രേണുകയുടെ പാട്ട് ആരെയും ഒന്ന് ഞെട്ടിക്കും ❤| YOUTUBE നോക്കി പാടാൻ പഠിച്ചു, ഗുരു സ്ഥാനത്ത് അച്ഛനും
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- രേണുകയുടെ പാട്ട് ആരെയും ഒന്ന് ഞെട്ടിക്കും ❤| TH-cam നോക്കി പാടാൻ പഠിച്ചു, ഗുരു സ്ഥാനത്ത് അച്ഛനും
#renuka #viraltribalsinger #amazinghuman #behindwoods
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
രേണുക പാടിയിരിക്കുന്നത് ഞാൻ സംവിധാനം ചെയ്ത അരിവാൾ എന്ന ചിത്രത്തിലാണ് ആ കുട്ടി സൂചിപ്പിക്കുന്നത് കേട്ടു എന്റെ പാട്ട് ഉണ്ടാകുമോ എന്നറിയാത്തതിനാലാണ് ഞാൻ അത് ആരോടും പറയാത്തത് എന്ന് രേണുക ധൈര്യമായിട്ട് പറഞ്ഞോളൂ രേണുകയുടെ ഒരേയൊരു പാട്ട് മാത്രമേ എന്റെ ചിത്രത്തിലുള്ള അതിന് ഒരു സംശയവും വേണ്ട Ok 👍Anish paul
👍
👌🏻
👍🏻❤️
😍😍
😍😍
അവതാരകന്റെ കണ്ണിൽ പ്രണയം തോന്നിയോ രേണുകയുടെ പാട്ടിൽ അലിഞ്ഞു പോയപോലെ ❤️രേണുക super❤️❤️❤️❤️
ഞാനും അത് വിചാരിക്കാതിരുന്നില്ല❤❤ മലരേ.. മൗനമാ... ആ പാട്ടിൽ രേണുകയോട് അവതാരകന്റെ കണ്ണിൽ പ്രണയം ഞാൻ കണ്ടു😍😍😍😍
അവധരാകാൻ നന്നായി കാര്യങ്ങൾ ചോദിച്ചു അറിഞ്ഞു 🌹നല്ല ഒരു മനുഷ്യൻ എനിക്ക് മാത്രം മാണോ അങ്ങനെ തോന്നിയത് 🌹🥰👍🏻ഉയരങ്ങളിൽ എത്തട്ടെ 🤲
ശരിയാണ്
അവതാരകൻ... 😳
@@vigneswaratraders221 അവരാതകൻ
🙄🙄 മലയാളത്തെ കൊല്ലല്ലേ 🙏🏻🙏🏻🙏🏻🙏🏻
@@rajeevkarthi
അയ്യോ.... 🙄🙄🙄🤭🤭🤭
ലോകം അറിയപ്പെടുന്ന നല്ലൊരു ഗായികയായ് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️
സൗണ്ട് പോലെ തന്നെ കാണാനും എന്ത് സുന്ദരിയാണ്.
എന്റെ മോളെ.... സൂപ്പർ സൗണ്ട്... ദൈവം അനുഗ്രഹിച്ച മോൾ
മറഞ്ഞിരിക്കുന്ന മാണിക്യം ഒരു നാൾ പുറത്തുവരും .എല്ലാ നന്മകളും മോൾക് ഉണ്ടാകട്ടെ👍👍👍👍👍👍👍. പഠ നം തുടരുക🌹🌹🌹🌹
നല്ല ശബ്ദം അറിയപ്പെടുന്ന നല്ലൊരു പാട്ടുകാരിയായി തീരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤️
മോളേ മോൾടെ പാട്ടുകൾ ഉഗ്രൻ, കേട്ടിരിക്കാൻ എന്താ രസം,അവതാരകൻ സൂപ്പർ നല്ല നല്ല സിമ്പിൾ ചോദ്യങ്ങൾ, മോൾ ഉയരങ്ങളിൽ എത്തും തീർച്ചയായും
അവതാരകൻ സൂപ്പർ ❤❤പിന്നെ സമുദായം എടുത്തു പറയേണ്ടതില്ല.
നല്ല ശബ്ദം... എല്ലാവിധ നന്മകളും ഉണ്ടാവട്ടെ, ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... കുഞ്ഞ് അനുജത്തി ❤❤❤❤❤
നല്ല ശബ്ദം നല്ല പക്വത ഉള്ള സംസാരം മോൾ ഒരുപാട് ഉയരങ്ങളിൽ എത്തും ഉറപ്പ്
മോളെ നിനക്ക് കിട്ടിയ അനുഗ്രഹം ആണ് പാടാന്നുള്ള കഴിവ്. ഇത്ര നന്നായി പാടാൻ കഴിവ് ഉണ്ടായിട്ടും മോളെ നീ ഇതുവരെ പടത്തിരുന്നല്ലോ. എന്തായാലും ഇപ്പോ മുന്നോട്ടു വന്നല്ലോ. . ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.എന്റെ മോളെ പാട്ട് പഠിക്കാതെ നീ ഇങ്ങനെ പാടുമെങ്കിൽ പഠിച്ചിട്ടു പാടിയാൽ..... നീ എവിടെയോ എന്തേണ്ട കുട്ടിയ. ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ കുട്ടി.
My god....this is what we call REAL TALLENT......❤️🌼
that much sweet voice....
God bless you Renuka...🥰
പാതി ജീവൻ കൊണ്ടു .....😊😊😊 അവതാരകന്റെ കണ്ണിലിത്തിരി പ്രണയം കണ്ടല്ലോ....അവതാരകൻ പാട്ടിൽ അലിഞ്ഞു അങ്ങില്ലാതെയായ്...🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍 രേണുക സൂപ്പർ
Brillant girl നല്ല കോച്ചിംഗ് കൊടുത്താൽ എവിടോ ethanda മോൾ.. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️
മോളേ, സംഗീതത്തിൽ ഉയരങ്ങളിലെത്തട്ടെ 💖💝💖🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤗
മോളെ തേടി നല്ല അവസരങ്ങൾ വരട്ടെ..
മോൾടെ സൗണ്ട് സൂപ്പർ എന്തൊരു ഫീൽ മോൾ ഉയരങ്ങളിൽ എത്തട്ടെ
പാട്ട് selection അടിപൊളി... അത് പാടിയതോ സൂപ്പർ... God bless molu.. ❤️😍🥰
Anchoringilentho oru difference thonnind..aa kuttiye comfort akki iruthi👍
സൂപ്പറായി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു
Avatharakanu oru big salute. Molluuuuu suuper voice. Ninte manassinte beauty aa vaakukalil undu. Kaanaanum mol sundariyaanu.GOD mole orupadu uyarangalil ethikum theercha.
Ivadokka kore ennam und oru prayojanavumillathene okka interview edukkunnavar... But athil ninn vethyastham aayi... Nalla kazhivullavare ighana kond varanamm... Big salute bro 😇😇❤️
അവതാരകൻ സൂപ്പർ 👍👍👍👍
രേണുക നല്ല കുട്ടി... വലിയ നിലയിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... അവതാരകൻ അടിപൊളി 💞💞💞
Wooww so sweet voice. Music directors, please give chances to this girl, she is a gem 😍😍😍😍
Pavangal aanelum ethupoloru mole kittiya aa ammayum achanum bhagyam ulla aalkaranu
അവതരണം സൂപ്പർ അവതാരകൻ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️
നല്ല ശബ്ദം, വലിയ ഗായികയാവട്ടെ..
ദൈവം അറിഞ്ഞനുഗ്രഹിച്ചിരിക്കുന്നു മോളെ 🥰🥰🥰🥰
രേണുകക്കുട്ടിക്ക് അഭിനന്ദനങ്ങൾ 🌹🌹.പാട്ടുകൾക്ക് എന്താഒരു ഫീൽ!! 👌👌 കാതിൽ ഒരുതേൻ മഴ പെയ്തിറങ്ങിയ അതേ ഫീൽ .!!🙏
Nalla ചോദ്യങ്ങളും...നല്ല മറുപടികളും....2 പേരും അടിപൊളി...☺️☺️☺️
Dhaivam anigrahikkatte...... Nannayi varatte mole.....
നല്ലത് വരട്ടെ 🙏🙏🙏
Super...adipoli voice 💕
Great full voice 🥰🥰🥰
Wow.. super talented..🥰🥰
നല്ല നിലവാരമുള്ള interview
ഹോ,....
അപാരം....
പൊന്നുമോളെ..,
ഒത്തിരി അഭിനന്ദനങ്ങൾ.... 🌹🌹🌹🌹
Congratulations 👏👏👏👏👏
Melting voice... Super❤️God bless you
ഹായ് രേണുക 🙏🙏🙏🙏മിടുക്കി ആണ് 🥰🥰ട്ടോ അഭിനന്ദനങ്ങൾ
Superrrr.. God bless uuu
ഉയരങ്ങളിൽ എത്തട്ടെ, ✌🏻
Super voice 👏👏👏👏👍❤️❤️
Superb voice superb renuka. Midukki aaa tto uyarengil ethanam. Hooo ethra kazivullo kuttikal. Pakshe namukke eppazhum chithrayum janaki mathre uloooo.. keralathil estam pole daivam anugrahicha kala vismayagal unde
Aiwaa
Superb
Ingne ullavare aan intrview edkkendadh
Good chnnel
മോൾക്ക് അവസരങ്ങൾ ഉണ്ടാകട്ടെ❤❤
Awww.....!❤️🫶🏻🥺
I think he totally collapsed into her voice
yes , kinda like he already fallen for her
അഭിനന്ദനങ്ങൾ മോളെ വലിയൊരു ഗായികയായിതീരാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🌹🌹
🥰🥰😘അനിയത്തി കുട്ടി 👌👌👌🥰🥰🥰🥰🥰
ദൈവം അനുഗ്രഹിക്കട്ടെ
All tribe community's pround movment 🥰 l'm best whishes and gd bless you dear 💕
All the best for your great future mole🌹🌹🌹
Super 👍👍👍
So blessed she is god bless you...beautiful voice....
രേണുക നന്നായി പാടുന്നുണ്ട് ദൈവം രേണുകയെ അനുഗ്രഹിക്കട്ടെ 🙌🥰🥰
സൂപ്പർ വോയിസ്
മോളെ സൂപ്പർ പാട്ട് ❤️👍
മോളെ സൂപ്പർ 🥰🥰🥰🥰🥰
super molu 🥰🥰🥰
Midukki wish u all the best and success in future
Super അടിപൊളി ശബ്ദം❤️❤️❤️
God bless you
tomas ooty
Devam anugrahikatttey kutty santhosham tonnunne abhimanam tonnunne. Nale ariyapedunna gayika avattey kutty 😍😍😍❤️❤️❤️
Content ❤ avatharakan 💕
Onnum parayan illa 😍
God bless you dear 🥰👌👌👌👌👌👌👍superb voice
നന്നായി വരട്ടെ
Super.......
Woww👏👏👏🎶🎶🎶👌👌👌❤️❤️
Masha Allah
Allah (ST) good voice present you
Bless you' congratulation.
Very very good. God help u. You will have a bright future. Keep it up
ഇങ്ങനത്തെ ചാനലുകൾ വളർന്നു വരണം 🙏
ഈശ്വരൻ രേണുകയെ ഉയരങ്ങളിൽ എത്താൻ സഹായിക്കട്ടെ.
Nalloru koch nannay paadunnu plz support all😘😘😘🙌🙌❤❤❤❤❤
Paattu kettu veendum kettirunnupokum midukki🙏🙏🙏
ശാസ്ത്രീയമായി പഠിച്ചിട്ടില്ല എന്ന് പറഞ്ഞാൽ കേൾക്കുന്നവൻ ഒന്നു സംശയിക്കും പ്രാക്ടീസ് മെയ്ക് പെർഫെക്റ്റ്
god bless u😍😍 vallya uyarangalilek ethate✌️👍👍
Wow .What a Voice
Anandhu🙌
Sooper songs
എന്തൊരു പാട്ടാണ് മോളെ ഈ പാടുന്നത് ഇനി നന്നായിട്ട് പാട് പൊന്നോ ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളെ 🥰🥰🥰
❤❤❤❤❤👌👌👌👌👌mole antha feela pattinu❤❤❤❤❤👌👌👌👌👌👌👌👌
Super motathi
Wow.. superb 👌👌
Good voice❤️✨
Nthe oru feel anu song padumbol.powli
💓💓❤️❤️❤️💓💓💓💓💕💕💓💓💕💓💓💓💓💓❤️❤️❤️❤️💓💓❤️❤️❤️❤️💓💓💓
Adipoli mol vanolam uyaratte
God blessing sound
Pwoli
Daivam anugrahikkum mole
Amazing performance... Mole.... God is great 👍👍👍❤️❤️♥️♥️♥️🙏🙏🙏🙏
God bless you ❤️❤️❤️
Your great
Have good grace
Nice singing.....