വല്ലാത്തൊരു മോഷണ രീതി; ATM കാർഡ് ഇട്ട് പിന്നടിച്ച ശേഷം പണം കവർന്ന പ്രതികളെ പോലീസ് തിരയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 15 ชั่วโมงที่ผ่านมา +182

    ഈ വിലയേറിയ അറിവ് കള്ളന്മാർക്ക് പകർന്ന് കൊടുത്ത മാധ്യമങ്ങൾ

    • @jithinik1506
      @jithinik1506 9 ชั่วโมงที่ผ่านมา

      ഇനി ആ വിദ്യ നടക്കില്ല മക്കളെ, പ്രതിവിധി അതിന്റെ നിർമ്മാതാക്കൾ കണ്ടെത്തി കഴിഞ്ഞിട്ടുണ്ടാവും

  • @NoushadAbdulkhadar
    @NoushadAbdulkhadar 17 ชั่วโมงที่ผ่านมา +106

    ഇനി മുതൽ A T M ൽ നിന്നും പണം കവർന്നതിന് ചാനലികൂടി പരസ്യം ചെയുന്ന ഈ രീതി മോഷ്ടാ കൾക്ക് ഉപകാര പെടും

  • @kiranbabu1284
    @kiranbabu1284 13 ชั่วโมงที่ผ่านมา +47

    വിദ്യാഭ്യാസം ഉണ്ട്.. ജോലി ഇല്ല.. ഇതൊക്കെ പ്രതീക്ഷിച്ച മതി ഇനി അങ്ങോട്ട് 😢

    • @Radhakrishnapillai-cp2kw
      @Radhakrishnapillai-cp2kw 12 ชั่วโมงที่ผ่านมา

      ഈ നാട്ടിൽ ലക്ഷകണക്കിന് അന്യസംസ്ഥാന ആളുകൾ വന്നു ജോലി ചെയ്തു പൈസ ഉണ്ടാക്കുന്നല്ലോ... ജോലി ഇല്ലാഞ്ഞിട്ടാണോ അവർ ഇങ്ങോട്ടു vandi കയറുന്നതു... എങ്ങനേം കുറച്ചു തട്ടിപ്പും വെട്ടിപ്പും നടത്തി പണം ഉണ്ടാക്കണം എന്നിട്ട് ബീവറേജിസിന്റെ മുന്നിൽ പോയി q നിൽക്കണം അതാണ്‌ ഇപ്പോഴത്തെ മലയാളിയുടെ സ്വഭാവം

    • @jamalponnani1651
      @jamalponnani1651 10 ชั่วโมงที่ผ่านมา +1

      കേന്ദ്രത്തിൻ്റെ ഔദാര്യം😂😂😂

  • @BND1
    @BND1 17 ชั่วโมงที่ผ่านมา +81

    *0:28*
    *ഇത് കള്ളന്മാർ അല്ല ശമ്പളം കിട്ടാത്ത അല്ലെങ്കിൽ കൊടുക്കാത്ത അതേ ബാങ്കിന്റെ ഉദ്യോഗസ്ഥരാണ്*
    🤣🤣🤣🤣

  • @Nik-zf4xl
    @Nik-zf4xl 11 ชั่วโมงที่ผ่านมา +33

    കാർഡ് ഇട്ടിട്ടുണ്ടെങ്കിൽ ഏത് അക്കൗണ്ട് ആണെന്ന് മനസ്സിലാക്കാൻ ബാങ്കിന് പറ്റില്ലേ???

    • @Canmallu
      @Canmallu 8 ชั่วโมงที่ผ่านมา

      Ella pattilla

    • @SanaDina-wf8hf
      @SanaDina-wf8hf 19 นาทีที่ผ่านมา

      പറ്റും...pin നമ്പർ അടിച്ചിട്ടുണ്ടല്ലോ

  • @ലോലപ്പാൻ
    @ലോലപ്പാൻ 13 ชั่วโมงที่ผ่านมา +15

    ഇനിയിപ്പോ എല്ലാവർക്കും എളുപ്പം ആയാലോ😅 പുതിയ അറിവ് പറഞ്ഞുകൊടുത്ത മാധ്യമങ്ങൾക്ക് നന്ദി ...

  • @becareful-x7t
    @becareful-x7t 12 ชั่วโมงที่ผ่านมา +17

    ബാങ്കുകൾ മുടിഞ്ഞു പോട്ടെ
    കള്ളന്മാരെ കിട്ടാതിരിക്കട്ടെ
    ബാങ്കുകൾ കാരണം എത്ര പേർ ആത്മഹത്യ ചെയ്തു😢

    • @Nik-zf4xl
      @Nik-zf4xl 11 ชั่วโมงที่ผ่านมา +1

      ബാങ്കുകൾ എന്ത്‌ ചെയ്‌തിട്ടാണ് പൊട്ടാ...

    • @Nik-zf4xl
      @Nik-zf4xl 11 ชั่วโมงที่ผ่านมา +1

      ബാങ്കുകൾ എന്ത്‌ ചെയ്‌തിട്ടാണ് പൊട്ടാ.... അവശ്യ സമയത്ത് കടം കൊടുത്തിട്ടോ..??? വെറുതെ മണ്ടത്തരം പറയാതെടാ

    • @Jishad_KP
      @Jishad_KP 7 ชั่วโมงที่ผ่านมา

      Bank enthu cheythu?

    • @xdfg5769
      @xdfg5769 29 นาทีที่ผ่านมา

      Bankukal takarnal ellavarum takarum😊😊...hotelukaru amithalabham undakkan mayam chertha sadanangal vilkunnundu...ennu karuthy Ella hotel ownersm nasikkano???

  • @മോൺസൺ
    @മോൺസൺ 13 ชั่วโมงที่ผ่านมา +13

    കൊള്ളാം ലക്ഷങ്ങൾ കാർഡ് ബോർഡ് പെട്ടിക്ക് അകത്താണോ സൂക്ഷിക്കുന്നത് 😂

    • @sunoos_n4155
      @sunoos_n4155 12 ชั่วโมงที่ผ่านมา +2

      സത്യം😂😂

  • @basheerkv7651
    @basheerkv7651 15 ชั่วโมงที่ผ่านมา +48

    ബാങ്ക് ജനത്തെ പറ്റിക്കുന്നു. വല്ലപ്പോഴും ജനങ്ങൾ അവരെയും പറ്റിക്കെട്ടെ..മിട്ടായി അലിയിച്ചു തിന്നുന്നത് പൊലെയല്ലേ ബാങ്കുകൾ ജനത്തിന്റെ കാശ് ഉറുഞ്ചി കുടിക്കുന്നത്.

    • @ShihabEntertainment
      @ShihabEntertainment 15 ชั่วโมงที่ผ่านมา +4

      സത്യം 👍

    • @Vishnu_sp77
      @Vishnu_sp77 13 ชั่วโมงที่ผ่านมา +5

      True, minimum balance ellenkil Federal Bank 270 /- pidikkum monthly ...🤦😡

    • @Jishad_KP
      @Jishad_KP 7 ชั่วโมงที่ผ่านมา +1

      @@Vishnu_sp77 bank account namukk venemenkil eduthaal pore?

    • @kalikkalam5817
      @kalikkalam5817 6 ชั่วโมงที่ผ่านมา +1

      Banks are the backbone of any economy. Bank thakarnal motham economy thakarum

    • @Vishnu_sp77
      @Vishnu_sp77 6 ชั่วโมงที่ผ่านมา

      @@Jishad_KP bank accounts are necessary for working people, its a need not an option

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 15 ชั่วโมงที่ผ่านมา +10

    😂😂 അപ്പൊ അത്രയേ ഉള്ളൂ അതിന്റെ സേഫ്റ്റി. ഇത്ര ഈസി ആയിരുന്നു. 😂😂

  • @jithintv5118
    @jithintv5118 16 ชั่วโมงที่ผ่านมา +24

    Aaha tutorial adakkam indallo😂😂

  • @ASARD2024
    @ASARD2024 15 ชั่วโมงที่ผ่านมา +25

    ഇത്രക്ക് ഉറപ്പില്ലാത്തത് ആണോ ഈ മെഷീൻ

  • @orurasathinu5064
    @orurasathinu5064 15 ชั่วโมงที่ผ่านมา +9

    ഇത് ബാങ്ക് ATM അല്ല.
    സ്വകാര്യ കമ്പനിവെച്ചിട്ടുള്ള ATM ആണ്.
    പെട്ടന്ന് തുറന്നല്ലോ മെഷീൻ

  • @suni5072
    @suni5072 12 ชั่วโมงที่ผ่านมา +1

    ബാങ്കിലെ പൈസ മൊത്തം ആൾക്കാർ അടിച്ചു കൊണ്ട് പോട്ടെ കാരണം നമ്മൾ ശ്രദ്ധിച്ചാൽ അറിയാം നമ്മുടെ ക്യാഷ് ഓട്ടോമാറ്റിക്കായി കുറേശ്ശെ കുറേശ്ശെ കുറയുന്നു പിന്നെ വേറൊരു കാര്യം വയസ്സായ ആൾക്കാർ അവർക്ക് കിട്ടാൻ അർഹതയുള്ള പെൻഷൻ പൈസ എടിഎമ്മിൽ നിക്ഷേപിച്ച് ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ ചെന്ന് നോക്കുമ്പോൾ കാശില്ല അത് എവിടെ പോയി അപ്പോൾ ബാങ്കുകൾക്കും തട്ടിപ്പും വെട്ടിപ്പും അറിയാൻ സാധ്യതയുണ്ട്

  • @ijaspv1319
    @ijaspv1319 15 ชั่วโมงที่ผ่านมา +5

    മോഷണ കലയാണ്

  • @sajeevpk7985
    @sajeevpk7985 11 ชั่วโมงที่ผ่านมา +1

    നല്ല strong machine 😊

  • @MohamedHaneefa-r7b
    @MohamedHaneefa-r7b 17 ชั่วโมงที่ผ่านมา +16

    നമ്മുടെ മുൻ എംപി വിജയ് മല്ലി എത്രയാണ് ബാങ്കിനെ കബളിപ്പിച്ച് ലണ്ടനിലേക്ക് കടന്നുകളഞ്ഞത് എന്നിട്ടാണ് ഈ പാവങ്ങൾ ഒരു പതിനായിരം രൂപ എടുത്തിട്ട് ബാങ്കിൻറെ പൈസ കുറച്ചു ഇവരും അടിച്ചു മാറ്റട്ടെ

    • @ArchitPrabhakar2000
      @ArchitPrabhakar2000 16 ชั่วโมงที่ผ่านมา +3

      ഇക്കാക്ക് മോഷണം ആണല്ലേ ജോലി

    • @HidenHiden-b6v
      @HidenHiden-b6v 15 ชั่วโมงที่ผ่านมา +1

      മണ്ടനായ മുക്കാലിൽ സുഡാപ്പി ആയിരിക്കാം😀😀😀😀😀 വിജയ മലക്ക് ലോൺ കൊടുത്തത് കോൺഗ്രസ്.... വിജയമല്ല ലോണെടുത്ത് എടുത്ത തുകയേക്കാൾ മൂന്നിരട്ടി തുക എൻഡിഎ ഗവൺമെന്റ് തിരിച്ചുപിടിച്ചു 👍👍👍👍👍 ഇതറിഞ്ഞ വിജയമല്ല കഴിഞ്ഞദിവസം ലണ്ടനിൽ ഇരുന്ന് നിലവിളിച്ചത് കണ്ടില്ലേ ഞാൻ ലോണെടുത്ത തുകയേക്കാൾ എത്രയോ ഇരട്ടി പൈസ ഇന്ത്യ ഗവൺമെന്റ് പിടിച്ചു അതുകൊണ്ട് തന്റെ പേരിലുള്ള കേസുകൾ എല്ലാം റദ്ദാക്കണമെന്ന് ഹ ഹ ഹ ഹ 😀😀😀😀😀

    • @Mskrubspqutr
      @Mskrubspqutr 15 ชั่วโมงที่ผ่านมา +1

      സ്വത്തുക്കൾ കണ്ട് കെട്ടി

    • @kevinownes2556
      @kevinownes2556 15 ชั่วโมงที่ผ่านมา +1

      സ്വത്തുകൾ കണ്ടു കിട്ടിയാർന്നു പിന്നെ ആര് ഭരിച്ചിരുന്ന ന്നപ്പോൾ ആണ് മല്ല്യ ക്ക് ലോൺ കൊടുത്തത് ആര് ഭരിച്ചിരുന്ന സമയത്ത് ആണ് മല്ലിയ രക്ഷപെട്ടു ത്

    • @BladebirdTM
      @BladebirdTM 15 ชั่วโมงที่ผ่านมา

      ​@@kevinownes2556 മദാമ്മയുടെ തീട്ട കോൺഗ്രസ്സ്

  • @saidalaviak874
    @saidalaviak874 12 ชั่วโมงที่ผ่านมา +2

    എല്ലാവരും ഹെൽമറ്റ് യാത്ര ചെയ്യുമ്പോൾ മാത്രം ധരിക്കുക.... 😂

  • @rvr447
    @rvr447 9 ชั่วโมงที่ผ่านมา +1

    ATM കാർഡിന്റെ ഉടമസ്ഥനെ കണ്ടെത്താൻ കഴിയില്ലേ?

  • @xpravasi1946
    @xpravasi1946 11 ชั่วโมงที่ผ่านมา +1

    Salute to the girl

  • @signaturesignature2024
    @signaturesignature2024 10 ชั่วโมงที่ผ่านมา +1

    ഉന്നത വിദ്യഭ്യാസം ഉണ്ടാക്കി കക്കാൻ ഇറങ്ങുക... New gen

  • @sayanj7
    @sayanj7 11 ชั่วโมงที่ผ่านมา +2

    ആ ടൈമിലെ transaction ചെക്ക് ചെയ്ത.ആരുടെ അക്കൗണ്ട് ആണെന്ന് അറിയാൻ പറ്റൂലെ.atm card ഡീറ്റെയിൽസും കിട്ടുമല്ലോ.

  • @Vishnudas-j8o
    @Vishnudas-j8o 10 ชั่วโมงที่ผ่านมา

    Thankyu for the information 😍

  • @haseebkpfazily8518
    @haseebkpfazily8518 16 ชั่วโมงที่ผ่านมา +3

    രീതി പറയല്ല
    ചിലപ്പോൾ പരീക്ഷിച്ചു നോക്കും 😮

  • @Cube-malayalam_tricks
    @Cube-malayalam_tricks 15 ชั่วโมงที่ผ่านมา +3

    ട്രാൻസഷൻ നോക്കിയാൽ മനസിലാകില്ലേ

  • @രാജേഷ്കല്യാണി
    @രാജേഷ്കല്യാണി 45 นาทีที่ผ่านมา

    ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം..

  • @YoonassalimSalim-e5t
    @YoonassalimSalim-e5t 11 ชั่วโมงที่ผ่านมา +1

    Best മിഷീൻ 😂

  • @blessonsam9329
    @blessonsam9329 15 ชั่วโมงที่ผ่านมา +2

    ശാസ്ത്രത്തിന്റെ ഓരോ വളർച്ചയെ...... 🤣🤣🤣🤣🤣

    • @BladebirdTM
      @BladebirdTM 15 ชั่วโมงที่ผ่านมา

      ഇനി കള്ളന്മാരെ പിടിക്കാൻ യന്ത്രം വരുവോ😂

  • @FahadFahad-wg6gr
    @FahadFahad-wg6gr 7 ชั่วโมงที่ผ่านมา

    ഹെൽമെറ്റ്‌ നിരോധിക്കണം 🤣🤣🤣

  • @Riddlewithrayan
    @Riddlewithrayan 9 ชั่วโมงที่ผ่านมา +1

    How does it open the atm machine 😮

  • @kevinownes2556
    @kevinownes2556 15 ชั่วโมงที่ผ่านมา +1

    അപ്പോ ക്യാമറ ആൾ ഇല്ലാത്ത സ്ഥലങ്ങൾ നോക്കി ഈ വീഡിയോ യും കൊണ്ട് കള്ളൻ മാർ കേറിക്കോളും 😂

  • @abdumohamed1942
    @abdumohamed1942 6 ชั่วโมงที่ผ่านมา

    കഴിഞ്ഞ പ്രാവശ്യത്തേത് പോലെ തമിഴ് നാട് പോലീസ് വേണ്ടി വരും

  • @basheerkp2127
    @basheerkp2127 13 ชั่วโมงที่ผ่านมา +1

    മെഷീൻറെ ഉറപ്പ് എല്ലാരും അറിഞ്ഞു

  • @NanippaPpm
    @NanippaPpm 9 ชั่วโมงที่ผ่านมา

    ആഹാ പുതിയ ഐഡിയ കിട്ടി..... 🤣🤣🤣

  • @jithujose8448
    @jithujose8448 15 ชั่วโมงที่ผ่านมา +2

    Pin num adichu pisa varunnundallo aarude accout aannu nokkiya full details kittiyille

    • @Vishnurajvj
      @Vishnurajvj 14 ชั่วโมงที่ผ่านมา

      Athe looo

    • @itzme_rm
      @itzme_rm 14 ชั่วโมงที่ผ่านมา

      Njnm atha chinthiche

  • @sonilalnaisna
    @sonilalnaisna 12 ชั่วโมงที่ผ่านมา +1

    കാർഡ് നമ്പർ റീഡ് ആയിട്ട്

  • @sharifcheru7348
    @sharifcheru7348 4 ชั่วโมงที่ผ่านมา

    illaaattha linkam undaaki thappi yedukkunna monghikk ATM surakshithamaakan kazhivillaathe poyallo 😂

  • @SanaDina-wf8hf
    @SanaDina-wf8hf 16 นาทีที่ผ่านมา

    ശേ...നമ്മൾക്ക് ഈ ഐഡിയ എന്തേ ഇത്ര നാൾ തോന്നിയില്ല ദാസാ😅

  • @ravimgkavi
    @ravimgkavi 11 ชั่วโมงที่ผ่านมา

    helmet തിരിച്ചറിഞ്ഞ് processing demy ചെയ്യാൻ AI ഇല്ലേ.. 😂

  • @Deadpooluniverse7
    @Deadpooluniverse7 15 ชั่วโมงที่ผ่านมา +1

    Account details check cheithal pore

    • @VivaChad-ci8dl
      @VivaChad-ci8dl 15 ชั่วโมงที่ผ่านมา +1

      Ya അതെ 😂

  • @MLakshmi-u1n
    @MLakshmi-u1n 15 ชั่วโมงที่ผ่านมา

    KERALA No.1 in every notorious activities...

    • @jamalponnani1651
      @jamalponnani1651 10 ชั่วโมงที่ผ่านมา

      😂 ഇന്ത്യ എന്ന് പറയൂ

    • @MLakshmi-u1n
      @MLakshmi-u1n 8 ชั่วโมงที่ผ่านมา

      @jamalponnani1651 jamalpoorani1651!

  • @Reaalll689
    @Reaalll689 8 ชั่วโมงที่ผ่านมา

    ബാങ്ക് സർവീസ് ചാർജ് പറഞ്ഞ്😂പറ്റ്റിക്കിന്

  • @jobkjkalpettawayanad7375
    @jobkjkalpettawayanad7375 11 ชั่วโมงที่ผ่านมา

    അനധി
    കൃതമായതുറക്കാൻ നോക്കിയാൽ അലറമൊന്നും അടിക്കാൻ സംവിധാനമില്ലേ? എന്ത് സുരക്ഷ?

  • @MGK8008
    @MGK8008 34 นาทีที่ผ่านมา

    ATM കാർഡ് ആരുടെ എന്ന് നോക്കിയാൽ പോരെ 😂

  • @rebujohny8480
    @rebujohny8480 12 ชั่วโมงที่ผ่านมา

    മാധ്യമ ധർമം??

  • @SalmanShereef-o9e
    @SalmanShereef-o9e 15 ชั่วโมงที่ผ่านมา +1

    10 000 roopak vendiyio😂😂

  • @v4vlog912
    @v4vlog912 14 ชั่วโมงที่ผ่านมา +1

    Brilliant

  • @Bebo-j2h
    @Bebo-j2h 11 ชั่วโมงที่ผ่านมา

    Atm's should appoint security

  • @Zealot_serve123
    @Zealot_serve123 12 ชั่วโมงที่ผ่านมา

    Media reporting um cinema yum serials reals,shorts okke thozhilillatha puthan thalamuraku oru opakaramanu

  • @achuer7806
    @achuer7806 14 ชั่วโมงที่ผ่านมา

    Sadarana kar onnu ithinu muthirathilla acundil panam vende

  • @alzayartravels1015
    @alzayartravels1015 14 ชั่วโมงที่ผ่านมา

    SMALL MODANI VERSION..😉

  • @philipeapen722
    @philipeapen722 11 ชั่วโมงที่ผ่านมา

    Avantee ammedee BGM

  • @santhosh.86
    @santhosh.86 9 ชั่วโมงที่ผ่านมา

    Athu publicity cheyyunna mathrubhumi

  • @releasemovie4886
    @releasemovie4886 13 ชั่วโมงที่ผ่านมา

    Sathiyam paranja igane onum Ellarkkum ariyilla ippo ellarum arinju news Karanam ta😂

  • @harizsalman9781
    @harizsalman9781 17 ชั่วโมงที่ผ่านมา +1

    😂😂😂😂

  • @basheerkp2127
    @basheerkp2127 13 ชั่วโมงที่ผ่านมา

    Atm ഉം കള്ളന്റെ കൂടെ

  • @JohnsonMaplachery
    @JohnsonMaplachery 13 ชั่วโมงที่ผ่านมา

    Pidichitu,,endu,cheyananu,,,kodathi,,jamyavumayi,,rediyanu,,munkoor,,jamyam,,,,,,athaniposhathe,,trendy,,,,

  • @jobyaibel4400
    @jobyaibel4400 15 ชั่วโมงที่ผ่านมา

    ഇത്തവരുടെ പ്രശ്നമാണോ

  • @rafinesi840
    @rafinesi840 15 ชั่วโมงที่ผ่านมา

    50000 രൂപയിൽ കൂടുതൽ പണം സാധാരണകാർ കൈവശം വെച്ചാൽ അന്വേഷണം ഉണ്ടാകും ഇതാകുമ്പോൾ no ടെൻഷൻ

  • @trueteller960
    @trueteller960 15 ชั่วโมงที่ผ่านมา

    കുലുക്കി നൊക്കണം എന്നുണ്ട് പിടിച്ചാലൊ??

  • @Kammunistthendi
    @Kammunistthendi 14 ชั่วโมงที่ผ่านมา

    ഇവർ കമ്മ്യൂണിസ്റ്റ്‌കാർ ആണ്. ലോക്കൽ സെക്രട്ടറി ഇതിന് പിന്നിൽ ഉണ്ട്.

    • @jamalponnani1651
      @jamalponnani1651 10 ชั่วโมงที่ผ่านมา

      എന്ന് സ്വന്തം വീട്ടിലെ തീട്ട സങ്കികൾ😂😂

  • @JKN5379
    @JKN5379 13 ชั่วโมงที่ผ่านมา

    😂