വണ്‍ഡേ ട്രിപ്പിന് പറ്റിയ റൂട്ട് 👍I mulli I ooty
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- #mulli #ooty #attappadi #manjoor #mullicheckpost #masinagudi
നിങ്ങള്‍ക്കറിയാല്ലോ.. കേരളത്തിന്റെ സ്വപന റൂട്ട്, മുള്ളി വഴി ഊട്ടി... ഇപ്പോ അടിപൊളി റോഡ് ആണ്. തമിഴ്‌നാടിന്റെ ഭാഗത്ത് ചെക്ക് പോസ്റ്റ് അട്ടച്ചിട്ടുണ്ട്. താമസിയാതെ തുറക്കും എന്ന് പ്രതീക്ഷിക്കാം. എന്നാലും മുളളി റോഡ് സെറ്റ് ആണ്. ഹെവി ആണ്. ഗവണ്‍മെന്റ് തല ചര്‍ച്ച വാന്നാലെ ഇത് തുറക്കൊള്ളു. വീഡിയോ ഷെയര്‍ ചെയ്യാമോ.. അധികാരികള്‍ കാണട്ടെ
query solved
1) ooty
2)mulli
3)mulli attappadi
4)thekkadi
5)wayanad
6)munnar
നിങ്ങൾ പറഞ്ഞത് ശരിയാ മുള്ളി തുറന്നാൽ ഊട്ടിയിൽ വരുന്ന ടൂറിസ്റ്റുകൾ മുള്ളി വഴി അട്ടപ്പാടിക്കും അതു വഴി കേരളത്തിലേക്കും വരും! അത് ചിലപ്പോൾ ഊട്ടിയുടെ പ്രാധാന്യം കുറച്ചാലോ? അതായിരിക്കും തമിഴന്റെ 'പുത്തി " അല്ലാതെ എന്ത് ആന? 5 മീറ്ററിൽ മാത്രം ആന വരുമോ ? ബാക്കിയുള്ളിടത്ത് ആനയില്ലേ ...? ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ട വിഷയമാണ് ...!
Stalin is Vijayan's Thambi.. Let him discuss...But no hope..
Ee road open aayo?
Please replay anybody...
Supper
poli vlog
മണ്ണർക്കാട് വഴി മുള്ളി വഴി ഊട്ടിലെക്ക് പോവാൻ വെരെ റൂട്ട് ഉണ്ടോ
❤
Good effort ❤
വനം വകുപ്പിൽ നിന്ന് പല തവണ proposal പോയിട്ടുണ്ട് തമിഴ്നാട് വനം വകുപ്പിന് ..
എന്നാൽ തീരുമാനം ആയില്ല..
ഒരു മാസം മുമ്പ് check post തുറക്കുന്നതിന് വിനോദ സഞ്ചാരികളുടെ ആവശ്യം പരിഗണിക്കുന്നതിന് വിശദമായ കത്ത് തമിഴ്നാട് വനം വകുപ്പിന് നൽകിയിട്ടുണ്ട്...
കാത്തിരിക്കാം അധികം വൈകാതെ OK ആകും
Stalin vijayan bayi bayi alle
അഗളി, പുതൂർ, ഷോളയൂർ ഈ മൂന്ന് പഞ്ചായത്തുകൾ കൂടി ചേർന്നതാണ് അട്ടപാടി
റോഡ് തരാം... പക്ഷെ യാത്ര ചെയ്യാൻ പാടില്ല.... 🥺😢
Enthaproblem
👍✨
Oru 2 years nulil Attapadi best hillstation tourist place aakum
Bro ee month 13,14,15 aa road oppen aaki kodkunnund ooty yolekk…
Aaru paranju
@@FaslusFitness avde oru ppd ndd adhinal oppen aan
Thamil Nadinte kalithannayanu check post adachath
Wayanad evide Attapadi evide.tallumbol oru mayathil tallu bro 🤣🤣
ഊട്ടിയി നിന്ന് മുള്ളി വഴി അട്ടപാടിയിലേക്ക് വരാൻ പറ്റുമോ
No . it was closed.
ഇത് കറക്റ്റ് എവിടെയാ
@@shafeequeparambil4895. മുള്ളി റോഡ്
Turakkilla....like mullaperiyaar.....
ഈ റൂട്ട് ഓപ്പൺ ആണോ 🤔
ഇല്ല
TN vandikkal kettividunund.KL vandikkal ann nirodhichirikkunnath
Sure?
ഈ റൂട്ട് ഓപൺ ആയൊ..??
Illa angottu vidunnilla
Mulli root open aaano
ഓപ്പൺ അല്ല
Bro... No onnu tharumo
Rahimbrightmedia. My insta id.
ബ്രോ ഇത് കറക്ട ഏത് റോഡ് ആണ്. സ്റ്റാർട്ട് to എൻഡ്
മണ്ണാർക്കാട് അനക്കട്ടി താവളം മുള്ളി
മണ്ണാർക്കാട് നിന്ന് അട്ടപ്പാടി - അഗളിക്ക് പോകുന്ന റോഡിൽ മുക്കാലി കഴിഞ്ഞ് താവളം എന്നൊരു ജംഗ്ഷനുണ്ട്. അവിടന്ന് ഇടത്തേക്ക് തിരിഞ്ഞ് ഒരു 30 കി.മീ. ചെന്നാൽ മുള്ളി. അവിടെ കേരളത്തിന്റെയും തമിഴ് നാടിന്റെയും ചെക്ക്പോസ്റ്റുണ്ട്. നമ്മുടെ ചെക്ക്പോസ്റ്റിൽ കുഴപ്പമില്ല. പക്ഷേ തമിഴൻ കടത്തിവിടില്ല. അവിടെ നിന്ന് മാഞ്ചൂർ വഴി ഊട്ടിക്ക് പോകാം. കിടുക്കാച്ചി റൂട്ടാണ്. ഞാൻ പണ്ട് പോയിട്ടുണ്ട്.
@@nagappannair6627Bro checkpostil vittillenki avidunn ootty vere root undo
@@nagappannair6627mulli vare road condition engana
Mulli check post ethiyitaano manjoor
Mulli check post open aakiyo?
പ്രതീക്ഷിക്കുന്നു ❤️
illa
No
Tamil Nadu pokunna river block cheyuka 😂 Government unnarnollum
റോട്ടില്ലങ്കിൽ പുഴ തിരിച്ച് വിട്ടാലൊ
തമാശ അല്ല. സംഭവം ചെറ്റത്തരം ആണ്