മരം വലിച്ചു കെട്ടുന്ന കെട്ട് പഠിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #varungopi3in1 #kayarkettukal #കെട്ടുകൾ
    Dear friends,
    varun gopi3in1 എന്ന ഈ ചാനലിൽ Rescue work ,Soft Skills, safety tips എന്നിവ ഉൾകൊള്ളിച്ചിരിക്കുന്നു . playlist സന്ദർശിക്കുക നിങ്ങൾക്ക് ഇഷ്ടമുള്ള വീഡിയോകൾ കാണാം.......
    കയർ ഉപയോഗിച്ച് പല കെട്ടുകളും കെട്ടാം .... ഒരു കെട്ട് തന്നെ പല ആവശ്യങ്ങൾക്കുപയോഗിക്കാം അതുപോലെ തന്നെ ഒരു ആവശ്യത്തിന് തനെ പല കെട്ടുകളും ഉപയോഗിക്കാം .......
    വണ്ടിയിൽ സാധനങ്ങൾ വച്ച് കെട്ടാൻ ഉപയോഗിക്കുന്ന കെട്ട്
    • വണ്ടിയിൽ സാധനങ്ങൾ വച്ച...
    Search includes;
    കെട്ടുകൾ പഠിക്കാം
    കയർ കെട്ടുകൾ
    kettukal
    Kayar kettukal
    കയർ
    കെട്ടുകൾ
    coir kettal
    ropes and knotes
    കെട്ടുകൾ മലയാളം
    Kettukal Malayalam
    varungopi
    Softskill
    കയർകെട്ട്
    മരം മുറിക്കാർ ഉപയോഗിക്കുന്ന കെട്ട്
    മരം വലിച്ചുകെട്ടാനുള്ള കെട്ട്
    മരം കെട്ട്
    തെങ്ങ് വലിച്ചു കെട്ടാനുള്ള കെട്ട്
    മരം മുറിക്കുമ്പോൾ ഉപയോഗിക്കുന്ന കെട്ട്
    മരം മുറിക്കാർ ഉപയോഗിക്കുന്ന ടൈറ്റ് ആകാത്ത കെട്ട്

ความคิดเห็น • 44

  • @gokulakz7377
    @gokulakz7377 ปีที่แล้ว +6

    അടിപൊളി ഇത് മരം വലിക്കാൻ കെട്ടുന്നത് മണ്ടത്തരമാണ് . കെട്ടാനും അഴിക്കാനും എളുപ്പം ok സമ്മതിച്ചു പക്ഷെ കയർ തമ്മിൽ ഉരഞ്ഞ് കയറിൽ ചെറിയ പൊട്ടൽ വരും ആ ചെറിയ ക്രാക്ക് വലിയ അപകടങ്ങൾ ക്ഷണിച്ച് വരുത്തും . എല്ലാ മരങ്ങൾക്കും ഒരേ സ്ഥലത്താവില്ല കെട്ടു വരിക 10 മരം ഇത് പോലെ വലിച്ചാ 10 സ്ഥലത്തും കയറിൽ പൊട്ടൽ വരും മരം വലിക്കാൻ ഈ കെട്ട് അപകട സാധ്യത വളരേ കൂടുതലാണ് . പരീക്ഷണാടിസ്ഥാനത്തിൽ ഒരു ട്രയൽ നോക്കിക്കോളൂ കയറിൽ വരുന്ന തേയ്മാനം നേരിട്ട് കണ്ട് ബോധ്യപ്പെടാം .

  • @fshs1949
    @fshs1949 9 หลายเดือนก่อน +3

    Thank you.

  • @gpnair2252
    @gpnair2252 ปีที่แล้ว +9

    ഈ കെട്ടുകൾ എല്ലാം ഉൾകൊള്ളിച്ചേ ഒരു പുസ്തകം ഇറക്കിയാൽ എല്ലാവർക്കും ഉപകാരപ്രദമായേനെ

    • @varungopi3in1
      @varungopi3in1  ปีที่แล้ว +5

      നോക്കാം ❤❤

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 ปีที่แล้ว +2

    Good idea

  • @thomas.p.p.5474
    @thomas.p.p.5474 ปีที่แล้ว +1

    Why not running bowline&bowline

  • @skyblue-hg4uu
    @skyblue-hg4uu ปีที่แล้ว +3

    Sir തേനീച്ച പെട്ടി കേട്ടാൻ ഒരു കെട്ട് പറഞ്ഞു തരു 🙏🏻

    • @varungopi3in1
      @varungopi3in1  ปีที่แล้ว

      കെട്ടിന്റെ ഫോട്ടോ ഉണ്ടോ

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว +2

    knot കൃത്യമായി കാണിക്കുന്ന വീഡിയോ ഇടണേ..........................

  • @kalayapuram
    @kalayapuram ปีที่แล้ว +1

    വീട്ടുമുറ്റത്ത് നല്ല നിലയിൽ ടൈറ്റായി വലിഞ്ഞുനിൽക്കുന്ന ഒരു കയർ കെട്ടാൻ പഠിപ്പിക്കുമോ, ഉദ :- അശ (അയ). എങ്ങനെ കെട്ടിയിട്ടും രണ്ടാമത്തെ തുമ്പ് ടൈറ്റായി നിൽക്കുന്നില്ല

    • @varungopi3in1
      @varungopi3in1  ปีที่แล้ว +1

      തീർച്ചയായും വീഡിയോ ചെയ്യാം

  • @sibimol2004
    @sibimol2004 ปีที่แล้ว +3

    ഇതിനേക്കാൾ നല്ലത് കപ്പിയിടുന്നതാണ് നല്ലത്

    • @varungopi3in1
      @varungopi3in1  ปีที่แล้ว

      യെസ് ടക്‌ളേർ പുള്ളി (കപ്പി ) ആണ് നല്ലത്

  • @GEORGEKUTTYDANIEL-r8h
    @GEORGEKUTTYDANIEL-r8h ปีที่แล้ว +2

    മരത്തിലെ ഉടക്ക് എങ്ങനെ എന്നുള്ള മുഴുവൻ വീഡിയോ കണിക്കണം

  • @thomas.p.p.5474
    @thomas.p.p.5474 ปีที่แล้ว

    Knots&hitches please explane

    • @varungopi3in1
      @varungopi3in1  ปีที่แล้ว

      KNOTES എന്നാൽ കെട്ടുകൾ എന്നാണ് HITCHES കെട്ടുകൾ തന്നെയാണ് എന്നാൽ ഏതൊക്കെ ഒരു വസ്തുവിൽ ഇട്ടാൽ മാത്രമേ അത് ഉപയോഗിക്കാൻ പറ്റു.. ഉദാഹരണത്തിന് റീഫ് നോട്ട് എന്നാൽ സമവണ്ണമുള്ള രണ്ട് റോപ്പുകൾ തമ്മിൽ കൂട്ടിക്കെട്ടാനാണ്... അവിടെ രണ്ടു റോപ്പ് മതി വേറൊരു വസ്തുവിന്റെ സഹായം വേണ്ട.. ക്ലോവ് ഹിച്ച് ഒരു ഹിച്ച് ആണ് അത് ഉരുണ്ട പ്രതലത്തിൽ അഥവാ വസ്തുവിൽ ഉപയോഗിക്കുന്ന ഒരു കെട്ടാണ്

  • @ltscribe4082
    @ltscribe4082 ปีที่แล้ว +1

    വാഹനത്തിൽ charkk kondu pokan kettuna vdeo link indo

    • @varungopi3in1
      @varungopi3in1  ปีที่แล้ว

      th-cam.com/video/Mja33gLFJVA/w-d-xo.html

  • @vedasreevlogs2999
    @vedasreevlogs2999 ปีที่แล้ว +1

    ഒരു കിണറിൽ വെച്ച മോട്ടോർ പമ്പിൽ നിന്നും ദൂരേക്ക് കൊണ്ട് പോകുന്ന ഹോസ് ഏത് രീതിയിലാണ് കെട്ടേണ്ടത്... വെള്ളത്തിന്റെ ഭാരം വരുമ്പോൾ കെട്ടുകൾ ലൂസ് ആകുന്നു

    • @varungopi3in1
      @varungopi3in1  ปีที่แล้ว +1

      ഒരു ക്ലോവ് ഹിച്ച് ഇട്ടിട്ട് അതിനു മുകളിൽ ഒരു thumb knot കൊടുത്താൽ മതി

    • @vedasreevlogs2999
      @vedasreevlogs2999 ปีที่แล้ว +1

      @@varungopi3in1 thanks

  • @thomas.p.p.5474
    @thomas.p.p.5474 ปีที่แล้ว

    Know ,blood knot

  • @dr.jayakumars7329
    @dr.jayakumars7329 ปีที่แล้ว +1

    ഇത് എത്രയോ വർഷങ്ങൾക് മുൻപുള്ളതാണ്

    • @varungopi3in1
      @varungopi3in1  ปีที่แล้ว

      യെസ് ഇപ്പോഴും ഉപയോഗിക്കുന്നവർ ഉണ്ട്

  • @Faru_caaz
    @Faru_caaz 11 หลายเดือนก่อน +1

    Ammayi kett

  • @muhammedaskkar3052
    @muhammedaskkar3052 ปีที่แล้ว +2

    👍

  • @satyam3330
    @satyam3330 4 หลายเดือนก่อน

    ഈ കയർ എന്തിനാണ്

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว +2

    🙏👌💅

  • @harikumar4418
    @harikumar4418 ปีที่แล้ว

    ഞാനൊന്നേ കെട്ടിയുള്ളൂ,പൊട്ടിച്ചിട്ടില്ല.ലൂസാക്കി ഊർന്നുപോയി.
    😭സ്വന്തം ജീവിതാനുഭവം 😭

    • @underworld2770
      @underworld2770 ปีที่แล้ว

      ഇത് പെണ്ണ്കെട്ടിയ കാര്യമല്ലേ.. നിങ്ങൾ പറയുന്നത് 🤪🤪😄😄

  • @vijayancc3667
    @vijayancc3667 ปีที่แล้ว +2

    കെട്ട് ശരിക്കും മനസ്സിലായില്ല

    • @varungopi3in1
      @varungopi3in1  ปีที่แล้ว +1

      സോറി ആ വീഡിയോ എടുത്തത് സ്പോട്ടിൽ നിന്ന് ആയതുകൊണ്ടാണ്

  • @brigadiergiridharbaruwa885
    @brigadiergiridharbaruwa885 ปีที่แล้ว +2

    Nice bro

    • @varungopi3in1
      @varungopi3in1  ปีที่แล้ว

      ❤❤❤

    • @sibimol2004
      @sibimol2004 ปีที่แล้ว

      ഈ കെട്ട് കെട്ടിയാൽ കയർ ബാക്കി ഉണ്ടാകുകയില്ല