ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ ചേട്ടായി.... അങ്ങയുടെ കാലുതൊട്ട് വാങ്ങിയാണ് നാടൻപാട്ട് കലയിലേക്കു ഞാൻ ഇറങ്ങിയത്... എല്ലാം ഒരു ഓർമകളാക്കി പോയല്ലോ 😪😪😪😪😪😪😪😪😪😪😪😪😪😪😪സഹിക്കാൻ കഴിയുന്നില്ല
നാടൻ പാട്ടുകൾ ഇങ്ങേരുടെ സ്റ്റൈലിൽ ഒരു തവണ കേട്ടാൽ മതി.. എല്ലാം ആയപോലെ ഒരു ഫീലിംഗ്. അത് മണിച്ചേട്ടൻ ശേഷം തന്നത് പ്രിയ സുഹൃത്തേ അങ്ങനു. മരണത്തിൽപോലും മറക്കില്ല 😍😍😍
നമ്മുടെ ഏറ്റവും വേണ്ടപ്പെട്ട സഹോദരങ്ങൾ മരിച്ചു പോയാലുള്ള സങ്കടവാ ബാനർജി ചേട്ടനും മണിച്ചേട്ടനും മരിച്ചപ്പോൾ ഉണ്ടായതു അവരുടെ ഓരോ പാട്ട് കേൾക്കുമ്പോളും ആ സങ്കടം ഒന്നൂടെ കൂടുന്നതല്ലാതെ ഒരിക്കലും കുറയില്ല.. എന്റെ ചേട്ടന്മാരെ...
മണ്ണിൽ നിന്നും വന്നു മണ്ണിന്റെ മണമുള്ള പാട്ടുകൾ പാടി, പക്ഷെ ദൈവം നിനച്ചു.... നല്ലച്ചന്റെ കല്പനക്ക് ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.... പ്രണാമം കുഞ്ഞേ.....
ദൈവം എന്നൊരു വാക്ക് ഉച്ചരിക്കാൻ പാടില്ല മഹാത്മ അയ്യങ്കാളി പറഞ്ഞതുപോലെ കല്ലായ ദൈവത്തിന് കാണിക്കകൽ അർപ്പിച്ചു കാത്തുനിൽക്കാതെ അവനവൻറെ കർമ്മം ചെയ്യുക ഒരു പൂടയും ദൈവവുമില്ല
So beautiful. These songs should never die....they belong to a Malabar which belonged to the seasons, and the ploughman , and the women who bent down in ankle deep water , under the burning Palakaddan sun to transplant paddy saplings. (njaaru) this song also belongs to the man who used to pedal the water wheel in the middle of endless paddy fields.. ....miss that Malabar so much.
ബാനർജി, പൂവച്ചൽ ഖാദർ, ബിച്ചു തിരുമല, SP ബാലസുബ്രമണ്യം, മാടമ്പ് കുഞ്ഞുക്കുട്ടൻ, അങ്ങനെ മലയാളികൾക്ക് നഷ്ടപ്പെട്ടത് നിരവധി പ്രിയപ്പെട്ടവർ, എല്ലാം കോവിഡ് കൊണ്ടുപോയി 😥😥😥
മണിച്ചേട്ടന്റെ മരണം ഉണ്ടാക്കിയ അതെ വേദന പ്രിയ കൂടപ്പിറപ്പേ നിന്റെ മരണം 😞😞😞😭😭😭😭😭😭
അതെ 😭😭
Athe
😣😖
😔love you banerji💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Banarji maricho
Eppol engane 😥😥
ബാനര്‍ജിക്ക് ഒരായിരം കണ്ണീര്‍ പ്രണാമം😔🙏
🥺💔
@@ananthumattathu ghhhhhhhhhhhhhhhhhhhhhhhhhhhhhhhhhh
😢😢😢😢😢😢😢
അണ്ണന് പ്രണാമം.. ഇനി പാട്ടുകളും ഇല്ലാ വരകളും ഇല്ലാ.. ബാനു ചേട്ടന് പ്രണാമം 🌹🌹🌹🌹
Naadan paattinte raajav.. pakaram vakkaan aarullaatha prathibha...
🥺🥺🥺🥺🥺
😭😭😭😭😭
😔
ജീവിച്ചിരുന്നപ്പോൾ ഇത്രയും നല്ല പാട്ടുകൾ പാടിയ ഇദ്ദേഹത്തെ അറിയാൻ പറ്റാഞത്തിൽ തീരാ നഷ്ട്ടം 🥺🥺
Kanninu kaazhacha ullappol arayilla athinde vila ❤️😔
എൻ്റെ നാട്ട്ക്കാരനാ
ആദ്യം തന്നെ പറയട്ടെ
RIP 🙏🙏🙏
എന്തൊരു വോയിസ്.......... 👌👌👌👌👌എത്ര തവണ കേട്ട് എന്ന് അറിയില്ല.അത്ര മനോഹരം.. ഇതൊക്കെ ശരിക്കും നമ്മുടെ അഭിമാനം 😍
കൊറോണ കൊണ്ടുപോയതിൽ വിലപ്പെട്ട ഒന്ന് ബാനർജി അണ്ണൻ...
😭😭😭😭😭
അതെ😢
അണ്ണൻ പുലിയാണ് നാടൻപാട്ടിന്റെ തീക്കനൽആണ് ഒരിക്കലും മരിച്ചിട്ടില്ല ഇപ്പോളും ഓരോ മനുഷ്യമനസ്സുകളിൽ ഇപ്പോൾ ജീവനോടെ തന്നെ ഒണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Athe 👍❤️
🙏🙏🙏
ചേട്ടന്റെ കൂടെ ഒരുമിച്ചു പാടാൻ ഒരു ഭാഗിയം എനിക്ക് കിട്ടി 😭😭😭😭😭😭 ഒരിക്കലും മറക്കില്ല
😪
സിനിമയുടെ intro Songs ഇത് കണ്ട് പഠിക്കണം പൊളി ബാനർജി ചേട്ടൻ ഇഷ്ടം
എന്റെ കണ്ണ് നിറയുന്നു ബാനർജി ചേട്ടാ
ആർക്കും കിട്ടാത്ത ഒരു voice, അതിനി ഒരു സ്റ്റേജിലും കേൾക്കില്ലല്ലോ എന്നോർക്കുമ്പോൾ തീരാനഷ്ടം, ഓർമ്മകൾ മരിക്കില്ല
അനശ്വര കലാകാരൻ ബാനർജി മരിക്കില്ല നിങ്ങൾ ജീവിക്കുന്നു ഞങ്ങ ളിലൂടെ
ചെമ്പകം നാടൻ പാട്ടു സംഘ ത്തിലെ എല്ലാവരുടെയും കണ്ണീർ പ്രണാമം 🌹🌹🌹🌹
ഈ സൗണ്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു.... ഒരായിരം കണ്ണീര്‍ പ്രണാമം..................
പോകരുതാരുന്നു ഇത്രയും നേരത്തെ
ഈയാണ്ടിൽ കാഴ്ചയില്ലേ.......😢😢😢ഈയാണ്ടിൽ ബാനർജി... നിങ്ങളും ഇല്ലല്ലോ.. എന്നോർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല.....🌹🌹🌹🌹😢😢😢😢
വീണ്ടും വീണ്ടും... കേട്ടു കരയാനല്ലാതെ....🙏🙏🙏എന്ത് വോയിസാണ് പൊന്നേ... 🌹
ചേട്ടന്റെ പാട്ടിനെല്ലാം നല്ല ഫീൽ ആണ് 🥰🥰വാക്കിനെല്ലാം പ്രതേക അർത്ഥങ്ങൾ ആണ് 🥰🥰🥰🥰
നിന്റെ ഓരോ പാട്ടും എന്റെ നെഞ്ചിന്റെ താളം തെറ്റിക്കുകയാണ് പ്രിയ സഹോദര കണ്ണീരോടെ പ്രണാമം 😭😭😭🙏🙏🙏🙏
ഒരിക്കലും മറക്കില്ല അണ്ണാ 😭😭😭😭😭
മലയാളക്കരക്ക് വലിയ നഷ്ടം.... ഒരു വലിയ പ്രണാമം 🌹🌹🌹
നന്നായി യിട്ടുണ്ട് എന്ന് നൂറു പ്രാവിശ്യം പറഞ്ഞാലും മതി ആകില്ല 👌👌👌👌👌❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏🌹🌹🌹🌹🌹🌹🌹👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️
രാജ്നീഷ് അണ്ണാ നിങ്ങൾ ഇതു ഏങ്ങനെ താങ്ങും 😔
ഒന്നും പറയാൻ ഇല്ല.... Fully addicted.... Kanal band
പ്രണാമം..... നഷ്ടത്തിൽ വല്ലാത്ത നീറ്റലനുഭവപ്പെടുന്നു.
ഒരായിരം കണ്ണീര്‍ പ്രണാമം..... പ്രിയ കൂടപ്പിറപ്പേ ....ബാനര്‍ജി
ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ ചേട്ടായി.... അങ്ങയുടെ കാലുതൊട്ട് വാങ്ങിയാണ് നാടൻപാട്ട് കലയിലേക്കു ഞാൻ ഇറങ്ങിയത്... എല്ലാം ഒരു ഓർമകളാക്കി പോയല്ലോ 😪😪😪😪😪😪😪😪😪😪😪😪😪😪😪സഹിക്കാൻ കഴിയുന്നില്ല
അടിപ്പൊളി
കേട്ട് മതിയാകും മുൻപേ പാതിയിൽ നിർത്തി ങ്ങള് പോവണ്ടാർന്നു...
ഓ... ഒരു രക്ഷയുമില്ല... ബാനർജി അണ്ണാ
ചങ്കു പൊട്ടി പാടിയാലും അംഗീകാരമില്ല ഇവിടെ. ഇദ്ദേഹം എത്ര നല്ല കലാകാരൻ മറക്കില്ല സഹോദരാ..
നാടൻ പാട്ടുകൾ ഇങ്ങേരുടെ സ്റ്റൈലിൽ ഒരു തവണ കേട്ടാൽ മതി.. എല്ലാം ആയപോലെ ഒരു ഫീലിംഗ്. അത് മണിച്ചേട്ടൻ ശേഷം തന്നത് പ്രിയ സുഹൃത്തേ അങ്ങനു. മരണത്തിൽപോലും മറക്കില്ല 😍😍😍
ജീവൻ തുടിക്കുന്ന ഒരു നാടൻ പാട്ട്.... ❤️
ഒരിക്കലും വിശ്വസിക്കാൻപറ്റുന്നില്ല .....
അണ്ണൻ ഉയിർ ❤️❤️❤️❤️
വളരെ വളരെ ഗംഭീരം, പ്രിയ സഹോദരന് ആദരാഞ്ജലികൾ
നമ്മുടെ ഏറ്റവും വേണ്ടപ്പെട്ട സഹോദരങ്ങൾ മരിച്ചു പോയാലുള്ള സങ്കടവാ ബാനർജി ചേട്ടനും മണിച്ചേട്ടനും മരിച്ചപ്പോൾ ഉണ്ടായതു അവരുടെ ഓരോ പാട്ട് കേൾക്കുമ്പോളും ആ സങ്കടം ഒന്നൂടെ കൂടുന്നതല്ലാതെ ഒരിക്കലും കുറയില്ല.. എന്റെ ചേട്ടന്മാരെ...
Sathyam 😭
മണ്ണിൽ നിന്നും വന്നു മണ്ണിന്റെ മണമുള്ള പാട്ടുകൾ പാടി, പക്ഷെ ദൈവം നിനച്ചു.... നല്ലച്ചന്റെ കല്പനക്ക് ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.... പ്രണാമം കുഞ്ഞേ.....
ഞങ്ങളുടെ ഒക്കെ ആശാൻ
ദൈവം എന്നൊരു വാക്ക് ഉച്ചരിക്കാൻ പാടില്ല മഹാത്മ അയ്യങ്കാളി പറഞ്ഞതുപോലെ കല്ലായ ദൈവത്തിന് കാണിക്കകൽ അർപ്പിച്ചു കാത്തുനിൽക്കാതെ അവനവൻറെ കർമ്മം ചെയ്യുക ഒരു പൂടയും ദൈവവുമില്ല
🙏🙏🙏ആദരാജ്ഞലികൾ 🙏🙏🙏☹️☹️☹️☹️🙏🙏🙏🙏🙏
Orrikalum marikathe ormakal priye banerji chetten..💔😭😭🌹🌹🙏
നാടൻ പാട്ടുപാടുവാൻ ആരക്‌തത്തിൽ തന്നെ പിറക്കണം . പ്രണാമം സഹോദരാ
ഇങ്ങനെതെ നാടൻപാട്ട്, ഉണ്ടായിരുന്നോ,,,, ബാനർജി,, അണ്ണാ 😭
Banarji chettan uyir✰
🖤🖤🖤❤️❤️❤️
കനലാണ്.... ചെംതീകനല്‍ 🔥 🔥 🔥 🔥ഇന്ന് ഒന്നാം ഓർമ വർഷം 😔
😥😥😥 നല്ല കലാകാരൻ ആരുന്നു 😥ഒരുപാടു ഇഷ്ടം ആരുന്നു
എന്തൊരു ഫീൽ 🙏🏻🙏🏻🙏🏻😢😢😢
Ente kannu nirayunnu banarji chettaa.chettanum manichettanokke maranapettappol keralathinu thiraanashttam aanu undaayathu.ellarudeyum manasil oru kudapirappinte sthaanam aanu.orikkalum aarum marakkilla.ningade ooro pattu kelkkumbozhu chettane ormavarum😢😢😢
ഈ സൗണ്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു
Supper banarji chetta.uyir🥰🥰🥰
So beautiful.
These songs should never die....they belong to a Malabar which belonged to the seasons, and the ploughman , and the women who bent down in ankle deep water , under the burning Palakaddan sun to transplant paddy saplings. (njaaru) this song also belongs to the man who used to pedal the water wheel in the middle of endless paddy fields.. ....miss that Malabar so much.
ഒരുക്കലും മറക്കാൻ പറ്റുന്നില്ല ചേട്ടാ 🌹🌹🌹🌹🌹
നേരത്തേ പൊയ്ക്കളഞ്ഞല്ലോ അണ്ണാ നിങ്ങൾ
I like your voice. Expecting more. Thanks
He is gone 💔 rest in peace
Chakkil thottulla pattu super
അണ്ണാ.....
ചേട്ടൻ ഇനി ഇല്ല.... എന്ന് വിശോസിക്കാൻ പറ്റുന്നില്ല 😭😭😭
ബാനർജി അണ്ണന് പ്രണാമം 🌹
Jjkj😁o😁🌷😁jhvg
വോയിസ് എന്താ oru❤❤❤❤ feel ബാനർജി തീരാ നഷ്ടം
my fav Singer
🖤🖤🖤❤️❤️❤️
ഒരുപാട് ബാക്കി പാട്ടുകൾ ബാക്കിയാക്കി വിട പറഞ്ഞ അണ്ണൻ പ്രണാമങ്ങൾ
ഏതൊരു voice എനിക്ക് മണി ടെ songs നെ ക്കാൾ ഇഷ്ടം ആയി 🙏🏻 അപ്പോളാ singer nomore എന്ന് 🙏🏻🙏🏻
😭😭സർ മിസ്സ് യു 🙏🙏👌👌👍👍
അണ്ണൻ പൊളി 💕💕💕💕
മുത്തേ❤❤
Kannuneer pranamam banarji
Dear man.... Mis u deeply and madly
വോയിസ് & ഫീൽ.. killer match ❤️❤️❤️
നിന്നെ മനസിൽനിന്നും അടർത്തിമാറ്റാൻ പറ്റുന്നില്ല...,.നീ എന്റെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നു പ്രിയപ്പെട്ടവനെ ♥
പ്രിയപ്പെട്ട ബാനു കണ്ണീരോടെ പ്രണാമം
What a rendering.... Banerji chettan🔥🔥🔥🌹
അടിപൊളി പൊളി കേട്ടോ 😔😔😭😭
❤❤🔥wht a voice., wht a feel..heart touching.. P. S. Banerji❤❤
പ്രണാമം പ്രിയനേ....
പ്രണാമം 🌺🙏
അണ്ണൻ 😢😢❤❤❤
🙏🙏 നാടൻ പാട്ടിന് ഒരു തീരാ ദുഃഖം🙏🙏
എത്ര വട്ടം കേട്ടു എന്നു പോലും അറിയില്ല പ്രിയ സോദരാ അത്രയും ഫീൽ കണ്ണുനീർ പ്രണാമം😭🌹🌹🌹🌹🌹
പൊളിച്ചു
😍😍😍😍🙏🙏🙏🙏👌👌👌👌🌹🌹🌹
Annanu pranam super song
Pranamam🙏
മണിച്ചേട്ടന് ശേഷം ഏറ്റവും കൂടുതൽ മലയാളിയെ വിഷമിപ്പിച്ച മനുഷ്യൻ
Soulful voice …..
Oru pad thavana Kettu....what a feel...😥😥😥😥🌹🌹🌹
Priya banargi pranamam🌹🌹
Enikk marukkan pattunnilla i miss you
മുത്തേ നിന്നെ വേർവാടിന്റെ വേദന ചങ്ക് തകരുന്നു പ്രണാമം മുത്തേ കണ്ണീർ പൂക്കൾ
ബാനർജി അണ്ണന് കണ്ണീർ പ്രണാമം 🙏🏼😔😭
സൂപ്പർ 💞💞🥰🥰
Pranamamm Chetta 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Pranamam sir
🙏🙏🙏🏿🙏🏿🙏🏻🙏🏻ബാനർജി
മിസ്സ് യൂ
Suppervoice
പ്രണാമം അർപ്പിക്കുന്നു
athulya prathibhayk kanneeril kuthirnna orayiram aadaranjalikal... priya kalakarante viyagam malayali manasukalk ennum oru theera dughamayirikkum. njangalude shabdathiloode ini agh kanal sooryante eeradikal ennum muzhangi kelkum..
ഒരു വല്ലാത്ത പോക്കായി പോയി 🌹🌹🌹
ജീവിതത്തിൽ നടക്കാതെ പോയ രണ്ട് സ്വപ്നം മണിച്ചേട്ടനെയും ബാനർജി അണ്ണനെയും കാണാൻ പറ്റാത്തത് 😔
Super ❤️
Super
ബാനർജി, പൂവച്ചൽ ഖാദർ, ബിച്ചു തിരുമല, SP ബാലസുബ്രമണ്യം, മാടമ്പ് കുഞ്ഞുക്കുട്ടൻ, അങ്ങനെ മലയാളികൾക്ക് നഷ്ടപ്പെട്ടത് നിരവധി പ്രിയപ്പെട്ടവർ, എല്ലാം കോവിഡ് കൊണ്ടുപോയി 😥😥😥
👍🏻👍🏻👍🏻👍🏻👍🏻