ഈ മനോഹരമായ കൃഷ്ണഭക്തിഗാനത്തിന്റെ രചയിതാവ്..... ആരാണെന്ന് എനിക്കറിയില്ല..... പക്ഷേ ഈ പാട്ട് ഓരോ കൃഷ്ണ ഭക്തന്റെയും മനസ്സിലുണ്ടാക്കുന്ന സന്തോഷം, സമാധാനം, സ്നേഹം..... വാക്കുകൾക്ക് അതീതമാണ്.... ❤️🥰❤️🥰 ഒത്തിരി ഒത്തിരി നന്ദി ❤️🥰❤️🥰❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ കൃഷ്ണാ ഈ കൃഷ്ണഭക്തിഗാനം എത്ര പ്രാവശ്യം ഇതിൽ ഇട്ട് കേട്ടു എന്ന് എനിക്കറിയില്ല. കാതിൽ ഹൃദയത്തിൽ ആഴത്തിൽ ക യറുന്ന രചന സംഗീതം ആലാപനം , കണ്ണ് നിറയുന്നു മനസ്സ് വിങ്ങുന്നു. നമ്മൾ തന്നെയല്ലേ ആ കുചേലൻ. കണ്ണ് തുറക്കേന്റെ കണ്ണാ... കൃഷ്ണാ... കൃഷ്ണ... നിൻ..., ദോരക എവിടെ... ദൂരം ഏറെ നടന്നു കുചേലൻ..,. ഏറെ നടന്നു കുചേലൻ... കൃഷ്ണാ നിൻ ദ്വാരകയെവിടെ
സൂപ്പർആയിട്ട് പാടി lyrics അതിമനോഹരം ഇത് പഠിച്ചു പാടാൻ എനിക്ക് കഴിയണം എന്നെ അനുഗ്രഹിക്കു കണ്ണാ ഈ വലിയ മനുഷ്യനെ ഇതിനു പ്രാപ്തനാക്കിയത് പോലെ ഭഗവാനെ ഉണ്ണിക്കണ്ണാ അനുഗ്രഹിക്കു ❤️🥰👍🙏
ഇന്ന് സപ്താഹ വേദിയിൽ നിന്ന് തിരിച്ചു പോരുന്ന സമയത്താണ് ഈ ഗാനം ആദ്യമായി കേൾക്കുന്നത്...കണ്ണനെ സ്നേഹിക്കുന്നവർക്ക്..കുചേലനെ സ്നേഹിക്കുന്നവർക്ക് കണ്ണുനിറയാതെ ഈ ഗാനം കേൾക്കാൻ കഴിയില്ല...
എന്റെ സുഹൃത്തെ എന്തു ഗാനമാണിത് എന്നും കേട്ടാലും എത്രകേട്ടാലും മതിവരാത്ത ഈ കൃഷ്ണ ഗാനം ഭാവാനെ ഈ ശബ്ദത്തിലൂടെ കേൾക്കുമ്പോൾ ആ കാലത്തു ജീവിച്ചിരുന്ന ഫീൽ ഞാൻ ഒരു കൃഷ്ണ ഭക്ത🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അതിമനോഹരമായ ഒരു കൃഷ്ണഭക്തിഗാനം.. എത്ര പ്രാവശ്യം കേട്ടാലും മതി വരാത്ത അതിമനോഹരമായ ഗാനം. കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.. അതിമനോഹരമായ വരികൾ, ഈ പാട്ട് എഴുതിയ അജീഷ് ചെങ്ങന്നൂർ എന്ന അനുഗ്രഹീത കലാകാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. 🥰🥰🙏🙏🙏
👉🌍🙏🏻🪔 ഹരേ മഹാവിഷ്ണു ഓം ഓം ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ നാരായണ ഹരേ വാസുദേവ ഹരേ കൃഷ്ണ ഗുരുവായൂരപ്പൻ ശരണം ഹരേ മഹാവിഷ്ണു❤❤
എന്റെ കൃഷ്ണ 🙏🙏🙏.. എത്ര കേട്ടിട്ടും മതിവരുന്നില്ല ഭാഗവാനേ 🌹🌹🌹🙏🙏🙏
പകരംവെയ്ക്കാൻ ഇല്ലാത്ത സോങ് 🤝
കൃഷ്ണ കാത്തോളണേ ഭഗവാനെ 🙏🏻🙏🏻🙏🏻
ഇനിയും ഇത് പോലെയുള്ള പാട്ടുകൾ കേൾക്കാൻ ഭഗവാൻഭാഗ്യം തരട്ടെ 🙏🏻🙏🏻
ഹരേ കൃഷ്ണാ...
പൊന്നുണ്ണി കണ്ണാ. എത്ര കേട്ടാലും മതിയാവുന്നിലല്ലോ ഭഗവാനേ ഈ ഗാനം
ഈ മനോഹരമായ കൃഷ്ണഭക്തിഗാനത്തിന്റെ രചയിതാവ്..... ആരാണെന്ന് എനിക്കറിയില്ല..... പക്ഷേ ഈ പാട്ട് ഓരോ കൃഷ്ണ ഭക്തന്റെയും മനസ്സിലുണ്ടാക്കുന്ന സന്തോഷം, സമാധാനം, സ്നേഹം..... വാക്കുകൾക്ക് അതീതമാണ്.... ❤️🥰❤️🥰 ഒത്തിരി ഒത്തിരി നന്ദി ❤️🥰❤️🥰❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ..
കൃഷ്ണാ ഭഗവാനെ. ലോക സമസ്ത സുഖിനോ ഭവന്തു. 🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏❤❤❤❤❤.
അതിമനോഹരമായ വരികള്‍. അതി ഗംഭീരമായ ആലാപനം. ❤
രചന ആരാണെന്ന് അറിയുന്നവർ അറിയിച്ചാൽ ഉപകാരം.
കൃഷ്ണ ഭഗവാനെ സർവർക്കും.ശാന്തി തരണേ സമസ്ത ലോക. സു ഘി നോ ഭവന്തു
🙏🙏🙏🙏🙏
കണ്ണനെ പോലെ. കേൾക്കാൻ ഇമ്പുള്ള വരികൾ എന്റെ കണ്ണാഗുരുവായൂരപ്പാ ശരണം❤❤❤❤❤❤❤
ഹരേ കൃഷ്ണാ...
നന്നായി പാടി ഞാൻ ഇത് എത്ര തവണ കേട്ടുവോ അറിയാതെ കണ്ണ് നിറയുന്നു നല്ല സൗണ്ട് ഇനിയും ഇതു പോലെ പാടാൻ കഴിയട്ടെ 🙏🙏
ഭഗവാനേകണ്ണുനിറഞ്ഞപോയിഎൻറെകണ്ണാ.കുചേലൻഏത്റഭാഗ്യമുണ്ട്.ഹരേകൃഷ്ണ.കേൾക്കാൻഎന്തുഇഷ്ടംതോന്നുംഭക്തിയും
ഹരേ കൃഷ്ണാ...
എന്റെ കണ്ണാ കേട്ടിട്ടും കേൾക്കാതെ മതിയാവുന്നില്ലല്ലോ
ഹരേ കൃഷ്ണാ...
ഭഗവാനെ എത്ര കേട്ടാലും മതി വരില്ല 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Hara krishna wheare are you krishna Om Namo Narayana Om Namo Bagavatha vasudevaya Anugrahikkanama❤❤❤❤❤
എന്റെ കൃഷ്ണാ ഈ കൃഷ്ണഭക്തിഗാനം എത്ര പ്രാവശ്യം ഇതിൽ ഇട്ട് കേട്ടു എന്ന് എനിക്കറിയില്ല. കാതിൽ ഹൃദയത്തിൽ ആഴത്തിൽ ക യറുന്ന രചന സംഗീതം ആലാപനം , കണ്ണ് നിറയുന്നു മനസ്സ് വിങ്ങുന്നു. നമ്മൾ തന്നെയല്ലേ ആ കുചേലൻ. കണ്ണ് തുറക്കേന്റെ കണ്ണാ... കൃഷ്ണാ...
കൃഷ്ണ... നിൻ..., ദോരക എവിടെ... ദൂരം ഏറെ നടന്നു കുചേലൻ..,. ഏറെ നടന്നു കുചേലൻ...
കൃഷ്ണാ നിൻ ദ്വാരകയെവിടെ
@@t.nagalekshmikala3911 ഹരേ കൃഷ്ണാ...
ശ്രീകൃഷ്ണപരമാത്മാവിന് നമ:. ഭഗവാനെപോലെയാരുണ്ട് മനുഷ്യ ഹൃദയത്തിന് സാന്ത്വനമേകാൻ ! അകതും പുറത്തും എല്ലായിടത്തും എല്ലാവരിലുംആത്മാവായി ശോഭിക്കുന്ന ഭഗവാനേ ഭക്തദാസാ, കാരുണ്യവാരിധേ, പരമാനന്ദദായകനേ പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ...
സൂപ്പർആയിട്ട് പാടി lyrics അതിമനോഹരം ഇത് പഠിച്ചു പാടാൻ എനിക്ക് കഴിയണം എന്നെ അനുഗ്രഹിക്കു കണ്ണാ ഈ വലിയ മനുഷ്യനെ ഇതിനു പ്രാപ്തനാക്കിയത് പോലെ ഭഗവാനെ ഉണ്ണിക്കണ്ണാ അനുഗ്രഹിക്കു ❤️🥰👍🙏
ഭഗവാനെ... കണ്ണുകൾ ഈറനാകും ഇത് കേട്ടാൽ. എന്റെ കണ്ണാ... ജീവിതമാകുന്ന ഈ അവിൽ അവിടന്ന് കൈക്കൊള്ളണമേ. എന്റെ ദുരിതങ്ങളും, യാതനകളും അവിടന്ന് തീർത്തു തരേണമേ.
ഹരേ കൃഷ്ണാ...ഒന്നും ആവശ്യപ്പെടാതെ നാമം ജപിക്കുക...
ഭഗവാനേ... കൃഷ്ണാ ഗുരുവായൂരപ്പാ.. എല്ലാ യാതനകളും തീർക്കേണമേ 🙏🙏🙏
ഹരേ കൃഷ്ണാ..
Harekrishna ente Krishna Guruvayoorappa koode undavane kanna enne Anugrahikkane kanna❤❤❤
ഹരേ കൃഷ്ണാ...
ഇന്ന് സപ്താഹ വേദിയിൽ നിന്ന് തിരിച്ചു പോരുന്ന സമയത്താണ് ഈ ഗാനം ആദ്യമായി കേൾക്കുന്നത്...കണ്ണനെ സ്നേഹിക്കുന്നവർക്ക്..കുചേലനെ സ്നേഹിക്കുന്നവർക്ക് കണ്ണുനിറയാതെ ഈ ഗാനം കേൾക്കാൻ കഴിയില്ല...
@@parvathydevi.m1303 ഹരേ കൃഷ്ണാ..
ഹരേ കൃഷ്‌ണ ഗുരുവായൂരപ്പൻ്റെ ഹങ്ങേശ്വൻ്റെ കീർത്തനം കേട്ടു ഒന്നുമയങ്ങിയപ്പോൾ ശ്രീഗുരുവായൂരപ്പൻ്റെ ശിവേലിദർശനം കണ്ടുകൊണ്ടിരിന്നപ്പോൾ പമ്മനാഭസ്വാമിയുടേ കീർത്തനം കേട്ടു എൻ്റെ സങ്കടം ഭഗവാൻ അറിയുന്നു അതല്ലേ ദർശനം കാണിച്ചത്🙏♥️🙏♥️🙏🙏💕💕🙏♥️🙏🙏♥️♥️🙏♥️🙏🙏💕💕🙏♥️🙏💕🙏♥️🙏💕💕♥️🙏♥️🙏🌿🌿🌿🙏🙏🙏🙏
അതിമനോഹ രമായ കൃഷ്ണ ഭക്തിഗാനം എൻ്റെ കൃഷ്ണാ❤❤❤❤❤
അതിമനോഹമായി പാടി❤
🙏ഭഗവാനേ എപ്പോഴും കൂടെയുണ്ടാവണേ.... 🙏
ഹരേ കൃഷ്ണാ...
കൃഷ്ണ ഭഗവാനെ രക്ഷിക്കണം. 🙏🙏🙏🙏🙏
ഭഗവാനെ കണ്ണാ എപ്പോഴും കൂടെ ഉണ്ടാവനെ. 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ...
Krishna guruvayoorappa❤
എന്റെ സുഹൃത്തെ എന്തു ഗാനമാണിത് എന്നും കേട്ടാലും എത്രകേട്ടാലും മതിവരാത്ത ഈ കൃഷ്ണ ഗാനം ഭാവാനെ ഈ ശബ്ദത്തിലൂടെ കേൾക്കുമ്പോൾ ആ കാലത്തു ജീവിച്ചിരുന്ന ഫീൽ ഞാൻ ഒരു കൃഷ്ണ ഭക്ത🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ...
കൃഷ്ണാ ഞാനും ഒരു kuchelananu kath rekshikyane ഭഗവാനെ.
Enghane jeevitha pareekshanam veno nte kannaaaa
ഹരേ കൃഷ്ണാ...
Hare krishna
നല്ല പ്രാർത്ഥന ഗാനം. ഒരുപാടിഷ്ടമായി ❤❤️
അമ്മേ ശരണം ദേവിശരണം ലക്ഷ്മി ശരണംദദ്രേ ശരണം🙏♥️🙏🙏🌺🌺🌺🌱🌱🌹🌹🌺🌺🌺🌺♥️♥️♥️🌺🌺🌺🌺🌺♥️♥️♥️♥️♥️🙏🙏
@@sushamakrishnan3313 ഹരേ കൃഷ്ണാ...
Manasil vallathe sparsichu. Ariyathe kannukal nirayunnu..🙏🙏🙏
ഹരേ കൃഷ്ണാ....
Krishna guruvayurappa 🙏🌹🌷💞
ഹരേ കൃഷ്ണാ...
ഹരേ കൃഷ്ണ🙏♥️🙏♥️♥️🙏♥️🍀🍀🌱🌱🙏♥️🙏
അതിമനോഹരമായ ഒരു കൃഷ്ണഭക്തിഗാനം.. എത്ര പ്രാവശ്യം കേട്ടാലും മതി വരാത്ത അതിമനോഹരമായ ഗാനം. കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.. അതിമനോഹരമായ വരികൾ, ഈ പാട്ട് എഴുതിയ അജീഷ് ചെങ്ങന്നൂർ എന്ന അനുഗ്രഹീത കലാകാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. 🥰🥰🙏🙏🙏
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏
ഹരേ കൃഷ്ണാ...
Omnamonarayana❤❤❤❤❤❤❤❤
Ageesh iiyum ethupole paadanam God bless al
എന്റെ കൃഷ്ണ. 🙏
ന്റെ കൃഷ്ണാ,, നിന്റെ തൃപ്പാദങ്ങളിൽ എന്റെ കണ്ണീർ ജന്മം സമർപ്പിക്കുന്നു 🙏🙏🙏🥰🥰🥰🥰
ഹരേ കൃഷ്ണാ...
Ippol daily oru thavanayenkilum kelkkum ee ganam. Hare Krishna🙏🙏🙏🙏
ഹരേ കൃഷ്ണാ...
എത്ര കേട്ടിട്ടും മതിയാകുന്നില്ലല്ലോ എന്റെ കൃഷ്ണാ ഭഗവാനെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏കാത്തുകൊള്ളണമേ എന്റെ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ..
Kaalkkummthorum kaalkkummthorum kannunirayunnu manasil Krishnan aduthuvanna feel. Ente guruvaayoorappa paattunirthan. Thonnunnathailla ....🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഹരേ കൃഷ്ണാ....
എത്രകേട്ടാലും
കൃഷ്ണ ഗുരുവായൂരപ്പാ ഞങ്ങളെ കാത്തുരക്ഷിക്കേണമേ❤❤❤❤❤❤❤❤
ഹരേ കൃഷ്ണാ...
എത്ര പറഞ്ഞാലും എനിക്കു മതിയാവില്ല😊
വളരെ മനോഹരം. ഹൃദയസ്പശിയായ നാമം
Super🎉🎉🎉🎉🎉🎉🎉Krishna.......🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ...
Pottikaranjukondu. Mathramallathe. Eee. Pattu. Kalkan.sathikkilla..athrakku ..manasil..pathinju kazhinju ...Krishna....avidunne....aduthuthanneyanu...athane......ethrayum...santhoshakannuneer...ozhukunnathe...🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഹരേ കൃഷ്ണാ....
Bhagavan.... Sangeetham....aane....sangeetham....manoharamai pdunna...aalum...eswaranu....thulyam🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉. ...
എന്ത് പറയണമെന്ന് അറിയില്ല ന്റ കൃഷ്ണ എല്ലാം അവിടുത്തെ ലീലകൾ മനോഹര ഗാനം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
ഹരേ കൃഷ്ണാ...
Ella vishamangalum daivam theerthutharatte
Kelkkum ThorrumEmbham Kuduna Song 🎵 ❤❤❤ ,Makkalle ,Kathukolane En krishna.
ഹരേ കൃഷ്ണാ...
ഹരേ കൃഷ്ണാ ഗുരുവായൂരുണ്ണി കണ്ണാ തൃപ്പാദം ശരണം🙏🙏🙏❤❤❤
എത്രകേട്ടാലും മതിവരാത്ത കർണ്ണാനന്ദകരവും അതീവ ഹൃദ്യവുമായ ആലാപനം നന്ദി നമസ്കാരം🙏🙏🙏❤❤❤
ഹരേ കൃഷ്ണാ...
ഹരേ കൃഷ്ണ 🙏🙏🙏
നല്ല വരികൾ കേട്ട് ഇരുന്നാ കണ്ണ് നിറയും ഇതിന്റെ വരികൾ എഴുതിയതാര് പാടിയ ഗായകൻ ഇവരെ അറിയുന്നത് Replay തരുക
എല്ലാ detailsum കൊടുത്തിട്ടുണ്ട്...
ഹരേ കൃഷ്ണാ 🙏
കൃഷ്ണാ മനസ് നിറഞ്ഞു🙏🏻🙏🏻🙏🏻
മനോഹരമായ വരികൾ. ഹൃദയഹാരിയായ ആലാപനം. പ്രത്യേകിച്ച് അക്ഷര സ്‌പുടത.
ഹരേ കൃഷ്ണാ...
Mani, 🙏🙏🙏
Sri krishna ha saranam mama sri krishnaya namah
ഹരേ കൃഷ്ണാ...
Krishna Guruvayoorappa❤❤🙏🙏🙏🙏
ഹരേ കൃഷ്ണാ...
എത്ര കേട്ടിട്ടും മതി വരുന്നില്ല ഭഗവാനേ🙏🙏😭😭😭😭🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ...
Hare Krishna Guruvayoorappa Sharanam Om Namo Kuchelaya Nama
ഹരേ കൃഷ്ണാ...
👉🌍🙏🏻🪔 ഹരേ മഹാവിഷ്ണു
ഓം ഓം ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ നാരായണ ഹരേ
വാസുദേവ ഹരേ കൃഷ്ണ ഗുരുവായൂരപ്പൻ ശരണം
ഹരേ മഹാവിഷ്ണു❤❤
ഹരേ കൃഷ്ണാ...
Eeepaattu.....hridayathil .thatti..paadan...sathichathum. Krishna bhagavan...arinjuthanneyane....entekrisha..guruvayuappa....
ഹരേ കൃഷ്ണാ...
Ajeesh eniyum etharam paattukal paadan ayussu tharatte allthe best
ഹരേ കൃഷ്ണാ....
Suppersog
🙏🏻🙏🏻🙏🏻🙏🏻
🥀♥️Krishna..nin dwaraka evide 🦚♥️🥀
ഹരേ കൃഷ്ണ❤❤
ഹരേ കൃഷ്ണാ...
🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente കണ്ണാ
ഹരേ കൃഷ്ണാ...
കണ്ണ് നിറഞ്ഞു പോയി.... 🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 😭🙏🙏🙏🙏
ഹരേ കൃഷ്ണാ...
Ente guruvaayoorappa Krishna. Eepaattukaalkkumthrum aduthu. Bhagavan unte dwarakayum. Krishanum. Aduthuthanneyane. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഹരേ കൃഷ്ണാ...
🙏🙏🙏🙏🙏🙏🙏🙏🙏❤️
Krishna....guþruvayoorppa.....
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏 രചന സംഗീതം ആലാപനം വളരെ മനോഹരം💞💞💞
ഹരേ കൃഷ്ണാ....
Krishna kaarunniya sindhoo.🙏🙏🙏🙏🙏
Excellent song.
Thank you 🙏
ഹരേ കൃഷ്ണാ...
ഹരേ കൃഷ്ണ🙏🌱🌱🙏🌱🌱🙏🌹♥️♥️♥️🙏🙏🙏♥️♥️🙏🌿🌿🌿🙏🙏🙏♥️♥️♥️♥️🙏🙏🙏🙏🌿🌿
ഹരേ കൃഷ്ണാ...
🙏🙏🙏spr 🙏
Krishna.....അനുഗ്രഹിക്കണമേ
ഹരേ കൃഷ്ണാ...
എന്റെ. എല്ലാം.മാണ്. കണ്ണാ
ഹരേ കൃഷ്ണാ...
ഓം നമോ ഭഗവതേ വാസുദേവായ🙏❤️ഹരേകൃഷ്ണാ🙏❤️
ഹരേ കൃഷ്ണാ...
Krishna....guruvayoorappa.....
😘
Super
Super thanne .oru puthiya swaram
ഹരേ കൃഷ്ണാ...
❤ അപ്പ
🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤
അതിമധുര ഗാനം.
ഹരേ കൃഷ്ണാ...
🙏🙏🙏🙏🙏
എന്റെ പ്രാണനായ കൃഷ്ണ ❤️
ഹരേ കൃഷ്ണാ...
Entekrishnaaaaaaaaaaaaaaaaa🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
Krishnaa bhagavane😢
ഹരേ കൃഷ്ണാ...
Pattinoppam njanum nadannu dwarakayilekku
ഹരേ കൃഷ്ണാ...
Bhaghavaneannumkanumarakanamkrishna🙏🙏🙏🌿🌹🌹🌹🌷💕💕💕🌿
ഹരേ കൃഷ്ണാ...
Mr Ageesh angayude paatu kettu .etra kettalum mati varilla.angayku pranamam.
ഹരേ കൃഷ്ണാ...
ഈ അടുത്ത ദിവസമാണ് ആദ്യമായി കേട്ടത് വല്ലാതെ ഇഷ്ടമായി ദിവസം രണ്ടോ മൂന്നോ പ്രാവശ്യം കേൾക്കാറുണ്ട്
ഭഗവാനേ🙏🏻🙏🏻😢
ഹരേ കൃഷ്ണാ...
Hridayam pottippokunnu, ee pattu kelkumpol oppam sneham bhakthi krishnanodulla prema bhakthi koodunnu
ഹരേ കൃഷ്ണാ...
ഹരേ ക്രഷ്ണ
ഹരേ കൃഷ്ണാ...
Krishna kakkane
ഹരേ കൃഷ്ണാ...
Hare Krishna Guruvayoorappa narayana narayana narayana Guruvayoorappa saranam
ഹരേ കൃഷ്ണാ..
Krishnaaaaaaaaaaaaaaaaaaaaaaaaaaaa ❤❤❤❤❤🥰🥰
ഹരേ കൃഷ്ണാ...
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹🌹