Devathaaru Poothu Audio song | Malayalam song | K J Yesudas Hits

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2020
  • Listen to this Malayalam song Devathaaru Poothu sung by K J Yesudas
  • เพลง

ความคิดเห็น • 92

  • @sathianv3872
    @sathianv3872 ปีที่แล้ว +50

    ഇതുപോലുള്ള അർത്ഥവത്തായതും കർണ്ണാനന്തകരവുമായ ഗാനങ്ങൾ ഉണ്ടായ കാലത്ത് ജീവിക്കാൻ കഴിഞ്ഞ ത് എന്നെ പോലെയുള്ള സംഗീത ഭ്രാ ന്തുള്ളവർക്ക് ലഭിച്ച അനുഗ്രഹമാണ്.

  • @vijayakumaran6010
    @vijayakumaran6010 4 หลายเดือนก่อน +15

    ജീവിതത്തിൽ ഒരിക്കലും മനസ്സിൽ നിന്നും മായാത്ത ഈ ഗാനം അത്രയും ഇഷ്ടപ്പെട്ടത്താണ്.
    ഇതിന്റെ ഗാന രചെയ്താവ് ശ്രീ ചുനക്കര രാമൻകുട്ടി സാറിനെ ഞാൻ എൻ്റെ റസിഡൻഷ്യൽ അസോസിയേഷനിൽ കൊണ്ട് വരാൻ സാധിച്ചു. 🙏🙏

  • @areatalks9958
    @areatalks9958 5 วันที่ผ่านมา +2

    ശശികല എന്ന് ദാസേട്ടൻ പാടിയിരിക്കുന്നത് എത്ര ഹൃദ്യമായാണ്,...സിനിമ പാട്ടിൽ എനിക്ക് ഇഷ്ടപ്പെട്ട ഭാഗം 🙏🙏🙏🙏

  • @sojanmathew972
    @sojanmathew972 7 หลายเดือนก่อน +10

    ഈ പാട്ടുകേൾക്കുമ്പോൾ ഓർമ്മകൾക്ക് ഭാരം കൂടുന്നതു പോലെ....

  • @josemathew1455
    @josemathew1455 3 ปีที่แล้ว +29

    അതി മനോഹരമായ ഗാനം വരികളും...നന്ദി

  • @lijithavinod5147
    @lijithavinod5147 3 ปีที่แล้ว +51

    എന്റെ അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട
    പാട്ടാണിത്

    • @rameshsushama
      @rameshsushama 5 หลายเดือนก่อน

      എൻ്റെ അച്ചനും ഇഷടപ്പെട്ട ഗാനം ആയിരുന്നു

  • @subajoyal8069
    @subajoyal8069 3 ปีที่แล้ว +20

    One of the songs makes super hit among the youngsters in that era.Tq

  • @girijaraj9601
    @girijaraj9601 2 ปีที่แล้ว +11

    എനിക്ക് ഒരുപാടിഷ്ടപെട്ട ഗാനം

  • @abdulkareem1276
    @abdulkareem1276 ปีที่แล้ว +14

    വർഷങ്ങൾ ഒരു പാട് പുറകോട്ട് പോയി 😘😘😘

  • @karimeen6321
    @karimeen6321 2 ปีที่แล้ว +15

    Yeshudas really heart touching 😍

  • @balankrishnan1259
    @balankrishnan1259 10 วันที่ผ่านมา

    അന്നും ഇന്നും സ്വാർണം കേൾക്കാൻ ❤❤❤❤❤🙏

  • @mohananugrapuramareekkode1366
    @mohananugrapuramareekkode1366 2 ปีที่แล้ว +14

    അതി മനോഹരഗാനം

  • @BabyUsha-ic2qm
    @BabyUsha-ic2qm 10 หลายเดือนก่อน +3

    എന്റെ ഇഷ്ട ഗാനം 🙏❤️❤️👍👌🙏ദാസേട്ടൻ 🙏

  • @jollykaitharan1519
    @jollykaitharan1519 11 หลายเดือนก่อน +2

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട അതിമനോഹരമായ ഗാനം

  • @balasubramanianhariharan1965
    @balasubramanianhariharan1965 2 หลายเดือนก่อน +1

    A song bringing back nostalgic memories. Great song

  • @Meisback_highlights
    @Meisback_highlights ปีที่แล้ว +4

    Shyam sir*s one of the all time immortal evergreen song.

  • @tns8022
    @tns8022 ปีที่แล้ว +4

    What a beautiful composition by shyam 👌👌

  • @musiccollector
    @musiccollector 9 หลายเดือนก่อน +2

    One of the greatest songs in Malayalam as only Yesudas can do it.

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 วันที่ผ่านมา

    Dasettan 's peak time. ❤ ❤ ❤

  • @krishnaprasad_k_
    @krishnaprasad_k_ 4 หลายเดือนก่อน +1

    രാത്രിയിൽ ഇടക്കിടെ വന്ന് കേൾക്കാൻ ഭയങ്കര ഇഷ്ടമാ..❤

  • @iloveindia1076
    @iloveindia1076 2 หลายเดือนก่อน +1

    ദാസേട്ടാ വെറൈറ്റി വോയിസ്‌ ❤️👍

  • @gopinathanpv1380
    @gopinathanpv1380 2 ปีที่แล้ว +4

    Touched the heart in depth..... super super super..........

  • @tnkutty3260
    @tnkutty3260 2 ปีที่แล้ว +4

    ആരെയും വശീകരിക്കുന്ന ഗാനം.

  • @nisarkarthiyatt5793
    @nisarkarthiyatt5793 ปีที่แล้ว +8

    വർഷങ്ങൾ പുറകോട്ടു പോയി കണ്ണ് നിറഞ്ഞു

  • @ashalatha963
    @ashalatha963 2 ปีที่แล้ว +4

    My favorite too💜💜💜

  • @mbmmuralidharan6716
    @mbmmuralidharan6716 2 ปีที่แล้ว +2

    My favorite Song

  • @user-ss5fx3nk9v
    @user-ss5fx3nk9v 18 วันที่ผ่านมา

    സൂപ്പർ ഗാനം 🌹🌹🌹

  • @renjithr1245
    @renjithr1245 4 หลายเดือนก่อน +2

    മാംഗല്യം തന്തു നാനേന ❤

  • @jayamarkose1098
    @jayamarkose1098 3 ปีที่แล้ว +2

    Super ♥♥♥

  • @bairavabairava2969
    @bairavabairava2969 11 หลายเดือนก่อน

    எனக்கு பிடித்த பாடல்

  • @vinodjoseph1689
    @vinodjoseph1689 3 ปีที่แล้ว +5

    nostalgic

  • @ayshaaysha4209
    @ayshaaysha4209 หลายเดือนก่อน +1

    മെയിൽ വേർഷൻ കേൾക്കാനാണ് കൂടുതൽ ഭംഗി 👍

  • @purushothamanpakkat8715
    @purushothamanpakkat8715 ปีที่แล้ว +1

    Nostalgia 🌹🌹🌹

  • @supriyabaijupriya9848
    @supriyabaijupriya9848 3 ปีที่แล้ว +3

    💕💕💕

  • @ahalyarajeev3022
    @ahalyarajeev3022 ปีที่แล้ว

    എന്റെ ചെറുപ്പത്തിൽ എന്റെ അമ്മയുടെ പിതാവ് ഈ ഗാനം മൂളിക്കൊണ്ട് നടന്നിരുന്നത് ഓർക്കുന്നു.,

  • @sreerajmh4290
    @sreerajmh4290 2 ปีที่แล้ว +4

    Bhramam film കണ്ടതിനുശേഷം കേൾക്കുന്നവർ ഉണ്ടോ....?

  • @noorjihanashraf4930
    @noorjihanashraf4930 9 หลายเดือนก่อน

    Super❤❤❤❤❤❤❤❤

  • @disusachacko3314
    @disusachacko3314 3 ปีที่แล้ว +7

    Beautiful song and real voice

  • @p.c.sreekumar3786
    @p.c.sreekumar3786 2 ปีที่แล้ว +2

    Nice

  • @madhmaraminna4823
    @madhmaraminna4823 ปีที่แล้ว

    Great

  • @ayshaaysha4209
    @ayshaaysha4209 หลายเดือนก่อน

    ആസ്വാതിക്കാൻ പറ്റിയ പാട്ട് 👍😍

  • @chakruvikru2301
    @chakruvikru2301 2 ปีที่แล้ว +1

    👍🏻

  • @varshaleo7372
    @varshaleo7372 2 ปีที่แล้ว

    🥰🥰

  • @shynishyju1836
    @shynishyju1836 10 หลายเดือนก่อน

    👍👍💗💗

  • @saneeshpampady7582
    @saneeshpampady7582 2 ปีที่แล้ว +3

    👍🏻👍🏻👍🏻👍🏻

  • @krishnendu.r5855
    @krishnendu.r5855 2 ปีที่แล้ว

    👏👍

  • @srk8360
    @srk8360 3 ปีที่แล้ว +6

    Beautiful...old song...🙏👌...thank you...💜💐💐

  • @fathimarasha8327
    @fathimarasha8327 ปีที่แล้ว

    ❤❤❤❤

  • @abhishekpa3958
    @abhishekpa3958 5 หลายเดือนก่อน

    El Clasico song ❤

  • @sobhanasobhanapn5905
    @sobhanasobhanapn5905 10 หลายเดือนก่อน

  • @ansonmj7157
    @ansonmj7157 6 หลายเดือนก่อน

    Super

  • @anushaa.sylesh7961
    @anushaa.sylesh7961 4 หลายเดือนก่อน

    ❤❤❤

  • @Mikhilesh
    @Mikhilesh ปีที่แล้ว +1

    anyone watching in 2023 April 30th ? EHH ????

  • @leelapk3371
    @leelapk3371 3 ปีที่แล้ว +4

    Sweet song👌

  • @joshisongs8480
    @joshisongs8480 2 ปีที่แล้ว +3

    Beautiful ❤️❤️❤️

  • @santhoshad2011
    @santhoshad2011 5 หลายเดือนก่อน

    One and only Shyam Sir❤

  • @gracephilopj7784
    @gracephilopj7784 3 ปีที่แล้ว +6

    Excellent.

  • @jameelaummar8120
    @jameelaummar8120 ปีที่แล้ว

    😭

  • @prajithkumar5917
    @prajithkumar5917 2 ปีที่แล้ว +2

    Lyrics sent

  • @drishyaprasanth
    @drishyaprasanth 3 ปีที่แล้ว +4

    Sweet song very super song

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว +3

    Good song.

  • @ramachandrannambiar4235
    @ramachandrannambiar4235 ปีที่แล้ว +1

    Chunakara Ramanktty

  • @prajeeshv1321
    @prajeeshv1321 ปีที่แล้ว

    35

  • @madhukumarerumad8316
    @madhukumarerumad8316 3 ปีที่แล้ว +4

    Chunakkara,Syam and Yesudas.

  • @jishnut5550
    @jishnut5550 7 หลายเดือนก่อน

    Movie eatha

    • @santhoshad2011
      @santhoshad2011 5 หลายเดือนก่อน

      Engane nee marakkum

  • @pgvijayakrishnannairpgvija2096
    @pgvijayakrishnannairpgvija2096 ปีที่แล้ว

    ചിത്രം

  • @abdulrahimanviralikkattilv6908
    @abdulrahimanviralikkattilv6908 8 หลายเดือนก่อน

    2:39

  • @shijuk3345
    @shijuk3345 3 ปีที่แล้ว +6

    ചേട്ടന്മാർക്ക് ആർക്കെങ്കിലും പാട്ടുപാടണോ നന്നായിട്ട് ഞാൻ പറഞ്ഞുതരാം ഐഡിയ ഈ ഗായകന്മാർ ആരും പറഞ്ഞു തരില്ല

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 ปีที่แล้ว +4

      മോനേ ഷിജു, എന്റെ ഗുരു നാഥനെ വിട്ടു, ഒരു കളിക്കും ഞാനില്ല.. കേ ട്ടോ... നീ പഠിച്ച സ്കൂളില് നാൻ THAAN ഹെഡ് മാസ്റ്റർ... നീ പോ മോനേ ദിനേശാ പണിക്കരെ... 🌹🌹🌹👌👌👌👏👏👏❤❤❤👍👍👍🙏🙏🙏💞💞💞💕💕💕😆😆😆😍😍😍🤩🤩🤩💯%💯%💯%

  • @jayarajiringalfreelancer8143
    @jayarajiringalfreelancer8143 2 ปีที่แล้ว +1

    മൈ favorite one

  • @ameghadhu6121
    @ameghadhu6121 ปีที่แล้ว

    ♥️🖤🤍♥️🖤🤍

  • @Tmg449
    @Tmg449 6 หลายเดือนก่อน

    ഇത് ഒർജിനൽ സോങ് അല്ലോ വോയ്സ് വേറെ

    • @smartvarghese6329
      @smartvarghese6329 4 หลายเดือนก่อน

      original ..voice was recorded that way...happy version undu,,this one oru .75x

  • @elsasaju2878
    @elsasaju2878 ปีที่แล้ว

  • @sajusajup284
    @sajusajup284 11 วันที่ผ่านมา

    ഇതെന്ത് പറ്റി , ശരിയായിട്ടില്ല

  • @marymathew928
    @marymathew928 2 หลายเดือนก่อน

    th-cam.com/video/vE7TWyXUcpY/w-d-xo.htmlsi=frW_lC2Pe1QhbQTx
    Devatharu poothu enna songinte tamil version

  • @sajanjoseph4562
    @sajanjoseph4562 5 หลายเดือนก่อน

    ❤❤❤

  • @SmilingGeoCave-yi4se
    @SmilingGeoCave-yi4se 4 หลายเดือนก่อน

  • @nisarkarthiyatt5793
    @nisarkarthiyatt5793 ปีที่แล้ว +2

    വർഷങ്ങൾ പുറകോട്ടു പോയി കണ്ണ് നിറഞ്ഞു

  • @abdulrahimanviralikkattilv6908
    @abdulrahimanviralikkattilv6908 8 หลายเดือนก่อน

    2:39

  • @fathimaalavi159
    @fathimaalavi159 2 ปีที่แล้ว

    ❤️