Neet പുതിയ റാങ്ക് ലിസ്റ്റ് പ്രകാരമുള്ള സ്കോർ കാർഡ് ഇതേവരെ പബ്ലിഷ് ചെയ്തിട്ടില്ല... ജൂൺ 23ന് നടന്ന റീറ്റ് റിസൾട്ടിന് അടിസ്ഥാനമാക്കിയുള്ള റിവൈസ്ഡ് സ്കോർ കാർഡ് ആണ് ഇപ്പോഴും വെബ്സൈറ്റിൽ ലഭ്യമാകുന്നത്... സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള സ്കോർ കാർഡ് ഇന്നോ നാളെയോ പ്രസിദ്ധീകരിക്കും.... ആൾ ഇന്ത്യയുടെ ഫസ്റ്റ് അലോട്ട്മെന്റ് സീറ്റ് ലഭിച്ചാൽ ലഭിച്ചാൽ ജോയിൻ ചെയ്യൽ നിർബന്ധമല്ല.. ഓൾ ഇന്ത്യയിൽ സെക്കൻഡ് അലോട്ട്മെന്റ് ജോയിൻ ചെയ്താൽ ആണ് പിന്നീട് അലോട്ട്മെന്റ് വഴി കേരളത്തിലേക്ക് വരാൻ പറ്റാത്തത്... ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്....
ഒരാളെയും തെറ്റിദ്ധരിപ്പിച്ചിട്ടില്ല. AIQ യിൽ ജോയിൻ ചെയ്താൽ State ൽ പങ്കെടുക്കാൻ പറ്റില്ല എന്ന് തന്നെയാണ് വീഡിയോയിൽ പറയുന്നത്. ശരിക്കും ശ്രദ്ധിച്ച് കേട്ടിട്ട് കമൻ്റിടുക.
Sir keam nte site il neet nte score card upload cheyyan date vanno
ഇല്ല
Keam il mark submission date ariyuvanel onn parayane
Sir Keralathil ullathpole Tamil Nadu lm sc category students n Self finance colleges il fees adakkandathe undo?
അറിയില്ല
Yes
Sir 536 obc ncl.
Bhms govt seat kittuvoo
Keralathil mbbs cut off parayuna vdo cheyumo sir❤
Neet score,keam siteil upload cheyanulla date vanno
Vanno??
Vanno ?
@@aizammedia467 illadaa news papper kandilee enn entho undarnhuu
Sir i have got 430 marks in neet and i have applied to keam im from andhra Pradesh can i get b cat seat in kerala
Plzz reply sir
Very rare possibility for MBBS. But May get BDS in private Self financing College
@@abidareacode sir is counciling fee for mbbs is refundable or non refundable for non keralite
If not allotted it will be refunded
@@lingalalingala5188..bro..mbbs cutt off in kerala...is...670..even you may not get any of the course in merit in kerala with this mark..
366 mark ind neetinu cf reservation ind fisheries bfsc course kituo kufosil
Neet പുതിയ റാങ്ക് ലിസ്റ്റ് പ്രകാരമുള്ള സ്കോർ കാർഡ് ഇതേവരെ പബ്ലിഷ് ചെയ്തിട്ടില്ല... ജൂൺ 23ന് നടന്ന റീറ്റ് റിസൾട്ടിന് അടിസ്ഥാനമാക്കിയുള്ള റിവൈസ്ഡ് സ്കോർ കാർഡ് ആണ് ഇപ്പോഴും വെബ്സൈറ്റിൽ ലഭ്യമാകുന്നത്... സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള സ്കോർ കാർഡ് ഇന്നോ നാളെയോ പ്രസിദ്ധീകരിക്കും.... ആൾ ഇന്ത്യയുടെ ഫസ്റ്റ് അലോട്ട്മെന്റ് സീറ്റ് ലഭിച്ചാൽ ലഭിച്ചാൽ ജോയിൻ ചെയ്യൽ നിർബന്ധമല്ല.. ഓൾ ഇന്ത്യയിൽ സെക്കൻഡ് അലോട്ട്മെന്റ് ജോയിൻ ചെയ്താൽ ആണ് പിന്നീട് അലോട്ട്മെന്റ് വഴി കേരളത്തിലേക്ക് വരാൻ പറ്റാത്തത്... ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്....
ഒരാളെയും തെറ്റിദ്ധരിപ്പിച്ചിട്ടില്ല. AIQ യിൽ ജോയിൻ ചെയ്താൽ State ൽ പങ്കെടുക്കാൻ പറ്റില്ല എന്ന് തന്നെയാണ് വീഡിയോയിൽ പറയുന്നത്. ശരിക്കും ശ്രദ്ധിച്ച് കേട്ടിട്ട് കമൻ്റിടുക.
@@abidareacode read faq of admission on mcc web site....
@@abidareacode read faq of admission on mcc web site....
Medical allied coursesin pokathavar neet mark add cheythillenkil engineering admission badikumo??
ഇല്ല
Sir 552 General , thiruvananthapuram ayurveda college bams kitumo ?????????
കഴിഞ്ഞ വർഷത്തെ ലാസ്റ്റ് റാങ്ക് നോക്കൂ.
Engineering admission കിട്ടിയശേഷം keam allied course കൾക്ക് admission കിട്ടുമോ
Yes
All india cancelling eppozhayirikum
MCC will announce soon
Sir bpharmne neet score venooo
No
127 neet score nri seat kitumo keralathil
No idea
Bpharm admission start cheytho
ഇല്ല
Sir date vanno
Illa
No