ബന്ധങ്ങളിൽ വിട്ടുവീഴ്ചകൾ ഇല്ലാതെ!സുജയ പാർവതിക്കൊപ്പം

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • മാധ്യമ രംഗത്തെ കരുത്തുറ്റ സ്ത്രീ സാന്നിധ്യം സുജയ പാർവതിക്കൊപ്പം!
    Full Part!
    ശക്തമായ നിലപാടുകളിലൂടെയും, വ്യത്യസ്തമായ വാർത്താ അവതരണ ശൈലിയിലൂടെയും മലയാളികൾക്കിടയിൽ സുപരിചിതയും പ്രിയങ്കരിയും ആയി മാറിയ സുജയ പാർവതി, തന്റെ അനുഭവങ്ങളിലൂടെ തന്റെ ജീവിതയാത്ര പങ്കുവയ്ക്കുന്നു.
    ഒന്നിന് വേണ്ടി മറ്റൊന്ന് നഷ്ടപ്പെടുത്താതെ, ജീവിതത്തിൽ വരുന്ന മാറ്റങ്ങൾക്കൊപ്പം എങ്ങനെ താൻ ഒഴുക്കോടെ നീന്തുന്നു എന്നും തന്റെയും കൂടെയുള്ളവരുടെയും ബന്ധത്തിലും മാനസികാരോഗ്യത്തിലും വിട്ടുവീഴ്ചകൾ ചെയ്യാതെ താൻ എങ്ങനെ മുന്നോട്ട് പോകുന്നു എന്നും.
    കേൾക്കാം സുജയ പാർവതിയെ..
    Yellow Cloud
    A friend for life
    +91 7736 762 888
    +91 7736 761 888
    www.yellowcloudonline.com
    #yellowcloud #personalgrowth #mentalhealth #onlinecounseling #virtualcounseling #mentalhealthsupports #friendforlife #youarenotalone #depression #sujayaparvathy #reporterliveofficial

ความคิดเห็น • 46