ഇപ്പോഴാണ് കുറച്ചു കാര്യങ്ങൾ മനസ്സിലായത്. ടയറിന്റെ കാര്യം ഇങ്ങനെയായിരുന്നു

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 449

  • @VijayanVU
    @VijayanVU 7 หลายเดือนก่อน +16

    അങ്ങോട് പോയത് ഇരിപ്പു ലോഡാണ് ഇങ്ങോട്ട് വന്നത് Height ലോഡാണ് അത് ഓടിക്കാൻ സുഖമായിരിക്കും ടയറിൽ എയർ കുറഞ്ഞാൽ ടയർച്ചൂടാകും അതുകൊണ്ട് എയർ ചെക്ക് ചെയ്തിട്ടേ ഓട്ടാകൂ ഇല്ലെങ്കിൽ വലിയ പ്രശ്നം ഉണ്ടാകും . wheel Cupഇട്ടാൽ nut lose ആകുന്നത് അറിയില്ല lose ആയാൽ discപോകും.

  • @Kaderbai007
    @Kaderbai007 7 หลายเดือนก่อน +31

    ഭാവിയിൽ 100 ലോറിയുള്ള മുതലാളിയായി മാറും. hard work

  • @MRBlack-cl1cf
    @MRBlack-cl1cf 7 หลายเดือนก่อน +1

    Bro vandi kore duram ഓടിവന്നലും വെയിലത്ത് ഓടി വന്നാലും tyre pressure kuduthal കാണിക്കും അത് കുറെക്കാൻ pokeruthu 🔥🔥❤️

  • @alphytjose3798
    @alphytjose3798 7 หลายเดือนก่อน +1

    ട്രിപ്പിനു പോവുന്നതിനു മുന്നേ വണ്ടിടെ tyre pressure, greasing, വണ്ടിടെ എല്ലാ ഓയിൽ ലെവൽ ചെക്ക് ചെയ്തു വണ്ടി പോവുക.... ഇടക്ക് ഇടക്ക് tyre pressure, heat ഒക്കെ നോക്കുക

  • @nobelamanda
    @nobelamanda 7 หลายเดือนก่อน +7

    എയർ ചെക്കിങ് തൃശൂർ ഇല് നിന്ന് വണ്ടി എടുക്കുമ്പോഴെ ചെക്ക് ചെയ്യേണ്ടതായിരുന്ന് പിന്നെ ടയർ അഴിക്കുമ്പോൾ വീൽ stud ഡീസൽ വാഷ് ചെയ്യുന്നത് നല്ലതാ...

  • @alexy1969
    @alexy1969 7 หลายเดือนก่อน +6

    Load കയറ്റലും യാത്രയും സൂപ്പർ..എല്ലാം നല്ലതായി വരട്ടെ എന്ന് ആശംസിക്കുന്നു.

  • @digalchrist8170
    @digalchrist8170 7 หลายเดือนก่อน +6

    🌹👍👌👏😘🇮🇳 അണ്ണായ് റിട്ടേൺ ട്രിപ്പ് കിടച്ചതിൽ റൊമ്പരമ്പ സന്തോഷം 👍🌹

  • @harichandrannair4011
    @harichandrannair4011 7 หลายเดือนก่อน +18

    താങ്കളുടെ ശബ്ദം ചില സമയങ്ങളിൽ കേൾക്കാൻ പറ്റുന്നില്ല ഒരു മൈക്ക് ഉപയോഗിയ്ക്കുക! ok

  • @vaneeshtk
    @vaneeshtk 7 หลายเดือนก่อน +1

    വീഡിയോ ലെങ്ത് കുറയ്ക്കുക കാര്യങ്ങൾ മനസ്സിലാക്കാൻ പുത്തേറ്റ് ട്രാവലുമായി ബന്ധപ്പെട്ടുക. ട്രാവൽസ്റ്റിക്കർ വണ്ടിയിൽ ഒട്ടിക്കുക.ഗയ്സ് വിളി ഒഴിവാക്കുക. സ്നേഹപൂർവം ഒരു കൂത്തുപറമ്പുകാരൻ❤❤❤

  • @bucksvtr
    @bucksvtr 7 หลายเดือนก่อน +3

    ഡ്രൈവർ കുഴപ്പമില്ല neet ഡ്രൈവിംഗ് and good controll

    • @pavussmedia1130
      @pavussmedia1130 7 หลายเดือนก่อน

      Ajeesh ettan👍🏻

  • @aravindm1676
    @aravindm1676 7 หลายเดือนก่อน +6

    20:46 nalla grease aanu ithu, sadharana tamil nattil chennal vellam mix cheitha adikkare..
    39:44 Machine vechu nokkune kude wheels spanner kude veche tight aaki nokkanm..

  • @binoyebbinoy1712
    @binoyebbinoy1712 7 หลายเดือนก่อน +2

    Air dryer complint ആണ് അത് കൊണ്ട് ആണ് air ടാങ്കിൽ വെള്ളം കേറുന്നത്

  • @Vinodvv132
    @Vinodvv132 7 หลายเดือนก่อน +48

    വീഡിയോയുടെ length കുറച്ചാൽ നന്നായിരിക്കും ആരു കാണാനാ ഈ ഒരുമണിക്കൂർ വീഡിയോ 😊

    • @Edu_Settan-100k
      @Edu_Settan-100k 7 หลายเดือนก่อน +4

      Njan kanum🔥❤

    • @Vinodvv132
      @Vinodvv132 7 หลายเดือนก่อน +1

      Nee kando

    • @Edu_Settan-100k
      @Edu_Settan-100k 7 หลายเดือนก่อน +1

      @@Vinodvv132 kandu theerarayi 36min ayi 🔥 video 🤙😏

    • @Vinodvv132
      @Vinodvv132 7 หลายเดือนก่อน

      @@Edu_Settan-100k 🫣

    • @Vinodvv132
      @Vinodvv132 7 หลายเดือนก่อน

      @@Edu_Settan-100k 😱

  • @Unmeshmm49
    @Unmeshmm49 7 หลายเดือนก่อน

    ഇത് ഒരുപാട് കണ്ടതും ചെയ്തതും ആണ് എന്നാലും പുതിയതായി നിങ്ങൾ പഠിക്കുന്നത് കാണുമ്പോൾ ഒരു രസം 😊😊

  • @ShajahanPanayan-jm7fj
    @ShajahanPanayan-jm7fj 7 หลายเดือนก่อน +23

    ഹൈഡ്രോളിക് പിടിച്ചാലും വീൽ സ്പാണ്ടർ . ഇട്ട്ഒന്നുകൂടി പിടിച്ചാൽ നല്ലതാണ്

  • @sajisebastian6520
    @sajisebastian6520 7 หลายเดือนก่อน +4

    നേരത്തെ എല്ലാവരും പറഞ്ഞു ബാക്ക് ബോഡിയിൽ ഹുക്ക് വേണമെന്ന് നിങ്ങൾ കേട്ടില്ല ഇപ്പോൾ മനസ്സിലായില്ലേ ബാക്കിൽ ഹുക്കില്ലെങ്കിൽ പടുത കെട്ടാൻ ബുദ്ധിമുട്ടാണെന്നു അതുപോലെ ലോഡ് കേറ്റുമ്പോഴും ഇറക്കുമ്പോഴും എണ്ണം എടുക്കേണ്ടി വരാറുണ്ട് അട്ടി കയറ്റിക്കഴിഞ്ഞാൽ നിർബന്ധമായും കയറിട്ടുകൊടുക്കുക അല്ലെങ്കിൽ പടുത മാത്രമിട്ടാൽ അട്ടി തള്ളി പോരും ഇരട്ടി പണിയാകും... പ്ലാസ്റ്റിക് കയറിനു പകരം കോട്ടൺ കയർ വാങ്ങുക ലോഡ് കെട്ടാനും എളുപ്പമാണ് അതുപോലെ വണ്ടികളിൽ ഉപയോഗിക്കുന്ന ലോക്ക് സ്ട്രിപ്പ് ബെൽറ്റ് വാങ്ങിവെക്കുക സിമ്പിളായി ഒറ്റക്ക് ലോഡ് കെട്ടാൻ പറ്റും

  • @anoopnair9122
    @anoopnair9122 7 หลายเดือนก่อน +10

    ചേട്ടാ റേഡിയേറ്ററിൽ വെള്ളം കുറയുന്നുണ്ടോ ഉണ്ടെങ്കിൽ. എയർ കംപ്രസ്സറിന്റെ ഗ്യാസ്കറ്റ് മാറാറായിട്ടുണ്ടാവും മാറാൻ ആയിട്ടുണ്ടാകും. അല്ലെങ്കിൽ ബാറ്ററി കവറിന്റെ അടുത്തുള്ള ഫിൽറ്റർ മാറിയാൽ ശരിയാവും

    • @travelbros2733
      @travelbros2733  7 หลายเดือนก่อน

      Vellam kurayinilla❤

  • @vinayakvijayan8588
    @vinayakvijayan8588 7 หลายเดือนก่อน +1

    Wheel nut engane alla tight cheyedath opposite to opposite anu engane cheythal coorect tight avilla

  • @vipin_raj_vj
    @vipin_raj_vj 7 หลายเดือนก่อน +2

    അപ്പോ രാജപാളയം തെങ്കാശി വഴി ചെങ്കോട്ട.. ഏറ്റവും ഗതികെട്ട ചെക്ക് പോസ്റ്റുകളിൽ ഒന്ന് രാവിലെ വണ്ടി കേറത്തുള്ളൂ പേപ്പറും കാര്യങ്ങളും നോക്കത്തൊള്ളൂ ബ്ലോക്കായി കഴിഞ്ഞാൽ പിന്നെ പെട്ടത്

  • @vijayasimhang2061
    @vijayasimhang2061 7 หลายเดือนก่อน +2

    വണ്ടി കാണാൻ അടിപൊളി ലുക്ക്👍🏻👍🏻👍🏻

  • @LEO-6630
    @LEO-6630 7 หลายเดือนก่อน +2

    Puthettu volg kanan thanne oru rasamanu...... Avarde vlogu nu vendittu ella divasum wait cheyyum but ninte vlog ichiri kooduthala

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 7 หลายเดือนก่อน +6

    വണ്ടി കാണാൻ അടിപൊളി നമ്മുടെ നജീബ് ഇക്ക 👍👍👍👍

  • @Hanseef313
    @Hanseef313 7 หลายเดือนก่อน +19

    എപ്പോഴും ഒരേ സമയം അകത്തും പുറത്തും വീഡിയോ ചിത്രീകരിക്കുമ്പോൾ ഓഡിയോ പ്രത്യേകമായി ശ്രദ്ധിക്കേണം . നല്ലൊരു മൈക്ക് ഉപയോഗിച്ചില്ലെങ്കിൽ വീഡിയോ കാണുന്നവർക്ക് ഓഡിയോ ക്ലിയർ ഇല്ലാതെ വന്നാൽ വല്ലാത്ത ഒരു വിഷമം ഉണ്ടാക്കും . വീഡിയോക്ക് അഭിനന്ദനങ്ങൾ

  • @boombrothers8919
    @boombrothers8919 7 หลายเดือนก่อน

    ഏട്ടാ വലിയ പായി വാങ്ങുക മടകി ഉപയോഗിക്കുക.. ഹൈറ്റ് കൂടിയാൽ ഒരു സൈഡ് വലിച്ചു നീട്ടി ഉപയോഗിക്കാം..നമ്മൾ അങ്ങനെ ആണ് ചെയ്തിരുന്നുത്...take care wish you all the best

  • @mohammedazaruddin2789
    @mohammedazaruddin2789 7 หลายเดือนก่อน +2

    Height load cheyyumbol side kambiii vekkunath nallathaaaan

  • @loonly__
    @loonly__ 7 หลายเดือนก่อน +12

    വീഡിയോ മുഴുവനും കണ്ടു.❤
    പ്രതീഷേട്ടാ നിങ്ങൾ കാറ്റ് കുറഞ്ഞു ഓടി, ചേട്ടന്റെ കണ്ണൂരിൽ ഉള്ള കൂട്ടുക്കാർ 40Km എൻജിൻ ഓയിലും ഫിൽറ്ററും മാറ്റാതെ ഓടി..😂നല്ല ടീംസ് തന്നെ നിങ്ങൾ.. 😂❤️
    നല്ല ഉയരമുള്ള ലോഡുമായി വണ്ടി വരുന്നത് കാണാൻ തന്നെ നല്ലൊരു ചന്തം ഉണ്ട് 😍💗

  • @jeevanjohnputhenpurakcal9264
    @jeevanjohnputhenpurakcal9264 7 หลายเดือนก่อน +6

    ദയവ് ചെയ്തു വീഡിയോ ലെന്ത് കുറയാക്കാൻ നോക്ക് 1മണിക്കൂർ കൂടുതൽ ഉള്ള വീഡിയോ ഇട്ടാൽ കുടുതലും ഫ്രോവേർഡ് ചെയ്തു ആണ് ഞാൻ കാണുന്നത് അങ്ങനെ എല്ലാവരും കാണാൻ തുടങ്ങിയാൽ തങ്ങളുടെ revenue കിട്ടുന്നത് കുറവായി പോകും എന്ന് ആണ് എന്റെ ഒരു അറിവ് തെറ്റ് ആണെങ്കിൽ ഷെമിക്കണം അത് പോലെ ആരും ഇത്രയും നേരം ഒന്നും പഴയപോലെ വീഡിയോ കാണാൻ ഇരിക്കില്ല എല്ലാവരും ജോലി തിരക്ക് അത് കഴിഞ്ഞു കിട്ടുന്ന ഫ്രീ ടൈം ആണ് ഇങ്ങനെ ഉള്ള വീഡിയോസ് കാണുന്നത് അതിൽ വെറൈറ്റി ആണ് എല്ലാവരും നോക്കുന്നതും അതുകൊണ്ട് വീഡിയോ ലെങ്ത് കുറയാക്കാൻ നോക്ക്

  • @shibuak3643
    @shibuak3643 7 หลายเดือนก่อน +2

    ചേട്ടാ എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കൂ അങ്ങനെ തന്നെ എല്ലാതും പഠിക്കുക❤❤

  • @KL17കാരൻ
    @KL17കാരൻ 7 หลายเดือนก่อน

    ഇനിയും നല്ല നല്ല ലോഡുകൾ വരട്ടെ പ്രതിഷേട്ടാ 😊😊😊

  • @abhijitha8832
    @abhijitha8832 7 หลายเดือนก่อน +3

    Lift axle eppozha upayogikunnath

  • @anoo001
    @anoo001 7 หลายเดือนก่อน +3

    അടിപൊളി ഇതൊക്കെ ആദ്യമായാണ് കാണുന്നത്. ചറപറാ ഓട്ടം കിട്ടട്ടെ

  • @eastwesttravelandfood1438
    @eastwesttravelandfood1438 7 หลายเดือนก่อน +147

    ഒരു കാര്യം പറയാം ഒരു മണിക്കൂർ കാണാൻ ക്ഷേമയില്ല.....pls cut down video length

    • @six_weel_maniac442
      @six_weel_maniac442 7 หลายเดือนก่อน +19

      Enna ni kananda

    • @matrixkelly5069
      @matrixkelly5069 7 หลายเดือนก่อน +12

      Skip adich kananam

    • @AI_Insights_369
      @AI_Insights_369 7 หลายเดือนก่อน +7

      Playback speed kootti edu bro...

    • @Heisenb3rgg
      @Heisenb3rgg 7 หลายเดือนก่อน +2

      Increase the playback speed.

    • @avinashp4820
      @avinashp4820 7 หลายเดือนก่อน +2

      😂vene kanda mathi

  • @TheCpsaifu
    @TheCpsaifu 7 หลายเดือนก่อน +4

    തമിഴരെ നീ എന്നു വിളിക്കുന്നത് ബഹുമാന കുറവാണു ഭായ്.....
    നീങ്കൾ എന്നു വിളിക്കുക 😒

  • @shanu4633
    @shanu4633 7 หลายเดือนก่อน

    Pretheeshetta vedio length korchal nannayirikum oru 30 mint ola vedio ayit id just a suggestion

  • @bimalbabu1746
    @bimalbabu1746 7 หลายเดือนก่อน +3

    Pratheesh etta videos allam adipoli🥰🚚vandi panitha Malikampeedika nammude naadanattoo☺️

  • @anzifks4320
    @anzifks4320 7 หลายเดือนก่อน

    52:25 ന്താ ഒരു ഒളിഞ്ഞു നോട്ടം 🤣🤣🔥

  • @aneesh.kareemkareem2441
    @aneesh.kareemkareem2441 7 หลายเดือนก่อน +5

    Aa കോണി ചാരി വെക്കുന്ന സ്ഥലത്തു നജീബ് ക്കയോട് പറഞ്ഞു എന്തെങ്കിലും വെക്കണം പെയിന്റ് പോവുമ്പോൾ എന്തോ ഒരു വിഷമം 😢

  • @Thyagananthaswaroop.sudhakaran
    @Thyagananthaswaroop.sudhakaran 6 หลายเดือนก่อน

    Air mathram alla Air tankil undakuka oil koode unfakum

  • @veinteanos
    @veinteanos 7 หลายเดือนก่อน +3

    Bharatbenz nu grease pins kuravanu mattu vandine vach nokkumbol

  • @prajilcool2171
    @prajilcool2171 7 หลายเดือนก่อน +2

    vandi nallapolea panithu but interior koodi onnu cleen cheayyamayirunnu

  • @bucksvtr
    @bucksvtr 7 หลายเดือนก่อน

    Engine brack എന്ന ഒരു ബട്ടൺ ഉണ്ടോ അത് ഓൺ ആണെങ്കിൽ സ്പീഡ് കുറയും

  • @vipin_raj_vj
    @vipin_raj_vj 7 หลายเดือนก่อน +2

    ലോഡ് കേറ്റുന്നതിന് മുന്നേ ഏറെ ചെക്ക് ചെയ്തത് നന്നായി അല്ലെങ്കിൽ നിങ്ങൾ പെട്ടെന്നെ പ്രതീഷേട്ടൻ നിങ്ങൾക്ക് ഒരു മാസ്കോ വച്ചൂടെ

  • @edwincraju115
    @edwincraju115 7 หลายเดือนก่อน +3

    Kottarakkara epol varum

  • @CRtransporter
    @CRtransporter 7 หลายเดือนก่อน

    Ethra neram ente vandiyude purakil park cheyithirunu.

  • @cbzminnalff4330
    @cbzminnalff4330 7 หลายเดือนก่อน

    chetta vedio length korach korakkumo athavumbo time korach kuravullavarkk chettante vedio skip chayathe kananan pattum

  • @roshinputhur
    @roshinputhur 7 หลายเดือนก่อน

    Last nattil ethumbo expense pinaa balance parajolottaaa❤

  • @vipinsunny8719
    @vipinsunny8719 7 หลายเดือนก่อน +2

    You always talk about helmet.. What is your opinion? Should helmet be compulsory or not?

  • @shinus8080
    @shinus8080 7 หลายเดือนก่อน +2

    Hair shambu ettu kazhukiyal color mangum

  • @g.narendiran3822
    @g.narendiran3822 4 หลายเดือนก่อน

    I THENI BRO I ALWAYS WATCH YOUR CHANNEL.. SUPER VIDEOS.

  • @cbzminnalff4330
    @cbzminnalff4330 7 หลายเดือนก่อน

    chetta pinne bharat benz medichitt vandiyude engine sound ishttamullavarkk chettan sound keppichillla

  • @afsalkhan978
    @afsalkhan978 7 หลายเดือนก่อน

    Bro ഞാൻ കൊല്ലംകോട് വെച്ച് bro കണ്ടു ബ്രാൻഡ് വണ്ടി കിടിലൻ വണ്ടി ഭാരത ബെൻസ് എനിക്കിഷ്ടപ്പെട്ട വണ്ടിയാ ബ്രാൻഡ് വണ്ടിന്റെ കളർ സൂപ്പറാ

  • @baizillaluvlogs
    @baizillaluvlogs 7 หลายเดือนก่อน +2

    Chetta air dryer intey filter marru

  • @ArunKrishna-hi4ef
    @ArunKrishna-hi4ef 7 หลายเดือนก่อน

    Air tankila വെളളം തുറന്ന് കളയണം ഇല്ലേൽ break കുറവ് ആയിരിക്കും ഞാൻ ട്രെയിലർ ആണ് ഓട്ടിക്കുന്നത് ഖത്തർ ❤

  • @royalsreejith1813
    @royalsreejith1813 7 หลายเดือนก่อน +2

    ഒരു വീഡിയോ എടുത്ത് എഡിറ്റ് ചെയ്യാൻ പ്രയാസപ്പെടുന്നത് ആ വ്യക്തിക്ക് മാത്രമേ അറിയാവൂ മൊബൈലിൽ കാണുന്ന വ്യക്തികൾക്ക് അതിനെപ്പറ്റി അറിയത്തില്ല അതാണ് മെയിൻ വിഷയം

  • @SujithSukumaran6688
    @SujithSukumaran6688 7 หลายเดือนก่อน

    Bro ethu entha Film aano ethra hrs... Ethu kaaranam vedio kaanan thonilla

  • @Mr_CiTizen_9392.
    @Mr_CiTizen_9392. 7 หลายเดือนก่อน

    Bro ore vandi edukan plan unde apol entha parayune

  • @TejasSuresh-n6t
    @TejasSuresh-n6t 7 หลายเดือนก่อน +3

    hello avide broker fees ethra.

  • @Acid915
    @Acid915 7 หลายเดือนก่อน

    chetta .nalla height load edukumpol sidil kambi vekku

  • @sidharthkk1012
    @sidharthkk1012 7 หลายเดือนก่อน +3

    Reverse becon sound change cheyy

  • @royalsreejith1813
    @royalsreejith1813 7 หลายเดือนก่อน +4

    ചേട്ടാ പുറത്തുനിന്ന് സംസാരിക്കുമ്പോൾ അകത്തു കേൾക്കാവുന്ന ഒരു സിസ്റ്റം കൂടെ ഒന്ന് വയ്ക്കണം അത് ഡ്രൈവർക്ക് വളരെ ഉപകാരമായിരിക്കും കാര്യം ക്ലാസ് അടച്ചിട്ടിരിക്കുന്ന വ്യക്തിയല്ലേ നമ്മുടെ ഡ്രൈവർ പുറത്തുനിന്ന് പറയുമ്പോൾ ഉള്ളിലിരിക്കുന്ന ആൾക്കാർക്ക് കേൾക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും

  • @niyast5733
    @niyast5733 7 หลายเดือนก่อน +2

    Reverse sound 🔊 bore aahnu, single sound ahhnu best.

  • @robz6997
    @robz6997 7 หลายเดือนก่อน

    Bro length ulla video nallathe...nalla rasam unde kanan ❤❤❤❤

  • @abhijith7354
    @abhijith7354 7 หลายเดือนก่อน

    52:40 ayyo aa chettan ……… nilkukayaan🤣🤣🤣

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 7 หลายเดือนก่อน

    തമിഴനെ മുള്ളാൻ സമ്മതിക്കുകയില്ലാ ല്ലേ...😂😂😅😅😅🙏🙏🙏

  • @user-rb8fz5gb9u
    @user-rb8fz5gb9u 7 หลายเดือนก่อน +2

    Fronti പിങ്ക് പെയിന്റ് അടിച്ച ബസ്സ് ലേഡിസ് ഒൺലി അല്ലെ?? അതിൽ ഒരുത്തൻ ഒരു പെണ്ണിന്റെ അടുത്ത് ഇരുന്നു പോണു🤔 അത് ലേഡിസ് ഒൺലി ആയിരുന്നത് മാറിയോ 🤔

  • @jineeshv.r2193
    @jineeshv.r2193 7 หลายเดือนก่อน

    Engine oil,air filter diesel filter check

  • @bucksvtr
    @bucksvtr 7 หลายเดือนก่อน +3

    ബെൽറ്റ്‌ കൊണ്ട് കാട്ടണം

  • @dr.marco_gaming
    @dr.marco_gaming 7 หลายเดือนก่อน

    Reverse horn change cheii pratheesh chettaa.... Single tone varana horn set cheii ippozha the horn old fashion aa 😊

  • @neshinnelson6894
    @neshinnelson6894 7 หลายเดือนก่อน

    hi വീഡിയോസ് എല്ലാം സൂപ്പറാ 💓💓...,
    ഒരു കാര്യം അറിയാനാണ്.
    6 ടൺ high deck ടാറ്റ വണ്ടി second എടുത്താൽ booking office വഴി ഓട്ടം കിട്ടുമോ?
    ഗുണം ഉണ്ടോ?
    thank you 🥰.

    • @travelbros2733
      @travelbros2733  7 หลายเดือนก่อน +1

      പറയാറായിട്ടില്ല നോക്കിയിട്ട് പറയാം

    • @neshinnelson6894
      @neshinnelson6894 7 หลายเดือนก่อน

      🥰🥰@@travelbros2733

  • @hasain_valanchery
    @hasain_valanchery 7 หลายเดือนก่อน

    Etha anu najan paranju side grill fittakan pinna full checkup chayyan parannju

  • @MrArunck
    @MrArunck 7 หลายเดือนก่อน

    നുമ്മ ഈ സീൻ വിടുകയാണ് ബ്രോ....ഈ ഒരു മണിക്കൂർ ഒക്കെ താങ്ക മുടിയാത്.... അപ്പോ ഹാപ്പി ആയിട്ട് ഗൈസ്....

  • @ananthu1862
    @ananthu1862 7 หลายเดือนก่อน +2

    Inn vaikitt kuravilangad vech vandi kanduu❤

  • @josephvt3276
    @josephvt3276 6 หลายเดือนก่อน

    വീഡിയോസ് അധിക സമയം വരുന്നു. Length കടുതൽ ആണ്. പല Eppisod ആയി കാണിക്കു

  • @royalsreejith1813
    @royalsreejith1813 7 หลายเดือนก่อน +2

    ഇങ്ങനെയുള്ള വീഡിയോ ഒന്നും കട്ട് ചെയ്ത് അയക്കാൻ പറ്റില്ല അതിനെ കണ്ടിന്യൂ ഉണ്ടെങ്കിൽ മാത്രമേ കാണാൻ സുഖമുള്ളൂ

  • @CRISTIANOANU
    @CRISTIANOANU 7 หลายเดือนก่อน

    Full chilavu ethraya driver salary engane ennudi onnu parayumo 2.3 days waiting akumbo driver salary engane ennu onnu parayumo

  • @muhammedramees8397
    @muhammedramees8397 7 หลายเดือนก่อน +3

    Kollam karunagapalli vannapa nan vandi kandarunu

  • @babsgaming4666
    @babsgaming4666 7 หลายเดือนก่อน +1

    Video length kurakko🙃🤌

  • @athul324
    @athul324 7 หลายเดือนก่อน

    Background sounds bayangara Bore aane Mike upayogikku Noise Distrubance undu

  • @amalsanthosh6033
    @amalsanthosh6033 7 หลายเดือนก่อน

    വീഡിയോ length ഉള്ളതാണ് നല്ലത് 🎉🎉

  • @avinashgeorge9701
    @avinashgeorge9701 7 หลายเดือนก่อน +2

    Welcome to kollam

  • @shijovr5186
    @shijovr5186 7 หลายเดือนก่อน

    പ്രജിഷ് ചേട്ടാ അതിനാ ലോഡ് ബോഡിയിൽ വേലി വെക്കാൻ പലയിടത്തും പോകുബോൾ വേലി നിർബന്ധം ആണ്

  • @Ak__craftzzz
    @Ak__craftzzz 7 หลายเดือนก่อน +5

    Cinema polle akkalle... Lenght kurakkuvoo

  • @gopalakrishnanedayapurath9640
    @gopalakrishnanedayapurath9640 7 หลายเดือนก่อน +2

    പ്രതിഷേ ഇക്കണക്കിന് വണ്ടിപ്പണിഒരു പാട്പഠിക്കാനുണ്ട്

  • @princetf2325
    @princetf2325 7 หลายเดือนก่อน

    ഒരു ചേട്ടൻ എന്തോ സാധനം.. അയ്യോ guys ചേട്ടൻ യൂറിൻ പാസ് ആക്കാണ് guys..😅😅

  • @akarshca-tb9ms
    @akarshca-tb9ms 7 หลายเดือนก่อน +5

    52:30😂😂

  • @TheCpsaifu
    @TheCpsaifu 7 หลายเดือนก่อน +2

    വീഡിയോ length കുറക്കുക....
    മറ്റുള്ളവരുടെയും ചാനൽ കാണണ്ടേ 😂

  • @eldopaul87
    @eldopaul87 7 หลายเดือนก่อน

    Wheel nut manual ayittee check cheytha disc povullaa.chance to get loose if you do by machine 😅

  • @kuthiravattampappu_
    @kuthiravattampappu_ 7 หลายเดือนก่อน

    Cross engane ketti

  • @akj10000
    @akj10000 7 หลายเดือนก่อน +2

    Dust allergy undenkil mask upayogiklanam
    Dust allergy tablet kadayikittum

  • @alameen6016
    @alameen6016 7 หลายเดือนก่อน

    Bro wheel nut liverinu valichu murukkanam ellaghil ottathil wheel nut loose akum diskinta hole ovalakum

  • @ShanavasThangal
    @ShanavasThangal 7 หลายเดือนก่อน +2

    അജീഷ് നേ ഉറക്കാൻ വിടനെ ബ്രോ രാത്രി വണ്ടി ഒടിക്കണ്ടതാണ്

  • @mathewreji2758
    @mathewreji2758 7 หลายเดือนก่อน

    Back door Bharath benz sticker adikanam puthan vandi oke pole

  • @sreeragranchu4529
    @sreeragranchu4529 7 หลายเดือนก่อน

    വീഡിയോക്കു സൗണ്ട് വളരെ കുറവാണു ക്ലിയർ ആയി കേൾക്കുന്നില്ല

  • @JainJain-p4p
    @JainJain-p4p 7 หลายเดือนก่อน +1

    KOTTARAKKARA 🔥

  • @robinkurian9675
    @robinkurian9675 7 หลายเดือนก่อน

    വീഡിയോയുടെ നീളം കുറച്ചില്ലെങ്കിൽ വീഡിയോ വീഡിയോ കാണല് നിർത്തും

  • @Sarath1007
    @Sarath1007 7 หลายเดือนก่อน +1

    വരവേൽപ് സിനിമ ഓർമ വരുന്നു

  • @mrmalayali2010
    @mrmalayali2010 7 หลายเดือนก่อน

    tyre check cheythath nannayi

  • @mohammedanshif4945
    @mohammedanshif4945 7 หลายเดือนก่อน +2

    Bro video length kurakk

  • @sanahiyasanahiya2223
    @sanahiyasanahiya2223 7 หลายเดือนก่อน

    ലോറി മുതലാളി ആൾ ഒരു കഞ്ഞി യാണ് എന്ന് ചില സംസാരം കൊണ്ട് മനസ്സിലാകുന്നുണ്ട്

  • @meteors82
    @meteors82 7 หลายเดือนก่อน

    Side veli illengil pokkam load kettumbo atti idiyum