Daily Makeup Tips ( Nude makeup natural look ) I Make up procedure step-by-step

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 1.3K

  • @vijinavinod6296
    @vijinavinod6296 3 ปีที่แล้ว +367

    ചേച്ചി ഭാഗ്യവതിയാണ് vikas ചേട്ടായിയെ പോലെ ഒരാളെ ജീവിത പങ്കാളിയായി കിട്ടിയതിൽ 😘😘😘🥰🥰🥰❤️❤️❤️

  • @shabnabasheer9620
    @shabnabasheer9620 3 ปีที่แล้ว +74

    Chechi lucky ആണ്. സാധാരണ ആണുങ്ങൾ ജീൻസ്, t-ഷർട്ട്‌ ഇട്ട് കഴിയുന്നതോടെ ready ആയി ധൃതി കൂട്ടി ടെൻഷൻ ആക്കും.ചേട്ടൻ ചേച്ചിയെ കുഞ്ഞുകുട്ടികളെ പോലെ ഒരുക്കി കൊണ്ടുപോകുന്നു 😍😍

  • @shani-diya
    @shani-diya 3 ปีที่แล้ว +250

    ചേച്ചി മേക്കപ്പ് ഇല്ലെക്കിലും സുന്ദരിയാണ്..... മേക്കപ്പ് കഴിഞ്ഞപ്പോൾ അതിലും സുന്ദരിയായി 👌👌👌👌👌👌

  • @karthiiijs3754
    @karthiiijs3754 3 ปีที่แล้ว +65

    വികാസ് ബ്രദർ മേക്കപ്പ് പോലെ തന്നെ സ്വഭാവം സൂപ്പർ ആണ് ഇങ്ങന ആരും പറഞ്ഞു തരുല വളരെ ഉയരങ്ങളിൽ എത്തണം ചേച്ചീ ലുക്ക് സൂപ്പർ ആണ് 😍😍😍beautiful pair

  • @shamilysachu4218
    @shamilysachu4218 3 ปีที่แล้ว +31

    Make up cheyyarillengilum Vikasettante oru videos um miss cheyyathe kanum... lots of love

  • @sreejaunni6130
    @sreejaunni6130 3 ปีที่แล้ว +7

    Super make up.രണ്ടുപേരും ഒത്തിരി സന്തോഷത്തോടെ വര്‍ഷങ്ങളോളം ജീവിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

  • @lechukuttansworld9346
    @lechukuttansworld9346 3 ปีที่แล้ว +301

    നന്നായി പറഞ്ഞു തരുന്നു. ബ്യൂട്ടി ഷൻ ക്ലാസ്സ്‌ തുടങ്ങിയിരുന്നേൽ നന്നായിരുന്നു. സ്റ്റുഡന്റ് ആയി വരാൻ താൽപ്പര്യമുണ്ട്. രണ്ടുപേരും അടിപൊളി

    • @VikasvksMakeupartist
      @VikasvksMakeupartist  3 ปีที่แล้ว +342

      Students kettumagil njan ready annu ....

    • @lechus7370
      @lechus7370 3 ปีที่แล้ว +20

      Ishdam pole students varum...Dhivam anugrahikate

    • @SreepriyaG
      @SreepriyaG 3 ปีที่แล้ว +15

      Njanum ready anu Student ayi varuvan✌️

    • @suhanashanavas5476
      @suhanashanavas5476 3 ปีที่แล้ว +7

      Orupad students varum chettah🙌❤

    • @resmims100
      @resmims100 3 ปีที่แล้ว +19

      ചേട്ടാ എനിക്കും ആഗ്രഹം ഉണ്ട്.. course തുടങ്ങുന്നു എങ്കിൽ അറിയിക്കണേ

  • @മൂകാംബിക
    @മൂകാംബിക 3 ปีที่แล้ว +9

    ചേച്ചീടെ ഭാഗ്യം ആണ്.... ചേട്ടൻ... എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @sreejajayarajan8700
    @sreejajayarajan8700 3 ปีที่แล้ว +17

    രണ്ടാളും സൂപ്പറാണ്... God bless both of you...😍😍

  • @malayalamigworld8826
    @malayalamigworld8826 3 ปีที่แล้ว +28

    The respect and involvement you give for your profession hats off vikas cheta, chechi looks stunning 😍

  • @sabithanaveenraj418
    @sabithanaveenraj418 3 ปีที่แล้ว +30

    Watching the magic of your fingers is a treat to my eyes & my 3 year old daughter is a die hard fan of your make up videos 💙

    • @VikasvksMakeupartist
      @VikasvksMakeupartist  3 ปีที่แล้ว +3

      Thanks a lot dear
      And a lot of love for ur little angel

  • @anasthasia4831
    @anasthasia4831 3 ปีที่แล้ว +5

    Hi Vikas...you have magic in your hands..I am a great fan of yours...I am also.a makeup artist...and follwing your teachings...expecting many more teachings from you....God bless you 🙂❤

  • @johnsonchelsea7
    @johnsonchelsea7 3 ปีที่แล้ว +7

    usually I dont often comment on youtube videos ...but ningal randalum poliyanutta....nalla santhosham thonnum ningal randalum orumichulla videos kanumbo...becoz u r very real...like ny other kerala household...pinne no jaada,but best in ur work...keep it up...God bless u both...

  • @abhisubi00971
    @abhisubi00971 3 ปีที่แล้ว +2

    ചേച്ചിയെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നു.. അധികം ചിരിക്കുന്നില്ല ചേച്ചി.. But... ഇടക്കുള്ള ഒരു smile സൂപ്പർ ആണ്... Love you ചേച്ചി ❤❤😘😘

  • @aparnaaparna5744
    @aparnaaparna5744 3 ปีที่แล้ว +4

    Etta chechiye kanan nalla glamour ayittundu🥰🥰 Etta chechide hair style video kananam ennundu🥰🥰🥰 we hair style poliyayittundu🥰🥰🥰🥰🥰🥰🥰

  • @shriranjinishriranjini4080
    @shriranjinishriranjini4080 3 ปีที่แล้ว +1

    Rombo nandri vikas. tamil pesanadukku .adipoli.

  • @Deepa25336
    @Deepa25336 3 ปีที่แล้ว +402

    പുറത്ത് പോകുമ്പോ ഭാര്യയെ ഒരുക്കി കൊടുക്കുന്ന ഭർത്താവ് 🙏🙏🙏🙏❤️❤️❤️❤️❤️ ഇതൊക്കെ സ്വപ്നം അല്ലല്ലോ അല്ലെ, vikasbhai wife സുന്ദരി ആണ് കേട്ടോ 💞💞💝💝

    • @vpp602
      @vpp602 3 ปีที่แล้ว +7

      ഞാൻ ഒരുക്കി കൊടുക്കും വൈഫിനു

    • @DON-gk1nx
      @DON-gk1nx 3 ปีที่แล้ว +10

      Enikkum ingane oru husine kittiyal kollarunnu

    • @Zebanzy12
      @Zebanzy12 3 ปีที่แล้ว +3

      Ente hus m enikk makeup chyth tarum😊

    • @reenasettu4133
      @reenasettu4133 3 ปีที่แล้ว +3

      എനിക്കും വേണം 🤩

    • @rajendranputhumana2546
      @rajendranputhumana2546 3 ปีที่แล้ว

      Director Vinayante samsaara shailyod similarity ille vikas nte samsaaram 😊

  • @sreeparvathis3190
    @sreeparvathis3190 3 ปีที่แล้ว +18

    Vikasetta ee vediokku vendi waiting ayirunnu. Iniyum predishikkunnu ithupolathe vedio. Super 👌

  • @jiyasijo8091
    @jiyasijo8091 3 ปีที่แล้ว +3

    Onnum parayanilla.... Super finishing👍👍👍natural look... Chechi u r very lucky😍

  • @fathimasidheeq6698
    @fathimasidheeq6698 3 ปีที่แล้ว +2

    ചേട്ടന്റെ intro കേൾക്കാൻ എന്ത് രസം ആണെന്നോ അത് കേൾക്കാൻ എനിക്ക് ഒത്തിരി ഇഷ്ട

  • @anchups5284
    @anchups5284 3 ปีที่แล้ว +23

    വളരെ നന്നായിട്ടോണ്ട് ചേട്ടാ.ഷെറിൽ ചേച്ചി already സുന്ദരി ആണ്.make-up കഴിഞ്ഞപ്പോൾ സൗന്ദര്യം കൂടി.

  • @njangaludelokam2592
    @njangaludelokam2592 3 ปีที่แล้ว +25

    ചേട്ടാ ഞാൻ dark skin tone aanu enikku suit ആയ foundation, compact, concealer പറഞ്ഞു tharumo

  • @farsanafarsana5097
    @farsanafarsana5097 3 ปีที่แล้ว +5

    നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഒരുപാട് ഇഷ്ട്ടത്തോടെ...... വികാസേട്ടാ...... ഷെറിൽ ചേച്ചീ...... ലവ് യൂ............ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @gipsaaneesh9889
    @gipsaaneesh9889 3 ปีที่แล้ว +1

    ഞാൻ കാണുന്ന ആദ്യ വീഡിയോ മൃദുല യുവയുടെ ആണ്.... വളരെ ഇഷ്ട്ടായി.... ചേച്ചി സുന്ദരി aayi😍😍😍😍..... മേക്കപ്പ് ചെയ്യുന്ന രീതി വളരെ ഇഷ്ട്ടായി... അതുകൊണ്ടാ സബ്സ്ക്രൈബ് ചെയ്തത് കേട്ടോ..... ഗുഡ് luck ദൈവം അനുഗ്രഹിക്കട്ടെ

  • @aswathyappukuttan2820
    @aswathyappukuttan2820 3 ปีที่แล้ว +7

    Chechhiyude oru baagyam....😘💓

  • @soumyasivadas
    @soumyasivadas 3 ปีที่แล้ว

    👍👍👍👍👌👌👌 eniyum ethupolulla videos pratheekshikkunnu

  • @anjuarjunanjus4723
    @anjuarjunanjus4723 3 ปีที่แล้ว +5

    Nammade sheril chechi make up ittalum ittillelum chundhari Anu 😍😘❤️❤️❤️love u both❤️❤️😘😘😘😘

  • @nirupamasreedhar8601
    @nirupamasreedhar8601 3 ปีที่แล้ว +10

    She's very beautiful when she smiles. Full face lights up, with or without makeup.

  • @beenabalakrishnan9367
    @beenabalakrishnan9367 3 ปีที่แล้ว +8

    Chetta, I'm big fan of you. Adipoli ayittund. Chettante makeup orupad ishtapedunnu

  • @abhisubi00971
    @abhisubi00971 3 ปีที่แล้ว +2

    എല്ലാം മനസ്സിലാകും വിധം പറഞ്ഞു തന്നതിന് thanks vikasetta❤❤

  • @shijilak8005
    @shijilak8005 3 ปีที่แล้ว +8

    മേക്കപ്പ് അടിപൊളി ചേട്ടാ.ചേച്ചിയും ചേട്ടനും സൂപ്പർ

  • @athiranair3297
    @athiranair3297 3 ปีที่แล้ว

    ഒത്തിരി മേക്കപ്പ് വീഡിയോ കണ്ടിട്ടു ഉണ്ട്... അത്ര ഇഷ്ടവും ആണ് മേക്കപ്പ്... പക്ഷെ ഇത്രയും നന്നായിട്ടുണ്ട് explain ചെയ്‌തിട്ടു ഉള്ള വീഡിയോ ഇതു വരെ കണ്ടിട്ടു ഇല്ല 🙏🙏👏👏👏👏

  • @nandhu4835
    @nandhu4835 3 ปีที่แล้ว +16

    സ്ഥിരം പ്രേക്ഷകർ 💯💯💯🥰🥰Nizz vikas chettaa... Stay safe....

  • @shijomp4690
    @shijomp4690 3 ปีที่แล้ว +1

    Adipoly natural look super. Chechi natural beauty aanu. Chettante makeup koodi aayappo super

  • @ashalathavijayan455
    @ashalathavijayan455 3 ปีที่แล้ว +3

    Sherin Chechiyude bhagyam.Adipoli etta. .Thank You ...

  • @saisathoppil8030
    @saisathoppil8030 3 ปีที่แล้ว +1

    Vikasetaa very very nice...wife orupad lucky girl aanu...arivundayitu karyamilla athu matullavarku pakarnnu kodukkanulla manassundavanam.vikasetante aa nalla manassinu othiru thanksto

  • @abhiramiashok6234
    @abhiramiashok6234 3 ปีที่แล้ว +7

    Instagram il video kandapole full videok vendi ulla waiting aarunu🥰🥰🥰🥰
    Chechi adipoli aayitund🤗🤗🤗

  • @jubymarybiju4292
    @jubymarybiju4292 3 ปีที่แล้ว +2

    Super 👍😍 Vikas chettnty ella videos kanarund . Mind blowing make up. God bless you chetta..

  • @gracechacko4937
    @gracechacko4937 3 ปีที่แล้ว +3

    Njan makeup use cheyunna aal alla but kandirikkan ishtanu. Vikas ur presentation is really good. Sheril looks very pretty. Plz kure hairstyling videos idumo. Enne pole makeup cheyathavarkayitu .

  • @smithasnair5339
    @smithasnair5339 3 ปีที่แล้ว +2

    ഇന്നാണ് video ആദ്യമായി കണ്ടത്!!
    Super🌹🌹chechy... u r lucky

  • @reemaraj9186
    @reemaraj9186 3 ปีที่แล้ว +26

    വികാസ്...ദൈവത്തിന്റെ കയ്യൊപ്പ് വീണ ഭാഗ്യം ചെയ്ത മനുഷ്യൻ...ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.... 🙏🙏🙏🙏

  • @amalulakshmi8749
    @amalulakshmi8749 3 ปีที่แล้ว +1

    Kollam nannai മനസിലാക്കി തന്നു thanks chetta🙏🙏

  • @S3-qu4762ko_
    @S3-qu4762ko_ 3 ปีที่แล้ว +3

    Chechi lukng beautiful 😍....nice makeup...and good information...thanku chetta

  • @aneetas8889
    @aneetas8889 3 ปีที่แล้ว +2

    Vikas jii what a simple polite person u r, may God bless both of uu

  • @nimmyvinesh7652
    @nimmyvinesh7652 3 ปีที่แล้ว +3

    ഒട്ടും അഭിനയിക്കാത്ത natural behaviour ആണ് chatante. God bless u both💝.

  • @jasirakm8376
    @jasirakm8376 3 ปีที่แล้ว

    Reallyyy superb... Aneshich nadanna video... 👌👌

  • @siyaeldhose6699
    @siyaeldhose6699 3 ปีที่แล้ว +8

    ഞാൻ ഈ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുവായിരുന്നു... thank you വികസേട്ടാ

  • @lakshmigodavarma6539
    @lakshmigodavarma6539 3 ปีที่แล้ว +35

    ഷെറിൻ്റെ ഭാഗ്യം Super glow നല്ലോണം തോന്നാൻ എന്താ ചെയ്യുന്നത്. നിങ്ങൾ നല്ല ചേർച്ചയാണ്

  • @sureshkumars7257
    @sureshkumars7257 3 ปีที่แล้ว +35

    Vikasettan kidilm anu🥰❤ othiri sneshmthodey anu chettanta oro vdo kanunth❤

  • @PreethaShiju
    @PreethaShiju 3 ปีที่แล้ว

    Sir ഞാൻ സാറിൻ്റ ഒരു big fan ആണ് സാറിൻ്റെ MaKeup എനിക്ക് വളരെ ഇഷ്ടമാണ്. God bless you

  • @beautylifebook
    @beautylifebook 3 ปีที่แล้ว +5

    Hai chetta, you are very talented 😊👏👏also your wife is soo blessed, സ്വന്തം hus തന്നെ നല്ല sundari ആക്കി ഒരുക്കുന്നത് ഏതൊരു ഭാര്യക്കും ഒരുപാട്‌ സന്തോഷം ഉണ്ടാക്കുന്ന kaaryama❤️😍god bless you🙏

  • @anuradhamenon2747
    @anuradhamenon2747 2 ปีที่แล้ว +2

    Mr. Vikas you are a very sensible and a very loving son and husband. May God bless you always. 👍😘😘

  • @anjanaraj9863
    @anjanaraj9863 3 ปีที่แล้ว +3

    Simple and beautiful makeup

    • @ushagnanasekaran4600
      @ushagnanasekaran4600 3 ปีที่แล้ว

      Very nicely done what type of
      make up should be done dark skin wheatish complex

  • @reshmashaginnihara8718
    @reshmashaginnihara8718 3 ปีที่แล้ว

    Bayakara eshtum ulla orru chettan aanu vikas ettan . Nala manushyan aanu chettan athu poolae thannae extra ordinary artist

  • @divyamenon2018
    @divyamenon2018 3 ปีที่แล้ว +4

    I called you few minutes back, how humble you are.... Chettan
    Stay blessed and be safe

  • @binduterence6834
    @binduterence6834 3 ปีที่แล้ว +1

    Hi chetta....I always say some magic in your hand...nice makeup...Sherin is looking nice...thank you

  • @aparnnapp9778
    @aparnnapp9778 3 ปีที่แล้ว +4

    Vikas ettante valiya oru fan nnaa. Nte frds and family love bro and love chechi. God bless both of u 🥰🥰

  • @rehnaajith4988
    @rehnaajith4988 3 ปีที่แล้ว +1

    Vikas, wife ne sundari aakitto.superb
    Randu perum santhosham aye erikku

  • @travelwithswathi27
    @travelwithswathi27 3 ปีที่แล้ว +4

    Thanks for the detailed description of simple makeup vikaseta...u detailed the description of products as well.....may god bless you.....I'm proud enough to tell , when people keep on asking me about my wedding preparations and makeup, I proudly say my makeover would be done by Vikas vks !!!!And I enjoyyyyyyyy their wow expression when they hear your name 😀😀😀....9 out of 10 people know you cheta , irrespective of what age group they are....

  • @athirask9109
    @athirask9109 3 ปีที่แล้ว +1

    Chettate varthanavum makeover um ellam orupad eshttay ... koottathilu chechineyum othiri eshttay...🥰🥰🥰

  • @Anu-gr9dx
    @Anu-gr9dx 3 ปีที่แล้ว +532

    ചേട്ടന് ബ്രൈഡൽ മേക്കപ്പിന്റെ ഒക്കെ ഒരു ഓൺലൈൻ ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്തൂടെ?? Interst ഉള്ള ഒരുപാട് പേര് ഉണ്ടാവും

  • @Sarigamohanan
    @Sarigamohanan 3 ปีที่แล้ว +1

    Very much useful vikasetta.thank you so much

  • @sabreenashemin4861
    @sabreenashemin4861 3 ปีที่แล้ว +17

    വികസേട്ടൻ മേക്കപ്പിന് ഉപയോഗിക്കുന്ന കാജൽ ഏതാണ് പേര് പറയാമോ

  • @neeluuuhhh
    @neeluuuhhh 3 ปีที่แล้ว +2

    Hi🙏....
    videos oke kanarundu👌...epolum work superb anu 🥰👍.... 2 perum beautiful anu😍...

  • @anitaraj8767
    @anitaraj8767 3 ปีที่แล้ว +3

    Vikas....super tips . I love watching ur blogs coz u r an amazing person and very thorough in ur makeup tips aswell 👍❤️

  • @amrutha4819
    @amrutha4819 3 ปีที่แล้ว

    Chettan makeup cheyyunnath kanan thanne nalla aiswarym und... Chechikk makeup cheyyunnath kanumbol orupadu sandhosham thonnunnu... 🥰🥰😍😍

  • @jijibinumon8245
    @jijibinumon8245 3 ปีที่แล้ว +5

    Chechiyum chettanum super aanutta ... 😍😍😍😍😍
    Make up athilum super🥰🥰🥰🥰🥰

  • @aiswaryaprasanth7754
    @aiswaryaprasanth7754 3 ปีที่แล้ว +1

    Chettan adipoliyatto super

  • @miniraju7883
    @miniraju7883 3 ปีที่แล้ว +6

    Vikasetta ....njn chettante valiya oru fan aanu....chettante brides Elam adipoliii aanu...Sheril chechiyum cute aanu.... randuperum best wishes🥰oru hi parayuvooooooo

  • @Fairladymakeup
    @Fairladymakeup 3 ปีที่แล้ว +1

    Thanku so much vikas etta kura nallayi ethu kannan katta waitting ayirunnu vallare erra sadhozham

  • @resmirajesh3738
    @resmirajesh3738 3 ปีที่แล้ว +11

    Hi Vikas, really enjoyed watching this video.
    Stay blessed

  • @ammuanu3516
    @ammuanu3516 3 ปีที่แล้ว +1

    Sherilchechy lucky nalla sundhariyayi epozhum nadakam.....vikaseattanum luckya nalla super food kazhikam..... Both lucky😍😍

  • @meloshajude5988
    @meloshajude5988 3 ปีที่แล้ว +3

    Useful video thanks Vikas bro 👍, Beautiful make over and very natural. Like your tamil attempt bro🙏

  • @pournamirgrg4209
    @pournamirgrg4209 3 ปีที่แล้ว +2

    U r lucky enough to get a wife like Mrs sherin......... Cute pair..... Al the best for ur new life...... Further more, u r well explained the tips..... Thank u so much🥰🥰🥰🥰🥰🥰...... Convey my regards to your betterhalf too........

  • @sonimap.k2560
    @sonimap.k2560 3 ปีที่แล้ว +3

    സൂപ്പർ ആയിട്ടുണ്ട്..... ഇതുപോലെ നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍👍

  • @lekhar538
    @lekhar538 3 ปีที่แล้ว +1

    Adipoli make up.cute couple .chechi nallapole chirichal kure koode sundhariyakum

  • @prasadvp2950
    @prasadvp2950 3 ปีที่แล้ว +7

    Sarikkum vikasettante elimayanu uyarangalilek ethikunath, enik bayankara ishta bro, bcz putti adichapole ndavarilla natural look , pinne hair stylist sushi bro powliyanu

  • @aswathysivaprasad3115
    @aswathysivaprasad3115 3 ปีที่แล้ว +1

    കുട്ടിക് മാത്രമല്ല ഞങ്ങൾ എല്ലാർക്കും ഇഷ്ടായി.🥰🥰🥰🥰🥰🥰. Love you etta and chechi 💞💞

  • @tinu1518tinu
    @tinu1518tinu 3 ปีที่แล้ว +13

    Very beautifully explained.. I liked it when u tried talking tamil 🙏🙏..

  • @jeweleliza5641
    @jeweleliza5641 3 ปีที่แล้ว +1

    Vikas chetta, oru simple make up valare bhangi aayi paranju thannu Thanka 🙏🙏🙏.. Make up class vaikku njangal ready aanu 👍👍👍👍👍

  • @Vijitha30
    @Vijitha30 3 ปีที่แล้ว +7

    Etta kuttiyod parayane bayagra സുന്ദരി ആയിട്ടുണ്ട് ennu😊❤

  • @meeraarun2436
    @meeraarun2436 3 ปีที่แล้ว +2

    Oily skin ullavark ulla oru daily office make up video cheyamo...oily n dark skin pattunna products parayamo

  • @sravanas8935
    @sravanas8935 3 ปีที่แล้ว +3

    Adipoli vikas chetta...Aennum sandhoshathode arogyathode erikkatte💕

  • @anumolsyamala
    @anumolsyamala 3 ปีที่แล้ว

    Randuperum koodiyulla video nalla ishtamaa

  • @shincymohan4125
    @shincymohan4125 3 ปีที่แล้ว +20

    She is so lucky to have a husband like you ♥️

  • @jabzfashion3938
    @jabzfashion3938 3 ปีที่แล้ว +1

    Niglde nalla manas kondaan daivam adhilum nalloru paavam chechiye thannadh. Yennum ee sandoosham oru nooriraty aaky tharate. Chechiyode anneshanm paraynm. Yennum orupaad snehathode sondam aniyathy😍😍😍 god bless u ur happy futur life 🤲🏻🤲🏻🤲🏻

  • @Tina-rp5wt
    @Tina-rp5wt 3 ปีที่แล้ว +3

    Kalakki vikasettaaaaa.... Superb no makeup look🥰🥰 nice couple... God bless you🌹

  • @ambilyrenjin9221
    @ambilyrenjin9221 3 ปีที่แล้ว +1

    I am a diehard fan of u chetta..njanum ente monum koodi aanu videos watch cheyyunnathu. Kandu kandu Eppo avan enikku makeup edan thudanghi ..we luv both of u...

  • @jyothinarayanan2811
    @jyothinarayanan2811 3 ปีที่แล้ว +3

    I loved the way you taught doing make up. My only suggestion is if you can teach with affordable make up brands. You are using very high brands. Like MAC, Bobby brown, just beauty. All are very expensive.

  • @ArchanaUnniBhaskar
    @ArchanaUnniBhaskar 3 ปีที่แล้ว

    വികസേട്ടാ suprb ആയിട്ടുണ്ട്... എല്ലാം നല്ല detail ആയി പറഞ്ഞു തന്നു... thanks a lot.. God bless u, ❣️♥️

  • @rosemariyajoy4780
    @rosemariyajoy4780 3 ปีที่แล้ว +23

    ചേട്ടാ & ചേച്ചി ❤ ഒരുപാട് ഇഷ്ടം.

  • @Aashvigireesh1456
    @Aashvigireesh1456 3 ปีที่แล้ว +1

    വികസേട്ടന്റെ പ്രെസെൻസ് എവിടെ ഉണ്ടെങ്കിലും അത് അടിപൊളിയാകും അതിൽ യാതൊരു സംശയവും ഇല്ല... ചേട്ടൻ പൊളിയാ keep going

  • @lajishap.k1621
    @lajishap.k1621 3 ปีที่แล้ว +1

    Hai vikasetta..such a good person..God bless u...

  • @loji3232
    @loji3232 3 ปีที่แล้ว +12

    ചേട്ടനെ jeevithapankaaliyaayi കിട്ടിയ ഷെറിൻ ഭാഗ്യവതി കണ്ണ് thattaathirikkatte❤️

  • @anudinoop3999
    @anudinoop3999 3 ปีที่แล้ว

    Superb chetta..chechy is also cute...ethokke kanumbol orupadu santhosham thonnunnu..chettante videos ellam njan kanarundu..ennenkilum orickal nerittu kanan pattiyal mathiyarunnu..may God bless you chetta..

  • @deepthim1151
    @deepthim1151 3 ปีที่แล้ว +6

    She is very lucky to have a good husband. More than caring partner ☺

  • @vijayalaxmim.warrier2571
    @vijayalaxmim.warrier2571 ปีที่แล้ว

    Vikas, you r a gem of a person. Ur wife also. Lovely & Lively pair. God bless you both with abundance of happiness and prosperity .

  • @ramyabiju1871
    @ramyabiju1871 3 ปีที่แล้ว +20

    Foundation or makeup apply chaiyumbol appol tanna viyarkkum so what to do can u please tell some tips?
    & eyeliner or kajal apply chaiyumbol spread avunund

  • @anjalianjali5424
    @anjalianjali5424 3 ปีที่แล้ว +2

    Orupadu nallu waiting cheythita ee video kanan pattiya thnks chetta .ini saree draping videoyum kudi cheyanam plzzzz

  • @godislove416
    @godislove416 3 ปีที่แล้ว +9

    Vikas ചേട്ടൻ തന്റെ തൊഴിലിനെ ബഹുമാനിക്കുന്നു. ഭാര്യ അയൽപോലും makeup സ്റ്റാർട്ടിങ് ടൈം കണ്ടില്ലേ. Love you ചേട്ടാ ❤️❤️❤️