Elsamedia, അഭിനന്ദനം അർഹിക്കുന്നു മുൻപ് രേണുക ഇപ്പോൾ ഉഷമണി എന്നിവരെ പ്രേക്ഷകർക്കു പരിചയപ്പെടുത്തി ഈ രണ്ടു സഹോദരി മാരും നല്ല ഗായികമാരാണ് അഭിനന്ദനങ്ങൾ ഗായികക്കും എൽസ മീഡിയക്കും
എന്റെ പൊന്നെ കണ്ണടച്ചിരുന്നു കേട്ടു പാട്ട് പഠിക്കാതു ഇത്ര നന്നായി എങ്ങനെ പാടി വിശ്വസിക്കാൻ പറ്റുന്നില്ല വൈകി വന്നവാനം പാടി 🙏🙏🙏🙏എന്റെ വക ഒരു 🙏സല്യൂട്ട് സഹോദരി
സൂപ്പർ.... നൈസർഗീഗമായ സ്വാരമാധുര്യം.... മിടുക്കിയാണ്...... നല്ല അവസരങ്ങൾ ഉണ്ടാവട്ടെ.......... ഇവിടെ ഈ കലാകാരിയെ പരിചയപ്പെടുത്തിയ എൽസ മീഡിയായിക്ക്.. എന്റെ അഭിനന്ദങ്ങൾ
കണ്ണടച്ചിരുന്ന് കേട്ടാൽ ചിലയിടത്തെങ്കിലും ജാനകിയമ്മ പാടുന്നതു പോലെ തന്നെയുണ്ട്.Very Good singing .Super Sound dear. ഇതിനൊക്കെ dislike ചെയ്യാൻ തോന്നുന്നവരുടെ വികാരമെന്താണ്? ഒരു പക്ഷേ ,ഈ കുട്ടി വലിയ ജാടകൾ കാണിക്കാൻ വാങ്ങില്ലാത്തൊരാളായതുകൊണ്ടാവാം അല്ലേ?God bless u.
സൂപ്പർ സൂപ്പർ സൂപ്പർ... ഞാൻ ഇപ്പോഴാണ് ഈ പാട്ട് കേൾക്കുന്നത്... വളരെ മനോഹരമായിരിക്കുന്നു.....എന്തു പറയണമെന്ന് അറിയില്ല.. അതിമനോഹരം...എങ്ങനെയാണ് ആ സ്വര മാധുര്യത്തെ.. വർണി കേണ്ടത് എന്ന് പോലും എനിക്കറിയില്ല... അത്രയ്ക്കും മനോഹരമാണ് ഇനി പറയാൻ വാക്കുകൾ കിട്ടുന്നില്ല..ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏🙏🙏🙏🌹🌹🌹🌹🌹👌👌👌👌👌
സൂപ്പറിലും സൂപ്പർ നല്ല ശബ്ദം പാട്ട് ഫുൾ കേട്ടു. എന്റെ മനസ്സ്. ഒത്തിരി പുറകോട്ട്. പോയി ഇനിയും പാടണം' ഒത്തിരിഉയരങ്ങളിലെത്തും എത്തിയിരിക്കും. ഹാ .എന്തു നല്ല. ശബ്ദം ഞാൻ മൂന്ന് നാല് പ്രാവശ്യം കേട്ടു. എന്നിട്ടും. വീണ്ടും കേൾക്കാൻ തോന്നുന്നു. ഈ ശബ്ദത്തിൽ ദൈവത്തിന്റെകൈ ഒപ്പുണ്ട്
അനുഗ്രഹീത ഗായിക..🥰🥰 ഇനിയെങ്കിലും നല്ല അവസരങ്ങൾ ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ..അറിയപ്പെടാതെ പോകുന്ന കലാകാരന്മാരെ തിരിച്ചറിയാൻ പരിശ്രമിക്കുന്ന ഈ ചാനൽനു എല്ലാവിധ നന്മകളും നേരുന്നു.. 🌹🌹🙏🙏
ഒട്ടനവധി ഗായകർ നമ്മുടെ നാട്ടിൽ ഉണ്ട് പക്ഷെ വളരുവാൻ അനുവദിക്കുകയില്ല എല്ലാവരുടെയും അവസ്ഥ വാഴയുടെ മുള ചവിട്ടുന്നത് പോലെ ചവിട്ടി താഴ്ത്തും സംഗീത ലോകത്തു തലതാഴ്ത്തിയവർ ഒട്ടേറെ പേർ ഉണ്ട് അതാണ് ഈ ലോകം ആരെയും മുഖം നോക്കാതെ മുന്നോട്ട് നീങ്ങു നല്ല അവസരങ്ങൾ ലഭിക്കട്ടെ 👍👏👏👏🙏💐
ആലാപനം സൂപ്പർ.... ജൻമസിദ്ധമായ കഴിവിന്നുടമ.... സംഗീത വഴി സുഗമമാവട്ടെ ..... 👌👌
ഡിഫിക്കൽറ്റ് സോങ് വളരെ മനോഹരമായ ആലാപനം.. നല്ല സ്വരമാധുരി...
മനോഹരമായ ഗാനം പാടിയിരിക്കുന്നു💕👍🏻
Verygoodsuppervoicegodbluasyou🎤
🌷ഉഷാ മണി അതിഗംഭീരമായി പാടിയിക്കുന്നു 👍എനിക്ക് വളരെ വളരെ ഇഷ്ട്ടപെട്ടു ഈ ഗാനം 👌
മനോഹരമായ ആലാപനം ☺👌🎶🎵🎼ഒരുപാട് അവസരം വരും🥰
Elsamedia, അഭിനന്ദനം അർഹിക്കുന്നു മുൻപ് രേണുക ഇപ്പോൾ ഉഷമണി എന്നിവരെ പ്രേക്ഷകർക്കു പരിചയപ്പെടുത്തി ഈ രണ്ടു സഹോദരി മാരും നല്ല ഗായികമാരാണ് അഭിനന്ദനങ്ങൾ ഗായികക്കും എൽസ മീഡിയക്കും
എന്റെ പൊന്നെ കണ്ണടച്ചിരുന്നു കേട്ടു പാട്ട് പഠിക്കാതു ഇത്ര നന്നായി എങ്ങനെ പാടി വിശ്വസിക്കാൻ പറ്റുന്നില്ല വൈകി വന്നവാനം പാടി 🙏🙏🙏🙏എന്റെ വക ഒരു 🙏സല്യൂട്ട് സഹോദരി
Super, super
അപ്പോൾ ജാനകിയമ്മ, spb, ഒക്കെ യോ 🤣🤣🤣🤣🤣🤣
സൂപ്പർ.... നൈസർഗീഗമായ സ്വാരമാധുര്യം.... മിടുക്കിയാണ്...... നല്ല അവസരങ്ങൾ ഉണ്ടാവട്ടെ.......... ഇവിടെ ഈ കലാകാരിയെ പരിചയപ്പെടുത്തിയ എൽസ മീഡിയായിക്ക്.. എന്റെ അഭിനന്ദങ്ങൾ
Nannattund
മാഷേ സുഖമാണോ ❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
ആരോടാണ് ..???സുഖമാണോ എന്ന് ചോദിച്ചത് ...???
Ha. Super
അടിപൊളിയായി പാടി ഒരുപാട് അഭിനന്ദനങ്ങൾ
എന്റെ നാട്ടുകാരി...🌹🌹🌹🌹🌹പുള്ളിക്കാരിയെ കാണാനായി ഞാൻ ലുലുവിൽ പോയി 😔😔😔 അന്ന് ലീവ് ആയിരുന്നു. ഗോഡ് ബ്ലെസ് ഉഷ
എത്ര മനോഹരമായി പാടിയിരിക്കുന്നു അഭിപ്രായം പറയാൻ വാക്കുകൾ ഇല്ല...
Cimimayil paadiyathinekal nannayi very good
നല്ല ശബ്ദം
മുഴുവനും കേട്ടിരുന്നു
അഭിനന്ദനങ്ങൾ.
കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ..
Exellent👌👌🙏🏼
go D
സൂപ്പർ ❤❤❤❤❤എന്റെ വയനാട് കാരി ക്കി ബിഗ് സല്യൂട്ട് ❤❤❤❤❤❤സോങ്ങ് അടിപൊളി 🌹🌹🌹🌹🌹🌹🌹
ഈ കലാകാരിയെ നമ്മൾ ആരും കാണാതെ പോകരുത് 👌👌എല്ലാവരും പരമാവധി പ്രോത്സാഹനം നൽകി അഭിനന്ദികുക
Super
Wowwww👏👏👏👏super.god.blessyou
Super
@@manjuanil5024 very. Good. Sound
Yes. അറിയപ്പെടുന്ന ഒരു പാട്ടുകാരിയാകട്ടെ അഭിനന്ദനങ്ങൾ
സഹോദരിക്ക് വേണ്ടി ഇങ്ങനെ ഒരു അവസരം നൽകിയ സഹോദരന് നന്ദി - ഉയരങ്ങളിൽ എത്തും
❤❤❤😋😋😋😋
കണ്ണടച്ചിരുന്ന് കേട്ടാൽ ചിലയിടത്തെങ്കിലും ജാനകിയമ്മ പാടുന്നതു പോലെ തന്നെയുണ്ട്.Very Good singing .Super Sound dear. ഇതിനൊക്കെ dislike ചെയ്യാൻ തോന്നുന്നവരുടെ വികാരമെന്താണ്? ഒരു പക്ഷേ ,ഈ കുട്ടി വലിയ ജാടകൾ കാണിക്കാൻ വാങ്ങില്ലാത്തൊരാളായതുകൊണ്ടാവാം അല്ലേ?God bless u.
❤
എത്റ സുഖകരമായ ശബ്ദം..ഞാനിത് കേൾക്കുന്നത് 2024.👌👌👌👌ഉയരങ്ങളിൽ എത്തട്ടെ.സംഗീതപ്റേമികളിൽ എത്തേണ്ട സ്വരമാധുരി.👍👍👍👍
ഞാനും
എത്ര മനോഹരം! തീർച്ചയായും പ്രശസ്തയായ ഗായികയായി തീരും.
ഹായ്. വീണ്ടും ആ മാസ്മരികശബ്ദം....... മനോഹരമായിപാടി..... 🌹🌹🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
ഉഷ മണി നന്നായി പാടി ഒത്തിരി ഇഷ്ടായി എനിക്ക് ദൈവം അനുഗ്രഹിക്കട്ടെ
പാട്ടു adipoli isttamayi.... 😍😍😍😍😍😍 nice voice... 😍😍🥰🥰🥰👌👌👌👌👌👌
ഇവർക്കു സിനിമയിൽ പാടാൻ അവസരം ലഭിക്കട്ടെ !!👍
Good
Good
Good
തീർച്ചയായും
Superb
നല്ല ശബ്ദം 🌹 അഭിനന്ദനങ്ങൾ 🙏🙏👍
ഒരുപാട് പ്രാവിശ്യം കേട്ടു . Super
നിങ്ങൾ ദൈവം അനുഗ്രഹിച്ചവളാണ്
നല്ല മധുരമുള്ള ശബ്ദം എത്ര മനോഹരമായി പാടി ഇനിയും പാടണം ഞാൻ ഈ മധുരമായ ശബ്ദം കേട്ടു ഉറങ്ങുന്നു നന്ദി.
സൂപ്പർ സൂപ്പർ സൂപ്പർ... ഞാൻ ഇപ്പോഴാണ് ഈ പാട്ട് കേൾക്കുന്നത്... വളരെ മനോഹരമായിരിക്കുന്നു.....എന്തു പറയണമെന്ന് അറിയില്ല.. അതിമനോഹരം...എങ്ങനെയാണ് ആ സ്വര മാധുര്യത്തെ.. വർണി കേണ്ടത് എന്ന് പോലും എനിക്കറിയില്ല... അത്രയ്ക്കും മനോഹരമാണ് ഇനി പറയാൻ വാക്കുകൾ കിട്ടുന്നില്ല..ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏🙏🙏🙏🌹🌹🌹🌹🌹👌👌👌👌👌
ആലാപന മികവും സ്വരമാധുര്യവും വേണ്ടുവോളമുള്ള അതിലുപരി ഈശ്വരകടാക്ഷമുള്ള കലാകാരി !!🙏🌹🙏 ഒരുപാടിഷ്ടമായി ഗാനവും ആലാപനവും നന്മകൾ നേരുന്നു 💐💐💐💐💐
സൂപ്പർ 🌹🌹🌹🌹👍
ദൈവം അനുഗ്രഹിക്കട്ടെ
ഗംഭീരമായ അസാധരണ തന്മയത്വമുള്ള ശബ്ദം അഭിനന്ദനങ്ങൾ
നല്ല ശബ്ദം .നന്നായി പാടി. കൂടുതൽ അവസരങ്ങൾ ലഭിച്ച് ഉയരങ്ങളിൽ എത്തട്ടെ.
Nalla gaayka namikkunnu
നല്ല ശബ്ദ മാധുര്യം സഹോദരി... ഉയരങ്ങളിൽ എത്തട്ടെ... ഈ ഗായികയെ ലോകത്തിനു പരിചയ പെടുത്തിയ ELSA MEDIA ക്ക് പ്രത്യേക അഭിനന്ദനങ്ങൾ.
ആശംസ
ELSA media അഭിനന്ദനം. മധുരതരമാണ് ശബ്ദം. പ്രോത്സാഹനം അർഹിക്കുന്ന കലാകാരി
Well we HV av to
നല്ല ആലാപനം ഗോഡ് ബ്ലെസ് യു 🌹🌹🌹
അതിസുന്ദരമായ ഗാനാലാപനം ഗംഭീര പെർഫോമൻസ്. അഭിനന്ദനങ്ങൾ..
അതിഗംഭീരം suitable voice
ജാനകിയമ്മ തന്നെ, ദൈവം തന്ന വരദാനം, ഇനിയും നല്ലനല്ല പാട്ടുകൾ ഉണ്ടാകട്ടെ 👍👍👍കണ്ണ് നിറഞ്ഞുപോയി
നന്നായി പാടി. 👍👍👍👍ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹... 👏👏
വളരെ നല്ല രീതിയിൽ........ സുന്ദരമായ ശബ്ദത്തിൽ അവതരിപ്പിച്ചു.... വീണ്ടും അവസരം ലഭിക്കാൻ പ്രാർത്ഥന ഉണ്ടാകും 🙏🏻ഉഷാ മണിക്ക് 👏👏
ആദ്യമായി കാണുന്നു കേൾക്കുന്നു എത്ര മനോഹരം God Bless you.
നല്ല ശബ്ദം സൂപ്പർ പാട്ടു പാടി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️❤️
ഒരു ലൈക്... 25.. പേർക് ഷെയർ മതിയോ
10 പേർക്ക് ഷയർ
@@santhammamanoharan2088 suparayitto eniyumpadu
നന്നായിട്ടുണ്ട് പാട്ട് മധുരമായ ശബ്ദം പറയാൻ വാക്കുകളില്ല അതിഗംഭീരം. വളരുക വളർത്തുക ഭാവുകങ്ങൾ
സൂപ്പർ ആയിട്ട് പാടിയിട്ടുണ്ട് അടിപൊളി സ്വരമാണ്👏👏👏👏👏👏👏👌👌👌👌👌👌💖💖💖💖
Super❤️👍🏻... God bless you
ആഹാ. ഒന്നും പറയാനില്ല ചേച്ചി. പുലർകാല സുന്ദര സ്വപ്നത്തിൽ ട്രൈ ചെയ്യു ചേച്ചി. ഈ voice പറ്റിയ song ആയിരിക്കും.
Wow.... എന്താ feel... suuuuper.. ഏച്ചിക്കും എൽസ mediakum അഭിനന്ദനങ്ങൾ... thank u..
Usha, sing confidently . You have the natural talent and knowledge of music.All the blessings.
ഇതുവരെ എവിടാ യിരുന്നു ഗാനം സൂപ്പർ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.
നല്ല ശബ്ദം നല്ല ഭാവം. നല്ല ഒഴുക്ക്. അഭിനന്ദനങ്ങൾ സോദരി
എത്ര കേട്ടാലും മതിവരില്ല. നല്ല ശബ്ദം. പാടാനുള്ള അവസരങ്ങൾ ലഭിക്കട്ടെ 🙏
Super voice,
thanks for your song..
സൂപ്പർ എനിക്കൊത്തിരിയിഷ്ട്ടായി നിങ്ങളും ഇഷ്ടപ്പെടും സൂപ്പർ വോയ്‌സ് സൂപ്പർ ആലാപനം
നല്ല ആലാപനം !
ആശംസകൾ !
നല്ല ശബ്ദം കുടുതൽ അവസരങ്ങൾ ലഭിക്കട്ടെ ഇവരെ പരിചയപ്പെടുത്തിയർക്ക് ഒരായിരം നന്ദി
Super voyes
👌🏻👌🏻👌🏻👌🏻എന്തു രസമാ കേൾക്കാൻ. നല്ല സ്വര മാധുരി ♥️. ഒറിജിലിനെ വെല്ലുന്ന ആലാപനം 🙏🙏
എൻറെ കൂട്ടുകാരി നന്നായി പാടിയിട്ടുണ്ട് ഒരു പാട് അവസരങ്ങൾ തേടി വരട്ടെ
ഇതുപോലുള്ള പാട്ടുകാരെ എന്തുകൊണ്ടാണ് നിങ്ങൾ പുറത്തുകൊണ്ടു വരാത്തത് എന്തു മനോഹരമായ പരിപാടി
അതല്ലേ പുറത്ത് കൊണ്ടുവന്നത്
ചേച്ചി സൂപ്പർ അവസരങ്ങൾ കിട്ടുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
നല്ല ശബ്ദം നല്ല ശബ്ദം വളരെ വളരെ നന്നായി പാടി അഭിനന്ദനങ്ങൾ
Divine voice. May you be able to scale greater heights.
സൂപ്പറിലും സൂപ്പർ നല്ല ശബ്ദം പാട്ട് ഫുൾ കേട്ടു. എന്റെ മനസ്സ്. ഒത്തിരി പുറകോട്ട്. പോയി ഇനിയും പാടണം' ഒത്തിരിഉയരങ്ങളിലെത്തും എത്തിയിരിക്കും. ഹാ .എന്തു നല്ല. ശബ്ദം ഞാൻ മൂന്ന് നാല് പ്രാവശ്യം കേട്ടു. എന്നിട്ടും. വീണ്ടും കേൾക്കാൻ തോന്നുന്നു. ഈ ശബ്ദത്തിൽ ദൈവത്തിന്റെകൈ ഒപ്പുണ്ട്
Sang excellently .
Congratulations to Usha &Elsa Media
അനുഗ്രഹീത ഗായിക..🥰🥰 ഇനിയെങ്കിലും നല്ല അവസരങ്ങൾ ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ..അറിയപ്പെടാതെ പോകുന്ന കലാകാരന്മാരെ തിരിച്ചറിയാൻ പരിശ്രമിക്കുന്ന ഈ ചാനൽനു എല്ലാവിധ നന്മകളും നേരുന്നു.. 🌹🌹🙏🙏
സൂപ്പർ,സിനിമൈലെ,പോല്ലേ,പാ ടി,ഇനി യും,പാടൻ,അ വസരം,വര ടെ❤❤❤❤
എത്ര മനോഹരം 🌹🌹🌹🌹!!!!ദൈവം ഒരുപാടൊരുപാട് അനുഗ്രഹിക്കട്ടെ ❤❤❤❤❤
ഒരുകുറവ് കാണുന്നില്ല എന്തു ഭംഗി യായി പാടി സൂപ്പർ ചേച്ചി പാട്ടു കേട്ടതിൽ ഒരുപാട് സന്തോഷം ❤️👌
ഒട്ടനവധി ഗായകർ നമ്മുടെ നാട്ടിൽ ഉണ്ട് പക്ഷെ വളരുവാൻ അനുവദിക്കുകയില്ല എല്ലാവരുടെയും അവസ്ഥ വാഴയുടെ മുള ചവിട്ടുന്നത് പോലെ ചവിട്ടി താഴ്ത്തും സംഗീത ലോകത്തു തലതാഴ്ത്തിയവർ ഒട്ടേറെ പേർ ഉണ്ട് അതാണ് ഈ ലോകം ആരെയും മുഖം നോക്കാതെ മുന്നോട്ട് നീങ്ങു നല്ല അവസരങ്ങൾ ലഭിക്കട്ടെ 👍👏👏👏🙏💐
Wow..... എത്ര മനോഹരമായി പാടി. നല്ല ശബ്ദത്തിന് ഉടമ. ഇനിയും ആ മധുരമായ ശബ്ദത്തിൽ പാട്ടുകൾ പാടാൻ കഴിയട്ടെ. ബഹ്റൈൻ പ്രവാസ ലോകത്തിൻറെ അഭിനന്ദനങ്ങൾ...ആശംസകൾ
Super 👌👌👌👌👌
ചേച്ചി നന്നായി പാടി സൂപ്പർ
Super. God bless you
VeryGood. ElsaMeedia. Abinadhanam.
Soooooooooooooooooooper
Super nallavoice love you song♥️♥️♥️
സൂപ്പർ......... അഭിനന്ദനങ്ങൾ.... സിനിമയിൽ പാടാൻ അവസരം ലഭിക്കട്ടെ... നല്ല മധുരമുള്ള സ്വരം..., 🙏🙏🙏🙏🙏🙏🙏🙏🙏
സൂപ്പർ❤ ജാനകിയമ്മ❤ മാസ്മരിക ശബ്ദം🎉🎉🎉🎉
Good singer, sweet voice. God bless you.
സൂപ്പർ 🌹🌹👌👌മനോഹരമായി പാടി
Sweet voice, god bless you.
Asooyathonnunnu......... Clear voice nalla aalapanam...... Superrrrr....
Super,, wonderful voice
God bless you sister
മനോഹരം.അഭിനന്ദനങ്ങൾ 👌👏👏👍
സൂപ്പർ ചേച്ചി എല്ലാവിത ഭാവുകങ്ങളും
Super 😊😊😊❤❤❤🎉🎉🎉 this song is very very good 👍😊
അടിപൊളി ! ഒത്തിരി ഇഷ്ടമായി .
വളരെ നന്നായി പാടിയിരിക്കുന്നു. അംഗീകരിക്കും തീർച്ചയായും., ലോകമലയാളികൾ ഇന്നല്ലെങ്കിൽ നാളെ 🌹🌹🌹
മനോഹര ശബ്ദം വളരെയേറെ ഇഷ്ടപ്പെട്ടു.
ഈ സഹോദരിക്ക് സിനിമയിൽ പാടാൻ അവസരം ലഭിക്കട്ടെ നല ഭാവി ആശംസിക്കുന്നു👍👍👍👍👍👍👍👍👍
Wowww excellent..... 😍😍😍🌹🌹🌹
കണ്ണടച്ചു കേട്ടാൽ ഇരട്ടി മധുരം പോലെ അടിപൊളി വോയിസ് നന്നായി വരട്ടെ ❤️❤️🌹🌹
വളരെ നന്നായി പാടി വലിയ ഉയർച്ചയിൽ എത്തട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കാം❤❤
Superaayi padiyittundallo. 👍👍👍
👌👌👌👌👌👌👌 gud voice
അടിപൊളി voice
എത്ര ഗംഭീരമായി ആലപിച്ചു. അഭിനന്ദനങ്ങൾ❤🎉
ചേച്ചി നന്നായി padito👌👌👌
Super👍🏻👍🏻👍🏻🥰🥰🥰🥰
Congrats Elsa media. Good voice. Very natural.
Beautiful sound.avasarangal kittatte. 👍👍
Adipoli voice. May the almighty bless you to be a successful singer
Chechi soopper voice sadharakariyaya veettamma ethu pole kazhivullavare parichapeduthunna chanalinu thanks chechi god bless you
ചേച്ചി മണിമണിയായി പാടുന്നു... അടിപൊളി 👌👌👌👌👌👌👌👌