പ്രവർത്തനം രാത്രി 10 മണിക്കും കാലത്ത് 6 മണിക്കും ഇടയിൽ ആയാൽ കറൻ്റ് ചാർജ് കുറയ്ക്കാം. 100 വാട്ടിൻ്റെ 8 ബൾബ് ആവുമ്പോൾ 800 വാട്ട് ആവും. വളരെ നല്ല വീഡിയോ 👍
എല്ലാവരും കറന്റ് ചാർജ് കൊടുത്തു മുടിയും എന്ന ടെൻഷനിൽ ആണ്. ആരെയും നിർബന്ധിക്കുന്നില്ല.10പൈസ ചിലവാക്കാനും പറ്റില്ല എന്നാൽ ജാതി ഉണക്കുകയും വേണം. എന്തൊരു ജന്മങ്ങൾ! ആളുകൾ അറിവ് ഷെയർ ചെയ്യുന്നു. പറ്റുമെങ്കിൽ ചെയ്യുക. ഇല്ലേൽ വേണ്ട അത്രതന്നെ
ഈ വീഡിയോ അപൂർണ്ണമാണ്. ഇതിനകത്ത് ബൾബ് എവിടെയാണ് ഫിറ്റ് ചെയ്തിരിക്കുന്നതെന്ന് കാണിച്ചിട്ടില്ല, ചൂടാകുമ്പോൾ കത്തിപ്പിടിക്കാതിരിക്കാൻ എന്താണ് സംവിധാനം എന്ന് പറയുന്നില്ല, കറന്റ് ചാർജിനെക്കുറിച്ചും പറയുന്നില്ല. ഒരു വീഡിയോ എടുത്താൽ അത് സ്വയം കണ്ട് വിലയിരുത്തിയതിനുശേഷം ശേഷം മാത്രം അപ്‌ലോഡ് ചെയ്യുക
@@manojnair7793 ചേട്ടാ 1600 watts ന്റെ dryer നു cut off ഉണ്ട്... നമുക്ക് temperature set ചെയ്യാൻ പറ്റും... ആ temperature ആകുമ്പോൾ heating coil ലേക്കുള്ള current cut ആകും.... 200 രൂപ യുടെ തെർമോസ്റ്റാറ്റ് വച്ചു ഫ്രിഡ്ജ് ന്റെ പഴയ ബോക്സിൽ ഈ setup ചെയ്താൽ ചിലവും കുറയും current charge ഉം കുറയും... ഞാൻ അങ്ങനെ ഒരെണ്ണം ഉണ്ടാക്കാൻ ശ്രമിക്കുക ആണ്... ഈർപ്പം എങ്ങനെ ഒഴിവാക്കും എന്നറിയാൻ ആണ് ഈ വക വീഡിയോസ് കാണുന്നത്...
ബയോഗ്യാസ് ഉണ്ടാക്കി ഉപയോഗിച്ചാൽ വീണ്ടും ചിലവ് കുറക്കാം. നല്ലത്. എത്ര മാത്രം പഴങ്ങളും കാർഷിക വിഭവങ്ങളാണ് പഴയിപ്പോകുന്നത്. അതൊക്കെ ഇത്തരത്തിൽ ഉണക്കി സൂക്ഷിച്ചാൽ നല്ല്‌താണ്. അനുമോദനങ്ങൾ. കൂടുതൽ ചിലവ് കുറച്ചു ഉണ്ടാക്കൂ.
അങ്ങനെ ഭാര്യമാരെ underrate cheyyanda.....അവർ ഇത് കിട്ടിയാൽ നന്നായി ഉപയോഗിക്കും. അലക്കി ഉണക്കി തേച്ച shirt എടുത്തു idumbol അതിന്റെ പിന്നിലെ ഭാര്യയുടെ ശ്രമങ്ങള്‍ ബഹുമാനത്തോടെ ഓര്‍ക്കുക 😍💓
Thanks, We made one, good working.
Great
Please പടം or photo details idoo.
English subtitle please
Super super your research, very good
വളരെ ഉപകാരപ്രദമായ വീഡിയോ👍
Thermostat വെച്ചാൽ എല്ലാം ഉണക്കാം.വെച്ചിട്ടുള്ള വസ്തുവിന് അനുസരിച്ച് temperature adjust ചെയ്താൽ മതി
പ്രവർത്തനം രാത്രി 10 മണിക്കും കാലത്ത് 6 മണിക്കും ഇടയിൽ ആയാൽ കറൻ്റ് ചാർജ് കുറയ്ക്കാം.
100 വാട്ടിൻ്റെ 8 ബൾബ് ആവുമ്പോൾ 800 വാട്ട് ആവും.
വളരെ നല്ല വീഡിയോ 👍
Thank you for the information 👍🙏
👍👍👌
Nizamudeen Sasthamcotta Kollam Good
You can do connecting a thermostat for reducing electric charge.
could you please explain how that works?
വളരെ ഉപകാരപ്രദം
100 volte alla 100 watts ayirikum.
എല്ലാവരും കറന്റ് ചാർജ് കൊടുത്തു മുടിയും എന്ന ടെൻഷനിൽ ആണ്. ആരെയും നിർബന്ധിക്കുന്നില്ല.10പൈസ ചിലവാക്കാനും പറ്റില്ല എന്നാൽ ജാതി ഉണക്കുകയും വേണം. എന്തൊരു ജന്മങ്ങൾ! ആളുകൾ അറിവ് ഷെയർ ചെയ്യുന്നു. പറ്റുമെങ്കിൽ ചെയ്യുക. ഇല്ലേൽ വേണ്ട അത്രതന്നെ
Well said
, at a time ethra chilav vaum
I went
Thank you 👍👍🙏🙏
Welcome 👍
Suppur
Coffee unakkan pattuo
DRYER
Nice 🤗
Ithil frame polum sarikku 4side kaanichilla .pinne bulb evide fittu cheyyunnu ennu paranhilla current chilavum paranhilla.ithellam onnu sreddhikkende video idumbol?
നിങ്ങളുട ഒബസ്ർവേഷൻ ശരിയാണ്. ഞാനും അതു തന്നെ യാണ് ചിന്തിച്ചതു
എല്ലാം ഉണങ്ങിക്കഴിഞ്ഞാൽ,മഴക്കാലത്ത് തുണി ഉണങ്ങാം
സഹോദരാ,
വേഗത കുറച്ചു അവതരണം നടത്തിയാൽ പറയുന്നത് വ്യക്തമാകും, കേട്ടാൽ മനസ്സിലാകും.
4 BULBINE RANDARA MANIKKURINE
ONE UNIT KARANDAKUM .
Dryer എന്നാണ് Spelling
സിതോഷേ സൂപ്പർ വീഡിയോ
Thanks
👌🙏👍
solar ഇൽ work ചെയ്യുമോ
Yes
Whether this will work under Solar energy
Yes
We want iddiappam and vadagam, vathal should be dried. Is it possible f8
Yes
ഓ, വടകം, അതുണ്ടാക്കാൻ പറ്റുമെങ്കിൽ വളരെ നല്ലതാണല്ലോ.
ജാതിക്കായേക്കാൾ കറന്റു ബില്ല് വരുമോ
Ithe undaki kondukundo
No
No
Audio is not clear
Chemmen unakkan patumo
Yes
Tvm ഇൽ ഉണ്ടോ
പുറത്ത് വരുന്ന ഈർപ്പവും ചൂടും ഏറ്റാൽ plywood കേടുവരില്ലേ?
Illa
Plywood nu ചൂടാണ് വേണ്ടത്
No
ILLA
NO
not mentioned anything about current charge? very important detail missed
Its not done by any professional, its an a idea only
180 Rs pre day
By calculation.... 🙂
Fruits, vegetables ഉണങ്ങാൻ കൊള്ളാമോ?
Yes👍
👍👍👍👍👍
Adakka unakkaan pattumo?
NO
ഇതിൽ ഒരേസമയം എത്ര തേങ്ങ ഉണക്കാൻ പറ്റും ശരിക്കും ഉണങ്ങി കിട്ടാൻ എത്ര ദിവസം എടുക്കും ഒരു ദിവസം എത്ര മണിക്കൂർ ലൈറ്റ് ഇടേണ്ടിവരും
Plz call
ORU TRYIL 50 THEGA VEYKKAM
കറന്റ് ബില്ല് എത്ര രൂപ ആകും
ലൈറ്റ് സെറ്റ് ചെയുന്നത് കാണിച്ചാൽ കൂടുതൽ നന്നായിരുന്നു
ഇതിൽ ചക്ക, ചക്കപ്പഴം മുതലായവ ഉണക്കാൻ പറ്റുമോ
yes
കറന്റിന്ന് പകരം സോളാർ വാട്ടർ heaterinte vellam ഉപയോഗിച്ച ചെയ്ത് കൂടെ.
എന്തിനാ കറന്റ് ഉപയോഗിക്കുന്നെ
Solar ulavarku ale pattu
No problem, mazhakkalathu 🤔
ഞങ്ങട നാട്ടിൽ കുടംപുളി ഉണ്ടാവുന്നത് പെരും മഴക്കാലത്താണ് .. ആ സമയത്ത് സോളാർ മഴ മേഘത്തിന് ഉള്ളിൽ ഒളിച്ചിരിക്കുകയല്ലേ ?
ബൾബ് ആ നല്ലത് 👍👍
Mazhakkalatho😳
Drier
റബ്ബർ ഷീറ്റ് ഉണക്കി എടുക്കാൻ പറ്റുമോ
No
NO
ഇതൊന്നും നടക്കാത്ത കാര്യമാണ് മക്കളേ
അടക്ക onakaan പറ്റുമോ
Try chrythu noki illa
No
ഏലയ്ക്ക ഉണക്കുവാൻ പറ്റുമോ ചേട്ടാ.....
not suggestable
KLAR KITTUNNILLA
KALAR KITTATTILLA
ഈ വീഡിയോ അപൂർണ്ണമാണ്. ഇതിനകത്ത് ബൾബ് എവിടെയാണ് ഫിറ്റ് ചെയ്തിരിക്കുന്നതെന്ന് കാണിച്ചിട്ടില്ല, ചൂടാകുമ്പോൾ കത്തിപ്പിടിക്കാതിരിക്കാൻ എന്താണ് സംവിധാനം എന്ന് പറയുന്നില്ല, കറന്റ് ചാർജിനെക്കുറിച്ചും പറയുന്നില്ല. ഒരു വീഡിയോ എടുത്താൽ അത് സ്വയം കണ്ട് വിലയിരുത്തിയതിനുശേഷം ശേഷം മാത്രം അപ്‌ലോഡ് ചെയ്യുക
U can call him and clear the doubt
ഇന്നത്തെ കറന്റ് ചാർജ് വച്ച് നോക്കിയാൽ ഒരിക്കലും പ്രായോഗികമല്ല.
തോമസ് കുട്ടി....400വാട്ട്സ് പ്രയോഗികമല്ലെന്നോ. 1600വാട്ട്സ് ac ചുമ്മാ വർക്ക് ചെയ്തു പ്രയോഗികമാക്കാം അല്ലേ...
@@manojnair7793 ചേട്ടാ 1600 watts ന്റെ dryer നു cut off ഉണ്ട്... നമുക്ക് temperature set ചെയ്യാൻ പറ്റും... ആ temperature ആകുമ്പോൾ heating coil ലേക്കുള്ള current cut ആകും....
200 രൂപ യുടെ തെർമോസ്റ്റാറ്റ് വച്ചു ഫ്രിഡ്ജ് ന്റെ പഴയ ബോക്സിൽ ഈ setup ചെയ്താൽ ചിലവും കുറയും current charge ഉം കുറയും...
ഞാൻ അങ്ങനെ ഒരെണ്ണം ഉണ്ടാക്കാൻ ശ്രമിക്കുക ആണ്...
ഈർപ്പം എങ്ങനെ ഒഴിവാക്കും എന്നറിയാൻ ആണ് ഈ വക വീഡിയോസ് കാണുന്നത്...
@@arunkarachira kurachoode nalonm explain cheyth theruoo?
Current bill...?
400 w using
@@KL06farm വിഡിയോയിൽ പറയുന്നത് 100watts ന്റെ 8 bulb എന്നല്ലേ?? അപ്പൊ 800 watts അല്ലെ
ബയോഗ്യാസ് ഉണ്ടാക്കി ഉപയോഗിച്ചാൽ വീണ്ടും ചിലവ് കുറക്കാം. നല്ലത്. എത്ര മാത്രം പഴങ്ങളും കാർഷിക വിഭവങ്ങളാണ് പഴയിപ്പോകുന്നത്. അതൊക്കെ ഇത്തരത്തിൽ ഉണക്കി സൂക്ഷിച്ചാൽ നല്ല്‌താണ്. അനുമോദനങ്ങൾ. കൂടുതൽ ചിലവ് കുറച്ചു ഉണ്ടാക്കൂ.
Yes
KSEB meter reading പമ്പരം കറങ്ങും
കൊള്ളം
കുരുമുളക് പറ്റുമോ
Plz call
വീട്ടിൽ വെച്ചാൽ മഴക്കാലത്ത് ഭാര്യ തുണികൾ ഉണക്കാൻ ഉപയോഗിക്കുമോ എന്നാണ് പേടി
അങ്ങനെ ഭാര്യമാരെ underrate cheyyanda.....അവർ ഇത് കിട്ടിയാൽ നന്നായി ഉപയോഗിക്കും.
അലക്കി ഉണക്കി തേച്ച shirt എടുത്തു idumbol അതിന്റെ പിന്നിലെ ഭാര്യയുടെ ശ്രമങ്ങള്‍ ബഹുമാനത്തോടെ ഓര്‍ക്കുക 😍💓
@@kavithagokul5 ♥️♥️🙏🏻🙏🏻well said🥰
No
ചില വാ കുന്ന കരണ്ട് ചാർജിന്റെ കാര്യം കൂടിവിശദീകരിക്കണമായിരുന്നു.
4. BULBE 100 WATSINTE 2 . 1/2MANIKKURUNE ORU UNITAKUM .
2023 NIL KILOYK 5 RS VANNU
തേങ്ങ ഉണക്കി എടുക്കാമോ?
Yes
Ok
അടയ്ക്ക ഉണക്കാൻ പറ്റുമോ???
avr unagunaila but u can try with same methoed
No
Eb bill😁😁😁
ഇത് വില്പനക്കുണ്ടോ
ഉണ്ടെങ്കിൽ വിനോദിന്റെ ഫോൺ നമ്പർ തരു
Not for sale
No
6000 രൂപ ഞമ്മള് തരാം ഞമ്മക്ക് ഒരെണ്ണം കൊടുക്കീ
വെറുതെ 6000 രൂപ കളയണ്ട
സാമാന്യ ബുദ്ധി ഉള്ളവർക്കു കാണുമ്പോൾ മനസിലാകും, ഡ്രായർ സെയിൽ ചെയുന്നവർക്കു ഇതു ഒരു ബുധിമുട്ട് ആകും
ഇത് മണ്ടത്തരം ആണ്. ലൈറ്റ് എനർജി ആയി നഷ്ടം വരും. ഒരു റൂം ഹീറ്റർ വയ്ക്കുന്നതാണ് ബുദ്ധി
ITC padicha karshakar kuravanu
Mone heaterinekkalum charge കുറവ് ബൾബ് തന്നെ.ഐടിസി ഒന്നും പഠിക്കേണ്ട.കുറച്ചു കോമൺ സെൻസ് മതി
ഇതൊക്കെ ഉടായിപ്പ് വീഡിയോസ് ആണ്
ചേട്ടന് ഡ്രായർ വിൽപ്പന ആണല്ലേ
@@KL06farm 😜
100 വോൾട്ടിന്റെ പത്ത് ബൾബുകൾ 5 മണിക്കൂർ തുടർച്ചയായി കത്തിച്ചാൽ 220 രൂപയുടെ കറന്റ് ചാർജ് ആകും
?
(100x10x5)÷1000= 5 unit
Per unit 4 = ₹20
ഒരു യൂണിറ്റ്നെ എത്ര രൂപ? kseb - ഇൽ അണോ ജോലി?
@@k.ooommen5879 Athin KSEB le joli venam ennilla. Idakk current bill okke nokkiya mathi.
വോൾട്സ് അല്ല വാട്ട്സ് ആണ്.
👆Thomaskutty, Unit ന് Rs.4 അല്ലേ ആവൂ ഒരു മണിക്കൂർ ന്?. അപ്പൊ, 5യൂണിറ്റിന്?