My milage on sigma. City& daily usage_13 Highway 22 ഇതുപോലെ ഉള്ള റിവ്യൂ നോക്കിയാണ് ഞാനും വണ്ടി എടുത്തത്. സാധാരണ ഉപയോഗത്തിൽ 13,14 km മൈലേജ് പ്രേതീക്ഷിച്ചാൽ മതി. പിന്നെ ഒട്ടും പവർ ഇല്ലാത്ത വണ്ടി കൂടിയാണ്. എടുക്കാൻ പോകുന്നവർ നന്നായി ഓടിച്ചു നോക്കുക.
A പില്ലർ നല്ല പോലെ ബ്ലൈൻഡ് സ്പോട്ട് ഉണ്ടാക്കുന്നുണ്ട്. വളവ് ഒക്കെ മസിൽ മെമ്മറി വച്ച് വേണം പോകാൻ. പിന്നെ പെയിന്റ് ക്വാളിറ്റി ഒരു വകയ്ക്ക് കൊള്ളില്ല. ഇനി ഡാർക്ക് കൂടെ ആയാൽ റബ് ചെയ്യാനേ നേരം കാണൂ.സ്റ്റീറിങ്ങിന്റെ ഈ സ്മൂത്ത് രണ്ട് കൊല്ലം കഴിയുമ്പോഴേക്കും മാറിക്കോളും 😅 Ac അടിപൊളി, സ്പീക്കർ സൂപ്പർ, കംഫർട് ഉം ഉണ്ട്
എല്ലാം തികഞ്ഞിട്ട് ഒരു വണ്ടിയും നിങ്ങൾക്ക് കിട്ടില്ല. കാരണം അപ്പോൾ നിങ്ങൾ പറയും വിലകൂടിഎന്ന് അല്ലെങ്കിൽ പറയും മൈലേജ് ഇല്ലാ എന്ന് എടുക്കാൻ ഉദ്ദേശിക്കുന്നവൻ യൂട്യൂബർ മാരോട് കമെന്റ്സ് ഇട്ട് ചോദിച്ചു സമയം കളയില്ല ഷോറൂമിൽ വിളിക്കും
നിനക്ക് എത്ര കമ്മീഷൻ കിട്ടിയോ അത് വാങ്ങി പോക്കറ്റിൽ ഇട്ട് പോടാ ഈ വണ്ടിയും കൊണ്ട് ഒരു 80 നു മേലെ പോയാൽ മുന്നിൽ ഒരു ലോറിയോ ട്രിലരോ വന്നാൽ ഇതേപോൾ പറന്നു അടുത്ത പറമ്പിൽ പോയെന്നു ചോദിച്ചാൽ മതി ഈ വണ്ടി കുറച്ചു കാലം ഉപയോഗിച്ച് കിട്ടിയ വിലക്കു വിറ്റു തലയിൽ നിന്നും ഒഴിവാക്കിയ വണ്ടി ആണ് ഇത് പിന്നെ ഇത് നിന്റെ ഒരു തൊഴിൽ റേഷൻ വാങ്ങുവാൻ ഉള്ള മാർഗം അത് നീ ചെയ്തു കിട്ടുന്നത് വാങ്ങിക്കോ
എത്ര തേങ്ങ അരച്ചാലും കറി താള് തന്നെ അല്ലെ അതായത് പപ്പടം ഇത് ഒരു 80 നു മേലെ പോയാൽ പിന്നെ ഒരു വിറയൽ ആണ് ഞാൻ ഇത് ഓടിച്ചവൻ ആയതു കൊണ്ടാണ് പറയുന്നത് ഇനി 109 ൽ പോയാൽ പിന്നെ പറയുകയും വേണ്ട മുന്നിൽ നിന്നും ഒരു ലോറിയോ ട്രൈലരോ വന്നാൽ പപ്പടം കാറ്റിൽ പറക്കുന്നത് പോലെയാണ് ഒരു 60 അല്ലെങ്കിൽ 70 ഇതിൽ കൂടുതൽ ഈ വണ്ടിയിൽ പ്രതീഷിക്കരുത് പിന്നെ എല്ലാം നിങ്ങളുടെ ജാതക പ്രകാരം ഉണ്ടാകും
നീ ഈ വണ്ടിയും കൊണ്ട് നല്ലൊരു ഹൈവേയിൽ കുടി ഒരു 80 അല്ലെങ്കിൽ 90 ൽ പോയി നോക്ക് അപ്പോൾ മനസ്സിൽ ആകും ഈ വണ്ടിയുടെ ഗുണം അടുത്ത ഓണത്തിന് ചുമരിൽ പടമാകേണ്ട എങ്കിൽ വരെ സേഫ്റ്റി ഉള്ള വണ്ടി വാങ്ങി ജീവൻ രക്ഷിക്കുക
My milage on sigma.
City& daily usage_13
Highway 22
ഇതുപോലെ ഉള്ള റിവ്യൂ നോക്കിയാണ് ഞാനും വണ്ടി എടുത്തത്.
സാധാരണ ഉപയോഗത്തിൽ 13,14 km മൈലേജ് പ്രേതീക്ഷിച്ചാൽ മതി.
പിന്നെ ഒട്ടും പവർ ഇല്ലാത്ത വണ്ടി കൂടിയാണ്. എടുക്കാൻ പോകുന്നവർ നന്നായി ഓടിച്ചു നോക്കുക.
Thanks for your valuable comments 👍. please subscribe
A പില്ലർ നല്ല പോലെ ബ്ലൈൻഡ് സ്പോട്ട് ഉണ്ടാക്കുന്നുണ്ട്. വളവ് ഒക്കെ മസിൽ മെമ്മറി വച്ച് വേണം പോകാൻ. പിന്നെ പെയിന്റ് ക്വാളിറ്റി ഒരു വകയ്ക്ക് കൊള്ളില്ല. ഇനി ഡാർക്ക് കൂടെ ആയാൽ റബ് ചെയ്യാനേ നേരം കാണൂ.സ്റ്റീറിങ്ങിന്റെ ഈ സ്മൂത്ത് രണ്ട് കൊല്ലം കഴിയുമ്പോഴേക്കും മാറിക്കോളും 😅
Ac അടിപൊളി, സ്പീക്കർ സൂപ്പർ, കംഫർട് ഉം ഉണ്ട്
ശെരിയാ
5 10 നു മുകളിൽ ഉയരം ഉള്ളവർ വാങ്ങരുത് ഫ്രണ്ട് ഗ്ലാസ്സ് ചെരിവ് കൂടുതൽ ആയത് കാരണം ഡ്രൈവ് ചെയ്യുമ്പോൾ വളരെ ബുദ്ധിമുട്ട് ആണ്
Super
Can you please tell me the exact colour of this car ?
Plz must reply
Black now available in delta variant
Black
Delta blak varunundo
Yes
Super 👌🏻
🎉 super video
Thanks 🤗
എല്ലാം തികഞ്ഞിട്ട് ഒരു വണ്ടിയും നിങ്ങൾക്ക് കിട്ടില്ല. കാരണം അപ്പോൾ നിങ്ങൾ പറയും വിലകൂടിഎന്ന് അല്ലെങ്കിൽ പറയും മൈലേജ് ഇല്ലാ എന്ന് എടുക്കാൻ ഉദ്ദേശിക്കുന്നവൻ യൂട്യൂബർ മാരോട് കമെന്റ്സ് ഇട്ട് ചോദിച്ചു സമയം കളയില്ല ഷോറൂമിൽ വിളിക്കും
👍🏻
Deltail black color available aano
Yes. Please subscribe
Yes
Ithinu hill controll assist ndo
No..
Please subscribe
@GARAGE1Malayalam hill hold cnotrol aanu njan chothichath.. Mattu vediosil parayunundallo hill hold assist undenn
ഉണ്ട്. പക്ഷെ കാര്യമില്ല. ഓട്ടോമാറ്റിക്കിൽ നല്ല പോലെ ഗുണം ചെയ്യും
@@otis334 karyamilla enn udheshichath enthaanu.. Work aavilla ennaano
Bro sigma black colour undo
Yes
❤
Ee കളർ zetayilum alphayilum undo
Yes
👍👍❤🔥
2 Air bag alle ollu
Yes
Bro ith blusih black ahno atho midnighto
Blusih black
ഡ്രൈവർ അടക്കം അഞ്ചുപേർ യാത്ര ചെയ്യുമ്പോൾ അടിഭാഗം തട്ടുന്നുണ്ട് എന്നൊരു കമ്പ്ലൈന്റ് പറഞ്ഞു കേൾക്കുന്നുണ്ട്🤔
170mm ground clearance undu.
Wagonr 165mm only
ഇത് eatha കളർ
ഒരു കുഴപ്പോം ഇല്ലാ
വണ്ടിയൊക്കെ കൊള്ളാം👍 പക്ഷെ വലി നല്ല കുറവാണ് 👎 പെയിന്റ് ക്വാളിറ്റിയും കുറവാണു 👎
Thank you for your valuable comments. Please subscribe
Never buy this black paint quality is utter waste it will fade in 6 months
പപ്പടം for reason 😄
നിനക്ക് എത്ര കമ്മീഷൻ കിട്ടിയോ അത് വാങ്ങി പോക്കറ്റിൽ ഇട്ട് പോടാ ഈ വണ്ടിയും കൊണ്ട് ഒരു 80 നു മേലെ പോയാൽ മുന്നിൽ ഒരു ലോറിയോ ട്രിലരോ വന്നാൽ ഇതേപോൾ പറന്നു അടുത്ത പറമ്പിൽ പോയെന്നു ചോദിച്ചാൽ മതി ഈ വണ്ടി കുറച്ചു കാലം ഉപയോഗിച്ച് കിട്ടിയ വിലക്കു വിറ്റു തലയിൽ നിന്നും ഒഴിവാക്കിയ വണ്ടി ആണ് ഇത് പിന്നെ ഇത് നിന്റെ ഒരു തൊഴിൽ റേഷൻ വാങ്ങുവാൻ ഉള്ള മാർഗം അത് നീ ചെയ്തു കിട്ടുന്നത് വാങ്ങിക്കോ
എത്ര തേങ്ങ അരച്ചാലും കറി താള് തന്നെ അല്ലെ അതായത് പപ്പടം ഇത് ഒരു 80 നു മേലെ പോയാൽ പിന്നെ ഒരു വിറയൽ ആണ് ഞാൻ ഇത് ഓടിച്ചവൻ ആയതു കൊണ്ടാണ് പറയുന്നത് ഇനി 109 ൽ പോയാൽ പിന്നെ പറയുകയും വേണ്ട മുന്നിൽ നിന്നും ഒരു ലോറിയോ ട്രൈലരോ വന്നാൽ പപ്പടം കാറ്റിൽ പറക്കുന്നത് പോലെയാണ് ഒരു 60 അല്ലെങ്കിൽ 70 ഇതിൽ കൂടുതൽ ഈ വണ്ടിയിൽ പ്രതീഷിക്കരുത് പിന്നെ എല്ലാം നിങ്ങളുടെ ജാതക പ്രകാരം ഉണ്ടാകും
Super comments bro
നീ ഈ വണ്ടിയും കൊണ്ട് നല്ലൊരു ഹൈവേയിൽ കുടി ഒരു 80 അല്ലെങ്കിൽ 90 ൽ പോയി നോക്ക് അപ്പോൾ മനസ്സിൽ ആകും ഈ വണ്ടിയുടെ ഗുണം അടുത്ത ഓണത്തിന് ചുമരിൽ പടമാകേണ്ട എങ്കിൽ വരെ സേഫ്റ്റി ഉള്ള വണ്ടി വാങ്ങി ജീവൻ രക്ഷിക്കുക
Samayam aayal ethu vandi aayalum padam aavum😂
@sanjoponmany698 👍
Athine nee etha
@@sanjoponmany698ath eni volvo ayalum lle😅
Looks, Comfort, Ground Clearance, Spaces 🎉❤ 𝗙𝗥𝗢𝗡𝗫🔥🌹 ആണ് better
Thank you for your support.plz subscribe
@GARAGE1Malayalam subscribed 🥰