ചേച്ചി vdo അപ്‌ലോഡ് ചെയ്തിട്ട് 2വർഷം ആണെന്നറിയാം ഇപ്പോഴാണ് ഇതിന്റെ ആവശ്യം enikk വന്നത്. Chest round 34,36 okke സ്റ്റിച്ച് ചെയ്യുമ്പോ എങ്ങനെയാ cut ചെയ്യേണ്ടേ? എവിടെ ഒക്കെയാ മാറ്റം വരുത്തേണ്ടേ
ഞാൻ ഈ വീഡിയോ കണ്ടതിന് ശേഷം ഒരു പാട് മേക്സി തയ്ച്ചു കൊടുത്തു എനിക്ക് ഇലാസ്റ്റിക്ക് നൈറ്റിവെട്ടാൻ അറിയില്ലായിരുന്ന ഇപ്പോൾ വളരെ ഈസിയായി തയ്ക്കാൻ പഠിച്ചു. ടൈറ്റാനിക്ക് നൈറ്റി കട്ടിംങ്ങ് കാണിക്കാമോ
നിങ്ങളുടെ വീഡിയോ ഒക്കെ നല്ലത് തന്നെ.... പക്ഷെ ആ ചെയ്യുന്ന മോഡൽ തമ്പനയിൽ ഒരു ഫോട്ടോ എടുത്തു കൊടുത്തു നോക്കു..... കാണുന്നവർക്ക് ഒരു ഉപകാരമായിരിക്കും......
44size onnu parayumo
Neck& shoulder same mathi, ,armhole 8" ,sleeve length 8" thazhekk 4" nu pakaram 5", sleeve bottom round 8.5", 5" mark cheytha point l ninn thazhekk 10". Curved shape veethi 4.5" bakki same.
@@crazymomsfashionbyshiniJoseph t
44size ennu parayunnathu length ano wait ano.
അടിപൊളി സൂപ്പർ 👍👍👍👍👍
ഫോട്ടോ ഡിസ്പ്ലേ കാണിച്ചാൽ ഉപകാരമാവും അധികവും ഞാൻ നോക്കാറുള്ളത് ഫോട്ടോ കാണുന്നത് മാത്രമാണ്
elastic nighty video കണ്ടതിൽ വച്ച് മനസ്സിലായ video Thank you , എല്ലാ അളവുകാർക്കും തയ്ക്കാനുള്ള elastic nighty measur ment chart ഇടുമോ
Supper.nannayi manasilayi.
സൂപ്പറായിട്ടുണ്ട് ചേച്ചി, ഒരു പാട് നന്ദി വ്യക്തമായി പറഞ്ഞു മനസിലാക്കി തന്നതിന്🙏👍
നന്നായിട്ട് മനസ്സിലായി
Back pleate illadhe munnil alastikum ullath kanikkumo kayy threefourthum veanem
Super
Good nght Chechi
Nja oru nighty stichu cheythittund athu video engane ayachutharum
Kayy kittan entha cheyya
Very good presentation Thank you
Super👍
Nallathu pole elastic night y cutting kanikku enikku manasilakuthnill.enikku ear kelkkatila kandu manasilavoo.alavu kanikane
സൂപ്പർ ആയിരുന്നു ചേച്ചി ഞാൻ തയ്ച്ചു ❤❤❤
ഇപ്പോഴ ശരിക്കും മനസ്സിലായത് super
നന്നായി മനസിലാക്കിത്തന്നു താങ്ക്‌യൂ
Super
ചേച്ചി vdo അപ്‌ലോഡ് ചെയ്തിട്ട് 2വർഷം ആണെന്നറിയാം ഇപ്പോഴാണ് ഇതിന്റെ ആവശ്യം enikk വന്നത്. Chest round 34,36 okke സ്റ്റിച്ച് ചെയ്യുമ്പോ എങ്ങനെയാ cut ചെയ്യേണ്ടേ? എവിടെ ഒക്കെയാ മാറ്റം വരുത്തേണ്ടേ
കൊള്ളാം 👌👌👌
Ippalla ink doute okke theernnadh thanks
Checheee.. shuuuper ❤️❤️❤️❤️❤️👍👍
Thank you ,nan try cheythunokum
Cute voice❤️❤️❤️
Chechi eni churidar ,blouse cutting ,stiching video edane chechi parayumbol nannay manasilavunud
ചെയ്തിട്ടുണ്ട്. ചാനലിൽ കേറി വീഡിയോ സ് ഒന്ന് കണ്ടു നോക്കൂ.
ചേച്ചി സൂപ്പർ. 👌👌👌👌
സാധാ sleev elastic nightyil വെക്കാൻ പറ്റില്ലേ pls reply
വെക്കാം
Super chechi
Spr
Frond & back same elastic വച്ചു ഒരേപോലെ വെട്ടി സ്റ്റിച്ച് ചെയ്യാമോ?
ചെയ്യാം.
@@crazymomsfashionbyshiniJoseph ഈ വീഡിയോയിൽ frond cut ചെയ്ത അതേ രീതിയിൽ തന്നെയാണോ cut ചെയ്യേണ്ടത്?
Ys
ഞാൻ ഈ വീഡിയോ കണ്ടതിന് ശേഷം ഒരു പാട് മേക്സി തയ്ച്ചു കൊടുത്തു എനിക്ക് ഇലാസ്റ്റിക്ക് നൈറ്റിവെട്ടാൻ അറിയില്ലായിരുന്ന
ഇപ്പോൾ വളരെ ഈസിയായി തയ്ക്കാൻ പഠിച്ചു.
ടൈറ്റാനിക്ക് നൈറ്റി കട്ടിംങ്ങ് കാണിക്കാമോ
ടൈറ്റാനിക് നൈറ്റിയുടെ 2/3 വീഡിയോ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വീഡിയോ ഒക്കെ നല്ലത് തന്നെ.... പക്ഷെ ആ ചെയ്യുന്ന മോഡൽ തമ്പനയിൽ ഒരു ഫോട്ടോ എടുത്തു കൊടുത്തു നോക്കു..... കാണുന്നവർക്ക് ഒരു ഉപകാരമായിരിക്കും......
ബാക്കിൽ പ്ലീറ്റ് ഇല്ലാതെ അടിക്കാൻ പറ്റുമോ?കട്ടിങ് കാണിക്കാമോ plz
Already cheythittund.videos kandu nokkoo
Njan ithuvare ee model njan ithuvare cheythu nokkiyilla enikk ith ethra aayi ttum oru pedi pole cut cheyyan
Length adhikam etukkathe waste clothil onn cheythu nokkoo
Pazhaya oru nighty etuthitt mukal bhagam cut cheyth ozhivakkiyitt cut cheyth nokkoo
Ok chechi
Nammal oru 10 year okke ulla oru kuttiyude alav cheyyukayanengil neck arm hall okke ethra edukkanam
@@jasnajinaf6936 chest alav parayu
Onnu churidar cutting and stiching kanikkuvo oru 40inch nte sizeil
👍
Ethu type nighty aanengilum 36 bra use cheyyunnavarku 40 size nighty aano thayikendathu?
Athe
Venamenkil onn shape cheythal mathi.
Thankyou... nighty measurement ne kurichu idea kittiyathu ippozanu... orupaadu thanks 🙏
I like thanks
44 size ആണെ എവിടെയൊക്കെയാ അളവ് കുട്ടേണ്ടത്
Reply mukalilund
ഈ നൈറ്റി പീസ് എത്ര rate
130/-
നല്ലത് ആണ് എനിക്ക് പേടിയാണ്
സൂപ്പർ
Nanayi para juthanu
ഞാൻ second🥰🥰🥰🥰
❤️🍫
Njan first
❤️🍫
2:17
Super