മറ്റാർക്കും ഇനി ഇതുണ്ടാകാതെ ഇരിക്കട്ടെ | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • We share the sorrow of the families. Our thoughts and prayers with all those affected. Appreciate the timely intervention of the locals for the rescue.
    Share, Support, Subscribe!!!
    Instagram: / salu_kitchen
    Facebook: / thesalukitchen
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a TH-cam Channel, where you can learn how to cook any difficult recipes in the easiest method. You can find traditional kerala recipes, North Indian delicacies, arabic dishes, Chinese variants, etc. with a small adaptations and modifications. You can also request for your favourite recipe through mail. Videos are posted on all 7 days of the week at 12:30 pm IST.
    Wonder for the Eyes, Delight to the nose and Vividness for the tongue!!! Tasty and easy cooking of variety cuisines with a sneakpeek into our daily lives. Happy Cooking.
    Do try out, and let us know your feedback. Like and share and help us grow.
    The video is in Malayalam.

ความคิดเห็น • 793

  • @salukitchen
    @salukitchen  4 ปีที่แล้ว +45

    Nammude prakrithiye baadhikkunna oru theevra prashnamaanithu EIA : th-cam.com/video/W0OVaVXjHSI/w-d-xo.html . ee oru video kanditt ningal thanne theerumaanikkendathaan: th-cam.com/video/W0OVaVXjHSI/w-d-xo.html

    • @ayishalubabachirayil7694
      @ayishalubabachirayil7694 4 ปีที่แล้ว +8

      ഇത്ത ഞങ്ങളുടെ വീടിന്റെ അടുത്താണ് എയർപോർട്ട് . പ്ലെയിൻ മറിഞ്ഞ സൗണ്ട് ഞങ്ങളൊക്കെ കേട്ടു. ഭയങ്കര സൗണ്ടായിരുന്നു. ഞങ്ങളൊക്കെ കണ്ടു പ്ലെയിൻ മറഞ്ഞു കിടക്കുന്നത്. പൈലറ്റ് അപ്പോ തന്നെ മരിച്ചു.

    • @ayishalubabachirayil7694
      @ayishalubabachirayil7694 4 ปีที่แล้ว +10

      ഞങ്ങളുടെ നാട്ടുകാരുടെ കഠിനശ്രമം കൊണ്ടാണ് മരണത്തിന്റെ എണ്ണം കുറഞ്ഞത്.

    • @ayishalubabachirayil7694
      @ayishalubabachirayil7694 4 ปีที่แล้ว +7

      അപ്പോ സഹായിച്ചവർ ഇന്ന് corantainilanu. എല്ലാവർക്കും വേണ്ടി ദുആ cheyyanam

    • @salukitchen
      @salukitchen  4 ปีที่แล้ว +2

      😪😓

    • @salukitchen
      @salukitchen  4 ปีที่แล้ว +1

      🙏🙏

  • @haneefahani3502
    @haneefahani3502 4 ปีที่แล้ว +47

    ദുരന്തത്തിൽ പെട്ടവർക്കായി ഈ ഒരു എപ്പിസോഡ് മാറ്റിവെച്ച സലു കിച്ചന്
    Big salute👍👍

  • @raziyaraziya5272
    @raziyaraziya5272 4 ปีที่แล้ว +50

    🤲മരണപെട്ടർക്ക് ആദാരാഞ്ജലികൾ. 🌹🌹രക്ഷപ്പെട്ടവർ പെട്ടുന്നു സുഖംപ്രാപിക്കട്ടെ 🤲🤲

  • @suadasuadajaleel9400
    @suadasuadajaleel9400 4 ปีที่แล้ว +148

    മലപ്പുറം കാർ ഉണ്ടോ. Like.. ഞങ്ങൾ containment zone ആണ്.

    • @shereenagafoor9667
      @shereenagafoor9667 4 ปีที่แล้ว +2

      Njangal Malappuram ✌️️

    • @hajarahamza5022
      @hajarahamza5022 4 ปีที่แล้ว +2

      ഞാൻ മലപ്പുറം ആണ്

    • @abdulkhader5037
      @abdulkhader5037 4 ปีที่แล้ว +2

      Malappuram

    • @vilambathriyazriyaz6429
      @vilambathriyazriyaz6429 4 ปีที่แล้ว +2

      കരിപ്പൂർ എയർപോർട്ടിനു അടുത്താണ് നമ്മടെ വീട്

    • @Just_vlogs938
      @Just_vlogs938 4 ปีที่แล้ว

      ഞങ്ങൾ മലപ്പുറം

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว +13

    പ്രകൃതിയുടെ വികൃതിയിൽ പെട്ടു മരിച്ച സഹോദരങ്ങൾക്കുo വിമാനാപകടത്തിൽ പെട്ടു മരിച്ച സഹോദരങ്ങൾക്കും ആദരാഞജലി അർപ്പിക്കുന്നു.

  • @Hushpuppy7249
    @Hushpuppy7249 4 ปีที่แล้ว +30

    Hats off....oruvidham ellaavarum beauty vlogs angne palathum upload chaythidumbol ithrem social committment kaanicha chechiyod thanx....samoohika prashnangal thurann paranju ath othiri janangalilott athinte vishamavastha ethikkunnu....ippolum velivillatha yuva janangalkkum ingne ula content video othiri useful aanu... flight crashne patty paranjathu too was really heart felt.....so good of u chechi..god bless 🙂❤️

    • @salukitchen
      @salukitchen  4 ปีที่แล้ว +2

      🙏🙏🙏

    • @jameelathazhathethil5055
      @jameelathazhathethil5055 4 ปีที่แล้ว

      Ohhhh vallatha avastha... ഇന്ധനം ഓഫ്‌ ആക്കിയെടു കൊണ്ട് ബാക്കി രക്ഷപെട്ടു യാ അല്ലാഹ്

  • @ambadyadhi3465
    @ambadyadhi3465 4 ปีที่แล้ว +18

    ഹായ് ഇത്താ.. വല്ലാത്ത അവസ്ഥയാണ് നേരിടുന്നത്. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാ നമ്മുക്ക്.😢

  • @aminaneha7195
    @aminaneha7195 4 ปีที่แล้ว +1

    Allahuvinde pareekshanagalallee itha..ellum rabb thanne eluppamaakitharatte.aarkum prayasangal illaadhirikkatte.nizarkka paranghapolee praarthanayee rakshayullu.rabbinde kaarunyam ellaavarilum varshikkatte..janangal nannaavatte..thettughal koodumboll namukkulla pareekshnavum koodum.rabb thunayatte..
    STAY SAFE!!! Always keep in prayers each n everyone☺🌼

  • @sakkenavk5316
    @sakkenavk5316 4 ปีที่แล้ว +1

    മരിച്ചവരുടെ ബന്തുക്കൾക്കു സമാധാനം കിട്ടട്ടെ പ്രാത്ഥിക്കാം നമുക്ക് ഹോസ്പിറ്റലിൽ ഉള്ളവർ ക്ക് എത്രയും വേഗം സുഖം ആവട്ടെ ആമീൻ

  • @ligypoppan8093
    @ligypoppan8093 4 ปีที่แล้ว +40

    കോഴിക്കോട് കാര് പൊതുവെ വളരെ നല്ല മനുഷ്യരാണെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. അവരെയൊക്കെ ദൈവം അനുഗ്രഹിക്കട്ടെ

    • @soumyakvijayan9685
      @soumyakvijayan9685 4 ปีที่แล้ว +2

      അതേ, ഞങ്ങൾ നല്ലവര്‍ ആണ്, കൂടെ എല്ലാവരും നല്ലവര്‍ ആണ്, പെട്ടന്ന് ഓടി എത്തും എവിടെയും അഭിമാനിക്കുന്നു കോഴിക്കോട്ടുകാരി ayathil 🙏🙏

    • @lm10rineemuhammed82
      @lm10rineemuhammed82 4 ปีที่แล้ว +10

      Kozikkode alla malappuratha air port

    • @lm10rineemuhammed82
      @lm10rineemuhammed82 4 ปีที่แล้ว +9

      Calicat university malappuratha

    • @lm10rineemuhammed82
      @lm10rineemuhammed82 4 ปีที่แล้ว +6

      Adanu satyam

    • @lm10rineemuhammed82
      @lm10rineemuhammed82 4 ปีที่แล้ว +7

      Air portum universitiyum malappuratha

  • @shanijaanoop4398
    @shanijaanoop4398 4 ปีที่แล้ว +1

    വല്ലാത്ത പരീക്ഷണങ്ങൾ ആയി പോയി ഇ ഒരു വർഷം.... ദുആ ചെയ്യാം ഇൻ ഷാ അല്ലാഹ്.... ഇ വാർത്തകൾ കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി...... ആർക്കും ഒരു ആപത്തും വരാതിരിക്കട്ടെ......

  • @raguuusrutzz9605
    @raguuusrutzz9605 4 ปีที่แล้ว +43

    njn oru tavana airindia flight il travel chaithu....engine failure....oduvil pokenda place mari....ver placil land chaithu..almost 3 hours flightil...nalla oru information taran aarum undaila..cabin crew ulpede....finally correct placil land chaithapl..namalod thank you for supporting enu parayan vanna piolet aanu.....ipol marichu poya sathe...same poilet.....😢

  • @NisaTrivandrum
    @NisaTrivandrum 4 ปีที่แล้ว +1

    പ്രാർത്ഥന മാത്രമല്ല, നല്ല പ്രവർത്തനവും പ്രധാനമാണ്.
    റബ്ബ് സർവ്വവിധ വിപത്തിൽ നിന്നും ലോകത്തെ ആകമാനം കാക്കട്ടെ

  • @foodisworld6718
    @foodisworld6718 4 ปีที่แล้ว +3

    ഇത്താ ഞങ്ങളുടെ നാട്ടുകാരിയും ഉണ്ടായിരിന്നു അവൾക് നല്ല പരിക്ക് പറ്റി സംസാരിക്കാൻ ഒന്നും പറ്റുന്നില്ല കാലിനും സർജറി വേണം 5വര്ഷമായി കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ആണ് പ്രെഗ്നന്റ് ആയത് ആ സന്ദോഷത്തിൽ നാട്ടിലേക്കു തിരിച്ചതായിരുന്നു ഈ കമെന്റ് കാണുന്നവരൊക്ക അവൾക് veandi ദുആ ചെയ്യണം അവളുടെ വയറ്റിൽ ഉള്ള കുട്ടിക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ ആമീൻ

  • @soldygeorge7969
    @soldygeorge7969 4 ปีที่แล้ว +2

    We are from Dubai, we stand together in prayer. It's one of the most difficult time that this generation has seen, covid, heavy monsoon and flood and the plane crash. This year has been a humbling year. There is nothing we can take credit of big be grateful and thankful for each day.

  • @hyssopflowers7299
    @hyssopflowers7299 4 ปีที่แล้ว +14

    💚💚💚 അന്ത്യ നാളുകളിലേക്ക് ലോകം പൊയ്ക്കൊണ്ടിരിക്കുന്നു , അപകടങ്ങളിൽനിന്നും മഹാമാരിയിൽ നിന്നും നിന്നും രക്ഷിക്കുന്നതിനുവേണ്ടി ദുആ ചെയ്യാം 💚💚☪️🕋

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 4 ปีที่แล้ว +1

    താത്ത ഞാൻ മലപ്പുറം anu
    അന്നത്തെ ദിവസം ഉറങ്ങാൻ കഴിഞ്ഞിട്ടില്ല sathyathil
    ഞാനും ഒരു pregnent ആണ്
    പിന്നെ ചെറിയ മക്കൾ രണ്ടാളും und.. വാർത്ത കണ്ടപ്പോൾ നെഞ്ചുവേദന വരെ വന്നു അല്ലാഹുവിന്റെ വിധി ആർക്കും തടുക്കാൻ avillalo
    നമുക്കെല്ലാവർക്കും അവർക്കുവേണ്ടി ദുആ cheyyam

    • @salukitchen
      @salukitchen  4 ปีที่แล้ว

      Athu maatrame namukku cheyyaan pattullu🙏🙏😍

  • @rasheedarasith
    @rasheedarasith 4 ปีที่แล้ว +4

    ഇത്താടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ നിലമ്പൂർ നിവാസികൾ പ്രളയം വന്നു പോയി കൊണ്ടിരിക്കുന്നു.

  • @krishnakumar-ki8qh
    @krishnakumar-ki8qh 4 ปีที่แล้ว +1

    ഈ വീഡിയോ വളരെ touching ആയിരുന്നു. നിസ്സാറിക്ക പറഞ്ഞത് പോലെ ന്യൂസ്‌ കാണുമ്പോൾ ചെറിയ അപകടം എന്നാണ് കരുതിയത്.
    സഹായിക്കാൻ മനസ്സ് കാണിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏

  • @salmanazeer859
    @salmanazeer859 4 ปีที่แล้ว

    അല്ലാഹു എല്ലാവരെയും കാത്തുരക്ഷിക്കട്ടെ.. ആമീൻ 🤲😢.. ഞങ്ങൾക്കും യാത്രയിൽ 2 ടൈം ചെറിയ പേടി ഉണ്ടായിട്ടുണ്ട്.. അൽഹംദുലില്ലാഹ്.. അപകടം ഒന്നും ഇല്ലാതെ കഴിഞ്ഞു...മുൻപ് എനിക്ക് അത്ര പേടിയൊന്നും ഉണ്ടായിരുന്നില്ല.. ഇപ്പോൾ കുറച്ചു കൊല്ലം ആയി ഫ്ലൈറ്റ് കയറിയാൽ ഇറങ്ങുന്നതുവരെ ഭയങ്കര പേടിയാ.. നമ്മുക്ക് ഏല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം.. 👍❤️❤️❤️

  • @fathimamusthafa7791
    @fathimamusthafa7791 4 ปีที่แล้ว +20

    ഇന്നലെ കാലിക്കറ്റ്‌ കൂടുതൽ covid സ്ത്രീകരിച്ചു എങ്കിലും പറയട്ടെ മലപ്പുറം ജില്ലയിലാണ് കരിപ്പൂർ എയർപോർട്ട് കൊണ്ടോട്ടി മലപ്പുറത്തെ ഒരു ഗ്രാമവും അവിടുത്തുകാരാണ് രക്ഷ പ്രവർത്തർ അവിടെ കണ്ടയ്നമെന്റ് zone ആയിരുന്നു കൊണ്ടോട്ടിയിൽ ലോക്‌ഡോൺ ഉള്ള സമയവും

  • @bincybino1201
    @bincybino1201 4 ปีที่แล้ว +1

    നിങ്ങള് പറഞ്ഞത് തന്നെ ആണ് ശരി ഏതു കഷ്ടതയും മാറ്റാൻ ദൈവത്തിനു സാധിക്കും നമുക്ക് എല്ലാവർക്കും മുട്ടിപ്പായി പ്രാർത്ഥിക്കാം ഞാനും നിങ്ങളോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുന്നു,,,,,,

  • @gayathri1742
    @gayathri1742 4 ปีที่แล้ว +4

    ഓർക്കുംമ്പോൾ സങ്കടം വരുന്നു ..😢
    നമുക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥികാം 🙏

  • @ayishashahana5935
    @ayishashahana5935 4 ปีที่แล้ว

    ഈ ദുരന്ത വാർത്ത കേട്ടപ്പോ തൊട്ട് ഉറങ്ങിയിട്ടേയില്ല ഇത്ത😥മരിച്ചവരുടെ കുടുംബത്തിന് പടച്ചോൻ സമാധാനം കൊടുക്കട്ടെ. പരിക്ക് പറ്റിയവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ.. lets pray for all🤲🙏

  • @anujames5218
    @anujames5218 4 ปีที่แล้ว +1

    Salu ഇത്ത prayer ചെയ്യാം വേഗം സുഖം പ്രാപിക്കട്ടെ എല്ലാവരേം കാത്തു സൂക്ഷിക്കട്ടെ ദൈവം വിഷമം ഉണ്ട് വല്ലാത്ത അവസ്ഥ എല്ലാവരേം കാക്കട്ടെ എല്ലാവർക്കും വേണ്ടി prayer ചെയ്യാ 🙏

  • @BTECHBaZi
    @BTECHBaZi 4 ปีที่แล้ว +36

    *ഈ സമയവും കടന്നു പോകും* 😢 *പൊലിഞ്ഞു പോയ ജീവനുകൾക്ക് പ്രണാമം* 💐 🌹

  • @laligl1887
    @laligl1887 4 ปีที่แล้ว

    എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു.പ്രാർത്ഥിക്കുന്നു.എല്ലാ mahamariyum ഇൗ ലോകത്ത് നിന്ന് ദൈവം തുടച്ചു neekkatte.

  • @sandygeorge1287
    @sandygeorge1287 4 ปีที่แล้ว +1

    So rightly said, only prayers can help us all. Especially kerala has been facing so many challenges from last two years. I was at the airport seeing off my son flying to USA by vande bharat flight when I got this news about calicut air crash. It was very scary n sad news. Keralathna kanna thatya pole ahyirukuna. But like Sameera said, such volunteers n quick thinking management is possible only in kerala. I am so proud to be a keralite. God's grace be on all of us.🙏

  • @shahidaabdulazeez5489
    @shahidaabdulazeez5489 4 ปีที่แล้ว +1

    Ithande ആരോഗ്യം വീണ്ടെടുത്ത കണ്ടത്തിൽ സന്തോഷം ഉണ്ട് കെട്ടോ ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ

  • @mubisplot7224
    @mubisplot7224 4 ปีที่แล้ว +20

    സത്ത്യം .. രത്രി ഉറങ്ങാൻ പട്ടുന്നില്ലയിരുന്നു ..
    എല്ലാംകൂടി ആകെ എന്തൊക്കെയോ അവസ്ഥയാണ് ..പടച്ചോൻ കാക്കട്ടെ 🤲🤲ഞാനും കോഴിക്കോട് ആണ് നാട്ടിൽ .. ആലോചിച്ചിട്ട് പേടിയാവുന്നു എന്തായാലും നാട്ടിൽ എത്താൻ flightil തന്നെ പോണ്ടേ എന്ന് ആലോചിക്കുമ്പോ 😢😢..

  • @geethuvipindas5403
    @geethuvipindas5403 4 ปีที่แล้ว +27

    ഇനിയും അപകടങ്ങൾ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ

  • @shemimaryam1408
    @shemimaryam1408 4 ปีที่แล้ว +2

    Athe ithaa vallaatha oru avastha thanne..allaahu ellarem kaakkatte..🙏🙏

  • @mymoonathyousaf5698
    @mymoonathyousaf5698 4 ปีที่แล้ว +1

    അല്ലാഹുവേ ഇങ്ങനെ ഒരു ദുരന്തം
    ഇനി ആർക്കും വരുത്തല്ലേ allahuve
    നിങ്ങളുടെ ഈ വീഡിയോ തന്നെ
    കണ്ണ് നിറഞ്ഞ കാണുന്നത്.
    പടച്ചോൻ കാക്കട്ടെ
    നമുക്ക് എല്ലാവർക്കുംഒരുമിച്ചു പ്രാത്ഥിക്കാം.🙏🙏🙏

  • @layaarun4339
    @layaarun4339 4 ปีที่แล้ว +1

    No words ithaaaa only prayers😥🙏🙏🙏🙏.... nammal ethra nalla reethiyil evde jeevichaalum nammude naadaanu nenjil eppoozum😍🙏🙏

  • @shameenashami7529
    @shameenashami7529 4 ปีที่แล้ว +1

    അതെ ഇത്ത മനസ്സിന് വല്ലാത്ത സങ്കടം പടച്ചോൻ എല്ലാരെയും കാത്തുരക്ഷിക്കട്ടെ ആമീൻ 🤲🤲🤲

  • @archanasyama2871
    @archanasyama2871 4 ปีที่แล้ว +7

    എന്താ പറയുക നമ്മുക്ക് പ്രാർത്ഥിക്കാം എല്ലാവർക്കും വേണ്ടി

  • @farhananisar1928
    @farhananisar1928 4 ปีที่แล้ว +8

    ഹായ് എന്റെ നാട്ടിൽ ആണ് ഈ സംഭവം നടന്നത്. വല്ലാത്ത ഒരു വിധി ആണ് നടന്നത്. അതിൽ മരണപ്പെട്ടു പോയവരുടെ കുടുംബത്തിന് സഹിക്കാനും ക്ഷമിക്കാനും ഉള്ള മനക്കരുത്തു സർവ്വ ശക്തനായ അല്ലാഹു നൽകട്ടെ. അതുപോലെ തന്നെ ഹോസ്പിറ്റലിൽ ഉള്ളവർ എത്രെയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ. എല്ലാവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം 🤲എല്ലാത്തിനും കൂടെ നിന്ന കൊണ്ടോട്ടി നാട്ടുകാർക്കു ഇരിക്കട്ടെ ഒരു ബിഗ് സലൂട്ട് 💪💪. ഇത്താ വീട്ടിൽ എല്ലാവർക്കും സുഖമല്ലേ 🤗

  • @essurocks7861
    @essurocks7861 4 ปีที่แล้ว +120

    മരിച്ച ഉമ്മയും 10 മാസമായകുട്ടിയും ഞങ്ങളുടെ നാട്ടുകാർ എല്ലാവരും പ്രാർത്ഥിക്കുക

    • @hafi1483
      @hafi1483 4 ปีที่แล้ว +1

      2കുട്ടികളും safe aanu..

    • @salukitchen
      @salukitchen  4 ปีที่แล้ว +2

      Inshaallah

    • @Neemaproopesh
      @Neemaproopesh 4 ปีที่แล้ว +2

      Orupadu karanju

    • @dreamangel996
      @dreamangel996 4 ปีที่แล้ว +1

      @@Neemaproopesh 😢😢😢

    • @adnananu9324
      @adnananu9324 4 ปีที่แล้ว

      അവിടെ സ്ഥലം

  • @mubisplot7224
    @mubisplot7224 4 ปีที่แล้ว +45

    പാവം ലാൻഡ് ചെയ്യാനായി എന്ന് last അന്നൗൻസ്മെന്റ് വന്നാൽ മനസ്സിൽ ഒരു സന്തോഷവും സമാദാനവുമാണ് .. പാവങ്ങൾ അന്നും അങ്ങനെ സമദനിച്ചിട്ടുണ്ടാവും .. 😢

    • @salukitchen
      @salukitchen  4 ปีที่แล้ว +5

      plane il yatra cheythittulla ellaarkkum ee avadtha manasilaagum😥😓

    • @nazlarameez8420
      @nazlarameez8420 4 ปีที่แล้ว +2

      Ath satyam anu ktto.. Wheel land cheythal oru aaswasam aanu.. Angane aayirunnirikum avarum..

    • @suneks4276
      @suneks4276 4 ปีที่แล้ว +1

      2 മാസം മുമ്പ് ഞാൻ എയർപോർട്ടിൽ ഇറങ്ങാൻ നേരമുള്ള അനൗൺസ്‌മെന്റ് കേട്ടപ്പോഴുള്ള ആ സന്തോഷം ആണ് മനസ്സിൽ വരുന്നേ. അതുപോലെ ആയിരിക്കുമല്ലോ ഇവരുടെയെല്ലാം അന്നേരത്തെ മനസ്സും 😪

    • @sajidhashahul4291
      @sajidhashahul4291 4 ปีที่แล้ว +1

      😢😢😥

    • @abdulkhader5037
      @abdulkhader5037 4 ปีที่แล้ว

      Shariya athu anubhavich arighath kond aa passangersinde mind kaanan pattunnund

  • @sumisspace
    @sumisspace 4 ปีที่แล้ว +2

    അള്ളാഹു വലിയവൻ
    നമുക്ക് പ്രാർത്ഥിക്കാം
    നമുക്ക് വേണ്ടിയും
    നമുക് ചുറ്റുമുള്ളവർക്കു വേണ്ടിയും

  • @adnananu9324
    @adnananu9324 4 ปีที่แล้ว +51

    ഞങ്ങളുടെ വീടിന്റെ അടുത്ത എയർപോർട്ട് (നമ്മുക്ക് എല്ലാവർക്കും വേണ്ടി പ്രാർഥിക്കാം 😢😢😢

  • @neethujiancyriac4318
    @neethujiancyriac4318 4 ปีที่แล้ว +1

    Hi itha...hope you are feeling well now.Kurach divasamaayitt aake sankadam,nattil enthokkayaa nadakkunnath..ethra maranangal..itha paranjapolae praarthikkaam..prayers for all those who lost their lives at idukki and calicut,and their families..keralam anganae onnum thakarilla..ithum kadannupokum...stay safe itha..take good rest..regards to all..🙏

  • @merlinalexander9514
    @merlinalexander9514 4 ปีที่แล้ว +1

    Nice talks. Gave a smooth feeling to the heart

  • @sinisalam2336
    @sinisalam2336 4 ปีที่แล้ว

    Such a genuine family, not a wonder because the queen herself is a wonderful personality.....you remind me of my husband's eldest sister...same mannerisms ..same look...loads of love

  • @lishakrishnakumar6466
    @lishakrishnakumar6466 4 ปีที่แล้ว +1

    Prayers to all the affected families and their relatives of both the incidents...I also appreciate the rescue team and all local people who had helped.. God bless them all...prayers prayers prayers

  • @regeenamohammed8418
    @regeenamohammed8418 4 ปีที่แล้ว

    Asslamualaikum itha. Ellavarkum vendi Dua cheyyane. Njangalude Dua ilum ellavarum undakum. Allahu ethrayum pettenn e logathinte ella prashnangalum maati, nashtangal vannavark athu sahikuvaanulla shakthiyum,rogangalil um, hospitalil kazhiyunna aalukalk pettenn thanne ellam bhedhamaaki kodukkatte. Athupole logathinte avastaye veedanum pazhaya sthithiyil aakatte. Ellavarkum vendi orumayode namuk prarthikam.

  • @San-tp8ss
    @San-tp8ss 4 ปีที่แล้ว +12

    As always the state of Kerala will be back stronger than before....you guys have been a very good example for implementing lockdown to other states and disaster management too. Please stay safe. Also this is the rainy season in Kerala which is another risk. It's very unfortunate that the two brave souls lost their lives...the fact that the assistant pilot's wife was an expectant mother....think of the poor child who should recognise the father only from a photo from day 1. This literally made me sick. One should use social media like Salu Kitchen family. Sameeratha and Nizarikka set an example and how kind and compassionate both of you!
    May God save the earth, May God save each and every living being of it.

    • @salukitchen
      @salukitchen  4 ปีที่แล้ว

      🙏🙏 no word to say😪😪😥

    • @krishnakumar-ki8qh
      @krishnakumar-ki8qh 4 ปีที่แล้ว

      True. At least by seeing such incidents, people should start thinking beyond cast, religion, politics etc etc and love each other.

  • @SumeshkichuVlogs
    @SumeshkichuVlogs 4 ปีที่แล้ว +1

    അപകടത്തിൽ പെട്ടു പൊലിഞ്ഞു പോയ എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🌹🌹😪😪😪 പരുക്കുകളോടെ രക്ഷപെട്ടവർക്ക് എത്രെയും പെട്ടെന്ന് സുഖം പ്രാപിക്കാൻ നമുക്ക് ഒരുമിച്ച് നിന്ന് പ്രാർത്ഥിക്കാം ❤️❤️🙏🙏🙏.. ഇനി ഒരു ആപത്തു ആർക്കും വരാതിരിക്കട്ടെ 🙏🙏🙏😪😪

  • @അക്കരമ്മൽ
    @അക്കരമ്മൽ 4 ปีที่แล้ว +3

    Helping mentality mlp jasthy ...big salute ...our mlp brothers...

  • @shammygs6979
    @shammygs6979 4 ปีที่แล้ว +2

    Ee avasthayilum raashtreeyavum vargeeyathayum parathunnavare aanu sahikkan vayyathe. Namukku ellavarkkum vendi prarthikkam

  • @nishbafinoj
    @nishbafinoj 4 ปีที่แล้ว +2

    യാ അല്ലാഹ്... 🤲 ഈ മഹാമാരിയിൽ പെയ്തിറങ്ങുന്നതും പറന്നിറങ്ങിയതും കണ്ണീരാണല്ലോ റഹമാനെ.. 😓നീ ഞങ്ങള്ക്ക് കാവൽ നൽകേണമേ സുബ്ഹാനെ...😞🤲

  • @snehas9960
    @snehas9960 4 ปีที่แล้ว +9

    2020 ഒരിക്കലും ഓർക്കാൻ പറ്റാത്ത വർഷം ആയെ ഇനി ഒരിക്കലും ഇങ്ങനെ ആകല്ലേ എന്നു പ്രാർഥത്തിക്കാം അല്ലാതെ എന്തു ചെയ്യും ദൈവം തീരുമാനം നമുക്ക് തിരുത്താൻ പറ്റില്ല ദൈവ ത്തെ സന്തോഷി പ്പിക്കാം പ്രാർദ്ധി ച്ചു 🙏🙏🙏🙏🙏🙏🙏🙏

  • @hanahassanhassan3048
    @hanahassanhassan3048 4 ปีที่แล้ว

    എല്ലാം റബ്ബിന്റെ തീരുമാനമാണ് ഇത്താ. പ്രാർത്ഥിക്കാം നമുക്ക് നല്ലതിന് വേണ്ടി...

  • @aseena2032
    @aseena2032 4 ปีที่แล้ว +1

    Sameera ഇത്ത ഈയൊരു videos ചെയ്തത് വളരെ നല്ലത്‌. നമ്മുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം വലിയ വിഷമം ഉണ്ട് 😔😔😔വല്ലാത്ത ഒരു അവസ്ഥ യാണ്

  • @feminasaleem3981
    @feminasaleem3981 4 ปีที่แล้ว +1

    Nammuk prarthikaam.In shaa Allah

  • @shamnadsafi6391
    @shamnadsafi6391 4 ปีที่แล้ว +1

    ഇന്നു ഞങ്ങളുടെ 5wedding anniversary ആണ്. ഞങ്ങളുടെ മോൻ ജനിച്ചിട്ട് ആദ്യത്തെ anniversary.... പക്ഷേ അല്ലാഹുവിനെ മറന്നു ഒരു ആഘോഷങ്ങളും ഇല്ല. എന്റെ ഭർത്താവ് ഒരു പ്രവാസി ആണ്... ഈ ദിവസം ആയുസ്സ് തന്ന നാഥന് സ്തുതി... അതുപോലെ നമ്മളിൽ നിന്നും വിട്ടുപോയ പ്രിയപ്പെട്ടവർ (മണ്ണിടിച്ചിലിലും, flight accident ) അവർക്ക് അല്ലാഹു ആഹിറം വിശാലമാക്കി കൊടുക്കട്ടെ.... ആമീൻ....

  • @ichapiii
    @ichapiii 4 ปีที่แล้ว +1

    അതോടൊപ്പം തന്നെ നമുക്ക്‌ രക്ഷപ്പെടുത്താന് മറ്റൊന്നും നോക്കാതെ മുന്നിട്ടിറങ്ങിയവർക്കും പ്രാർത്ഥിക്കാം..അവർ എല്ലാവരും ക്വാറന്റൈനിലാണ്...അവർക്ക് ഒരസുഖവും വരാതിരിക്കട്ടെ...🙏🙏🙏

  • @fathimashafna1851
    @fathimashafna1851 4 ปีที่แล้ว +1

    Nammude aarum allanjittu polum nammude familiyil ninnum aarokeyo vittupoyapole oru feeling... Ellavarkum ellam marakkanum sahikkanumulla strength kodukatte rabb.. Namuk prarthikkam

  • @faslanisam88
    @faslanisam88 4 ปีที่แล้ว +2

    Allahuvinte kaval undavattenu prarthikkam, iniyoru durantham undavathirikkatte

  • @jaseelaali9235
    @jaseelaali9235 4 ปีที่แล้ว +1

    പ്രാർത്ഥിക്കാം എല്ലാവർക്കും വേണ്ടി
    സർവ്വ ശക്തനായ അല്ലാഹുവോട്

  • @mubisplot7224
    @mubisplot7224 4 ปีที่แล้ว +21

    അല്ലാഹ് എനിക്ക് ഭയങ്കര പേടിയാണ് ഒറ്റക്ക് നാട്ടിലേക്ക് പോവാനും തിരിച്ചു വരാനും.. ikka കൂടെ ഉണ്ടെങ്കിൽ പിന്നേം ഒരു സമാദാനമാണ് .. ന്നാലും ഫ്ലൈറ്റിൽ കേറിയൽ ദിക്റുകൾ ചൊല്ലിക്കൊണ്ടിരിക്കും പേടിച്ചിട്ട് 🤲🤲

  • @anelamathew4669
    @anelamathew4669 4 ปีที่แล้ว +1

    You said it, Nizar sir
    The only thing that we have to do is to pray
    May the Lord comfort the families of those who lost their loved ones.
    May the Lord heal all those who are injured.
    Thank you for discussing this terrible incident.

  • @shameenahabeeb7894
    @shameenahabeeb7894 4 ปีที่แล้ว +1

    അല്ലാഹ് thavakkal....
    എല്ലാവരും സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു...
    Viewersinte relatives...
    Sameeraatha വിഷമിക്കേണ്ട
    Ellaam അല്ലാഹു ശരിയാക്കി തരട്ടെ

  • @shafeenaansar5985
    @shafeenaansar5985 4 ปีที่แล้ว +1

    Assalamu alikum sameeratha. Ellarkum vendi prarthikam. Allahuvinte kaval ellarkum undavate.

  • @thahiramv137
    @thahiramv137 4 ปีที่แล้ว +3

    ഞങ്ങളുടെ വീട്ടിൽ നിന്ന് 15 മിനിട്ട് bus ൽ പോവുകയാണെങ്കിൽ Air port ൽ എത്തും.Areecode kondotty Road ലാണ് വീട്
    മരിച്ച ആ ഉമ്മയും, 10 മാസം പ്രായമായ കുട്ടിയും എൻറെ അടുത്ത സുഹൃത്തും ബന്ധുവുമായ ഇത്തയുടെ family Relation ആണ്
    എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു സഽഭാവം ആയിരുന്നത്രെ.അവരുടെ പരലോകവും,ഖബർ ജീവിതവും അല്ലാഹു നന്നാക്കി കൊടുക്കടെ امين
    الهم إني أعود بك من جهد البﻻء ودرك اشقاء وسوء القضاء وشماتة الأعداء
    അല്ലാഹുവേ പരീക്ഷണതിൻറെ വിഷമത്തിൽ നിന്നും നിർഭാഗ്യതിൻറ പിടുത്തതിൽ നിന്നുംദുർവിധിയിൽ നിന്നും, ശത്രുകൾ
    സന്തോഷികുനന അവസ്ഥയിൽ നിന്നും ഞാൻ നിന്നോടു രക്ഷ തേടുന്നു.امين
    അവരുടെ എല്ലാം ഖബർ റബ്ബ് വിശാലമാകടെ,അല്ലാഹു അവർക്കു പൊറുത് കൊടുക്കുകയുംചെയ്യടെ امين
    Air port ശരിക്കും Malappuram dist ൽ
    kondotty എന്ന സ്ഥലത്താണ് .Calicut Airport എന്ന പേരിൽ ആണ് ഇത് അറിയപ്പെടുന്നത്
    Malappuram kondotty ഇലേ ആ പരിസരത്ത് ഉള്ള നാട്ടുകാർ ആണ് അവിടെ രക്ഷാ പ്രവർത്തനങ്ങൾക് ഉണ്ടായിരുന്നവർ
    ഇഹലോകതും, പരലോകതും അല്ലാഹു അവർക്ക് അർഹിക്കുന്ന പ്രതിഫലം നൽകി അനുഗ്രഹികടേ امين

  • @shahidaabdulazeez5489
    @shahidaabdulazeez5489 4 ปีที่แล้ว +1

    നാനും എന്റെ രണ്ട് മക്കളും ഇ മാസം കുവൈറ്റ് നിന്നും വരുന്നുണ്ട് തീയതി കൺഫേം ആയിട്ടില്ല ഇന്ശാല്ലാഹ് എല്ലാവരുടെയും പ്രാർത്ഥനയിൽ എന്റെ കുടുംബവും ഉണ്ടാകണേ

  • @bushiameen8420
    @bushiameen8420 4 ปีที่แล้ว +1

    ഒന്നും പറയാനില്ല... ഭയങ്കര വിഷമം ആയിരുന്നു.... പണ്ടേ എനിക്ക് ഫ്ലൈറ്റ് ക്രാഷ് ന്നു കേള്‍ക്കുമ്പോള്‍ പേടിയാ... ഫ്ലൈറ്റ് കയറിയ ഇങ്ങു നിലം തോടും വരെ ദുആ ചെയത് ഇരിക്കും... ഇടക്കുള്ള vibration ഒക്കെ വരുമ്പോ... അല്ലാഹ് ഓര്‍ക്കാന്‍ വയ്യ... എത്ര സ്വപ്നങ്ങള്‍ കണ്ടു നാട് അണയാന്‍ ഇരുന്ന പ്രവാസികള്‍... റബ്ബേ... നീ പൊറുത്ത് കൊടുക്ക്... ആശുപത്രി യില്‍ ഉള്ളവർ വേഗം സുഖം പ്രാപിച്ചു വരട്ടെ....

  • @preethageorge4449
    @preethageorge4449 4 ปีที่แล้ว +1

    Beautiful family & beautiful video. This type of unity among religion could be found only in Kerala. Definitely God's own country.

  • @sheelaar1273
    @sheelaar1273 4 ปีที่แล้ว +8

    അവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം ഓർക്കുമ്പോൾ വല്ലാത്ത ഒരു അവസ്ഥ

  • @renukasivadas3117
    @renukasivadas3117 4 ปีที่แล้ว +1

    Yeah I'm in Calicut near baby memorial hospital, രാത്രി മുഴുവൻ ആംബുലൻസ് sound kett kett നെഞ്ചിടിപ്പു കൂടി ഇരിക്കുകയായിരുന്നു,prayers to all

  • @archithaprasanth2498
    @archithaprasanth2498 4 ปีที่แล้ว +1

    Ellavarkkum prarthikkam🙏🙏🙏

  • @safiyashabna203
    @safiyashabna203 4 ปีที่แล้ว +7

    അസ്സലാമു അലൈക്കും ഇത്താ,
    വിമാനപകടത്തിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത ഞങ്ങൾ ഭിന്നശേഷികാരുടെ വളണ്ടിയേഴ്സ് ആയിട്ടുള്ള കൂടപ്പിറപ്പുകളായ ഇംതിയാസ്ക്ക, ഷാജിക്ക, അമീർക്ക കൂടെ മലപ്പുറം സ്റ്റേഷൻ യൂണിറ്റ് ട്രോമാകെയർ അംഗങ്ങളും
    സെൽഫ് ക്വാറൻ്റീനിൽ
    പോവുകയാണ്. അവർക്ക് വേണ്ടി നിങ്ങളുടെ പ്രാർത്ഥന ഉണ്ടാകണേ....

    • @salukitchen
      @salukitchen  4 ปีที่แล้ว +1

      Theerchayaayum🙏🙏

    • @soumyakvijayan9685
      @soumyakvijayan9685 4 ปีที่แล้ว +1

      ഉറപ്പായും, എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും 🙏

    • @safiyashabna203
      @safiyashabna203 4 ปีที่แล้ว

      @@salukitchen 🥰🥰❤️

    • @safiyashabna203
      @safiyashabna203 4 ปีที่แล้ว

      @@soumyakvijayan9685 🥰🥰❤️

  • @habiziyu4682
    @habiziyu4682 4 ปีที่แล้ว +2

    Ellarkum prarthikkam allahu ellavareyum thott kakkatt ammeeenn 🤲🤲eganeyulla abathukale thot kakkaname Rabhee

  • @nabeelcdk9535
    @nabeelcdk9535 4 ปีที่แล้ว +6

    ഇത്ത വല്ലാതവിഷമംതന്നെ
    എന്ത് ചെയ്യാന വിധി ഇങ്ങനെ ആയി
    ദു ആ ചെയ്യാം
    സ്വദഖയും ദുഅയും മാണ് വലിയ അയുധം
    നമ്മുക്ക് പ്രാർഥിക്കാം
    പടച്ചവൻ.എല്ല അപകടത്തിൽനിന്നും .രോ കത്തിൽനിന്നും, വൈറസിൽ നിന്നു
    സലാമത്താക്കട്ട്' |

  • @OfficialHaniProductions
    @OfficialHaniProductions 4 ปีที่แล้ว +1

    Allahuvinte kaval eppoyum ellavarudeyum koode undavette...ameen ya rabbal alameen

  • @julieraju6833
    @julieraju6833 4 ปีที่แล้ว

    Big salute to all the people who stood by the injured. Well said , only prayers is the answer to all these problems and crisis we are facing today.May God almighty have mercy on us🙏🙏

  • @munnizz1533
    @munnizz1533 4 ปีที่แล้ว +2

    😔Ya Allah apakadangalil ninnum rogangalil ninnum njagaleyokke Kath rakshikane 🤲subhanallah💓

  • @sameeraminu7167
    @sameeraminu7167 4 ปีที่แล้ว +2

    പ്രാർത്ഥിക്കാം..എന്റെ നാട്ടിൽ ആണ് സംഭവം... എന്റെ ഫ്രണ്ടിന്റെ അനിയൻ ഉണ്ടായിരുന്നു

  • @rahuloves007
    @rahuloves007 4 ปีที่แล้ว +14

    ഇത്താ stay safe❤

  • @priyankas3571
    @priyankas3571 4 ปีที่แล้ว +2

    Yes we can only pray ..n wish they can overcome this tragedy n God give them strength..

  • @shameerarahmanshameerarahm5191
    @shameerarahmanshameerarahm5191 4 ปีที่แล้ว +2

    Allahuve ethrayum pettenu nammale ellavareyum eetharathilulla ellaa avasthayil nennum kathurekshikate.....

  • @reshmajithin618
    @reshmajithin618 4 ปีที่แล้ว +1

    മരണമടഞ്ഞ എല്ലാവർക്കും പ്രണാമം ദൈവം എല്ലാവരെ യും അനുഗ്രഹിക്കട്ടെ

  • @nasrinp2873
    @nasrinp2873 4 ปีที่แล้ว

    നമക്ക് പടച്ചോനോട് പ്രാർത്ഥിക്കാം ഇത്ത

  • @raniyafathima3993
    @raniyafathima3993 4 ปีที่แล้ว +6

    ഇത്രയും ദുരന്തങ്ങൾ ഒന്നിച്ചു വന്ന ഒരു വർഷം ഇനിയുണ്ടാകല്ലേ റബ്ബേ. ദുരന്തങ്ങളിൽ പെട്ട് മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ. പരിക്ക് പറ്റിയവർക്കെല്ലാം വേഗം സുഖമാകട്ടെ.

  • @mubeenashams8934
    @mubeenashams8934 4 ปีที่แล้ว +1

    Be safe
    Stay safe all ..
    The only thing we can do is dua..
    May allah bring peace and happiness.

  • @swethaannvarghese4953
    @swethaannvarghese4953 4 ปีที่แล้ว +1

    Lord Bless us all.... Prayers🤗🤗🤗🤗🤗

  • @bhargaviv5229
    @bhargaviv5229 4 ปีที่แล้ว +1

    puranagalil kalikalam ennu parayunnundu ithayirikkumo enthayalum vallatha kalam godbless all

  • @TheRenuka60
    @TheRenuka60 4 ปีที่แล้ว +1

    Yes, ithine ellam nammal orumichu overcome cheeyyum ennu prarthikkam👍👍👍

  • @sindhumurali3898
    @sindhumurali3898 4 ปีที่แล้ว +1

    Sameera vallathoru tension aanu ellaperkkum,athinupurame oroo apakadangalum,namukku prarthikkam,eswaranodu,stay safe,Ente makanum Mumbail L&T yila work cheyyunnathu,covid valare kooduthala abide, athinal tensiona,eppozhum.

  • @adhuadil4817
    @adhuadil4817 4 ปีที่แล้ว +14

    Hi
    ഞാൻ മലപ്പുറം കാരിയ കൊണ്ടോട്ടി യ വീട് ഇപ്പോഴും ആ വേദന മാറിയിട്ടില്ല എല്ലാവരും prathikkuka

    • @sumikc7405
      @sumikc7405 4 ปีที่แล้ว

      ഞാനും കൊണ്ടോട്ടി നിങ്ങൾ എവിടെയാ

  • @seemasanthosh3644
    @seemasanthosh3644 4 ปีที่แล้ว +2

    ദുരന്തം il പെട്ടവർക്കും ഉറ്റവർക്കും എല്ലാം സഹനം ചെയ്യാൻ ദൈവം കരുത്തു കൊടുക്കട്ടെ.

  • @amanath207
    @amanath207 4 ปีที่แล้ว +1

    Ellam vallathe vethanippikkunn itha

  • @shineyjoshu2821
    @shineyjoshu2821 4 ปีที่แล้ว +1

    Let us pray together for all the things. And also give thanks giving for all blessings.

  • @jaseenashifa7095
    @jaseenashifa7095 4 ปีที่แล้ว +1

    ഹായ് സമീറത്ത എല്ലാ ന്യൂസുകളും കണ്ടു സഹിക്കാൻ പറ്റുന്നില്ല കുഞ്ഞുമക്കളും ഉമ്മമാരും അമ്മമാരും മറ്റു ആളുകളും എത്രയോ പ്രതീഷയോടെ നാട്ടിലെത്തിയിട്ടു ഇങ്ങനെ സംഭവിച്ചത് വല്ലാത്ത സങ്കടം ആയിപ്പോയി അതിലേറെ ഇതിൽ വരുന്ന യാത്രക്കാർ അധികവും ജോലി നഷ്ട്ടപ്പെട്ടു അവിടെ കുടുങ്ങിയവരും നാട്ടിലേക്ക് വരാൻ വേണ്ടി കുറെ ശ്രെമിച്ചു യാത്ര ശരിപ്പെട്ടവരും ഒക്കെയാവും
    പിന്നെ അതിൽ പെട്ടു മരണപ്പെട്ട 2 വയസ്സായ ആയിഷ ദുഹ എന്ന കുഞ്ഞു എന്റെ മോളുടെ കൂട്ടുകാരിയുടെ മാമന്റെ മോളാണ് അവർക്കു കഞ്ഞുങ്ങളില്ലാതെ 5 വർഷം കാത്തിരുന്നു കിട്ടിയ കുഞ്ഞാണ് വല്ലാത്ത സങ്കടമായി ആ മോളുടെ കരച്ചിൽ കേട്ടിട്ടു
    എന്തായാലും ഇനി ഹോസ്പിറ്റലിൽ കിടക്കുന്നവർക്ക് വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം

  • @hajarahamza5022
    @hajarahamza5022 4 ปีที่แล้ว

    അസ്സലാമു അലൈക്കും എല്ലാവരെയു പടച്ചവൻ കാത്തു രക്ഷപെടുത്തട്ടെ

  • @fouziya379
    @fouziya379 4 ปีที่แล้ว +1

    2020 പരീക്ഷണങ്ങളുടെ വർഷമാണ്. നമുക്ക് ഒരുമിച്ചു ദുആ ചെയ്യാം. നമുക്ക് വേണ്ടി... നമ്മുടെ നാടിന് വേണ്ടി... ഈ ലോകത്തിന് വേണ്ടി.... 😢😢

  • @suhaibasubu6937
    @suhaibasubu6937 4 ปีที่แล้ว

    Hi ithaa... ഞങ്ങളെ നാട്ടിൽ ആണ് വിമാന അപകടം ഉണ്ടായത് 😢😢... എല്ലാവരും ദുആ യിൽ ഉൾപെടുത്തുക

  • @ashrafshaheem7512
    @ashrafshaheem7512 4 ปีที่แล้ว

    എന്റെ വീടിനു അടുത്തുള്ള ഒരു പയ്യനും ഫ്ലൈറ്റ് അപകടത്തിൽ മരിച്ചിരുന്നു. ആ പയ്യന്റെ പരലോക ജീവിതം നന്നാക്കി കൊടുക്കാൻ പ്രാർത്ഥിക്കുക

  • @sathynair1990
    @sathynair1990 4 ปีที่แล้ว

    All our prayers are with the family. Take care and stay safe. Thinking about you all.

  • @jerinphilipvarghese
    @jerinphilipvarghese 4 ปีที่แล้ว +1

    Sure Aunty namukku prarthikkaam Nissarikka paranjathu pole Prarthana mathramayullu ellattinum oru parihaaram ethrayum kettappol kannu nianju poyi ellavarkkum DHEIVAM Samadhaanam kodukkatte