ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് വാതുവെപ്പ് | Indian Cricket's Ugliest Scandal | Crossroads Ep14

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 167

  • @vineethv5653
    @vineethv5653 6 หลายเดือนก่อน +245

    ഒത്തുകളിച്ചു കളി തോൽപിക്കാമെന്നു കരുതിയപ്പോൾ.. ക്രീസിന്റെ അപ്പുറത്ത് ഒരുത്തൻ നിൽപ്പുള്ള കാര്യം അവരോർത്തില്ല..... സച്ചിൻ രമേശ്‌ തെണ്ടുൽക്കർ 🔥🔥🔥

    • @KUNJIPPENNE
      @KUNJIPPENNE 6 หลายเดือนก่อน +4

      The God

    • @prabeeshag1748
      @prabeeshag1748 6 หลายเดือนก่อน +9

      Goosebump words🔥🔥🔥

    • @lijomundankunneljohny8521
      @lijomundankunneljohny8521 6 หลายเดือนก่อน +10

      സച്ചിൻ എന്തൊക്കെ നേടിയോ സൗരവഗ് ഗാംഗുലിയുടെ നിയലിലാണ്

    • @chaithrey
      @chaithrey 6 หลายเดือนก่อน

      @@lijomundankunneljohny8521ദാദയ്ക്ക് സച്ചിൻ വേണമായിരുന്നു.. പകരം ആര് എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടോ.. ഉണ്ടെങ്കിൽ പറയാം താങ്കൾ പറഞ്ഞത് ശരിയാണെന്ന്

    • @ravikumarnr8016
      @ravikumarnr8016 6 หลายเดือนก่อน +2

      Lijo mundenkunneljhony.puthiya arivanu ithu.

  • @joemol2629
    @joemol2629 6 หลายเดือนก่อน +74

    15:30 💥💥 sachin Tendulkar ❤️❤️ സച്ചിനെ ഓർത്തു ഞാൻ അഭിമാനിക്കുന്നതിന്റെ ഒരു കാരണം

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 6 หลายเดือนก่อน +38

    Ganguly sachin ennivar illayirunnenkil indian cricket vatta poojiyam aayane

  • @Spellbond792
    @Spellbond792 6 หลายเดือนก่อน +56

    1996 world cup 🙏🏻🙏🏻🙏🏻 നേരിട്ട് കണ്ടവർക്ക് കൃത്യമായി അറിയാം ഏതൊക്കെ നാറികളാണ്, എങ്ങനെ ഒക്കെ ആണ് തന്ത ഇല്ലാത്തരം കാണിച്ചത് എന്ന് 🙏🏻🙏🏻🙏🏻🙏🏻
    ഈ സമയം മുതൽ ആണ് ഒരു മുതല് ഹൃദയത്തിൽ തറച്ചു കേറി തുടങ്ങിയത്.. അന്നുമുതൽ ഇന്നേവരെ ബഹുമാനം മാത്രം തോന്നിയിട്ടുള്ള ആ പ്രതിഭാസം 🔥🔥🔥🔥Sachin Ramesh Tendulkar 💪💪💪💪

    • @dr.renjithravindrawarrier2051
      @dr.renjithravindrawarrier2051 5 หลายเดือนก่อน

      Ath LTT & sinhala prasnam othukkan govt kalicha world cup alle. Pavam Sachin mathram chath kalichu

  • @SathyajithVA
    @SathyajithVA 5 หลายเดือนก่อน +8

    ശെരിയാണ്. കളിച്ചും കളി കണ്ടും ക്രിക്കറ്റ് ഭ്രാന്തുമായി നടന്നിരുന്ന അന്നത്തെ യുവ ജനത ക്രിക്കറ്റിനെ മനസ്സിൽ നിന്നും മാറ്റി നിർത്തിയ ചില ദിനങ്ങൾ. 😰 സച്ചിൻ ഉള്ളത് കൊണ്ട് മാത്രം കുറച്ചു കാലം കൂടി കളി കണ്ടു.
    ഇഷ്ടപ്പെട്ടിരുന്ന ജഡേജയുടെ career അതോടെ അവസാനിച്ചു. ക്രോണിയ ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഒരു വല്ലാത്ത വാത് വെപ്പ് ദിനങ്ങൾ ആയിരുന്നു അത്.. നൊസ്റ്റാൾജിയ

  • @saidali5399
    @saidali5399 6 หลายเดือนก่อน +43

    ഇപ്പോഴും ipl അടക്കം ഉള്ള ടൊരുണമെൻ്റുകളിൽ match fixing നടകുന്നുണ്ട് എന്ന് എത്ര പേർ വിശ്വസിക്കും...🙋

    • @akhilmon7427
      @akhilmon7427 6 หลายเดือนก่อน +3

      ഞാൻ വിശ്വസിക്കുന്നുണ്ട്

    • @0517mahesh
      @0517mahesh 6 หลายเดือนก่อน +1

      ഈ വീഡിയോ nitish rajput ന്റെ വീഡിയോ അതുപോലെ മലയാളത്തിൽ ചെയ്തതാണ്.. പക്ഷെ ശ്രീശാന്തിന്റെ ഭാഗം മാറ്റി നിർത്തി.. 🤦🏻‍♂️

    • @MohammedAadhil10
      @MohammedAadhil10 6 หลายเดือนก่อน

      inside edge series il kanikand🔥

    • @pranavpranu7357
      @pranavpranu7357 6 หลายเดือนก่อน

      Sure aayt ndavm

  • @Vkgmpra
    @Vkgmpra 6 หลายเดือนก่อน +4

    നല്ല അവതരണം. ക്രിക്കറ്റ് ഒരു വികാരമായി കൊണ്ടുനടന്ന കാലത്ത്, വലിയ ബോധമൊന്നും ഇല്ലായിരുന്ന ആ കാലത്തും ഈ സംഭവം ശരിക്കും കളിയെ സംശയത്തോടെ നോക്കിക്കാണാൻ ഇടയാക്കി. വീണ്ടും ആ സംഭവങ്ങൾ ദൃക്സാക്ഷി വിവരണം പോലെ അവതരിപ്പിച്ചു❤

  • @meacherygroup6826
    @meacherygroup6826 6 หลายเดือนก่อน +40

    That's why Sachin is GOD of cricket.. The real gentleman

  • @adarshekm
    @adarshekm 6 หลายเดือนก่อน +23

    ഒരു സിനിമ കാണുന്ന ഫീൽ thrilling film

  • @KarnanBharatheeyan
    @KarnanBharatheeyan 6 หลายเดือนก่อน +8

    One and only Sachin Tendulkar.... Yes he is God.... Luv you ❤

  • @nandhu2702
    @nandhu2702 6 หลายเดือนก่อน +35

    Dada changed the face of Indian cricket team😘

    • @AkashzyAkashzy
      @AkashzyAkashzy 6 หลายเดือนก่อน

      When 😂😂😂

    • @nandhu2702
      @nandhu2702 6 หลายเดือนก่อน +7

      @@AkashzyAkashzy long before u born.. There was no IPL team and no franchise cricket.. We had one team and we supported that team. that team was ruined by some bastards like azarudheen nd ajay sharma etc.. Then sachin became the captain of that team.. Bt sachin couldn't handle that big responsibility.. Then dada came and took the captaincy and the rest is history.. 😊

    • @misabmi7465
      @misabmi7465 6 หลายเดือนก่อน +4

      @@nandhu2702ee kochu piller scene aan..ethra six adichu ennokke aan nokkunne

    • @raihanvs4963
      @raihanvs4963 6 หลายเดือนก่อน +2

      ​@@misabmi7465 machane njn oru 2005 il jenicha chekkane but ente koode ulla mikkya ennavum ipl aanu kanaa njn testum ennittu avanmar ente adth vann cricket padippikkum. ee generationil ulla allkar nokkunna karyanghal aanu ninghal arde fan dhoni dhonikk ethra century und (enikk correct ariyilla njn oru sachin fan aan tto ). Ok bakki parayaam ini dhonikk century undenkil overseas century undo undenkil ath SENA countries n ethire undo inghane nokki swantham playersine compare cheyyum trollum ipl vech kaliyakkum but arum orkkunnilla avarellam nammude rajyathe aanu represent cheyunne contribute chythirunne enn sad 😢

    • @rahulpalatel7006
      @rahulpalatel7006 6 หลายเดือนก่อน +3

      Dhobi benefitted from that team and carried on with credit stealing and low grade PR works including a biopic.

  • @Siddharthm04
    @Siddharthm04 6 หลายเดือนก่อน +13

    Cricket kalikunnekond ipol ulla orupadulla kalikark fans und...pakse sachin karanam aan cricketin fans undayad..kozha kalagatam orkunnavarknaryam

  • @rajeshpooja3682
    @rajeshpooja3682 6 หลายเดือนก่อน +27

    സച്ചിൻ എങ്ങനെ ദൈവം ആയി, a small example 15.30

  • @afsalps1992sillu
    @afsalps1992sillu 6 หลายเดือนก่อน +44

    ഗാംഗുലി ഇല്ലങ്കിൽ ഇന്നത്തെ ക്രിക്കറ്റ്‌ ഇല്ല

    • @AkashzyAkashzy
      @AkashzyAkashzy 6 หลายเดือนก่อน +2

      Who say😂😂😂

    • @joemol2629
      @joemol2629 6 หลายเดือนก่อน +6

      ഇത് കണ്ടപ്പോൾ ഓർമ വന്ന മറ്റൊരു ഡയലോഗ്
      ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല 😂😂

    • @rajeevkurup256
      @rajeevkurup256 6 หลายเดือนก่อน

      ​@@joemol2629😂😂😂😂

    • @rahulpalatel7006
      @rahulpalatel7006 6 หลายเดือนก่อน +2

      @@joemol2629 Dear kochu tv ,
      just refer Team India performance before 2000 and the teams performance from 2001 Australias tour to India onwards.Then check performance overseas in 2002,2003,2004.
      After assessing the above, just check how Dhoni was able to win 2007,2011 worldcups and which all players had contributed for that victory.How those players were groomed in the begining of their career?? Who groomed those players?? Check and try to find answers.Then you can understand.
      No need to blame innocent Dhobi fans because Dhobi’s PR works are that much effective in stealing credits!!!

    • @akashmohan3518
      @akashmohan3518 6 หลายเดือนก่อน

      ​@@rahulpalatel7006ivarodonnum paranjittu karyamilla bro

  • @lajeeshjamban
    @lajeeshjamban 4 หลายเดือนก่อน +1

    ധോണി ഇന്ത്യൻ ക്രിക്കറ്റിനെ രണ്ടാം സ്ഥാനത്ത് നിന്നും ഒന്നാം സ്ഥനത്തെത്തിച്ചും എന്നാൽ എട്ടാം സ്ഥാനത്തുള്ള ഒത്തുകളിയിൽ നാണം കെട്ട ഇന്ത്യൻ ടീമിനെ രണ്ടാം സ്ഥാനത്തെത്തിച്ച ദാദയെ എല്ലാവരുമറന്നും.പുതിയതാരങ്ങളെ വാർത്തെടുത്ത് നട്ടുനനച്ച് വളർത്തിയെടുത്തത് ഗാംഗുലി പക്ഷേ ' വിളവ് എടുത്തത് ധോണി എനിക്ക് ശേഷം പ്രളയം എന്ന് ഗാംഗുലി ഒരിക്കലും കരുതിയില്ല അതണ്❤ ദാദ🙏🏽

  • @azarudeenabdulkhader7935
    @azarudeenabdulkhader7935 6 หลายเดือนก่อน +8

    Wow super presentation and interesting topic . More videos poratte. BTW are you a journo.

  • @jobyputhumana2193
    @jobyputhumana2193 6 หลายเดือนก่อน +3

    Ingane preshnathil pettu thakarnnirunna team, india muzhuvan pradhishedhangal nadannu kondurunna time , saakshal sachin polum captian aavan thayyaravathirunna time aa samayathu captian sthanam etteduthu athu kazhinju nadanna 3 icc tournamentukalilum indiaye final vare ethicha oru CAPTIAN . Indian cricket innu kaanunna avasthayil ethan oru kaaranam ayalum koodi aanu ❤❤❤

    • @geethakrishnan9058
      @geethakrishnan9058 5 หลายเดือนก่อน

      God ഇല്ലെങ്കിൽ dada ഉണ്ടായിട്ട് കാര്യംഉണ്ടോ

  • @BertRussie
    @BertRussie 6 หลายเดือนก่อน +14

    Good job talking about the whole story behind this controversy. As someone born in the 90s I only had vague information about this incidents.

  • @satheeshkg8862
    @satheeshkg8862 6 หลายเดือนก่อน +12

    ഈ അവതാരകൻ എത്രത്തോളം പഠിച്ചിട്ടാണ് ഈ വിഷയം സംസാരിക്കുന്നത് എന്ന് സംശയo ഉണ്ട്.
    90 കളുടെ അവസാനത്തിലല്ല 90 ന്റെ തുടക്കത്തിൽ അസ്ഹുദ്ദീൻ ക്യാപ്റ്റൻ ആകുന്നതോടു കൂടിയാണ് ഇന്ത്യയിൽ കോഴ വാങ്ങി തോൽക്കുന്ന പരിപാടി തുടങ്ങുന്നത്.
    വരവിൽ കവിഞ്ഞ സ്വത്ത് - ആഡംബര ബംഗ്ലാവുകൾ, വിദേശ കാറുകൾ, 100 കണക്കിന് വാച്ചുകൾ ഒക്കെ ഉണ്ടെന്ന് അന്ന് മാതൃഭുമി സ്പോർട്സ് മാസികയിൽ റിപ്പോർട്ട് വന്നിരുന്നു.
    ഇന്ത്യ-പാക് അഞ്ചു മത്സര പരമ്പരയിൽ ആദ്യത്തെ രണ്ടെണ്ണം ഇന്ത്യ ജയിച്ചു. ബാക്കിയെല്ലാം തോറ്റുകൊടുത്തു. Azhar Jadeja, Mongia, Prabhakar ആയിരുന്നു Main കോഴ.
    Azhar കോഴ വാങ്ങിയ മത്സരത്തിൽ എല്ലാം ആദ്യത്തെ മൂന്ന് പന്തിനുള്ളിൽ First slip ന് Flick ചെയ്ത് catch കൊടുക്കും.
    1996 WC Semi ശ്രീലങ്കയോട് തോറ്റത് കോഴ വാങ്ങിയ Ashar ന്റെ നാടകം - ആദ്യത്തെ 6 over ൽ പ്രധാന വിക്കറ്റ്കൾ വീഴ്ത്തിയ ശ്രീനാഥിന് പിന്നെ bowling കൊടുക്കാതെ ശ്രീലങ്കയ്ക് പരമാവധി റൺസ് ചേർക്കാനുള്ള അവസരം കൊടുത്തു.
    2000 ൽ ഗാംഗുലി ക്യാപ്റ്റനായി വന്നപ്പോഴാണ് ഇന്ത്യ ശരിക്കും ടീം ഇന്ത്യ ആയത്.

    • @joshydev-gs4jm
      @joshydev-gs4jm 5 หลายเดือนก่อน

      @@satheeshkg8862 Messi goat❤️

  • @abhijithugopan7870
    @abhijithugopan7870 6 หลายเดือนก่อน +18

    ഒരു തിരുത്ത് ഉണ്ട്..ചോട്ടാ ഷക്കീൽ എന്ന് കാണിച്ചിട്ടുള്ള ഫോട്ടോ ചോട്ടാ രാജന്റേത് ആണ്.

    • @flsknasarulla
      @flsknasarulla 6 หลายเดือนก่อน +2

      അതെ ഞാനും ശ്രദ്ധിച്ചു

  • @saji-official4740
    @saji-official4740 6 หลายเดือนก่อน +5

    സച്ചിൻ...❤❤❤❤

  • @sreerajr4031
    @sreerajr4031 6 หลายเดือนก่อน +12

    അണ്ണാ അടിപൊളി അവതരണം. ഇങ്ങള് ഒരു കലക്ക് കലക്കും❤❤

  • @ravikumarnr8016
    @ravikumarnr8016 6 หลายเดือนก่อน +3

    Nalla avatharanam...

  • @sandeepcnath9541
    @sandeepcnath9541 6 หลายเดือนก่อน +8

    Sachin inte innings backbone aayi. But 9th wicket il 52 eduthu, Srinath and Kumble. Without that india would have lost. Titan cup il Ind vs aus match il Manoj Prabhakar illallo.

  • @hilari7930
    @hilari7930 6 หลายเดือนก่อน +5

    നല്ല അവതരണം

  • @sahrasmedia7093
    @sahrasmedia7093 6 หลายเดือนก่อน +2

    Good വീഡിയോ ബ്രോ

  • @surajkundara
    @surajkundara 6 หลายเดือนก่อน +12

    @15.30 ❤❤❤

  • @WakrasweetsWakrasweets
    @WakrasweetsWakrasweets 4 หลายเดือนก่อน

    You deserved more subscriber & views bro...❤

  • @jasar_thaha_
    @jasar_thaha_ 6 หลายเดือนก่อน +6

    Well Done.

  • @vijeshcr
    @vijeshcr 6 หลายเดือนก่อน +4

    സച്ചിൻ ❤

  • @Jt61603
    @Jt61603 6 หลายเดือนก่อน +6

    Well explained.

  • @todayssports8677
    @todayssports8677 6 หลายเดือนก่อน +3

    ICL നെ പറ്റി ഒരു വീഡിയോ ചെയ്യാമോ??

  • @ajojose7871
    @ajojose7871 6 หลายเดือนก่อน +11

    എന്തായാലും ഇതിന്റെ after effect എന്ന നിലയിൽ ക്യാപ്റ്റൻ പദവി ഗാംഗുലി കിട്ടുന്നു അജയ് ജഡേജ ആണ് ക്യാപ്റ്റൻ ആവേണ്ടി ഇരുന്നത്
    ആദ്യം 10000 റൺസ് അടിക്കാൻ സച്ചിൻ സാധിക്കുന്നു അസാർദീനും സാധ്യത ഉണ്ടായിരുന്നു

  • @sujithtalks4739
    @sujithtalks4739 6 หลายเดือนก่อน +13

    Sachin❤

  • @shuhailkovval406
    @shuhailkovval406 6 หลายเดือนก่อน +2

    Thonnoorulalil cricket Bollywood moviesum niyandrichirunnatu under world ayirunnu

  • @AkhilNRaghavan
    @AkhilNRaghavan 6 หลายเดือนก่อน +2

    1996 titan cup squad ഇൽ manoj prabhakar ഉണ്ടായിരുന്നോ? കളി കണ്ടപ്പോൾ അങ്ങനെ ഒരാളെ കണ്ടതായി ഓർമ ഇല്ല. അന്നത്തെ sqaud details നോക്കുമ്പോഴും ആ പേരില്ല

    • @vssyam-go2rv
      @vssyam-go2rv 5 หลายเดือนก่อน

      kanpur oneday 94,മിക്സു ചെയ്ത് പറഞ്ഞതാണ്

  • @phy-joelk9704
    @phy-joelk9704 6 หลายเดือนก่อน +1

    Need part 2

  • @rahulpalatel7006
    @rahulpalatel7006 6 หลายเดือนก่อน +2

    Ellavarum marannupoya oru aal aanu Dada.Patti Azharudhin & Perukki Jadeja karanam Othukali vivadangalil morale nashtapetta ( Team Coach Kapil Dev anavashyam aayi thanney valichizhachathil dukhichu doordarshan interviewil karanjittundu ) oru teaminey udachu varthathu Captaincy ettedutha Saurav Ganguly thanney aanu.Ganguly yugathil match fixing brokermaar fieldintey 7 ayalathu polum adukkilla.Aduppikkilla.

  • @AngelFazil
    @AngelFazil 6 หลายเดือนก่อน +2

    Sachin is the legend in india🗿🗿🗿

  • @salmansalu3458
    @salmansalu3458 6 หลายเดือนก่อน

    Dq nte new movie ethumayi bandapetano....

  • @saleemparakunnam9034
    @saleemparakunnam9034 6 หลายเดือนก่อน

    Content & Presentation is Good....Intro BGM is worst

  • @afsalps1992sillu
    @afsalps1992sillu 6 หลายเดือนก่อน +22

    ധോണി റൈന സേഫ് ആയി. പൈസ കൊടുത്തു ഒതുക്കി.

    • @midhunmidhun8207
      @midhunmidhun8207 6 หลายเดือนก่อน

      Haaa

    • @kalippan.
      @kalippan. 6 หลายเดือนก่อน +9

      പകരം ശ്രീശാന്തിനെ ബലികൊടുത്തു.

    • @ad27h
      @ad27h 6 หลายเดือนก่อน

      😂😂😂

    • @Dilipjvadekar
      @Dilipjvadekar 6 หลายเดือนก่อน +1

      നീ ആയിരുന്നല്ലോ പൈസ കൊണ്ട് പോയി കൊടുത്തവൻ

    • @afsalps1992sillu
      @afsalps1992sillu 6 หลายเดือนก่อน +2

      @@Dilipjvadekar അതെ നിനക്ക് എന്തെകിലും കുഴപ്പം ഉണ്ടോ. പൈസ വാങ്ങി കളിച്ചവനെ പിന്നെ എന്ത് വിളിക്കണം.

  • @jithumohan6515
    @jithumohan6515 6 หลายเดือนก่อน +1

    Tehelkaye patty onum paranjilla

  • @abdullakp9039
    @abdullakp9039 5 หลายเดือนก่อน +2

    Why am sachin fan😂

  • @ldreams730
    @ldreams730 5 หลายเดือนก่อน

    Hanse cronje konnu kalanjille ..

  • @thomasdavisdavis6180
    @thomasdavisdavis6180 6 หลายเดือนก่อน +1

    Bro good speak . But I have a suggestion you didn’t speak 1996 World Cup fixing game

  • @joshydev-gs4jm
    @joshydev-gs4jm 6 หลายเดือนก่อน +3

    Messi goat❤

  • @mathewjohn8126
    @mathewjohn8126 6 หลายเดือนก่อน +1

    Ithu iniyum thudarum.

  • @paul00740
    @paul00740 4 หลายเดือนก่อน

    Intelligent Indian Police 🔥

  • @fr_kris_sebi
    @fr_kris_sebi 6 หลายเดือนก่อน +5

    ❤❤❤

  • @Trexbud
    @Trexbud 6 หลายเดือนก่อน +5

    My name is Alex, what I do is explain. Welcome to Alexplain!!!
    Adichu maati ale? Kallan

  • @rohitks7934
    @rohitks7934 6 หลายเดือนก่อน +3

    IPL is pure fixing governed by dream 11 and my circle 11. Govt will not do anything, mass boycott may help people and also cricketers

    • @rahulpalatel7006
      @rahulpalatel7006 6 หลายเดือนก่อน

      Classic Cricket changing in to IPL cricket can be compared to the plight of a girl born to an aristocratic family being sold out into a red street.

    • @srushtimitra
      @srushtimitra 6 หลายเดือนก่อน

      Dream 11 fix cheyyan pattilla hey. 10 lakshathinu mukalil team und. Ath full analyse cheyyunnath engane aanu. Match start cheyyunnathinu 1 minute munne aanu athil or 30% join aakunnath.
      Fix cheyyathe thanne avark oro matchilum commission kittum.

  • @susanjo2443
    @susanjo2443 6 หลายเดือนก่อน +5

    👍🏻

  • @navaneeth2000-qc
    @navaneeth2000-qc 6 หลายเดือนก่อน +1

    15:30 god had other plans😊😊

  • @philipsfingerstyleguitar7000
    @philipsfingerstyleguitar7000 6 หลายเดือนก่อน

    17:30 nannayi!!

  • @angeladithyamol3421
    @angeladithyamol3421 6 หลายเดือนก่อน +2

    athode criketnodulla ah eshtam poyi. sachine matram sneham

  • @thomasshelby8462
    @thomasshelby8462 6 หลายเดือนก่อน

    സ്വന്തം രാജ്യം തോൽക്കാൻ കളിച്ചവരുടെ ഫാൻസ് ആണ് സ്വന്തം രാജ്യം ജയിക്കാൻ വേണ്ടി sand paper use ചെയ്തവരെ കളിയാക്കുന്നത്😂😂😂

  • @harrykumar7795
    @harrykumar7795 6 หลายเดือนก่อน

    15: 44 nonsense. Manoj prabhakar not in the team during titan cup. India won titan cup final because of jadeja batting. You are spreading fake news

  • @messibarca5525
    @messibarca5525 6 หลายเดือนก่อน

    Sachin thendulkar ottak jayppichu ennu parayalle without Srikanth we will not win that match

  • @fishtv9283
    @fishtv9283 5 หลายเดือนก่อน +1

    IPL is fully fixed

  • @vishnuvnairkarichal3669
    @vishnuvnairkarichal3669 6 หลายเดือนก่อน +1

    10❤

  • @anvarhussain9206
    @anvarhussain9206 6 หลายเดือนก่อน +3

    ചോട്ടാ രാജൻ

  • @CryptoAashaan
    @CryptoAashaan 6 หลายเดือนก่อน +3

    Where is ശ്രീശാന്ത്😂

    • @itsokbro8838
      @itsokbro8838 6 หลายเดือนก่อน +17

      Enthinanu bro.athokke onnum illann bcci kk polum manassilayi.oru malayali aya ningal thanne ingane😐

    • @അണ്ടിക്കണ്ണൻ
      @അണ്ടിക്കണ്ണൻ 6 หลายเดือนก่อน

      നീയൊക്കെ ഏത് കാലത്താണ് ജീവിക്കുന്നത്. കോടതി തന്നെ നിരപരാധി ആക്കി വിട്ട കേസ് ആണ്.. 😏

    • @SanDiv-q4k
      @SanDiv-q4k 6 หลายเดือนก่อน +7

      Biggest injustice in history of Indian cricket game

    • @akhilkrishnan5544
      @akhilkrishnan5544 6 หลายเดือนก่อน +6

      He is innocent enn supreme court order vanu, ninak inim neram veluthile

    • @ConquerTheWoRLd90
      @ConquerTheWoRLd90 6 หลายเดือนก่อน +1

      ഇന്ത്യൻ ക്രിക്കറ്റ്‌ ലെ കോഴ വിവാദത്തിലെ മുഖ്യ കണ്ണി ആയ മൊഹമ്മദ്‌ അസറുദ്ധീൻ ചെയ്യുന്നത് ഒക്കെ ശ്രീശാന്ത് ഉം ഇപ്പോൾ ചെയ്യുന്നു ❤️

  • @nithin555
    @nithin555 6 หลายเดือนก่อน +3

    Davood nari...aanu master brain

  • @sameeran-pb2cm
    @sameeran-pb2cm 6 หลายเดือนก่อน +1

    അന്ന് ബിജെപി ന് barikunath
    ബാക്കി പറയുണ്ടത് ഇല്ലാ

    • @srushtimitra
      @srushtimitra 6 หลายเดือนก่อน +1

      ശരിയാ... മുഹമ്മദ് അസറുദ്ദീൻ ബിജെപി നേതാവ് ആണല്ലോ അല്ലെ.

    • @sameeran-pb2cm
      @sameeran-pb2cm 6 หลายเดือนก่อน +1

      @@srushtimitra ആണെങ്കിൽ
      ഇന്ന് ബിസിസിഐ പുള്ളിയുടെ
      കയ്യിൽ....use some
      Vargeeya sense നിക്ഷിപ്ത
      താൽപ്പര്യങ്ങൾ

  • @shibik2456
    @shibik2456 5 หลายเดือนก่อน +1

    India southafrica ആദ്യ മാച്ച് നടന്നത് മുംബൈയിൽ അല്ല. കൊച്ചി ആണ്

  • @Zampa1233
    @Zampa1233 หลายเดือนก่อน

    😂😂😂😂

  • @SunilSudharshanan
    @SunilSudharshanan 6 หลายเดือนก่อน

    ശരിക്കുംഅജയ് ജഡേജ തെറ്റ് കാരൻ ആയിരുന്നോ

    • @vssyam-go2rv
      @vssyam-go2rv 5 หลายเดือนก่อน

      യെസ്

  • @kareemkannur8314
    @kareemkannur8314 6 หลายเดือนก่อน

    പിന്നെങ്ങനെ അസ്ഹർനും ജഡേജക്കും അനുകൂലമായി കോടതി വിധി വന്നു..?

    • @User42smg
      @User42smg 6 หลายเดือนก่อน

      അപ്പൊ ശ്രീശാന്ത്, ദിലീപ്, ഗോവിന്ദ ചാമി... ഇവരൊക്കെ ? Bro ഇവിടെ പണം ഉണ്ടെങ്കിൽ എല്ലാം സെറ്റ് ആക്കാം.

    • @vssyam-go2rv
      @vssyam-go2rv 5 หลายเดือนก่อน

      കോഴ കോർട്ടിൽ തെളിയിക്കാൻ പ്രയാസമാണ്

  • @harindranathk300
    @harindranathk300 6 หลายเดือนก่อน

    Get facts

  • @vipinkumarappu6132
    @vipinkumarappu6132 6 หลายเดือนก่อน +2

    സച്ചിൻ 😍🧡🕉️🫶🇮🇳ഭാരത പുത്രൻ 🫶🥹❣️🌼😘😘🙏🙏🙏

  • @jacksonbimmer4340
    @jacksonbimmer4340 6 หลายเดือนก่อน +8

    Subscribed 🫂💜👍🏻

  • @rathindas5752
    @rathindas5752 6 หลายเดือนก่อน +1

    കമ്പിൽ ദേവ് അപ്പോ ഒരു ക്രിമിനൽ ആണ് ലെ

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr 6 หลายเดือนก่อน

      Manoj prabhakar

    • @srushtimitra
      @srushtimitra 6 หลายเดือนก่อน +2

      കപിൽ ദേവ് അല്ല. പുള്ളിയെ ഒതുക്കാൻ അസറുദ്ദീൻ എന്ന ക്രിമിനൽ കളിച്ച കളിയാണ്

  • @pranavpranu7357
    @pranavpranu7357 6 หลายเดือนก่อน

    Ithokke kand t20 wc final vs sl yuvi kalicha kalikk ntho udaaypp manakkanu😮. 2011 wc chath kalich nedi thanna aalanelm something fishy i feel

  • @dr-bh4sr
    @dr-bh4sr 6 หลายเดือนก่อน +9

    Sachin❤️

  • @anoopmchadran9443
    @anoopmchadran9443 6 หลายเดือนก่อน +24

    Sachin ❤

  • @jaisonjose5929
    @jaisonjose5929 6 หลายเดือนก่อน +3

  • @rajeeshkumar4846
    @rajeeshkumar4846 6 หลายเดือนก่อน +8

    Sachin ❤

  • @shiju420
    @shiju420 6 หลายเดือนก่อน +4

    Sachin ♥️♥️♥️

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 6 หลายเดือนก่อน +2

    Sachin ❤️❤️❤️

  • @dileepdileep6534
    @dileepdileep6534 6 หลายเดือนก่อน +1

    Sachin ❤

  • @S_12creasionz
    @S_12creasionz 6 หลายเดือนก่อน +1

    Sachin ❤

  • @nivinsajith2215
    @nivinsajith2215 5 หลายเดือนก่อน +1

    Sachin ❤❤

  • @edisonjohncheruvathoor5420
    @edisonjohncheruvathoor5420 5 หลายเดือนก่อน

    Sachin❤