ഇത് ഇപ്പോൾ അറക്കാൻ മില്ലുകാർക്ക് മടിയാണ്, തമ്പകം, പൂവം എന്നീ മരങ്ങൾ കൊണ്ടുചെന്നാൽ വാള് പൊട്ടിപോകും എന്നാണ് പറയുന്നത്, ഉണക്ക മരമാണെങ്കിൽ ആശാരിപണിക്കാർ പണിയെടുക്കുകയില്ല. എനിക്ക് അനുഭവം ഉണ്ട്
100 കൊല്ലത്തിനു മുകളിൽ പഴക്കമുള്ള എന്റെ അമ്മയുടെ അറയും, നിറയുമുള്ള വീട് തമ്പകം കൊണ്ടാണ് പണിതത് എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോളാണ് ആ മരം കാണുന്നത് 👍
ചേട്ടാ ഇരുപ്പുൾ ഉം തംബകവും ഒന്നല്ല , വേറേ മരങ്ങളാണ് , ഇരുള്‍ , irummullu , kadamaram ആണ് ഇരുപ്പൂൾ , സാമ്യം തോന്നുന്നത് ഇലകള്‍ ഏകദേശം ഒരുപോലെ ഇരിക്കുന്നു എന്നതാണ് , അല്ലാതെ maram different ആണ് , രണ്ട് മരങ്ങളും strong wood ആണ് , thambakam _ hopea parviflora , irupool _ xylia xylocarpa ആണ് ❤❤
'കൊല്ലം - പുനലൂർ തൂക്കുപാലത്തിൽ ബ്രിട്ടീഷുകാർ 1877 ൽ ഈ മരത്തിന്റെ പലകകൾ ആണ് platform ആയി ഉപയോഗിച്ചത്!...13 ആനകളെ ഒരേസമയം തമ്പക പലകകൾക്ക് മുകളിൽ നിർത്തിയ ശേഷം എഞ്ചിനീയർ സായിപ്പ് താഴെ കല്ലട ആറ്റിൽ വള്ളത്തിൽ പാലത്തിന്റെ നേരെ അടിയിൽ നിന്നു! അതാണ് തമ്പകം! 💪🔥💪 (ഇപ്പോഴും തമ്പകം ആണ് തൂക്കുപാലത്തിൽ വിരിച്ചിരിക്കുന്നത്!.. But അത് പുതിയ തടി തമിഴ്നാട് നിന്ന് കൊണ്ടുവന്നത് ആണെന്ന് പറയുന്നു...പഴയ പലകകൾ പലതും പാലകകൾ പാകിയിരുന്ന ഇരുമ്പ് തുരുമ്പ് എടുത്തു (L angle ) നശിച്ചതിനാൽ പലകകൾ അധികവും ആറ്റിൽ വീണ് നഷ്ടപ്പെടുകയായിരുന്നു! )
പണ്ട് ആനക്ക് കൂടു ഇരുമ്പകത്തോണ്ട് ഉണ്ടാക്കിയിരുന്നു. അപ്പൊ അതിന്റെ ഉറപ്പു എത്രത്തോളം ഉണ്ടെന്നു ഊഹിക്കാല്ലോ? ഞാൻ എന്റെ പറമ്പിൽ കുറച്ചു തമ്പകം മരങ്ങൾ നട്ടിട്ടു ഇപ്പൊ ഏതാണ്ട് 15 വർഷങ്ങൾ മേലെ ആയി. ഇപ്പൊ ഏതാണ്ട് ഒരു വലിയ height ഉള്ള തെങ്ങിന് മേലെ height വെച്ചു . ഇനിയും height വെക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാണാൻ ശരിക്കും നല്ല ഭംഗിയുള്ള മരം ആണ് ഇരുമ്പകം.
തമ്പകം furniture ഉണ്ടാക്കാൻ സൂപ്പർ മരമാണ്. നല്ലവണ്ണം ലസ്റ് ചെയ്യും. വീട്ടിൽ ഒരു 40 വർഷം പഴക്കമുള്ള ഒരു അലമാരിയുണ്ട്. ഒരു കുത്തലുമില്ല. പക്ഷെ ഇപ്പോൾ കിട്ടുന്നത് വളരെ കുറവാണ്.
Cheyyum bro , എന്റെ ഡൌട്ട് clear ആയി , ഇരുള്‍ , ഇരുമുളള് , കടമരം ആണ് ഇരുപൂൾ എന്നത് , വീട്ടില്‍ ആ മരം ഉണ്ട് , chachan പറഞ്ഞു തന്നിട്ടുണ്ട് , ദൈവം anugrahikkukayannengil താമസിയാതെ ചെയ്യാം കേട്ടോ 🥰
Yes. There is big shortage in our forest. It was used for railway tracks sleepers elephant cage and used in the temples and churches. I have one tree ageing about 40 years.
ഞാൻ ഒരു 18 വർഷം മുമ്പ് ഒരെണ്ണം നട്ടു ....വളരെ slow വളർച്ചയാണ്. കൂടാതെ 3 വർഷം മുമ്പ് ഒരു 6-7 തൈകൾ കൂടെ നട്ടിട്ടുണ്ട്. എൻ്റെ grand children എ് എൻ്റെ പ്രായമായുമ്പോഴേക്കും വെട്ടാറാകും😅
ഒരു പക്ഷേ മണ്ണിൻ്റെ ഗുണമായിരിക്കും ഇത്രയും വളർച്ച വരുന്നത്. പലരും പറയുന്നല്ലോ വളർച്ച അനുസരിച്ച് 50 ൽ പുറത്ത് പ്രായം. കമ്പകത്തിന് അനുയോജ്യമായ മണ്ണാകാം അവിടെ '@@ebinsguppyfarmebin.joseph1670
Sir , എൻറെ ചാച്ചന് 63 വയസ്സ് ഉള്ളു , പിന്നെ എങ്ങനെയാ 100 വർഷത്തിന് മുകളിൽ പ്രായം ഉള്ള മരം നടുന്നത് , ചാച്ചൻ നട്ട മരമാ അത് , ചാച്ചൻ നല്ലൊരു കർഷകനും പിന്നെ ബാങ്ക് മാനേജർ ആയി റിട്ടയേർഡ് ചെയ്ത മനുഷ്യന , ദൈവം സഹാഹിച്ചു മണ്ണിനെ അറിഞ്ഞു ഇപ്പോഴും കൃഷി ചെയ്തു ആളുകൾക്ക് അദ്വാനിച്ച ഫലം വെറുതെ ദാനം കൊടുക്കുന്ന വ്യതിയാ , സത്യമാണ് ഞാൻ പറഞ്ഞത് 30 വയസു മാത്രമേ ആ മരത്തിനു ഉള്ളു
@ebinsguppyfarmebin.joseph16 ഈ മരമാരും നട്ടുപിടിപ്പിക്കാറില്ല. വന പ്രദേശത്തിനടുഞ്ച് പുഴയാരങ്ങളിൽ തനിയെ മുളച്ചു വളരും കണ്ണവം വനത്തിലൊരു ഭാഗത്ത് പണ്ടു നട്ടു പിടിപ്പിച്ച ഒരു തോട്ടമുണ്ട്.70
Thanks for the comment 🙏 ഇപ്പൊ sharjah യിൽ വന്നു , ഇലയുടെ യും , തൈ യുടെയും ഫോട്ടോസ് കൈയിൽ ഉണ്ട് , വീഡിയോ യിൽ ഉൾപെടുത്താൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു , ദൈവം അനുഗ്രഹിക്കുവാണെങ്കിൽ നെക്സ്റ്റ് year മെയ് ൽ വിത്തിന്റെയും , ഇല്ല യുടെയും വീഡിയോ ചെയ്യാം
sir , contact number ഒന്ന് തരാമോ , ഇരുപൂൾ മരത്തെ കുറിച്ച് അറിയാൻ വേണ്ടിയ , അതിന്റെ vedio ചെയ്യാൻ ഞാൻ prepare ചെയ്യുകയാണ് , ഡൌട്ട് ക്ലിയർ ചെയ്യാൻ വേണ്ടിയാ
ഇത് ഇപ്പോൾ അറക്കാൻ മില്ലുകാർക്ക് മടിയാണ്, തമ്പകം, പൂവം എന്നീ മരങ്ങൾ കൊണ്ടുചെന്നാൽ വാള് പൊട്ടിപോകും എന്നാണ് പറയുന്നത്, ഉണക്ക മരമാണെങ്കിൽ ആശാരിപണിക്കാർ പണിയെടുക്കുകയില്ല. എനിക്ക് അനുഭവം ഉണ്ട്
100 കൊല്ലത്തിനു മുകളിൽ പഴക്കമുള്ള എന്റെ അമ്മയുടെ അറയും, നിറയുമുള്ള വീട് തമ്പകം കൊണ്ടാണ് പണിതത് എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോളാണ് ആ മരം കാണുന്നത് 👍
എന്റെ വീട്ടിലുണ്ട്... കാണാൻ അടിപൊളി മരം.
Ettavum valiya private property thambakam,Kottayam district,kanjirappalliyil aanullathu👌👌👌👍🖐️
ഇലയും പൂവും വിത്തും കാണിച്ചിരുന്നെങ്കിൽ മരത്തിനെ തിരിച്ചറിയാമായിരുന്നു
കിടു ബ്രോ.
Thanks
❤❤❤
150 വർഷം പഴക്കം ഉള്ള എൻ്റെ വീടിൻ്റെ കട്ടിള തമ്പക മരം ഉപയോഗിച്ചു ഉണ്ടായിരുന്നു ഒരു കുഴപ്പം പറ്റാത്തത്.
ഞാൻ വയനാട്ടിൽ ഇവിടെ ഇതിനു പറയുന്നത് ഇരുമ്പകം ഇരുപൂൾ എന്നൊക്കെയാണ് 1984 ഞാൻ നട്ടമരം ഉണ്ട് സത്യത്തിൽ തേക്കിനെക്കാൾ ഈടു നിൽക്കും ഈ മരം
ഇരു പൂൾ വേറെ മരമാണ് ചങ്ങായ് '
Sir , contact number ഒന്ന് തരുമോ , ഇരുപ്പൂൾ നെ കുറിച് ചോദിയ്ക്കാൻ വേണ്ടിയ
ഇരുമുള്ള് , ഇരുൾ , കടമരം ആണോ ഇരുപൂൾ എന്നറിയണം
ചേട്ടാ ഇരുപ്പുൾ ഉം തംബകവും ഒന്നല്ല , വേറേ മരങ്ങളാണ് , ഇരുള്‍ , irummullu , kadamaram ആണ് ഇരുപ്പൂൾ , സാമ്യം തോന്നുന്നത് ഇലകള്‍ ഏകദേശം ഒരുപോലെ ഇരിക്കുന്നു എന്നതാണ് , അല്ലാതെ maram different ആണ് , രണ്ട് മരങ്ങളും strong wood ആണ് , thambakam _ hopea parviflora , irupool _ xylia xylocarpa ആണ് ❤❤
Ente veettil 45 varsham pazakkamulla thampaka maram undu
New information 👍
❤❤❤
'കൊല്ലം - പുനലൂർ തൂക്കുപാലത്തിൽ ബ്രിട്ടീഷുകാർ 1877 ൽ ഈ മരത്തിന്റെ പലകകൾ ആണ് platform ആയി ഉപയോഗിച്ചത്!...13 ആനകളെ ഒരേസമയം തമ്പക പലകകൾക്ക് മുകളിൽ നിർത്തിയ ശേഷം എഞ്ചിനീയർ സായിപ്പ് താഴെ കല്ലട ആറ്റിൽ വള്ളത്തിൽ പാലത്തിന്റെ നേരെ അടിയിൽ നിന്നു! അതാണ് തമ്പകം! 💪🔥💪
(ഇപ്പോഴും തമ്പകം ആണ് തൂക്കുപാലത്തിൽ വിരിച്ചിരിക്കുന്നത്!.. But അത് പുതിയ തടി തമിഴ്നാട് നിന്ന് കൊണ്ടുവന്നത് ആണെന്ന് പറയുന്നു...പഴയ പലകകൾ പലതും പാലകകൾ പാകിയിരുന്ന ഇരുമ്പ് തുരുമ്പ് എടുത്തു (L angle ) നശിച്ചതിനാൽ പലകകൾ അധികവും ആറ്റിൽ വീണ് നഷ്ടപ്പെടുകയായിരുന്നു! )
Thank you for sharing 🙏🙏🙏👍🏻
Nalla അവതരണം 👍
Thank you 🙏
Iinformative vedio 😊
Oru documentry ketta feel…👌👌
❤❤
Super prresentation
Thank you 🙏 😊😊😊
പണ്ട് ആനക്ക് കൂടു ഇരുമ്പകത്തോണ്ട് ഉണ്ടാക്കിയിരുന്നു. അപ്പൊ അതിന്റെ ഉറപ്പു എത്രത്തോളം ഉണ്ടെന്നു ഊഹിക്കാല്ലോ? ഞാൻ എന്റെ പറമ്പിൽ കുറച്ചു തമ്പകം മരങ്ങൾ നട്ടിട്ടു ഇപ്പൊ ഏതാണ്ട് 15 വർഷങ്ങൾ മേലെ ആയി. ഇപ്പൊ ഏതാണ്ട് ഒരു വലിയ height ഉള്ള തെങ്ങിന് മേലെ height വെച്ചു . ഇനിയും height വെക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാണാൻ ശരിക്കും നല്ല ഭംഗിയുള്ള മരം ആണ് ഇരുമ്പകം.
😊😊👍🏻👍🏻👍🏻
തൈകൾ എവിടെ കിട്ടും?
Wonderful documentary Bro❤
😊😊❤❤
ഇരുമ്പകം... ഉരുപ്പ് എന്നെല്ലാം പേരുണ്ട്
തമ്പകം furniture ഉണ്ടാക്കാൻ സൂപ്പർ മരമാണ്. നല്ലവണ്ണം ലസ്റ് ചെയ്യും. വീട്ടിൽ ഒരു 40 വർഷം പഴക്കമുള്ള ഒരു അലമാരിയുണ്ട്. ഒരു കുത്തലുമില്ല. പക്ഷെ ഇപ്പോൾ കിട്ടുന്നത് വളരെ കുറവാണ്.
👍 😊
വിത്ത് വിതരണം ചെയ്യുക. എന്റെ നാട്ടിൽ മുൻപൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ കാണാനേ ഇല്ല.
Eruwol &
Karimaruthu wood ne patti video cheyyuvo
ഇരുൾ ,ഇരുമുളള് ,കടമരം എന്നറിയ പ്പെടുന്ന മരവും ചാച്ചൻ നട്ടിട്ടുണ്ട് , ദൈവം അനുഗ്രഹിക്കുവാണെങ്കിൽ വീഡിയോ ചെയ്യാം 😊
Cheyyum bro , എന്റെ ഡൌട്ട് clear ആയി , ഇരുള്‍ , ഇരുമുളള് , കടമരം ആണ് ഇരുപൂൾ എന്നത് , വീട്ടില്‍ ആ മരം ഉണ്ട് , chachan പറഞ്ഞു തന്നിട്ടുണ്ട് , ദൈവം anugrahikkukayannengil താമസിയാതെ ചെയ്യാം കേട്ടോ 🥰
Kodukkonnundooo
nammude naattil urup eannanu parayaaru
Yes , correct bro 😊
ആണി കയറൂലാ അടിക്കുന്നത് വളയതെഉള്ളു
Idi vetti pokan chance ulla tree asnu
തമ്പകവും കമ്പകവും ഒന്നാണോ
Yes 👍🏻
Thambakam or kambakam randum onnu thanne ano?
Thanks for the comment
Kambakam ennum thambakathe vilikkarud chila edangalil
Yes. There is big shortage in our forest. It was used for railway tracks sleepers elephant cage and used in the temples and churches. I have one tree ageing about 40 years.
I have 10 trees in my land in Kannur district. Anybody want to buy, contact me...
ഞാൻ ഒരു 18 വർഷം മുമ്പ് ഒരെണ്ണം നട്ടു ....വളരെ slow വളർച്ചയാണ്. കൂടാതെ 3 വർഷം മുമ്പ് ഒരു 6-7 തൈകൾ കൂടെ നട്ടിട്ടുണ്ട്. എൻ്റെ grand children എ് എൻ്റെ പ്രായമായുമ്പോഴേക്കും വെട്ടാറാകും😅
തൈകൾ ഇവിടെ കിട്ടും, പറയാമോ?
ആ മരം 30 വർഷവും അല്ല 40 വർഷവുംഅല്ല പഴക്കം
പിന്നെ എത്രയാണാവോ , ഇ മരം ചാച്ചൻ നട്ടു വെച്ചതാ , അപ്പൊ അതിന്റെ പ്രായം ചാച്ചനാണോ അറിയുക അതോ താങ്കൾക്ക് ആണോ അറിയുക
ഒരു പക്ഷേ മണ്ണിൻ്റെ ഗുണമായിരിക്കും ഇത്രയും വളർച്ച വരുന്നത്. പലരും പറയുന്നല്ലോ വളർച്ച അനുസരിച്ച് 50 ൽ പുറത്ത് പ്രായം. കമ്പകത്തിന് അനുയോജ്യമായ മണ്ണാകാം അവിടെ '@@ebinsguppyfarmebin.joseph1670
ശരിയാണ് നിങൾ പറഞ്ഞത്.എൻ്റെ അഭിപ്രായത്തിൽ ഒരു നൂറു വയസെങ്കിലും കാണും കുറഞ്ഞത്
Sir , എൻറെ ചാച്ചന് 63 വയസ്സ് ഉള്ളു , പിന്നെ എങ്ങനെയാ 100 വർഷത്തിന് മുകളിൽ പ്രായം ഉള്ള മരം നടുന്നത് , ചാച്ചൻ നട്ട മരമാ അത് , ചാച്ചൻ നല്ലൊരു കർഷകനും പിന്നെ ബാങ്ക് മാനേജർ ആയി റിട്ടയേർഡ് ചെയ്ത മനുഷ്യന , ദൈവം സഹാഹിച്ചു മണ്ണിനെ അറിഞ്ഞു ഇപ്പോഴും കൃഷി ചെയ്തു ആളുകൾക്ക് അദ്വാനിച്ച ഫലം വെറുതെ ദാനം കൊടുക്കുന്ന വ്യതിയാ , സത്യമാണ് ഞാൻ പറഞ്ഞത് 30 വയസു മാത്രമേ ആ മരത്തിനു ഉള്ളു
ഇതിൻ്റെ തടി വള്ളം പണിയാൻ ഉപയോഗിയ്ക്കാറുണ്ട്
ഇതു കൊണ്ട് വള്ളം പണിതാൽ വള്ളം വെള്ളത്തിൽ താഴും മുങ്ങിക്കപ്പലുണ്ടാക്കാം.
@balanp1844 വിവരം ഉള്ളവരോട് ചോദിയ്ക്കുക ഇരുമ്പ് ഷീറ്റ് വെള്ളത്തിലിട്ടാൽ താഴ്ന്ന് പോകും കപ്പലോ ബോട്ടോ ഉണ്ടാക്കിയാൽ പൊങ്ങി കിടുക്കം
Ithinu 50 years more old undu
Ella sir , 30 yrs ullu , njangalude chachen vechatha, Chachen thanne ya paranju thannath
@ebinsguppyfarmebin.joseph16 ഈ മരമാരും നട്ടുപിടിപ്പിക്കാറില്ല. വന പ്രദേശത്തിനടുഞ്ച് പുഴയാരങ്ങളിൽ തനിയെ മുളച്ചു വളരും കണ്ണവം വനത്തിലൊരു ഭാഗത്ത് പണ്ടു നട്ടു പിടിപ്പിച്ച ഒരു തോട്ടമുണ്ട്.70
അതിന്റെ ഇല കാണിച്ചില്ലല്ലോ ബ്രൊ 🤔
പഠിക്കാൻ ആണു
Send me your what's up number , elayude photo ayachu tharam
വിത്തുണ്ടോ തമ്പകം
വിത്ത് ഉണ്ടോ എന്നറിയില്ല , പക്ഷെ അവിടെ കുറച്ചു തൈ പൊട്ടി കിളർത്തിട്ടുണ്ട് , നെടുങ്ങാടപ്പള്ളി യിൽ വന്നാൽ തൈ എടുത്തു തരാം
Leaf വിത്തും കാണിച്ചു ഒരു വീഡിയോ പോരട്ടെ
Thanks for the comment 🙏
ഇപ്പൊ sharjah യിൽ വന്നു , ഇലയുടെ യും , തൈ യുടെയും ഫോട്ടോസ് കൈയിൽ ഉണ്ട് , വീഡിയോ യിൽ ഉൾപെടുത്താൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു , ദൈവം അനുഗ്രഹിക്കുവാണെങ്കിൽ നെക്സ്റ്റ് year മെയ് ൽ വിത്തിന്റെയും , ഇല്ല യുടെയും വീഡിയോ ചെയ്യാം
ഈ മരത്തിനു ഉരുപ്പ് എന്നും പറയും. ആശാരിമാർ പണിയാൻ പ്രയാസമുള്ളതുകൊണ്ട് കുരുപ്പ് എന്നാണ് പറയാറ് ഫർണിച്ചർ ഉണ്ടാക്കാൻ പററിയതല്ല. ഇരുമ്പു പോലെ ഭാരമുള്ളതാണ്.
sir , contact number ഒന്ന് തരാമോ , ഇരുപൂൾ മരത്തെ കുറിച്ച് അറിയാൻ വേണ്ടിയ , അതിന്റെ vedio ചെയ്യാൻ ഞാൻ prepare ചെയ്യുകയാണ് , ഡൌട്ട് ക്ലിയർ ചെയ്യാൻ വേണ്ടിയാ
തൈ കിട്ടുമോ?
തൈ തരാലൊ
9400582893
@@ebinsguppyfarmebin.joseph1670 സ്ഥലം എവിടെ? കോൺടാക്ട് നമ്പർ തരുമോ?
@@jamesjoseph9309 contact forest office.