Gabri, you are the best. Can't get any better than this. The videography, your vocals, the background music everything came together for a breathtaking spectacle. Got nostalgic about the National Geographic channel.
Superb visuals and a magical journey visual experience like Hollywood movie visuals with this enhanced drone effect. A hidden gem and an upcoming talented Director is very evident throughout Gabri's video.
Your energy in this video is unmatched compared to your other Georgia videos, and I absolutely love this vibe of yours! As for the visuals-what can I say? They’re stunning as always. Living in Dubai, I often hear my friends rave about their trips to Georgia, but I never felt inclined to visit-until now. Your videos are truly tempting me to explore this beautiful destination. Keep up the amazing work❤❤
The efforts behind this vlog! The visualss! ❤💯. Though the views will be less compared to the jas and gabri vlogs, but this quality! One day people will recognise!
Wow😍😍..പൊളി 👌👌..ഓരോ സെക്കണ്ടിലും കാണാന്‍ ഉള്ളതുണ്ട്....എന്തു ഭംഗിയാ മഞ്ഞു മൂടി കിടക്കുന്നത് കാണാന്‍..മുകളില്‍ നിന്നുള്ള visuals ഒക്കെ വരുമ്പോ.😍👌...എന്തായാലും drone മുതലായി..ആ road dangerous ആണല്ലോ...കാറ്റ് അടിച്ചപ്പോ എനിക്ക് തന്നെ പേടിയായി 5:47 ...അപ്പുറത്ത് road ഉണ്ടോന്ന് 😅
സന്തോഷ് ജോർജ് കുളങര പോലും ഇത്രെയും നന്നായി videos capture ചെയ്യുമോന്ന് അറിയില്ല. എത്ര മനോഹരം ആയിട്ട് ആണ് video ഷൂട്ട് ചെയ്തതു ❤ ഗബ്രിക്ക് എന്തായാലും ഇതിനു ഒരു appreciation കിട്ടണം😢❤ നിന്റെ കഷ്ടപ്പാട് ദൈവം കാണട്ടെ ❤
Somehow, this has become my comfort watch now..☕🍁 ..the calmness lingering throughout the vlog has really grown on me..💗🎼Maybe it's the bgm, or could even be these whimsical visuals..but its making me come back and get cozy watching it all over again..🛋️💗🎼 Moreover, I can see a very excited and high-spirited Gabri here; so insouciant and nonchalant, despite the weather conditions and other hurdles you've come across this trip..{ 7:11 - 7:42 - 8:08 - 8:50 - 10:43 - 14:55 - 16:32 nalla paat🤭..17:00 yeah & you were funny too..🥹 25:26 }🏕️👼🏻 [ 29:47 to 31:14 ..this cinematography🎥🤌🏻✨] 💗🌜Keep making more travel vlogs like this man..Best wishes!🌊💗
17:10 താങ്കൾ സന്തോഷ് ജോർജ് കുളങ്ങരയെ ഇമിറ്റെറ്റ് ചെയ്യുവാണോ 😂 ബ്രോന്റെ narration സാധാരണകാർക്ക് പോലും കെട്ടിരിക്കാൻ തോന്നും 🤌😊 പിന്നെ visuals 🔥🔥 നമ്മടെ കെപ്രി ഒരു സകലകളവല്ലഭൻ തന്നെ 😍
Gabrii..🤍✨ എടുത്ത് പറയാൻ ആണേൽ ഒരുപാട് ഉണ്ട്..❤️🔥 സംസാരശൈലി നല്ല relaxed ആയി ഫീൽ ചെയ്യുന്നുണ്ട്, പ്രേക്ഷകരുമായുള്ള engagementും നന്നായിരിക്കുന്നു. Visuals എല്ലാം..🤌🏻 Thumbnail pic. Adipoli ആയിട്ടുണ്ട്..ഈ hoodie ഗബ്രിക്ക് നന്നായി ചേരുന്നുണ്ട്.🤍🌊🦋 17:17 ഇതെല്ലാം കേൾക്കുന്ന ജാസ്മിൻ ജാഫറിൻ്റെ അവസ്ഥ..🤭🦋 ശെരിക്കും, അവിടെ പോയി വന്ന ഒരു ഫീലിംഗ്..❄️തണുപ്പും experience ചെയ്ത പോലെ.🥶❄️ 29:47 to 31:14 🎥Peak Level Cinematography!♥️✨ And that lingering Silent Night bgm..🎼..icing on the cake!💓 PS: I don't know where to begin; ..was eagerly waiting for the next vlog and when it finally arrived, I was busy travelling(just lyk last tym) & didn't get any tym to share any remarks till now.🤧 വീട്ടിൽ എത്തി, സ്വസ്ഥമായിട്ട് ഇരുന്ന് എഴുതാറാണ് പതിവ്. അപ്പോഴേക്കും അടുത്ത 3 വ്ലോഗ്സ് കൂടെ വന്നിരിക്കുന്നു..ഇനി ഇപ്പോൾ വീക്കെൻഡ് അല്ലെ, എല്ലാം ഒന്നൂടെ ഇരുന്ന് binge-watch ചെയ്തേക്കാം!🛋️✨
Malayalam caption വെക്കാം ആയിരുന്നു ❤ exciting and interesting ആയിട്ട് ഉള്ള caption വെച്ചൽ videos കുറേ പെർ open ആക്കും ❤ caption help വേണേൽ ജാസ്മിനോട് ചോദിക്ക് ഗബ്രി ❤
Gabri, you are the best. Can't get any better than this. The videography, your vocals, the background music everything came together for a breathtaking spectacle. Got nostalgic about the National Geographic channel.
Thanks!❤️
@@Gabri_joseAfter X'mas gift, now a New Year gift. Thank you so much.
ഈ വ്ലോഗിൽ ജാസൂനെ മിസ്സ് ചെയ്യുന്നവർ ഗബ്രിടെ hoodie നോക്കി ഇരുന്നോ 😂😜🏃♀️
നേരിട്ട് പോയി കാണാൻ പറ്റാത്ത രാജ്യങ്ങളിലെ പ്രകൃതി ഭംഗി കാണിച്ചു തന്നതിന്❤❤ സൂപ്പർ
Superb visuals and a magical journey visual experience like Hollywood movie visuals with this enhanced drone effect. A hidden gem and an upcoming talented Director is very evident throughout Gabri's video.
❤
Glad you enjoyed it!
❤
Your energy in this video is unmatched compared to your other Georgia videos, and I absolutely love this vibe of yours! As for the visuals-what can I say? They’re stunning as always. Living in Dubai, I often hear my friends rave about their trips to Georgia, but I never felt inclined to visit-until now. Your videos are truly tempting me to explore this beautiful destination. Keep up the amazing work❤❤
Thank you so much!!
മനോഹരമായ കാഴ്ചകൾ . മനോഹാരിത ഒട്ടും ചോരാതെ ഒപ്പിയെടുത്തു. Editing superb 👍😍
Nice VLOG super presentation and beautiful place
Wow.. Excellent vlog.. You have nice talent and so stunning in looks.
Thank you so much
Thank you for sharing this mind blowing visuals
The efforts behind this vlog! The visualss! ❤💯. Though the views will be less compared to the jas and gabri vlogs, but this quality! One day people will recognise!
ഗബ്രി ജോർജിയിൽ പോയ feeling ആയിരുന്നു vlog കണ്ടപ്പോൾ ❤
🎥Visuals Super...
Wow😍😍..പൊളി 👌👌..ഓരോ സെക്കണ്ടിലും കാണാന്‍ ഉള്ളതുണ്ട്....എന്തു ഭംഗിയാ മഞ്ഞു മൂടി കിടക്കുന്നത് കാണാന്‍..മുകളില്‍ നിന്നുള്ള visuals ഒക്കെ വരുമ്പോ.😍👌...എന്തായാലും drone മുതലായി..ആ road dangerous ആണല്ലോ...കാറ്റ് അടിച്ചപ്പോ എനിക്ക് തന്നെ പേടിയായി 5:47 ...അപ്പുറത്ത് road ഉണ്ടോന്ന് 😅
Visuals🔥🔥🔥 presentation pwoli❤
പറയാതിരിക്കാന്‍ വയ്യ super vlog❤❤❤
Gabriyude samsaravunm visualsum ellaam super❤
ഡ്രോൺ visuals, total video clarity and you're presentation എല്ലാം സൂപ്പർ
ഒരു വീഡിയോ k വേണ്ടി ഇത്രക് effort ന് hats off
💞💞💞💞💞💞
വെറുതെ ഒന്ന് നോക്കിയതാ ..... നല്ല ക്വാളിറ്റി വിഷ്വൽസ് ...... അടിപൊളി... മുഴുവൻ കണ്ടു .... നല്ല ഒരു ടെക്നീഷ്യൻ ഒളിഞ്ഞിരിക്കുന്നു .....
Professional video taking by gabri, background music also good, scenery super🥰🥰🙏🙏
Beautiful visuals ❤❤❤❤❤
Great effort gabri Thank you so much 🙏🙏🙏👌💯💯💯💯
Wow, wat a visual treat gabri, amzing👌👌👌👌❤️❤️❤️സുന്ദരാ 😘😍😍😍😍😍😍
Enjoyed the vlog!!👍👍
Glad you enjoyed
Yes u r right, I think jasmine can't tolerate this much cold,
Excellent vlog with stunning visuals❤
Nice vlog gabri….
Drone shots& video quality🔥🔥 One day you will definitely get what your efforts deserve.♥️♥️♥️
സന്തോഷ് ജോർജ് കുളങര പോലും ഇത്രെയും നന്നായി videos capture ചെയ്യുമോന്ന് അറിയില്ല.
എത്ര മനോഹരം ആയിട്ട് ആണ് video ഷൂട്ട് ചെയ്തതു ❤ ഗബ്രിക്ക് എന്തായാലും ഇതിനു ഒരു appreciation കിട്ടണം😢❤ നിന്റെ കഷ്ടപ്പാട് ദൈവം കാണട്ടെ ❤
💯
👍👍
👍❤️
👍
What a Visuals 🔥
Enikonnum povan patoolan urappa…. Idhokke gabri vlogiloode ellam kanichu thannadhin orupaad thanks😍😍. Pinne aa drone vechulla shoots okke kidilamanu… aa part okke shorts aay idoo gabrii
Vannallo shundharan waiting ayirunnu😘😘
ഗബ്രി shorts കൂടി ഇട് ..എന്തു അടിപൊളി visuals ആണ് ❤
Wow Visuals🔥
Nice.... Visuals suppperr...🎉❤❤❤
As always, a visual treat! ❤
7:45 looks terrifying 🥶
17:17😂
😁
Drone shots are very very super👌👌👌👌
Thanks a lot 😊
Cool and adventerous vlog....super visuals❤Thanks to Gabri for taking the vlog for us even in this weather😊
Glad you liked it
@@Gabri_joseIth aaran ee rpy thannath 🤩 Thank U so much for your comment Gabri 💕
Kidu Visuals.......Very well captured.Yes Switzerland Zermatt to St.Moritz panoramic train view ithinu similar aanu.
Nalla thanutha vlog🥶 Nice one Gabri❤ also thumbnail ishtayiii ❣
nalla nalla shorts upload cheyy gabri🥰 beutiful visuals anu 🥳🥳❤️❤️
22:05 visuals 👌🏻👌🏻. Shorts ittaal pwolikkum
Nice Vlog ❤️
Somehow, this has become my comfort watch now..☕🍁
..the calmness lingering throughout the vlog has really grown on me..💗🎼Maybe it's the bgm, or could even be these whimsical visuals..but its making me come back and get cozy watching it all over again..🛋️💗🎼
Moreover, I can see a very excited and high-spirited Gabri here; so insouciant and nonchalant, despite the weather conditions and other hurdles you've come across this trip..{ 7:11 - 7:42 - 8:08 - 8:50 - 10:43 - 14:55 - 16:32 nalla paat🤭..17:00 yeah & you were funny too..🥹 25:26 }🏕️👼🏻
[ 29:47 to 31:14 ..this cinematography🎥🤌🏻✨]
💗🌜Keep making more travel vlogs like this man..Best wishes!🌊💗
Thank you so much. Glad you are enjoying it. More on the way❤️
You're welcome!🥹@@Gabri_jose
Super visuals 👍
Best travel vloger award goes to gabri jose🎉🎉🎉🎉🎉🎉🎉🎉🎉🎉🎉sherikum nalla ind visuals ,presentation everythng…🎉🎉🎉jasminum koodi indynel polichene😢
Jasmin vannayirunnengil pack cheyth dikkiyil kayattendi vannene😂.ith kelkunna jasoonde face expression ee nimisham njaan manasil kanunnu. 😀🌊🦋♥️
ഞാനും 😂..
Correct😊
👀കാത്തിരിപ്പിനൊടുവിൽ ദേ🥺😍
Visuals seen ❄️🌨️ kanditt thanukkunn⛄
Nice.....❤
visual treat❤
Hai Gabri❤ beautiful visuals..super presentation.
travel agency ഒക്കെ ഇതു കണ്ടിട്ട് ഗബ്രിക് കുറച്ചു promotion തരട്ടെ ❤
Nice vlog 👍👍❤️❤️
ഇപ്പൊൾ ആണ് കാണാൻ പറ്റിയത്...എന്തായാലും അടിപൊളി ആയിട്ടുണ്ട്❤
17:10 താങ്കൾ സന്തോഷ് ജോർജ് കുളങ്ങരയെ ഇമിറ്റെറ്റ് ചെയ്യുവാണോ 😂
ബ്രോന്റെ narration സാധാരണകാർക്ക് പോലും കെട്ടിരിക്കാൻ തോന്നും 🤌😊 പിന്നെ visuals 🔥🔥
നമ്മടെ കെപ്രി ഒരു സകലകളവല്ലഭൻ തന്നെ 😍
Nice Vlog Gabri
Nice vlog Gab❤
Jasmine pack cheythu dikkiyil kayattendi vannene ullatha😀😀😀😀😀
That white hoodie😂❤
Gabri like cheythallo thank you❤❤
16:56 😂😂 ഞങ്ങളും ഓർക്കുന്നു, ജാസ്മിൻ ഉണ്ടായിരുന്നെങ്കിൽ 🫠
ഇന്നലെ കൂടി വിചാരിച്ചതെ ഉള്ളു gabri എന്താ vlog ഇടാതെന്ന് ❤thankyou kepri❤വേഗം ബാക്കിയുള്ളതും പോരട്ടെ😌and as usual visuals okke adipolii❤🔥
സൂപ്പർ ആണുട്ടോ ഡ്രോൺ എടുക്കുന്ന വിഷ്വൽ❤
Gabri❤️❤️❤️
ഒന്നും പറയാൻ ഇല്ല, ലെവൽ ✨️✨️ package ✨️✨️
Vlog quality adipoli❤. Kure utube celebrities igane traval vlog cheyarund..avardel onnum kittatha oru feel gabri de travel vlog il ind..super aanu.🎉
Nice vlog Gabri ❤❤❤❤
Really enjoyed alot Gabri ❤❤❤❤
So glad!
Gabruuumone,videos super,god bless u❤🎉
Super visuals❤❤❤❤❤
Visuals and presentation was ❤ spr gabri chettaa
More an more vedios like this way thsnk youuu❤❤❤❤
Ur narration excellent
U can work in news channels as reporter.
Nice vlog , visuals♥️
Thank you 🙌
♥️
Adipoli place ❤
Nice 🎉😍
Adipoli adipoli ❤❤nice visuals 👍🏻👀
Visuals, video quality and editing ellam perfect ,superb video .
Gabrii..🤍✨
എടുത്ത് പറയാൻ ആണേൽ ഒരുപാട് ഉണ്ട്..❤️🔥
സംസാരശൈലി നല്ല relaxed ആയി ഫീൽ ചെയ്യുന്നുണ്ട്, പ്രേക്ഷകരുമായുള്ള engagementും നന്നായിരിക്കുന്നു.
Visuals എല്ലാം..🤌🏻
Thumbnail pic. Adipoli ആയിട്ടുണ്ട്..ഈ hoodie ഗബ്രിക്ക് നന്നായി ചേരുന്നുണ്ട്.🤍🌊🦋
17:17 ഇതെല്ലാം കേൾക്കുന്ന ജാസ്മിൻ ജാഫറിൻ്റെ അവസ്ഥ..🤭🦋
ശെരിക്കും, അവിടെ പോയി വന്ന ഒരു ഫീലിംഗ്..❄️തണുപ്പും experience ചെയ്ത പോലെ.🥶❄️
29:47 to 31:14 🎥Peak Level Cinematography!♥️✨
And that lingering Silent Night bgm..🎼..icing on the cake!💓
PS: I don't know where to begin; ..was eagerly waiting for the next vlog and when it finally arrived, I was busy travelling(just lyk last tym) & didn't get any tym to share any remarks till now.🤧 വീട്ടിൽ എത്തി, സ്വസ്ഥമായിട്ട് ഇരുന്ന് എഴുതാറാണ് പതിവ്. അപ്പോഴേക്കും അടുത്ത 3 വ്ലോഗ്സ് കൂടെ വന്നിരിക്കുന്നു..ഇനി ഇപ്പോൾ വീക്കെൻഡ് അല്ലെ, എല്ലാം ഒന്നൂടെ ഇരുന്ന് binge-watch ചെയ്തേക്കാം!🛋️✨
Adipoli place 👍👍
🔥🔥🔥🔥🔥🔥🔥
U provide good historical information about gerogia, 👍👍👍
Thanks a lot
29:48 👌🏻👌🏻👌🏻
അടിപൊളി vlog ❤keep going
Super visuals Gabri🫶 ഈ places ഒക്കെ ഞങ്ങൾക്ക് കാണിച്ചുതന്നതിനു Thank youuuu dear❤❤❤
Visuals pwoli ❤🔥
👋
Nice vlog❤Gabri
വീഡിയോ വേറെ ലെവൽ ❤❤❤
👍👍❤️❤️
Gabri look കൂടി വരാണല്ലോ...
Vlog as usual Super 👌👌👌
Njn vijrche ollu video ethiyillallo ennu wait chyth irikuvarnnu 💕♥️🫂👀
Mbl ill kanathe ellarum tv yil kanaan shramikoo. Visuals kidu aan👌🏼👌🏼
കൊതിയാവുന്നു ഗബ്രി
Adipoli vlog ❤❤
Beautiful vlog❤
Thank you 😊
Nice vlog 😍
Thank you 😊
@@Gabri_jose👀😊💃🏻
Nice 👍🏻
Visuals chumma seenu,super vlog❤
Soo good❤
Wow Gabri ❤
Malayalam caption വെക്കാം ആയിരുന്നു ❤ exciting and interesting ആയിട്ട് ഉള്ള caption വെച്ചൽ videos കുറേ പെർ open ആക്കും ❤ caption help വേണേൽ ജാസ്മിനോട് ചോദിക്ക് ഗബ്രി ❤
😊
Visuals mas gabri.....❤❤
Thanku u r reply❤❤
Visuals ellam pwolli❤.your efforts 👌
❤ nice
Ya man.. Quality ❤️🔥, നമ്മളും journey experience ചെയ്യുന്ന ഫീൽ. പിന്നെ അവതരണവും ❤️🔥, ഇടക്കുള്ള casual talkum 😂👍🏻, എല്ലാം കൊണ്ടും അടിപൊളി.