ടെസ്റ്റിന് പോയി പണി പാളി വണ്ടി തിരിച്ചുവിട്ടു

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ഇതേപോലുള്ള വണ്ടികളുടെ മോഡിഫിക്കേഷൻ ചെയ്യുവാൻ താല്പര്യമുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക 9895084636

ความคิดเห็น • 153

  • @hakkihakeem5688
    @hakkihakeem5688 6 หลายเดือนก่อน +9

    ഇതാണ് നമ്മളൊക്കെ മലയാളികളായിട്ടേറ്റ് കർണാടക വണ്ടിയെടുത്ത് ഓടുന്നത് അവിടെയാണെങ്കിൽ ഒരു പ്രശ്നവുമില്ല ലോങ്ങോ ഓടുമ്പോൾ നല്ലതാണ് കേരള വണ്ടിയെക്കാളും

  • @rahulchakkan117
    @rahulchakkan117 6 หลายเดือนก่อน +12

    ഇതൊക്കെ ആദ്യമേ പറഞ്ഞത് അല്ലെ.ലൈനിൽ ഓടി പരിചയം ഉള്ളത് കൊണ്ട് പറയുന്നത് ആണ്. വേലി വേണം അല്ലെങ്കിൽ പെടും.

    • @Edu_Settan-100k
      @Edu_Settan-100k 6 หลายเดือนก่อน +1

      Sherik വേലിയുടെ ആവശ്യം എന്താണ് test nu🤓 അങ്ങനെ ആണെകിൽ ക്യാബിൻ നു മുകളിൽ കയറാൻ കോണി പടി കൂടി വെക്കണ്ടേ 😁

    • @rahulchakkan117
      @rahulchakkan117 6 หลายเดือนก่อน +2

      @@Edu_Settan-100k test അല്ല ലൈനിൽ ഓടുമ്പോൾ. പുള്ളി അതൊക്കെ രണ്ടാമത്തെ കാര്യം ആയി ആ side പാഡ് ഒക്കെ ഇമ്പോര്ടന്റ്റ്‌ ആക്കി വെച്ചിരിക്കുന്നു. വേലി, പുറകിലെ hook. Hook ആവശ്യം ഇല്ല എന്ന് പറഞ്ഞത് പുള്ളിയുടെ driver.

    • @m.irshadvpirshad8550
      @m.irshadvpirshad8550 6 หลายเดือนก่อน

      ചേട്ടാ വണ്ടി ഓടിക്കുമ്പോ ക്യാമെറ എടുക്കല്ലേ... ക്യാമെറ ഒരു സ്റ്റാൻഡിൽ വെക്കണം

  • @GokulPrakasan-gy9kp
    @GokulPrakasan-gy9kp 6 หลายเดือนก่อน +30

    Bro remove akkiya light test kazinu vakkane

  • @Edu_Settan-100k
    @Edu_Settan-100k 6 หลายเดือนก่อน +7

    മച്ചാനെ ക്യാബിൻ നു മുകളിൽ കയറാൻ കോണി പടി must ആണ്. പടുത്ത ഒകെ ഇടാൻ കേബിനു മുകളിൽ കയറാൻ easy ആവും അപ്പോൾ

  • @nishunishad1211
    @nishunishad1211 6 หลายเดือนก่อน +34

    ഞാൻ പറഞ്ഞു ഡീസൽ ടാങ്ക് സേഫ്റ്റി വെക്കാൻ എല്ലാത്തിനും അതിന്റ രീതികൾ ഉണ്ട് പ്രജീഷ് ബ്രൊ അറിയാവുന്നതു കൊണ്ട് പറഞ്ഞത് എല്ലാം ശരിയാവും ഡോണ്ട് വെറി 🥰

  • @epksince96
    @epksince96 6 หลายเดือนก่อน +7

    ആ വേട്ടാ വളിയൻ ഒട്ടിച്ച സ്റ്റിക്കർ പറിച്ച് കള പ്രദീഷേട്ടാ

  • @MAGIC_art_44
    @MAGIC_art_44 6 หลายเดือนก่อน +8

    പ്രതീഷ് ഭായ് ഞാൻ sticker work ചെയ്യുന്ന ആളാണ് ബാക്കിലെ ആ പേരിന് ചുറ്റും ബോക്സ് വേണമെന്ന് വാശി പിടിക്കണ്ട അത് ബോർ ആണ് ഒട്ടിച്ച ലൈൻ ഒക്കെ പറിച്ച് ദൂരെ കള ആ ചേട്ടൻ പറഞ്ഞതാ ശെരി ഒന്നുമല്ലെങ്കിലും എക്സ്പീരിയൻസ് ഒന്ന് പരിഗണിക്കൂ

  • @Clown_Gaming5
    @Clown_Gaming5 6 หลายเดือนก่อน +6

    36:16 Le chekkante nottam😄😂

  • @nishunishad1211
    @nishunishad1211 6 หลายเดือนก่อน +5

    എപ്പോ വണ്ടി എടുത്ത് പോകുമ്പോൾ എയർ ഔട്ട്‌ ആക്കി എടുത്തു പോകാൻ ശ്രദ്ധിക്കുക

    • @sabeehmedia692
      @sabeehmedia692 6 หลายเดือนก่อน +1

      Air out akal എങ്ങനെ

    • @praveens1993
      @praveens1993 6 หลายเดือนก่อน

      ​​@@sabeehmedia692പ്രെഷർ d d യുവിൽ സെറ്റ് ചെയ്തു വെക്കാം 9. 10 മീറ്ററിൽ കാണിക്കും . അപ്പോഴേക്ക് എയർ ഔട്ട് അടികും എയർ അക്സിലറ്റർ കൊടുക്കുമ്പോൾ ഫുൾ ആയി ഔട്ട് അടിക്കും 😊

    • @gokul_7600
      @gokul_7600 5 หลายเดือนก่อน

      എയർ ഔട്ട്‌ ആകുന്ന സൗണ്ട് കേൾക്കാം 8.0 bar / 10.0 ബാർ ആകുമ്പോ

  • @veinteanos
    @veinteanos 6 หลายเดือนก่อน +2

    Air seen onnumilla showroom il kaanik😊 pinne body veli venam ottathil ithonnum paniyan neram kittilla. Load vere vandi kondokum line il kerumba manasilavum.

  • @bileshkb
    @bileshkb 6 หลายเดือนก่อน +2

    Nammade pettiyum cabinum tammil cover chaitha takidende adeeyil jeepinde back doril vekkunna beeding ullil ottichaal mathi oru soundum urachilum undaavillaa

  • @loonly__
    @loonly__ 6 หลายเดือนก่อน +3

    പ്രതീഷേട്ടാ ഏജന്റ് ഇല്ലാതെ ആണല്ലേ ബ്രേക്ക്‌ എടുക്കുന്നെ. അതുകൊണ്ടാ മടക്കി അയക്കുന്നെ..
    11 വർഷമായി ഏജന്റ് വഴി ബ്രേക്ക്‌ എടുക്കുന്നെ. ഇതുവരെ മടക്കി അയച്ചിട്ടില്ല. പക്ഷെ വണ്ടിപ്പണിയിൽ തട്ടി കൂട്ടി ചെയ്യാറില്ല ഫുൾ പണിതിട്ടേ ടെക്സ്റ്റ്‌ കൊണ്ട് പോകാറുള്ളു..2023 break (80,000വർക്ക്‌ ഷോപ്പ്, 20,000 പെയിന്റിംഗ്. (Boleropickup😌

  • @govindsmenon5442
    @govindsmenon5442 6 หลายเดือนก่อน +7

    Side panel and cabinte Edel oru rubber beading itt koodthal chelapol scratch korayum

  • @Ak__craftzzz
    @Ak__craftzzz 6 หลายเดือนก่อน +3

    Projector light test kaziyanal vekk too long ride nallatha

  • @MuhammedSinan-zv2lx
    @MuhammedSinan-zv2lx 6 หลายเดือนก่อน +2

    ബേക്കിലെ ആ മഞ്ഞ സ്റ്റിക്കർ മാറ്റണം അവിടെ നിങ്ങൾ പറഞ്ഞ പോലെ ബോക്സ്‌ ചെയ്യണം എന്താ അഭിപ്രായം

  • @Nikhilnikhi93
    @Nikhilnikhi93 6 หลายเดือนก่อน +3

    Fogg lamb അഴിച്ചത് തിരിച്ചു ഫിറ്റ് cheyyetta pratheesh etta

  • @Mkmz
    @Mkmz 6 หลายเดือนก่อน +2

    paint touch chyuumbol "kapci" maattram adikuka.."kapci" clear coatun adikuka

  • @rejumon2637
    @rejumon2637 6 หลายเดือนก่อน +4

    ഞാൻ മുമ്പ് ഒരു വീഡിയോയിൽ ഞാൻ കമൻ്റിട്ടിരുന്നു ബാക്കിൽ മഞ്ഞ പെയ്ൻ്റ് അടിക്കണമെന്ന്

  • @jinsdevasia3240
    @jinsdevasia3240 6 หลายเดือนก่อน +4

    സുഭാഷ് ചേട്ടനെ ലോറിയിൽ കൊണ്ട് പോകുന്നില്ലേ

  • @Rohith0494
    @Rohith0494 6 หลายเดือนก่อน +4

    Ellam polich but back grilling,adhu venam.
    Pinne cam kurach left thirichal mathi

  • @Akshayvlogs-m5w
    @Akshayvlogs-m5w 6 หลายเดือนก่อน +4

    Light test kazinitti vekanam athe seen onnum illa❤

  • @Vinaycma
    @Vinaycma 6 หลายเดือนก่อน +3

    പ്രജീഷ്, Mercedez Benz Astros, or Volvo FH 460 എന്നീ ട്രക് യൂനിറ്റുകളുടെ ഫോട്ടോ നോക്കൂ. Back air cutter panel ബോഡിയിൽ ആണ് ഫിക്സ് ചെയ്യുക. അല്ലെങ്കിൽ എയർ പിടിക്കും. വണ്ടി ഉലയുമ്പോൾ വലിച്ചിൽ ഉണ്ടാകും. ബോഡിയിൽ അടിക്കുകയും ചെയ്യും. ഒറിജിനൽ വണ്ടിയുടെ പിക്ചർ നോക്കി മനസ്സിലാക്കി കറക്റ്റ് ചെയ്യൂ.

  • @nabeelnibu2860
    @nabeelnibu2860 6 หลายเดือนก่อน +8

    സൈഡിൽ കോട്ടർഗ്ലാസ് കൂട്ടി ഒരു ബെൻസിന്റ സ്റ്റിക്കർ വേണം

  • @Jers0n033
    @Jers0n033 6 หลายเดือนก่อน +2

    Vandi venjirikkunille 👀✌️

  • @user-oc5qc6wr7m
    @user-oc5qc6wr7m 6 หลายเดือนก่อน +3

    ടെസ്റ്റ് കഴിഞ്ഞില്ലേ ഇനി ലൈറ്റ് വെച്ചാൽ കുഴപ്പമില്ല

  • @user-padmesh
    @user-padmesh 6 หลายเดือนก่อน +6

    ഡീസൽ ടാങ്ക് 😂😂😂😂 കേരള MVD 😂😂😂 വിവരം ഇല്ലത്തവർ ആണ് MVD

  • @juvlogz7963
    @juvlogz7963 5 หลายเดือนก่อน

    Bro aa sticker reflect type allathathukondaa paranju pookunnath.ath maati yellow reflect ottikku...👍 sticker work cheyyumbol athishttappettu cheyyunna aalinte aduthuninnu thirakku kuranja time cheyyaan sramikkuka😊❤

  • @bb.n.v6354
    @bb.n.v6354 6 หลายเดือนก่อน

    ചേട്ട ടാങ്കിൻ്റെ കുറച്ചു കൂടി മുന്നിലേക്ക് നീട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു, ടാങ്കും കവറായേനെ ,മുകളിലേക്ക് കയറുന്നതിനും നല്ലതാണ്

  • @favlogs2115
    @favlogs2115 5 หลายเดือนก่อน

    ഉള്ള സ്ഥാലം കച്ചവടക്കാർ പിന്നെ എങനെ വണ്ടി നിര്ത്തും

  • @abhijithmonu.blessing1537
    @abhijithmonu.blessing1537 6 หลายเดือนก่อน

    Pratheesh eata matey pumberil vecha light imk vechooode nala banghi aayirunu ath?

  • @AjithKrishnanjaly
    @AjithKrishnanjaly 5 หลายเดือนก่อน

    TH-cam ൽ നിന്ന് കാശ് കിട്ടണം എങ്കിൽ 1 കാര്യങ്ങൾ ആണ് പ്രധാനം
    1. പ്രേക്ഷകൻ വീഡിയോ മിനിമം പകുതിയിൽ കൂടുതൽ എങ്കിലും കാണണം
    2. വരുന്ന Ads Skip ആക്കാതെ കാണണം😊😊😊
    ഇത് രണ്ടും കൂടിയാൽ യൂട്യൂബിൽ നിന്ന് വരുമാനം വരാൻ തുടങ്ങും😊😊😊

  • @Ak__craftzzz
    @Ak__craftzzz 6 หลายเดือนก่อน +3

    Redbull striker enni chyoo?

  • @teenalinjo3620
    @teenalinjo3620 6 หลายเดือนก่อน +4

    നല്ല Colour Selection. Sticker പോര 🌹

  • @user-uv3qv1st9r
    @user-uv3qv1st9r 6 หลายเดือนก่อน +2

    Sticker eppozum soyam ishtathin cheyyanam prajeeshetta najeebka puliyan 🎉🎉

  • @AkhiljayakumarJR-jt6vs
    @AkhiljayakumarJR-jt6vs 6 หลายเดือนก่อน

    Pratheesh chetta steering centre flag sticker adikk...appol steering cover koode cheyyumbol powlikkum nalla lookum akum

  • @hasain_valanchery
    @hasain_valanchery 6 หลายเดือนก่อน

    LED lights return vekkane pinna Najeeb ekkade aduthupoyi baki ulla joli chayyane pinna krill eppo set chayyunnathanu nallathu Yannittu odtham thudangiyal mathi bro pinna chillara work ullathu barat Benzil poyi therkk Yannittu full fitt ayi otham thudangikko odi thudangiyal pinna athinonnum kaziyilla yathayalum ayillle bro❤🤲🤝

  • @death_capten2285
    @death_capten2285 6 หลายเดือนก่อน +2

    Niga oru Mike vage
    Voice peda avtte

  • @sajanthomas1300
    @sajanthomas1300 6 หลายเดือนก่อน +2

    ഇക്കാ പ്രദീഷിനെ മക്കാരാക്കിയോ? ടെസ്റ്റ്‌ ചെയ്യണ്ട വണ്ടിയിൽ എന്തൊക്കെ ചെയ്യണമെന്ന് അറിയാത്ത zainuls.മോശമായി പോയി.

  • @fasterwheels3977
    @fasterwheels3977 6 หลายเดือนก่อน

    Eppo RC printing start ayo? 2 masam ayee ethu vere RC ketteyelaa.... Enthelum information arkelum areyamo.

  • @jasirmu03
    @jasirmu03 6 หลายเดือนก่อน

    Thrissuril evide veedu

  • @Mahi-ot2lk
    @Mahi-ot2lk 6 หลายเดือนก่อน

    Bro.. Rajeshine long ട്രിപ്പ് vittal seri avumo... Kurachu gundayisam oke ullavr okeya e long vandi oke oodikunnth.. E pulli ഒരു പാവത്താൻ അല്ലെ

  • @kazarodukarankl1418
    @kazarodukarankl1418 6 หลายเดือนก่อน

    Eni eppozha load edukkunne udane undakkumo

  • @premkiran4909
    @premkiran4909 6 หลายเดือนก่อน +3

    Test ayyall. Pinne light vekanam plzzzzzzz illangill look povumm❤

  • @sreekumarsc
    @sreekumarsc 5 หลายเดือนก่อน

    Diesel Tank സുരക്ഷിതമായി ഗ്ര ഇരിക്കാൻ ഗ്രിൽ ചെയ്യുന്നത് നല്ലതാ. ഗൾഫിൽ ഉള്ള വണ്ടികൾക്ക് നിർബന്ധമായി ചെയ്യേണ്ട കാര്യമാണ്. . നിയമംതിനപ്പുറം സുരക്ഷയ്ക്ക് പ്രാധാന്യം നൽകുക. ടെസ്റ്റ് പാസ്സാക്കാൻ വേണ്ടി എന്തെങ്കിലും കാണിച്ചു കൂട്ടരുത്

  • @user-bx2jp3nx8s
    @user-bx2jp3nx8s 6 หลายเดือนก่อน +2

    Chetta porichutta🔥

  • @Akhiltthankachan
    @Akhiltthankachan 6 หลายเดือนก่อน +2

    Njn comment ettittundarunnu grill vekkanannu

  • @ebykurian6158
    @ebykurian6158 6 หลายเดือนก่อน

    Bodiyil ninnu vecha sheet cabinil ninnanu vechirunnathel cabinil vannidikkunna aa sambavam varillayirunnu.yetho oru comment annu njan kandathanau thankal athu fit cheythappol

  • @aromalkarikkethu1300
    @aromalkarikkethu1300 6 หลายเดือนก่อน

    Side beeding pattuvanel angu eduth kala athayrikkum nallathhh

  • @noufalnoufalfasal5306
    @noufalnoufalfasal5306 6 หลายเดือนก่อน +2

    Ksrtc ഒന്നും നോക്കില്ല 😮😮😮😮

  • @abhishekuk5921
    @abhishekuk5921 6 หลายเดือนก่อน

    Boby chemmanur rolls royce paint അല്ലല്ലോ sticker wraping alle appo test kittumooo.....

  • @shibly369
    @shibly369 6 หลายเดือนก่อน

    Remove akkiya light test kazhin vekkane

  • @fariz279
    @fariz279 6 หลายเดือนก่อน

    Etta... Orivecha light thirich vekkane plz

  • @sal_man_d3x_____
    @sal_man_d3x_____ 6 หลายเดือนก่อน +3

    Vandi full set aaan look saanam aayik❤

  • @VANDIPRANTHANTVM
    @VANDIPRANTHANTVM 6 หลายเดือนก่อน +2

    Bro remove akkiya light test kazinu vakkane

  • @AnoopKunnekkat
    @AnoopKunnekkat 6 หลายเดือนก่อน +2

    Oru kitchenum ,sidile thakid one side matti koniyum kodukkendi varum

  • @Sreejayanmm
    @Sreejayanmm 6 หลายเดือนก่อน +4

    ഒരു കാര്യം പറയട്ടെ. വീഡിയോ വ്യൂസ് ഒരു മണിക്കൂറിൽ താഴെ ഉള്ള വീഡിയോകൾക്ക് കുറവാണ്. വീഡിയോ ഒരു മണിക്കൂറിൽ കൂടുതൽ ആക്കുക. ഒരു തവണ എങ്കിലും 3 മണിക്കൂറിന് മുകളിൽ ഉള്ള വീഡിയോ ഇടുക..

  • @thesaferider269
    @thesaferider269 6 หลายเดือนก่อน

    പ്രജീഷ് ബ്രോ, സൈഡ് മിറർ കവർ ഭയങ്കര ബോർ ആണ്! അത്‌ ഒഴിവാക്കൂ plz

  • @binoykurian2216
    @binoykurian2216 6 หลายเดือนก่อน

    Side mirrer cover fiberano

  • @nishadnx6227
    @nishadnx6227 4 หลายเดือนก่อน

    പറയുന്നത്‌ കൊണ്ട്‌ ഒന്നും തോന്നരുത് വണ്ടി പണി വലിയ വണ്ടി ഓടിക്കുന്ന ഒരാളുടെ കൂടെ കുറച്ചെങ്കിലും പോയി പണി പഠിച്ചിട്ട് ഇറങ്ങുന്നത് aaan നിങ്ങള്‍ക്ക് നല്ലത് അല്ലെങ്കിൽ ഇത് പോലുള്ള ഒരുപാട്‌ നഷ്ടം സംഭവിക്കും. ഇനി അതല്ല ഓരോന്ന്‌ അനുഭവിച്ച് പഠിക്കുക യാണന്‌ങ്കിള്‍ പഠിച്ച് വരുമ്പോഴേക്കും ഒരുപാട്‌ ബാധ്യതകളും വന്ന് തുടങ്ങും ഏറ്റവും നല്ലത് ഇനി ഒരു പരിജയ സമ്പന്നരായ ഡ്രൈവറെ കൂടെ കൂട്ടുക

  • @RoshenkhanRoshenkhan
    @RoshenkhanRoshenkhan 6 หลายเดือนก่อน

    I am shihabudheen. i am your ഫാൻസ്‌

  • @troxinbot1959
    @troxinbot1959 6 หลายเดือนก่อน

    Subhash chettan indaville??

  • @AdithyanT-x7f
    @AdithyanT-x7f 6 หลายเดือนก่อน +3

    Light vekkanam test kazhinjall athonnum scean illa

  • @_machine__head_
    @_machine__head_ 6 หลายเดือนก่อน +3

    Najeeb ikkan te shopil ninn super gril vekkarnu😢

  • @arjunvn510
    @arjunvn510 6 หลายเดือนก่อน +2

    Mirror cover alamb ann ath onn mattavooo

  • @albinsaji7937
    @albinsaji7937 6 หลายเดือนก่อน

    33:19 small size hydrolic studs vechaal mathii

  • @techvlogs9859
    @techvlogs9859 6 หลายเดือนก่อน

    ഡീസൽ ടാങ്കിന്റെ വേലിയും പെയിന്റ് അടിക്കണം മഞ്ഞയും കറുപ്പും പെയിന്റ് അടിക്കണം

  • @user-ud4lg8bp4c
    @user-ud4lg8bp4c 6 หลายเดือนก่อน

    RTO കേരളത്തില്‍ എല്ല ജില്ലലും ഒറ്റനിയമം

  • @prajoshvava7753
    @prajoshvava7753 6 หลายเดือนก่อน

    പൊളിച്ചു വണ്ടി പോളി

  • @praveenmani168
    @praveenmani168 6 หลายเดือนก่อน

    വണ്ടി പൊളി ലുക്ക്‌ ❤❤❤

  • @AdithyanT-x7f
    @AdithyanT-x7f 6 หลายเดือนก่อน +2

    Light vekkanam

  • @user-zt2gk6bt4t
    @user-zt2gk6bt4t 6 หลายเดือนก่อน

    👍👍👍ഹായ് 🎉

  • @asckcreationz
    @asckcreationz 6 หลายเดือนก่อน +2

    5:23 😅 oru agent inu koduthal adyam thanne test pass aayene

  • @midhunmani9043
    @midhunmani9043 6 หลายเดือนก่อน

    All the best❤

  • @arun6104
    @arun6104 6 หลายเดือนก่อน

    Flat kodtha enik vangan annuu plz rply

  • @Clown_Gaming5
    @Clown_Gaming5 6 หลายเดือนก่อน +2

    45:00 😂😂

  • @AnieGeorge-kx7mm
    @AnieGeorge-kx7mm 6 หลายเดือนก่อน

    Chetta ithu vare pattu ittu nokiyilla vandiyil

  • @basithkmpbasith2796
    @basithkmpbasith2796 6 หลายเดือนก่อน

    ഊരിയെടുത്ത സാധനങ്ങളൊന്നും ഫിറ്റ് ചെയ്യുന്നില്ലേ

  • @user-dt1rs2or8m
    @user-dt1rs2or8m 6 หลายเดือนก่อน

    Book kittan ഏത്ര മാസം എടുക്കും ലൈസൻസ് renew ചെയ്തത് ഇതുവരെ കിട്ടയിട്ടില്ല 2.5 month ആയി licence, RC പ്രിൻ്റിംഗ് തുടങ്ങിയോ എന്ന് അന്വേഷിക്കുക

  • @pantikami
    @pantikami 6 หลายเดือนก่อน

    all is well

  • @ShifasZiya
    @ShifasZiya 6 หลายเดือนก่อน

    ഞാൻ പറഞ്ഞതാണ് ഗ്രിൽൻ്റെ കാര്യം 😂

  • @bileshkb
    @bileshkb 6 หลายเดือนก่อน

    പെട്ടിയുട മേലെ ഉള്ള ഇഞ്ചെസ്. ക്യാബിൻ ടെ. മേലേക്കെ മാറ്റിയാൽ തകിടിനെ കാറ്റും പിടിക്കില്ല തകിട് ക്യാബിനിൽ കുറയുകയും ഇല്ല . ഉരസൽ വരുന്ന സ്ഥലത് ജീപ്പിന്റെ ബാക് ഡോർ ബീഡിങ് ഒട്ടിച്ചേകൊടുക്ക് പിന്നെ ഒരേ പ്രോബ്ലം ഉണ്ടാവില്ല

  • @GamerBoy-mn5id
    @GamerBoy-mn5id 6 หลายเดือนก่อน

    പ്രതിഷ് ചേട്ടാ മെയിൻ ഗ്ലാസിന്റെ തായെ സ്റ്റിക്കർ അടിക്കേണ്ട വണ്ടിന്റെ ലൂക്ക് പോവും

  • @arunvijay9419
    @arunvijay9419 5 หลายเดือนก่อน

    ഓവർ വർത്തമാനം ഒഴിവാക്കുക

  • @Sreejayanmm
    @Sreejayanmm 6 หลายเดือนก่อน

    ആ വീടിന് പഞ്ചായത്ത് പെർമിറ്റ് കിട്ടില്ല. അതിരിൽ നിന്നും സെറ്റ് ബാക് ഡിസ്റ്റൻസ് എന്ന് ഒരു നിയമം ഉണ്ട്. ആ സൈഡിലെ അതിര് പോളിക്കേണ്ടി വരും. ആ സ്ഥലം 6 സെൻ്റ്+വീട് എന്ന രീതിയിൽ മാത്രമേ പെർമിറ്റ് കിട്ടൂ

  • @RoshenkhanRoshenkhan
    @RoshenkhanRoshenkhan 6 หลายเดือนก่อน

    Super truck broo

  • @smoothgamer3.015
    @smoothgamer3.015 6 หลายเดือนก่อน +2

    First 😂

  • @ac-rocks2060
    @ac-rocks2060 6 หลายเดือนก่อน

    ടെസ്റ്റ്‌kazighu light thirichu vakana

  • @muhammedshahid7669
    @muhammedshahid7669 6 หลายเดือนก่อน

    Nale kitto😅bro MVD❤😮

  • @bazil6931
    @bazil6931 6 หลายเดือนก่อน

    Prathesh chetta frount Bharath Benz letters black adikoooo

  • @manojsparadise7681
    @manojsparadise7681 6 หลายเดือนก่อน +2

    Invest in A. mic nothing is legible. We can only see your mouth moving

  • @yaseenfirdous2105
    @yaseenfirdous2105 6 หลายเดือนก่อน

    Diesel tankil sticker adikunillee

  • @oneshot5060
    @oneshot5060 6 หลายเดือนก่อน

    Nice vlogs

  • @digalchrist8170
    @digalchrist8170 6 หลายเดือนก่อน

    🌹👍👌👏😘🇮🇳 നിതെ നിതയുടെ മുടി കെട്ടി വെച്ചിരിക്കുന്നത് കാണുമ്പോൾ ചെറുപ്പത്തിലെ ബോബനും മോളി വായിച്ചിരുന്നു അതിലെ അമ്മായിയെ ഓർമ്മ വരും 😄

  • @arjunp4316
    @arjunp4316 6 หลายเดือนก่อน

    Aaaa light thirichu vekkanm illegil boor avummm😢

  • @shibuak3643
    @shibuak3643 6 หลายเดือนก่อน

    സൂപ്പർ ❤❤❤❤

  • @christhomas8373
    @christhomas8373 6 หลายเดือนก่อน

    Kottayam test enganakothaneyan

  • @sreeragranchu4529
    @sreeragranchu4529 6 หลายเดือนก่อน

    ഗ്രിൽ നേരത്തെ വാക്കെടാതായിരിന്നു

  • @johnzachariah2343
    @johnzachariah2343 6 หลายเดือนก่อน

    Konniyill varanam.

  • @ka15truck72
    @ka15truck72 6 หลายเดือนก่อน

    Mera gadi 9 km per litter detha hai ji

  • @anwarsadiq6385
    @anwarsadiq6385 6 หลายเดือนก่อน

    Poli💚💚🎉🎉