വെറുതെ ക്യാഷ് കളയണോ
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- #electricscooter
#batteryscooty
#batteryscooter
ഒന്നും തോന്നരുത്. ഇത് നമ്മക്ക് പറ്റിയ വണ്ടയില്ല.
query solved
1)electric scooter
2) disadavaantages of electric scooter
3)advantages of electric scooter
3) electric scooter malappuram
5) electric scooter kozhikkode
100 ശതമാനം സത്യം ആണ് ഭായി, പറയുന്നത്, ഡെയിലി 50 km ഓടുന്ന ഒരു ആൾക്ക് E V യെ ക്കുറിച്ച് ആലോചിക്കാം. ഓട്ടം കുറവുള്ളവർക്ക് എപ്പോഴും പെട്രോൾ വണ്ടി തന്നെ ആണ് നല്ലത്. ഇലക്ട്രിക് എടുക്കാൻ ഇരുന്ന ഞാൻ പുതിയ splender plus book cheyithu
ഞാനിതുവരെ petrol വണ്ടിയിലാ courier service നടത്തിയത്.
മാസം 5000+ petrol
Ather rizta top model ഉദ്ദേശിക്കുന്നത് മാറ്റി...
ചെറിയ dow payment, 3 years emi
Intrest calculation നോക്കിയപ്പോൾ വലിയതു ക 2.15+
താങ്കൾ പറഞ്ഞതുപോലെ ഇതെന്ന് മുതലാവും
ഒടുക്കത്തെ price
Base model book ചെയ്തു..
Total calculation ൽ വലിയ problem കണ്ടില്ല...
ഒന്നര വർഷം കൊണ്ട് അടവ് തീർക്കാം.
വലിയ intrest വരുന്നില്ല...
എന്നാലും മാസം 5 k petrol ന്റെ സ്താനത്ത് 600 രൂപയെ electric bill ആവുകയൊള്ളു...
Video ഇട്ടിട്ടുണ്ട്
ഇപ്പോൾ 90 k വണ്ടികൾ ഉണ്ട്. ..corrier service best ev ആണ് 👍
@@Rahimbrightmedia
Best
Ather rizta ,more space
Grid ulla area anengil base model good
Ather Battery quality amazing
1.1 lakh odiyitum no more issue
Charging network
ഞാൻ രണ്ടു വർഷത്തിൽ അധികമായി ബെൻലിംഗ് ഔറ ഇപ്പോഴും നല്ല പെർഫോമൻസ്, ഐആം വെരി ഹാപ്പി ബാറ്ററി വളരേ ശ്രദ്ധിക്കണം,കമ്പനി പറയുന്ന നിർദേശങ്ങൾ പാലിക്കണം കണ്ടമാനം അടിച്ചു പൊളിച്ചു ഓടിക്കരുത് ബാറ്ററി പായ്ക്ക് ആണെന്ന് ഓർമ്മ വേണം
ആ നെക്സ്റ് റിവ്യൂ ചെയ്യാനുള്ള വണ്ടി ഇപോളും സർവീസ് സെൻ്ററിൽ ആണ് 🥲
@@arjunsteve4703 kitteele 😳
👍
Adyam odikkan padikku