ആനയെ കുളിപ്പിക്കാൻ വെറും 100 രൂപ | ആനവേട്ട | Sakrebyle Elephant Camp Shimogha | Gajanur Dam

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 94

  • @udayakumarudayakumar4321
    @udayakumarudayakumar4321 ปีที่แล้ว +3

    ജിതിൻ ബ്രോ..ആനയും കടലും എത്ര കണ്ടാലും മതിവരാത്ത കാഴ്ച ആണ്..അതുകൊണ്ട് ഇനിയും ഇതുപോലെ ഉള്ള വീഡിയോ പോരട്ടെ.❤

  • @ayoobchekkoly
    @ayoobchekkoly ปีที่แล้ว +3

    ആന കുളി കലക്കി ഗംഭീരം love form ബഹ്‌റൈൻ ❤❤️👍🏻🎉

  • @sudheeshps9835
    @sudheeshps9835 ปีที่แล้ว +2

    Bro ആനകാഴ്ച അതിമനോഹരം👍 സൂപ്പർ👌

  • @somiajosh9974
    @somiajosh9974 ปีที่แล้ว +2

    ആന കാഴ്ച കൊള്ളാം
    അവത്തരണം സൂപ്പർ
    കാട്ടിലെ മരത്തിലുള്ള മരവള്ളി കയറി ആട്ടം സൂപ്പർ. സൂപ്പർ.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      മരവല്ലി വേറെ വീഡിയോ അല്ലേ 😀
      🥰നന്ദി

  • @manu-pc5mx
    @manu-pc5mx ปีที่แล้ว +2

    എത്ര കണ്ടാലും മതിവരാത്ത ഒരു സംഭവം തന്നെയാണ് ആന പിന്നെയും അല്ല ഇതിൽ ഏറെ ഇഷ്ടപ്പെട്ടത് ആന പാപ്പാന്മാരുടെ പെരുമാറ്റം തന്നെയാണ്

  • @vivek.v6332
    @vivek.v6332 ปีที่แล้ว +5

    ആന വീഡിയോ അടിപൊളിയാണ്
    ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
    ഹൃദയരാഗം ഒരു ആനപ്രേമിയാണോ

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      എല്ലാരും ആന പ്രേമികൾ തന്നെ

  • @Sathiiish
    @Sathiiish ปีที่แล้ว +2

    ആനയുടെ ബാക്കിന്നുള്ള intro പൊളിച്ചു.. With music 😍😍

  • @milaento
    @milaento ปีที่แล้ว +1

    ആന കുളി അടിപൊളി കൂട്ടിയാനയുടെ കളികൾ കാണാൻ എന്ത് രസമാണ്. ഇങ്ങനെ variety videos മായി എത്തുന്ന ജിതിന് thanks 🙏💞

  • @ajimontrap3277
    @ajimontrap3277 ปีที่แล้ว +3

    അവതരണം അങ്ങേയറ്റം മനോഹരം 👍♥️

  • @Saji202124
    @Saji202124 ปีที่แล้ว +3

    Innathe vedio kollam nalla detailing indayirunnu

  • @arunraju2841
    @arunraju2841 ปีที่แล้ว +12

    ആന ആണ് ഇപ്പോൾ ട്രെൻഡ്

  • @mathangikalarikkal9933
    @mathangikalarikkal9933 ปีที่แล้ว +1

    Valare nalloru video.. aanakuttiiii❤❤

  • @sunildevukumar9411
    @sunildevukumar9411 ปีที่แล้ว +1

    Thanks for this wonderful video ❤❤❤

  • @Sibivalara
    @Sibivalara ปีที่แล้ว +1

    സൂപ്പർ 👍👍🥰🥰🥰🥰

  • @manilams259
    @manilams259 ปีที่แล้ว

    Enthoru cute aanu aa kutti aana.
    Kulippikkumbozhulla urachil kelkkumbo vallathoru aswasthatha.pinne avarude tholiyide katti vechanel e urayikkal aavashyamaavam.enthayalum pettenn theernn poyi vdo.athe evide parayunnullu🦋🌹🦋🌹

  • @davisbabu3177
    @davisbabu3177 ปีที่แล้ว +2

    ആനകാഴ്ചകൾ❤

  • @santhoshng1803
    @santhoshng1803 ปีที่แล้ว

    ആനകാഴചകൾ അടിപൊളി കൂട്ടുകാര.

  • @sreejithv1990
    @sreejithv1990 ปีที่แล้ว +5

    👍❤️❤️❤️❤️❤️നമ്മടെ അജിമോൻ ആശാനേ ഉൾപ്പെടുത്തി ഒരു ഇടുക്കി വീഡിയോ ചെയ്യണേ ബ്രോ..

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      മംഗളാദേവിക്ക് ആശാനെ വിളിച്ചതാ .. വന്നില്ല

    • @sreejithv1990
      @sreejithv1990 ปีที่แล้ว +1

      @@jithinhridayaragam മര്യാദക്ക് വരാൻ പറ.. അല്ലെങ്കിൽ നല്ല ഇടി വാങ്ങിക്കും എന്ന് പറഞ്ഞേക്ക് 😀

    • @ajimontrap3277
      @ajimontrap3277 ปีที่แล้ว

      ​@@sreejithv1990 🙏❤️❤️❤️❤️😊😊😊😊♥️♥️♥️♥️♥️

    • @sreejithv1990
      @sreejithv1990 ปีที่แล้ว +1

      @@ajimontrap3277 ഇവിടെ ഒണ്ടോ.. എന്നാലും ജിതിൻ ബ്രോ വിളിച്ചിട്ട് പോകാഞ്ഞത് മോശം ആയി പോയി.....

    • @ajimontrap3277
      @ajimontrap3277 ปีที่แล้ว +2

      @@sreejithv1990 പണി ഉണ്ടായിരുന്നു ഡിയർ ♥️....വെള്ളിയാഴ്ച ആയിരുന്നു.. അവധി edukkannu വച്ചാൽ..ഡ്രൈവിംഗ് സ്കൂളിൽ വരുന്ന എല്ലാവരുടെയും നമ്പറിൽ വിളിച്ചു പറയണം ..അതിനു നമ്പർ വേണ്ടേ 😁... സൺ‌ഡേ ആയിരുന്നേൽ പോയേനെ bro 😊♥️♥️♥️♥️.

  • @MANIKANDAN-xg4pp
    @MANIKANDAN-xg4pp ปีที่แล้ว +1

    Nice Vedieo 👍🌹

  • @jishavijayan1696
    @jishavijayan1696 ปีที่แล้ว +1

    🥰🥰🥰 സൂപ്പർ

  • @rufaid4228
    @rufaid4228 ปีที่แล้ว

    ആനക്കാഴ്ചകൾ അടിപൊളി 👍

  • @Gopan4059
    @Gopan4059 ปีที่แล้ว

    ആനകുളി അതി മനോഹരം

  • @iamjai6089
    @iamjai6089 ปีที่แล้ว +1

    Super💥💥💥adipolli 🎉🎉🎉🎉

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      hii ജെയ്‌മോൻ ചേട്ടാ 🥰

  • @uservyds
    @uservyds ปีที่แล้ว +2

    ആനയെയും കുളിയും ഒക്കെ ഇത്ര അടുത്ത് കാണിച്ച താങ്ങക് ❤️🙏😍

  • @keralaculturesvlog3260
    @keralaculturesvlog3260 ปีที่แล้ว +1

    Superrrrr👍👍👍👍👌👌👌👌💓💓

  • @anurajkr9697
    @anurajkr9697 ปีที่แล้ว +1

    👌ആന കാഴ്ച നല്ല ക്ലാരിറ്റി ഉണ്ട്‌.

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni ปีที่แล้ว +1

    superb

  • @SAYU1977
    @SAYU1977 ปีที่แล้ว +2

    Anayude ethrayum neramulla kuli urulan kallu kondanu orakkaru chakiriyum upayokikkum nerabukalkkula massage koodiyanu

  • @libinkm.kl-0139
    @libinkm.kl-0139 ปีที่แล้ว +1

    BGM lover 🔊🎼🎼🎼❤️❤️❤️🥰🥰🥰💥💥💥👍👍👍👍🤩🤩🤩

  • @robinhood9609
    @robinhood9609 ปีที่แล้ว +2

    First 💕

  • @suraj-vlog-619
    @suraj-vlog-619 ปีที่แล้ว +2

    Nice video

  • @Simplyus.by-jithu_gopika
    @Simplyus.by-jithu_gopika ปีที่แล้ว

    bed set chethathu kanikku chetta..munney plywood onnum illayirunnalowww

  • @khadarek5742
    @khadarek5742 ปีที่แล้ว +1

    ഇപ്പോൾ അടുത്ത് ഇവിടെ ആനകൾ തമ്മിൽ അടി നടന്ന ഒരു വീഡിയോ കണ്ടിരുന്നു

  • @user-rw3up6ub6v
    @user-rw3up6ub6v ปีที่แล้ว

    Adipoli😍😍

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว +1

    🌹 താങ്കൾ എവിടെ പോയി പരിപാടി അവതരിപ്പിച്ചാലും അവിടെ ഒരു ഡാം ഉണ്ടാകും @ 20 - 05 - 2023 🌹

  • @shinibijo1654
    @shinibijo1654 ปีที่แล้ว +1

    🥰🥰🥰

  • @maheshs6277
    @maheshs6277 ปีที่แล้ว +2

    ❤❤❤❤

  • @harikrishnan8812
    @harikrishnan8812 ปีที่แล้ว

    ❤Super Bro

  • @HamzaHamza-sp9lq
    @HamzaHamza-sp9lq ปีที่แล้ว +1

    Arekompan.suppar.avane.aarum.kollatherekkatte.

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 ปีที่แล้ว

    👍

  • @riyaspv9071
    @riyaspv9071 ปีที่แล้ว

    👍👍👍❤️❤️❤️🌹🌹🌹

  • @sivadasvelan697
    @sivadasvelan697 ปีที่แล้ว

    Jithin than evidayanu video poratte

  • @rejijoseph7076
    @rejijoseph7076 ปีที่แล้ว +2

    ജിതിനെ തെല്ല് ഭയം ഉള്ളതുപോലെ തോന്നി😄 നിങ്ങൾ ഭയപ്പെട്ടാണ് എടുത്തതെങ്കിലും അത് കണ്ടു രസിച്ചു😄 ആനയെ കുളിപ്പിക്കാൻ നൂറു രൂപ മുടക്കിയെങ്കിലും കുളിപ്പിക്കുന്നത് കണ്ടില്ലല്ലോ.ചിലപ്പോൾ ആന ഒന്ന് ചിഹ്നം വിളിച്ചപ്പോൾ ജിതിൻ ക്യാമറയും ഉപേക്ഷിച്ച് ഓടിക്കാണും 😂 ( അത്വിഡിയോയിൽ ചേർക്കാതെ എഡിറ്റ്‌ ചെയ്തു മാറ്റിയതായിരിക്കും 😄😄)ആനയുടെ അടുത്ത് നിന്ന് ചില ഷോട്ടുകൾ എടുക്കുന്ന കണ്ടപ്പോൾ ആനയെ നോക്കണോ ക്യാമറയിൽ നോക്കണോ എന്ന് ശങ്കിക്കുന്നതുപോലെ തോന്നി 😂 ഏതായാലും ആ കുട്ടിയാനയുടെ സമീപത്തുനിന്ന് ധൈര്യമായി (വേലി ഉള്ളതുകൊണ്ട് 😂😂)കുറെ ഷോട്ടുകൾ എടുത്തു😄 ഏതായാലും അടിപൊളി. വീഡിയോ കണ്ടാസ്വദിച്ചു jithin 👍😄

  • @raheemanoop456
    @raheemanoop456 ปีที่แล้ว +1

    Arikkoban story varatte

  • @sureshkumarrp4095
    @sureshkumarrp4095 7 หลายเดือนก่อน +1

    Parinamam vanne ettavum bheekara jeeviyayi parinamichathe irukalikal matramane 😂😂😂😂😂

  • @-._._._.-
    @-._._._.- ปีที่แล้ว

    4:36 🐂🐂🐕

    • @-._._._.-
      @-._._._.- ปีที่แล้ว

      7:10 😀🐘

    • @-._._._.-
      @-._._._.- ปีที่แล้ว

      13:28 യോഗ കുളി 😊

    • @-._._._.-
      @-._._._.- ปีที่แล้ว

      15:15 😊

  • @sajusivadasan7236
    @sajusivadasan7236 ปีที่แล้ว +1

    Thanks dear bro ❤

  • @uservyds
    @uservyds ปีที่แล้ว +2

    കുളിച് കുളിച് ആ ആന വെളുത്തു 😜😜

  • @NARAYANA711983
    @NARAYANA711983 ปีที่แล้ว +2

    ഗജനൂർ അല്ല .ഗാജനൂർ ആണേ. തനി റൂറൽ കർണാടക എന്ന് പറഞ്ഞാൽ ശിവമൊഗ്ഗ തന്നെ ആണ്. ആനയെ തൊടുമ്പോ ബലപ്പിച്ച് തന്നെ പിടിക്കണം . ഓല പടക്കത്തിന് തിരി കൊടുക്കുന്ന പോലെ വേണ്ട . പാമ്പും തേളുമൊന്നും അല്ല . പാവത്തു ങ്ങളാ ... ഒരക്കലും മസാജു മൊക്കെ അവർക്ക് ഭയങ്കര സുഖമാ ...😅😅

  • @georginjose1616
    @georginjose1616 ปีที่แล้ว +3

  • @deleeshvlog4350
    @deleeshvlog4350 ปีที่แล้ว

    👍

  • @robinrajan8382
    @robinrajan8382 ปีที่แล้ว +2

    ❤❤❤

  • @JERINPAROLICKAL
    @JERINPAROLICKAL ปีที่แล้ว

    ❤️❤️

  • @jithinms_
    @jithinms_ ปีที่แล้ว

    ❤️❤️❤️

  • @Kangazhakkadan
    @Kangazhakkadan ปีที่แล้ว

    ❤❤❤

    • @sheebap2377
      @sheebap2377 หลายเดือนก่อน

      Jithin bro parayathirikkan vayya. Super❤❤❤❤❤❤