പടച്ചോനെ എത്ര കിട്ടിയാലും മതി വരാത്തവരാണ് മനുഷ്യൻ ഇങ്ങനെ യൊക്കെ കാണുമ്പോളാണ് നമ്മളക്കോ എത്ര ഭാഗ്യവാന്മാർഎന്ന് തോന്നുന്നത്, യാ അല്ലഹ് എല്ലാവരെയും തൊട്ട് നിന്റെ പരീക്ഷണങ്ങളിൽ നിന്ന് നീ കാക്കണേ റബ്ബേ 🤲🤲🤲🤲
അവരുടെ ഓരോരുത്തരുടേയും കണ്ണുകളിലെ തിളക്കം, എല്ലാ ദു:ഖങ്ങളും ഉള്ളിലൊതുക്കി ചിരിക്കുന്ന മുഖത്തോടെ അവർ ഒപ്പന കളിച്ചപ്പോൾ കണ്ണു നിറഞ്ഞു പോയി. ഇവരെകരുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അച്ചനും പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരേയും ദൈവം കൂടുതൽ അനുഗ്രഹിക്കും... ഫ്ലവേഴ്സി ന് പ്രത്യേക നന്ദി....
ലഭിച്ച കാരുണ്യങ്ങൾ കൊണ്ട് സന്തോഷമായി കഴിഞ്ഞു പോവാനുള്ള കരുത്തു നല്കണേയെന്നു സർവ്വേശ്വരനോട് അപേക്ഷിക്കുന്നതിനു പകരം, എല്ലാം തികഞ്ഞവരെന്നു കരുതുന്നവർ... അഹങ്കാരികളും, തന്നിഷ്ടക്കാരുമായ് ഈ ഭൂമിയിൽ " എല്ലാം എന്റെ കഴിവാണ് " എന്ന് മഥിച്ചു കൊണ്ട് ജീവിയ്ക്കുന്നു.. മറ്റു ചിലരാകട്ടെ... ഈ ശ്വാസം നിലയ്ക്കും മുൻപേ, "മനം പൊട്ടിയവരെ തേടിയിറങ്ങുന്നു " അവരെ നെഞ്ചോട് ചേർത്തു പിടിക്കുന്നു... !! അവരുടെ സ്വപനങ്ങൾക്ക് നിറം പകരാൻ, കരുത്താർജ്ജിച്ച് .... നന്മയുടെ വർണ്ണശലഭങ്ങളാവുന്നു..!! ഒരിയ്ക്കലും നിലയ്ക്കാതിരിക്കട്ടെ... നന്മയുള്ളവരുടെ കനിവിന്റെ കരുതൽ...!! അവരുടെ പാദങ്ങളിൽ സമർപ്പിക്കുന്നു.. സ്നേഹചുംബനം...!!
എല്ലാം ഉണ്ടായിട്ടും ഇല്ലാത്തതിനെ കുറിച് മാത്രം വിലപിക്കുന്ന നമ്മൾക്കൊക്കെയും ഇവര് ഒരു msg ആണ് ..ദൈവത്തിന്റെ ഓരോരോ വികൃതികൾ ...ശെരിക്കും കണ്ണ് നിറഞ്ഞു പോയി
സമൂഹത്തിൽ ഒറ്റപ്പെടുന്നവരെ കൂട്ടിച്ചേർക്കാൻ അച്ഛൻ കാണിച്ച ആ നല്ല മനസ്സിന് ഒരായിരം നന്ദി.
*ഈ പാട്ട് കണ്ണ് നിറഞ്ഞു കണ്ടു തീർത്തത് ഇത് ആദ്യമായാണ്. ഇവരെ ഒക്കെ ഇങ്ങനെ ചേർത്ത് പിടിക്കുന്ന ആൾക്കാർക്ക് നന്ദി നന്ദി🙏🙏*
പടച്ചോനെ എത്ര കിട്ടിയാലും മതി വരാത്തവരാണ് മനുഷ്യൻ ഇങ്ങനെ യൊക്കെ കാണുമ്പോളാണ് നമ്മളക്കോ എത്ര ഭാഗ്യവാന്മാർഎന്ന് തോന്നുന്നത്, യാ അല്ലഹ് എല്ലാവരെയും തൊട്ട് നിന്റെ പരീക്ഷണങ്ങളിൽ നിന്ന് നീ കാക്കണേ റബ്ബേ 🤲🤲🤲🤲
*_ആ നന്മയുള്ള മനസ്സിനുടമയായ അച്ഛന് ആയുരാരോഗ്യ സൗഖ്യം ജഗദീശ്വരൻ നൽകട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു_*
അവരുടെ ഓരോരുത്തരുടേയും കണ്ണുകളിലെ തിളക്കം, എല്ലാ ദു:ഖങ്ങളും ഉള്ളിലൊതുക്കി ചിരിക്കുന്ന മുഖത്തോടെ അവർ ഒപ്പന കളിച്ചപ്പോൾ കണ്ണു നിറഞ്ഞു പോയി. ഇവരെകരുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അച്ചനും പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരേയും ദൈവം കൂടുതൽ അനുഗ്രഹിക്കും... ഫ്ലവേഴ്സി ന് പ്രത്യേക നന്ദി....
Lisasusan Lisa
എന്റെ പൊന്നേ ഇതിനും ഡിസ്‌ലൈക്ക് അടിച്ചവർ മനുഷ്യജനം തന്നെയാണോ.. congrats dears.. സൂപ്പർ ആയിരുന്നു കേട്ടോ 😍👍
ശെരിക്കും കരഞ്ഞുപോയി 😭😭😭
നിങ്ങളോ ഫ്രണ്ട്സ്
Kannu niranjupoyi
Yss😥😥😥😥
ലഭിച്ച കാരുണ്യങ്ങൾ കൊണ്ട് സന്തോഷമായി കഴിഞ്ഞു പോവാനുള്ള കരുത്തു നല്കണേയെന്നു സർവ്വേശ്വരനോട് അപേക്ഷിക്കുന്നതിനു പകരം, എല്ലാം തികഞ്ഞവരെന്നു കരുതുന്നവർ... അഹങ്കാരികളും, തന്നിഷ്ടക്കാരുമായ് ഈ ഭൂമിയിൽ " എല്ലാം എന്റെ കഴിവാണ് " എന്ന് മഥിച്ചു കൊണ്ട് ജീവിയ്ക്കുന്നു.. മറ്റു ചിലരാകട്ടെ... ഈ ശ്വാസം നിലയ്ക്കും മുൻപേ, "മനം പൊട്ടിയവരെ തേടിയിറങ്ങുന്നു " അവരെ നെഞ്ചോട് ചേർത്തു പിടിക്കുന്നു... !! അവരുടെ സ്വപനങ്ങൾക്ക് നിറം പകരാൻ, കരുത്താർജ്ജിച്ച് .... നന്മയുടെ വർണ്ണശലഭങ്ങളാവുന്നു..!! ഒരിയ്ക്കലും നിലയ്ക്കാതിരിക്കട്ടെ... നന്മയുള്ളവരുടെ കനിവിന്റെ കരുതൽ...!! അവരുടെ പാദങ്ങളിൽ സമർപ്പിക്കുന്നു.. സ്നേഹചുംബനം...!!
ഈ ചാനൽ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ
MUHAMMED SAFEER amen
ഈ പാട്ടിന്റെ മൊഞ്ജ് ഒന്നുകൂടെ കൂടി 💜💜
Kalankamillatha manushyar. Manassu niranju. Great
Great......👍👍👍👍👍👍👍
Midhunee ethupoleyulla programs eniyum pratheekshikunnu...All the best
Masha Allah... Ella nanmakalum Allah evarku kodukate....
Father God bless you and
father great performance God bless you
പാവം...നമ്മളെപ്പോലെയൊക്കെ ഇവരും ജീവിക്കേണ്ടവരല്ലെ. ...
The smiles of these ladies was just priceless,God Bless You all🙏❤️🙏
ഒത്തിരി സന്തോഷം തരുന്ന ഒരു episode...
ആദ്യമായിട്ടാണ് ഈ പാട്ടിന്റെ ദൃശ്യം കണ്ടിട്ട് കണ്ണ് നിറയുന്നത് 😰
Ingane yullavare okke kanumboyannu nammal nammale kurich orkunnath 👍👍👍👍Super, wish you all the best team' kids'
Kannu niranjadh enikk maathramaano?
Allahu anugrahikattay evaray
ശരിക്കും കണ്ണ് നിറഞ്ഞു പോയി... എബി കുട്ടിയാനത്തെ പോലെയുള്ളവർക്ക് നന്ദി അറിയിക്കുന്നു
സൂപ്പർ സൂപ്പർ സൂപ്പർ....
mashallaha.super👌👍👏👏👏👏
Masha allah
എല്ലാം ഉണ്ടായിട്ടും ഇല്ലാത്തതിനെ കുറിച് മാത്രം വിലപിക്കുന്ന നമ്മൾക്കൊക്കെയും ഇവര് ഒരു msg ആണ് ..ദൈവത്തിന്റെ ഓരോരോ വികൃതികൾ ...ശെരിക്കും കണ്ണ് നിറഞ്ഞു പോയി
Flowers enna grat floor eghane Ulla programs ennum flowersine
Uyaraghal kizhadakan prekshakharude manasil ennum
Big million support undakhum
God bless you
🤗🤗🤗🤗😍😍😍😍 loved it 😘😘😘😘
സുപർ
Super
Super sisters love u .... .
..
അല്ലാഹ് അനുഗ്രഹിക്കട്ടെ
Great performance..
Yes kannuniranhupoyi
God bless you all..
Flowers inu ennum ekkaalathum orthuvekkaan pattunna episode. Daivam anugrahikkatte
✌️❤️❤️
No words..... super
adipoliii
Flowers tv i respect
Alhamdulilla
എന്റെ ലൈക് ഇന്ന് ഇൗ കുട്ടികളും സ്കൂളുകളും അടങ്ങിയ ടീമിന്
Ab❤️❤️❤️❤️❤️
Vaartha comadykal undaakenam
ഇതിനൊക്കെ എങ്ങനെയാണ് ഡിസ്‌ലൈക്ക് അടിക്കാൻ തോന്നുന്നത്
ഇവരേ അല്ലേ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്.
supper
Edh cheguthanmarano dislike adichadh.. Wonderful performance
😢😢
Baby
Karanjhu poyii
Kannn niranju
Ajmal Kkv 5episode
Parayan vakukalilla
NirAnnu. KAnnukal
ഫ്ളവേഴ്സ് ദെെവാനുഗ്രഹമുള്ള ചാനൽ കോമഡി ഉൽസവം ദെെവാനുഗ്രഹമുള്ള പ്രോഗ്രാം
Ilu. Vidios
idinum dis like adicha alukalude manassinde avastha endayirikkum
Ithin okay Ara dislike adikune
Masha Allah
Super
Super