അമ്മക്കും ശ്രുതിക്കും പാക്കിസ്ഥാൻ കാണാൻ ഒരു മോഹം❤️പിന്നെ ഒന്നും നോക്കിയില്ല🥺WAGAH BORDER

แชร์
ฝัง

ความคิดเห็น • 130

  • @rajasreepremkumar4016
    @rajasreepremkumar4016 หลายเดือนก่อน +13

    അമ്മയെ കൊണ്ട് നടക്കുന്ന ഈ മക്കളെക്കാണുമ്പോൾ അഭിമാനം തോന്നുന്നു

  • @priyarojy4525
    @priyarojy4525 หลายเดือนก่อน +32

    Wow 🔥🔥🔥ഇതൊക്കെ ആണ് ഭാഗ്യം എന്ന് പറയുന്നത് അവിടെ പോകാനും കാണാനും oke ഒരു ഭാഗ്യം നിങ്ങൾക്കു ഉണ്ടായല്ലോ.. നിങ്ങളോടൊപ്പം ഞങ്ങൾക്കും കാണാൻ ഭാഗ്യം ഉണ്ടായി 🔥🔥🔥ദേ അവര് നോക്കുന്നു 😂😂😂😂സൂപ്പർ 🔥🔥

    • @sukanyaponnuse
      @sukanyaponnuse หลายเดือนก่อน +2

      ഈ ജന്മം കാണാൻ പറ്റുമോ എനിക്കില്ല 😂😂

  • @minivinod7263
    @minivinod7263 หลายเดือนก่อน +18

    ഇതെക്കെ കാ ഞാൻ ഇങ്ങനെയെ ങ്കിലും ഭാഗ്യം ഉണ്ടായി നന്ദി പറയുന്നു. അഭിമാനം തോന്നി ഭാരത് മാതാക്കി ജയ്❤❤❤❤❤❤😂

  • @greeshmak9428
    @greeshmak9428 หลายเดือนก่อน +6

    വീഡിയോ എന്നും കണ്ണുമെങ്കിലും കമന്റ്‌ ചെയ്യാറില്ല. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ കമന്റ്‌ ചെയ്യാതിരിക്കാൻ തോന്നിയില്ല.ഒരുപാട് സന്തോഷം തോന്നുന്നു ഇതൊക്കെ കാണാൻ പറ്റിയതിൽ. കാണാൻ ഭാഗ്യം ഉണ്ടാക്കിയതിൽ ഒരുപാട് നന്ദി..... 😍🥰

  • @ushasasikumarvadamana708
    @ushasasikumarvadamana708 หลายเดือนก่อน +7

    അമ്മ യുംമക്കളും അടിച്ചു പൊളിച്ചു വരിൻകൂടെഞങ്ങളുംഉണ്ട് ട്ടോ ഞങ്ങൾക്കും ആഭാഗൃംകിട്ടിസന്തോഷം

  • @sjsj7381
    @sjsj7381 หลายเดือนก่อน +19

    അമ്മ ഇത്രയും ഹാപ്പി ആയി വേറെ ഒരു വീഡിയോയിലും കണ്ടട്ടില്ല. എന്നും happy ആയി ഇരിക്കുക

    • @nandakumargopinathakurup3521
      @nandakumargopinathakurup3521 หลายเดือนก่อน +1

      കൊള്ളാം.... തരക്കേടില്ലാത്ത ഒരു vedio👍👍👍👍
      All the best 👍👍👍

  • @user-ut6yr7pu4j
    @user-ut6yr7pu4j หลายเดือนก่อน +2

    Super ❤God Bless you

  • @user-wh1wc8rd7k
    @user-wh1wc8rd7k หลายเดือนก่อน +5

    Kanna...mon kaaranam njangalkku eee karzchayokke kaanaan saadhichu❤️❤️❤️

  • @sreelatha836
    @sreelatha836 หลายเดือนก่อน +6

    🎉🎉🎉🎉🎉ഹായ് കണ്ണാ, ശ്രുതി, സിന്ധു.. എന്താ പറയേണ്ടത് എന്നറിയില്ല. പറവൂർ എന്ന ചെറിയ ദേശത്തെ ഒരു സാധാരണ ഫാമിലി. ഇപ്പോൾ എവിടെ വരെ എത്തി. ഇന്ത്യയുടെ ബോർഡറിൽ. അഭിമാനത്തിന്റെ നിമിഷങ്ങൾ. ഭഗവാൻ നിങ്ങളെ കാത്തുകൊള്ളട്ടെ. നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റി തിരിച്ചു വരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഒത്തിരി ഒത്തിരി സ്നേഹത്തോടെ 🎉🎉🎉🎉❤️❤️❤️❤️❤️

  • @sindhuprakasan8707
    @sindhuprakasan8707 หลายเดือนก่อน +3

    wow Super❤️🙏 വളരെ അഭിമാനം തോന്നുന്നു ആ പരേഡ് ഒക്കെ കണ്ടപ്പോൾ♥️👏🔥♥️ ഇങ്ങനെയാണ് ഇന്ത്യ പാക്സ്ഥാൻ ബോർഡർ എന്ന് നിങ്ങളുടെ വീഡിയോയി ലൂടെ കാണാൻ പറ്റിയല്ലോ❤❤ ഒരു പാട് സ്നേഹം❤ മൂന്നു പേർക്കും❤❤❤❤ ഇനിയും വീഡിയോക്ക് വേണ്ടി waiting❤❤❤❤ God bless you

  • @vijithababu519
    @vijithababu519 หลายเดือนก่อน +2

    ഒരുപാട് സന്തോഷം നിങ്ങൾ കാരണം ഞങ്ങൾക്കും ഇതൊക്കെ കാണാൻ സാധിച്ചല്ലോ ഇതൊന്നും ഞാൻ ജീവിതത്തിൽ കാണില്ല ഉറപ്പ്. ഇതൊക്കെ കാണിച്ചുതന്നതിൽ ഒരുപാട് thanks🥰🥰🥰

  • @SuryaSurya-ny1ly
    @SuryaSurya-ny1ly หลายเดือนก่อน +6

    തൊപ്പി വച്ചപ്പോൾ അമ്മയുടെ ഒരു സന്തോഷംസൂപ്പർ വീഡിയോ

  • @jayalekshmi1571
    @jayalekshmi1571 หลายเดือนก่อน +4

    Bhaagyamulla family, dyvam anugrahikkatte

  • @parvathybalachandran5102
    @parvathybalachandran5102 หลายเดือนก่อน +1

    Super super 👌👌👌👌Thank you for this video 👍👍👍👍

  • @prajulamjayan5668
    @prajulamjayan5668 หลายเดือนก่อน +2

    Evide.poyillengil.nashtamanu.njangalum.poyitundu.avdeninnum.poranthonnilla.aa.kazhcha.kanendathanu.deshabhakthiganam..paranjariyikan.vaakkukalilla.nammude.flag.kanam..oru.salutundu.poliyanu..ellavarum.chernnu.deshabhakthiganam.paadum.ariyathe.nammalum.paadipokum.aaghoshamanu.abhimanam.thonnunna.nimisham.eniku.marakkanpattaths.onnithanh❤❤❤❤

  • @ushaa.k9441
    @ushaa.k9441 หลายเดือนก่อน +2

    Really great thrilling moment

  • @deepav9595
    @deepav9595 หลายเดือนก่อน

    Proud of you.God bless you

  • @VipinVs-dt9vw
    @VipinVs-dt9vw หลายเดือนก่อน

    Nice vdo❤❤❤ happy jerny god blessd❤❤❤

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 หลายเดือนก่อน +1

    Super best of luck❤❤❤🎉🎉🎉

  • @sherlyvarghese8534
    @sherlyvarghese8534 หลายเดือนก่อน +1

    Super best of luck

  • @junyaniju
    @junyaniju หลายเดือนก่อน +2

    Goosebumps ❤ ❤ ❤

  • @praseenasajayan5163
    @praseenasajayan5163 หลายเดือนก่อน +3

    Thank u kondattam for this video.... നിങ്ങടെ ഒപ്പം ഞങ്ങളും അവിടെ എത്തീട്ടാ..... 😍😍😍

  • @jancyselvaraj6303
    @jancyselvaraj6303 หลายเดือนก่อน +5

    ❤India pakisthan border kanan kazhinjathil santhosham

  • @snehas9366
    @snehas9366 หลายเดือนก่อน +1

    Super kanna....❤❤❤❤❤

  • @kasinathanvlogs4643
    @kasinathanvlogs4643 หลายเดือนก่อน +1

    അടിപൊളി 👍👍👍👍👍കാണാൻ ഒത്തിരി ആഗ്രഹിച്ച ഒരു സ്ഥലം 👍👍👍പോകാൻ പറ്റിയില്ലെങ്കിലും നിങ്ങളുടെ കൂടെ വന്നു കണ്ടു 🙏🙏🙏🙏

  • @rajivvijayarajan6968
    @rajivvijayarajan6968 หลายเดือนก่อน

    Wowwwww awesome

  • @anilpreethy9245
    @anilpreethy9245 หลายเดือนก่อน +4

    Enjoy

  • @jayaprabhaprem1810
    @jayaprabhaprem1810 หลายเดือนก่อน +1

    അടിപൊളി ❤👍🏻👍🏻👍🏻👍🏻👍🏻

  • @vijayalakshmikv7170
    @vijayalakshmikv7170 หลายเดือนก่อน

    Sooooperrr dears❤❤❤❤

  • @user-jj9dw4dg4w
    @user-jj9dw4dg4w หลายเดือนก่อน

    Adipoli Thank you family ❤❤❤❤❤

  • @vinithashobi5596
    @vinithashobi5596 หลายเดือนก่อน +1

    Proud moments super dears.

  • @bijumoll9353
    @bijumoll9353 หลายเดือนก่อน +1

    സന്തോഷം നിങ്ങളിലൂടെ ഞങ്ങൾക്കും കാണാൻ പറ്റി.❤

  • @diyababu908
    @diyababu908 หลายเดือนก่อน +2

    അവിടെ ഞാൻ പോയിട്ടുണ്ട് ബിഎഡ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഒരു പ്രത്യേക ഫീലാണ് അവിടെ ഇരിക്കുമ്പോഴും അവരുടെ പരേഡ് കാണുമ്പോഴും അപ്പുറത്ത് പാകിസ്ഥാൻ ആണല്ലോ എന്നൊരു തോന്നൽ എന്തോ ഒരു പ്രത്യേകത

    • @geethap710
      @geethap710 29 วันที่ผ่านมา

      Supper എനിക്ക് കൊതി തോന്നുന്നു

  • @jayasree495
    @jayasree495 หลายเดือนก่อน

    അടിപൊളി ❤❤❤❤❤

  • @sruthyk.s261
    @sruthyk.s261 หลายเดือนก่อน +2

    Proud to be an Indian

  • @christchrist6981
    @christchrist6981 หลายเดือนก่อน

    സൂപ്പർ

  • @renukasatheesh7765
    @renukasatheesh7765 หลายเดือนก่อน

    Orupadu santhoshum 🥰❤❤ proud thonnunnu ithu kaanumbol 🥰🇮🇳🥳nighalilude naghalkkum avidellam kaanan pattiyallo❤

  • @user-rw8tv9rj7f
    @user-rw8tv9rj7f หลายเดือนก่อน +1

    Supervideo

  • @user-sc8ic4zq7x
    @user-sc8ic4zq7x หลายเดือนก่อน +1

    Super video 📹 👌 ❤️ 👏 😍 ♥️

  • @remanair7144
    @remanair7144 หลายเดือนก่อน +1

    Proud moment 🙏

  • @nvijayan6872
    @nvijayan6872 หลายเดือนก่อน

    Super🥰🥰🥰❤

  • @nasriarshad551
    @nasriarshad551 หลายเดือนก่อน

    Sruthi super video ❤

  • @riyaangel4368
    @riyaangel4368 หลายเดือนก่อน +1

    ❤️🥰

  • @shylajababu9087
    @shylajababu9087 หลายเดือนก่อน

    Super video 👏🏻👏🏻👏🏻👏🏻

  • @rajeshtp5554
    @rajeshtp5554 หลายเดือนก่อน +1

    Ithokke kaananum oru bhagyam venam .videoyiloode kaanaan pattiyathil santhosham 🎉🎉

  • @sajiniskichen4566
    @sajiniskichen4566 หลายเดือนก่อน

    Super❤❤

  • @deepeshkoovery
    @deepeshkoovery หลายเดือนก่อน +1

    She Good blogger 🎉❤

  • @youandmeSubha
    @youandmeSubha หลายเดือนก่อน +1

    ❤❤ തൊപ്പിയും കൊടിയും👍 നമ്മൾ ഇന്ത്യ ക്കാർ എന്ന് പറയാൻ തന്നെ അഭിമാനം ആണ് 🥰

  • @SunnyGeorge-ut3bn
    @SunnyGeorge-ut3bn หลายเดือนก่อน

    Super❤️❤️❤️

  • @user-kq7vw4oy5f
    @user-kq7vw4oy5f หลายเดือนก่อน +1

    Super

  • @ratnaprabha2238
    @ratnaprabha2238 25 วันที่ผ่านมา

    സന്തോഷം 😊

  • @DaywithShanShakkeer
    @DaywithShanShakkeer 24 วันที่ผ่านมา

    Super❤❤❤❤❤

  • @VeenaPresty
    @VeenaPresty หลายเดือนก่อน

    Vaga border...njanum poyitund

  • @padmajap1095
    @padmajap1095 หลายเดือนก่อน

    👌👌👌

  • @lissyvarghese2090
    @lissyvarghese2090 หลายเดือนก่อน

    Super 👍❤

  • @user-pj4ts1qm4x
    @user-pj4ts1qm4x หลายเดือนก่อน +1

    ❤️❤️❤️

  • @vijayanpk3314
    @vijayanpk3314 หลายเดือนก่อน

    Soooooper

  • @nishasuresh5275
    @nishasuresh5275 หลายเดือนก่อน

    Adipoli ❤❤❤

  • @dhanyaprakasan9423
    @dhanyaprakasan9423 หลายเดือนก่อน +1

    ❤❤❤❤❤❤

  • @chippychippy6312
    @chippychippy6312 หลายเดือนก่อน +1

    ഇത് കണ്ടപ്പോൾ എനിക്കും പോയി കാണണം എന്ന് തോന്നുന്നു

  • @shibinmangattuparambil2119
    @shibinmangattuparambil2119 หลายเดือนก่อน +2

    ഭോലോ ഭാരത് മാതാ കീ ജയ്🔥🔥🔥🔥🔥

  • @jayeshv5229
    @jayeshv5229 หลายเดือนก่อน

    Super🎉❤

  • @kiyashi6
    @kiyashi6 หลายเดือนก่อน +1

  • @reenavarghese8966
    @reenavarghese8966 หลายเดือนก่อน +1

    You ate lucky നിങ്ങൾക്ക് ഇത് ഒക്കെ കാണാൻ പറ്റിയല്ലോ ❤❤❤

  • @anushinoj2661
    @anushinoj2661 หลายเดือนก่อน

    👍👌

  • @maniammag1114
    @maniammag1114 หลายเดือนก่อน

    Proud moment

  • @athiravasudevan4922
    @athiravasudevan4922 หลายเดือนก่อน +1

    ഇന്നത്തെ video ഒന്നും പറയാനില്ല 👌

  • @swapnavadi9436
    @swapnavadi9436 หลายเดือนก่อน

    Keep going...salute to the BSF

  • @anitharajan-xo9wd
    @anitharajan-xo9wd หลายเดือนก่อน

    👍👍👍

  • @user-zj3pi6sk3v
    @user-zj3pi6sk3v หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @sreedeviram2667
    @sreedeviram2667 หลายเดือนก่อน +1

    👍👍👍👍👌👌👌👌 കഴിഞ്ഞ വർഷം ഞാനും പോയിരുന്നു ❤️❤️❤️❤️❤️❤️

  • @SudhaBhaskaran-ci9zz
    @SudhaBhaskaran-ci9zz หลายเดือนก่อน

    Hai family sughamalle

  • @amruthaanoop6971
    @amruthaanoop6971 หลายเดือนก่อน

    നിങ്ങൾ ഇത്രയും effort ഇട്ട് ഇതെല്ലാം കാണിച്ചു തരുന്നതുകൊണ്ട് ഇതെല്ലാം കാണാൻ പറ്റി.ഒരുപാട് സന്തോഷം. ന് ങ്ങളുടെ vlogs മുടങ്ങാതെ 19:31 കാണാറുണ്ട്. ലൗ you all.God bless you.Safe journey ❤ഒരു Subscriber from uk

  • @user-we4mt1eg3s
    @user-we4mt1eg3s หลายเดือนก่อน

    👍👍👍👍

  • @mylife.1-23_
    @mylife.1-23_ หลายเดือนก่อน +3

    ഇങ്ങനെ enikum ഇതൊക്കെ കാണാൻ സാധിച്ചു

  • @user-qf1fl4pr4x
    @user-qf1fl4pr4x 29 วันที่ผ่านมา

    ഞങ്ങൾ കണ്ടിട്ടുള്ളതാണ്. ഒരു ആവേശമാണ്.

  • @reenavarghese8966
    @reenavarghese8966 หลายเดือนก่อน +1

    ഉടനെ 200 K Subscribers ആകാൻ പോകുന്നു തീർച്ച ആയും ❤👍🏽👍🏽👍🏽

  • @rajivinod7845
    @rajivinod7845 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreemeenu8608
    @sreemeenu8608 หลายเดือนก่อน +1

    ശ്രുതിയെ കാണാൻ നല്ല ഭംഗിയുണ്ട് ബ്ലാക്ക് ഡ്രെസ്സിൽ...
    ഇവിടെ നല്ല മഴയാ....😅

  • @remadevinair6574
    @remadevinair6574 หลายเดือนก่อน +1

    എന്താ ennu late ആയത്

  • @user-pm7pz7si8g
    @user-pm7pz7si8g หลายเดือนก่อน

    ഞങ്ങൾ ഇവിടെ poyatha

  • @Swathi_vlogs_21
    @Swathi_vlogs_21 หลายเดือนก่อน

    ഒരു ദിവസം എനിക്കും പോണം all india trip😊😊 Waiting ❤

  • @rajeenair8527
    @rajeenair8527 หลายเดือนก่อน +2

    Google search chei mone, ellam information kitum

  • @romeoantonykj7678
    @romeoantonykj7678 หลายเดือนก่อน

    Rosely.super😂❤

  • @shynisala880
    @shynisala880 หลายเดือนก่อน +1

    Ayoooo😅njn fist time kanunathu tks

  • @sreekalak.s9470
    @sreekalak.s9470 หลายเดือนก่อน

    👍👍👍👍❤ from ഖത്തർ

  • @viswakumarig6134
    @viswakumarig6134 หลายเดือนก่อน

    Nganglum evidayalla poyittund nigaluda chanal kanarund oru army family

  • @Rithik-h8m
    @Rithik-h8m หลายเดือนก่อน

    Ithoke 2016 l കണ്ടതാ ഞാൻ...ipol കാണ്...

  • @kavyacu9086
    @kavyacu9086 หลายเดือนก่อน

    Chetta

  • @babygirija7513
    @babygirija7513 หลายเดือนก่อน

    മുതലായി 🙏. ഞങ്ങള്ക്ക്. വീഡിയോ. കാണുന്നെ 🙏🥯🌹mkm

  • @sujavarghese2363
    @sujavarghese2363 หลายเดือนก่อน

    Onnu koodi kanan sadichathil thank you.
    19 years munne poyathanu othiri mattam

  • @sinijose6473
    @sinijose6473 หลายเดือนก่อน +1

    എന്താണ്. പാടം. കണിക്കതിരുന്നത്. Sun. ഓകെ. കാണുന്നതാല്ലേ

  • @sindhujayalendran1506
    @sindhujayalendran1506 หลายเดือนก่อน +1

    ധന്യ നിമിഷം

  • @reenavarghese8966
    @reenavarghese8966 หลายเดือนก่อน

    Indian flag proud of an indain ❤❤

  • @neerajadasan4448
    @neerajadasan4448 หลายเดือนก่อน

    Ningal Karanam njangalkkum kannan patti ithokke

  • @sreejavelayudhan2455
    @sreejavelayudhan2455 หลายเดือนก่อน +1

    Bigisalut mone ammayeyum sruthi yeyum kuttipoyille

  • @sujithbhaskar7736
    @sujithbhaskar7736 หลายเดือนก่อน

    Leh vannal vilikku namml ivide undu ❤

    • @kondattamfamily
      @kondattamfamily  หลายเดือนก่อน

      On the way an bro. Contact number?

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 หลายเดือนก่อน +3

    സുജിത് ഭക്തന്റെ വീഡിയോ ൽ കണ്ടിരുന്നു ഇപ്പോൾ വീണ്ടും നിങ്ങളിലൂടെ 🥰🥰🥰

  • @sreelekhavs7932
    @sreelekhavs7932 หลายเดือนก่อน

    സുഖം ആണോ എല്ലാവർക്കും യാത്ര സുഖം ആണോ ഫുഡ്‌ ഓക്കേ കഴിക്കുന്നുണ്ടോ

  • @meenasreedharan2099
    @meenasreedharan2099 หลายเดือนก่อน +2

    ഇതൊക്കെ കാണാൻ ഒരു ഭാഗ്യം വേണം മക്കളെ