മൊയ്തു സാഹിബിനും അദ്ദേഹത്തിന് പുണ്യ സ്ഥലം സന്ദർശിക്കാൻ സാഹചര്യം സൃഷ്ടിച്ചവർക്കും അദ്ദേഹത്തിന്റെ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടതെല്ലാം ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ച ഫസൽ സാഹിബിനും ജഗന്നിയന്താവായ അല്ലാഹു അർഹമായ പ്രതിഫലം നല്കി അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കാം آمين يارب العالمين والصلاة والسلام على أشرف الأنبياء والمرسلين
പടച്ചവൻ നല്ല ആരോഗ്യത്തോടെ പോഴി വരാൻ തൗഫീഖ് ചെയ്യട്ടേ :ആമീൻ (ജാതി ഭേതമന്യാ എല്ലാ മനുഷ്യർക്കും ആ പുണ്യഭൂമിയിൽ നിന്നും പ്രാർഥിക്കണമെന്ന വസിയ്യത്തോടെ ) നിർത്തട്ടെ
അൽഹംദുലില്ലാഹ് എനിക്കിഷ്ടമാണ് ചാനൽ കണ്ണുനിറഞ്ഞുപോയി ഇങ്ങനത്തെ സ്നേഹമുള്ള മലയാളികൾ ഉണ്ടാവുന്നു ത്തോളം കാലം അവസാനം ഉണ്ടാവില്ല മലയാളികളുടെ സംഭവം തന്നെ സ്നേഹമുള്ളവർ👍🌹
അൽ ഹംദുലില്ലാഹ് മൊയ്തു ക്കാക്ക് ആരോഗ്യത്തോടേ ഉംറ നിർവഹിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടേ ആ മീൻ ഫള്ല് എന്ന സഹോദരന്റെ ബിസിനസ്സിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടേ ആമീൻ
Aa കണ്ണീർ അന്ന് കരഞ്ഞ കണ്ണീർ ഇക്ക ഹബീബിനെ സ്നേഹിച്ച ഒരാൾക്കും നിരാശരാകേണ്ടി വരില്ല ഇക്ക പറഞ്ഞത് ശെരിയാണ് മദീനയെ കുറിച് പാടുമ്പോൾ ഒരു ഹെഡ്സെറ്റ് വെച്ച് മദീന പാട്ട് കേൾക്കുമ്പോ അറിയാതെ മനസ്സ് മദീനയിൽ എത്തും അപ്പോൾ നമ്മൾ പോലും അറിയാതെ നമ്മുടെ കണ്ണ് നിറഞ്ഞൊഴുകും ഇത് സത്യം ആണ് അപ്പൊ കിട്ടുന്ന മനസുഖം ഒന്നിനും കിട്ടില്ല അല്ലാഹുവേ ഹബീബിന്റെ ചാരത് എത്താൻ കൊതിക്കുന്ന ലക്ഷങ്ങൾ ഉണ്ട് റബ്ബേ ഞങ്ങളെ നിരാശറകല്ലേ റബ്ബേ ആ തിരുമുമ്പിൽ എത്തിക്കണേ
മൊയ്‌ദുക്ക നല്ലോണം പാടി .... ആ മഹാന്റെ വാക്ക് ഇന്ന് വെള്ളി വെളിച്ചം പോലെ തെളിഞ്ഞു .....അൽഹംദുലില്ലാഹ് .....മുത്ത് റസൂൽ (സ്വ)യുടെ ചാരത്ത് എത്തുമ്പോൾ ഞങ്ങളുടെ ഒക്കെ സലാം " അസ്സലാമുഅലൈക്കും യാറസൂൽ അല്ലാഹ്" എന്ന് പറഞ്ഞേക്കണേ ......പോരാ ....എല്ലായിടത്തും നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങളെയും ദുഹാ യിൽ ഉൾപ്പെടുത്തണെ ......
മൊയ്തു കാക്ക ഞാൻ നിങ്ങളെ പോലെ ആഗ്രഹിക്കുനു ഞാൻ അവിടെ എത്താൻ ദുഹാ ചെയ്യണം മനസ്സിൽ ഒരു പാട് ആഗ്രഹം ഉണ്ട് മരിക്കുന്നതിന് മുമ്പ് അവിടെ എത്താൻ അളളാഹു തൗഫീഖ് നൽകട്ടെ ആമീൻ
നല്ല രീതിയിൽ ഉംറ നിർവഹിച്ചു തിരികെ എത്താൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ഉംറക്ക് വിടാൻ താല്പര്യം കാണിച്ച എല്ലാവർക്കും അല്ലാഹ് തക്കതായ പ്രതിഫലം നൽകട്ടെ ഞങ്ങൾക്കും അവിടെ എത്താനും പരിശുദ്ധ റൗള ഷെരിഫ് കൺകുളിർക്കെ കാണാൻഅല്ലാഹു തൗഫീഖ് നൽകട്ടെ എല്ലാവരും ദുഹാ ചെയ്യുക വസിയ്യത്തോടെ ആമീൻ
റൗള അല്ലാഹു വിന്റെ താണ് അവിടെ രണ്ടു റക് അ ത്തു സുന്നത് നമസ്ക്കരിക്കാം, റബ്ബിനോട് സുജൂദിൽ മനസ്സിൽ പ്രാർഥിക്കാം. പിന്നെ ഹറാമിലാണ് മൊയ്‌ദു ക്ക 100000കൂലി നബി സ പറഞ്ഞു തന്ന പ്രതിഫലം ഉള്ളത് അത് ലക്ഷ്യം വെച്ച് യാത്ര ചെയ്യുക, റബ്ബ് അനുഗ്രഹിക്കട്ടെ 🤲
എനിക്ക് ഒരു ആഗ്രഹമുണ്ട് എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ പൊഴിഞ്ഞു എങ്കിൽ അവിടെ എത്തിയാല്‍ അവിടെ എത്തിയാല്‍ അദ്ധേഹം പൊട്ടിക്കരയാതിരിക്കില്ല. അല്ലാഹു കാബൂല്‍ ചെയ്യട്ടെ....
ഈ ഉപ്പാനേ പടച്ചവൻ അനുഗ്രഹിക്കട്ടെ എനിക്കു ചെറുപ്പം മുതൽക്കേ ഉള്ള ആഗ്രഹം മാണ് ആ പുണ്യ കർമ്മങ്ങൾ ചെയ്യാനും (മരിക്കു മുമ്പ് എന്റെ ഹബീബിന്റെ പുണ്യ റൗളാ കണ്കുളിർക്കേ കാണാൻ പക്ഷേ?) കാണിക്കണേ നാഥാ ആമീൻ,,,,,,
ഇതിൽ കണ്ടു ഒരു ഉസ്താദ് സുഖമില്ലാത്ത കാലിനു സുഖമില്ലാത്ത അദ്ദേഹത്തെ ആരെങ്കിലും സഹായിക്കൂ പ്ലീസ് ഒരിക്കലും നഷ്ടപ്പെടില്ല സഹായിച്ചതിന് ബിസിനസ് സൂപ്പർ ആവും
പാവം വിടൽ ആണെങ്കിലും എല്ലാം യഥാർത്ഥ മാണ് ഈ മൊയ്തു ക്കാന്റെ ഫാസ്റ്റ് വീഡിയോ കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു 😪 ഞ്ഞാൻ ഒരു പാട് ഷെയർ ചൈതു എല്ലാ ഗ്രുപ്പിലേക്കും എന്താ യാലും ആ ആഗ്രഹം സാധിച്ചല്ലോ അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ..........ആമീൻ .
ഞാനും കണ്ട് ആ vidio.. എനിക്ക് നല്ല വിഷമം തോന്നി.. അല്ലാഹു ആ ഇക്കാടെ ആഗ്രഹം അള്ളാഹു സാധിച്ചു കൊടുത്തു അൽഹംദുലില്ലാഹ്.. ആഫിയതുള്ള ദീർഘയുസ്സു നൽകട്ടെ ആമീൻ.. ഞങ്ങൾക്കും വേണ്ടിയും ദുആ ചെയ്യണേ..
അല്ലാഹുവിന്റെ അവര് കൊണ്ടു പോണേ നിങ്ങളെല്ലാം ഉയർച്ചയിൽ എത്തിയിട്ട് ഞങ്ങൾക്ക് അവിടെ എത്താൻ പുന്നാര മുത്ത് നബി സലാം സലാം സലാത്തും പറയാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ അള്ളാ ഞങ്ങളെ ഇല്ലാതെ അവിടെ എത്തിക്കണേ റബ്ബേ
മോയുതുക്കാൻറെ ഉംറക്ക് പോവാനുള്ള ആഗ്രഹം പറഞ്ഞുകൊണ്ടുള്ള ഈ വിഡിയോ ഞാനും കണ്ടിരുന്നു മനസ്സിനെ വല്ലാണ്ട് വേദനിപ്പിച്ചു ..ഇൻഷാഹ് allha ഇക്കാനെ സഹായിക്കാൻ ആരെങ്കിലും വരും
ഈ പാട്ട് തൊണ്ടയിൽ നിന്ന് വരണം അതാണ് അക്ഷരങ്ങൾ അറബി ഭാഷാ അങ്ങനെയുള്ളതാണ്48കൊല്ലം മുൻപ്ഇങ്ങനെയുള്ള മുസ്ലിം പാട്ടുകൾ ആണ് പ്രചാരത്തിൽ.ഇക്കാക്ക് ദീർഗായുസ്സ് നേരുന്നു.ഇദ്ദേഹത്തിന്റെ ആഗ്രഹം സഫലമാവട്ടെ ആമീൻ.മൊയിതുക്ക പറഞ്ഞത് നമ്മുടെ നാട്ടിലുള്ളവർ എപ്പോളും കാണുന്നവർക്ക് ഒരുകഴിവിന്റെ പേരിൽ പൊന്ദിച്ചു വെക്കില്ല പുറത്തു മറ്റുസ്ഥലത്തു നമുക്ക് ബഹുമാനം കിട്ടും ആര് ബഹുമാനിച്ചില്ലേലും പടച്ചവൻ നമ്മുടെ നന്മയിൽ ബുമാണിക്കട്ടെ അതാണ് ഏറ്റവും വലുത്
ഈ ഇക്കാക്ക 'പോവാൻ ആഗ്രഹമുണ്ട്' എന്ന് പറഞ്ഞു കേട്ടപ്പോൾ ഇക്കാക്ക പോവുന്നത് അറിയാൻ എല്ലാവരെ പോലും ഞാനും ഒരുപാട് ആഗ്രഹിച്ചു. എന്തായാലും പോവുന്നത് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. എന്തായാലും ദൈവത്തിനെ എത്ര സ്തുതിച്ചാലും മതിയാവില്ല, മതിയാവുന്നില്ല. കൂടാതെ കൊണ്ടു പോവാൻ പൂർണ്ണ മനസ്സോടെ തയ്യാറെടുത്ത ഫസൽ റഹ്മാൻ സാറിനും കൂടെ നിന്ന സ്റ്റാഫിനും പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് നന്ദി
ആ വീഡിയോ ഞാനും കണ്ടിരുന്നു ഒരുപാട് സങ്കടം തോന്നി അന്ന് ഇന്ന് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
മൊയ്‌ദുക്കാ നിങ്ങളെ ഈ നിലയിൽ എത്തിച്ച ആസൂഫീവര്യൻ ആരാണ് ആ മഹാന്റെ പേരിൽ അൽഫാതിഹ..... അവരെ ഹഖ് കൊണ്ട് നാഥനായ റബ്ബ് ഈ വിനീതനായ മദ്രസാ അദ്ദ്യാ പകനെയും ഈ ദു ഹാക്ക് ആ മീൻ പറയുന്ന വരെയും മൊയ്‌ദുക്കക്കും ഈ പറയപ്പെട്ടവർക്കും സ്വീ കാര്യമായ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാൻ വിധി നൽകട്ടെ
അള്ളാഹു ആഗ്രഹിച്ച പോലെ പരിശുദ്ധ ഉംറ ചെയ്യാനും rasoolullante റൗളയിൽ ചെന്ന് സ്വലാത്തും സലാമും പറയാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ഞങ്ങൾക്കും അവിടെ എത്താൻ തൗഫീഖ് ചെയ്യട്ടെ
സഹായിച്ചവർക്ക് തക്ക പ്രതിഫലം കൊടുക്കട്ടെ ഇതേ പോലെ ഒരുപാട് സാധുക്കൾ ഉണ്ട് ഇനിയും അവരെ മഹാനായ അല്ലാഹു അവിടെ എത്തി കേട്ടേ
എന്റെ മുത്ത് നബിയേ പറ്റി പാടിയ മൊയ്‌ദിക്കായുടെ നാവും ശരീരവും നരകത്തെ തൊട്ടു കാക്കട്ടെ ആമീൻ
❤
മൊയ്തു സാഹിബിനും
അദ്ദേഹത്തിന്
പുണ്യ സ്ഥലം സന്ദർശിക്കാൻ സാഹചര്യം സൃഷ്ടിച്ചവർക്കും
അദ്ദേഹത്തിന്റെ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടതെല്ലാം ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ച ഫസൽ സാഹിബിനും ജഗന്നിയന്താവായ അല്ലാഹു അർഹമായ പ്രതിഫലം നല്കി അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കാം
آمين يارب العالمين
والصلاة والسلام على أشرف الأنبياء والمرسلين
Aameen
Aameen
AAMEEN
sabeena kt Kt aaameen
آمين
മദീന എന്നും മദീന തന്നെയാണ് ആഗ്രഹിച്ച എല്ലാവർക്കും മദീന കാ ഞാനുള്ള ഭാഗ്യം ഉണ്ടാവട്ടെ ആമീൻ
AAMEEN
Aameen
Abdullatheef Abdullatheef aameen
Ameen
Aameen
ഉപ്പാക്ക് അല്ലാഹു വിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആമീൻ
Uppandenumbertharumo
അൽ ഹംദുലില്ല നിങ്ങൾക്കല്ലാഹു ആരോഗ്യമുമുള്ള ദീർഘായുസ് നൽകട്ടെ നിങ്ങളുടെ ബിസിനസിൽ ബർകത്ത് നൽകട്ടെ ആമീൻ
അള്ളാഹു ഇത് കണ്ടവർക്കും ഷെയർ ചെയ്തവർക്കും ലൈക് നൽകിയവർക്കും ഹജ്ജ് ചെയ്യാൻ വിധി നൽകട്ടെ ആമീൻ
ABDULLA AL AZHARI ameen
ഉസ്താദിൻെറ ദുആകളിൽ ഈ പാപിയേയും കുടുംബത്തേയും ഉൾപ്പെടുത്തണേ...
Aameen
Aameen
Aameen
ഫ്ളലിന് അള്ളാഹു ഒരുപാട് പ്രദിഫലം നൽകട്ടെ അനുകൂലിക്കുന്നവർ ലൈക് ചെയ്യൂ
ഉസ്താദിൻെറ ദുആകളിൽ ഈ പാപിയേയും കുടുംബത്തേയും ഉൾപ്പെടുത്തണേ...
ഉസ്താദിൻെറ ദുആകളിൽ ഈ പാപിയേയും കുടുംബത്തേയും ഉൾപ്പെടുത്തണേ..
😎
Asalamualayk adikum
@@Butterfly1384-w5b0080
പടച്ചവൻ നല്ല ആരോഗ്യത്തോടെ പോഴി വരാൻ തൗഫീഖ് ചെയ്യട്ടേ :ആമീൻ (ജാതി ഭേതമന്യാ എല്ലാ മനുഷ്യർക്കും ആ പുണ്യഭൂമിയിൽ നിന്നും പ്രാർഥിക്കണമെന്ന വസിയ്യത്തോടെ ) നിർത്തട്ടെ
ഇനിയും ഉംറ ചെയ്യാൻ കയിയാത്ത എന്നെപ്പോലുള്ള ആളുകൾക്കും അല്ലാഹ് ഉംറ ചെയ്യാൻ വാക്യം നൽകട്ടെ
Ameen
@@najmunnisaa8133
Ameen
Ameen. Ameen ameen Ya rabbal aalameen.. ഉംറ ചെയ്തിട്ടില്ലാത്ത എല്ലാ മുസ്ലിമിന്നു o ആ പുണ്യ റൗള സന്ദർശിക്കാൻ പടച്ചവൻ വേഗം സൗകര്യം ചെയ്യട്ടെ.ആമീൻ
ആമീൻ
എത്രയും veagam
ഉംറ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
Aameen..
Ameen
Ameen
അൽഹംദുലില്ലാഹ് എനിക്കിഷ്ടമാണ് ചാനൽ കണ്ണുനിറഞ്ഞുപോയി ഇങ്ങനത്തെ സ്നേഹമുള്ള മലയാളികൾ ഉണ്ടാവുന്നു ത്തോളം കാലം അവസാനം ഉണ്ടാവില്ല മലയാളികളുടെ സംഭവം തന്നെ സ്നേഹമുള്ളവർ👍🌹
മുനീർ വാഫി ഉസ്താദിനും മൊയ്തുക്കാക്കും ആഫിയതുള്ള ദീർകായുസ് നൽകണേ അല്ലാഹ്...آمين
അൽ ഹംദുലില്ലാഹ് മൊയ്തു ക്കാക്ക് ആരോഗ്യത്തോടേ ഉംറ നിർവഹിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടേ ആ മീൻ
ഫള്ല് എന്ന സഹോദരന്റെ ബിസിനസ്സിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടേ ആമീൻ
Ameen
Ameen
എനിക്കുമുണ്ട് വല്ലാത്ത ആഗ്രഹം.
സാധിക്കാൻ എല്ലാരും ദുആയും ചെയ്യണം.
Enikum. AllahThwofeeq tharatte ameen ...
ഇൻശാ അല്ലാഹ്
മൊയ്തുക്കാ. ..മദീനയിൽ ചെന്ന് ദുആയിൽ ഈ വിനീതനെയും കുടുംബത്തെയും ഉൾപ്പെടുത്തണം...
എല്ലാ യാത്രാ മംഗളവും നേരുന്നു...
Yalaavarkkum duha chyuooo...
റബ്ബ് നിങ്ങളുടെ ചിരകാലാഭിലാഷം നിറവേറ്റി തരട്ടെ ആമീൻ
ആഗ്രഹം നിർവറ്റിത്തരത് ammen
Aameen
Aa കണ്ണീർ അന്ന് കരഞ്ഞ കണ്ണീർ ഇക്ക ഹബീബിനെ സ്നേഹിച്ച ഒരാൾക്കും നിരാശരാകേണ്ടി വരില്ല ഇക്ക പറഞ്ഞത് ശെരിയാണ് മദീനയെ കുറിച് പാടുമ്പോൾ ഒരു ഹെഡ്സെറ്റ് വെച്ച് മദീന പാട്ട് കേൾക്കുമ്പോ അറിയാതെ മനസ്സ് മദീനയിൽ എത്തും അപ്പോൾ നമ്മൾ പോലും അറിയാതെ നമ്മുടെ കണ്ണ് നിറഞ്ഞൊഴുകും ഇത് സത്യം ആണ് അപ്പൊ കിട്ടുന്ന മനസുഖം ഒന്നിനും കിട്ടില്ല അല്ലാഹുവേ ഹബീബിന്റെ ചാരത് എത്താൻ കൊതിക്കുന്ന ലക്ഷങ്ങൾ ഉണ്ട് റബ്ബേ ഞങ്ങളെ നിരാശറകല്ലേ റബ്ബേ ആ തിരുമുമ്പിൽ എത്തിക്കണേ
അല്ലാഹു എല്ലാ മുസ്ലി മീങ്ങൾക്കും തൗഫീഖ്
ചെയ്യട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ...
മൊയ്‌ദുക്ക നല്ലോണം പാടി ....
ആ മഹാന്റെ വാക്ക് ഇന്ന് വെള്ളി വെളിച്ചം പോലെ തെളിഞ്ഞു .....അൽഹംദുലില്ലാഹ് .....മുത്ത് റസൂൽ (സ്വ)യുടെ ചാരത്ത് എത്തുമ്പോൾ ഞങ്ങളുടെ ഒക്കെ സലാം " അസ്സലാമുഅലൈക്കും യാറസൂൽ അല്ലാഹ്" എന്ന് പറഞ്ഞേക്കണേ ......പോരാ ....എല്ലായിടത്തും നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങളെയും ദുഹാ യിൽ ഉൾപ്പെടുത്തണെ ......
ഉസ്താദിൻെറ ദുആകളിൽ ഈ പാപിയേയും കുടുംബത്തേയും ഉൾപ്പെടുത്തണേ...
എനിക്കും കൂടെ ഒന്ന് പ്രാർത്ഥിക്കാനെ usthadae
അള്ളാഹു ആഫിയതുള്ള ദീർഘ ആയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ....ആമീൻ
Aameen..🤲
AAMEEN
Ameen Allahuve njangaleyum aa punyabhoomiyil ethikkane
മൊയ്തുക്കാക്ക് എല്ലാ വിധ ഭാവുകങ്ങളും ആശംസകളും🌹🌹🌹🌹🌹🌹
ഇന്റർവ്യൂ നടത്തിയ അവതാരകൻ കൊള്ളാട്ടോ👌👌👌👌👍👍👍❤️💚❤️💚❤️💚❤️💚❤️🌷🌹
എല്ലാ പ്രാവാസികളും നല്ല രീതിയിൽ മെയ്തിക്കാെന സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു
Aameen
ഉസ്താദിൻെറ ദുആകളിൽ ഈ പാപിയേയും കുടുംബത്തേയും ഉൾപ്പെടുത്തണേ....
അബൂ ശമ്മാസ് കോഴിക്കോട് നിങ്ങൾ എവിടയാ സ്ത ലം 9747620118
എന്നാണ് വരുന്നത് ?
FATHIMA ZAHRA KOZHIKKODE ഇൻഷാഅല്ല നിങ്ങളും പ്രാർഥനയിൽ ഉൾപ്പെടുത്തും
മൊയ്തു കാക്ക ഞാൻ നിങ്ങളെ പോലെ ആഗ്രഹിക്കുനു ഞാൻ അവിടെ എത്താൻ ദുഹാ ചെയ്യണം മനസ്സിൽ ഒരു പാട് ആഗ്രഹം ഉണ്ട് മരിക്കുന്നതിന് മുമ്പ് അവിടെ എത്താൻ അളളാഹു തൗഫീഖ് നൽകട്ടെ ആമീൻ
മൊയ്തു കാ മക്ക മദീന പോയിട്ട് എനിക്ക് പ്ര തേകം دعاء ചെയ്യണം
മക്കയിൽ എത്തിയാൽ നിങ്ങൾ എനിക്ക് ദുഹാ ചെയ്യണം - ഇൻഷാ അള്ളാ
Enikum.
നല്ല രീതിയിൽ ഉംറ നിർവഹിച്ചു തിരികെ എത്താൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ഉംറക്ക് വിടാൻ താല്പര്യം കാണിച്ച എല്ലാവർക്കും അല്ലാഹ് തക്കതായ പ്രതിഫലം നൽകട്ടെ ഞങ്ങൾക്കും അവിടെ എത്താനും പരിശുദ്ധ റൗള ഷെരിഫ് കൺകുളിർക്കെ കാണാൻഅല്ലാഹു തൗഫീഖ് നൽകട്ടെ എല്ലാവരും ദുഹാ ചെയ്യുക വസിയ്യത്തോടെ ആമീൻ
അല്ലാഹു നിങ്ങൾക്ക് വേണ്ടി എല്ലാ പ്രാർത്ഥന അല്ലാഹു റൗളാ ശരീഫ് കാണാൻ വിദ്യാ ആക്കി തരട്ടെ ആമീൻ
കാരുണ്യവാനും കരുണാ നിധിയുമായ അള്ളാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും ലോകത്തിന്റെ നേതാവായ മുത്ത് മുഹമ്മദ് നബി(സ) റൗള ഷരീഫ് കാണാനുള്ള ഭാഗ്യം നൽകണേ നാഥാ🤲 ആമീൻ
അള്ളാ മരിക്കുന്നതിന് മുമ്പ് പുണ്യ റൗളയിൽ എന്നെയും എത്തിക്കെന്നെ അള്ളാ
😔😔😔
ഖൽബിൽ അല്ലാഹു ഊട്ടിത്തന്ന ആത്മ വസന്തമാണ് മദീന 🌹🌹😍
ماشالله
ഞാൻ കമ്മൻറ് ചെയ്ത് ആഗ്രഹിച്ച കാര്യം നടക്കുന്നതിൻ അതിയായ സന്തോഷമുണ്ട് സർവ്വശക്തൻ അദ് ദേഹത്തെ സഹായിച്ചവർക്ക് തക്കതായ പ്രതിഫലം നൽകുമാറാവട്ടെ ആമീൻ
Alhamdulillah. Allah moidukkak kooduthal
Ayussum aryogyavum veendum hajj cheyyanulla bagyavum avarkum njangalkum nalkane Allah. Ameen ameen ameen yarabbal alameen🤲
വളരെ വിനയമുള്ള മനുഷ്യൻ
റൗള അല്ലാഹു വിന്റെ താണ് അവിടെ രണ്ടു റക് അ ത്തു സുന്നത് നമസ്ക്കരിക്കാം, റബ്ബിനോട് സുജൂദിൽ മനസ്സിൽ പ്രാർഥിക്കാം. പിന്നെ ഹറാമിലാണ് മൊയ്‌ദു ക്ക 100000കൂലി നബി സ പറഞ്ഞു തന്ന പ്രതിഫലം ഉള്ളത് അത് ലക്ഷ്യം വെച്ച് യാത്ര ചെയ്യുക, റബ്ബ് അനുഗ്രഹിക്കട്ടെ 🤲
എനിക്ക് ഒരു ആഗ്രഹമുണ്ട് എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ പൊഴിഞ്ഞു എങ്കിൽ അവിടെ എത്തിയാല്‍ അവിടെ എത്തിയാല്‍ അദ്ധേഹം പൊട്ടിക്കരയാതിരിക്കില്ല.
അല്ലാഹു കാബൂല്‍ ചെയ്യട്ടെ....
റിയാദ് ഞാൻ പോകുമ്പോൾ മൊയ്‌ദുക്ക ബസിൽ കൂടെ ഉണ്ടായിരുന്നു ഒരുപാട് നല്ല ബിടൽ കേട്ടു 🤲🤲🤲
ഈ ഉപ്പാനേ പടച്ചവൻ അനുഗ്രഹിക്കട്ടെ എനിക്കു ചെറുപ്പം മുതൽക്കേ ഉള്ള ആഗ്രഹം മാണ്
ആ പുണ്യ കർമ്മങ്ങൾ ചെയ്യാനും (മരിക്കു മുമ്പ് എന്റെ ഹബീബിന്റെ പുണ്യ റൗളാ കണ്കുളിർക്കേ കാണാൻ പക്ഷേ?) കാണിക്കണേ നാഥാ ആമീൻ,,,,,,
അൽഹംദുലില്ലാഹ്
അൽഹംദുരില്ലാഹ്
ഇതിൽ കണ്ടു ഒരു ഉസ്താദ് സുഖമില്ലാത്ത കാലിനു സുഖമില്ലാത്ത അദ്ദേഹത്തെ ആരെങ്കിലും സഹായിക്കൂ പ്ലീസ് ഒരിക്കലും നഷ്ടപ്പെടില്ല സഹായിച്ചതിന് ബിസിനസ് സൂപ്പർ ആവും
അത് എന്ത് പരിപാടി ആണ്?ബിസിനെസ്സ് ഉസ്താദ് o
അൽഹംദുലില്ലാഹ് കൊണ്ട് പോകുന്നവരെ അല്ലാഹു എന്നും തുണക്കട്ടെ, ആമീൻ, അതേഹത്തിന്റ കണ്ണുനീർ കൺട്ടല്ലോ,
ഇൻഷാ അള്ളാ അത് സാതി പ്പിചച്ച് തരട്ടെ ആമീൻ
പാവം വിടൽ ആണെങ്കിലും എല്ലാം യഥാർത്ഥ മാണ് ഈ മൊയ്തു ക്കാന്റെ ഫാസ്റ്റ് വീഡിയോ കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു 😪 ഞ്ഞാൻ ഒരു പാട് ഷെയർ ചൈതു എല്ലാ ഗ്രുപ്പിലേക്കും എന്താ യാലും ആ ആഗ്രഹം സാധിച്ചല്ലോ അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ..........ആമീൻ .
Hamza MTഎങ്ങിനെ മനസ്സിലാഈ he
എന്നെക്കും കൊണ്ട് പോകുമോ മക്കയിലേക്കും മദീനയിലേക്കും ഞാനൊരു വിഗലാംകനായ ഉസ്താദ് നിങ്ങൾ എന്നെയും കൊണ്ട് പോകുമോ
അള്ളാഹു നിങ്ങളുടെ ആഗ്രഹം സഫലമാക്കിത്തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദിന്റെ ആഗ്രഹം നാഥൻ അടുത്ത് നിറവേറ്റി തരുവാൻ ദുആ ചെയാം
@@richusvidios1469 aameen
امين
امين
മൊയ്തുക്കക്കാക്കാ ദുആ ഇ ൽ എന്നെ ചേർക്കണേ
ഞാനും കണ്ട് ആ vidio.. എനിക്ക് നല്ല വിഷമം തോന്നി.. അല്ലാഹു ആ ഇക്കാടെ ആഗ്രഹം അള്ളാഹു സാധിച്ചു കൊടുത്തു അൽഹംദുലില്ലാഹ്.. ആഫിയതുള്ള ദീർഘയുസ്സു നൽകട്ടെ ആമീൻ..
ഞങ്ങൾക്കും വേണ്ടിയും ദുആ ചെയ്യണേ..
അൽഹംദുലില്ലാഹ്.... അള്ളാഹു തൗഫീഖ് നൽകട്ടെ
ദുആയിൽ ഉൾപെടുത്തുക
ഇന്ശാല്ലാഹ്
ആ മനസ് കണ്ടറിഞ്ഞു നിങ്ങൾ
മക്കയിൽ എത്തിച്ചു 👉അള്ളാഹു
നിങ്ങൾക് സ്വർഗം നൽകി
അനുഗ്രഹിക്കട്ടെ
അല്ലാഹുവിന്റെ അവര് കൊണ്ടു പോണേ നിങ്ങളെല്ലാം ഉയർച്ചയിൽ എത്തിയിട്ട് ഞങ്ങൾക്ക് അവിടെ എത്താൻ പുന്നാര മുത്ത് നബി സലാം സലാം സലാത്തും പറയാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ അള്ളാ ഞങ്ങളെ ഇല്ലാതെ അവിടെ എത്തിക്കണേ റബ്ബേ
Like ranu mondal
Masha Allah god bless you ikka
എനിക്ക് ഉണർത്താൻ ദുവാ ചെയ്യണം മദീന കാണാൻ ദുആ ചെയ്യണേ
മോയുതുക്കാൻറെ ഉംറക്ക് പോവാനുള്ള ആഗ്രഹം പറഞ്ഞുകൊണ്ടുള്ള ഈ വിഡിയോ ഞാനും കണ്ടിരുന്നു മനസ്സിനെ വല്ലാണ്ട് വേദനിപ്പിച്ചു ..ഇൻഷാഹ് allha ഇക്കാനെ സഹായിക്കാൻ ആരെങ്കിലും വരും
Allahu afiyathulla deerkayusnalkatte
ഞമ്മളെ സലാം പറയണം ഞമ്മളെ നോക്കി നിൽക്കുന്ന മുത്ത് നബിക്ക്
സന്തോഷം ഇക്കാ അള്ളാഹു ഇക്കാന്റെ ഉംറ സ്വീകരിക്കുമാറാവട്ടെ
അൽഹംദുലില്ലാഹ് masha allha
മൊയ്‌ദുക്കാ, എനിക്ക് റിയാലുൽ ജന്നയിൽ വെച്ച് മരിക്കാൻ ഭാഗ്യം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ...
👍👍👍moythukka usharayi poyi varatte..Al rayan travels👍👍
അവിടെ എത്തിയാൽ മൊയ്തു ത റസൂലുള്ള 'നോട് എന്റെ സലാം പറയണെ അസ്സലാമു അലൈക്കും വറഹ്മത്തുള്ളാ
പാടിപ്പാടി തിരു റൗളയിലേക്ക്.....!!
മാഷാ അള്ളാ👍👍👍
Alhamdulilla
ഈ പാട്ട് തൊണ്ടയിൽ നിന്ന് വരണം അതാണ് അക്ഷരങ്ങൾ അറബി ഭാഷാ അങ്ങനെയുള്ളതാണ്48കൊല്ലം മുൻപ്ഇങ്ങനെയുള്ള മുസ്ലിം പാട്ടുകൾ ആണ് പ്രചാരത്തിൽ.ഇക്കാക്ക് ദീർഗായുസ്സ് നേരുന്നു.ഇദ്ദേഹത്തിന്റെ ആഗ്രഹം സഫലമാവട്ടെ ആമീൻ.മൊയിതുക്ക പറഞ്ഞത് നമ്മുടെ നാട്ടിലുള്ളവർ എപ്പോളും കാണുന്നവർക്ക് ഒരുകഴിവിന്റെ പേരിൽ പൊന്ദിച്ചു വെക്കില്ല പുറത്തു മറ്റുസ്ഥലത്തു നമുക്ക് ബഹുമാനം കിട്ടും ആര് ബഹുമാനിച്ചില്ലേലും പടച്ചവൻ നമ്മുടെ നന്മയിൽ ബുമാണിക്കട്ടെ അതാണ് ഏറ്റവും വലുത്
ഈ ഇക്കാക്ക 'പോവാൻ ആഗ്രഹമുണ്ട്' എന്ന് പറഞ്ഞു കേട്ടപ്പോൾ ഇക്കാക്ക പോവുന്നത് അറിയാൻ എല്ലാവരെ പോലും ഞാനും ഒരുപാട് ആഗ്രഹിച്ചു. എന്തായാലും പോവുന്നത് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. എന്തായാലും ദൈവത്തിനെ എത്ര സ്തുതിച്ചാലും മതിയാവില്ല, മതിയാവുന്നില്ല. കൂടാതെ കൊണ്ടു പോവാൻ പൂർണ്ണ മനസ്സോടെ തയ്യാറെടുത്ത ഫസൽ റഹ്മാൻ സാറിനും കൂടെ നിന്ന സ്റ്റാഫിനും പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് നന്ദി
ما شاء الله بارك الله. الحمد لله والشكر الله
ابفضل صلی الله علی سيدنا محمد صلی الله علیه وسلم❤💚❤
Masha Allah
നിങ്ങൾ ഞങ്ങൾക്ക് കാണിക്കുമെന്ന് വിചാരിക്കുന്നു ഞങ്ങൾക്കും ദുഹാ ചെയ്യണം
Alhamdulilaaaaa
അൽഹംദുലില്ലാഹ്. ദുആ ചെയ്യണേ
മാഷാഅല്ലാഹ്
ആ വീഡിയോ ഞാനും കണ്ടിരുന്നു ഒരുപാട് സങ്കടം തോന്നി അന്ന് ഇന്ന് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Alhamdulillah allahu akbar allavarkumvende prarthekuka masha allah assalamualikum
ഉപ്പാക്ക് അള്ളാഹു അനുഗ്രഹിക്കട്ടെ
Masha Allah....😍
Kanan aagrahicha ellarem ethikkatte. ..💚 Aameen....
Aameen
Alhamdhulillah
Allahu anugrahikette
Swalihaya gibadhathe
Jeyyan. Allahu sahayikette
MASHA ALLAH ❤💖😍
ഏറ്റവും നല്ല ആഗ്രഹം' അല്ലാഹു എളുപ്പമാക്കട്ടെ' ആമീൻ
മൊയ്‌ദുക്കാ
നിങ്ങളെ
ഈ നിലയിൽ എത്തിച്ച
ആസൂഫീവര്യൻ
ആരാണ്
ആ മഹാന്റെ
പേരിൽ
അൽഫാതിഹ.....
അവരെ ഹഖ് കൊണ്ട് നാഥനായ റബ്ബ്
ഈ വിനീതനായ
മദ്രസാ അദ്ദ്യാ പകനെയും
ഈ ദു ഹാക്ക് ആ മീൻ പറയുന്ന വരെയും
മൊയ്‌ദുക്കക്കും ഈ പറയപ്പെട്ടവർക്കും
സ്വീ കാര്യമായ
ഹജ്ജും ഉംറയും
സിയാറത്തും
ചെയ്യാൻ
വിധി നൽകട്ടെ
ആമീൻ
സഹായിച്ചവർക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ 🤲🤲
മൊയ്‌ദുക്കയുടെ റിയാദ് പ്രോഗ്രാമിനെ പ്രദീക്ഷയോടെ കാത്തിരിക്കുന്നു നാഥൻ അനുഗ്രഹിക്കട്ടെ .
Kj
നിങ്ങൾക്ക് പോകാൻ കഴിയും ഉപ്പ എന്നും പ്രാർത്ഥിക്കും
മൊയ്തുക്കാക്ക് അല്ലാഹു തനഫീ ഖ് നല്കട്ടെ .ആമീൻ
മാഷാ അള്ളാ ...
പൗരത്വത്തിനെതിരെ അല്ല പൗരത്വഭേതഗതിക്കെതിരെയുള്ള ഗാനം വളരെ നന്നായി
AL hamdulillah
അൽഹംദുലില്ലാഹ്
അള്ളാഹു അനുഗ്രഹിക്കട്ടെ - ആമീൻ
ഇൻശാഅല്ലാഹ്
എന്തൊരുഛാരണം, സൂപ്പർ..
Allahuvinte anugraham ennum ellavarkum undavatte Aameen
Insha allah nadakkum
അല്ലാഹു ആഗ്രഹം നിറവേറ്റികൊടുക്കട്ടെ
Alhamdulillah.moidukakku swalihaya umracheyyan allahu thuofeek cheyyatte ameen
Mashalla ameen
Allhahu anugrayitkatte.bro
Fasul ikka ...ningalk oraairam nanma nerunnu ....
മൈക്കില്ലാതെ പാടി പാടി മുത്തു
തിരുനബി 👉സ യുടെ raulayilethi
അൽഹംദുലില്ലാഹ് 😍😍😍
Mashallah...hayakallah...
അള്ളാഹു ആഗ്രഹിച്ച പോലെ പരിശുദ്ധ ഉംറ ചെയ്യാനും rasoolullante റൗളയിൽ ചെന്ന് സ്വലാത്തും സലാമും പറയാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ഞങ്ങൾക്കും അവിടെ എത്താൻ തൗഫീഖ് ചെയ്യട്ടെ
മൊയ്തുക്ക മുത്താണ് 😍😍😍😘👍
Fazalka allahu ningalk dirgayassum aafiyathum nalgi anugarahikkatte ad pole njnammakkun vendi duha cheyyanam inshaallah