Instagram Pages instagram.com/br_shiel_jesus_vision?/ Apostolic Mission instagram.com/_apostolic_mission/ Yehoshua Deliverance Ministry instagram.com/yehoshuva_deliverance_ministry/ Messiah Mission Ministry instagram.com/messiah_mission_ministry_/ Jesus Vision instagram.com/jesusvisiondeliveranceministry/ യേശുവിൻ്റെ മഹാന്യായ വിധി സമയത്ത് സകല സൃഷ്ടികളുടെയും ആത്മാവ് ന്യായ വിധിക്കായി മഹാന്യായാധിപനായ നിത്യജീവൻ്റെ ഉറവിടമായ ദൈവമായ യേശുവിൻ്റെ മുന്നിൽ നിക്കേണ്ടി വരും Matthew 25:31-46,John 5:22-23,Acts 17:31,Romans 2:16,2 Corinthians 5:10, Revelation 20:11-15 യേശു സർവ്വശക്തനായ ദൈവം എബ്രായർ 1:7 “അവൻ🕎 കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു. 1:8✝️ പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.✝️ greek മൂല ഗ്രന്ഥത്തിൽ കൃത്യമായി ദൈവ പിതാവ് പുത്രനെ Theos (ദൈവം ) എന്ന് തന്നേ വിളിക്കുന്നു യേശുവിന്റെ ദൈവത്വം നിഷേധിക്കുന്ന യഹോവ സാക്ഷികളും സുഡാപ്പികൾക്കും ഇന്നും ഉത്തരം പറയാൻ കഴിയാതെ ബബ്ബ ബ്ബ അടിക്കുന്ന വചനം കാരണം ദൈവ പിതാവ് കൃത്യമായി പുത്രനെ ദൈവം എന്ന് വിളിച്ച് Confirm ചെയ്തിരിക്കുന്നു ➡️τὸν (ton ) =the ➡️θρόνος(thronos) =throne ➡️σου(sou) =of You, ➡️ ὁ ( ho) =O ➡️Θεὸς (Theos) = God, 🌹ദൈവ പിതാവിനെയും പുത്രനെയും സകല സ്വർഗീയദൂതൻമാർ അടക്കം സകല സൃഷ്ട്ടികളും ചേർന്ന് ആരാധിക്കുന്ന വചന ഭാഗം പിന്നെ, ഞാന്‍ സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്‌ഠന്‍മാരുടെയും ചുറ്റും അനേകം ദൂതന്‍മാരെ കണ്ടു; അവരുടെ സ്വരവും ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളും ആയിരുന്നു. ഉച്ചസ്വരത്തില്‍ ഇവര്‍ ഉദ്‌ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാടു ശക്‌തിയും ധനവും ജ്‌ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്‌തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്. സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും സമുദ്രത്തിലും ഉള്ള 👉എല്ലാ സൃഷ്‌ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു; സിംഹാസനസ്‌ഥനും കുഞ്ഞാടിനും എന്നേക്കും സ്‌തുതിയും ബഹുമാനവും മഹത്വവും ആധിപത്യവും. നാലു ജീവികളും ആമേന്‍ എന്നുപ്രതിവചിച്ചു. ശ്രേഷ്‌ഠന്‍മാര്‍ സാഷ്‌ടാംഗംവീണ് ആരാധിച്ചു.👈 വെളിപാട് 5 : 11-14 🌹ദൈവം ഭൂമിയിൽ മനുഷപുത്രനായി ജനിക്കും എന്നുള്ള മെശ്ശിയാനിക്ക് പ്രവചനം "നമുക്ക് ഒരു ശിശുജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന് നല്കപെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലില് ആയിരിക്കും; വിസ്മയനീയനായ ഉപദേഷ്ടടാവ്, 👉 *ശക്തനായ ദൈവം* 👈 👉 *നിത്യനായ പിതാവ്* 👈 👉 *സമാധാനത്തിന്റെ രാജാവ് 👈എന്ന്* *അവൻ വിളിക്കപ്പെടും* (ഏശയ്യാ 9:6). ആ ശിശു യേശുവാണ്!! 🌹ശിഷ്യനായിരുന്ന തോമസ്സ് അവനോട് "എന്റെ കര്‍ത്താവും എന്റെ ദൈവവുമേ" എന്ന് പറഞ്ഞപ്പോള്‍ യേശു അവനെ തിരുത്തിയില്ല (യോഹ. 20:28). 🌹 അപ്പൊസ്തലനായ പൌലോസ് അവനെ "മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു"എന്ന് വിശദീകരിച്ചിരിക്കുന്നു (തീത്തോ.2;13). 🌹അപ്പൊസ്തലനായ പത്രോസും അതേ കാര്യം പറഞ്ഞിരിക്കുന്നു: "... നമ്മുടെ ദൈവവും രക്ഷിതാവുമായ യേശുക്രിസ്തു..." (2പത്രോ.1:1). 🌹പിതാവായ ദൈവം പുത്രനെ ദൈവം എന്ന് അഭിസംബോധന ചെയ്തിരിക്കുന്നു: "പുത്രനോടോ, 'ദൈവമേ, നിന്റെ സിംഹാസനം എന്നുമെന്നേക്കുമുള്ളത്." (എബ്രാ.1:8). 1️⃣ ദൈവം ഭൂമിയിൽ വന്ന് ജഡമെടുത്തവനാണ് യേശു യേശുവിലാണ് ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. കൊലോസ്യർ 2 :9 2️⃣വചനം ജഡമായി തീർന്നതാണ് യേശുക്രിസ്തു (യോഹന്നാൻ 1:14) 3️⃣ദൈവം മനുഷ്യ രൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങി വന്നിരിക്കുന്നു Act14:11 4️⃣അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്‌ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്‌തുക്കളും സൃഷ്‌ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്‌തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്‌ടിക്കപ്പെട്ടത്. കൊളോസോസ് 1 : 15-16 5️⃣ ആദ്യനും അന്ത്യനും ആയ യേശു വെളിപാട് 1:17-18, 21 6-7 6️⃣ യേശു ,ദൈവപിതാവിൻ്റെ മഹത്വത്തിന്റെ തേജസ്‌സും സത്തയുടെ മുദ്രയുമാണ്. ഹെബ്രായര്‍ 1 : 3 യേശുക്രിസ്തു പറയുന്നു 1️⃣അബ്രഹാം ജനിച്ചതിനു മുൻപേ ഞാൻ ഉണ്ട് (യോഹന്നാൻ 8:58) 2️⃣ ഞാനും പിതാവും ഒന്നാകുന്നു (യോഹന്നാൻ 10:30) 3️⃣ എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു (യോഹന്നാൻ 14:9) 4️⃣ ഇന്ന് മുതൽ നിങ്ങൾ പിതാവിനെ അറിയുന്നു;അവനെ കണ്ടുമിരിക്കുന്നു (യോഹന്നാൻ 14:7) 5️⃣ ഞാൻ പിതാവിലും;പിതാവ് എന്നിലും ആകുന്നു (യോഹ. 14:10) യേശു ശിഷ്യൻ തോമസ് യേശുവിനെ എൻ്റെ കർത്താവെ എൻ്റെ ദൈവമേ എന്ന് വിളിക്കുന്നു യോഹ.20:28
എന്തുകൊണ്ടാണ് ക്രിസ്ത്യാനി യേശുവിനെ ആരാധിക്കുന്നത്, കാരണം യേശുവിനെ അവൻ്റെ ശിഷ്യൻമാർ അടക്കം പലരും ആരാധിച്ചിരുന്നു 1️⃣ശിഷ്യന്മാരെ യേശുവിനെ ആരാധിച്ചു (മത്തായി 28:17) And when apostiles saw Jesus, *apostiles worshipped Jesus* but some doubted. ഗ്രീക്കിൽ കൃത്യമായി യേശുവിനെ ആരാധിച്ചു എന്ന് കൃത്യമായി എഴുതിയിരിക്കുന്നു prosekynēsan (προσεκύνησαν, ) = [they worshiped ] = അവർ ആരാധിച്ചു യേശു തന്‍റെ ജീവിതത്തിലുടനീളം ആരാധിക്കപ്പെട്ടു എന്ന് സുവിശേഷങ്ങള്‍ സാക്ഷീകരിക്കുന്നു 🔍ജനിച്ചപ്പോള്‍ (മത്താ.2:11), ❤️തന്‍റെ ശുശ്രൂഷാ കാലയളവില്‍ (മത്താ.14:33, യോഹ.9:38) ❤️ ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷം (മത്താ.28:17), ❤️ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം (ലൂക്കോ.24:52). ❤️മാത്രമല്ല, യേശുവിന്‍റെ ശിഷ്യനായിരുന്ന തോമസ്, “എന്‍റെ കര്‍ത്താവും എന്റെ ദൈവവുമേ” എന്ന് അവനെ അഭിസംബോധന ചെയ്തു (യോഹ.20:28). അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്‌തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്‌ചയര്‍പ്പിച്ചു. മത്തായി 2 : 11 വഞ്ചിയിലുണ്ടായിരുന്ന യേശു ശിഷ്യര്‍ യേശുവിനെ ആരാധിച്ചുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു. മത്തായി 14 : 33 അവര്‍ കല്ലറവിട്ട് ഭയത്തോടും വലിയ സന്തോഷത്തോടും കൂടെ ശിഷ്യന്‍മാരെ വിവരം അറിയിക്കാന്‍ ഓടി. അപ്പോള്‍ യേശു എതിരേ വന്ന് അവരെ അഭിവാദനംചെയ്‌തു. അവര്‍ (ശിഷ്യർ)ഒരു അവനെ സമീപിച്ച് പാദങ്ങളില്‍ കെട്ടിപ്പിടിച്ച് ആരാധിച്ചു. മത്തായി 28 : 8-9 ഒരു മനുഷനും തനിക്ക് പിതാവാം ദൈവത്തിന് മനുഷർ നൽകുന്ന അതേ ബഹുമാനവും /ആദരവും നൽകണം എന്ന് പറയാൻ കഴിയില്ല എന്നാൽ ദൈവം മനുഷനായി ഭൂമിയിൽ വന്ന👉യേശുവിന് പറയാൻ കഴിയും (John 5 22-23) കാരണം യേശു >ആദ്യനും അന്ത്യനും (വെളിപാട് 1 17-18) ആയ നിത്യ ദൈവമാണ് ആൽഫയും ഒമേഗയും (ആദ്യനും അന്ത്യനും ) ആയ സർവ്വശക്തനായ ദൈവമാണ് യേശു
ഇന്ന് 96% പേരുടെയും ജീവിത മാർഗ്ഗം ആണ് സുവിശേഷം ...ഈ പാസ്‌ടർമാരെല്ലാം ഒരു പണിക്കും പോകാതെ മറ്റുള്ളവരുടെ വിയർപ്പ് ഊറ്റി കുടികുന്നു 😂😂😂മോന്നകൾ ആയ വിശ്വാസികൾ എല്ലായ്പ്പോഴും പറ്റിക്കപ്പെടുന്നു..അതിന് കാരണം ഭൗതികമായ നേട്ടങ്ങൾ...എന്താണ് നിതജീവൻ എന്നും പോലും അറിയില്ല...മക്കളെ അമേരിക്കക്ക് വിടാനും 😂😂😂വീടുവെക്കാനും ജോലികിട്ടാനും ഉളള സുവിശേഷം 😂😂😂യഥാർത്ഥ ശിഷ്യൻ ലോകത്തിലെ സകലതും ചവറു എന്ന് എണ്ണും ജീവിക്കാൻ ഉള്ളത് മാത്രം മതി എന്ന് വിചാരിക്കുക😂😂😂😂😂പാസ്റ്റർ മാർ അവർ സാത്താനെ കൂടുതൽ സേവിച്ചു വലിയ വീടുവച്ചു .പള്ളി സ്വന്തം പേരിൽ ആക്കി ആളുകളെ പേടിപ്പിച്ചു ഊറ്റി എടുക്കുന്നു😂😂😂ശെരിയായ ഉപദേശകനെ കണ്ടെത്തുക....ഇതുപോലുള്ള ഉടയിപ്പ് കളയുക😂😂😂
മാതാവ് ഈശോയുടെ നാമത്തിൽ ചെയ്യുന്നു... യേശു ഇസ്രായേൽ ദൈവത്തിന്റെ പേരിൽ....... ഇസ്രായേൽ ദൈവത്തിന് തെളിവ്..... അപ്പൊ ദൈവത്തിന് തെളിവ്?..... അത് ഇസ്രായേൽ...... അപ്പൊ യേശു?.... ജൂതൻ....... ജൂതനൊപ്പം =യേശുവിനോപ്പം. യേശു.... ജൂതൻ...... ജൂതൻ ഇസ്രായേൽ..... ഇസ്രായേൽ ഹമാസ്........ ഹമാസ് Vs ജൂതൻ........ ജൂതൻ Vs UN........ ജൂതൻ Vs All..... Whole in One....... The Jewish One........ The only ONE........
അനന്തരം ദൈവം: 👉നാം നമ്മുടെ സ്വരൂപത്തിൽ👈 നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഉല്പത്തി 1:26 *ത്രിത്വം* 🔶 1️⃣ യേശു പറഞ്ഞു ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. 👉പിതാവിന്റെയും👈 👉പുത്രന്റെയും👈 👉പരിശുദ്‌ധാത്‌മാവിന്റെയും👈 ♦️നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍♦️ ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. മത്തായി 28 : 19-20 യെശയ്യ 48:16 *എന്‍െറ സമീപം വന്ന് ഇതു കേള്‍ക്കുക. ♦️ആദിമുതലേ ഞാന്‍ രഹസ്യമായല്ല സംസാരിച്ചത്. ഇവയെല്ലാം ഉണ്ടായപ്പോള്‍ ഞാന്‍ ഉണ്ട്👈 ▶️ഇപ്പോള്‍ *ദൈവമായ യഹോവ* എന്നെയും👈 🛑അവിടുത്തെ ആത്‌മാവിനെയും* അയച്ചിരിക്കുന്നു. ഏശയ്യാ 48 : 16 👇 മുകളിലെ വചനത്തിൽ 3 ആത്മീയ വ്യക്തികൾ ഒരേ സമയം ഉണ്ട് [1️⃣]▶️ *യഹോവയാം ദൈവം* [ 🕎പിതാവ് ] [2️⃣]♦️*ആദി മുതലേ ഉള്ള* *ഞാൻഎന്നുപറയുന്നവൻ* [✝️ പുത്രൻ] [3️⃣]🛑*യഹോവയുടെആത്മാവ് [🕊️പരിശുദ്ധാത്മാവ് ] 1️⃣പിതാവിൽ = (പുത്രനും + പരിശുദ്ധാത്മാവും ) ഉണ്ട് 2️⃣പുത്രനിൽ = (പരിശുദ്ധാത്മാവും + പിതാവും) ഉണ്ട് 3️⃣പരിശുദ്ധാത്മാവിൽ = (പുത്രനും + പിതാവും) ഉണ്ട് ⏩എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. *ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്, ➡️ശക്തനായെ ദൈവം⬅️ 👉 *നിത്യനായ പിതാവ്* 👈 ♦️*സമാധാനത്തിന്റെ രാജാവ് ♦️എന്ന് അവന്‍ വിളിക്കപ്പെടും* *ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; *അവന്റെ സമാധാനം അനന്തവും* നീതിയിലും ധര്‍മത്തിലും എന്നേക്കും അതു സ്‌ഥാപിച്ചു പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യഹോവയുടെ തീക്‌ഷ്‌ണത ഇതു നിറവേറ്റും ഏശയ്യാ 𝟡 : 𝟞-𝟟* പുതിയനിയമത്തിൽ വഴിയൊരുക്കപ്പെട്ട ‘കർത്താവു’ യെശയ്യാവ് പഴയ നിയമത്തിൽ പ്രവചിച്ച ”നമ്മുടെ ദൈവമായ യഹോവ” തന്നെ. അതായത്, യഹോവ തന്നെയാണ് രക്ഷകൻ എന്നർത്ഥമുള്ള ‘യേശു’ എന്ന നാമത്തിലും ‘പുത്രൻ’ എന്ന അഭിധാനത്തിലും മനുഷ്യനായി മുന്നിൽ വെളിപ്പെട്ടതെന്ന് പകൽപോലെ വ്യക്തം. ✝️യേശു .എന്ന വാക്കിന്റെ ഹെബ്രായ പദം = യാഹ്ഷുവ എന്നാണ് 🕎യാഹ്ഷുവ എന്ന വാക്കിൽ 2 പദങ്ങൾ ഉൾ ചേർന്നിരിക്കുന്നു (യാഹ്‌വേ + ഷുവാ ) ✝️യാഹ്‌വേ (യഹോവ ) = ദൈവത്തിന്റെ പേര് (പുറപ്പാട് 3 14-15) ഷുവാ= രക്ഷകൻ 🕎യേശു = യഹോവ രക്ഷകൻ 👉യെരൂശലേമിൽനിന്നു യഹോവയുടെ വചനം പുറപ്പെടും👉യെശയ്യാ 2:3 BC 700 കളിലെ പ്രവചനം ദൈവ പിതാവ് ക്രിത്യമായി യേശുവിൽ ഇന്നും പൂർത്തികരിച്ചു കൊണ്ടിരിക്കുന്നു ♦️പാപമോചനത്തിനുള്ള അനുതാപം യേശുവിന്റെ നാമത്തില്‍ 👉യരുശലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു.👈 ലൂക്കാ 24 : 47 യഹോവയുടെ വചനത്താല്‍ ആകാശം നിര്‍മിക്കപ്പെട്ടു; അവിടുത്തെ കല്‍പനയാല്‍ ആകാശഗോളങ്ങളും. സങ്കീര്‍ത്തനങ്ങള്‍ 33 : 6 ♦️ വചനം ദൈവമാണ് യോഹന്നാന്‍ 1 : 1-3 ♦️യോഹന്നാൻ 1:14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ♦️ യേശുവിൻ്റെ നാമം ദൈവവചനംഎന്നാണ്.Rev19:13 ✨✨✨..Jesus ..✨✨✨ അവൻ ആദിയും , അന്തവും .... ആയിരുന്നവനും , ആയിരിക്കുന്നവനും , വരാനിരിക്കുന്നവനും അവൻ , ആകുന്നവൻ. King OF King ... ദൈവത്തിന്റെ രൂപത്തിലായിരുന്നിട്ടും തന്നെ തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ ( മനുഷ്യന്റെ ) രൂപം സ്വീകരിച്ച് തന്റെ ജനത്തിന്റെ നടുവിലേക്ക് ഇറങ്ങി വന്നവൻ ... ഫിലിപ്പി ... 2 . 7 : 8
👉യേശുക്രിസ്‌തുവഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന്,👈 അവിടുന്നു തന്റെ ഹിതവും ലക്‌ഷ്യവുമനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ചു. അവിടുന്ന് ഇപ്രകാരം ചെയ്‌തത് തന്റെ പ്രിയപ്പെട്ടവനിലൂടെ നമ്മില്‍ ചൊരിഞ്ഞതന്റെ കൃപയുടെ മഹ ത്വത്തിനും പുകഴ്‌ചയ്‌ക്കും വേണ്ടിയാണ്. അവിടുത്തെ കൃപയുടെ സമൃദ്‌ധിക്കൊത്ത് നമുക്കു ക്രിസ്‌തുവില്‍ പാപമോചനവും അവന്റെ രക്‌തംവഴി രക്‌ഷയും കൈവന്നിരിക്കുന്നു. ഈ കൃപയാകട്ടെ അവിടുന്നു തന്റെ ജ്‌ഞാനത്തിലും വിവേകത്തിലും നമ്മില്‍ സമൃദ്‌ധമായി ചൊരിഞ്ഞിരിക്കുന്നു. ക്രിസ്‌തുവില്‍ വ്യക്‌തമാക്കിയ തന്റെ അഭീഷ്‌ടമനുസരിച്ച് അവിടുന്ന് തന്റെ പദ്‌ധതിയുടെ രഹസ്യം നമുക്കു മനസ്‌സിലാക്കിത്തന്നു. ഇത് കാലത്തിന്റെ പൂര്‍ണതയില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്‌തുവില്‍ ഒന്നിപ്പിക്കുന്നതിനുവേണ്ടിയത്ര. തന്റെ ഹിതമനുസരിച്ച്, എല്ലാം പൂര്‍ത്തിയാക്കുന്ന അവിടുന്നു തന്റെ പദ്‌ധ തിയനുസരിച്ച് അവനില്‍ നമ്മെമുന്‍കൂട്ടിതെരഞ്ഞെടുത്തു നിയോഗിച്ചു. ഇത്, ക്രിസ്‌തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പി ച്ചനാം അവന്റെ മഹത്വത്തിനും സ്‌തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്. രക്‌ഷയുടെ സദ് വാര്‍ത്തയായ സത്യത്തിന്റെ വചനം ശ്രവിക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്‌ത നിങ്ങളും വാഗ്‌ദാനം ചെയ്യപ്പെട്ട പരിശുദ്‌ധാത്‌മാവിനാല്‍ അവനില്‍ മുദ്രിതരായിരിക്കുന്നു. അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കുന്നതിനുള്ള അവകാശം നാം വീണ്ടെടുത്തു സ്വന്തമാക്കുന്നതുവരെ ആ അവകാശത്തിന്റെ അച്ചാരമാണ് ഈ പരിശുദ്‌ധാത്‌മാവ്. എഫേസോസ് 1 : 5-14
@@shathaiel ക്രിസ്തു ദൈവപുത്രനായി മനുഷ്യ അവതാരം എടുത്തു ജനിച്ചു. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടു. അപ്പൊ താരം പരിശുദ്ധൽമാവ് അല്ലേ?..... പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടവർ അനേകരുണ്ട്. അനേകരിൽ ഒരുവൻ മാത്രമാണോ ഈശോ?.... അല്ലല്ലോ........ ആണെങ്കിൽ ഈശോയ്ക്കു മാത്രമുള്ള പ്രത്യേകതകൾ എന്തൊക്കെ?........
@kidshisua3269 യേശു ആര്? 1️⃣ദൈവം ഭൂമിയിൽ വന്ന് ജഡമെടുത്തവനാണ് യേശു യേശുവിലാണ് ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. കൊലോസ്യർ 2 :9 2️⃣വചനം ജഡമായി തീർന്നതാണ് യേശുക്രിസ്തു (John1:14) 3️⃣ദൈവം മനുഷ്യ രൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങി വന്നിരിക്കുന്നു ഫിലിപ്പി 2 6-11 4️⃣അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്‌ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്‌തുക്കളും സൃഷ്‌ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്‌തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്‌ടിക്കപ്പെട്ടത്. കൊളോസോസ് 1 : 15-16 5️⃣ ആദ്യനും അന്ത്യനും ആയ യേശു വെളിപാട് 1:17-18, 21 6-7 6️⃣ യേശു ,ദൈവപിതാവിൻ്റെ മഹത്വത്തിന്റെ തേജസ്‌സും സത്തയുടെ മുദ്രയുമാണ്. ഹെബ്രായര്‍ 1 : 3 യേശുക്രിസ്തു പറയുന്നു 1️⃣അബ്രഹാം ജനിച്ചതിനു മുൻപേ ഞാൻ ഉണ്ട് (യോഹന്നാൻ 8:58) 2️⃣ ഞാനും പിതാവും ഒന്നാകുന്നു (യോഹന്നാൻ 10:30) 3️⃣ എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു (യോഹന്നാൻ 14:9) 4️⃣ ഇന്ന് മുതൽ നിങ്ങൾ പിതാവിനെ അറിയുന്നു;അവനെ കണ്ടുമിരിക്കുന്നു (യോഹന്നാൻ 14:7) 5️⃣ ഞാൻ പിതാവിലും;പിതാവ് എന്നിലും ആകുന്നു (യോഹ. 14:10) യേശു ശിഷ്യൻ തോമസ് യേശുവിനെ എൻ്റെ കർത്താവെ എൻ്റെ ദൈവമേ എന്ന് വിളിക്കുന്നു യോഹ.20:28 എന്തുകൊണ്ടാണ് ക്രിസ്ത്യാനി യേശുവിനെ ആരാധിക്കുന്നത്, കാരണം യേശുവിനെ അവൻ്റെ ശിഷ്യൻമാർ അടക്കം പലരും ആരാധിച്ചിരുന്നു 1️⃣ശിഷ്യന്മാരെ യേശുവിനെ നമസ്കരിച്ചു (മത്തായി 28:17) And when apostiles saw Jesus, *apostiles worshipped Jesus* but some doubted. 2️⃣കുഷ്ടരോഗി യേശുവിനെ നമസ്കരിച്ചു (മത്താ. 8:2) 3️⃣പ്രമാണി യേശുവിനെ നമസ്കരിച്ചു (മത്താ. 9:18) 4️⃣അന്ധനായ മനുഷ്യൻ യേശുവിനെ നമസ്കരിച്ചു ( യോഹ. 9:38) 5️⃣ഒരു സ്ത്രീ യേശുവിനെ നമസ്കരിച്ചു (മത്താ. 15:25) 6️⃣മഗ്ദ്ധലന മറിയം യേശുവിനെ നമസ്കരിച്ചു (മത്താ. 28:9) ഇവരൊക്കെ ആരാധിച്ചപ്പോൾ ഒരിക്കൽ പോലും യേശു അവരെ തടഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.താനും പിതാവും ഒന്നാണെന്ന് പറഞ്ഞ യേശു തന്നെ പറയുന്നു ജനം തന്നേ വാഴ്ത്തുമ്പോൾ അത് പിതാവിനെ വാഴ്ത്തുന്നതിനു തുല്യമായി യേശു കണ്ടു എന്നതാണ് വാസ്തവം.ഇവയ്ക്കെല്ലാം പുറമേ യേശു ക്രിസ്തു ആരാധനയ്ക്ക് യോഗ്യൻ ആണെന്ന് ദൈവ പിതാവ് തന്നെ അരുളിചെയ്യുന്നുണ്ട് ആദ്യജാതനെ പിന്നെയും ഭൂതലത്തിലേയ്ക്ക് പ്രവേഷിപ്പികുമ്പോൾ ദൈവത്തിന്‍റെ സകല ദൂതന്മാരും അവനെ നമസ്ക്കരിക്കണം (എബ്രാ 1:6) “ദൈവം ആത്മാവ് ആകുന്നു” (യോഹ 4:24) എന്ന് bible പറയുന്നു ദൈവ പിതാവിൻസ്നേഹം വെളിപ്പെടുത്തുവാൻ ദൈവം മനുഷ്യാനായി ഭൂമിയിൽ അവതരിച്ചു,എന്ന്,ഞങ്ങൾ,ഓരോരുത്തരും വിശ്വസിക്കുന്നു (ഏശയ്യ9 67, മീഖാ 5:2 ,സങ്കീർ 2 6-12)
Instagram Pages
instagram.com/br_shiel_jesus_vision?/
Apostolic Mission
instagram.com/_apostolic_mission/
Yehoshua Deliverance Ministry
instagram.com/yehoshuva_deliverance_ministry/
Messiah Mission Ministry
instagram.com/messiah_mission_ministry_/
Jesus Vision
instagram.com/jesusvisiondeliveranceministry/
യേശുവിൻ്റെ മഹാന്യായ വിധി സമയത്ത് സകല സൃഷ്ടികളുടെയും ആത്മാവ് ന്യായ വിധിക്കായി മഹാന്യായാധിപനായ നിത്യജീവൻ്റെ ഉറവിടമായ ദൈവമായ യേശുവിൻ്റെ മുന്നിൽ നിക്കേണ്ടി വരും
Matthew 25:31-46,John 5:22-23,Acts 17:31,Romans 2:16,2 Corinthians 5:10,
Revelation 20:11-15
യേശു സർവ്വശക്തനായ ദൈവം
എബ്രായർ
1:7 “അവൻ🕎 കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.
1:8✝️ പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.✝️
greek മൂല ഗ്രന്ഥത്തിൽ കൃത്യമായി ദൈവ പിതാവ് പുത്രനെ Theos (ദൈവം ) എന്ന് തന്നേ വിളിക്കുന്നു യേശുവിന്റെ ദൈവത്വം നിഷേധിക്കുന്ന യഹോവ സാക്ഷികളും സുഡാപ്പികൾക്കും ഇന്നും ഉത്തരം പറയാൻ കഴിയാതെ ബബ്ബ ബ്ബ അടിക്കുന്ന വചനം കാരണം ദൈവ പിതാവ് കൃത്യമായി പുത്രനെ ദൈവം എന്ന് വിളിച്ച് Confirm ചെയ്തിരിക്കുന്നു
➡️τὸν (ton ) =the
➡️θρόνος(thronos) =throne
➡️σου(sou) =of You,
➡️ ὁ ( ho) =O
➡️Θεὸς (Theos) = God,
🌹ദൈവ പിതാവിനെയും പുത്രനെയും സകല സ്വർഗീയദൂതൻമാർ അടക്കം സകല സൃഷ്ട്ടികളും ചേർന്ന് ആരാധിക്കുന്ന വചന ഭാഗം
പിന്നെ, ഞാന്‍ സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്‌ഠന്‍മാരുടെയും ചുറ്റും അനേകം ദൂതന്‍മാരെ കണ്ടു; അവരുടെ സ്വരവും ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളും ആയിരുന്നു.
ഉച്ചസ്വരത്തില്‍ ഇവര്‍ ഉദ്‌ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാടു ശക്‌തിയും ധനവും ജ്‌ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്‌തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്.
സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും സമുദ്രത്തിലും ഉള്ള 👉എല്ലാ സൃഷ്‌ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു;
സിംഹാസനസ്‌ഥനും കുഞ്ഞാടിനും എന്നേക്കും സ്‌തുതിയും ബഹുമാനവും മഹത്വവും ആധിപത്യവും.
നാലു ജീവികളും ആമേന്‍ എന്നുപ്രതിവചിച്ചു. ശ്രേഷ്‌ഠന്‍മാര്‍ സാഷ്‌ടാംഗംവീണ് ആരാധിച്ചു.👈
വെളിപാട് 5 : 11-14
🌹ദൈവം ഭൂമിയിൽ മനുഷപുത്രനായി ജനിക്കും എന്നുള്ള മെശ്ശിയാനിക്ക് പ്രവചനം
"നമുക്ക് ഒരു ശിശുജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന് നല്കപെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലില് ആയിരിക്കും; വിസ്മയനീയനായ ഉപദേഷ്ടടാവ്,
👉 *ശക്തനായ ദൈവം* 👈
👉 *നിത്യനായ പിതാവ്* 👈
👉 *സമാധാനത്തിന്റെ രാജാവ് 👈എന്ന്* *അവൻ വിളിക്കപ്പെടും*
(ഏശയ്യാ 9:6).
ആ ശിശു യേശുവാണ്!!
🌹ശിഷ്യനായിരുന്ന തോമസ്സ് അവനോട് "എന്റെ കര്‍ത്താവും എന്റെ ദൈവവുമേ" എന്ന് പറഞ്ഞപ്പോള്‍ യേശു അവനെ തിരുത്തിയില്ല (യോഹ. 20:28).
🌹 അപ്പൊസ്തലനായ പൌലോസ് അവനെ "മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു"എന്ന് വിശദീകരിച്ചിരിക്കുന്നു
(തീത്തോ.2;13).
🌹അപ്പൊസ്തലനായ പത്രോസും അതേ കാര്യം പറഞ്ഞിരിക്കുന്നു: "... നമ്മുടെ ദൈവവും രക്ഷിതാവുമായ യേശുക്രിസ്തു..." (2പത്രോ.1:1).
🌹പിതാവായ ദൈവം പുത്രനെ ദൈവം എന്ന് അഭിസംബോധന ചെയ്തിരിക്കുന്നു: "പുത്രനോടോ, 'ദൈവമേ, നിന്റെ സിംഹാസനം എന്നുമെന്നേക്കുമുള്ളത്."
(എബ്രാ.1:8).
1️⃣ ദൈവം ഭൂമിയിൽ വന്ന് ജഡമെടുത്തവനാണ് യേശു
യേശുവിലാണ് ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. കൊലോസ്യർ 2 :9
2️⃣വചനം ജഡമായി തീർന്നതാണ് യേശുക്രിസ്തു (യോഹന്നാൻ 1:14)
3️⃣ദൈവം മനുഷ്യ രൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങി വന്നിരിക്കുന്നു Act14:11
4️⃣അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്‌ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്.
കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്‌തുക്കളും സൃഷ്‌ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്‌തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്‌ടിക്കപ്പെട്ടത്.
കൊളോസോസ് 1 : 15-16
5️⃣ ആദ്യനും അന്ത്യനും ആയ യേശു
വെളിപാട് 1:17-18, 21 6-7
6️⃣ യേശു ,ദൈവപിതാവിൻ്റെ മഹത്വത്തിന്റെ തേജസ്‌സും സത്തയുടെ മുദ്രയുമാണ്.
ഹെബ്രായര്‍ 1 : 3
യേശുക്രിസ്തു പറയുന്നു
1️⃣അബ്രഹാം ജനിച്ചതിനു മുൻപേ ഞാൻ ഉണ്ട് (യോഹന്നാൻ 8:58)
2️⃣ ഞാനും പിതാവും ഒന്നാകുന്നു (യോഹന്നാൻ 10:30)
3️⃣ എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു (യോഹന്നാൻ 14:9)
4️⃣ ഇന്ന് മുതൽ നിങ്ങൾ പിതാവിനെ അറിയുന്നു;അവനെ കണ്ടുമിരിക്കുന്നു (യോഹന്നാൻ 14:7)
5️⃣ ഞാൻ പിതാവിലും;പിതാവ് എന്നിലും ആകുന്നു (യോഹ. 14:10)
യേശു ശിഷ്യൻ തോമസ് യേശുവിനെ
എൻ്റെ കർത്താവെ എൻ്റെ ദൈവമേ എന്ന് വിളിക്കുന്നു
യോഹ.20:28
എന്തുകൊണ്ടാണ് ക്രിസ്ത്യാനി യേശുവിനെ ആരാധിക്കുന്നത്, കാരണം യേശുവിനെ അവൻ്റെ ശിഷ്യൻമാർ അടക്കം പലരും ആരാധിച്ചിരുന്നു
1️⃣ശിഷ്യന്മാരെ യേശുവിനെ ആരാധിച്ചു (മത്തായി 28:17)
And when apostiles saw Jesus,
*apostiles worshipped Jesus*
but some doubted.
ഗ്രീക്കിൽ കൃത്യമായി യേശുവിനെ ആരാധിച്ചു എന്ന് കൃത്യമായി എഴുതിയിരിക്കുന്നു
prosekynēsan (προσεκύνησαν, ) = [they worshiped ] = അവർ ആരാധിച്ചു
യേശു തന്‍റെ ജീവിതത്തിലുടനീളം ആരാധിക്കപ്പെട്ടു എന്ന് സുവിശേഷങ്ങള്‍ സാക്ഷീകരിക്കുന്നു
🔍ജനിച്ചപ്പോള്‍ (മത്താ.2:11),
❤️തന്‍റെ ശുശ്രൂഷാ കാലയളവില്‍ (മത്താ.14:33, യോഹ.9:38)
❤️ ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷം (മത്താ.28:17),
❤️ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം (ലൂക്കോ.24:52).
❤️മാത്രമല്ല, യേശുവിന്‍റെ ശിഷ്യനായിരുന്ന തോമസ്, “എന്‍റെ കര്‍ത്താവും എന്റെ ദൈവവുമേ” എന്ന് അവനെ അഭിസംബോധന ചെയ്തു (യോഹ.20:28).
അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്‌തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്‌ചയര്‍പ്പിച്ചു.
മത്തായി 2 : 11
വഞ്ചിയിലുണ്ടായിരുന്ന യേശു ശിഷ്യര്‍
യേശുവിനെ ആരാധിച്ചുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു.
മത്തായി 14 : 33
അവര്‍ കല്ലറവിട്ട് ഭയത്തോടും വലിയ സന്തോഷത്തോടും കൂടെ ശിഷ്യന്‍മാരെ വിവരം അറിയിക്കാന്‍ ഓടി.
അപ്പോള്‍ യേശു എതിരേ വന്ന് അവരെ അഭിവാദനംചെയ്‌തു. അവര്‍ (ശിഷ്യർ)ഒരു അവനെ സമീപിച്ച് പാദങ്ങളില്‍ കെട്ടിപ്പിടിച്ച് ആരാധിച്ചു.
മത്തായി 28 : 8-9
ഒരു മനുഷനും തനിക്ക് പിതാവാം ദൈവത്തിന് മനുഷർ നൽകുന്ന അതേ ബഹുമാനവും /ആദരവും നൽകണം എന്ന് പറയാൻ കഴിയില്ല
എന്നാൽ ദൈവം മനുഷനായി ഭൂമിയിൽ വന്ന👉യേശുവിന് പറയാൻ കഴിയും (John 5 22-23)
കാരണം
യേശു >ആദ്യനും അന്ത്യനും (വെളിപാട് 1 17-18) ആയ നിത്യ ദൈവമാണ്
ആൽഫയും ഒമേഗയും
(ആദ്യനും അന്ത്യനും ) ആയ സർവ്വശക്തനായ ദൈവമാണ് യേശു
🙏 amen Ente karthaveeeeeee Ente dhayivame 🥰😘🥰🥰🥰😘😘
Amen, 🙏🙏
Avan thannathan pareekshikkappettu kashtam sahichathakayal pareekshikkappedunnavarkku sahayippan kazhivullavan akunnu. Hebrew 2 18 Amen
ഈശോയെ
Amen🙏
Amen🔥🔥🔥🔥🔥🙏🙏🙏🔥🔥🔥🔥🔥
Amen
You are right brother
ഇന്ന് 96% പേരുടെയും ജീവിത മാർഗ്ഗം ആണ് സുവിശേഷം ...ഈ പാസ്‌ടർമാരെല്ലാം ഒരു പണിക്കും പോകാതെ മറ്റുള്ളവരുടെ വിയർപ്പ് ഊറ്റി കുടികുന്നു 😂😂😂മോന്നകൾ ആയ വിശ്വാസികൾ എല്ലായ്പ്പോഴും പറ്റിക്കപ്പെടുന്നു..അതിന് കാരണം ഭൗതികമായ നേട്ടങ്ങൾ...എന്താണ് നിതജീവൻ എന്നും പോലും അറിയില്ല...മക്കളെ അമേരിക്കക്ക് വിടാനും 😂😂😂വീടുവെക്കാനും ജോലികിട്ടാനും ഉളള സുവിശേഷം 😂😂😂യഥാർത്ഥ ശിഷ്യൻ ലോകത്തിലെ സകലതും ചവറു എന്ന് എണ്ണും ജീവിക്കാൻ ഉള്ളത് മാത്രം മതി എന്ന് വിചാരിക്കുക😂😂😂😂😂പാസ്റ്റർ മാർ അവർ സാത്താനെ കൂടുതൽ സേവിച്ചു വലിയ വീടുവച്ചു .പള്ളി സ്വന്തം പേരിൽ ആക്കി ആളുകളെ പേടിപ്പിച്ചു ഊറ്റി എടുക്കുന്നു😂😂😂ശെരിയായ ഉപദേശകനെ കണ്ടെത്തുക....ഇതുപോലുള്ള ഉടയിപ്പ് കളയുക😂😂😂
Cheviyullavan kelkkatte kandittum kanatheyum kettittum kelkkatheyum irikkunnavarkku ayyo kashtam' ennu vachanm parayunnundallo
🙏🇮🇱😘
മാതാവ് ഈശോയുടെ നാമത്തിൽ ചെയ്യുന്നു...
യേശു ഇസ്രായേൽ ദൈവത്തിന്റെ പേരിൽ.......
ഇസ്രായേൽ ദൈവത്തിന് തെളിവ്.....
അപ്പൊ ദൈവത്തിന് തെളിവ്?.....
അത് ഇസ്രായേൽ......
അപ്പൊ യേശു?....
ജൂതൻ.......
ജൂതനൊപ്പം =യേശുവിനോപ്പം.
യേശു.... ജൂതൻ......
ജൂതൻ ഇസ്രായേൽ.....
ഇസ്രായേൽ ഹമാസ്........
ഹമാസ് Vs ജൂതൻ........
ജൂതൻ Vs UN........
ജൂതൻ Vs All.....
Whole in One.......
The Jewish One........
The only ONE........
അനന്തരം ദൈവം: 👉നാം നമ്മുടെ സ്വരൂപത്തിൽ👈 നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
ഉല്പത്തി 1:26
*ത്രിത്വം* 🔶
1️⃣ യേശു പറഞ്ഞു
ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
👉പിതാവിന്റെയും👈
👉പുത്രന്റെയും👈
👉പരിശുദ്‌ധാത്‌മാവിന്റെയും👈 ♦️നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍♦️ ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
മത്തായി 28 : 19-20
യെശയ്യ 48:16
*എന്‍െറ സമീപം വന്ന്
ഇതു കേള്‍ക്കുക.
♦️ആദിമുതലേ ഞാന്‍
രഹസ്യമായല്ല സംസാരിച്ചത്. ഇവയെല്ലാം ഉണ്ടായപ്പോള്‍ ഞാന്‍ ഉണ്ട്👈
▶️ഇപ്പോള്‍ *ദൈവമായ യഹോവ* എന്നെയും👈
🛑അവിടുത്തെ ആത്‌മാവിനെയും* അയച്ചിരിക്കുന്നു.
ഏശയ്യാ 48 : 16
👇
മുകളിലെ വചനത്തിൽ 3 ആത്മീയ വ്യക്തികൾ ഒരേ സമയം ഉണ്ട്
[1️⃣]▶️ *യഹോവയാം ദൈവം*
[ 🕎പിതാവ് ]
[2️⃣]♦️*ആദി മുതലേ ഉള്ള* *ഞാൻഎന്നുപറയുന്നവൻ*
[✝️ പുത്രൻ]
[3️⃣]🛑*യഹോവയുടെആത്മാവ്
[🕊️പരിശുദ്ധാത്മാവ് ]
1️⃣പിതാവിൽ = (പുത്രനും + പരിശുദ്ധാത്മാവും ) ഉണ്ട്
2️⃣പുത്രനിൽ = (പരിശുദ്ധാത്മാവും + പിതാവും) ഉണ്ട്
3️⃣പരിശുദ്ധാത്മാവിൽ = (പുത്രനും + പിതാവും) ഉണ്ട്
⏩എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. *ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്, ➡️ശക്തനായെ ദൈവം⬅️
👉 *നിത്യനായ പിതാവ്* 👈 ♦️*സമാധാനത്തിന്റെ രാജാവ് ♦️എന്ന് അവന്‍ വിളിക്കപ്പെടും*
*ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; *അവന്റെ സമാധാനം അനന്തവും* നീതിയിലും ധര്‍മത്തിലും എന്നേക്കും അതു സ്‌ഥാപിച്ചു പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യഹോവയുടെ തീക്‌ഷ്‌ണത ഇതു നിറവേറ്റും
ഏശയ്യാ 𝟡 : 𝟞-𝟟*
പുതിയനിയമത്തിൽ വഴിയൊരുക്കപ്പെട്ട ‘കർത്താവു’ യെശയ്യാവ് പഴയ നിയമത്തിൽ പ്രവചിച്ച ”നമ്മുടെ ദൈവമായ യഹോവ” തന്നെ. അതായത്, യഹോവ തന്നെയാണ് രക്ഷകൻ എന്നർത്ഥമുള്ള ‘യേശു’
എന്ന നാമത്തിലും ‘പുത്രൻ’ എന്ന അഭിധാനത്തിലും മനുഷ്യനായി മുന്നിൽ വെളിപ്പെട്ടതെന്ന് പകൽപോലെ വ്യക്തം.
✝️യേശു .എന്ന വാക്കിന്റെ ഹെബ്രായ പദം = യാഹ്ഷുവ എന്നാണ്
🕎യാഹ്ഷുവ എന്ന വാക്കിൽ 2 പദങ്ങൾ ഉൾ ചേർന്നിരിക്കുന്നു
(യാഹ്‌വേ + ഷുവാ )
✝️യാഹ്‌വേ (യഹോവ ) = ദൈവത്തിന്റെ പേര് (പുറപ്പാട് 3 14-15)
ഷുവാ= രക്ഷകൻ
🕎യേശു = യഹോവ രക്ഷകൻ
👉യെരൂശലേമിൽനിന്നു യഹോവയുടെ വചനം പുറപ്പെടും👉യെശയ്യാ 2:3
BC 700 കളിലെ പ്രവചനം
ദൈവ പിതാവ് ക്രിത്യമായി യേശുവിൽ ഇന്നും പൂർത്തികരിച്ചു കൊണ്ടിരിക്കുന്നു
♦️പാപമോചനത്തിനുള്ള അനുതാപം യേശുവിന്റെ നാമത്തില്‍ 👉യരുശലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു.👈 ലൂക്കാ 24 : 47
യഹോവയുടെ വചനത്താല്‍ ആകാശം നിര്‍മിക്കപ്പെട്ടു; അവിടുത്തെ കല്‍പനയാല്‍ ആകാശഗോളങ്ങളും.
സങ്കീര്‍ത്തനങ്ങള്‍ 33 : 6
♦️ വചനം ദൈവമാണ് യോഹന്നാന്‍ 1 : 1-3
♦️യോഹന്നാൻ 1:14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.
♦️ യേശുവിൻ്റെ നാമം ദൈവവചനംഎന്നാണ്.Rev19:13
✨✨✨..Jesus ..✨✨✨
അവൻ ആദിയും , അന്തവും ....
ആയിരുന്നവനും , ആയിരിക്കുന്നവനും ,
വരാനിരിക്കുന്നവനും
അവൻ , ആകുന്നവൻ.
King OF King ...
ദൈവത്തിന്റെ രൂപത്തിലായിരുന്നിട്ടും തന്നെ തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ ( മനുഷ്യന്റെ ) രൂപം സ്വീകരിച്ച് തന്റെ ജനത്തിന്റെ നടുവിലേക്ക് ഇറങ്ങി വന്നവൻ ...
ഫിലിപ്പി ... 2 . 7 : 8
@@shathaiel നമ്മളുംപിതാവായ ദൈവത്തിന്റെ മക്കൾ തന്നെ അല്ലേ?....
👉യേശുക്രിസ്‌തുവഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന്,👈 അവിടുന്നു തന്റെ ഹിതവും ലക്‌ഷ്യവുമനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ചു.
അവിടുന്ന് ഇപ്രകാരം ചെയ്‌തത് തന്റെ പ്രിയപ്പെട്ടവനിലൂടെ നമ്മില്‍ ചൊരിഞ്ഞതന്റെ കൃപയുടെ മഹ ത്വത്തിനും പുകഴ്‌ചയ്‌ക്കും വേണ്ടിയാണ്.
അവിടുത്തെ കൃപയുടെ സമൃദ്‌ധിക്കൊത്ത് നമുക്കു ക്രിസ്‌തുവില്‍ പാപമോചനവും അവന്റെ രക്‌തംവഴി രക്‌ഷയും കൈവന്നിരിക്കുന്നു.
ഈ കൃപയാകട്ടെ അവിടുന്നു തന്റെ ജ്‌ഞാനത്തിലും വിവേകത്തിലും നമ്മില്‍ സമൃദ്‌ധമായി ചൊരിഞ്ഞിരിക്കുന്നു.
ക്രിസ്‌തുവില്‍ വ്യക്‌തമാക്കിയ തന്റെ അഭീഷ്‌ടമനുസരിച്ച് അവിടുന്ന് തന്റെ പദ്‌ധതിയുടെ രഹസ്യം നമുക്കു മനസ്‌സിലാക്കിത്തന്നു.
ഇത് കാലത്തിന്റെ പൂര്‍ണതയില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്‌തുവില്‍ ഒന്നിപ്പിക്കുന്നതിനുവേണ്ടിയത്ര.
തന്റെ ഹിതമനുസരിച്ച്, എല്ലാം പൂര്‍ത്തിയാക്കുന്ന അവിടുന്നു തന്റെ പദ്‌ധ തിയനുസരിച്ച് അവനില്‍ നമ്മെമുന്‍കൂട്ടിതെരഞ്ഞെടുത്തു നിയോഗിച്ചു.
ഇത്, ക്രിസ്‌തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പി ച്ചനാം അവന്റെ മഹത്വത്തിനും സ്‌തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്.
രക്‌ഷയുടെ സദ് വാര്‍ത്തയായ സത്യത്തിന്റെ വചനം ശ്രവിക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്‌ത നിങ്ങളും വാഗ്‌ദാനം ചെയ്യപ്പെട്ട പരിശുദ്‌ധാത്‌മാവിനാല്‍ അവനില്‍ മുദ്രിതരായിരിക്കുന്നു.
അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കുന്നതിനുള്ള അവകാശം നാം വീണ്ടെടുത്തു സ്വന്തമാക്കുന്നതുവരെ ആ അവകാശത്തിന്റെ അച്ചാരമാണ് ഈ പരിശുദ്‌ധാത്‌മാവ്.
എഫേസോസ് 1 : 5-14
@@shathaiel ക്രിസ്തു ദൈവപുത്രനായി മനുഷ്യ അവതാരം എടുത്തു ജനിച്ചു. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടു. അപ്പൊ താരം പരിശുദ്ധൽമാവ് അല്ലേ?.....
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടവർ അനേകരുണ്ട്. അനേകരിൽ ഒരുവൻ മാത്രമാണോ ഈശോ?....
അല്ലല്ലോ........
ആണെങ്കിൽ ഈശോയ്ക്കു മാത്രമുള്ള പ്രത്യേകതകൾ എന്തൊക്കെ?........
@kidshisua3269 യേശു ആര്?
1️⃣ദൈവം ഭൂമിയിൽ വന്ന് ജഡമെടുത്തവനാണ് യേശു
യേശുവിലാണ്
ദൈവത്തിന്റെ
സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി
വസിക്കുന്നതു.
കൊലോസ്യർ 2 :9
2️⃣വചനം ജഡമായി
തീർന്നതാണ്
യേശുക്രിസ്തു
(John1:14)
3️⃣ദൈവം മനുഷ്യ
രൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങി വന്നിരിക്കുന്നു
ഫിലിപ്പി 2 6-11
4️⃣അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്‌ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്.
കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്‌തുക്കളും സൃഷ്‌ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്‌തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്‌ടിക്കപ്പെട്ടത്.
കൊളോസോസ് 1 : 15-16
5️⃣ ആദ്യനും അന്ത്യനും ആയ യേശു
വെളിപാട് 1:17-18, 21 6-7
6️⃣ യേശു ,ദൈവപിതാവിൻ്റെ മഹത്വത്തിന്റെ തേജസ്‌സും സത്തയുടെ മുദ്രയുമാണ്.
ഹെബ്രായര്‍ 1 : 3
യേശുക്രിസ്തു പറയുന്നു
1️⃣അബ്രഹാം ജനിച്ചതിനു മുൻപേ ഞാൻ ഉണ്ട് (യോഹന്നാൻ 8:58)
2️⃣ ഞാനും പിതാവും ഒന്നാകുന്നു (യോഹന്നാൻ 10:30)
3️⃣ എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു (യോഹന്നാൻ 14:9)
4️⃣ ഇന്ന് മുതൽ നിങ്ങൾ പിതാവിനെ അറിയുന്നു;അവനെ കണ്ടുമിരിക്കുന്നു (യോഹന്നാൻ 14:7)
5️⃣ ഞാൻ പിതാവിലും;പിതാവ് എന്നിലും ആകുന്നു (യോഹ. 14:10)
യേശു ശിഷ്യൻ തോമസ് യേശുവിനെ
എൻ്റെ കർത്താവെ എൻ്റെ ദൈവമേ എന്ന് വിളിക്കുന്നു
യോഹ.20:28
എന്തുകൊണ്ടാണ് ക്രിസ്ത്യാനി യേശുവിനെ ആരാധിക്കുന്നത്, കാരണം യേശുവിനെ അവൻ്റെ ശിഷ്യൻമാർ അടക്കം പലരും ആരാധിച്ചിരുന്നു
1️⃣ശിഷ്യന്മാരെ യേശുവിനെ നമസ്കരിച്ചു (മത്തായി 28:17)
And when apostiles saw Jesus,
*apostiles worshipped Jesus*
but some doubted.
2️⃣കുഷ്ടരോഗി യേശുവിനെ നമസ്കരിച്ചു (മത്താ. 8:2)
3️⃣പ്രമാണി യേശുവിനെ നമസ്കരിച്ചു (മത്താ. 9:18)
4️⃣അന്ധനായ മനുഷ്യൻ യേശുവിനെ നമസ്കരിച്ചു ( യോഹ. 9:38)
5️⃣ഒരു സ്ത്രീ യേശുവിനെ നമസ്കരിച്ചു (മത്താ. 15:25)
6️⃣മഗ്ദ്ധലന മറിയം യേശുവിനെ നമസ്കരിച്ചു (മത്താ. 28:9)
ഇവരൊക്കെ ആരാധിച്ചപ്പോൾ ഒരിക്കൽ പോലും യേശു അവരെ തടഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.താനും പിതാവും ഒന്നാണെന്ന് പറഞ്ഞ യേശു തന്നെ പറയുന്നു ജനം തന്നേ വാഴ്ത്തുമ്പോൾ അത് പിതാവിനെ വാഴ്ത്തുന്നതിനു തുല്യമായി യേശു കണ്ടു എന്നതാണ് വാസ്തവം.ഇവയ്ക്കെല്ലാം പുറമേ യേശു ക്രിസ്തു ആരാധനയ്ക്ക് യോഗ്യൻ ആണെന്ന് ദൈവ പിതാവ് തന്നെ അരുളിചെയ്യുന്നുണ്ട്
ആദ്യജാതനെ പിന്നെയും ഭൂതലത്തിലേയ്ക്ക് പ്രവേഷിപ്പികുമ്പോൾ ദൈവത്തിന്‍റെ സകല ദൂതന്മാരും അവനെ നമസ്ക്കരിക്കണം (എബ്രാ 1:6)
“ദൈവം ആത്മാവ് ആകുന്നു” (യോഹ 4:24) എന്ന് bible പറയുന്നു
ദൈവ പിതാവിൻസ്നേഹം വെളിപ്പെടുത്തുവാൻ ദൈവം മനുഷ്യാനായി ഭൂമിയിൽ അവതരിച്ചു,എന്ന്,ഞങ്ങൾ,ഓരോരുത്തരും വിശ്വസിക്കുന്നു
(ഏശയ്യ9 67, മീഖാ 5:2 ,സങ്കീർ 2 6-12)