അഡീനിയം ചെടിയിൽ നമ്മൾ കാണിക്കുന്ന മിസ്റ്റേക്കുകൾ
ฝัง
- เผยแพร่เมื่อ 6 ต.ค. 2024
- hi , welcome to our youtube agriculture channel.....Mistake in adenium plant
അഡീനിയം ഇങ്ങനെ ചെയ്യരുത് , അഡീനിയം സംരക്ഷിക്കു.
അലങ്കാര മീന്‍ വളര്‍ത്തല്‍ അറിയാന്‍ . ഈ ചാനല്‍ subscribe ചെയ്യൂ ; / @allisgood4327
Very usfull vedio, very thank you
സർ ഇത് എനിക്ക് പുതിയ അറിവാണ് 👍👍👍
നല്ല വീഡിയോ. പുതിയ കുറെ അറിവുകൾ കിട്ടി.
പ്രിയ കൂട്ടുകാരേ.
ഈ വിഡിയോ വിൽ കാണുന്ന പോലെ തുരുമ്പുപിടിച്ച മൂർച്ചയില്ലാത്ത കത്തി ഉപയോഗിക്കരുത്. അഡേനിയം ചീഞ്ഞു് പോകും.
നന്ദി നമസ്ക്കാരം
Very good
Very good inform
Thanks for english subtitles
Thanks
Thank you for useful video
Thanks 🙏
വിത്തിട്ടു പിടിപ്പിച്ച ചെടി എത്ര നാൾ ആകുമ്പോൾ പ്രൂൺ ചെയ്യാം
Good information. Grafting cheyyan ariyam enkil oru video cheyyumo. Prune cheythu kazhinjal aa piece namukku valarthamallo alle? Athu koodi onnu explain cheyyanam. Thank you. ..
Ente video undallo kandu nokku
Prune cheyad thy pinne nannavunnilla
താങ്ക്സ്
Useful video sir
Good information. Tnx
Thanks
Adenium thai valuthavunnilla enthu cheyyanam ethu samayath proon cheyyam
Can we use Msand
Hai super
Prune cheitha piece veendum propagate cheyyamo
Good information tks.ente Oru adenium pot crack vannu eduthu nokkiyappol athinte caudex pot cheyyan pattathavidam valuthayirunnu.athinte caudex pakuthi vach cut cheith repot cheyyan pattumo.cut cheith ethra divasathinullil repot cheyyam?
Caudexഅല്ലേ അതിൻറെ ഭംഗി. വലിയ ചട്ടിയിൽ പ്ലാൻ tചെയ്യൂ
വീഡിയോ സൂപ്പർ...
Good
👌👌👍👍❤
Thick petal thai kittumo
From where you bought these plants. You bought plant with or without flowers what’s the price range
Cuttings tharamo
Para podi mannil cherthu upayogikkammo
പറ്റില്ല
Sir adrnium thaikal vilikunnundo?
ഇല്ല
Adinium thinte mottukalilellam white color l Oru insect und mottukalum pookkalum pettennu kozhiyunnu.ithinenthanu spray cheyyuka?
വേപ്പ് ചേർന്ന കീടനാശിനി വളരെ ലൈറ്റ് ആയി ഉപയോഗിക്കണം
@@agrowgreen tks
Njan natta chattiyil vellam ketti nilkkum.. mannu angane ulla mannanu.. angane velllam nilkkathe irikkan m sand ittal mathiyo.. ipo athinte ila yellow colour ayi maari.. enthu cheyyanam.. please reply..
Enik oru thai kitti but bulb murinjupoyirunnu njn ful day vellathil itu vechu ariyilarnnu vellathil vechuda ennu fungal powder ilanjond njn murinja bhagam murichu matitu fevicol thechu nattu veendm vellamozhichu chedi epo athepole thanne nilpund cheenju pokumo
വെള്ളം ഒഴിക്കണ്ട
Adenium plant .... supper എന്റെ വീട്ടിൽ ഉണ്ട് ഞാനും വന്നു കൂട്ടായി തിരിച്ചു വരണേ
Where is this garden?
അഡീനിയം വിത്ത് മുളച്ചത് എത്ര ദിവസം കഴിഞ്ഞ് പറിച്ചു നടാം
Egg shell cherkkaan pattumo
മണലിന് പകരം m sand ചേർക്കമോ
Pls may i know the Soil Composition
Anti fungal powderinte perenthanu please reply
Saf
Withittu mulappicha adineum eppozhanu flower undakunnath
ഒരു വർഷം കഴിയും
Paara manal use cheyyaamo
No
Agree green adipoli
സർ, നല്ല വെയിലത്തു വെച്ചപ്പോൾ പൂ പെട്ടന്ന് വാടി കരി ഞ്ഞു പോകുന്നു
Adenium kambu nattu pidippikkanayi veetil thanne endhengilum routing hormon undo. Lockdown ayond purathupoyi vangan budhimuttanu pls reply
റൂട്ടിങ് ഹോർമോൺ ഇല്ലാതെതന്നെ വേര് പിടിക്കും . കറുകപ്പട്ട പൊടിച്ചു ഉപയോഗിക്കാം
AGROW GREEN ok
Rainy seasonil repotting pattumo?repotting nu oppam prune chaiyamo?
Sir water illegil bulbinn problem undagumoo.... Plz rply
വാട്ടർ കൂടിയാൽ കുഴപ്പമുള്ളൂ
Murichumattunna kambukal nadan
Pattumo
നടാൻ പറ്റുമല്ലോ
എൻ്റെ അഡീനിയം ചെടികളുടെ കൂമ്പിന് താഴെയുള്ള തളിർ ഇലകൾ എല്ലം മഞ്ഞനിറം വന്ന് പൊഴിഞ്ഞു പോയി ഇലകൾ ഇല്ലാത്ത അവസ്ഥയിലാവുന്നു . ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ്? ഇതിനെ നേരിടാർ കീടനാശികളും കുമിൾനാശിനികളും പ്രയോഗിച്ചു നോക്കി. ഫലം കാണുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ? ഇതിന് പ്രതിവിധി ഉണ്ടോ?
ആദ്യം aa ചെടി പിഴുതടുത്ത് നോക്കു. ചുവട് ചീഞ്ഞാൽ അങ്ങിനെ ഉണ്ടാകും. അല്ലെങ്കിൽ മഞ്ഞ് കാലത്ത് ഇലകൾ പൊഴിയും. അത് തിരിച്ചു വരും
Flowers in my adenium dries and fall down two days.what is the reason?give a reply
Climate change .
orupaad thaazhthi vekendalle.
Adeeniam plants or seed kittumo
ഓൺലൈനിൽ വാങ്ങാൻ കിട്ടുമല്ലോ
Sir jn report chaith kazij 2 day ayapol leaf thazenn yellow clr aagunnuu..... Pinne kumbe leafe black clr ayiii.... Eth cheyum 3 day kazijann watering okke koduthathu.... Plz rply sir
വെള്ളം കൂടുതൽ ഒഴിക്കരുത് പുതിയ ഇലകൾ വരും
ante alla adenium vum niraye mottu varunnund,but, athellaam kozhinju pokuva,anthu cheyyum?over sunlight aano kaaranam
Alla തണുപ്പ് കൊണ്ടും വരാം .എന്തെങ്കും prani കൊണ്ടും വരാം.
@@agrowgreen prani aanenkil anthu cheyyanam?SAAF USE CHEITHAAL POKUMO?
സാഫ് ആൻറി ഫംഗൽ ആണ്. വേപ്പെണ്ണ പോലുള്ള കീടനാശിനികൾ ഉപയോഗിച്ച് പച്ചക്കറികൾ ഉപയോഗിക്കുന്നത്
@@agrowgreen THANKS
Ente oru grafted adenium seedling nte grafted portion alpame undauirunnullu. Athu cheenju poyi. Njan fungicide upayogiichu. Ippol grafted portion angane thanne unangi nilkkunnu. Thazhe ninnum kilirkkunnu. Athu murichal upayogamundo. Atho athu niryhiyal pookkumo
Graftചെയ്ത ഭാഗം പോയെങ്കിൽ പിന്നെയുള്ളത് സാധ ആണ് അതും പൂക്കും അതിൽ കായ്‌വരും
AGROW GREEN okay
പത്തു വർഷം പ്രായം ഉള്ള നാടൻ അഡീനിയം എന്റെ കൈയിൽ ഉണ്ട് ഒരാൾ ചോദിച്ചു എന്തു വില പറയാം എന്നുപറയാമോ
Size ariyillallo . 1500. Nu mukalil
പ്രൂൺ ചെയ്തതിട്ടു ഫെവി കോൾ വെച്ച് സീൽ ചെയ്തിട്ട് മഴയത്തു നിന്നും മാറ്റി വെക്കണോ? അതോ മഴവെള്ളം വീണാൽ കുഴപ്പമുണ്ടോ
Pruning kazhinjittu two month kazhinju ithuvare kilirppu vamnitilla endu cheyanam pls replay
വെയിറ്റ് ചെയ്യൂ കുറച്ചു താമസിക്കും
ഇപ്പോൾ തണുപ്പല്ലേ തണുപ്പും ഒക്കെ മാറി ശരിയാവും
Ila muzhuvan kozhinju poyi...entha kaaranam
മഴ സമയത്ത് ഇലപൊഴിയും അതെല്ലാം പിന്നീട് വരും
Ente adenium cortex yil oru hole veenu .but athil puthya leaf varunudu .future enthengilum problem undavumo(over watering ayathu kondavam)cortex hole valare valuthanu.epol limit chythe water kodukarullu. Problem ellallo alle epol new leaves undu.pls reply
കുഴപ്പം ഇല്ല അ ഹോൾ ഉണങ്ങുന്നത് വരെ അവിടെ നനയാതെ നോക്കൂ
@@agrowgreen thanks
School
Adenium plant വിൽക്കുണ്ടോ
Illa
വേപ്പിൻ പിണ്ണാക്ക് ചെടി ചീഞ്ഞ് പോകും
വിത്ത് പാകി പൊടിച്ച തൈകൾ എത്ര സമയം എടുക്കും പൂവിടാൻ
ഒരു വർഷം
Verry good