സന്യാസിനി നിൻ പുണ്യാശ്രമത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025
  • เพลง

ความคิดเห็น • 175

  • @AjiAji-e8g
    @AjiAji-e8g 5 หลายเดือนก่อน +1

    ❤. Mashe. Hridayam kavarnna song. Supper. Alapanam. Supper. Sound. Very. Very. Sweat. Song. Sir❤

  • @AjiAji-e8g
    @AjiAji-e8g 5 หลายเดือนก่อน +1

    ❤🎉🎉. Gana. Vismayam. Thanne🎉🎉❤
    ❤🎉. Sweatman. Madhuram🎉❤
    ❤🎉Manoharamanu. Supperanu❤❤🎉

  • @AjiAji-e8g
    @AjiAji-e8g 4 หลายเดือนก่อน +1

    ❤🎉❤. Ishttay. Othiir. Ishttay❤🎉❤
    ❤❤❤🎉. Supper. Sir🎉❤❤❤

  • @PrasadS-l9e
    @PrasadS-l9e 4 หลายเดือนก่อน +1

    Super singer. 🎉. ❤❤❤❤❤❤

  • @sumalakshmi7438
    @sumalakshmi7438 ปีที่แล้ว +3

    🌹 അതിമനോഹരമായിരിക്കുന്നു ഈ ഭാവഗായകന്റെ പാട്ട് കേട്ടാൽ 🌹 വീണ മീട്ടാത്ത ഹൃദയം ഉണ്ടോ🌹

  • @SeenaSam-l4c
    @SeenaSam-l4c 7 วันที่ผ่านมา

    എന്ത് രസമാണ് കേൾക്കാൻ 🤗🤗🤗🤗🙏🙏🙏🙏🙏എന്റെ favourite song!! Briliayant!!!!100%voice🙏🙏🙏🙏🙏🙏🙏

  • @AswathiS-c1w
    @AswathiS-c1w 10 หลายเดือนก่อน +2

    എന്റെ ഏട്ടാ ഈ പാട്ടിൽ പറയുന്ന പോലെ ആ കാൽ പാടുകൾ പറഞ്ഞു ഞാൻ ആദ്യം ഏട്ടനെ കാണും പോൾ ആ പാദം നമ്സ് കരിക്കണമെന്ന് ആഗ്രഹിച്ചു അതുപോലെ എന്റെ ഇഷ്ട്ടദേവൻ ന്റെ മുൻപിൽ വെച്ച് ആ പാദങ്ങൾ നമ്സ് കരിക്കുവാൻ കഴിഞ്ഞു എനിക്ക് ആ ഭാഗ്യം നമ്മുടെ അമ്മ തന്നു എന്റെ പൊന്നുവും ചേച്ചി യെയും കാണുവാൻ നും കഴിഞ്ഞു സന്തോഷം ഒത്തിരി ഇഷ്ട്ടം ഏട്ടന്റെ എല്ലാപാട്ടുകൾ ക്കും ഇരട്ടി മധുരം അല്ലെ പിന്നെ ഏതു പാട്ട് എന്ന് പറയുവാൻ കഴിയുന്ന ത് 💞🙏💞👌❤️❤️❤️❤️❤️❤️❤️🌹

  • @ushasathyan2862
    @ushasathyan2862 3 ปีที่แล้ว +19

    വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഗാനം മനോഹരമായി പാടി നന്ദി സ്നേഹത്തോടെ പ്രാർത്ഥനയോടെ

  • @BlueBerrySChannel1
    @BlueBerrySChannel1 3 ปีที่แล้ว +12

    ഇത്രയും മനോഹരമായി ഈ ഗാനം മറ്റാരും പാടുന്നത് ഇന്ന് വരെ കേട്ടിട്ടില്ല.
    സ്നേഹവന്ദനം.
    ആദരവ്.

  • @bindhukp3961
    @bindhukp3961 3 ปีที่แล้ว +9

    ജീവിതത്തിന്റെ ഏതെങ്കിലും ഒരു കാലഘട്ടത്തിലെങ്കിലും ഈ ഗാനം ഏറ്റവും പ്രിയപ്പെട്ടതായ് തോന്നാത്തവർ വിരളം ആയിരിക്കും... ഒരുപാട് ഇഷ്ടം...

    • @SiniVr-g1l
      @SiniVr-g1l 5 หลายเดือนก่อน

      Sajeashadipioli🙂✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @krishnamap5157
    @krishnamap5157 ปีที่แล้ว

    എന്റെ ഏട്ടാ എത്ര യൊ പഴയ ഗാനം ആണ് ഏട്ടൻ പാടിയത് കേട്ടാൽ പുതി യാ ഗാനം പോലെ വളരെ മനോഹരം ആയിരുന്നു ആലപനം ഇത് എത്ര പ്രാവശ്യം കേട്ടു എന്നെ അറിയുക ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌❤️❤️❤️❤️❤️

  • @AjiAji-e8g
    @AjiAji-e8g 5 หลายเดือนก่อน +1

    Sweat❤. Song❤. Enjeevaganam❤

  • @AjiAji-e8g
    @AjiAji-e8g 4 หลายเดือนก่อน +1

    ❤❤❤🎉. Hhridyam. Ganam🎉❤❤❤

  • @prabhasguruvayur2162
    @prabhasguruvayur2162 2 ปีที่แล้ว +3

    മലയാളിയുടെ മനസ്സിൽ വല്ലാതെ പതിഞ്ഞ ഒരു പാട്ടാണിത്..
    വേറിട്ടൊരു ശൈലിയിൽ പാടി അതിമനോഹരമാക്കി...
    നല്ല ഫീലോടെ പാടി...
    അഭിനന്ദനങ്ങൾ... മാഷേ... 🙏🙏🙏

  • @nehacpy1999
    @nehacpy1999 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് ഏട്ടാ....

  • @sreelathasreelatha8459
    @sreelathasreelatha8459 2 ปีที่แล้ว +1

    MAshe manohara ganam. Mash valare manoharamayi paďi. Iniyum ithupolulla orupadu pattukal praďeekshikkunnu.

  • @jyothikesavan9029
    @jyothikesavan9029 3 ปีที่แล้ว +13

    അതിമനോഹരമായി പാടി.. ദൈവം അനുഗ്രഹിക്കട്ടെ..💞🙏

    • @siniv.r8775
      @siniv.r8775 ปีที่แล้ว +1

      Godbless👍👍👍

  • @sindhu.parackal3180
    @sindhu.parackal3180 3 ปีที่แล้ว +8

    എത്ര കേട്ടാലും മതിവരാതെ ഹൃദയത്തിൽ ചേർന്ന ഗാനം, ഭാവഗായകന്റെ സ്വര മാധുരിയിൽ കാതുകളിൽ ഇമ്പം ആയി.....

  • @Syamala_Nair
    @Syamala_Nair ปีที่แล้ว

    രാജഹംസം എന്ന സിനിമയിൽ നസീർ ജയഭാരതിയേ ഓർത്ത് പാടിയപ്പോൾ പോലും
    ഇത്ര വിഷമം തോന്നിയില്ല
    താടിയും മുടിയും ഈ ഗാനവും ഒക്കെ ക്കൂടെ
    പാട്ട് അടിപൊളിയായി പാടി
    അഭിനന്ദനങ്ങൾ. ഇത്ര നന്നായി record പോലും
    തോന്നിയില്ല. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bijimol9415
    @bijimol9415 3 ปีที่แล้ว +28

    ഭാവാർദ്രമായ ആലാപനം . അതിമനോഹരം . ഹൃദയത്തിൽ നോവായി നിറയുന്ന ഗാനം .

    • @pakroos-9023
      @pakroos-9023 3 ปีที่แล้ว +2

      ശരിയാണ്.. ഒരിക്കലും മരിക്കാത്ത പാട്ടുകൾ..

    • @radhakujikuttan9507
      @radhakujikuttan9507 2 ปีที่แล้ว +1

      Heart beating song and monuttante face very weak wondetful radhamma 🎸🎸🎸🎸

    • @krishnamap5157
      @krishnamap5157 ปีที่แล้ว

      എന്റെ ഏട്ടാ സൂപ്പർ 👌❤

    • @SureshKumar-zv7nh
      @SureshKumar-zv7nh ปีที่แล้ว

      Hhghhu🌹yyy🙋‍♂️🙋‍♂️🌹🤝

    • @siniv.r8775
      @siniv.r8775 8 หลายเดือนก่อน

      Nice👍👍👍👍

  • @samsonpdputhenpurackal3461
    @samsonpdputhenpurackal3461 2 ปีที่แล้ว +1

    ആരും തുറക്കാത്ത ഭൂമുഖവാതിക്കൽ അന്യനേ പോലെ ഞാൻ നിന്നു.🙏👍👍 Super🙏🙏🙏

  • @pravithakochoth1279
    @pravithakochoth1279 3 ปีที่แล้ว +6

    Supper കേൾക്കാൻ ആഗ്രഹിച്ചുരുന്ന പാട്ട് എന്താ പാട്ടിലെ വരികൾക്ക് ഫീൽ മുഖത്തു നല്ലപോലെ കാണുന്നുണ്ട് 👌♥️♥️🥰🥰👌👌

  • @mohieddinpadiyath2638
    @mohieddinpadiyath2638 ปีที่แล้ว

    ഗംഭീരമായി പാടുന്നു സജീഷ്. ആശംസകൾ.🎉

  • @Kanakamani-nm1rq
    @Kanakamani-nm1rq ปีที่แล้ว

    Sir🙏🙏🙏🙏🙏🙏🙏
    Beyond Any Words This Much Beautiful Amazing Song And It's Amazing Singing🙏🙏🙏🙏🙏
    One Of My favorite Super Hit Songs!
    Thank U Sir! 🙏

  • @krishnakumarkumar5481
    @krishnakumarkumar5481 2 ปีที่แล้ว +1

    പഴയ പാട്ടിന്റെ അടുത്തു പോലും പുതിയ പാട്ടുകൾ ഒന്നും വരില്ല സർ വളരെ മനോഹരമായി ആലപിച്ചു Mic ന് പറ്റിയ ശബ്ദം

  • @scariachittarikkal5388
    @scariachittarikkal5388 2 ปีที่แล้ว +1

    ഹൃദ്യമായ ഗാനവും, ആലാപനവും സർവ്വേ ശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ. ഞാൻ കണ്ട പടമാണ്. ഈ പാട്ട കേട്ടിട്ട് കോരിതരിച്ചുപോയി

  • @sainanac852
    @sainanac852 2 ปีที่แล้ว +1

    അർത്ഥ സബുഷ്ടമായ വരികളെ വൈഗാ രി ക മായി പാടിയപ്പോൾ ഗാനം സുപ്പർ.....!

  • @devusworlddevusworld9348
    @devusworlddevusworld9348 3 ปีที่แล้ว +1

    നല്ല ഗായകൻ ആണ് ദിവ്യ ഗായകൻ ആണ് ഈശരൻ അനുഗ്രഹിക്കട്ടെ👍

  • @raginiraj3733
    @raginiraj3733 2 ปีที่แล้ว

    Aadi poli patta mashe 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹👏👏👏👏

  • @shylajaps
    @shylajaps 3 ปีที่แล้ว +2

    രാജഹംസം എന്ന ചിത്രത്തിന് വേണ്ടി വയലാറിന്റെയും ദേവരാജൻ മാഷിന്റെയും കൂട്ടുകെട്ടിൽ ഉടലെടുത്ത ഒരു പഴയകാല ഗാനം. A romantic and heart touching song which made each and everyone a broken heart with the fabulous presentation of our musician. Excellent singing. May God bless you and all the very best. 🙏🙏🙏👌👌👌👍👍👍🌹🌹🌹🌹🌹🌹

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +2

    ഇത് പോലെയുള്ള ഗാനം ഇനി കേൾക്കാൻ പറ്റുമോ god bless you brother

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +2

    നല്ല രീതിയിൽ നന്നായി പാടി അഭിനന്ദനം

    • @binujoseph6820
      @binujoseph6820 2 ปีที่แล้ว

      വളരെ നന്നായിട്ടുണ്ട്

  • @bindudamodaran8796
    @bindudamodaran8796 3 ปีที่แล้ว +4

    👍👍👍 കേൾക്കാൻ ആഗ്രഹച്ചിരുന്ന പാട്ട്.

  • @Viminkook-f6o
    @Viminkook-f6o ปีที่แล้ว

    സന്യാസിനി.... നല്ലസലക്ഷൻ നന്നയിപ്പാടി... 👌

  • @outspoken519
    @outspoken519 3 ปีที่แล้ว +5

    Bro you are amazing cant stop listening to you ... what a feel..may God bless you

  • @indhuganesh7827
    @indhuganesh7827 3 ปีที่แล้ว

    വളരെ ഭംഗിയായി പാടി അങ്ങനെ ഇരുന്ന് പോവും.. ലയിച്ചു... ലയിച്ചു 👍👍👍👍🙏🙏🙏

  • @lethaekn2522
    @lethaekn2522 2 ปีที่แล้ว

    മനോഹരം god bless you

  • @shibipk8368
    @shibipk8368 3 ปีที่แล้ว +3

    സോറി കേൾക്കാൻ വൈകിയതിന് സൂപ്പർ

  • @pakroos-9023
    @pakroos-9023 3 ปีที่แล้ว +2

    മാഷേ..മാഷ് പാടിയ ഗാനങ്ങൾ എല്ലാം യൂട്യൂബിൽ ഇങ്ങനെ വരട്ടെ.. ഇതൊക്കെ ഒത്തിരി മിസ്സ്‌ ചെയ്തായിരുന്നു മാഷിന്റെ ചാനലിൽ നിന്നും.. അടിപൊളി... 👍🎈

  • @salomipaskali6390
    @salomipaskali6390 3 ปีที่แล้ว +3

    Very beautiful song ! You're great 🙏

  • @nishaarun1745
    @nishaarun1745 3 ปีที่แล้ว +4

    സൂപ്പർ സൂപ്പർ 🌹🌹🌹🙏🙏

  • @sunilndd
    @sunilndd 2 ปีที่แล้ว

    ഒന്നു രണ്ടിടത്ത് അല്പം താളം പോയി.എനിക്ക് മാത്രം തോന്നിയത് ആണോ.Total soooooooooperrrrrr 👍👍👍👍🌹❤️🌹❤️

    • @SSK369-S6U
      @SSK369-S6U 2 ปีที่แล้ว +2

      അനുപല്ലവി യുടെ അവസാനലൈനിൽ ..

  • @sumeshsumesh7042
    @sumeshsumesh7042 2 ปีที่แล้ว

    തകർത്തു മാഷേ

  • @ManoharanS-q3w
    @ManoharanS-q3w ปีที่แล้ว +1

    ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @SasiKala-wu9zd
    @SasiKala-wu9zd 3 ปีที่แล้ว

    വളരെ ഇഷ്ടമായി all the best

  • @radhakujikuttan9507
    @radhakujikuttan9507 2 ปีที่แล้ว

    നല്ല തുപോലെ.പാടി.മോനു
    രാധമ്മ
    ❤❤❤❤❤

  • @kaleshkarun3608
    @kaleshkarun3608 3 ปีที่แล้ว +1

    Mashe, 🙏🙏🙏🙏
    manoharamayirikkunnu.
    💓💗💓💗❤️❤️💓💗❤️
    💞💞💞💞💞💞💞💞

  • @krishnamap5157
    @krishnamap5157 ปีที่แล้ว

    എന്റെ ഏട്ടാ സൂപ്പർ സൂപ്പർ 👌💞💞💞💞🥰🥰🥰🥰

  • @subhasubha6967
    @subhasubha6967 3 ปีที่แล้ว +1

    Good luck 👍 love you

  • @shajanabraham3753
    @shajanabraham3753 2 ปีที่แล้ว +1

    നിങ്ങടെ എളിമയും ആ ഭാവവും ദൈവം അനുഗ്രഹിക്കട്ടെ

  • @sajukmcsajukmc4533
    @sajukmcsajukmc4533 3 ปีที่แล้ว +3

    സോറി കേൾക്കാൻ ഒരുമാനിക്കൂർ കഴിഞ്ഞു 👌💞💞💞💞💞👌👌👌👌👌👌👌👌💞

  • @abhilashshankar4642
    @abhilashshankar4642 3 ปีที่แล้ว +1

    അടിപൊളി 💞💞.. ഇഷ്ടഗാനം

  • @sreedevimahesh506
    @sreedevimahesh506 3 ปีที่แล้ว +8

    Super song.. super singing..സുമംഗലി നീ ഓർമ്മിക്കുമോ.. ആ പാട്ട് ഒന്ന് പാടി കേൾക്കാൻ ആഗ്രഹമുണ്ട്..

  • @kirshnamak-pr5oc
    @kirshnamak-pr5oc ปีที่แล้ว

    സൂപ്പർ 👌👌👌👌👌👌👌👌👌❤️🌹

  • @lathamohan7705
    @lathamohan7705 2 ปีที่แล้ว

    Super singing beautiful song

  • @salomipaskali6390
    @salomipaskali6390 3 ปีที่แล้ว +2

    Beyond description ! Amazing voice

  • @raveendrannair7589
    @raveendrannair7589 ปีที่แล้ว

    വളരൊമനേഹരംദേവംഅനുഗഹികട

  • @aneshjoseph8191
    @aneshjoseph8191 3 ปีที่แล้ว +1

    മനോഹരമായ ഗാനം മനോഹരമായി പാടി ❤️❤️

  • @chandrannedumbil4622
    @chandrannedumbil4622 2 ปีที่แล้ว +1

    ദാസേട്ടൻ്റെ പാട്ടുമായി ഈ പാട്ടിന് യാതൊരു സാമ്യവുമില്ല. ,,,
    ഇദ്ദേഹത്തെ അറിയില്ല. ,,,,,, പക്ഷെ പാട്ടുകളെല്ലാം സ്വന്തം ശൈലിയാലാണ് ആലാപനം.
    നന്നായി ആലപിക്കുന്നു '
    അഭിനന്ദനങ്ങൾ .

    • @celestialvision-bovaseliaz8818
      @celestialvision-bovaseliaz8818 2 ปีที่แล้ว

      ദാസ് സാർ ഒറ്റ ടേക്കിൽ പാടിയിരിക്കുന്നതിന് എന്തെങ്കിലും കുറവുകൾ പറയാനുണ്ടോ? ഇല്ല. പക്ഷേ ഇത്രയെങ്കിലും പാടി ഒപ്പിക്കാൻ ഇദ്ദേഹത്തിന് എത്ര പഞ്ചിംഗ് വേണ്ടി വന്നിട്ടുണ്ടാകും!!!!

  • @kunhipockerpm8784
    @kunhipockerpm8784 3 ปีที่แล้ว

    Wow how sweet.. wonderful presentation thank you.

  • @alluerumely5269
    @alluerumely5269 3 ปีที่แล้ว +2

    അതി മനോഹരം

  • @jafkhassi..9526
    @jafkhassi..9526 2 ปีที่แล้ว

    👍 ഏറെക്കുറെ ....ഹാ ....

  • @sajicoorg9628
    @sajicoorg9628 3 ปีที่แล้ว

    Super Singing you brother... Nice

  • @manojkumarkumar5985
    @manojkumarkumar5985 2 ปีที่แล้ว

    എല്ലാം thikanchavan ദൈവം ആണ് ok mashe

  • @santhoshramachandran9994
    @santhoshramachandran9994 3 ปีที่แล้ว +1

    ഒന്നാന്തരം ആലാപനം. ദാസേട്ടന്റെ പഴയ കുറച്ചു devotional songs ഉം കൂടി ദയവായി പാടുമോ...

  • @ushakumari1706
    @ushakumari1706 2 ปีที่แล้ว

    Sssuuuppeeerr. 👌👌With good feel 👍👍.. beautiful than the original.. 👏👏

  • @sujadhvarghese1062
    @sujadhvarghese1062 3 ปีที่แล้ว

    ബ്യൂട്ടിഫുൾ ....

  • @prasadkuniyil1836
    @prasadkuniyil1836 3 ปีที่แล้ว +1

    Super sajesh

  • @adithyababu9843
    @adithyababu9843 3 ปีที่แล้ว

    nalla bhavathdu koodi padi super

  • @dineshnair2885
    @dineshnair2885 ปีที่แล้ว

    Superb🙏👍

  • @suseelamohan3626
    @suseelamohan3626 ปีที่แล้ว

    My favourite song ♥️🥰

  • @suseelamenon4209
    @suseelamenon4209 ปีที่แล้ว

    Very very excellent

  • @minimini4552
    @minimini4552 3 ปีที่แล้ว

    Super super chetta❤️❤️❤️❤️👍👍👍👍👍

  • @JayaKumari-ll6kt
    @JayaKumari-ll6kt ปีที่แล้ว

    Super song❤

  • @dayajayan7838
    @dayajayan7838 2 ปีที่แล้ว

    GOOD FEEL. ASAADYAM. AA SWARAM 👌👌

  • @AjiAji-e8g
    @AjiAji-e8g 5 หลายเดือนก่อน

    Manassaliyum. Madhura. Ganam. Sir❤🎉❤

  • @gayathrip3902
    @gayathrip3902 3 ปีที่แล้ว +2

    മനോഹരമായ ആലാപനം

  • @chandrabanueepchandrabhanu2439
    @chandrabanueepchandrabhanu2439 ปีที่แล้ว

    Clap's 👍👍👍👍😍

  • @sureshgirija2168
    @sureshgirija2168 3 ปีที่แล้ว

    സൂപ്പർ sir...🙏🙏🙏🙏🌹🌹🌹

  • @vidhubalab1212
    @vidhubalab1212 3 ปีที่แล้ว

    Ourupadu ishtsmullapattsnu.. Verygoodsong

  • @Dr.jayalatha.m.j
    @Dr.jayalatha.m.j 3 ปีที่แล้ว +1

    സങ്കടം വരുന്നു അത്ര മനോഹര അലാപനം

  • @cyrilthomasthomas6714
    @cyrilthomasthomas6714 3 ปีที่แล้ว

    Very nice 👍💯👍👍💯👍👍

  • @sheenamolsheenamol7241
    @sheenamolsheenamol7241 2 ปีที่แล้ว

    God bless you.

  • @rejiramanart
    @rejiramanart 3 ปีที่แล้ว

    ന്റെ മാഷേ.... തകർത്തു.!!

  • @badmintonserv5753
    @badmintonserv5753 2 ปีที่แล้ว

    Super 🥰

  • @sivasankarank5811
    @sivasankarank5811 3 ปีที่แล้ว +1

    Super*****

  • @sajeebcssajeebcs1444
    @sajeebcssajeebcs1444 3 ปีที่แล้ว

    Super 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prakashrose5933
    @prakashrose5933 2 ปีที่แล้ว

    ,, super singer

  • @mohameddavoodmanankeryabdu3987
    @mohameddavoodmanankeryabdu3987 3 ปีที่แล้ว

    പ്രേമ bikshuki പാടുമോ? Pls

  • @yesudasdas7559
    @yesudasdas7559 3 ปีที่แล้ว

    Voice supper all songs 🙏🙏🙏

  • @sreekumarsreekumar3390
    @sreekumarsreekumar3390 3 ปีที่แล้ว +1

    🙏🙏💖💖മനോഹരം

  • @jammajose4803
    @jammajose4803 3 ปีที่แล้ว

    Beautiful song. Superrrrrrr

  • @ashashine4551
    @ashashine4551 2 ปีที่แล้ว

    Super song

  • @chandradasp1051
    @chandradasp1051 3 ปีที่แล้ว

    പാട്ട് അതി മനോഹരഠ ആണ്

  • @marysunnymarysunny296
    @marysunnymarysunny296 2 ปีที่แล้ว

    Great sir

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 ปีที่แล้ว

    Excellent

  • @vrgeetha6269
    @vrgeetha6269 3 ปีที่แล้ว +1

    Excellent 🙏🏼❤

  • @abhilash4915
    @abhilash4915 3 ปีที่แล้ว +1

    മധുരം 😃അതിമധുരം 😃😃
    ശുഭരാത്രി 🙏

  • @sunilp.k2084
    @sunilp.k2084 ปีที่แล้ว

    ഈ പാട്ട് ഒരു പാട് പാട്ടിൽ തെറ്റ് വരുന്നുണ്ട് താള പിശക് ഉണ്ട് ശ്രദ്ധിക്കുക

  • @ushadevi7876
    @ushadevi7876 2 ปีที่แล้ว

    Excellent singing Sir.