അഫ്‌ഗാന് അവിശ്വസനീയ ജയം ഓസ്‌ട്രേലിയ പുറത്ത്

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 15

  • @muhammesameer4825
    @muhammesameer4825 4 หลายเดือนก่อน +9

    സൂപ്പർ മാച്ച് ആയിരുന്നു അഫ്ഗാൻ ബംഗ്ലാദേശ്. അഫ്ഗാൻ ജയിച്ചതിൽ സന്തോഷം

  • @shymonca90
    @shymonca90 4 หลายเดือนก่อน +7

    അത് അല്ല അഫ്ഗാനും കപ്പ് അടികട്ടെ. ക്രിക്കറ്റ് വളരട്ടെ 🤝👍

  • @SuhailbabuismailIsmail
    @SuhailbabuismailIsmail 4 หลายเดือนก่อน +2

    Nalla avatharanam Boss ❤❤❤❤❤

  • @edwinsmedia6548
    @edwinsmedia6548 4 หลายเดือนก่อน +2

    Gurbas 55 ബോളിൽ നിന്ന് വെറും 43 റൺസ് ആണ് എടുത്തത്.. തിരിച്ചല്ലാ 😄

  • @ranjunk6379
    @ranjunk6379 4 หลายเดือนก่อน

    Englend danger

  • @muraleedharanv4480
    @muraleedharanv4480 4 หลายเดือนก่อน +1

    ആസ്‌ട്രേലിയ ഫൈനലിൽ എത്തിയാൽ തോൽപിക്കാൻ പ്രയാസം ആണ്
    . ഇന്ത്യ ആസ്‌ട്രേലിയ യുമായുള്ള കഴിഞ്ഞ മത്സരം ആവർത്തിക്കും എന്ന് ഉറപ്പില്ല

  • @Shivam.1-f6c
    @Shivam.1-f6c 4 หลายเดือนก่อน +8

    ഫൈനലിൽ...ഇപ്പോഴും ഓസ്ട്രേലിയയെ തോല്പിക്കാൻ ആണൊരുത്തൻ ഇല്ലാ എന്ന്...ചുരുക്കം...😌

    • @ansar4562
      @ansar4562 4 หลายเดือนก่อน +3

      ഓസ്ട്രേലിയ തോല്പിക്കാൻ ആണൊരുത്തൻ ഇല്ലാഞ്ഞിട്ടല്ല ഇന്ത്യക്കു നിർണായക കളിയിൽ കലിടറുന്നദ് കൊണ്ട അതു ഓസ്ട്രേലിയ ആവണം എന്നൊന്നും ഇല്ല

    • @krrishk8233
      @krrishk8233 4 หลายเดือนก่อน

      ഇംഗ്ലണ്ട് അവരുടെ ആദ്യ വേൾഡ് കപ്പ്‌ വിജയിച്ചത് ഓസ്ട്രേലിയയെ തോൽപ്പിച്ചാണ്..

    • @krrishk8233
      @krrishk8233 4 หลายเดือนก่อน

      ​@@ansar4562ഇന്ത്യയേക്കാൾ കാലിടറുന്നവർ ന്യൂ സീലാൻഡും സൗത്ത് ആഫ്രിക്കയുമാണ്.. ഇന്ത്യ ധോണിയുടെ കീഴിൽ നിർണായക മാച്ചകളിൽ സ്ട്രോങ്ങ്‌ ആയിരുന്നു

    • @ismailchooriyot4808
      @ismailchooriyot4808 4 หลายเดือนก่อน

      ഇംഗ്ലണ്ട് ഫൈനലിൽ നേരിട്ടത് ന്യൂസിലാൻഡിനെയാണ് 2019ൽ

    • @Shivam.1-f6c
      @Shivam.1-f6c 4 หลายเดือนก่อน

      @@ismailchooriyot4808 എങ്കിലും 20 20 വേൾഡ് കപ്പ് ഓസ്ട്രേലിയയെ തോൽപിച്ച് നേടിയിട്ടുണ്ട് ഇംഗ്ലണ്ട്..💪

  • @rijumonsi4797
    @rijumonsi4797 4 หลายเดือนก่อน

    Ottu kali ano ennu samshayam undu Australia purrhakan😂