ലൈസൻസ് ഉള്ളവർ വീണ്ടും ടെസ്റ്റ് നടത്തണം,നാളെ മുതൽ ലൈസൻസ്, റസി ഇനി പോസ്റ്റ് വഴി കിട്ടില്ല

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 6

  • @rajank5355
    @rajank5355 6 ชั่วโมงที่ผ่านมา +1

    തമിഴ് നാടുണ്ട് കർണാടക ഉണ്ട്

  • @ebeythomas3905
    @ebeythomas3905 3 ชั่วโมงที่ผ่านมา

    ചൂടുവെള്ളത്തിൽ കുളിക്കുന്നതിന് കുളിക്കുന്നതിന് കുഴപ്പമുണ്ടോ ?

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 5 ชั่วโมงที่ผ่านมา

    കർണാടക ലൈസൻസ് എടുത്തവർ അഡ്രസ് മാറ്റിയില്ല എങ്കിൽ എന്താണ് പ്രശ്നം ദയവായി മറുപടി നൽകാൻ അപേക്ഷിക്കുന്നു.

  • @ykkd6442
    @ykkd6442 6 ชั่วโมงที่ผ่านมา

    അപ്പോഴും കൈകൂലി കൊടുക്കേണ്ടി വരുമല്ലോ, ❓

  • @AMBIKAD-xd7jb
    @AMBIKAD-xd7jb 4 ชั่วโมงที่ผ่านมา

    കാശു വച്ചുള്ള കടമ്പ അല്ലേ കാണുകയുള്ളൂ അല്ലേ?
    അയ്യോ ഞാൻ 14/10 ന് online ൽ പുതിയതിന് അപേക്ഷിച്ചിട്ട് കാത്തിരിക്കുന്നു പോസ്റ്റ്‌ വഴി വരുവാൻ വേണ്ടി 20/10/ൽ പഴയ licence കാലഹരണ പ്പെട്ടു ‼️എന്തു ചെയ്യും, അപേക്ഷിച്ചിട്ടുള്ളതും പോസ്റ്റ്‌ വഴി വരില്ലേ?