Surabhiyum Suhasiniyum 2 | Flowers | EP # 123

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 148

  • @brothersszzz695
    @brothersszzz695 2 ชั่วโมงที่ผ่านมา +56

    ഇന്നത്തെ സുസുഅടിപൊളിയായി❤️🔥 കുറേ എപ്പിസോഡിന്റെ ശേഷമാണ്. അടിപൊളി എപ്പിസോഡ് കണ്ടത്. 😂❤️ ഇതുപോലത്തെ എപ്പിസോഡ് വരട്ടെ. സു സു നിർത്താതെ പോവുക. ❤️ അടിപൊളിയായിട്ട് മുമ്പോട്ട് പോകും. സ്റ്റാർ മാജിക് നിർത്തിയ പോലെ സു സു ഉപ്പും മുളകും നിർത്തരുത്. അടിപൊളി ആയിട്ട് സുസുവും ഉപ്പും മുളകും മുമ്പോട്ട് പോകുക. ഏറ്റവും കൂടുതൽ ഇഷ്ടമുള്ളപരിപാടിയാണ്സുസുവും ഉപ്പും മുളകും❤️
    അനു ചേച്ചി അടിപൊളിയാണ്. ❤️ അനുചേച്ചി ഇല്ലാതെ എന്ത് സു സു. അടിപൊളിയായിട്ട് മുമ്പോട്ട് പോകുക.

  • @AnusreeAnu-ci2xp
    @AnusreeAnu-ci2xp ชั่วโมงที่ผ่านมา +13

    സു സു സുരഭിയും സുഹാസിനിയും ഞാൻ എപ്പോഴും കാണുന്നതാണ് എനിക്ക് ഇഷ്ട്ടമാണ്
    സുരഭിയുടെയും പ്രതീഷിന്റെയും ലൗ കാണാനാണ് ഏറെ ഇഷ്ടം ❤❤

  • @alanmathew209
    @alanmathew209 3 ชั่วโมงที่ผ่านมา +46

    സുരഭി lashimi യോട് അങ്ങനെ ഒന്നും പറയണ്ടായിരുന്നു സ്വതം അമ്മ മരിച്ചു പോയി എന്ന് അങ്ങനെ ഒക്കെ കേൾക്കുമ്പോൾ ആർക്കാണെങ്കിലും വിഷമം വരും....

    • @mascatbro6228
      @mascatbro6228 2 ชั่วโมงที่ผ่านมา +3

      അതുകൊണ്ട് സുരഭിക്ക്നല്ല ഡോസ് കിട്ടിയില്ലേ😂

    • @ranibiju3150
      @ranibiju3150 ชั่วโมงที่ผ่านมา +1

      സത്യം ഇന്ന് സുരഭി കാണിച്ചത് മോശമായി 😡

    • @JJ-id1uj
      @JJ-id1uj ชั่วโมงที่ผ่านมา

      സ്വതം അല്ല കുട്ടി സ്വന്തം😂😂

    • @Jollyjohnson-zz3qz
      @Jollyjohnson-zz3qz ชั่วโมงที่ผ่านมา +1

      Amma marichennu paranjillallo sunitha menon ennalle paranjathu

    • @meenakshibabu3327
      @meenakshibabu3327 ชั่วโมงที่ผ่านมา

      Surabhikku nallavannum kittannum

  • @binduraghavan2624
    @binduraghavan2624 2 ชั่วโมงที่ผ่านมา +22

    എന്നാലും ഇത്രേം വേണ്ടാരുന്നു 😊മരണം എന്ന് പറയുന്നത് ഒരു കളി തമാശ അല്ല ല്ലോ

  • @user-gi1nf3kb7m
    @user-gi1nf3kb7m ชั่วโมงที่ผ่านมา +6

    സംഗതി എന്തായാലും പൊളിച്ചു😀 തുടങ്ങിയത് സുരഭി ആണെങ്കിലും കൊച്ചമണി വൃത്തിയായി അവസാനിപ്പിച്ചു👍🏻😀

  • @sreerajcalicut3
    @sreerajcalicut3 4 ชั่วโมงที่ผ่านมา +172

    Surabhiyum Suhasiniyum സ്ഥിരം പ്രേക്ഷകരുണ്ടോ ഇവിടെ 😊

    • @VMmusthafaEdakkulam
      @VMmusthafaEdakkulam 3 ชั่วโมงที่ผ่านมา +4

      സ്ഥിരം പ്രേക്ഷകർ ഇല്ല നീ മാത്രമേ ഒള്ളേ

    • @minio4542
      @minio4542 3 ชั่วโมงที่ผ่านมา +4

      Yes😊

    • @SoumyaSajan-z4g
      @SoumyaSajan-z4g 3 ชั่วโมงที่ผ่านมา +2

      ഉണ്ട്

    • @Shamnajshibili111
      @Shamnajshibili111 3 ชั่วโมงที่ผ่านมา +3

      Haaaa indaaayyyyy>>>>>>>>>>>>>🎉🎉🎉🎉

    • @sreerajcalicut3
      @sreerajcalicut3 3 ชั่วโมงที่ผ่านมา +2

      @@Shamnajshibili111 😂😂😂😂

  • @rambo330
    @rambo330 14 นาทีที่ผ่านมา

    സുരഭിസാരിയിൽ സുന്ദരി❤❤❤❤❤❤❤

  • @DivyaKr-f3i
    @DivyaKr-f3i 2 ชั่วโมงที่ผ่านมา +15

    കൊള്ളാം മരണം വെച്ച് comedy...മനഃപൂർവം തെറ്റ് ചെയ്തതും പോരാ അതിനെ ന്യായികരിച്ച് അവസാനം star ആക്കലും... നല്ല comedy

    • @resmikld189
      @resmikld189 ชั่วโมงที่ผ่านมา +1

      Exactly. Directorde attitude bhayagaram.

    • @DivyaKr-f3i
      @DivyaKr-f3i 58 นาทีที่ผ่านมา

      🥺🥺

    • @jamaludheenaa4827
      @jamaludheenaa4827 2 นาทีที่ผ่านมา

      👍

  • @sreejasreedharan3112
    @sreejasreedharan3112 2 ชั่วโมงที่ผ่านมา +9

    ❤❤❤. ithilum nallathpazhaya Lekshmi ayirunnu. ethra vazhakkittalum face nalla cute ayirunnu .....

  • @pravasidevadas8612
    @pravasidevadas8612 3 ชั่วโมงที่ผ่านมา +12

    1:35 സുരഭി സുഹാസിനി❤❤❤

  • @ushaushafranics3557
    @ushaushafranics3557 3 ชั่วโมงที่ผ่านมา +24

    കൊള്ളാം അടിപൊളി എപ്പിസോഡ് super 👍👌

  • @Sleepyhead7896
    @Sleepyhead7896 2 ชั่วโมงที่ผ่านมา +6

    ഞാനീ അടുത്ത് കമൻ്റ് ഇട്ടതെ ഉള്ളൂ... ഇങ്ങനെ പഴയ വീട്ടിൽ തിരിച്ച് വന്ന സ്ഥിതിക്ക് കൊച്ചമ്മിണിയും സുനിതാമേനോനും ഒന്നിച്ച് വന്ന് ആ പഴയ സീസണിലെ വൈബ് കിട്ടിയെങ്കിൽ എന്ന്😊❤🥰
    കിട്ടി....കിട്ടി... ആ പഴയ set-up തിരിച്ച് വന്നു🎉❤🤩🎉

  • @Nuhasworld
    @Nuhasworld 3 ชั่วโมงที่ผ่านมา +22

    ആരെല്ലാം വന്നു ✋🏻️ഇഷ്ട്ടമായോ ഈ എപ്പിസോഡ്

  • @deepsvibu8716
    @deepsvibu8716 55 นาทีที่ผ่านมา +2

    Surabhi yude baagathu aanallo thettu... Achan allenkil amma marichu nnu avarude makkalodu aarenkilum thamaasha parayo... 😮Ennit avasaanam jayam avarku thanne.. 😏Kollilla ee episode......

  • @manjulakp8002
    @manjulakp8002 2 ชั่วโมงที่ผ่านมา +6

    Kochammaniye kaanan ennu nalla bhangiyundu.❤😅😅😅😅

  • @anchu.sanchu.s2434
    @anchu.sanchu.s2434 2 ชั่วโมงที่ผ่านมา +9

    Innathae episode polichuu super surabhiyum kochammaniyum❤❤

    • @Adhiiadhya
      @Adhiiadhya 2 ชั่วโมงที่ผ่านมา

      അഴകനും പൂവാലിയും ഇണമത്സ്യങ്ങളാണ്. പൂവാലിക്ക് മുട്ടയിടണം. കുഞ്ഞുങ്ങളെ വളർത്തണം. എങ്കിലേ തലമുറ അന്യം നിന്നു പോകാതിരിക്കൂ. ജീവൻ്റെ തുടർച്ച നിലനിർത്താൻ മെലിഞ്ഞൊഴുകുന്ന നീർച്ചാലിലൂടെ അഴകനും പൂവാലിയും യാത്ര പുറപ്പെടുകയാണ്. ശൂലാപ്പുകാവിലെ ശുദ്ധജലം തേടിയുള്ള യാത്ര യിൽ ആ ചെറുമത്‌സ്യങ്ങൾക്ക് നേരിടേണ്ടിവന്നത് നിരവധി ദുരനുഭവങ്ങളാണ്. നിലനില്‌പിനുവേണ്ടി പോരാട്ടം നടത്തുന്ന രണ്ടു മത്‌സ്യങ്ങളുടെ കഥ പറഞ്ഞുകൊണ്ട് വർത്തമാനകാലത്തെ പരിസ്ഥ‌ിതി പ്രശ്‌നങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുകയാണ് കഥാകൃത്ത്. പാരിസ്ഥിതികമായ നിരവധി പ്രശ്‌നങ്ങളെക്കുറിച്ച ഗൗരവമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കഥയാണ് രണ്ടു മത്‌സ്യങ്ങൾ. എല്ലാ ജീവജാലങ്ങളോടും നീതി പുലർത്താൻ മനുഷ്യനു കഴിയണമെന്നും അല്ലാത്തപക്ഷം സർവനാശമായി രിക്കും ഫലം എന്നും കഥാകൃത്ത് മുന്നറിയിപ്പുതരുന്നു.

  • @revathyua7766
    @revathyua7766 3 ชั่วโมงที่ผ่านมา +11

    മുത്തു❤❤😂😂

  • @shynirajan714
    @shynirajan714 ชั่วโมงที่ผ่านมา +7

    ഈ കഥ കുറച്ചു ഓവർ ആയി പോയി.. സുരഭിയോടും കൊച്ചമ്മിനിയോടും ഉള്ള ഇഷ്ടം പോയി കിട്ടി....ഒരാള് മരിച്ചെന്നു പറഞ്ഞു തമാശ കാണിക്കുന്നത് വിവരകേടിന്റെ അങ്ങേ അറ്റമാണ്

    • @resmikld189
      @resmikld189 นาทีที่ผ่านมา

      @@shynirajan714 Surabhiyum Kochamminiyum cheyta thettine justify cheytu. Climaxil avare stars aayi kanicha script writer um director um vivaradoshikal aanu.

  • @ushaushafranics3557
    @ushaushafranics3557 3 ชั่วโมงที่ผ่านมา +12

    മുത്ത് അണ്ണാ 🤣🤣🤣😂😂

  • @revathyua7766
    @revathyua7766 3 ชั่วโมงที่ผ่านมา +13

    ❤സുസു❤😂😂😂

  • @Muneerathottoli-q1i
    @Muneerathottoli-q1i ชั่วโมงที่ผ่านมา +2

    സത്യം മാണ് ആളുകളെ കൊതിപ്പിച് ഇത് തിന്നാൻ കഴിവില്ലാത്ത ആളുകൾ ഉണ്ടാവും

  • @devarajsoba49
    @devarajsoba49 ชั่วโมงที่ผ่านมา +1

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ❤❤❤❤❤❤❤❤❤

  • @Anju-m4c
    @Anju-m4c 3 ชั่วโมงที่ผ่านมา +8

    anjithb നിങ്ങളെ സീരിയല് നല്ല അടിപൊളിയായിട്ടുണ്ട്

  • @AbhinavkrishnaMR-l5g
    @AbhinavkrishnaMR-l5g ชั่วโมงที่ผ่านมา +2

    Content വേണ്ടി ഇങ്ങനെ ചെയ്യുന്നത് ചെയ്തു climax ഒരു message കൊടുക്കുന്ന രീതി ആയിരുന്നു എങ്കിൽ നന്നായേനെ എന്നാൽ ആ തെറ്റ് നൃയികരികുക ആണ് ഉണ്ടായത്.

  • @lathaanilkumar1057
    @lathaanilkumar1057 2 ชั่วโมงที่ผ่านมา +5

    സൂപ്പർ എപ്പിസോഡ് ❤️🌹

  • @lintaka1745
    @lintaka1745 38 นาทีที่ผ่านมา

    Surabhi pratheesh romance must bring

  • @ushaushafranics3557
    @ushaushafranics3557 3 ชั่วโมงที่ผ่านมา +14

    സുസു 👍👍👌

  • @RahilaMymoonakp
    @RahilaMymoonakp 2 ชั่วโมงที่ผ่านมา +4

    കുറെ കാലം ആയി സുരഭി ക്ക് പണി കൊടുക്കുന്നു 8ന്റെ പണി തിരിച്ചു കിട്ടി

  • @sabirabanubanu9447
    @sabirabanubanu9447 3 ชั่วโมงที่ผ่านมา +21

    Amma marichu ennath aarkum oru thamashayayi kannan pattilla

    • @resmikld189
      @resmikld189 3 ชั่วโมงที่ผ่านมา +1

      Satyam.

    • @akhilnaushad305
      @akhilnaushad305 2 ชั่วโมงที่ผ่านมา

      Satyam

  • @SNEHASneha-oo6kx
    @SNEHASneha-oo6kx ชั่วโมงที่ผ่านมา +3

    Eppayum surabiye matram vijayam kodukand idak lekshmikum koduk.. 😌idak lekshmiyum ammayum show irakatte.. 😄

  • @smithamanu7409
    @smithamanu7409 ชั่วโมงที่ผ่านมา

    Innathe episode super❤..
    Kochammini.. Sunithamenon👌

  • @chinnukarthu-wj4dj
    @chinnukarthu-wj4dj 2 ชั่วโมงที่ผ่านมา +3

    Innathe episode nallathani but ennum surabhide koode nilkuna njan innu lakshmide side aanu ..

  • @SivaKumar-u3b3r
    @SivaKumar-u3b3r 3 ชั่วโมงที่ผ่านมา +7

    Super. Super👌👌👌👌

  • @pankajpc4788
    @pankajpc4788 ชั่วโมงที่ผ่านมา +3

    ഒരാള് മരിച്ചെന്ന് പറയുന്നത് ഒക്കെ തമാശ ആയി അല്ലെ ഡയറക്ടറെ..🙏🏼എന്നിട്ട് തെറ്റ് ചെയ്തതും പോരാഞ്ഞിട്ട് അതിനെ ന്യായീകരിക്കുന്ന അമ്മയും മോളും.. ഹോ ഭയങ്കരം തന്നെ 🤮🤢

  • @bvgreyami
    @bvgreyami ชั่วโมงที่ผ่านมา

    Kochammini & Surabhi innathe eppisode thookki ❤❤

  • @LailasmaxiwolrdLaila
    @LailasmaxiwolrdLaila 2 ชั่วโมงที่ผ่านมา +14

    കൊച്ചമിണിയും മോളും തനി കോളനി സ്വഭാവം കാണിച്ചു

    • @Jollyjohnson-zz3qz
      @Jollyjohnson-zz3qz ชั่วโมงที่ผ่านมา +1

      Athinekal kootharayanu sunithamenonum molum

  • @nithinabraham7057
    @nithinabraham7057 29 นาทีที่ผ่านมา

    00:38 ro 02:56
    07:33 to 08:16
    12:56 to 12:37
    21:07 to 22:32

  • @ushaushafranics3557
    @ushaushafranics3557 3 ชั่วโมงที่ผ่านมา +9

    സു ❤️👍

  • @rahulreji8531
    @rahulreji8531 3 ชั่วโมงที่ผ่านมา +11

    Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @radhamanin1987
    @radhamanin1987 ชั่วโมงที่ผ่านมา

    Vayana elayil ela ada.super.vazhayilayilayalum super.kottarakkarayilokke vayana ela kittum
    .palakkad vayana ela kittathilla.❤❤

  • @AnuAnu-qw7so
    @AnuAnu-qw7so 2 ชั่วโมงที่ผ่านมา +4

    Polichu muthe todey episode

  • @AbhinavkrishnaMR-l5g
    @AbhinavkrishnaMR-l5g 3 ชั่วโมงที่ผ่านมา +14

    സുഹാസിനി അമ്മ super സുരഭിക്ക് ആരാണ് make up ഇടുന്നത് ആ make up man സുരഭിയുടെ മുഖത്ത് ഇത്തിരി കൂടി putty ഇടാമായിരുന്നു

    • @ranisandeep575
      @ranisandeep575 3 ชั่วโมงที่ผ่านมา +2

      Sathyam njanathu cument idan thudangippazhanu e- cument kanunnathu petta thalla sahikkulla anthoru puttiyanu pratheesh virunnukaranano oru divasum undankil pitta divasum kanilla anthallam story konduvaram directorkku suraphyuda business mechapedunnathum prathatheeshinu nallakalum varunnathum ithu anthonnu ithu azhuthunnavanta veettil thallim vazhakkum mathramayorikkum

    • @NalinjPk
      @NalinjPk 2 ชั่วโมงที่ผ่านมา

      ശരിയാ സുരഭിയുടെ മുഖം മേക്കപ്പ് ഓവർആണ്

  • @AmeeraShameer-v6x
    @AmeeraShameer-v6x 3 ชั่วโมงที่ผ่านมา +11

    Surabhi Suhasini Chechi Muthanna episode adipoli 🥰

  • @elizabethmathew9730
    @elizabethmathew9730 9 นาทีที่ผ่านมา

    Lovely Laxmi

  • @subadhrakaladharan359
    @subadhrakaladharan359 ชั่วโมงที่ผ่านมา

    Adipoli episode 😂😂

  • @pravasidevadas8612
    @pravasidevadas8612 3 ชั่วโมงที่ผ่านมา +12

    സുരഭിയും സുഹാസിനിയുമാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ അപ്പോ അവരെ ചുറ്റിപ്പറ്റിയാണ് യാണ കഥകൾ പോകേണ്ടത് എന്നാ ഇപ്പൊ വരുന്ന ഒട്ടുമിക്ക കഥകളിലും അവർക്ക് തീരെ ഇംപോർട്ടൻസസ് ഇല്ലാത്ത അവസ്ഥയാണ് ഇന്നത്തെ എപ്പിസേഡ വലിയ കുയപ്പമില്ല

  • @oxfordplanet315
    @oxfordplanet315 2 ชั่วโมงที่ผ่านมา +3

    last slow motion polichu

  • @Uthara.80
    @Uthara.80 ชั่วโมงที่ผ่านมา

    Ee surabhi vannappam thudangillo vazhakkum vakkanom

  • @JAZA7902
    @JAZA7902 ชั่วโมงที่ผ่านมา

    Muthu 😂😂😂😂

  • @SujithSujithps-pp9wy
    @SujithSujithps-pp9wy ชั่วโมงที่ผ่านมา

    Yes sis❤🎉❤

  • @VijayakumarVijay-u1c
    @VijayakumarVijay-u1c 3 ชั่วโมงที่ผ่านมา +3

    കൊച്ചമ്മിണി.... സൂപ്പർ......🎉🎉🎉

  • @fidafaizan8110
    @fidafaizan8110 2 ชั่วโมงที่ผ่านมา

    ഇന്നത്തെ എപ്പിസോഡ് അടിപൊളിയായി 👌👌👌👌

  • @AbhiramiNr
    @AbhiramiNr 2 ชั่วโมงที่ผ่านมา +2

    സുഹാസിനി അമ്മ super സുരഭിക്ക് ആരാണ് make up ഇടുന്നത് ആ make up man സുരഭിയുടെ മുഖത്ത് ഇത്തിരി കൂടി Putty ഇടാമായിരുന്നു

  • @RahilaMymoonakp
    @RahilaMymoonakp 2 ชั่วโมงที่ผ่านมา +2

    ചിരിച്ചു ചിരിച്ചു മടുത്തു Guys

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz ชั่วโมงที่ผ่านมา

    Kochammini kalakki ithupole idaku oru nalla episode kollam innathe tharam koCHAMMINI

  • @sujazana7657
    @sujazana7657 2 ชั่วโมงที่ผ่านมา +1

    Adipoly episode👌♥️

  • @electrocare4373
    @electrocare4373 ชั่วโมงที่ผ่านมา +1

    Negative role ulla surabhiye enthinaa main character aakunnath??? Surabhi starting muthal negative role aane

  • @fahimajebin1365
    @fahimajebin1365 3 ชั่วโมงที่ผ่านมา +4

    ❤❤❤❤❤❤

  • @AneesAnees-y7k
    @AneesAnees-y7k 7 นาทีที่ผ่านมา

    Supper😂😂😂

  • @balagopalvnair37
    @balagopalvnair37 14 นาทีที่ผ่านมา

    super ep

  • @FathimathShahma-s5c
    @FathimathShahma-s5c 2 ชั่วโมงที่ผ่านมา

    Lastile surabhiyudeyum kochamminiyudeyum slow motionil ulla nadatha ayyva 😂😂

  • @shylajashylajaprasanth5777
    @shylajashylajaprasanth5777 2 ชั่วโมงที่ผ่านมา +1

    Adipoli 👍🏻👍🏻👍🏻👍🏻

  • @Raneez_yousuf
    @Raneez_yousuf ชั่วโมงที่ผ่านมา +2

    Ee episode nyaayam lekshmiyude bhaagathu
    Justiece for lekshmi
    #lekshmi 😂

  • @babunair864
    @babunair864 57 นาทีที่ผ่านมา

    Yes

  • @nazarebrahimkutty3162
    @nazarebrahimkutty3162 3 ชั่วโมงที่ผ่านมา +4

    ❤❤❤❤❤❤❤❤❤❤❤❤❤

  • @shinytg8702
    @shinytg8702 3 ชั่วโมงที่ผ่านมา +2

    Enthoru nakkk...kushmikk....prasangikumbo oru mathiri sound....sound bayankara boranu...pine surabhi chodich vangi

  • @AyishaAli-y2o
    @AyishaAli-y2o 2 ชั่วโมงที่ผ่านมา +1

    Lakshmi paranhath sooperann

  • @rajammaoa4478
    @rajammaoa4478 ชั่วโมงที่ผ่านมา

    ഉണ്ടേ...😂😂😂😂❤

  • @paruskitchen5217
    @paruskitchen5217 2 ชั่วโมงที่ผ่านมา +1

    😢kashtam😭

  • @sathyanandakiran5064
    @sathyanandakiran5064 ชั่วโมงที่ผ่านมา

    നമസ്തേ
    സുരഭി ചോദിച്ചു വാങ്ങിച്ചു ശരിയ്ക്കും തമാശയല്ല പൊട്ടത്തരം അടി വാങ്ങിയ്ക്കാഞ്ഞതു കാര്യമായി.
    വെറും 3ാം കിട പകരം വീട്ടലിൻ്റെ episode

  • @shameejajafar2018
    @shameejajafar2018 31 นาทีที่ผ่านมา

    Pollichu 👏🏻😂😄

  • @angel0fangelsangel504
    @angel0fangelsangel504 3 ชั่วโมงที่ผ่านมา +6

    Colony 10dykal Surabhi and Kochammini😂

  • @easwariaji621
    @easwariaji621 ชั่วโมงที่ผ่านมา +1

    Surabi ഇത്തിരി ഓവറാ

  • @rosammaantony5322
    @rosammaantony5322 2 ชั่วโมงที่ผ่านมา +1

    Adi kittiyillallo surabike bagiyum kurachu kudipoy surabi

  • @Jayakumari-rn5rc
    @Jayakumari-rn5rc 2 ชั่วโมงที่ผ่านมา +1

    അടിപൊളി എപ്പിസോഡ് പൊളിച്ച്❤

  • @VargheseMathai-f7t
    @VargheseMathai-f7t 2 ชั่วโมงที่ผ่านมา

    Super 👌 😊😊😊🎉

  • @Ayshaminha-r1z
    @Ayshaminha-r1z 3 ชั่วโมงที่ผ่านมา +9

    Su su❤😊

  • @DilshadDilu-wb2rz
    @DilshadDilu-wb2rz ชั่วโมงที่ผ่านมา

    Colony teams

  • @shantythomas1628
    @shantythomas1628 7 นาทีที่ผ่านมา

    Kodukk lakshmi monthakitt orennam enike lakshmiye ishtam alla ennalum innu lakshmide side aanu

  • @kochuranijoseph3924
    @kochuranijoseph3924 ชั่วโมงที่ผ่านมา

    ഈ ലക്ഷ്മി ഒട്ടും ശരിയല്ല.ഇഷ്ടപ്പെടുന്നില്ല.ഇത്രയും അഹങ്കാരം കൊള്ളില്ല

    • @ranics8884
      @ranics8884 ชั่วโมงที่ผ่านมา

      സുരഭി അല്ലേ ഇന്ന് എല്ലാ വഴക്കിനും കാരണം

  • @shanumlp1483
    @shanumlp1483 ชั่วโมงที่ผ่านมา +1

    സുരഭി ചെയ്തത് ശെരി അല്ല

  • @AnilKumar-ct4ws
    @AnilKumar-ct4ws 3 ชั่วโมงที่ผ่านมา

    Super episode 😂🎉🎉🎉

  • @AyishaAli-y2o
    @AyishaAli-y2o 2 ชั่วโมงที่ผ่านมา +1

    Surabhikk kittannam

  • @NaseefaNaseefa-o6h
    @NaseefaNaseefa-o6h 2 ชั่วโมงที่ผ่านมา

    Ennathe episode polichuu

  • @resmikld189
    @resmikld189 3 ชั่วโมงที่ผ่านมา +5

    Innathe episode bore aayipoyi. Verum thammil thallu.Sunithamenonum,Kochamminiyum vannal ennum egane episode veruppikkum.
    Edayalum ennu Surabhi cheytatu ahangaram aanu. Swantham ammayude marana vartha comedy aayi edukkan arkum pattilla. Lakshmi ennu Surabhiyodu kayarthegil atil oru thettumilla. Lakshmiyude sthanathu Surabhiyanegilum egane thanne respond cheyyum.
    Kochammini cheytatum shariyayilla Lakshmi ozhiju mari poyapolum veedum vazhakkudakkeda avasyamillayirunnu. Surabhiyum ,Kochamminiyum kanicha thettine justify cheyyunna oru climax vedayirunnu. Innathe episode oru mosham impression aanu udakkiatu.

  • @SobhaVijayan-k7k
    @SobhaVijayan-k7k 2 ชั่วโมงที่ผ่านมา

    👍👌

  • @binujoseph9123
    @binujoseph9123 2 ชั่วโมงที่ผ่านมา +2

    ലക്ഷ്മി സൂപ്പർ ആക്ടർ

  • @മാമുകുട്ടി1010
    @മാമുകുട്ടി1010 3 ชั่วโมงที่ผ่านมา +2

    15❤❤❤😊

  • @AnusreeAnu-ci2xp
    @AnusreeAnu-ci2xp ชั่วโมงที่ผ่านมา

    ആദ്യത്തെ ലക്ഷ്മിച്ചേച്ചി എവിടെ

  • @jalajaramanujan-d5v
    @jalajaramanujan-d5v 2 ชั่วโมงที่ผ่านมา +1

    നിലവാരമില്ലാത്ത സീരിയൽ

  • @fathimamaheen3959
    @fathimamaheen3959 2 ชั่วโมงที่ผ่านมา

    ❤❤❤❤😂😂😂😂

  • @raiha.j6660
    @raiha.j6660 3 ชั่วโมงที่ผ่านมา +1

    First comment ❤

  • @ChopsPups
    @ChopsPups 3 ชั่วโมงที่ผ่านมา +8

    Stop watching this bullshit... Very bad impression ...thettu chaithittu makale support cheyunnu...

  • @Aboobakker-l4o
    @Aboobakker-l4o ชั่วโมงที่ผ่านมา

    Kochammini and surabhi ithiri overa

  • @angel0fangelsangel504
    @angel0fangelsangel504 3 ชั่วโมงที่ผ่านมา +2

    First 😂

  • @shemeerkt8884
    @shemeerkt8884 2 ชั่วโมงที่ผ่านมา +1

    😂😂😂

  • @SherlyR-cp6vs
    @SherlyR-cp6vs 2 ชั่วโมงที่ผ่านมา +1

    Super

  • @Adhiiadhya
    @Adhiiadhya 2 ชั่วโมงที่ผ่านมา

    വളരെ ജാഗ്രതയോടെ ജീവിക്കണമെന്ന സന്ദേശം നൽകുന്നതാണ് ഈ യൂണിറ്റിൻ്റെ തലക്കെട്ട്. ദുരമൂത്ത മനുഷ്യൻ്റെ പ്രവൃത്തികൾ
    മുഖരുണ്ടാകുന്ന പരിസ്‌ഥിതിപ്രശ്‌നങ്ങൾ മുഖ്യ പ്രമേയമാക്കിയ രണ്ടു മത്‌സ്യങ്ങൾ എന്ന കഥ, പണം സമ്പാദിക്കാൻ മനുഷ്യൻ ചെയ്യുന്ന കൗശലങ്ങളെ ഹാസ്യരൂപേണ വിമർശിക്കുന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽഭാഗം, അവനവന്റെ ഉളളിലുള്ള ഭയങ്ങളെ സർഗ്ഗാത്‌മകമായ കൂട്ടായ്‌മ കൾകൊണ്ട് മറികാക്കണമെന്ന സന്ദേശം നൽകുന്ന വയലാ വാസുദേവൻപിള്ളയുടെ നാടകം എന്നിവയാണ് ഈ യൂണിറ്റിലെ പാഠഭാഗങ്ങൾ

  • @RatheeshRatheesh-vf5sc
    @RatheeshRatheesh-vf5sc 2 ชั่วโมงที่ผ่านมา +2

    Very bad

  • @sreedevipp4455
    @sreedevipp4455 2 ชั่วโมงที่ผ่านมา

    നന്നായി - ഇനിയും സുനിതാ മേനോനും ലക്‌ഷമി എന്ന അഹങ്കാരിക്കും കിട്ടട്ടെ അനവധി പണികൾ