Ranjummaye എനിക്ക് പെരുത്തി ഷ്ടം.....മറ്റുള്ള ആൾക്കാരെ പൊലെ അല്ല ranjumma....ഉറക്കെ സംസാരിക്കാറില്ല....ഒരാളെയും കുറ്റപ്പെടുത്തി സംസാരിക്കാറില്ല.... attractive dress ധരിക്കാറില്ല... എപ്പോഴും ചിരിച്ചു കൊണ്ടുള്ള സംസാരം....ഒരു പെണ്ണിന്റെതായ ഗുണങ്ങൾ കിട്ടാൻ പെണ്ണായി ജനിക്കണം എന്നില്ല എന്ന് കാണിച്ച് തന്ന ranjumma ...so cute.... അവതാരക സൂപർ...അലമ്പ് വർത്തമാനങ്ങൾ പാടെ ഒഴിവാക്കി അറിയേണ്ട കാര്യങ്ങൽ എല്ലാം ഓവർ ആക്ടിംഗ് ഒന്നും ഇല്ലാതെ ചോദിച്ചറിഞ്ഞ മിടുക്കി കുട്ടി.... എല്ലാം കൊണ്ടും നല്ലതുപോലെ ഇഷ്ടപ്പെട്ട ഒരു ഇന്റർവ്യൂ....
ഈ അടുത്ത കാലത്ത് കണ്ട ഇത്തരം പരിപാടികളിൽ വെച്ച് ഏറ്റവും നല്ല അവതാരക. വളരെ നല്ല അവതരണം. അനാവശ്യമായ സംസാരമില്ല എന്നാൽ എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി 😍😍😍👍👍. രഞ്ജു അമ്മ പിന്നെ പറയേണ്ടല്ലോ 🥰🥰🥰😘😘
ഇന്ന് ക്ലബ് ഹൌസിൽ വെച്ച് പരിചയപെട്ടു... നല്ല രീതിയിൽ പെരുമാറി.. ഞാൻ പാടിയ പാട്ടിനു നല്ല കമന്റ് പറഞ്ഞു... അവർ പാടിയ ഒരു പാട്ട് എന്റെ ഇഷ്ട ഗാനം ആയി മാറി.. ഇത്രയും കാലം ആയിട്ടും എനിക്ക് അറിയാതെ പോയ മമ്മൂക്ക ഗാനം... Manithaliyile ഗാനം... Diehard മമ്മൂട്ടി ഫാൻ ആയിരുന്ന ഞാൻ ശ്രദ്ധിക്കാതെ പോയ ഗാനം.. നല്ലൊരു ഗായിക കൂടി ആണ് ഇവർ ❤ഇഷ്ടം രെഞ്ചു മാർ ❤
അവതാരക സൂപ്പറായിട്ടുണ്ട് പിന്നെ രഞ്ജിയുടെ മേക്കപ്പ് സൂപ്പർ ആണ് എനിക്ക് മുല്ലപ്പൂ വെക്കാനുള്ള ഐഡിയ വളരെ ഇഷ്ടപ്പെട്ടു താങ്ക്യൂ രഞ്ജി ഇത് എല്ലാവർക്കും പ്രയോജനപ്പെടും
Just love her. She with her hard work has earned a name. But sadly people like me cannot afford her..wish I could take a personal grooming lessons from her. She is awesome!
Hi dear... plz look on my channel..... verum 3 products use cheythitula oru simple makeup njan cheythitund onnu kandu noku.. just click on my profile pic
Renju ചേച്ചി ഞാൻ നിങ്ങളുടെ വലിയ ആരാധിക ആണ് ഒരു നോക്ക് കാണാൻ വളരെ ആഗ്രഹം ഉണ്ട്, പിന്നെ വളരെ സിമ്പിൾ ആയി മേക്കപ്പ്, ഡ്രസിങ്, മുല്ല പൂവ് വെക്കുന്ന കാര്യങ്ങൾ പറഞ്ഞു തന്നു എല്ലാം വളരെ നന്നായിരുന്നു അവതാരികയും സംശയം ചോദിക്കുന്നത് നമ്മൾ മനസ്സിൽ ചോദിച്ച കാര്യങ്ങൾ ആണ് എന്നെകിലും കാണാൻ കഴിയും എന്ന് വിചാരിക്കുന്നു
വളരെ ഉപകാരപ്രഥമായ വീഡിയോ . പല ചോദ്യങ്ങളും ഞാൻ അറിയാൻ ആഗ്രഹിച്ചതായിരുന്നു. പിന്നെ, രഞ്ജുമ്മ എനിയ്ക്ക് ഒത്തിരി ഇഷ്ട്ടമാണ്. വളരെ സിംപിളായി കാണിച്ചു തന്നു. ഇനി try ചെയ്യണം. രജജുമ്മ 😘😘😄😄👌👍
രെഞ്ചു...ഞാൻ മേക്കപ്പ് ഇടാറെയില്ല. പക്ഷെ രഞ്ചുവിന്റെ വർത്താനം കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണും.ചെറിയ ഇടർച്ചയുള്ള ശബ്ദം, ആത്മാർത്ഥതയുള്ള വാക്കുകൾ,... അതുകൊണ്ട് തന്നെയാണ് കാണാനും ഇഷ്ടം
എനിക്ക് ഒരുപാട് ഇഷ്ട്ടം♥️♥️♥️♥️♥️എന്നോട് എതെകിലും ഒന്ന് മിണ്ടിക്കൂടെ ചേച്ചിയമ്മേ, ചുമ്മാ ഒന്ന് വെച്ച് നോക്കിയതാ എപ്പിസോഡ് ഇപ്പോ എല്ലാം കാണാറുണ്ട് ട്ടോ പിന്നെ ഒരുപാട് ഇഷ്ട്ടം ഇഷ്ട്ടം തോന്നിയ കാരണം ഇനി അങ്ങോട്ടേക് ചേച്ചിയമ്മ എന്നെ വിളിക്കൊളോട്ടാ, ഇഷ്ടക്കേടില്ലല്ലോ..... ഒരു റിപ്ലൈ പ്ലീസ്..........................
Thank you Renjumaa for the tips. Easy and no need to go search a beauty parlor... i was looking gorgeous and my friends appreciated me when I used your tips for yesterday's function...
എനിക്ക് ഇവരുടെ കമ്മ്യൂണിറ്റി പെട്ട മറ്റുള്ളവരെ ഇഷ്ട്ടമല്ല... പ്രേത്യേകിച്ചു സൂര്യ... ഇതു കണ്ടപ്പോളേ രഞ്ജിയെ എനിക്ക് ഒരുപാടു ഇഷ്ട്ടമായി.... love you so much...❤️❤️❤️❤️❤️
good evening, adyam enikum transgender ennal pucham ayirunnu, filmukal angane okyalle kanikunnath, but ippo Ranju enna personod, enik vallatha or u aradhana thanneyanu, the most successful lady, or u karyam koodi jhangale pole sadaranakark pattumo bridal makeup cost?
Superb video. I always wanted to see Renju doing make-up. Many of us dream of having a make up by Renju. By watching this video, I felt like Renju giving me a makeover. Thanks a lot for this beautiful video.
Ranjummaye എനിക്ക് പെരുത്തി ഷ്ടം.....മറ്റുള്ള ആൾക്കാരെ പൊലെ അല്ല ranjumma....ഉറക്കെ സംസാരിക്കാറില്ല....ഒരാളെയും കുറ്റപ്പെടുത്തി സംസാരിക്കാറില്ല.... attractive dress ധരിക്കാറില്ല... എപ്പോഴും ചിരിച്ചു കൊണ്ടുള്ള സംസാരം....ഒരു പെണ്ണിന്റെതായ ഗുണങ്ങൾ കിട്ടാൻ പെണ്ണായി ജനിക്കണം എന്നില്ല എന്ന് കാണിച്ച് തന്ന ranjumma ...so cute....
അവതാരക സൂപർ...അലമ്പ് വർത്തമാനങ്ങൾ പാടെ ഒഴിവാക്കി അറിയേണ്ട കാര്യങ്ങൽ എല്ലാം ഓവർ ആക്ടിംഗ് ഒന്നും ഇല്ലാതെ ചോദിച്ചറിഞ്ഞ മിടുക്കി കുട്ടി....
എല്ലാം കൊണ്ടും നല്ലതുപോലെ ഇഷ്ടപ്പെട്ട ഒരു ഇന്റർവ്യൂ....
She is very kanning bad lady ; I hate her
@@bernysebastian8595 ranju. Or. Avadaraka
Superb
which sunscreen is using
ശെരിയാണ് അവതാരിക കൊള്ളാം അവതരണം കൊള്ളാം
അവതാരിക എലീനയെ പോലെ തോന്നുന്നവർ അടി like ആ സൗണ്ടും അതെ പോലെ ഇല്ലേ ഫ്രണ്ട്‌സ്.. 👍
Look mathramalla soundum 👍🏻
Attitude also
Thanveera Shafi illa
@@dreamofunicorn7156 എന്റെ ഒരു opinion പറഞ്ഞതാണെ
@@sivanandita2561 s dear
ഈ അടുത്ത കാലത്ത് കണ്ട ഇത്തരം പരിപാടികളിൽ വെച്ച് ഏറ്റവും നല്ല അവതാരക. വളരെ നല്ല അവതരണം. അനാവശ്യമായ സംസാരമില്ല എന്നാൽ എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി 😍😍😍👍👍.
രഞ്ജു അമ്മ പിന്നെ പറയേണ്ടല്ലോ 🥰🥰🥰😘😘
Piz subscribe me soumis kitchen
ഞാനും cheyam
കറക്റ്റ് ,അവതാരിക എന്നല്ല അവതാരക എന്നാണ് ,,
@@vijayvijaykumar7247 sorry😃 sheriyakkiyittund👍
പൗഡറും ഒരു പൊട്ടും മാത്രം ഇട്ടു മേക്കപ് ചെയ്യുന്നവർ ഒന്ന് like ചെയ്യണേ
😊 adu madi .
cream,powder,kajal . !!
endna korye makeup?? skin damage avile.
natural beauty anu etum best !!
@@asna346 ee powder athra organic aayittulla kaaryam onnum alla😅. Pinne make up idunnathu ororutharude ishttam alle. Oralkku pottu thodan ishttamanennu paranja athu pole thanne alle lipstick idan ishttam aanennu parayunavarum🙂. Ellam ororutharude ishttagal aanu. Chilappo presentable aayi oru sthalathekku poovunathu chilarude confidence aavum.
@@tinumariyajoy5702 enk makeup ishtam ilathad inte reason njan paranjane ulu.
ente thoughts anu.
makeup idunavar mosham onum ala, adoke orotharde ishtam.
eniku natural beauty anu koodual ishtam.
pakshe enk aryam makeup verum beauty purpose inu vendi mathram ala, fashion sense ilum adu verum.
orotharde ishtam 😊
@@asna346 I felt your comment was a lil offensive towards the people who use make up. Thank you for clearing it🙂. Have a great day😄
Ffitjhfytttryur
Huygiytit in jtkpypuoppii out to ujllk🤦🏼♀️🙍🏾♀️🙎♂️🚴🏾♀️🤼♀️💃🏼👯♂️👫👩🏿🏫👰🏼🎅🏾🤶🏽💅🏼👌🏻
നല്ല അവതാരക..എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി.എനിക്ക് തോന്നിയ സംശയങ്ങൾ തന്നെ ചോദിച്ചു
Piz subscribe me soumis kitchen
ഓഫീസിൽ പോകാൻ ഒരു സിംബിൾ മേക്കപ്പ് പറഞ്ഞു തന്നെ ങ്കിൽ
@@swayambhuvallyc5716 piz piz piz subscribe me soumis kitchen
.
പറ്റുമെങ്കിൽ എന്റെ ചാനല് ഒന്ന് സബ് ആക്കാമോ... സബ് വളരെ കുറവാണ് 😊😊
ഇന്ന് ക്ലബ് ഹൌസിൽ വെച്ച് പരിചയപെട്ടു... നല്ല രീതിയിൽ പെരുമാറി.. ഞാൻ പാടിയ പാട്ടിനു നല്ല കമന്റ് പറഞ്ഞു... അവർ പാടിയ ഒരു പാട്ട് എന്റെ ഇഷ്ട ഗാനം ആയി മാറി.. ഇത്രയും കാലം ആയിട്ടും എനിക്ക് അറിയാതെ പോയ മമ്മൂക്ക ഗാനം... Manithaliyile ഗാനം... Diehard മമ്മൂട്ടി ഫാൻ ആയിരുന്ന ഞാൻ ശ്രദ്ധിക്കാതെ പോയ ഗാനം.. നല്ലൊരു ഗായിക കൂടി ആണ് ഇവർ ❤ഇഷ്ടം രെഞ്ചു മാർ ❤
അവതാരക സൂപ്പറായിട്ടുണ്ട് പിന്നെ രഞ്ജിയുടെ മേക്കപ്പ് സൂപ്പർ ആണ് എനിക്ക് മുല്ലപ്പൂ വെക്കാനുള്ള ഐഡിയ വളരെ ഇഷ്ടപ്പെട്ടു താങ്ക്യൂ രഞ്ജി ഇത് എല്ലാവർക്കും പ്രയോജനപ്പെടും
Piz subscribe me soumis kitchen pizzzzzz
Ranju അമ്മ ഇങ്ങൾ വലിയ ഒരു ആൾ തന്നെ ഒരു ബിഗ് സല്യൂട്ട്.
What a makeup
Makeover ....പുതിയ പുതിയ പരിപാടി കൾ കൊണ്ടുവരുന്ന കൗമുദി tv ക് ഒരായിരം ആശംസകൾ...Day with a star നിർത്തരുതേ...i love that prgrme
എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള പ്രസന്റേഷൻ. താങ്ക് you💐💐💐
Good anchor...sincere talk by Renju..mullappoo tip very useful
Your bridal makeover on actress bhavana was simply awesome.. she was the prettiest bride in malayalam film industry so far.
Yes!!
പേർളി യും
Pinne bhavana and curly, it means you r not seen outside
Adipoli aayitund...👌👌
Renju chechii fans like adiii....
പറ്റുമെങ്കിൽ എന്നെ ഒന്ന് സബ് ചെയ്യുമോ..
0❤
Ed ഒന്നും use ചെയ്യാതെ full ഇരുന്നു കാണുന്ന ഞാൻ 🤩😍
😀njanum
njanum
Njnum😁
Nghanum
Njanum....powder polum use cheyyilla
Just love her. She with her hard work has earned a name. But sadly people like me cannot afford her..wish I could take a personal grooming lessons from her. She is awesome!
സൂപ്പർ ഞാൻ അതിശയിച്ചുപോയി. എന്റെ എപ്പോഴും ഉള്ള സംശയം തീർന്നു. നന്ദി
മുല്ലപ്പൂ വയ്ക്കുന്നത് ഇങ്ങനെയാണെന്നു അറിയാതെ തലയിൽ നിറയെ ഹെയർ പിൻ കുത്തിക്കേറ്റിയിരുന്ന ഞാൻ
😂
Beena Kk
😂😂
Same
Beena Kk 🤣🤣🤣njanum
Beena Kk njnum
Eyeliner ittal nte makeup theerum...make-up idan thalpparyam illanjittalla.. cheyyan ariyilla. 😁😁nnalum kaanan nalla rasand.. avatharika pwolichuu
Hi dear... plz look on my channel..... verum 3 products use cheythitula oru simple makeup njan cheythitund onnu kandu noku.. just click on my profile pic
@@zumisworld8661 sure dear
@@afsanaameer8649 😘😘😘
@@afsanaameer8649 da product onum use cheyan ishtamilathadu kondano?
@@zumisworld8661eyy alla.. eath product enghane use cheyyanam ennonnum ariyathilla.. athonda..
Dear Team,such a good program! Renju mam, as alwys❤️അവതാരക കുട്ടിക്ക് 100 മാർക്ക്......
അവതാരക 👌👌👌👌എല്ലാം ചോദിച്ചു മനസ്സിലാക്കി തന്നു
മുല്ലപ്പൂ വെക്കുന്നത് എത്ര simple ആയിട്ടാ super
0\ ffggfffgggggg
രഞ്ജു ചേച്ചി പെരുത്തിഷ്ടം 😍. ചേച്ചിടെ മേക്കപ്പ് വീഡിയോസ് കണ്ട് ഫാൻ ആയതാ. സിമ്പിൾ personality.
*Renjuamma ഇസ്‌തം* ❤️❤️
*Anchor ശ്രീനിധി vere level* 😍👌
... എന്ത് വിനയത്തോടെയുള്ള സംസാരം....
A simple Beautician.. Humble lady.
Beautiful... Thanks..
Renju ചേച്ചി ഞാൻ നിങ്ങളുടെ വലിയ ആരാധിക ആണ് ഒരു നോക്ക് കാണാൻ വളരെ ആഗ്രഹം ഉണ്ട്, പിന്നെ വളരെ സിമ്പിൾ ആയി മേക്കപ്പ്, ഡ്രസിങ്, മുല്ല പൂവ് വെക്കുന്ന കാര്യങ്ങൾ പറഞ്ഞു തന്നു എല്ലാം വളരെ നന്നായിരുന്നു അവതാരികയും സംശയം ചോദിക്കുന്നത് നമ്മൾ മനസ്സിൽ ചോദിച്ച കാര്യങ്ങൾ ആണ് എന്നെകിലും കാണാൻ കഴിയും എന്ന് വിചാരിക്കുന്നു
ഇത് വരെ കാണാത്ത നല്ലൊരു ഇന്റർവ്യൂ.ഓവർ സംസാരം ഇല്ല.സൂപ്പർ പൊളിച്ചു 👌renjuchechi😍😍😍😘😘
Love u renjummmaaa.. supper.. കണ്ണെഴുതി കണ്ടതിൽ ഒരുപാട് സന്തോഷം.
Beautiful!! The one person to whom i always feel respect!!!
Really Renju chechy u are awesome stay blessed with all good vibes and all the very best for your thundering success
What a graceful makeup artist ❤
സൂപ്പർ എന്റെ സംശയങ്ങൾ എല്ലാം തീർന്നു വളരെ നന്ദി
Renju ammaye kaananamennu ente valiya agrahaaanu ....orupadu useful tipsaayirunnu
Renju amma my fav.... the real warrior....
TH-camrs makeup cheyanoruload പ്രോഡക്ട്സ്ആനുകാണിക്കുന്നത് സൂപ്പർ simple and humple
Renju great! No hesitation to tell frankly from her heart.Anchor's question cleared our doubts.Thanks to both.
വളരെ ഉപകാരപ്രദമായ വീഡിയോ .ഒരുപാട് ഇഷ്ടമാണ് രഞ്ജുവിനെ .
Loved the anchor and the artist..Both are just genuine.. I was smiling watching this video. Thank you for sharing Kaumady
സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല സ്ത്രീകൾക്ക് അത്യാവശ്യം ആയിട്ടുള്ള കാര്യമാണിത് വളരെ നന്നായി ചേച്ചി
നല്ല അവതാരിക. നല്ല സംസാരം അവതരണം .guest ന് സംസാരിക്കാൻ നല്ല Space കൊടുത്തു. Keep it up. Good job. Ranjummma always cute 😘😘😘
Wow! Makeup നെ കുറിച്ച് ഒന്നും അറിയാത്തവർക്ക് Supper vedio എനിക്ക് ഒത്തിരി ഇഷ്ടായി കിടു. ചേച്ചീ.... love you
നിങ്ങൾ പൊളിയാണ് രഞ്ജുമ്മ😍😍, എനിക്കൊന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ട്, എന്ന് നടക്കുമോ എന്തോ🙄🙄
Piz subscribe soumis kitchen pizzzzzz
Renjumar love uuuuuuu
@@renjurenjimar8232 thankuu for the reply Ranjumma 😍😍
@@renjurenjimar8232😘😘😘
@@renjurenjimar8232 phone number Instagram il vanna personal aayi tharamo?
ഒരുപാടിഷ്ടായി. ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു.താങ്ക്സ് ചേച്ചി.
Simple person with lovely charector ♥️♥️♥️
വളരെ ഉപകാരപ്രഥമായ വീഡിയോ . പല ചോദ്യങ്ങളും ഞാൻ അറിയാൻ ആഗ്രഹിച്ചതായിരുന്നു. പിന്നെ, രഞ്ജുമ്മ എനിയ്ക്ക് ഒത്തിരി ഇഷ്ട്ടമാണ്. വളരെ സിംപിളായി കാണിച്ചു തന്നു. ഇനി try ചെയ്യണം. രജജുമ്മ 😘😘😄😄👌👍
Nannayi paranjuthannu... Useful 👌😊👍poovu vekkunna idea kalakki... Make up tipsum superb 👍😊
നല്ല അവതാരിക. എല്ലാം നന്നായി ചോദിച്ചു മനസിലാക്കി തന്നു.good job keep itup👍.
രെഞ്ചുമ്മയുടെ സംസാരത്തിലെ ഒരു എളിമ. അവധാരികയെ കാണാൻ എലീനയെ പോലെയുണ്ട് . Good program.
Thank u renju chechi make onnum ithu vare ചെയ്തിട്ടുള്ളത് ithu kandappo nalla oro confidence kitti
Wipe, sunscreen, vit c serum, concealer, sticky foundation,eyeshadow, eyebrow,kajal, lip liner lipstick, lip balm, mascara
Thank you..... മുല്ലപ്പൂ വക്കുന്നത് എത്ര easyyyyy 🥰🥰🥰
ആ മുല്ലപ്പൂ വെക്കുന്ന ട്രിക്ക് അറിയാൻ ആഗ്രഹിച്ചതായിരുന്നു.. Thank you രഞ്ജു മമ്മി 😍
Piz subscribe me soumis kitchen pizzzzzz
Ranju chechi orupadu thanks ethrayum simple ayit makeup cheyan paraju thannathinu..... Anchor sooo sweet
Great lady ,she over came lot of pain....🙏🏻
രെഞ്ചു...ഞാൻ മേക്കപ്പ് ഇടാറെയില്ല. പക്ഷെ രഞ്ചുവിന്റെ വർത്താനം കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണും.ചെറിയ ഇടർച്ചയുള്ള ശബ്ദം, ആത്മാർത്ഥതയുള്ള വാക്കുകൾ,... അതുകൊണ്ട് തന്നെയാണ് കാണാനും ഇഷ്ടം
Anchor എലീന യെ പോലെ ഉണ്ട്, bt നല്ല ഒതുക്കം ഉള്ള കുട്ടി ആണ്
E odukkam adakkam okke parayunna enthina...athippo palarum Pala reethiyarikkum...athoru mosham karyam onnum alla
Chechy super
Renju Renjimar... Othiri respect.... Nd good anchor too..
Renju ചേച്ചി i am renju.. enik വളരെ ഇഷ്ട്ടമാണ് ചേച്ചിയെ.. your attitude സംസാരം
Ranjumma എനിക്ക് ഒരു പാട് ഇഷ്ടമാണ്. എന്റെ ഉമ്മയെ പോലെ........
ആരോഗ്യത്തോട് കൂടിയ ദീർഘായുസ്സ് ദൈവം നൽകട്ടെ
Wow superb ... പൂ വയ്ക്കൽ ഐഡിയ... Super അവതാരിക, super Ranjummaaaa.. love you..
Ranju amma നിങ്ങളുടെ സംസാരശൈലി സൂപ്പർ.ശരിക്കും സ്നേഹം നിറഞ്ഞ സംസാരം.സൗന്ദര്യം മുഖത്തു അല്ല സംസാരത്തിലാണ് വേണ്ടത് എന്നതിന് ഏറ്റവും നല്ല ഉദാഹരണം.
Anchor did her job well 5/5🤝
Sathyam 🥰👍
True but one suggestion would be not to interrupt the lady being interviewed when she is talking
@@smilewithremya6957
@@revanth3508 that's right
Chechi super. Yenik Orupadu ishtamayi. Video yellam kanan sramikarund. Nannayittundu
Ranju mam please start a channel for beauty tips and all types of make up we would like to know more from you. Ur presentation is so good. 🥰🥰🥰👌👌
please watch and subscribe my new channel for beauty tips
Srrenidhiyude avatharanam soooper
സാധാരണകാർക് കൂടി പറ്റിയ മേക്കപ്പ് ആണ് രഞ്ജു 'അമ്മ പറഞ്ഞു തന്നത്. അതു പോലെ തന്നെ നല്ല അവതാരിക
Avatharikade sound aleena de athe sound
@@ishuishooz5352 enikm thonni.. 😊
Enikum thonni
Enikm piz subscribe me soumis kitchen pizzzzzz.....
Sari usukkan padipppikamo
Avatharaka nannai cheythu... Ranjuchechy de make up ishtapettu
Real personality ..proud of you renjumma.
Nice presentation...Renju chechi n Srividya...
രഞ്ജി, വളരെ ഉപകാരപ്രദമായ വീഡിയോ വളരെ ഉപകാരം.
പിന്നെ, makeover ചെയ്യാൻ നിങ്ങളെ കാണാൻ appointment കിട്ടാൻ ..
Enikum
Super renjumma,thanks for u r beauty tips
Cheevedipole kidann ochayillathe...midhamaya samsaram, body language okkeyum....super anchor....😍
Chechi epolum light make up mathre idarullu.. Ethratholum Nadimare orukkunna aalayalum swantham karyathil kanikkunna simplicity nik ishtay.. Love u ma
സാധാരണ ഒരു Beautieion
ഇതൊന്നും പറഞ്ഞു തരില്ല.. അവതാരികയും കൊള്ളാം സംസാരത്തിൽ എലീനയുടെ ഒരു ടെച്ച് ഉണ്ട്.
Enikum tonni
Aleena melinjadann vijarch 😝😝
Anikkum thonni
Yaa even I felt
Ethrem neram thonnilla... eppol thonni
എനിക്ക് ഒരുപാട് ഇഷ്ട്ടം♥️♥️♥️♥️♥️എന്നോട് എതെകിലും ഒന്ന് മിണ്ടിക്കൂടെ ചേച്ചിയമ്മേ, ചുമ്മാ ഒന്ന് വെച്ച് നോക്കിയതാ എപ്പിസോഡ് ഇപ്പോ എല്ലാം കാണാറുണ്ട് ട്ടോ പിന്നെ ഒരുപാട് ഇഷ്ട്ടം ഇഷ്ട്ടം തോന്നിയ കാരണം ഇനി അങ്ങോട്ടേക് ചേച്ചിയമ്മ എന്നെ വിളിക്കൊളോട്ടാ, ഇഷ്ടക്കേടില്ലല്ലോ..... ഒരു റിപ്ലൈ പ്ലീസ്..........................
Thank you Renjumaa for the tips. Easy and no need to go search a beauty parlor... i was looking gorgeous and my friends appreciated me when I used your tips for yesterday's function...
please watch and subscribe my new channel for beauty tips
Adipoli video.. renju chechiye enik othiri ishttanu.. eniyum orupad nalla videos idane
Such a beautiful person you are Ma'm.
Renju chechiye orupad ishtay.symple aay ellavarkkum manasilavunna tharathil paranj thannu.avatharikayum poli.overakkunna mattulla avatharikamaril ninnum vyathyasthayay😍
പെട്ടെന്ന് ഒരുങ്ങാൻ എന്ന് കണ്ട് നോക്കിയപ്പോ 28 മിനിട്ട് വീഡിയോ 😀
Ha ha ha അതെ അതെ
😂😂😂😂
Ath explain cheyyumbool aanu tyn edukkunnath ithokke cheyyan 10 mnt mathii
Your such a bold and inspiring orikal Kanan agraham undu always keep smiling
Awesome presentation
Simple and humble renjuma
Thanks adipoli ini functionum pokumbol ithu pole cheyyam
എനിക്ക് ഇവരുടെ കമ്മ്യൂണിറ്റി പെട്ട മറ്റുള്ളവരെ ഇഷ്ട്ടമല്ല... പ്രേത്യേകിച്ചു സൂര്യ... ഇതു കണ്ടപ്പോളേ രഞ്ജിയെ എനിക്ക് ഒരുപാടു ഇഷ്ട്ടമായി.... love you so much...❤️❤️❤️❤️❤️
Athenda ishtamallathe?
Just onnu kandit pokam ennu vijarichanu vannath but oro tips kettappol full kanendi vannu 😅 Thanks Renju chechi 😘
Positive person😍ranjumma😘😍happy to see uu😍
രഞ്ജു മം എനിക്ക് അയച്ചു തരാം എന്നു പറഞ്ഞില്ല പ്ലീസ് തരാമോ
Ningle enik vallya ishettam... Renjuuu so nice...
She looks so cute 💜
thnq u renju chechi and moreover nalla anchor..ella doubts um oru madiyum illathe chodich manassilaakki..
.Interview adipoli and Mullapoo section super.
Thank you renjumma
Thank you so much 🙏❤️
അവതരണം വളരെ നന്നായിരുന്നു. രെഞ്ചു അമ്മ തകർത്തു
Nice tips.. Thanku.. Anchor also superb
മുല്ലപ്പൂ വെക്കുന്ന രീതി 😍😍😍👌👌👌👌👌👌👌
Piz subscribe me soumis kitchen pizzzzzz 🙏🙏🙏
👌👌👌👌👌👌
good evening, adyam enikum transgender ennal pucham ayirunnu, filmukal angane okyalle kanikunnath, but ippo Ranju enna personod, enik vallatha or u aradhana thanneyanu, the most successful lady, or u karyam koodi jhangale pole sadaranakark pattumo bridal makeup cost?
@@prameelagopalakrishnan295 എന്റെ ചാനല് ഒന്ന് സബ് ആക്കാമോ 😊😊😊
Thank u mam .it is very useful one
Renju you are really really great. Prayathe vayya tto.😘👍keep it up. Ennum Ewaran koode undavatte. All the very best for your Dora new parlour.
എത്ര കണ്ടാലും ബോറടിക്കില്ല സൂപ്പർ
Superb video. I always wanted to see Renju doing make-up. Many of us dream of having a make up by Renju. By watching this video, I felt like Renju giving me a makeover. Thanks a lot for this beautiful video.
എനിക്ക് ചേച്ചിടെ മാകപ്പും സാരി ഉടുക്കലും നല്ല ഇഷ്ട ❤️❤️
Love you ranjumma, I like your way of talking and attitude 😘😘😘
Graceful talk ma'am ❤