Ms oru നിരപരാതിയാണെകിൽ...., അയാളുടെ വശത്താണ് നീതിയെകിൽ........ കളള പ്രചാരണം നടത്തുന്ന Asianet and reporter news-nte തലയിൽ ceiling പൊളിഞ്ഞ് വീണ് ചാവും 🫵🤲🤲🤲🤲
പിന്നെ ഇവിടെ സ്കൂൾ ഇൽ പഠിപ്പിച്ചിട് ഒരു തേങ്ങയും മനസിലാവുന്നില്ല അവർ സമയം ഇല്ല portioon teeranam എന്ന് പറഞ്ഞു വേഗം ക്ലാസ്സ് എടുകും അതുകൊണ്ട് ആണ് കുട്ടികൾ യൂട്യൂബ് ചാനൽ ഇൽ ആശ്രയിക്കുന്നത്... ഇവിടെ കൊറേ വർഷങ്ങൾ ആയി പല yt ചാനലുകൾഉം പ്രെഡിക്ഷൻസ് ഇറക്കുന്നുണ്ട് ഇപ്പൊ ഒന്നം അല്ല 3ഉം 4ഉം വർഷം മുമ്പും ഉം പ്രെഡിക്ഷൻസ് ഇണ്ട് അത്യം ഈ scl ഇൽ മര്യാദയ്ക്കു പഠിപ്പിക്കാൻ പറ്റണം over പോർഷൻസ് കൊടുത്തിട് പഠിപ്പിക്കാൻ പറഞ്ഞാൽ ഏത് superhero ടീച്ചർ അയാല്ലും പറ്റില്ല ഇപ്പൊ മിനിമം ഒരു ക്ലാസ്സ് ഇൽ 49 പേരോളം ആന്നു പഠിക്കുന്നത് അത്രേം പേരെ ഒരുപോലെ ഒന്നും ആരും പഠിപ്പികുല അതുകൊണ്ടാണ് ഞങ്ങൾ ms ഇന്നേ support ചെയ്യുന്നത്
ഡാ ഞങ്ങൾ നിന്റെ ഒക്കെ അച്ഛൻ അമ്മ ഓകെ പഠിച്ചത് സ്കൂളിൽ ആണ് കൂടുതൽ ഡെക്കാറേഷൻ വേണ്ട ഒന്നും പഠിക്കാതെ jayikan🎉 നാണം ഇല്ലെടാ പോയി പഠിക്കു അവൻ ചോർത്തി / തെറ്റ് പറയുന്നത്.. പോയി പഠിക്കു
നിങ്ങളിങ്ങനെ ചോർച്ച ചോർച്ച എന്നു പറയുന്നുണ്ടല്ലോ ചോർച്ചക്ക് വെല്ല മഴയും പെയ്യുന്നുണ്ടോ . നിങ്ങൾ ആദ്യം സത്യം എന്തെന്ന് തെളിയിക്ക് ms തെറ്റ് ചെയ്യില്ലാ എന്ന് ഞങ്ങൾക്ക് വിശ്വാസം ഇണ്ട് ms തിരിച്ചു വരും ഞങ്ങളിണ്ട് ms ന്റെ കൂടെ. സ്കൂളിൽ നേരെ പഠിപ്പിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ ഇങ്ങനെ യൂട്യൂബിൽ കേറണ്ട അവസ്ഥ ഇണ്ടോ നിങ്ങൾ കുട്ടികളുടെ അവസ്ഥയും കൂടി നോക്കണം ടീച്ചേർസ് ക്ലാസിൽ വന്നു പറയുന്നത് അവർ പഠിപ്പിച്ചാലും ഇല്ലെങ്കിലും മാസം ശമ്പളം കിട്ടും എന്നാണ് കുട്ടികൾക്ക് പറയാനുള്ളത് കൂടി കേക്കണം.
Always" MS solution "🔥🔥🔥🔥🔥🔥🔥🔥🔥നിങ്ങടെ ഒറ്റ കാരണം ahhn ഇങ്ങനെ okke സംഭവിച്ചത് 😠നിങ്ങൾക്ക് എന്തിന്റെ ചൊറിച്ചിൽ ahhn "MS solution " എന്തെകിലും സംഭവിച്ചാൽ അപ്പൊ അറിയാം എന്താ ഉണ്ടാകാ എന്ന് STUDENTS POWER 🔥കാണിക്കും അപ്പോൾ 🔥🔥🔥🔥🔥🔥🔥😏students okke ഇളകും 😏😏🔥
Ms നോടൊപ്പം... പഠിക്കാൻ തീരെ താല്പര്യം ഇല്ലാത്ത മക്കൾക്കും എം എസിനോടൊപ്പം പഠിക്കാൻ തോന്നും എന്ത് രസായിട്ടാണ് അദ്ദേഹം പഠിപ്പിക്കുന്നത് പാട്ടുപാടിയും കളിച്ചും ചിരിച്ചും മക്കൾക്കെന്നെ നല്ല രീതിയിൽ പഠിക്കാൻ കഴിയുന്നുണ്ട്.. ബുദ്ധിമുട്ടുള്ള ഭാഗങ്ങളിൽ ഒരു പാട്ട് രൂപത്തിലേക്ക് കുഞ്ഞുങ്ങളെ പഠിപ്പിക്കുക എന്നുപറയുന്നത് നല്ല കാര്യമാണ്
എന്തുകൊണ്ടാണ് ഇതൊക്കെ ഇത്ര ചർച്ച ആകുന്നതിനു മുമ്പ് തന്നെ കുട്ടികൾ എന്തുകൊണ്ടാണ് ഈ ചാനലിന് ഇങ്ങനെ യൂട്യൂബിനെ ആശ്രയിക്കേണ്ടി വരുന്നത് എന്നുകൂടി ഒന്ന് പഠിക്കേണ്ടി വരും എൻറെ മകൻ പത്താം ക്ലാസിലും ഏഴാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ഉണ്ട് ഞങ്ങൾ സാമ്പത്തികമായി വളരെ പിന്നോക്കം അവസ്ഥയിലാണ് ഞങ്ങൾക്ക് ട്യൂഷന് പറഞ്ഞയക്കാൻ അവസ്ഥയില്ല എൻറെ മക്കൾ കൂടുതൽ ആശ്രയിക്കുന്നത് ഈ യൂട്യൂബ് ചാനലിനെ ആണ് ഈ ചാനൽ എന്നല്ല പല ചാനലും ആശ്രയിക്കുന്നുണ്ട് വളരെ ഉപകാരപ്രദമായ ചാനലാണ് അധ്യാപകർ പഠിപ്പിക്കുന്നത് വേണ്ട വിധത്തിൽ മനസ്സിലാക്കാത്തത് കൊണ്ടാണല്ലോ കുട്ടികൾ ഇത് ആശ്രയിക്കുന്നത് അതെന്തുകൊണ്ട് പുറത്തു വരുന്നില്ല എന്തുകൊണ്ട് ഈ വീഡിയോകളും മറ്റും ചർച്ച ചെയ്യുന്നില്ല നിങ്ങൾ ഞങ്ങൾ പഠിപ്പിക്കുന്നത് മാത്രം കണ്ടോളൂ അത് നിങ്ങൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ ഏതു പാതിരാക്ക് വേണമെങ്കിലും നിങ്ങൾ ഞങ്ങളോട് സംശയം ചോദിച്ചോളൂ എന്ന് പറയുന്ന അധ്യാപകർ എത്രയെണ്ണം ഉണ്ട് എൻറെ മക്കൾ മൂന്നുപേരും നമ്മൾക്ക് പറഞ്ഞു കൊടുക്കാൻ കഴിയില്ല കഴിയുന്ന വിധത്തിൽ പറഞ്ഞു കൊടുക്കാറുണ്ട് പക്ഷേ അത് അറിയാത്തത് അവർ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചാൽ രണ്ടു മൂന്നെണ്ണത്തിന് ഒക്കെ ഉത്തരം പറഞ്ഞു കൊടുക്കും പക്ഷേ അത് കഴിഞ്ഞതിനുശേഷം അവർക്ക് എന്തെങ്കിലും തിരക്ക് ഉണ്ടാകും ഇതാകുമ്പോൾ അവർ ഉദ്ദേശിക്കുന്ന രീതിയിൽ എല്ലാം അവർ പറഞ്ഞു കൊടുക്കുന്നുണ്ട് അതുകൊണ്ടാണല്ലോ ഈ മക്കൾ ഇത് ആശ്രയിക്കുന്നത് എന്തുകൊണ്ട് ചിന്തിക്കുന്നില്ല ഈ ബുദ്ധിയില്ലാത്തവർ
പാവങ്ങളെ അല്ലെ വാർത്താക്കാർക്ക് ചൂഷണം ചെയ്യാൻ സാധിക്കൂ എന്നാൽ വാർത്താക്കാരും സർക്കാരും ഒരു കാര്യം ഓർത്തോ ms നെ നിങ്ങൾ കുറ്റപ്പെടുത്തുന്നുവെങ്കിൽ കേരളത്തിലെ മുഴുവൻ കുട്ടികളുടെയും ദേഷ്യം 😠വാർത്താക്കാർക്കും സർക്കാരിനും ഉണ്ടാകുമെന്ന് 😠ഞങ്ങൾ കുട്ടികളെ എന്തെങ്കിലും ചെയ്തിട്ടേ ഞങ്ങളെ ms നെ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കു അത്രയ്ക്കധികം ms നെ ഞങ്ങൾ ഇഷ്ടപ്പെടുന്നു 😎ms solution ഇനി എന്തിന് വേറെ solution😎
എന്തിനാണ് MS നെ കുറ്റപെടുത്തുന്നത് ഞങ്ങൾ students ആകെ ഉള്ള ഒരു പ്രതീക്ഷ MS ആണ് അതിനെ തകർക്കാൻ ആര് ശ്രമിച്ചാലും നടക്കില്ല ms solution ini yendhin vere solution ❤️❤️❤️❤️❤️❤️
മറ്റു എഡ്യൂക്കേഷൻ ചാനൽ ഉകളും prediction, sure questions എന്നൊക്കെ പറഞ്ഞു video ഇടുന്നു അവർ പറയുന്ന questions വരുകയും ചെയ്യുന്നുണ്ട് എന്നാൽ എന്തകൊണ്ട് MS solutions ഇനെ മാത്രം paper ചോർച്ച എന്ന പേരിൽ ആരോപിക്കുന്നു, പാവങ്ങളുടെ മേലെ അവസരം മൊതലാക്കുന്ന നിങ്ങൾക് ലജ്ജ തോന്നുന്നില്ലേ
മാധ്യമങ്ങള്‍ക്ക് ധൈര്യം ഉണ്ടെങ്കിൽ! മാധ്യമ ധര്‍മം എന്ന മുറയ്ക്ക് ഈ vedios ഇന്റെ ഇടയിൽ 500 ല്‍ ഏറെ വരുന്ന ഏതെങ്കിലും ഒരു കുട്ടിയുടെ comment ന്റെ റിപ്ലൈ telecast ചെയ്യാൻ പറ്റുമോ??😏😌 നേരായ മാധ്യമ പ്രവര്‍ത്തനം അത് ചെയ്യും ചെയ്തിരിക്കും
ഇവിടെ കേരളത്തിൽ റേപ്പിങ്, പീഡനം തുടങ്ങി പല കേസുകളും റിപ്പോർട്ട് ചെയ്തിട്ടും തിരിഞ്ഞു പോലും നോക്കാത്ത പോലീസ്. പഠനത്തിന് വേണ്ടി ഒരു നല്ല കാര്യം ചെയ്യുന്നവരെ ശിക്ഷിക്കുന്നു 🙏🙏🙏🙏🙏😂😂ms solution thirichu varanm full sprt
Enthoke paranjalum njangl njanglde sir koode ann ...niingal qus paper tough akkunathum pora enit evarde bagath anoh thett adyam qus paper korech simple akk
Ee parayna ellarkum oru protontey value englim ariyumo ath pottey power house of cell nthaanenn aryamo Ella vidyabasa manthri aahnenn paranj irikkundello avarodd onn aryamo choykk ithokke padikkna nammalkaahno vatt atho ee parayna ningalko ethra bookish aahn nammlde system enitt onuude tougher aakanu polum first padippikendath korachengilum mannersum social culture aahn ivde keralathill bhooribaksham aalukalkum illatha saadham athengneya nthellm aayal veetukar padipichilee enhalle choykaa As a student we or I want justice
Ms solutions ഇക്കാടെ കൂടെ ഞാൻ അടക്കം ഉള്ള കുട്ടികൾ 2021 മുതൽ ഇണ്ട് കേസെടുത്താൽ അത് ഒരു വിദ്യാർത്ഥി കലാപം തന്നെ ഇണ്ടാവും ❤❤ ഞങ്ങള് ഷൊയ്ബ് ഇക്കാടെ കൂടെ കട്ടക്ക് കൂടെ ഇണ്ട്
Oru kanakkinu ee TH-cam channels valare helpful aanu.. School il padipikunne onum manasilakunilla... Ee channel videos il enthu clear ayitta paranju manasilaki kodukunne
ഞങ്ങൾ sir ന്റെ കൂടെയുണ്ട് സത്യം വിജയിക്കും ഇൻശാഅല്ലാഹ്
asthafurulla makane
ath athrullu❤️
Ms solution 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Yes ❤
വിദ്യാഭ്യാസo ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രിയും കൂറേ വെളിവില്ലാതെ മീഡിയകളും . നിങ്ങൾക് വേറെ ഒരു ന്യൂസ്യും ഇല്ലേ ??
Sathyam
Sathyam
Aare konnalum ethta peru marichalum onnum illa ivark ithokke aahn valya karyam
Kalakki
❤
Ms oru നിരപരാതിയാണെകിൽ...., അയാളുടെ വശത്താണ് നീതിയെകിൽ........
കളള പ്രചാരണം നടത്തുന്ന Asianet and reporter news-nte തലയിൽ ceiling പൊളിഞ്ഞ് വീണ് ചാവും
🫵🤲🤲🤲🤲
Alla pinneyy 😶
Ms solution 🙌
Correct 💯💯💯💯💯💯💯
❤
Ameen❤
Ameen
കഴിഞ്ഞ അഞ്ചുവർഷമായി ഒരേ ക്വസ്റ്റ്യൻ പേപ്പർ ഇറക്കുന്നതിൽ കുഴപ്പമില്ല അത് യൂട്യൂബിൽ ഇട്ടാൽ ആണ് പ്രശ്നം😂😂
💯😂
😂😂
Crct
Yahhh
സത്യം, ഇവർക്കൊന്നും വേറെ പണിയില്ല എന്നാണ് എനിക്ക് തോന്നുന്നത്.
ഒരാളും നന്നാവുന്നത് ഇന്നത്തെ സമൂഹത്തിന് ഇഷ്ടമല്ല. കഷ്ടം തന്നെ 😒😒
പിന്നെ ഇവിടെ സ്കൂൾ ഇൽ പഠിപ്പിച്ചിട് ഒരു തേങ്ങയും മനസിലാവുന്നില്ല അവർ സമയം ഇല്ല portioon teeranam എന്ന് പറഞ്ഞു വേഗം ക്ലാസ്സ് എടുകും അതുകൊണ്ട് ആണ് കുട്ടികൾ യൂട്യൂബ് ചാനൽ ഇൽ ആശ്രയിക്കുന്നത്... ഇവിടെ കൊറേ വർഷങ്ങൾ ആയി പല yt ചാനലുകൾഉം പ്രെഡിക്ഷൻസ് ഇറക്കുന്നുണ്ട് ഇപ്പൊ ഒന്നം അല്ല 3ഉം 4ഉം വർഷം മുമ്പും ഉം പ്രെഡിക്ഷൻസ് ഇണ്ട് അത്യം ഈ scl ഇൽ മര്യാദയ്ക്കു പഠിപ്പിക്കാൻ പറ്റണം over പോർഷൻസ് കൊടുത്തിട് പഠിപ്പിക്കാൻ പറഞ്ഞാൽ ഏത് superhero ടീച്ചർ അയാല്ലും പറ്റില്ല ഇപ്പൊ മിനിമം ഒരു ക്ലാസ്സ് ഇൽ 49 പേരോളം ആന്നു പഠിക്കുന്നത് അത്രേം പേരെ ഒരുപോലെ ഒന്നും ആരും പഠിപ്പികുല അതുകൊണ്ടാണ് ഞങ്ങൾ ms ഇന്നേ support ചെയ്യുന്നത്
❤❤
❤❤
❤❤
Idh eduport ceo pranjadh alle 🫣
ഡാ ഞങ്ങൾ നിന്റെ ഒക്കെ അച്ഛൻ അമ്മ ഓകെ പഠിച്ചത് സ്കൂളിൽ ആണ് കൂടുതൽ ഡെക്കാറേഷൻ വേണ്ട ഒന്നും പഠിക്കാതെ jayikan🎉 നാണം ഇല്ലെടാ പോയി പഠിക്കു അവൻ ചോർത്തി / തെറ്റ് പറയുന്നത്.. പോയി പഠിക്കു
സർ അങ്ങനെ പറയരുത് സാറുടെ ക്ലാസ്സ് ആണ് ഞങ്ങളുടെ ബലം 😭
Ms solution എതിരെ കേസ് എടുത്താൽ state students മുന്നോട്ടു പോകില്ല
Atheyy🙂
💯
👍👍👍
Yes true 👍 ⚡
Yess🤨
Justice for ms solutions😢❤
ഞങ്ങൾ sir ന്റെ കൂടെ ഉണ്ട് സത്യം പുറത്തു വേരുക തന്നെ ചെയ്യും insha allah
News channels mudiyatte 😂👍🏻😁
Aameen🤲🏻😁
@uisgmr4714 ameen
ഞങ്ങൾ തീർച്ചയായും സാറിൻറെ കൂടെയാണ് സത്യത്തിൽ വരെ ഞങ്ങൾ കാത്തുനിൽക്കും
ഞങ്ങൾ Sir കൂടെയാണ്😊😊
നിങ്ങളിങ്ങനെ ചോർച്ച ചോർച്ച എന്നു പറയുന്നുണ്ടല്ലോ ചോർച്ചക്ക് വെല്ല മഴയും പെയ്യുന്നുണ്ടോ . നിങ്ങൾ ആദ്യം സത്യം എന്തെന്ന് തെളിയിക്ക് ms തെറ്റ് ചെയ്യില്ലാ എന്ന് ഞങ്ങൾക്ക് വിശ്വാസം ഇണ്ട് ms തിരിച്ചു വരും ഞങ്ങളിണ്ട് ms ന്റെ കൂടെ. സ്കൂളിൽ നേരെ പഠിപ്പിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ ഇങ്ങനെ യൂട്യൂബിൽ കേറണ്ട അവസ്ഥ ഇണ്ടോ നിങ്ങൾ കുട്ടികളുടെ അവസ്ഥയും കൂടി നോക്കണം ടീച്ചേർസ് ക്ലാസിൽ വന്നു പറയുന്നത് അവർ പഠിപ്പിച്ചാലും ഇല്ലെങ്കിലും മാസം ശമ്പളം കിട്ടും എന്നാണ് കുട്ടികൾക്ക് പറയാനുള്ളത് കൂടി കേക്കണം.
വല്ലാത്ത ജാതി ആൾക്കാർ തന്നെ കുഞ്ഞുങ്ങൾ ക്ക് ഉപകാര o ആരുന്നു ഇവർ ഇവരുടെ ഭാഗത്തു ശരി ഉണ്ടെങ്കിൽ ms തിരിച്ചു വരും ഉറപ്പ് ❤❤❤
Msn എന്തെങ്കിലും സംഭവിച്ചാൽ കാണാം കുട്ടികൾ ഇളക്കി വരുന്നത്.... 😡🔥we are all with ms solution... ❤️🔥
MS
Chirippikkalle😹
നിങ്ങൾ ഇതൊക്കെ സീരിയസ് ആയി പറയുന്നത് ആണോ? ഇനി അവനെ പിടിച്ചു അകത്തു ഇട്ടാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഒഞ്ഞു പോടെ
@@ThejusSebastian chirrikkane Avanne comdey parajeilallo
@@ThejusSebastian😂😂
Xylem exam winner has beeen do8ng the same qnd this guy only in trouble wooww this is a great movee money and Power does matter to this state
Xylem has no prediction they are just taking portions and clearing concept but MS❤❤
Idk but I feels like xylem is behind all this
Anyway let's wait for ms grand re-entry 🎉❤
@@bangtangurl5415💯
@@bangtangurl5415Ehh how the hell xylem is the root cause of all this lmao🤣🤣🤣
@@bangtangurl5415 why are you blaming Xylem for this
ഇതിനിടെ പിന്നിൽ ആരുടെയൊക്കെയോ കൈകൾ ഉണ്ട് 💸💸💸💵
💯
Xylam
💯💯💯💯
Panam ullavan enthum aakaam
Sathyam
Always" MS solution "🔥🔥🔥🔥🔥🔥🔥🔥🔥നിങ്ങടെ ഒറ്റ കാരണം ahhn ഇങ്ങനെ okke സംഭവിച്ചത് 😠നിങ്ങൾക്ക് എന്തിന്റെ ചൊറിച്ചിൽ ahhn "MS solution " എന്തെകിലും സംഭവിച്ചാൽ അപ്പൊ അറിയാം എന്താ ഉണ്ടാകാ എന്ന് STUDENTS POWER 🔥കാണിക്കും അപ്പോൾ 🔥🔥🔥🔥🔥🔥🔥😏students okke ഇളകും 😏😏🔥
🤣kore paal kuppykal. Swantham karyam noki padikan nokiya mathi. Misuse cheyand online resources work cheyte. Entha concept ennullath paranj class edukate. Alland nalethe paperil ethu varum enn paranj edukunnathan preshanam bro
😹
😂
@@nash_aesthe 🔥ട്ടം thanne😹
Ms നെ ഞങ്ങൾക്ക് അറിയാം ചോദ്യപേപ്പർ ചേർത്തിട്ടുമില്ല
Ms നോടൊപ്പം... പഠിക്കാൻ തീരെ താല്പര്യം ഇല്ലാത്ത മക്കൾക്കും എം എസിനോടൊപ്പം പഠിക്കാൻ തോന്നും എന്ത് രസായിട്ടാണ് അദ്ദേഹം പഠിപ്പിക്കുന്നത് പാട്ടുപാടിയും കളിച്ചും ചിരിച്ചും മക്കൾക്കെന്നെ നല്ല രീതിയിൽ പഠിക്കാൻ കഴിയുന്നുണ്ട്.. ബുദ്ധിമുട്ടുള്ള ഭാഗങ്ങളിൽ ഒരു പാട്ട് രൂപത്തിലേക്ക് കുഞ്ഞുങ്ങളെ പഠിപ്പിക്കുക എന്നുപറയുന്നത് നല്ല കാര്യമാണ്
സാർ തിരിച്ചു വരണം 😢😢
ഞങ്ങൾക്ക് ഞങ്ങളുടെ ms നെ അറിയാം.. എല്ലാ ചാനെലും പ്രെഡിക്ഷൻ വീഡിയോസ് ഇടാർ ഉണ്ട്.. എന്തുകൊണ്ടാണ് ms solution ടാർഗത്ത് ചെയ്യുന്നത് എല്ലാവരും
Thats the question to be asked to you people...Ethrayo youtube channels und..Why MS Solutions ??
Bt Ms parayunnath correct ayathondaano
@@aleenaambadi7769 Ms inta clss nannayi manasilavum ath thanne reason nthuvadeyy😅😅
We are with MS ❤️
സ്കൂൾ എടുക്കുന്നത് ഒന്നും മനസിലാവുന്നില്ല അതു കൊണ്ട് ആണ് ms കാണുന്നത് അതുകൊണ്ടു എനിക്ക് നല്ല change വന്നു തുടങ്ങി mark ill അതു നിർത്തിയാൽ 😢
വളിവില്ലാത്ത media
👇🏻 people who thinks he is genuine!!
Appo xylam edu port exam winner avarokeyo
🤷🏻♀️
Avr prediction alla idunnath Concept learning aanu pinne videos lude repeated Questions um parayunnu
എന്തുകൊണ്ടാണ് ഇതൊക്കെ ഇത്ര ചർച്ച ആകുന്നതിനു മുമ്പ് തന്നെ കുട്ടികൾ എന്തുകൊണ്ടാണ് ഈ ചാനലിന് ഇങ്ങനെ യൂട്യൂബിനെ ആശ്രയിക്കേണ്ടി വരുന്നത് എന്നുകൂടി ഒന്ന് പഠിക്കേണ്ടി വരും എൻറെ മകൻ പത്താം ക്ലാസിലും ഏഴാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ഉണ്ട് ഞങ്ങൾ സാമ്പത്തികമായി വളരെ പിന്നോക്കം അവസ്ഥയിലാണ് ഞങ്ങൾക്ക് ട്യൂഷന് പറഞ്ഞയക്കാൻ അവസ്ഥയില്ല എൻറെ മക്കൾ കൂടുതൽ ആശ്രയിക്കുന്നത് ഈ യൂട്യൂബ് ചാനലിനെ ആണ് ഈ ചാനൽ എന്നല്ല പല ചാനലും ആശ്രയിക്കുന്നുണ്ട് വളരെ ഉപകാരപ്രദമായ ചാനലാണ് അധ്യാപകർ പഠിപ്പിക്കുന്നത് വേണ്ട വിധത്തിൽ മനസ്സിലാക്കാത്തത് കൊണ്ടാണല്ലോ കുട്ടികൾ ഇത് ആശ്രയിക്കുന്നത് അതെന്തുകൊണ്ട് പുറത്തു വരുന്നില്ല എന്തുകൊണ്ട് ഈ വീഡിയോകളും മറ്റും ചർച്ച ചെയ്യുന്നില്ല നിങ്ങൾ ഞങ്ങൾ പഠിപ്പിക്കുന്നത് മാത്രം കണ്ടോളൂ അത് നിങ്ങൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ ഏതു പാതിരാക്ക് വേണമെങ്കിലും നിങ്ങൾ ഞങ്ങളോട് സംശയം ചോദിച്ചോളൂ എന്ന് പറയുന്ന അധ്യാപകർ എത്രയെണ്ണം ഉണ്ട് എൻറെ മക്കൾ മൂന്നുപേരും നമ്മൾക്ക് പറഞ്ഞു കൊടുക്കാൻ കഴിയില്ല കഴിയുന്ന വിധത്തിൽ പറഞ്ഞു കൊടുക്കാറുണ്ട് പക്ഷേ അത് അറിയാത്തത് അവർ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചാൽ രണ്ടു മൂന്നെണ്ണത്തിന് ഒക്കെ ഉത്തരം പറഞ്ഞു കൊടുക്കും പക്ഷേ അത് കഴിഞ്ഞതിനുശേഷം അവർക്ക് എന്തെങ്കിലും തിരക്ക് ഉണ്ടാകും ഇതാകുമ്പോൾ അവർ ഉദ്ദേശിക്കുന്ന രീതിയിൽ എല്ലാം അവർ പറഞ്ഞു കൊടുക്കുന്നുണ്ട് അതുകൊണ്ടാണല്ലോ ഈ മക്കൾ ഇത് ആശ്രയിക്കുന്നത് എന്തുകൊണ്ട് ചിന്തിക്കുന്നില്ല ഈ ബുദ്ധിയില്ലാത്തവർ
ഞങ്ങൾ സാറിന്റെ കൂടെ ഉണ്ട്
സത്യം ജയിക്കട്ടെ
ഞങ്ങളുടെ critmas exam നടക്കുകയാണ് 🤲🤲
Ms solution എത്രയും പെട്ടെന്ന് തിരികെ വരണം
പാവങ്ങളെ അല്ലെ വാർത്താക്കാർക്ക് ചൂഷണം ചെയ്യാൻ സാധിക്കൂ എന്നാൽ വാർത്താക്കാരും സർക്കാരും ഒരു കാര്യം ഓർത്തോ ms നെ നിങ്ങൾ കുറ്റപ്പെടുത്തുന്നുവെങ്കിൽ കേരളത്തിലെ മുഴുവൻ കുട്ടികളുടെയും ദേഷ്യം 😠വാർത്താക്കാർക്കും സർക്കാരിനും ഉണ്ടാകുമെന്ന് 😠ഞങ്ങൾ കുട്ടികളെ എന്തെങ്കിലും ചെയ്തിട്ടേ ഞങ്ങളെ ms നെ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കു അത്രയ്ക്കധികം ms നെ ഞങ്ങൾ ഇഷ്ടപ്പെടുന്നു 😎ms solution ഇനി എന്തിന് വേറെ solution😎
Ms ന്റെ കൂടെ ആണ് നിങ്ങൾ എന്തൊക്കെ പറഞ്ഞാലും 😎
We students always with MS solutions
MS ന്റെ കൂടെ ഞങ്ങൾ കുട്ടികൾ ഉണ്ട്. Justice for MS solutions. MS ഉണ്ടായതുകൊണ്ട് ഞങ്ങൾ ജീവിച്ചുപോന്നു. Really he is very very better 🔥🔥👍
We want ms prediction 😢😢
എന്തിനാണ് MS നെ കുറ്റപെടുത്തുന്നത് ഞങ്ങൾ students ആകെ ഉള്ള ഒരു പ്രതീക്ഷ MS ആണ് അതിനെ തകർക്കാൻ ആര് ശ്രമിച്ചാലും നടക്കില്ല ms solution ini yendhin vere solution ❤️❤️❤️❤️❤️❤️
അഥവാ മാപ്രെ ഇവൻ നിരപരതിയനെക്കിൽ നിങേക്കെല്ലാം കേസ് എടുക്കണം എന്നുള്ളവർ 😏🗽
I hated medias 😡
നല്ലൊരു ചാനൽ ആയിരുന്നു.കുട്ടികൾക്ക് useful ആയിരുന്നു
നിങ്ങൾ class വേഗം തുടങ്ങു.... 😔🤲🏻
Sir പറയുമ്പോ ഉള്ള് പൊട്ടി പറയുന്നതാണ് എന്ന് അറിയാം 😭😭
Njngalund ms nte kude🙂💪🏻
നിങ്ങള്ക്ക് വേറെ news ഒന്നും കിട്ടുന്നില്ലേ 😂
ഇതിന് പിന്നിൽ ട്യൂഷൻ കോളജിലെ അദ്ധ്യാപകരായിരിക്കും അവർക്ക് നല്ല അടിയായിരിക്കും ഈ youtub ക്ലാസുകൾ 😂
ഈ പരദൂഷണം കാരണം ഞങ്ങളുടെ പടുത്തം മുടങ്ങുമോ 😢 ms solution ❤
Ms solution ന്റെ കൂടെ ഞങ്ങൾ ഉണ്ട് 🫀🖤
മറ്റു എഡ്യൂക്കേഷൻ ചാനൽ ഉകളും prediction, sure questions എന്നൊക്കെ പറഞ്ഞു video ഇടുന്നു അവർ പറയുന്ന questions വരുകയും ചെയ്യുന്നുണ്ട് എന്നാൽ എന്തകൊണ്ട് MS solutions ഇനെ മാത്രം paper ചോർച്ച എന്ന പേരിൽ ആരോപിക്കുന്നു, പാവങ്ങളുടെ മേലെ അവസരം മൊതലാക്കുന്ന നിങ്ങൾക് ലജ്ജ തോന്നുന്നില്ലേ
ഞങ്ങൾ ഞങ്ങളുടെ sir ഇന്റെ കൂടെ ഉണ്ട് ms solutions 🔥🔥🔥❤️❤️❤️❤️❤❤❤
എന്തുകൊണ്ട് എപ്പോളും MS solution കുറച്ച് ആലോചിച്ചിട്ട് ന്യൂസ് ഇടുക അല്ലാത്തപക്ഷം ന്യൂസ് ഇടരുത് 🫵🫵🏻🫵🏻🫵🏻💯
Neeyokke mudingu pokum😌
Always with ms❤️🔥📈
Always with MS 🙌🏻
പാവം ms അങ്ങ് വെറുതെ വിട്ടേക്ക് ❤
മാധ്യമങ്ങള്‍ക്ക് ധൈര്യം ഉണ്ടെങ്കിൽ!
മാധ്യമ ധര്‍മം എന്ന മുറയ്ക്ക് ഈ vedios ഇന്റെ ഇടയിൽ 500 ല്‍ ഏറെ വരുന്ന ഏതെങ്കിലും ഒരു കുട്ടിയുടെ comment ന്റെ റിപ്ലൈ telecast ചെയ്യാൻ പറ്റുമോ??😏😌
നേരായ മാധ്യമ പ്രവര്‍ത്തനം അത് ചെയ്യും ചെയ്തിരിക്കും
JUSTICE FOR MS SOLUTION 😢💗 WE LOVE YOU SIR...KEEP GOING FIND JUSTICE ..IF THE TRUTH IS IN YOUR SIDE WE'LL SUPPORT YOU NO MATTER WHAT.....💯💯
സത്യം മത്രമേ വിജയിക്കൂ ഏത് പ്രതിസന്ധിയിലും ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്. സത്യം പുറത്ത് വന്ന് നിങ്ങളെ നിരപരാധിയായി പുറത്ത് വിടും
Justice for MS solution
നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ sir ന്റെ കൂടെ ഉണ്ടാകും സത്യം ഒരു നാൾ പുറത്ത് വരും insha allah
Elarum ee videokk dislike adik
Ms veendum live cheyanam👍🏼
Njagade sir ❤️❤️❤️❤️❤️ ms ❤️❤️❤️
Ms 🤝💪 we are also standing with you
നിങ്ങൾ ആദ്യം പോയി എഴുതാൻ പഠിക്ക്.. "യൂട്യൂബ് ചാനൽ പ്രവർത്തനം നിറുത്തി"🤣🤣🤣
😂😂
Ms solution നെ കുറിച്ച് കുറ്റം പറയരുത് 😢 please 🥺
വേറെ കൺടെന്റ് ഒന്നും ഇല്ലല്ലേ
shoolil pdippikkunnathu onnum manazhilakilla ithu polay youtube channel ullathukondu enthenkilum padikkan pattunnu.We are supported MS Solution .
Justice for ms solution
Previous year question നെ അറെസ്റ്റ് cheythollu അയാളാണ് പ്രശ്നം 😂
Sir
We are waiting for you 🥹💔
We are with ms solution 🙌
We want justice ⚖️
Ms solutions❤❤❤❤❤❤❤🎉🎉🎉🎉 nammal kuda ond❤❤❤
ഇവിടെ കേരളത്തിൽ റേപ്പിങ്, പീഡനം തുടങ്ങി പല കേസുകളും റിപ്പോർട്ട് ചെയ്തിട്ടും തിരിഞ്ഞു പോലും നോക്കാത്ത പോലീസ്. പഠനത്തിന് വേണ്ടി ഒരു നല്ല കാര്യം ചെയ്യുന്നവരെ ശിക്ഷിക്കുന്നു 🙏🙏🙏🙏🙏😂😂ms solution thirichu varanm full sprt
Njangal sir nnte koode🙏🏼 annnuu chothiya paper chornuu njangal answer ezhuthi thakarthittunde👍🏼
Vivaram ellatha kazhyaangal enthina nnu prayunnathhu😠
𝗠𝗦 നെ മാത്രം നിങ്ങൾക്ക് പരാതി ഒള്ളു വേറെ ചാനൽ ഇല്ല 😐
Sir നിരപരാധി ആണ് support si👋🏻🌷🌷🌷❤️❤️
Justice for ms👇🏻
എനിക്ക് ഒരു കാരൃം ചോദിക്കാൻ ഉണ്ട് newsinood "ഉറുപ്പുണ്ടോ തെറ്റായ കിരൃം പറയാൻ"
Uruppo??!!
kure news channelsum und ..Enth thengayado ith ?? 😡🤬😤MS solutions 💗
Mariyathayk padich poguaayrn🥺🥺elam poyi😭
Que paper chorthiyadine thelivu valladum undo ningalude kayyil . undengil kanikku....
Sireeee😢😢😢😢😢😢😢😢😢
Ennum MS❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤MS solutions❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
9 months kond padikkuna teachers parayunna mansilavatha karyngal oru live kond mansilakki tharunna engil avara range onnu orth nokkiya mathi🤌🏻
Ms
Question paper undaakkunnath kerala vidhyabhyasa vakuppaan ath leak aakanamengil avar thanne karuthande...?
Justice for ms solutions 😢
Ms niraparathiyan nigal enthu parajalum njagal msin koodeyund😎😎
Enthoke paranjalum njangl njanglde sir koode ann ...niingal qus paper tough akkunathum pora enit evarde bagath anoh thett adyam qus paper korech simple akk
Repeated ആയിട്ട് വരുന്ന previous questions നോക്കിയാൽ മനസിലാവും sir ഏത് question ആണ് പറയുന്നതെന്ന് , അതിന് question paper ചോർന്നു എന്നാണോ പറയാ...
ഞങ്ങൾ ms സൊല്യൂഷൻ ഒപ്പം 👍👍👍👍👍👍👍👍👍dont✌️wory
Arr entokke parangalum njngal elam sir inte kode ind🫂💙🙌
Ee parayna ellarkum oru protontey value englim ariyumo ath pottey power house of cell nthaanenn aryamo Ella vidyabasa manthri aahnenn paranj irikkundello avarodd onn aryamo choykk ithokke padikkna nammalkaahno vatt atho ee parayna ningalko ethra bookish aahn nammlde system enitt onuude tougher aakanu polum first padippikendath korachengilum mannersum social culture aahn ivde keralathill bhooribaksham aalukalkum illatha saadham athengneya nthellm aayal veetukar padipichilee enhalle choykaa
As a student we or I want justice
Ms solutions ഇക്കാടെ കൂടെ ഞാൻ അടക്കം ഉള്ള കുട്ടികൾ 2021 മുതൽ ഇണ്ട് കേസെടുത്താൽ അത് ഒരു വിദ്യാർത്ഥി കലാപം തന്നെ ഇണ്ടാവും ❤❤ ഞങ്ങള് ഷൊയ്ബ് ഇക്കാടെ കൂടെ കട്ടക്ക് കൂടെ ഇണ്ട്
JUSTICE FOR MS SOLUTION 😢😢
Always stand for MS solutions
Oru kanakkinu ee TH-cam channels valare helpful aanu.. School il padipikunne onum manasilakunilla... Ee channel videos il enthu clear ayitta paranju manasilaki kodukunne
Niti kku vendi njangal poruthum ms solutions nde kude 👍🏻
പ്രവർത്തിച്ചാലും കുറ്റം പ്രവർത്തിച്ചില്ലെഗിലും കുറ്റം 😤
News ellkil orotharudee mandkk kerikkoo😐🙌🏼