Rahim brightmedia
Rahim brightmedia
  • 321
  • 1 806 174
അതിരാവിലെ മലമ്പുഴ പോയാൽ മീൻ വാരാം
എല്ലാവര്‍ക്കും സുഖല്ലേ... ഇന്ന് രാവിലെ മലമ്പുഴ പോയി മീന്‍ വാങ്ങി വന്നു. വിശ്വാസ പൂര്‍വ്വം ഫിഷറീസ് വകുപ്പ് നേരിട്ട് നടത്തുന്ന വിതരണ ശാലയാണ്.. കുറച്ച് ദൂരം പോയാലും കുറച്ച് കാത്ത് നിന്നാലം സംഭവം അടിപൊളിയായിരുന്നു. ആ ഫ്രഷ് മീന്റെ ടേസ്റ്റ്.. ഒരു രക്ഷേം ഇല്ല.
#fishing #malampuzhadam #damfishing #freshfish
fishing
malampuzha fish
malampuzha fresh fish
How to get malampuzha fish
fishfry
fish items
fish cutting skill
มุมมอง: 11 566

วีดีโอ

പേപ്പട്ടികൾക്കു മാത്രമായി ഒരു ഗ്രാമം
มุมมอง 70728 วันที่ผ่านมา
#straydogs #kerala #indianvillagelife #mannarkkad
മനസ്സിനുകുളിരേകുന്ന നാട്ടിന്‍പുറം #family
มุมมอง 36หลายเดือนก่อน
#naturewalk #nature #family ഈ വഴി പലപ്പോഴും രാവിലേയും വൈകുന്നേരങ്ങളിലും ഞങ്ങള്‍ വരാറുള്ളതാണ്.
ചെറിയ കാര്യങ്ങൾക്ക് ടെൻഷൻ ആവാറുണ്ടോ 😁
มุมมอง 84หลายเดือนก่อน
വീട് പണി സമയത്തെ ടെൻഷൻ 😁 ഇപ്പൊ കോമെഡിയാ
ഇതൊക്കെ ഇനി എത്ര നാൾ 😳
มุมมอง 131หลายเดือนก่อน
കേരളത്തിലെ പഴയകാല ഓര്‍മ്മകളാണ് ഇതൊക്കെ.. ചിന്തിച്ചാല്‍ നമ്മള്‍ എത്ര സുഖലോകത്താണ് ജീവിക്കണേ ലെ... കരണ്ട് ഇല്ലാത്ത, ഹോസ്പിറ്റല്‍ ഇല്ലാത്ത, വാഹനങ്ങള്‍ ഇല്ലാത്ത, ഫോണ്‍ ഇല്ലാത്ത ആ കാലം. #kerala #keralanews #oldisgold
നമ്മുടെ ചാനലിനെ ഈ രീതിയില്‍ എത്തിച്ചവന്‍
มุมมอง 63หลายเดือนก่อน
#gopro #camera ശരിക്കും ഇവന്‍ പുലിയായിരുന്നു. വ്‌ലോഗ് ചെയ്യാന്‍ പറ്റിയ കിടിലന്‍ സാനം. വാട്ടര്‍ പ്രൂഫ് എന്നൊക്കെ പറയുമെങ്കിലും കഴിഞ്ഞ ഫാന്റസി പാര്‍ക്ക് വീഡിയോ കണ്ടില്ലേ.... വെള്ളം കയറി... gopro 10 gopro 7 gopro 8 gopro 12
നമ്മുടെ വീട്ടിലെ ഷോക്കടിക്കുന്ന സ്ഥലം #home
มุมมอง 174หลายเดือนก่อน
സാധാരണ പ്ലഗ്ഗ് ഉരിയാല്‍ പിന്നെ ഷോക്കടിക്കൂല.. ലെ.. പക്ഷം ഇന്‍വെര്‍ട്ടറില്‍ നേരെ തിരിച്ചാണ്‌ home home improvement inverter
ന്നാലും ന്റെ മാരുതീ 😁
มุมมอง 1.3Kหลายเดือนก่อน
#benzcar #maruthisuzuki
നാട്ടാര്‍ക്ക് പ്രാന്തായി
มุมมอง 2412 หลายเดือนก่อน
നാട്ടാര്‍ക്ക് പ്രാന്തായി
പെരുമാളണ്ണന്റെ ബിസിനസ്സ്‌
มุมมอง 452 หลายเดือนก่อน
പെരുമാളണ്ണന്റെ ബിസിനസ്സ്‌
മലമ്പുഴ ഫാന്റസി പര്‍ക്ക് ഇപ്പോള്‍ I FANTASY PARK
มุมมอง 1572 หลายเดือนก่อน
മലമ്പുഴ ഫാന്റസി പര്‍ക്ക് ഇപ്പോള്‍ I FANTASY PARK
നിങ്ങള്‍ കാണാത്ത കല്യാണ പാചകപ്പുര കാഴ്ച്ചകള്‍
มุมมอง 2622 หลายเดือนก่อน
നിങ്ങള്‍ കാണാത്ത കല്യാണ പാചകപ്പുര കാഴ്ച്ചകള്‍
100 ലധികം സിനിമയിൽ അഭിനയിച്ച ആളുടെ ചായക്കട
มุมมอง 3863 หลายเดือนก่อน
100 ലധികം സിനിമയിൽ അഭിനയിച്ച ആളുടെ ചായക്കട
ഇപ്പോള്‍ ചായക്കട നടത്തുന്നു
มุมมอง 2483 หลายเดือนก่อน
ഇപ്പോള്‍ ചായക്കട നടത്തുന്നു
വെറുതെ ക്യാഷ് കളയണോ #electricscooter
มุมมอง 7103 หลายเดือนก่อน
വെറുതെ ക്യാഷ് കളയണോ #electricscooter
പാലക്കാട് കല്‍പ്പാത്തി ഗ്രാമം
มุมมอง 3003 หลายเดือนก่อน
പാലക്കാട് കല്‍പ്പാത്തി ഗ്രാമം
ഉപകാരപ്പെടും തീര്‍ച്ച #home #homeappliances
มุมมอง 4413 หลายเดือนก่อน
ഉപകാരപ്പെടും തീര്‍ച്ച #home #homeappliances
ഇതൊക്കെയാണ് തെണ്ടിത്തരം
มุมมอง 2284 หลายเดือนก่อน
ഇതൊക്കെയാണ് തെണ്ടിത്തരം
സൂക്ഷിച്ചാൽ ദുഖിക്കും 😁I CARCARE
มุมมอง 1934 หลายเดือนก่อน
സൂക്ഷിച്ചാൽ ദുഖിക്കും 😁I CARCARE
ആനക്കട്ടി വഴി കോയമ്പത്തൂര്‍ #attappadi
มุมมอง 7274 หลายเดือนก่อน
ആനക്കട്ടി വഴി കോയമ്പത്തൂര്‍ #attappadi
രാത്രി 12 മണിക്ക് ഓഫർ #lulumall
มุมมอง 5104 หลายเดือนก่อน
രാത്രി 12 മണിക്ക് ഓഫർ #lulumall
ചെറുതായിട്ട് ഒന്ന് തള്ളിയതാ അതിനാപ്പൊ 😁
มุมมอง 1265 หลายเดือนก่อน
ചെറുതായിട്ട് ഒന്ന് തള്ളിയതാ അതിനാപ്പൊ 😁
കര്‍ഷകരൊക്കെ വേറെ ലെവല്‍
มุมมอง 52K5 หลายเดือนก่อน
കര്‍ഷകരൊക്കെ വേറെ ലെവല്‍
കാന്തല്ലൂരിൽ ഇപ്പൊ പോണം 👍 #kanthalloor
มุมมอง 8K5 หลายเดือนก่อน
കാന്തല്ലൂരിൽ ഇപ്പൊ പോണം 👍 #kanthalloor
ബഡ്ജറ്റ് ഫ്രണ്ട്‌ലി റിസോർട്ട് I RESORT WAYANAD
มุมมอง 9K6 หลายเดือนก่อน
ബഡ്ജറ്റ് ഫ്രണ്ട്‌ലി റിസോർട്ട് I RESORT WAYANAD
20 lakhs, ഇതാണെന്റെ വീട്‌ I HOME TOUR WITH PLAN
มุมมอง 2.3K6 หลายเดือนก่อน
20 lakhs, ഇതാണെന്റെ വീട്‌ I HOME TOUR WITH PLAN
മുളളി റോഡ് തുറന്നപ്പോള്‍ I MULLI I OOTY I ATTAPPADI
มุมมอง 5K7 หลายเดือนก่อน
മുളളി റോഡ് തുറന്നപ്പോള്‍ I MULLI I OOTY I ATTAPPADI
കോത്തഗിരിയിലൂടെ പാലക്കാട്ടേക്ക് I KOTAGIRI I OOTY
มุมมอง 1.9K7 หลายเดือนก่อน
കോത്തഗിരിയിലൂടെ പാലക്കാട്ടേക്ക് I KOTAGIRI I OOTY
മസിനഗുഡി ഊട്ടി ഇപ്പോള്‍ I Masinagudi I Ooty
มุมมอง 4.6K7 หลายเดือนก่อน
മസിനഗുഡി ഊട്ടി ഇപ്പോള്‍ I Masinagudi I Ooty

ความคิดเห็น

  • @umeshmc7136
    @umeshmc7136 8 ชั่วโมงที่ผ่านมา

    എനിക്ക് ഒരു ഡൌട്ട് 5 വർഷം കഴിഞ്ഞ് ബാറ്ററി വില കുറഞ്ഞാൽ ലാഭം അല്ലെ.. ഈ ടെക്നോളജി വികസിക്കുക ആണല്ലോ... ഇനി ബാറ്ററി വാരന്റി തരുന്നത് 5 ഇയർ കോൺസ്റ്റന്റ് ആയി ഓടാൻ ആയിരിക്കില്ലേ 🤔

  • @riyas6201
    @riyas6201 วันที่ผ่านมา

    മഴക്കാലത്ത് റൈഡ് നടത്താറുണ്ടോ?

  • @vijaykr8335
    @vijaykr8335 วันที่ผ่านมา

    ഞാനും വാങ്ങി പെട്ടു ബ്രോ 2022ൽ ഞാൻ ഒക്കിനോവ പ്റയിസ് പ്റോ ഒര് ലകഷത്തി അയ്യായിരം എന്നവണ്ടി വാങി ആദൃമൊക്കെ ഒര് 100കിലോ കിട്ടുമായിരുന്ന് ഒര് കൊല്ലം കൊണ്ട് അത് കുറഞ്ഞു കുറഞ് രണ്ട് വർഷമാകുബോളെക്കും അത് അറുപത് ആയികുറഞു ഷോറൂമിൽ ചെന്നപ്പോൾ വലിയ മൈൻറൊന്നും ഇല്ല മാത്രമല്ല ബാറ്ററി മാറികിട്ടാൻ മൂന്ന് മാസം വണ്ടി അവിടെ വെക്കണം ഹരിയാനയിൽ പോയി തിരിച്ചുവലണം എന്ന് ഒടുവിൽ ബാറ്ററി മാത്രം അവിടെ കൊടുത്തു എന്നിട്ട് മൂന്ന് മാസം കഴിഞ്ഞ് വന്ന ബാറ്ററി രണ്ടായിച്ച ഒര് എൺപത് കിലോ കിട്ടി വീണ്ടും പഴയത് പോലെ അവരെ വിളിച്ചപ്പോൾ അങിനെ കിട്ടൂ രണ്ട് വർഷമായില്ലെ എന്ന നൃയമാണ് അവർ പറയുന്നതു് പിന്നെ സർവീസ് ഉള്ളത് കൊണ്ട് പ്രശ്നമാക്കാൻ നിന്നില്ല നമ്മൾ അങ് ക്ഷമിച്ചു പോന്നു വാങുബോൾ ഉള്ള വാചകമടിയൊന്നും പിന്നെ ഇല്ല ംപിന്നെ അതിൻറെ ഹെഡ് ലൈറ്റ് പോയി മൊത്തം മാറ്റണമെന്ന് അതിന് 4000രൂപ ഇല്ലെങ്കിൽ ലൈറ്റ് ഇല്ല ആരും കുടുങിപ്പോകുന്ന അവസ്ഥ ഞാനവനോട് പറഞു 400രൂപയിൽ കുറഞ ചിലവിൽ ഇതിന് ഞാൻ ലൈറ്റിട്ട് നിന്നെ കാണിക്കാം എന്ന് 200രൂപയുടെ എൽ,ഇ,ഡി ലൈറ്റ് വാങി ഞാനതിന് ഫിറ്റ് ചെയ്ത് അവനെ കാണിച്ചു കൊടുത്തു ഇപ്പോൾ ആറ് മാസമായി എല്ലാവർക്കും ഇതുപോലെ ചെയ്യാൻ കഴിയുമോ ഞാനൊരു ഇലക്ട്രിഷൻ ആയത് കൊണ്ട് അങിനെ കഴിഞു അന്നവിടെ വേറൊരു വണ്ടി വന്നിരുന്നു അയാൾ നാലായിരം മുടക്കി പുതിയത് വാങി ം ഒരാളും ഇത്തരം വണ്ടി വാങിക്കരുത് വാങ്ങുമ്പോൾ ഗൃരണ്ടി പറയും അത് കഴിഞാൽ അവരുടെ സ്വഭാവം മാറും അതാണ് അവസ്ഥ ം ഇപ്പോൾ ഞാൻ എൺപത്തി അയ്യായിരം മുടക്കി ്് വേറൊരു പെട്രോൾ വണ്ടി വാങി ം അതാണ് എൻറെ അവസ്ഥ ഒര് കാരണവശാലും ഇത്തരം വണ്ടി വാങിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത് വെറും തരികിടപരിപാടിയാണ് ഒര് സംശയവും ഇല്ല പലരും എന്നോട് വന്ന് ചോദിക്കുന്നുണ്ട് ഞാൻ പറയുന്നത് പൈസകളയാൽ ആണെങ്കിൽ വാങിച്ചോ ം

    • @Rahimbrightmedia
      @Rahimbrightmedia วันที่ผ่านมา

      Ather കൊള്ളാം brand വണ്ടികൾ ഒരു പരിധി വരെ മോശം ഇല്ല

  • @shree_sudhee
    @shree_sudhee วันที่ผ่านมา

    Plan kitto

  • @Techiesvlogs
    @Techiesvlogs 3 วันที่ผ่านมา

    Sathyam

  • @Techiesvlogs
    @Techiesvlogs 3 วันที่ผ่านมา

  • @GreeshmaMohan123
    @GreeshmaMohan123 4 วันที่ผ่านมา

    useful

  • @lukmanjazzofficial3530
    @lukmanjazzofficial3530 5 วันที่ผ่านมา

    th-cam.com/video/I2lPf9dkJaU/w-d-xo.htmlsi=vxNdNfqjGmW3UP4a

  • @majumathew-mw3mq
    @majumathew-mw3mq 6 วันที่ผ่านมา

    ഒന്നു podo ഞങ്ങള് ഒന്നും ഈ ലോകത്തിൽ അല്ലെ ജീവിക്കുന്നെ.2450sft 4 yers മുമ്പ് പണിതത്തിന്.85 lks aayi.25 yrs aayi civil engineer aanu

  • @jacobkoshy4351
    @jacobkoshy4351 11 วันที่ผ่านมา

    ആ കോഴി തന്നെ കളിയാക്കാൻ കൂവിയതാണടോ ... 😂

  • @zairazknowledgehub7145
    @zairazknowledgehub7145 12 วันที่ผ่านมา

    Kseb Bill kaanikkamayirunnu thallathe..😂

    • @Rahimbrightmedia
      @Rahimbrightmedia 12 วันที่ผ่านมา

      കാണിക്കുന്നുണ്ട്

  • @dsosys
    @dsosys 12 วันที่ผ่านมา

    These are fake budgets. Just to get a call to the engineer.

  • @NabeelSha-rt4xw
    @NabeelSha-rt4xw 14 วันที่ผ่านมา

    Kg/190-200aayi alle

    • @Rahimbrightmedia
      @Rahimbrightmedia 14 วันที่ผ่านมา

      @@NabeelSha-rt4xw ഇല്ല

  • @tcltv-ei2eu
    @tcltv-ei2eu 15 วันที่ผ่านมา

    kottayam ithu pole ehvide kittum???

    • @Rahimbrightmedia
      @Rahimbrightmedia 15 วันที่ผ่านมา

      കായൽ മീൻ വിക്കുന്ന സഹകരണ സംഘങ്ങൾ ഉള്ളതായി കേട്ടിട്ടുണ്ട്

    • @Rejeesh-v3r
      @Rejeesh-v3r 15 วันที่ผ่านมา

      Ente veedu ithinadutha....complete fraud teams aanu meen pidikkunnavarum ..... fisheries teamum...purse okke adichondu povum

    • @tcltv-ei2eu
      @tcltv-ei2eu 15 วันที่ผ่านมา

      munkaruthal edukkuka next time

    • @tcltv-ei2eu
      @tcltv-ei2eu 15 วันที่ผ่านมา

      @@Rahimbrightmedia kumarakom karimeen aano

  • @rahmanea100
    @rahmanea100 15 วันที่ผ่านมา

    Daily 100 KM ചവിട്ടിയ ഒരാൾ ബാംഗ്ലൂരിൽ Heart attack വന്നു മരിച്ചു. be careful

  • @duck-videos-5o
    @duck-videos-5o 17 วันที่ผ่านมา

    ഇപ്പൊ മുള്ളി തുറന്നിട്ടുണ്ടോ

  • @duck-videos-5o
    @duck-videos-5o 17 วันที่ผ่านมา

    Phone number tharuo

  • @neenuneenu6055
    @neenuneenu6055 18 วันที่ผ่านมา

    Ithu vechavarude contact number kituooo

  • @aleyammarenjiv7978
    @aleyammarenjiv7978 19 วันที่ผ่านมา

    Before the lakes shrank in Hyderabad, we used to get fresh fish for throw away prizes near the lakes

  • @renji0007
    @renji0007 19 วันที่ผ่านมา

    nalla vrithi ulla table, pasrisaram... haaa... no.1 Keralam...

  • @sinojkuttansinoj
    @sinojkuttansinoj 20 วันที่ผ่านมา

    ഗിയർ സൈക്കിൾ ആണോ നല്ലത് ഗിയർ ഇല്ലാത്തതാണോ നല്ലത്

    • @rahmanea100
      @rahmanea100 15 วันที่ผ่านมา

      😂😂😂

  • @MahinMahin-v1d
    @MahinMahin-v1d 22 วันที่ผ่านมา

    Pattipp

  • @aravindkannan4263
    @aravindkannan4263 23 วันที่ผ่านมา

    Udayipp ane kanthalloor apple onum alla njn ee week poi ullu

    • @Rahimbrightmedia
      @Rahimbrightmedia 23 วันที่ผ่านมา

      ee ചാനലിൽ തെന്നെ വീഡിയോ ഉണ്ട്‌

  • @thoufeeque1930
    @thoufeeque1930 25 วันที่ผ่านมา

    ❤❤🔥🔥🔥

  • @sinojkuttansinoj
    @sinojkuttansinoj 26 วันที่ผ่านมา

    വൈകുന്നേരങ്ങളിൽ സൈക്ലിംഗ് നല്ലതാണോ

  • @shafeequeparambil4895
    @shafeequeparambil4895 27 วันที่ผ่านมา

    ഇത് കറക്റ്റ് എവിടെയാ

    • @Rahimbrightmedia
      @Rahimbrightmedia 27 วันที่ผ่านมา

      @@shafeequeparambil4895. മുള്ളി റോഡ്

  • @Rahimbrightmedia
    @Rahimbrightmedia 28 วันที่ผ่านมา

    സൈക്ലിങ് എന്ന ഫിറ്റ്നസ് ലോകത്തേക്ക് ആദ്യമായി വരുന്നവരോട്. ..തുടക്കത്തിൽ വലിയ ഇൻവെസ്റ്റ്മെന്റ് ചെയ്യരുത്. ..നല്ല ഒരു ഗിയർ സൈക്കിൾ ലഭിക്കണമെങ്കിൽ 30k എങ്കിലും ആവും. ..അത് കൊണ്ട് പലരും ചെറിയ വിലയുള്ള ഗിയർ സൈക്കിൾ തുടക്കത്തിൽ വാങ്ങാറുണ്ട്. ..കംപ്ലയിന്റ് കൂടുതൽ ആയിരിക്കും ....പെട്ടെന്ന്മടുക്കുകയുംചെയ്യും.. So നിങ്ങൾ ചെയ്യേണ്ടത് ആദ്യം single gear സൈക്കിൾ വാങ്ങുക. .ഒരു 10km ഒക്കെ dially ഓടിക്കാം. ..അതിനു ശേഷം നിങ്ങൾക്ക് സൈക്ലിങ് തുടരാൻ കഴിയും എന്നുണ്ടെങ്കിൽ മാത്രം നിങ്ങൾ upgrade ചെയ്താൽ മതി. ..ഈ വീഡിയോയിൽ കാണുന്ന പലരും ഒരു ലക്ഷം രൂപയുടെ ഒക്കെ cycle ആണ് ഇപ്പൊ use ചെയ്യുന്നത്. ... Cradiac single gear cycle buylink descriptiinil ഉണ്ട്‌. . നിങ്ങൾക്ക് direct വാങ്ങിക്കാം ... അല്ലേൽ മിനിമം നിങ്ങൾ ഒരു 30k എങ്കിലും invest ചെയ്ത് bergamount എന്നകമ്പനിയുടെ helix 1.5 എങ്കിലും വാങ്ങിക്കുക. ...

  • @annamalaimohandas9778
    @annamalaimohandas9778 28 วันที่ผ่านมา

    ബൈക്ക് യാത്രി കാരുടെ. കാലൻ മാരാണ്. നായും പന്നിയും. ബുദ്ധി യുള്ള ഭരണാധികാരി കൾ സുരക്ഷ ഒരുക്കും. അതില്ലാത്തവർ പറയും അവനവന്റെ സുരക്ഷ അവരവർ നോക്കണം. നികുതി മുറപോലെ കിട്ടണം. റോഡ് സുരക്ഷ ഇല്ല.

    • @Rahimbrightmedia
      @Rahimbrightmedia 28 วันที่ผ่านมา

      എന്റെ രണ്ട് കാറിൽ ഇടിച്ചിട്ടുണ്ട് പന്നി radiator pipe okke പൊട്ടി രാത്രി 2 മണി. . ഒപ്പം ഫാമിലിയും

  • @mohammedbasheer2133
    @mohammedbasheer2133 หลายเดือนก่อน

    😂ഇരുമ്പ് ഉരുക്കി വെള്ളം കുടിക്കുക 🤣...(കീടനാശിനി തളിച്ച് ജീവികളെ കൊല്ലാൻ തന്റെ വല്യുപ്പന്റെ സ്വത്താണോ ഈ പ്രപഞ്ചം കള്ള ഹിമാറെ😂.... ഈ പ്രപഞ്ചത്തിൽ എല്ലാ ജീവികളും ജീവിക്കും, അതുകൊണ്ട് അതിൽ ഇടപഴകി ജീവിക്കുക... പട്ടികടി കിട്ടും, ഭ്രാന്ത് പിടിക്കും ചാവും..അതൊക്കെ ഈ പ്രപഞ്ചത്തിൽ നടക്കുന്നത് തന്നെയാണ്.... ജീവിതം എന്നാൽ എന്താണെന്ന് താൻ പഠിക്കുക....പ്രപഞ്ചത്തിന്റെയും മറ്റ് ജീവജാലങ്ങൾക്കും വൻ ഭീഷണിയായി വളർന്നുവരുന്ന ക്ഷുദ്ര ജീവിയാണ് മനുഷ്യൻ....മനുഷ്യനല്ലാത്ത ഏതൊരു സ്ത്രീ ജീവജാലങ്ങൾക്കും ധൈര്യമായി സ്വൈര്യ വികാരം നടത്താം,കാരണം അവരുടെ പ്രത്യുൽപാദനത്തിന് വേണ്ടി മാത്രമാണ് അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.. ക്ഷുദ്രജീവിയായ മനുഷ്യൻ അങ്ങനെയാണോ?? ഏതെങ്കിലും ഒരു സ്ത്രീയുടെ യോനിക്ക് ഇവിടെ എന്ത് സുരക്ഷിതത്വമാണ് ഉള്ളത്??? സംശയമുണ്ടെങ്കിൽ വീട്ടിലുള്ളവരോട് ചോദിച്ചു നോക്കൂ 😠...(എന്നെയോ എന്റെ വീട്ടിലുള്ളവരെയോ പട്ടിയോ പന്നിയോ ആനയോ ആക്രമിച്ചാൽ *ആക്രമിച്ചിട്ടുണ്ട്* പ്രപഞ്ചത്തിന്റെ നിയമമാണെന്ന് കരുതി അങ്ങ് സഹിക്കും😂(സുരക്ഷിതമായി ജീവിച്ച കാലാകാലം ഭൂമിയിൽ തന്നെ നിൽക്കാൻ താൻ ആരാ ഫിർഔൻ ആണോ😂

  • @AlexanderRoy-n5d
    @AlexanderRoy-n5d หลายเดือนก่อน

    ഞങ്ങൾ 5 പേർ മിനിയാന്ന് ഇതിലേവെറുതെ ഒരു Drive പോയിരുന്നു. എന്തായാത്ര .. അടിപൊളിയായിരുന്നു.

  • @Techiesvlogs
    @Techiesvlogs หลายเดือนก่อน

    Hindi labourers tile idumbol scratch varunnund ningalude veedu tile malayalees or Hindi?

    • @Rahimbrightmedia
      @Rahimbrightmedia หลายเดือนก่อน

      @@Techiesvlogs tiles malayalees ... granite rajsthanees

  • @ratheeshrathi2458
    @ratheeshrathi2458 หลายเดือนก่อน

    😆😆😆😆

  • @SabuSabuBasheer
    @SabuSabuBasheer หลายเดือนก่อน

    ഉടായിപ്പ്

  • @rejusvlog19
    @rejusvlog19 หลายเดือนก่อน

    Interior design അടക്കം ആണോ 20L

  • @RahoofChl
    @RahoofChl หลายเดือนก่อน

    Kerala ക്കാര് ഒയുവാക്കിയ സാദനം

    • @Rahimbrightmedia
      @Rahimbrightmedia หลายเดือนก่อน

      കേരളത്തിൽ ഈ സമ്പം ണ്ടാർണോ 😳

  • @AliAli-nd4vu
    @AliAli-nd4vu หลายเดือนก่อน

    👍🏿👍🏿👍🏿👍🏿👍🏿👍🏿🥰🥰🥰☝🏿☝🏿

  • @JintopaulSonofPaul
    @JintopaulSonofPaul หลายเดือนก่อน

    More than 200km ..less than 80000rs ev bike available now..

  • @Techiesvlogs
    @Techiesvlogs หลายเดือนก่อน

    😢😢😢

  • @nizar3292
    @nizar3292 หลายเดือนก่อน

    ഇതൊക്കെ കുറെ വർഷങ്ങൾക് മുൻപ് കേരളത്തിൽ ഉണ്ടായിരുന്നു,,അന്ന് ഇയാള് ജനിച്ചിട്ടുണ്ടാവില്ല അതാണ് ഇത് കണ്ടപ്പോൾ അങ്ങിനെ തോന്നിയത്

    • @Rahimbrightmedia
      @Rahimbrightmedia หลายเดือนก่อน

      @@nizar3292 ഓർമയില്ല

  • @sameermn5435
    @sameermn5435 หลายเดือนก่อน

    2×1 cheyyan patto

  • @RajnairNair
    @RajnairNair หลายเดือนก่อน

    Structure നു വന്ന ചിലവ് ആണോ 20

  • @Sijumunnar
    @Sijumunnar หลายเดือนก่อน

    ഇത് കാന്തല്ലൂർ ആപ്പിൾ അല്ല 😅

  • @AmusedBaseball-bn3ct
    @AmusedBaseball-bn3ct หลายเดือนก่อน

    Numbers

  • @vipinvepevp9142
    @vipinvepevp9142 หลายเดือนก่อน

    VOLVO fans😎🥱 , & TATA Love ...... Volvo- ഇതൊക്കെ എന്ത് 😜😏😏

  • @mallumoviestatus8556
    @mallumoviestatus8556 หลายเดือนก่อน

    മാരുതിയുടെ വിലയാണോ പൊട്ട ബെൻസിന്?അതുപോലെ താങ്കൾ പറഞ്ഞ ചിന്ത ഇന്ത്യയിലെ കസ്റ്റമെഴ്‌സിനും വേണ്ടേ? മൈലേജ് കുറച്ച് സേഫ്റ്റി ഉള്ള വണ്ടി എത്ര പേര് വാങ്ങും?

    • @Rahimbrightmedia
      @Rahimbrightmedia หลายเดือนก่อน

      Air baginte കാര്യത്തിൽ മാരുതി പിറകിൽ അല്ലല്ലോ. .hibrid milage 26 ഒക്കെ ഉണ്ട്‌. .കുറച്ചു build quality കൂട്ടിയാൽ മതി. Mileage 20 ആക്കിയാലും കുഴപ്പല്ലല്ലോ

    • @shonraju2391
      @shonraju2391 หลายเดือนก่อน

      Build quality kootti milage kurach price oru 10 lack koottiyaal chettan vaangumo...

  • @ashrafck
    @ashrafck หลายเดือนก่อน

    ജമോപയ് ഒന്ന് വിൽക്കാനുണ്ട്

  • @ashrafck
    @ashrafck หลายเดือนก่อน

    ജമോപയ് ഫ്രണ്ട് brike ഷോക്ക് ആക്സിലേറ്റർ ഒക്കെ മോശം

  • @naughtyboyinu
    @naughtyboyinu 2 หลายเดือนก่อน

    ഏതൊക്കെ brand ആണ് കൊള്ളത്തത് എന്ന് പറയ്

  • @SearchvinodAdarshvinod
    @SearchvinodAdarshvinod 2 หลายเดือนก่อน

    👍👍👌

  • @remyajani5227
    @remyajani5227 2 หลายเดือนก่อน

    Edu etra square feet aanu