MARUTI SUZUKI BALENO DELTA VS ZETA DETAILED COMPARISON IN MALAYALAM // PRICE // FEATURES

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 44

  • @sudheeshmambaiyl8721
    @sudheeshmambaiyl8721 3 หลายเดือนก่อน +4

    ഉപകാരപ്രദം

  • @muhammadarafathmuhammadara3950
    @muhammadarafathmuhammadara3950 3 หลายเดือนก่อน +1

    Zigma delta koode comparison cheyyu bro

  • @sujithsunny1444
    @sujithsunny1444 3 หลายเดือนก่อน +10

    ഇനിയും ഒരുപാട് വ്യത്യാസം ഉണ്ട് ബ്രോ.
    Delta സ്റ്റിയറിംഗ് Tilt മാത്രം ഉള്ളു, Zeta ടെലിസ്കോപിക് ഉണ്ട്
    ഇൻഫോട്ടൻമെന്റ്നല്ല വ്യത്യാസം ഉണ്ട്. Zeta വയർലെസ് ആൻഡ്രോയിഡ്ഓട്ടോ ഉണ്ട്. സൈസ് വ്യത്യാസം ഉണ്ട്
    Delta ഹെഡ്ലൈറ്റ് ഹാലോജൻ ആണ് Zeta LED ആണ്
    Zeta ഡിക്കിയിൽ ലൈറ്റ് ഉണ്ട്
    ബ്ലാക്ക് കളർ Zeta തൊട്ട് ഉള്ളു
    ടയർ സൈസ് വ്യത്യാസം ഉണ്ട്

  • @M.SH0RTS
    @M.SH0RTS 3 หลายเดือนก่อน +1

    Black colour enkana und blush black

  • @Nishad_Nadeer
    @Nishad_Nadeer 3 หลายเดือนก่อน +3

    Baleno delta vs alpha cheyyamo

    • @VVEntertainment2020
      @VVEntertainment2020  3 หลายเดือนก่อน +3

      Set aakkam

    • @Nishad_Nadeer
      @Nishad_Nadeer 3 หลายเดือนก่อน +1

      @@VVEntertainment2020
      Indus pre-owned നിന്നാണ് കഴിഞ്ഞ വർഷം വാഗ്നോർ Amt വാങ്ങിയത്, മാന്യമായ വില നല്ല സർവീസ് ആണ്,

  • @niyasfathima72
    @niyasfathima72 3 หลายเดือนก่อน +14

    Zeta led projecter delta halogen projecter athoru വ്യത്യാസമാണ്

    • @athulkrishnakm4176
      @athulkrishnakm4176 3 หลายเดือนก่อน

      Randum led projected ann base model thottu

    • @niyasfathima72
      @niyasfathima72 3 หลายเดือนก่อน

      @@athulkrishnakm4176 പുതിയ upadate ആണോ

    • @otis334
      @otis334 3 หลายเดือนก่อน

      അല്ല. Led ഹെഡ്‌ലൈറ്റ് കിട്ടുന്നത് മൂന്നാമത്തെ zeta വേരിയന്റ്മുതൽ ആണ് ​@@athulkrishnakm4176

    • @Jishnuuuuuuuu
      @Jishnuuuuuuuu 3 หลายเดือนก่อน +1

      @@athulkrishnakm4176alla zeta variant muthal aanu led

  • @anands3258
    @anands3258 3 หลายเดือนก่อน

  • @reshi7511
    @reshi7511 3 หลายเดือนก่อน +1

    Chetta our 6 maasathinullil baleno facelift varan chance undo?

    • @otis334
      @otis334 3 หลายเดือนก่อน

      No. Fronx, Ignis ithil ethelum aanu varan chance. Baleno already vannathalle

    • @reshi7511
      @reshi7511 3 หลายเดือนก่อน

      @@otis334 2025 marchil baleno plan cheyynund adhond chodichada

    • @otis334
      @otis334 3 หลายเดือนก่อน

      @@reshi7511 ഇനി ഫെസ്‌ലിഫ്റ്റ് വന്നാലും 3 സിലിണ്ടർ എഞ്ചിൻ ആകാൻ ആണ് ചാൻസ്. വിലയും കൂടും. കാരണം സ്വിഫ്റ്റ് എടുക്കാൻ പ്ലാൻ ചെയ്ത പലരും ഇതിലേക്ക് പോകുന്നുണ്ട്

    • @vipingopal9696
      @vipingopal9696 หลายเดือนก่อน

      ​@@reshi7511 ഞാനും, ഇനി ഒരു മാറ്റം വരുന്നതിന് മുൻപ് എടുക്കണം, അല്ലെങ്കിൽ അവൻമാർ ഈ 4 cylinder എഞ്ചിൻ മാറ്റി 3 സിലിണ്ടർ ആക്കി കളയും.
      So, പുതിയത് ഇറങ്ങാൻ കാത്തു നിൽക്കാത്തതാണ് നല്ലതെന്ന് തോന്നുന്നു.

  • @sujayknr2260
    @sujayknr2260 3 หลายเดือนก่อน

    Rear chrome accecories ആണ് from delta

  • @RadhakrishnanRenganathan-j9h
    @RadhakrishnanRenganathan-j9h หลายเดือนก่อน

    Driver armrest deltayil illa but
    Zetayil undu

  • @akhilanappara95
    @akhilanappara95 3 หลายเดือนก่อน +1

    🎉🎉

  • @fayizismail899
    @fayizismail899 2 หลายเดือนก่อน +3

    Njan delta book cheyth cancel aaki zeta edutha aalanu.delta waste aanu onnukil sigma edukkuka bt better zeta thanne aanu..you will never regrets

    • @vp19878
      @vp19878 หลายเดือนก่อน

      Bro on road price ethra aayi?

    • @fayizismail899
      @fayizismail899 หลายเดือนก่อน +1

      @vp19878 March 2024 delivery..9.75 lak

  • @shamsui3191
    @shamsui3191 3 หลายเดือนก่อน

    Delta ags on road price

  • @Spartan1599
    @Spartan1599 3 หลายเดือนก่อน

    Airbags?

    • @vp19878
      @vp19878 3 หลายเดือนก่อน

      Zeta 6 delta 2

    • @Spartan1599
      @Spartan1599 3 หลายเดือนก่อน

      @@vp19878 same with the fronx as well?

    • @vp19878
      @vp19878 3 หลายเดือนก่อน +1

      @@Spartan1599 delta + 6 air bag

  • @sunilzacharia4624
    @sunilzacharia4624 3 หลายเดือนก่อน +2

    ബലേനോയിൽ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റുമെന്റ് പ്രയോജനം ഇല്ല. ഉയർത്തിയാൽ മുകളിൽ തല മുട്ടും. കാലിൽ സ്റ്റീയറംഗ് മുട്ടും.

  • @ashrafachu7515
    @ashrafachu7515 3 หลายเดือนก่อน

    Zeta 2nd allel

    • @sangeethshaji8457
      @sangeethshaji8457 3 หลายเดือนก่อน +2

      1 Sigma
      2 Delta
      3 Zeta
      4 Alpha

  • @akshaymr6443
    @akshaymr6443 3 หลายเดือนก่อน +4

    tyre size different aan
    zeta-16"
    delta-15"
    pine zeta il DRL illa.. ath park light ayittaan work cheyyunnath.. alpha il aan proper DRL varunnath

    • @jkvlogs9980
      @jkvlogs9980 3 หลายเดือนก่อน +1

      Ente kayyil und drl und. Drl means day light running lamb aanu.

    • @athulkv2978
      @athulkv2978 3 หลายเดือนก่อน

      Both vehicles have 16 inch wheels

  • @sajin3107
    @sajin3107 3 หลายเดือนก่อน

    5 10 നു മുകളിൽ height ഉള്ളവർക്ക് ഈ വണ്ടി നല്ലതല്ല

  • @maheshcm7156
    @maheshcm7156 3 หลายเดือนก่อน

    ഇത്രേം വില ആയിട്ടും ഫോഗ് lamp ഇല്ല

    • @Vishnu-q9l
      @Vishnu-q9l 3 หลายเดือนก่อน +2

      Go ignis zeta.. Better than these shits

    • @otis334
      @otis334 3 หลายเดือนก่อน +1

      ​@@Vishnu-q9l baleno shit. Ennal pinne Ignis entha 😂Siff suspension,Thighs support illa, oombiya lookum

  • @arunp.r8440
    @arunp.r8440 2 หลายเดือนก่อน +1

    സുഹൃത്തേ ആദ്യം പോയി ഈ രണ്ടു varient ൻ്റെയും വ്യത്യാസം ഒന്നു പഠിച്ചിട്ടു വാ. പറഞ്ഞു പറഞ്ഞു വരുമ്പോൾ നിനക്ക് തന്നെ തിരിഞ്ഞു പോകുന്നു.😂😂

  • @BennyPoulose-ti7up
    @BennyPoulose-ti7up 3 หลายเดือนก่อน

    ❤❤