Front pleated back plain nighty cutting | Pleated nighty cutting | Nighty business | Kunjuz

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 320

  • @smithabijesh1053
    @smithabijesh1053 ปีที่แล้ว

    അവതരണം super enikku othiri eshttanu

  • @dilikrishna1587
    @dilikrishna1587 3 ปีที่แล้ว +1

    Hai ഞാൻ elastic nigjty stich ചെയ്തു super ആണ്‌ thanks

  • @rajinair7455
    @rajinair7455 4 ปีที่แล้ว +3

    കുഞ്ജൂസേ അടിപൊളി കേട്ടോ👌👌👌👌👌ഇന്ന് അമ്മുവിനെ കണ്ടില്ലല്ലോ.......പിന്നെ നൈറ്റി മെറ്റിരിയൽ കലക്കി കേട്ടോ......ഇനിയും പ്രതീക്ഷിക്കുന്നു😊😍

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      അമ്മുസ് ഇവിടുണ്ട് ട്ടോ.Thank uu so much❤️❤️🥰

  • @sruthiprajin7396
    @sruthiprajin7396 4 ปีที่แล้ว +3

    Am new subscriber.... Paranju tharunnath Nannayi manasilaavunnundto thanks dear 😍

  • @ushamohanan4543
    @ushamohanan4543 ปีที่แล้ว

    Ithre ullu super super super👌👌👌

  • @smitha7383
    @smitha7383 4 ปีที่แล้ว

    Very Very Thanks
    Ee video valare adikam use ful ane
    iniyum ith poleyulla new adipoli model nighty thailkunnathinde video pratheekshikkunnu ketto

  • @devoosdevoos7887
    @devoosdevoos7887 4 ปีที่แล้ว

    Hai നന്നായി മനസ്സിലാകുന്നുണ്ട് .God blessyou

  • @lechuskitchen316
    @lechuskitchen316 4 ปีที่แล้ว

    Ealla vedio um kidu aa to. Nannay manasilaagunnund. Njan um nighty business thudangi. Thankyou

  • @sidsree7481
    @sidsree7481 4 ปีที่แล้ว

    Kunchuze nighty super ayirttond👌👌👌👌👌
    Enikk korach nighty material venam entha vazhi

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      എന്റെ instagramil msg cheyyumo
      instagram.com/kunjuz_designs?igshid=46q9za943gtw

  • @jayanthiyogesh6694
    @jayanthiyogesh6694 ปีที่แล้ว

    Super Teacher

  • @sajeenatm7839
    @sajeenatm7839 4 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട്.. ഒത്തിരി ഇഷ്ടം... 👍👍👍😍😍😍

  • @sarithavipin5198
    @sarithavipin5198 4 ปีที่แล้ว

    Chechi edh materialnte centrelano cut cheyyunnadh

  • @maheswaryramakrishnan3642
    @maheswaryramakrishnan3642 4 ปีที่แล้ว +1

    നന്നായിട്ട് മനസ്സിലാകുന്നുണ്ട് താങ്ക് യൂ

  • @sindooram7156
    @sindooram7156 4 ปีที่แล้ว +1

    നല്ല അവതരണം സൂപ്പർ

  • @majeedmadhur4897
    @majeedmadhur4897 4 ปีที่แล้ว

    Thanks chechi.. njhan paranjhitundairunnu ee nighty stitchakaan

  • @sinosebastian1701
    @sinosebastian1701 4 ปีที่แล้ว

    Njan oru new sub scriber anu Rajasthani ninnu material neritu vagan entha cheyyendathu

  • @daisybacker1838
    @daisybacker1838 3 ปีที่แล้ว

    I really love you and your videos

  • @lillythomas7206
    @lillythomas7206 4 ปีที่แล้ว +3

    നല്ലയായിട്ടുണ്ട്. എനിക്ക് തൈയ്യിക്കാനൊന്നും അറിയില്ല എന്നാലും ഞാൻ മോളുടെ കാണും. ഞാൻ N Style ഒക്കെ വല്യ വിലക്ക് വാങ്ങും എൻ്റെ measurement 36" ആണ്.അതാ പ്രശനംGod bless u

  • @valarmathisivaramakrishnan4187
    @valarmathisivaramakrishnan4187 4 ปีที่แล้ว

    Width of cloth

  • @vishalakshilad7678
    @vishalakshilad7678 4 ปีที่แล้ว +1

    Thx. for english subtitles. Its fine really.

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      I dont know english very well.pls ignore my mistakes 😊🙏🙏🙏🙏

    • @rajinair7455
      @rajinair7455 4 ปีที่แล้ว

      നമുക്ക് മലയാളഠ മതി കുഞ്ചൂസേ......

    • @vishalakshilad7678
      @vishalakshilad7678 4 ปีที่แล้ว

      Don't worry. continue as it is . After all english is not our national language. Keep it up. But all will not understand ur language.Learning is important with little explanation in english do good

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      Thank uu so much 🥰i will do my best 😇

  • @behappywithmeshyamily5664
    @behappywithmeshyamily5664 4 ปีที่แล้ว

    Adipoliyaatto kunjole

  • @rekharamachandran4377
    @rekharamachandran4377 4 ปีที่แล้ว

    Adipoli teacher kutty..........

  • @safaiqbal148
    @safaiqbal148 4 ปีที่แล้ว +1

    Ith madatthinde kayyilulla thoniya no plz reply

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      അല്ലാട്ടോ but ഞാൻ nighty മെറ്റീരിയൽ ബിസിനസ്‌ തുടങ്ങുന്നുണ്ട് ഉടനെ

    • @safaiqbal148
      @safaiqbal148 4 ปีที่แล้ว

      @@kunjuzdesigningworld4198 ok ith polulla nalla thunikal venam angine anenkil enikkum venam 25 piece njan malapuram aan

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว +1

      Ok ഞാൻ മെറ്റീരിയൽ റെഡി ആകുമ്പോൾ പറയാം instagram.com/kunjuz_designs?igshid=46q9za943gtw

    • @safaiqbal148
      @safaiqbal148 4 ปีที่แล้ว

      @@kunjuzdesigningworld4198 ok

  • @sabu431
    @sabu431 4 ปีที่แล้ว

    Good explanation

  • @jayachandran4508
    @jayachandran4508 4 ปีที่แล้ว +1

    Kunjuz anikk vedio othri eshttapattu material superrrrrrrrrr
    Colour my favariteanu ammukkuttina kanikkanam kto
    Back plain frient elasticnighty kanikkana

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      Thank uu 🥰🥰

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      വീഡിയോ ചെയ്യാം അമ്മുക്കുട്ടി next വീഡിയോയിൽ വരും 🥰

  • @mixturemedia1314
    @mixturemedia1314 4 ปีที่แล้ว

    Kunjuzee...front open aayitulla pleated nighty stich cheyan patumo.....oru feeding nighty order indayirunnu😊...

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      ഞാൻ നേരത്തെ വീഡിയോ ചെയ്തിട്ടുണ്ട് നോക്കാവോ, 😊

    • @mixturemedia1314
      @mixturemedia1314 4 ปีที่แล้ว

      @@kunjuzdesigningworld4198 ok👍...njn kandillayirunnu😊

  • @amritha4251
    @amritha4251 4 ปีที่แล้ว

    Kunju 36 chest alavullavarkk nighty stichchayyumpool. 44mathi akumo. Sleeve ellathe. Shoulder width athra kodukkam

  • @maheswaryramakrishnan3642
    @maheswaryramakrishnan3642 4 ปีที่แล้ว

    ഞാൻ 2 മാസം കൊണ്ട് 3 പീസ് നൈറ്റിതയ്ക്കാൻ പഠിച്ചത് 4 എണ്ണം തയ്ച്ചു എല്ലാവർക്കും ഇഷ്ട്ടമായിട്ടോ വേഗം സെയ് ലാവുകയും ചെയ്തു ഫാഷൻ ഒന്നും അറിയില്ല 3 പീസ് ആദ്യമായി തയ്ച്ചത് എല്ലാം സെയിലായി ഇനിയും 10 എണ്ണം ഓണത്തിനു മുൻപ് കൊടുക്കണം താങ്ക് യു

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      അതെയോ ഒത്തിരി സന്തോഷം 😍😍😍😍🥰🥰🥰🥰🥰

  • @വിദ്യസുനീഷ്
    @വിദ്യസുനീഷ് 4 ปีที่แล้ว

    ഒരു വലിയ ടെൻഷൻ മാറി കിട്ടി. എനിക്ക് എപ്പോളും ടെൻഷൻ വരുന്ന ഒരു ഏരിയ ആണ് തുണി കുറവുള്ളപ്പോൾ സ്ലീവ് വെട്ടുന്നത്. Thank u......

  • @sherifathahira4645
    @sherifathahira4645 4 ปีที่แล้ว

    Very nice....❤️👍...njan ee അടുത്താണ് kunjuz കാണുന്നത്....എനിക്ക് ഇഷ്ടപ്പെട്ടു....

  • @tanijiju461
    @tanijiju461 4 ปีที่แล้ว

    Super ,material eviday kittum ?

  • @SanithaRLV
    @SanithaRLV 4 ปีที่แล้ว

    Super dee.... Nannaayittundu 👌👌

  • @keerthychandran5871
    @keerthychandran5871 3 ปีที่แล้ว

    Front pleated back plain aayittulla vere model nighty cheyth kanikkamo?

  • @suryasunilsuryasunil2070
    @suryasunilsuryasunil2070 4 ปีที่แล้ว +5

    ചേച്ചി നൈറ്റി ഫ്രണ്ട് ഓപ്പൺ ചെയ്യുമ്പോ zib വയ്ക്കാതെ hook വയ്ക്കാനുള്ള പടി വച്ച് തൈകില്ലേ. അത് ഒന്ന് ചെയ്യണേ ചേച്ചി

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว +1

      അടുത്ത വീഡിയോ അത് ചെയ്യാട്ടോ

    • @suryasunilsuryasunil2070
      @suryasunilsuryasunil2070 4 ปีที่แล้ว

      Tnx chechi

    • @വിദ്യസുനീഷ്
      @വിദ്യസുനീഷ് 4 ปีที่แล้ว

      ഞാനും ചോദിക്കാൻ ഇരിക്കുകയായിരുന്നു.... പെട്ടെന്ന് ഒന്ന് ചെയ്യണേ plzzzzzz

  • @aradhyaaadhi5949
    @aradhyaaadhi5949 4 ปีที่แล้ว

    Cloth adipoli, ഏതാ കമ്പനി

  • @ranjithababu707
    @ranjithababu707 3 ปีที่แล้ว

    എനിക്ക് ഒരു പാട് ഇഷ്ടമായി.

  • @ajithamaniajitha9545
    @ajithamaniajitha9545 4 ปีที่แล้ว

    Thuni adipoliyatto. Nannayi manasilakunnudtto.

  • @kshamis5058
    @kshamis5058 4 ปีที่แล้ว

    Sleeve ന് thuni (മാച്ച് ആവുന്ന color ) വേറെ എടുത്താൽ ഈ nighty ക്ക് oru 57 ഇഞ്ച് irakkam kittumo? Ithu 3meter shilaja material ano?

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      അങ്ങനെ ആണെങ്കിൽ കിട്ടും.3mtr ആണ്

  • @raheemapc5659
    @raheemapc5659 4 ปีที่แล้ว +1

    Super aan class 👍🏻

  • @aradhyaaadhi5949
    @aradhyaaadhi5949 4 ปีที่แล้ว

    Woow suprrr👌👌

  • @rijijose2597
    @rijijose2597 4 ปีที่แล้ว

    Ithreyum vilajuravunu ee nightypees evidunna kattunne nalla bangiyunde nalla thuniyum

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      Ente kayyilund njan sale cheyyunund

    • @rijijose2597
      @rijijose2597 4 ปีที่แล้ว

      @@kunjuzdesigningworld4198 ee vilaku costamersinu kodukumo

  • @smitha7383
    @smitha7383 4 ปีที่แล้ว

    Ee cloth material evide ninnane vaangiyath ?

  • @rency1716
    @rency1716 4 ปีที่แล้ว +1

    Metterial evidunna kunjuu

  • @shanthimayilvahanam7785
    @shanthimayilvahanam7785 4 ปีที่แล้ว

    Thanku molu amukkutti evidaya

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      അമ്മുക്കുട്ടി ഇവിടുണ്ടേ 🥰

  • @bindubijesh3891
    @bindubijesh3891 4 ปีที่แล้ว

    Nannayittu manassilakunnund. Thanks

  • @abhijithakkumolmercymathew4791
    @abhijithakkumolmercymathew4791 4 ปีที่แล้ว +2

    കുഞ്ഞുസേ എനിക്ക് തന്ന നമ്പറിൽ വിളിച്ചിട്ട് edukunilla.. കറുകച്ചാലിൽ evidane shop. എനിക്ക് nighty മെറ്റീരിയൽ venamarunu. ഞാൻ സ്റ്റിച്ചിങ് സെന്റർ നടത്തുന്നുണ്ട്.

    • @kshamis5058
      @kshamis5058 4 ปีที่แล้ว

      കറുകച്ചാല്‍ shopile phone no onnu parayumo? എനിക്കും വാങ്ങാന്‍ ആണ്.

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      എത്ര pcs വേണം

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      അതിനു മുൻപ് കിട്ടാൻ ചാൻസ് ഉണ്ട് പറയാട്ടോ. എന്റെ ഇൻസ്റ്റാഗ്രാമിൽ msg ചെയ്യാമോ നമ്പർ തരാം instagram.com/kunjuz_designs?igshid=46q9za943gtw

  • @maheswaryramakrishnan3642
    @maheswaryramakrishnan3642 4 ปีที่แล้ว

    സൂപ്പർ മെറ്റീരിയൽ

  • @annieroy6467
    @annieroy6467 4 ปีที่แล้ว

    Sareeblouse cutting stiching details tharamo 40inch

  • @sudhapk7250
    @sudhapk7250 4 ปีที่แล้ว

    Nannayitund cuttingum presentation ellam. First time anu kanunnath.
    Very nice

  • @prathibhanair2950
    @prathibhanair2950 4 ปีที่แล้ว

    ഹായ് ഞാൻ ഈ ചാനലിലെ പുതിയ subscriber ആണ്. എനിക്ക് nighty stitching videos ഒക്കെ വളരെ ഇഷ്ടമായി. എനിക്കും nighty materials വാങ്ങണമെന്നുണ്ട്. പാലക്കാട് ജില്ലയിലെ shop ന്റെ phone no തരാൻ പറ്റുമോ. കുറഞ്ഞത് എത്ര piece ആണ് എടുക്കേണ്ടത്.

  • @ashabindi871
    @ashabindi871 4 ปีที่แล้ว

    നന്നായി മനസ്സിലാകുന്നുണ്ട്. ചെറിയ ഒരു സംശയം. Nighty material 58 ഇഞ്ചൊക്കെ ആണ് ഉണ്ടാകുന്നത്. 56 ഇഞ്ച് ഇറക്കം വേണ്ടുന്ന ഒരാൾക്ക് തയ്യൽതുമ്പ് കൂടി എടുത്തു കഴിഞ്ഞാൽ എങ്ങനെ ഇറക്കത്തിൽ നിന്ന് കൈ എടുക്കും. ഇതിൽ കാണിച്ച പോലെ cut ചെയ്താൽ വണ്ണത്തിൽ നിന്നും കൈ എടുക്കാൻ തുണി ഉണ്ടാവുകയുമില്ല. അപ്പോൾ എന്ത് ചെയ്യും?

    • @kshamis5058
      @kshamis5058 4 ปีที่แล้ว

      Sleeve ന് മാച്ച് avunna vere thuni എടുക്കുക എന്നിട്ട് സ്ലീവ് ന്റെ അരികില്‍ main തുണിയുടെ piece കൊണ്ട്‌ piping, അല്ലെങ്കില്‍ പടി വെച്ച് stitch ചെയ്യുക

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      അതെ മാച്ചിങ് മെറ്റീരിയൽ വെച്ച് അഡ്ജസ്റ്റ് ചെയ്യണം

  • @craftingnijesh7853
    @craftingnijesh7853 4 ปีที่แล้ว

    Nighty measurements chat eduvo chechi

  • @amritha4251
    @amritha4251 4 ปีที่แล้ว

    Hai kunju njan stich Chichu materials varumpool varumpool anikkum vaanum kettoo

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      പറയാം ട്ടോ.എന്റെ ഇൻസ്റ്റാഗ്രാമിൽ msg ചെയ്യാമോ instagram.com/kunjuz_designs?igshid=46q9za943gtw

  • @pesgaming8451
    @pesgaming8451 4 ปีที่แล้ว

    നന്നായി ട്ട് മനസ്സിലാകുന്നുണ്ട് ഒരുപാട് റ്റാൻസ്

  • @sachusworld5171
    @sachusworld5171 4 ปีที่แล้ว

    Size label evidunnanu kittuka

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      അറിയില്ല tto

    • @sachusworld5171
      @sachusworld5171 4 ปีที่แล้ว

      @@kunjuzdesigningworld4198 appo nighty sale cheyyumbol aa label vende..size paranju kodutthal mathiyoda

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      അത് ഒരു സ്റ്റിക്കർ കിട്ടും അതിൽ എഴുതി ഒട്ടിച്ചാലും മതി റേറ്റും

  • @jencyjency9694
    @jencyjency9694 4 ปีที่แล้ว

    Super. ഇനിയും വെറൈറ്റി model pleeted nighties കാണിക്കണേ

  • @fathimarasheed8002
    @fathimarasheed8002 4 ปีที่แล้ว

    Nannayi മനസ്സിലാവുന്നുണ്ട്

  • @user-ve2ed3yl7o
    @user-ve2ed3yl7o 4 ปีที่แล้ว

    സൂപ്പർ daaa

  • @anilasatheesh7212
    @anilasatheesh7212 4 ปีที่แล้ว

    Newborn male baby dressinte oru video idamo.

  • @richugril5073
    @richugril5073 4 ปีที่แล้ว

    Nice video metiriel evide ninnanu varunnathu

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว +1

      രാജസ്ഥാൻ ഞാൻ നേരിട്ട് എടുക്കുന്നുണ്ട് വേണോ

    • @shariqakkudu26
      @shariqakkudu26 4 ปีที่แล้ว

      @@kunjuzdesigningworld4198courier charge ethrayaanu

    • @sinosebastian1701
      @sinosebastian1701 4 ปีที่แล้ว

      Enikkittu nerit tu varuthan vendi help cheyyumo

  • @sidharthsanil2845
    @sidharthsanil2845 4 ปีที่แล้ว

    Super chechi

  • @kalyanimantha2044
    @kalyanimantha2044 4 ปีที่แล้ว +1

    Nighti metirial please

  • @flowerflower1043
    @flowerflower1043 3 ปีที่แล้ว

    46siz ethe nighty parayavo

  • @vijayanvijayanvijayanvijay590
    @vijayanvijayanvijayanvijay590 4 ปีที่แล้ว

    നന്നായി മനസ്സിലായി

  • @myworldrish9459
    @myworldrish9459 4 ปีที่แล้ว

    Ella videosum adipoli aanu nannai manassilaavunnund ellam. Enik cheyyanam ennund nyty businesses pakshe cloth eniyum kittiyilla. Chechi paranna shopil msg chydhit rply kittiyitilla eniyum.

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      എന്റെ instagram അക്കൗണ്ടിൽ മെസ്സേജ് cheyyumo?? instagram.com/kunjuz_designs?igshid=46q9za943gtw

    • @sherifathahira4645
      @sherifathahira4645 4 ปีที่แล้ว

      Nighty material available.....കുറഞ്ഞ വിലയിലും കൂടിയ വിലയിലും ഉണ്ട്...

  • @EasyStitchingByBhagya123
    @EasyStitchingByBhagya123 4 ปีที่แล้ว

    Hlooo da how are you?ammuzne kandillalo

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      Fine dear🥰അമ്മുസ് ഇവിടെ ഉണ്ട്

    • @EasyStitchingByBhagya123
      @EasyStitchingByBhagya123 4 ปีที่แล้ว

      @@kunjuzdesigningworld4198 njanum oru chanel thudaganulla thayaredupillada support cheyyane🤩

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      അതെയോ all the best സപ്പോർട്ട് ഉണ്ടാകും sure😊

    • @EasyStitchingByBhagya123
      @EasyStitchingByBhagya123 4 ปีที่แล้ว

      @@kunjuzdesigningworld4198 thanks da

  • @vinithaprasad195
    @vinithaprasad195 4 ปีที่แล้ว

    Kunjuze ചുരിദാർ കട്ടിങ് നെറ്റി കാണിക്കൂ പ്ലീസ്. സിമ്പിൾ നെക്ക് വേണം. ആദ്യമായി തയ്ച്ചു നോക്കാൻ ആണ്. പ്ലീസ്

    • @sangeethadesigns7284
      @sangeethadesigns7284 4 ปีที่แล้ว

      👍🏻👍🏻👏

    • @vinithaprasad195
      @vinithaprasad195 4 ปีที่แล้ว

      @@sangeethadesigns7284 😍😍

    • @kshamis5058
      @kshamis5058 4 ปีที่แล้ว

      Kunjuz ഈ chanelil മുമ്പ് ittittundello... Churidar cut nighty..

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      athe ഇട്ടിട്ടുണ്ട് നോക്കാവോ

    • @vinithaprasad195
      @vinithaprasad195 4 ปีที่แล้ว

      @@kunjuzdesigningworld4198 അത് കണ്ടു. നെക്ക് വേറെ കാണിക്കൂ

  • @chandinichandini7822
    @chandinichandini7822 4 ปีที่แล้ว

    Chechi material purchase cheyyan ntha cheyka

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      Pls message ചെയ്യാമോ എന്റെ instagram പേജിൽ instagram.com/kunjuz_designs?igshid=46q9za943gtw

    • @chandinichandini7822
      @chandinichandini7822 4 ปีที่แล้ว

      Insatagram illallo chechi

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      ആണോ fb ഉണ്ടോ അല്ലെങ്കിൽ mail cheyyumo number തരാം
      Sanilabibin123@gmail.com

  • @vipinaan5617
    @vipinaan5617 4 ปีที่แล้ว

    സൂപ്പർ ചേച്ചി

  • @jencyjency9694
    @jencyjency9694 4 ปีที่แล้ว

    46, 48chest. അളവിന് എങ്ങനെയാ changes plse reply. Stich ചെയ്യാനാണ്. Plse

    • @jencyjency9694
      @jencyjency9694 4 ปีที่แล้ว

      Reply തന്നില്ലല്ലോ. Stich ചെയ്യാനാ plse reply

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      Sorry ട്ടോ bc ആരുന്നു.first എടുക്കുന്ന 4inch 5 എടുക്കുക.shoulder 6എടുക്കുക. Arm hole 9

  • @soumyarajeev6948
    @soumyarajeev6948 4 ปีที่แล้ว

    Nighty materials evidannu anu vangunnathu

  • @suharasuharabi5919
    @suharasuharabi5919 4 ปีที่แล้ว

    താങ്ക്സ് കുഞ്ഞുസേ ഞാൻ നെറ്റി തുണി എടുത്ത് കാത്തിരിക്യാ ഈ മോഡൽ തൈക്കാൻ

  • @shortsnreels5991
    @shortsnreels5991 4 ปีที่แล้ว

    Super anu class

  • @shizusumi7095
    @shizusumi7095 4 ปีที่แล้ว

    34 chest shoulder ethra edukende

  • @remanivb2871
    @remanivb2871 4 ปีที่แล้ว +1

    ഈ നൈറ്റിയിൽArmholes Inch 8 , chest width 11 inch, പിന്നെ കൈ വെട്ടുമ്പോൾ Armhole 9 1/2 Inch എന്ന് പറഞ്ഞല്ലേ പ്ലീസ് ഒന്ന കൂടെ പറഞ്ഞു, തരാമോ മോളെ

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      ഞാൻ detail ആയി vdo cheyyam

    • @remanivb2871
      @remanivb2871 4 ปีที่แล้ว

      Thanks.Molu. അതു വരെ ഞാൻ വെട്ടിട്ടോ

  • @weestrollwithshameem7394
    @weestrollwithshameem7394 4 ปีที่แล้ว

    Like 42 wow adipoli work polichuuu 👌👍

  • @maheswaryramakrishnan3642
    @maheswaryramakrishnan3642 4 ปีที่แล้ว +1

    Good morning

  • @shafeenabeevi1883
    @shafeenabeevi1883 4 ปีที่แล้ว

    Hi kunju njan TVM anu enikkum kurach nighty material venam engane order cheyyum rate ethokke onnu parayamo pls

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      Please contact me in instagram instagram.com/kunjuz_designs?igshid=46q9za943gtw.

  • @aardralakshmi4573
    @aardralakshmi4573 4 ปีที่แล้ว

    ഞാൻ nighty സ്റ്റിച്ചിംഗ് തുടങ്ങി 1മാസം കഴിഞ്ഞു എന്റെ nighty യുടെ കുറച്ചു മോഡൽ അയച്ച് തരട്ടെ എങ്ങനെ ആണ് അയക്കുക

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว +2

      ഇൻസ്റ്റാഗ്രാമിൽ msg cheyyumo??
      instagram.com/kunjuz_designs?igshid=46q9za943gtw

    • @aardralakshmi4573
      @aardralakshmi4573 4 ปีที่แล้ว +1

      Yes

  • @daisymathew3937
    @daisymathew3937 4 ปีที่แล้ว

    ഫുൾ length വേണ്ടിവരുബോൾ സ്ലീവ് കിട്ടുമോ

  • @bibinpm7835
    @bibinpm7835 3 ปีที่แล้ว

    👌👌👌

  • @bhavyarejeesh6079
    @bhavyarejeesh6079 4 ปีที่แล้ว

    Good class

  • @kunjuponnu-ip1es
    @kunjuponnu-ip1es 4 ปีที่แล้ว

    Chechi night dress thayikunnath edamo

  • @geethakumary3202
    @geethakumary3202 4 ปีที่แล้ว

    Vannamulla nighty cut chaithu kanichathinu thanks

  • @sudhivelayudhan6371
    @sudhivelayudhan6371 4 ปีที่แล้ว

    Churidhar cut nighty new models kanikkumo

  • @sreejaashok4596
    @sreejaashok4596 4 ปีที่แล้ว

    Thanku

  • @chanjuliju2379
    @chanjuliju2379 4 ปีที่แล้ว

    Nighty metirel kitto

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      എന്റെ കയ്യിൽ കുറച്ചു pcs ഉള്ളു.bulk ആയിട്ട് വരുമ്പോൾ പറയാം.ഇപ്പോൾ കുറച്ചു order ഉണ്ട്.എത്ര pcs വേണം

    • @chanjuliju2379
      @chanjuliju2379 4 ปีที่แล้ว

      1 PCs ine anthra ya paisa

  • @devasofficialchannel2140
    @devasofficialchannel2140 4 ปีที่แล้ว

    Dangari model frock oru 10 years inte post cheyyamo

  • @geethamanik.s855
    @geethamanik.s855 4 ปีที่แล้ว

    36
    ഇഞ്ചി ൯ടെ അരബ്ള൭സ്അളവ് അടക്കം കാണിക്കുമോ

  • @ajishabiju898
    @ajishabiju898 4 ปีที่แล้ว

    Supper

    • @ajishabiju898
      @ajishabiju898 4 ปีที่แล้ว +1

      മെറ്റീരിയൽ എവിടുന്നാ അടിപൊളി

    • @sangeethadesigns7284
      @sangeethadesigns7284 4 ปีที่แล้ว +1

      ,👏👏

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      ഞാൻ രാജസ്ഥാനിൽ നിന്ന് എടുത്തു

    • @ajishabiju898
      @ajishabiju898 4 ปีที่แล้ว

      എവിടുന്നാ

    • @ajishabiju898
      @ajishabiju898 4 ปีที่แล้ว

      @@kunjuzdesigningworld4198എങ്ങനെ eduthu

  • @remyas7689
    @remyas7689 4 ปีที่แล้ว

    ചുരിദാർ നൈറ്റി കട്ടിങ്ങ് antസ്റ്റിച്ചിങ്ങ് ഒന്നു പറഞ്ഞു തരാമോ പ്ലിസ്

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      വീഡിയോ cheythityund🙂

    • @daisymathew3937
      @daisymathew3937 4 ปีที่แล้ว

      Lenth കൂടുതൽ വേണ്ടവർക്ക് സ്ലീവ് ഇവിടെ നിന്നെടുക്കും കുഞ്ഞുസിന്റെ ത്രീ പിസ് നന്നായി തയ്ച്ചു ഇതും തൈക്കണമെന്നു ഉണ്ട്

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      ഇതിൽ ഒത്തിരി length വേണമെങ്കിൽ yock piece വേറെ തുണി cut ചെയ്തു stich ചെയ്യേണ്ടി വരും

  • @ummusafwan569
    @ummusafwan569 4 ปีที่แล้ว

    മെറ്റീരിയലിന്റെ നീളം വീതി എത്ര.... pls

  • @saranyasaneesh9996
    @saranyasaneesh9996 4 ปีที่แล้ว +2

    👍

  • @arjun.s6303
    @arjun.s6303 4 ปีที่แล้ว +1

    Supet nighty thunni

  • @anna-ji2qk
    @anna-ji2qk 4 ปีที่แล้ว

    Njan nighty stich cheyyunnayalanu armhole 6.5 anu edukkunnathu ella vedio ilum 8" anu njan edukkunnathu thettano? Pls reply

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      7 അല്ലെങ്കിൽ 7.5മതി കെട്ടോ shoulder 8ആണേൽ arm 8edukkam

    • @anna-ji2qk
      @anna-ji2qk 4 ปีที่แล้ว

      Thank you so much 👍

  • @arjun.s6303
    @arjun.s6303 4 ปีที่แล้ว +1

    Evide ninu vagiya nighty piec

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      ഞാൻ രാജസ്ഥാനിൽ നിന്ന് എടുത്തു

  • @muhammedkuntar5462
    @muhammedkuntar5462 4 ปีที่แล้ว

    Sele cheynundo ethre price?

  • @madhurisanthosh1169
    @madhurisanthosh1169 4 ปีที่แล้ว

    കൊള്ളാം

  • @priyaantony348
    @priyaantony348 4 ปีที่แล้ว

    Good dear

  • @violettrflur
    @violettrflur 4 ปีที่แล้ว

    Supprr😍