വളരെ പേർക്ക് ഉപകാരപ്പെടും - വലിയ Stitching ചാനൽ ഒന്നും വീഡിയോയിൽ എല്ലാ കാര്യങ്ങളും പറഞ്ഞ് കൊടുക്കില്ല - എന്നാൽ ഇതിൽ എല്ലാം വ്യക്തമായി പറയുന്നു.ആ കാര്യത്തിൽ ഈ ചാനൽ അഭിനന്ദനം അർഹിക്കുന്നു.👍🏻👍🏻
Aa design Oru bhagath thala thirinje kittullu .illenkil sleeve nte centre l joint varum.lock down samayath kittiya materiel select cheythatha design onnum sradhichilla
ശരിയാണ്. ഒന്നും മനസ്സിലായിരുന്നില്ല... aa വീഡിയോ നോക്കി ഞാൻ കട്ട് ചെയിതു. പക്ഷെ ചിലത് മനസിലാവാതെ വന്നപ്പോൾ കൺഫ്യൂഷൻ ആയി. അതു കൊണ്ട് nighty അടിച്ചത് നന്നായില്ല
വളരെ പേർക്ക് ഉപകാരപ്പെടും - വലിയ Stitching ചാനൽ ഒന്നും വീഡിയോയിൽ എല്ലാ കാര്യങ്ങളും പറഞ്ഞ് കൊടുക്കില്ല - എന്നാൽ ഇതിൽ എല്ലാം വ്യക്തമായി പറയുന്നു.ആ കാര്യത്തിൽ ഈ ചാനൽ അഭിനന്ദനം അർഹിക്കുന്നു.👍🏻👍🏻
ഇതിന് ആം ഹോൾ എങ്ങനെ റൗണ്ട് ആക്കാം ആവുന്നുണ്ട് ആക്കാം
കൊളം., നല്ല അവതരണമാണ് ഇനിയും പുതി യ മോൽ സാദരണക്കാർക്ക് വേണ്ടി - കാത്തിരിക്കുന്നു.
B
നേരത്തെ ചെയ്തത് കണ്ടിരുന്നു. പക്ഷെ ഭയങ്കര സ്പീഡ്. പക്ഷെ ഇത് നല്ല വ്യക്തമായി പറഞ്ഞു, കാണിച്ചു. നന്ദി. നല്ലതു വരട്ടെ!
Supper
Nannayi manasilayi.savakasam parangu thannu.
very good nallonam manasilavunna vidamanu thank you very much
Good presentation, thank you mom
Easy and simple way ഓഫ് cutting......
Keep friendship
വളരെ ഉബകാരം ഞാൻ കുറേ പേരുടെ നോക്കി
അതൊന്നും എനിക്ക് മനസ്സിലായില്ല ചേച്ചിയുടെ കട്ടിങ്ങാണ് എനിക്കു മനസ്സിലായദ്
Eniku valareyadhikam upakarapetta video aayrunu edhu. Orupadu thanks 🙏 😍
Thank you chechi , njan athu polle cutting stiching cheyuthu,
Good
You are A good menter 🌹
Nalla avatharanam ,ethupile
Front pleated nighty cutting stitching kanikkamo
nice and helping vdo, be connected !
സൂപ്പർ ചേച്ചി 👍👍👍👍👍👌👌👌
നന്നായി മനസ്സിലാക്കി തന്നു TNKU ഞാൻ 2 എണ്ണം തൈച്ചു
🥰
Elastic n pakaram kayar ulla nighty enghaneya cheyyunne nn kanikkavo
Simple method.....like it
Kollam nallthu pole. Manasilakunnundu
Nice..... Very clear
Easy nd simple way...thank u...
42 size parayunnathinte koottathil 36 nd 38 sizinte kudi paranj thannirunnel useful aakumayirunnu..
അടുത്ത ദിവസം തന്നെ 38 സൈസ് ന്റെ ഇലാസ്റ്റിക് നൈറ്റി വീഡിയോ ഉണ്ട് ട്ടോ.
Very informative video.. elastic part was really useful... keep going dear👍👍
Kollam.readimdepolum.thottupokum.god.bless.you.
Collar nighty ഒന്നു കാണിച്ചു തരുമോ
Thankx for sharing shini chechiii
Flower talatirinnupoyi. Video ishtamayi ellam manasilakkitannu thanks chechi
Aa design Oru bhagath thala thirinje kittullu .illenkil sleeve nte centre l joint varum.lock down samayath kittiya materiel select cheythatha design onnum sradhichilla
Ithu സാധാരണ sleeve stichu chaiyumpole stitchu chaithude
പറ്റുമെങ്കിൽ ചെയ്യാം.
Sooner chechi ishtapettu
54size ni ethraya chestalav
സൂപ്പർ anikorupDe ഇഷ്ടപ്പെട്ടു manasilakanum kazhinju
Can u tell all the measurements for 48 size chest
Nighty nice
നന്നായി മനസ്സിലാക്കിത്തന്നു.
Chechi kudadal pletes kittan end chaiyyanam shape kodkade chaiyan pattule
Frontil full elastic kotukkanano?enikk manassilayilla
@@crazymomsfashionbyshiniJoseph chechi elastik l full nori kittan ethre mesurment edukanam
Ee model cheyyumbol ithil kootuthal pleats venenkil etukkumbol size m koottendi varum
@@crazymomsfashionbyshiniJoseph ethre kutendiveru chechi pls
Sadharsna elastic nighty yil elastic nte double anu cloth etukkunnath .athepoleyanu ithilum cheythath.athil kootuthal cloth etuthal perfect ayi thaykkan pattuonn thonnunnilla.angane cheythu nokkanamenkil first mark cheytha 8 " muthal ulla Ella alavum kootuthal etuth elastic length 6 " thanne etukkanam
Super👌 nannayi manassilakum. Kelvi kuravulla njan fhoninte ear fhone upayogichanu kelkunnathu nannayi kelkkam, njan oru nighty stich cheyyunnund video ayachutharam wats app number undo, eniku face book illa.
Adipoli
സൂപ്പർ
Super
Nice dear
38size front elaastic nighty cut ing and stitching ചെയ്യുമോ പ്ലീസ്
സൂപ്പർ ബാക്കിലും ഇലാസ്റ്റിക് വെക്കാൻ ഫ്രൻഡിലെ അളവ് തന്നെ ബാക്കിലും എടുത്താൽ മതിയോ
Ee model sadharsna backl pleats Anu kotukkunnath.venamenkil ithepolethanne cheyyavunnathanu
Churidar canvas aano ithinum
അതെ
Thank u good explanation 👍
Super... 44 sizinu എത്രയാ chest അളവ് edukkuka.
14" mathi chest backi bhagangalonnum Mattam varuthenda.
ടൈറ്റാനിക് നെറ്റി back plain ആയി കാണിക്കാമോ
Titanic nighty yute prathyekatha shoulder cuttingum armhole cuttingum illa ennathalle. Appol engane back part pleat illathe cheyyum🤔
Suuper
Very nice
Angottekkum onnu vannu nokkane
Ningal evidunna nighty metirial edukkunne
Classic fabrics.kalpetta
E model stitching charge ethraya
120/-
10 inch എടുക്കുന്നുണ്ടല്ലോ അത് enthinanu🤔
ടോപ്. Tyiyikkuempol ബാക്ക് ഇറക്കം എങ്ങനെ എടുക്കും. Jolly.
ഏതിറക്കാം?
kollatto
എല്ലാം കാണുന്നുണ്ടു ഒത്തിരിനല്ലതാണേ
Hi super
🥰
👍👍👍👍
Thanks madom
👍🏻👍🏻
SUPER
👍
Sooper
ശരിയാണ്. ഒന്നും മനസ്സിലായിരുന്നില്ല... aa വീഡിയോ നോക്കി ഞാൻ കട്ട് ചെയിതു. പക്ഷെ ചിലത് മനസിലാവാതെ വന്നപ്പോൾ കൺഫ്യൂഷൻ ആയി. അതു കൊണ്ട് nighty അടിച്ചത് നന്നായില്ല
Ith manassilavunnille
Chechi 40size n ethre chest edukande
13"
Chechi njn thayichu
👍
Back partil lotus thazhottekk ayipoyallo
Allathe cheyyumbol sleeve joint cheythetukkendi varum
Hai
Chest 34 yathra yadukkanam
Ella measurementsum vyathyasam und. Measurementbchart vegam thanne upload cheyyam
Super
സൂപ്പർ anikorupDe ഇഷ്ടപ്പെട്ടു manasilakanum kazhinju
Adipoli
Adipoli
സൂപ്പർ anikorupDe ഇഷ്ടപ്പെട്ടു manasilakanum kazhinju