Uppum Mulakum│Flowers│EP

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

ความคิดเห็น • 6K

  • @hasanathmedia6674
    @hasanathmedia6674 4 ปีที่แล้ว +372

    ബാലു ഇപ്പോൾ എന്താ ഇങ്ങനെ ബോറാണ് വേറെ ഒന്നും കൊണ്ടല്ല ചങ്കൂറ്റം ഇല്ല പേടി ആണെന്ന് തോന്നുന്നു ഞങ്ങൾക്ക് ആ പഴയ ബാലു ചേട്ടനെ ആണ് ഇഷ്ടം എല്ലാവരെയും വിറപ്പിക്കുന്ന

  • @devilrockzzzdevilrockzzz9114
    @devilrockzzzdevilrockzzz9114 4 ปีที่แล้ว +143

    നല്ല തന്റേടം ഉള്ള ബാലു ചേട്ടനെയാണ് ഞങ്ങക്ക് ഇഷ്ട്ടം

    • @sajipillajp2265
      @sajipillajp2265 4 ปีที่แล้ว +6

      വെറും മൊണ്ണനായകനെ ആർക്ക് വേണം വെറുപ്പിക്കൽ ആണ് കേശു ഇതിൽ ഭേദം പുജാ ജയറാം

    • @devilrockzzzdevilrockzzz9114
      @devilrockzzzdevilrockzzz9114 4 ปีที่แล้ว +2

      @@sajipillajp2265 ithinekkalum pooja kollam

    • @sajidvc6745
      @sajidvc6745 4 ปีที่แล้ว +1

      Athe

  • @skmedia3594
    @skmedia3594 4 ปีที่แล้ว +229

    ഇതെന്താ വെള്ളരിക്കാ പട്ടണമോ - ? മക്കളെ ത്ര വളർന്നാലും അച്ചനെ ബഹുമാനിക്കുന്ന സംസ്കാരം കാണിച്ചാൽ പോരേ,
    ഇത്രയക്ക് ഓവറാക്കേണ്ടായിരുന്നു. പാവം ബാലു ,
    ഹീറോ പോയി zero ആക്കുന്നു നിങ്ങളെല്ലാവരും കൂടി . ഇനി ഇത്തരത്തിലുള്ള തിരക്കഥ എഴുതരുതേ ........ pls .

    • @bithuljv3649
      @bithuljv3649 4 ปีที่แล้ว +5

      yes enikkippo kanane tonarilla

    • @nijokkk5149
      @nijokkk5149 4 ปีที่แล้ว +3

      Very bore akhuuuuaaa
      After lock down

    • @haripreeth5759
      @haripreeth5759 4 ปีที่แล้ว +2

      Satyam

    • @saraindia6338
      @saraindia6338 4 ปีที่แล้ว

      @@nijokkk5149...

  • @prarthanaajith5992
    @prarthanaajith5992 4 ปีที่แล้ว +43

    നീലു ചേച്ചി ഇഷ്ടമുള്ളവർ ലൈക്ക് അടിക്കൂ സ്കൂട്ടർ കമന്റുകൾ

  • @That-Undefined-X
    @That-Undefined-X 4 ปีที่แล้ว +154

    കേശൂന്റെ റോൾ മെച്ചപ്പെടുത്തണം... ഇത്രയും ആളു കളി വേണ്ട.

  • @sarathps5050
    @sarathps5050 4 ปีที่แล้ว +279

    Please avoid this kind of roles to keshuu 🙏........

  • @sai-vk6ib
    @sai-vk6ib 4 ปีที่แล้ว +381

    വേറെ ആരെങ്കിലും മുടിയൻ ചേട്ടനെ മിസ്സ് ചെയ്യുന്നുണ്ടോ.....
    #മുടിയൻ ഉയിർ
    🔥🔥🔥

    • @shahlashahla5985
      @shahlashahla5985 4 ปีที่แล้ว +4

      Enda mudiyane kanaathath... Aarkelum ariyuoo.... Enikkariyanjhittaa

    • @sajinack1886
      @sajinack1886 4 ปีที่แล้ว +6

      Unde

    • @eoeoy3004
      @eoeoy3004 4 ปีที่แล้ว +4

      മുടിയൻ എന്ന ആ നീല കളർ എഴുതിയത് എങ്ങനാ

    • @thafseenashukoor
      @thafseenashukoor 4 ปีที่แล้ว +2

      @@eoeoy3004 '#' ee chinnam itt ezhdhiyaal mathy..#abc

    • @avinashps4412
      @avinashps4412 4 ปีที่แล้ว +2

      Yes

  • @saidmuhammedcherpulassery3569
    @saidmuhammedcherpulassery3569 4 ปีที่แล้ว +40

    കൈ അറിയാണ്ട് തട്ടിയതാണ് അച്ഛാ!!!!!🤩🤩🤩🤩😆😆😆👌👌👌👍👍

  • @Ardra_mohan
    @Ardra_mohan 4 ปีที่แล้ว +780

    ബാലുവിനെ സപ്പോർട്ട് ചെയ്യുന്ന കേശുവിനെ ആണ് എല്ലാവർക്കും ഇഷ്ടം അല്ലാതെ അച്ഛനെ കേറി ചൊറിയുന്ന മകനെ അല്ല ....പിന്നെ ഏത് മനുഷ്യന് ആണെങ്കിലും കുറച്ചു ഫ്രീഡം ഒക്കെ കൊടുക്കണം . വരും തോറും ബാലുവിന് ഒരു വില ഇല്ലാതെ വരുന്നു ....

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว +4

      എന്റെ ചാനൽ 1K subscribers എത്താൻ സഹായിക്കുമോ? 9 മാസമായി ശ്രമിക്കുന്നു . ഇപ്പോൾ 400 Subscribers ഉള്ളൂ. ....

    • @binishabl6717
      @binishabl6717 4 ปีที่แล้ว

      @@UNNIZTECHVLOG 00:00

    • @munavirafeekmunavirafeek107
      @munavirafeekmunavirafeek107 4 ปีที่แล้ว +14

      അത് ശെരിയാണ്

    • @abdulkaderkhan.ktjithu6162
      @abdulkaderkhan.ktjithu6162 4 ปีที่แล้ว +25

      എല്ലാവരും over ആവുന്നുണ്ട്

    • @JG-pv3sl
      @JG-pv3sl 4 ปีที่แล้ว +17

      Script sheriyavathathu kondannu allathe keshuvinte behaviour alla

  • @janildev4319
    @janildev4319 4 ปีที่แล้ว +286

    എനിക്ക് അന്നും ഇന്നും എന്നും പേടിയാണ് എന്റെ അച്ഛനെ .ഇത് കുറച്ച over ആയിപോയി

    • @foodstories3258
      @foodstories3258 4 ปีที่แล้ว +1

      വീഡിയോസ് കണ്ടു ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ് : th-cam.com/channels/zIMpHtmvO15jli6jkHsskw.html

    • @mohammedshinas6483
      @mohammedshinas6483 4 ปีที่แล้ว +1

      Pinnalla

    • @LuckyBOY-ic7kv
      @LuckyBOY-ic7kv 4 ปีที่แล้ว +1

      Ith orumaari....

    • @hacker-mh4yq
      @hacker-mh4yq 4 ปีที่แล้ว +1

      സത്യം

    • @shiznazainab7628
      @shiznazainab7628 4 ปีที่แล้ว

      Sathyam

  • @ചിരിയുംചിന്തയും
    @ചിരിയുംചിന്തയും 4 ปีที่แล้ว +478

    കേശുവിന്റെ ഇന്നത്തെ സ്വഭാവം തീരെ ഇഷ്ടപ്പെട്ടില്ല ഒരു നെഗറ്റീവ് ആണ് ഫീൽ ചെയ്യുന്നത്

  • @alfia9978
    @alfia9978 4 ปีที่แล้ว +204

    Keshu over acting in this episode. We like old keshus character

    • @indrajithas3956
      @indrajithas3956 4 ปีที่แล้ว +8

      Keshu nea veruth poyi😕

    • @alfia9978
      @alfia9978 4 ปีที่แล้ว +2

      @@indrajithas3956 he will be back with old character. We can hope😁😁😁

    • @sanuvlog2226
      @sanuvlog2226 4 ปีที่แล้ว +1

      ഗഛജഢ

    • @bincythomas1814
      @bincythomas1814 4 ปีที่แล้ว

      Yep

    • @ratheeshtk2634
      @ratheeshtk2634 3 ปีที่แล้ว

      Hhf6f88

  • @joybabubabu8902
    @joybabubabu8902 4 ปีที่แล้ว +192

    കുറച്ച് ഓവർ ആണ് അച്ഛനെ ചോദിയം ചെയ്യാൻ ഇ പ്രായത്തിൽ ഒള്ള മക്കൾ വളന്നിട്ടില്ല

    • @angeljohrai8613
      @angeljohrai8613 4 ปีที่แล้ว +5

      Kudichittu vannittu kaanikkunna kopraayangal oru kunjungalum sahikkilla ok

    • @anandhu6818
      @anandhu6818 4 ปีที่แล้ว

      Da poda kalanjitt poda
      Avan athinidayil negative comment adikkan vannirikkan
      Eda kaanan vayyenkil nee thumb nail kand vannathrnthina

    • @joybabubabu8902
      @joybabubabu8902 4 ปีที่แล้ว +1

      @@anandhu6818 ninakkenthada ne arannu eanikkariyilla eanta afiprayam njan paranju athinu ne choriyana eanthinu

    • @kmol63
      @kmol63 4 ปีที่แล้ว

      Bad story

    • @arunkumark2623
      @arunkumark2623 4 ปีที่แล้ว +1

      @@joybabubabu8902 over aavanda nee uppum mulakum fan allathonda nee ith parayunnathunu njangalkk nannayitt ariyam ok ninte istappetta serial ill ingane kaanicha nee ithupole onnum parayillalo uppum mulakum fans ingane onnum parayukaye illya

  • @ദശമൂലംദാമു-ഛ9ഖ
    @ദശമൂലംദാമു-ഛ9ഖ 4 ปีที่แล้ว +307

    പ്രിയ ഉപ്പും മുളകും അണിയറപ്രവർത്തകരെ ഒരു ഉപ്പും മുളകും പ്രേഷകൻന്റെ (അല്ല ആരാധകന്റെ )ഒരു അപേക്ഷ.......
    ഉപ്പും മുളകിന്റെ വളർച്ചയിൽ ഒരുപാട് സ്വാധീനിച്ചവെക്തികൾ ആണ് ഔട്ടോ ചന്ദ്രൻ, നവസിക്ക, ഷുക്കൂർ, എന്നിവരൊക്കെ അവരെ നമ്മൾ മറന്നുകൂടാ (അവരെ നമ്മൾ മറന്ന്തുടങ്ങിയതിന്റ ഫലമാണ് ഇപ്പോഴത്തെ നെഗറ്റീവിറ്റി )അവരില്ലെങ്കിൽ പൂർണമാവില്ല ഉപ്പും മുളകും
    ഒരു ബാലുവിന് മാത്രം അല്ലെങ്കിൽ ഒരു നീലുവിന് മാത്രം ഈ പ്രോഗ്രാം ഇത്ര ജനകീയമാക്കാൻ പറ്റില്ല എല്ലാവരുടെയും കൂട്ടായ പ്രയത്നം (ബാലുച്ചേട്ടൻ മുതൽ ഏറ്റവും ചെറിയ പാറു വരെ )ഒന്ന്കൊണ്ട് മാത്രം ആണ് ഉപ്പും മുളകും ഇത്ര ജനകീയം ആയത് അവരെ വീണ്ടും കൊണ്ട് വരിക

    • @sudevsarman8470
      @sudevsarman8470 4 ปีที่แล้ว +7

      Exactly 💯💯😍😍. Well said broo 👌👌👏👏

    • @vins905
      @vins905 4 ปีที่แล้ว +4

      അവരെ ozhivakki

    • @rahultr4383
      @rahultr4383 4 ปีที่แล้ว +13

      ലെച്ചു, ശങ്കരൻ, auto chandran, padavalam appopan, ammumna, neyatinkara apopan, amuma,bhasi, ഇവർ ആണ് main..

    • @chandrankallarakkal7885
      @chandrankallarakkal7885 4 ปีที่แล้ว +8

      Corona restriction is the reason hope they will come back

    • @akshay4848
      @akshay4848 4 ปีที่แล้ว +2

      Correct

  • @mrn_____d2526
    @mrn_____d2526 4 ปีที่แล้ว +203

    ബാലുവിന് വീട്ടിലെ ഗൃഹ നാഥൻ എന്ന റെസ്‌പെക്ട് കൊടുക്കണം

    • @Damudamudamuu
      @Damudamudamuu 4 ปีที่แล้ว +9

      Enu kudichu thonniyath pole nadakuna aalku aa respect kittula adh earn chynm

    • @gladzjanedeo1185
      @gladzjanedeo1185 4 ปีที่แล้ว +1

      @@Damudamudamuu kudikkunnu ennu karuthi aarum aareyum respect cheyyille.

    • @Damudamudamuu
      @Damudamudamuu 4 ปีที่แล้ว +6

      @@gladzjanedeo1185 kudiyanmarku athra respect kodukan thonnarila

    • @najeembasheer4224
      @najeembasheer4224 4 ปีที่แล้ว

      Ithu oru fun alle balunte expressions

    • @gladzjanedeo1185
      @gladzjanedeo1185 4 ปีที่แล้ว +1

      @@Damudamudamuu korachu kudikkunnavare kudiyanmar ennu vilikkavo... Kudikkunnavarkk respect kodukkillenkil ee lokath aarkkum kodukkandallo alle😂

  • @nithyanithzz3325
    @nithyanithzz3325 4 ปีที่แล้ว +29

    Paruzz dialogue 😘😘😘😘 njanooo❣️❣️❣️😘😘😘🥰🥰

  • @നിലാവ്-ഢ9സ
    @നിലാവ്-ഢ9സ 4 ปีที่แล้ว +133

    കേശു : ആരാ അച്ഛാ വിളിച്ചേ??
    ബാലു : പഴശ്ശിരാജ...
    എന്റെ പൊന്നോ..🤣🤣🤣🤣🤣🤣🤣🤣🤣

    • @നിലാവ്-ഢ9സ
      @നിലാവ്-ഢ9സ 4 ปีที่แล้ว

      @Kezia Mol 😂😂😂🤘🤘🤘🤘

    • @arcelindia
      @arcelindia 4 ปีที่แล้ว

      engane watsappile mattullavarude status engane download cheyyam ethum oru appinteyum oru websitum sahayamillathe kaananamenkil ee linkil click cheyyu
      th-cam.com/video/CHohjoEXuvY/w-d-xo.html😍

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +172

    തല ഇരിയ്ക്കുമ്പോൾ വാൽ ആടല്ലേ കേശു നി അടങ്ങ് അടങ്ങ് 😲😲😳വെറുപ്പിയ്ക്കല്ലേ😲മഴക്കാലത്ത് മണ്ണിര ഒന്ന് കൊഴുത്തെന്നു കരുതി മൂർഖൻ പാമ്പിന്റെ വീട്ടിൽ വന്ന് പെണ്ണാലോചിയ്ക്കരുത് 😲ബാലു അണ്ണൻ ഉയിർ ✌️പെവർ വരട്ടെ

    • @CrazyGaming5555
      @CrazyGaming5555 4 ปีที่แล้ว +2

      Keshu Jada ane

    • @darkkuttusan8231
      @darkkuttusan8231 4 ปีที่แล้ว

      th-cam.com/channels/G8zqwHlrBFYUKY6sSzU_aA.html
      Support chey

    • @unnikrishnanpkothumbil7094
      @unnikrishnanpkothumbil7094 4 ปีที่แล้ว +5

      കേശുവിനെയോ ശിവാനിയോ പറഞ്ഞെട്ടു കാര്യം ഇല്ല
      അവർക്ക് സ്ക്രിപ്റ്റ് എഴുതി കൊടുക്കുന്ന സ്ക്രിപ്റ്റ് റൈറ്റേഴ്‌സിനെ പറയണം
      കൊച്ചു പിള്ളാർക്ക് ഇതു പോലുള്ള സ്ക്രിപ്റ്റ് ആന്നോ കൊടുക്കുന്നത്.

    • @sas143sudheer
      @sas143sudheer 4 ปีที่แล้ว

      @@unnikrishnanpkothumbil7094 കറക്റ്റ്

    • @CrazyGaming5555
      @CrazyGaming5555 4 ปีที่แล้ว

      @@unnikrishnanpkothumbil7094 satham

  • @Shareefvlog
    @Shareefvlog 4 ปีที่แล้ว +92

    *മുടിയനെ മിസ് ചെയ്യുന്നത് ലൈക്ക് അടിക്കാൻ മറക്കരുത്🔥👍👍👍*

  • @anishajihas8471
    @anishajihas8471 4 ปีที่แล้ว +25

    They don't want their father to get together with any bad company or bad friends. He is taking care of his father. That's not wrong. Idk why so many bad comments.

  • @jishnusmidhilayil6571
    @jishnusmidhilayil6571 4 ปีที่แล้ว +475

    എന്തുവാടെ ഇതൊക്കെ.... കുറച്ച് വിവരവും വെളിച്ചവും ഉള്ളവനെക്കൊണ്ട് കഥ എഴുതിപ്പിക്കടെ......
    ഇവിടെ ഞാനൊക്കെ കാള പോലെ വളർന്നിട്ടും അച്ഛൻ്റെ മുഖത്ത് നോക്കി സംസാരിക്കാൻ പോലും പേടിയാണ്.....
    ആ ബാലുഅണ്ണനെ വെറും കോമാളിയാക്കാതെടെയ്

    • @dreamskerala8530
      @dreamskerala8530 4 ปีที่แล้ว +12

      അതെ.. ബ്രോ പറഞ്ഞത് കറക്റ്റ്

    • @mohammadshafi509
      @mohammadshafi509 4 ปีที่แล้ว +7

      Correct aanu brooi...ithiri overanu...

    • @Peacekeeper_469
      @Peacekeeper_469 4 ปีที่แล้ว +5

      Correct 👍

    • @rasalrazi6697
      @rasalrazi6697 4 ปีที่แล้ว +3

      ശരിയാ bro..

    • @rejanibiju6508
      @rejanibiju6508 4 ปีที่แล้ว +16

      Kesu vinnae onnu eduthu attil kalayuvoo. Daily kannunna program annu . Ethrum bad episode ethu varea vannittilla .

  • @rubingeorge98
    @rubingeorge98 4 ปีที่แล้ว +201

    കണ്ണെഴുതിയാ കൊച്ചു പാറുക്കുട്ടിനെ ഇഷ്ടമുള്ളവർ നീല മുക്കിയെ.... പാറുക്കുട്ടിനെ കണ്ടില്ലേൽ അന്ന് ഒരു രസമില്ല. മുടിയനെ ആണേൽ മേജർ മിസ്സിംഗ്‌ 😔😔😔

    • @typicalmallukid5622
      @typicalmallukid5622 4 ปีที่แล้ว +1

      th-cam.com/video/csM2rE3hTUQ/w-d-xo.html
      Uppummulakum fans plz Support

    • @akhildevakhil3198
      @akhildevakhil3198 4 ปีที่แล้ว

      സൂപ്പർ

    • @angrybirdz814
      @angrybirdz814 4 ปีที่แล้ว

      നീലം മുക്കിയെ wot u mean..?

    • @suhailshanavas2905
      @suhailshanavas2905 4 ปีที่แล้ว

      @BISHR MUQTHAR ok 👍👍👍👍👍👍👍

    • @suhailshanavas2905
      @suhailshanavas2905 4 ปีที่แล้ว

      @@typicalmallukid5622 ok👍👍👍👍👍👍

  • @Gourish_world
    @Gourish_world 4 ปีที่แล้ว +210

    കേശുവിൻ്റെ ആ പഴയ character ആണ് എനിക്ക് ഇഷ്ടം. ഇന്ന് വളരെ മോശമായി പോയി.

    • @renjithpeter3324
      @renjithpeter3324 4 ปีที่แล้ว +1

      😏😏😏😏😏😏😏😏😏😏😏😏😏😏🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨😝😝😝🤤🤤😝😼😼😼😼😼😼😼😼😼😼😼

    • @sandhyamadhu8570
      @sandhyamadhu8570 4 ปีที่แล้ว +2

      Athe anikkum thonni

    • @anandhurnath2316
      @anandhurnath2316 4 ปีที่แล้ว +1

      Enikkum pazhetha kooduthal ishtam

    • @pranthikushana
      @pranthikushana 4 ปีที่แล้ว

      Aaa seriyannenn... Nalla oru roke model family aayirunnu... Ipo oke marii

    • @nizarmh6929
      @nizarmh6929 4 ปีที่แล้ว

      SUPER

  • @safeelaka4956
    @safeelaka4956 4 ปีที่แล้ว +92

    Keshu is over acting in this episode.

    • @manojm6703
      @manojm6703 4 ปีที่แล้ว +1

      അതേ

    • @annvichu3099
      @annvichu3099 4 ปีที่แล้ว +2

      Enikishtapettu

    • @sreekeshkesav
      @sreekeshkesav 4 ปีที่แล้ว

      Yes

    • @nazeemahaneefa2296
      @nazeemahaneefa2296 3 ปีที่แล้ว +1

      👍Yes👍

    • @lenoscyrescyres2023
      @lenoscyrescyres2023 3 ปีที่แล้ว

      account in time cock active. nice or a lake car dive breaking.Frist last time cock time is over.Iam the best friends short form dr🥰😍🤩😘.okay food eat ahoooo..... Phone whatsapp group was meassages meassages video call phone call okay..... Chicken fire.okay😀😎👍😋

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +213

    മുടിയൻ ഉപ്പും മുളകിൽ വേഗം തിരിച്ചെത്തണം എന്ന് ആഗ്രഹിക്കുന്നവർ നീലം പൂശിക്കെ 👍❤️
    മുടിയൻ ഉയിർ ❣️❣️

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว

      എന്നെ 1K subscribers എത്താൻ സഹായിക്കുമോ? 9 മാസമായി ശ്രമിക്കുന്നു . ഇപ്പോൾ 400 Subscribers ഉള്ളൂ. ....

    • @myboyes
      @myboyes 4 ปีที่แล้ว

      Yes venam u r right rahin

  • @kpmalayalam1957
    @kpmalayalam1957 4 ปีที่แล้ว +490

    ശാമും , ആനന്ദും , അക്രിയെല്ലാം നല്ല അഭിനയമാണ് , പോളിയല്ലേ
    എന്നു ഉള്ളവർ like
    👇

    • @anchortalks8794
      @anchortalks8794 4 ปีที่แล้ว

      ആത്മഹത്യ പ്രവണതയുള്ളവർ ഉറപ്പായും കണ്ടിരിക്കേണ്ട വീഡിയോ click here for The video 👉👉🏻th-cam.com/video/JzgIbYneCzY/w-d-xo.html

    • @زينالعابدين-ك7ل7ح
      @زينالعابدين-ك7ل7ح 4 ปีที่แล้ว +1

      നിങ്ങൾ ഒരു ബജറ്റ് ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ എങ്കിൽ നിങ്ങൾ ഇത് കാണുക th-cam.com/video/R0PCpR7SPSc/w-d-xo.html

    • @miraclemoment9417
      @miraclemoment9417 4 ปีที่แล้ว

      Travel status th-cam.com/video/fVsEfKaG794/w-d-xo.html

    • @miraclemoment9417
      @miraclemoment9417 4 ปีที่แล้ว

      Travel status th-cam.com/video/fVsEfKaG794/w-d-xo.html

    • @moosiscreations5942
      @moosiscreations5942 4 ปีที่แล้ว

      th-cam.com/video/9bZ3I6OVIuo/w-d-xo.html plz sub gyz

  • @unnikrishnanpkothumbil7094
    @unnikrishnanpkothumbil7094 4 ปีที่แล้ว +233

    കേശുവിനെ പറഞ്ഞെട്ടു കാര്യം ഇല്ല
    അവർക്ക് സ്ക്രിപ്റ്റ് എഴുതി കൊടുക്കുന്ന സ്ക്രിപ്റ്റ് റൈറ്റേഴ്സ്നെ പറയണം
    കൊച്ചു പിള്ളാർക്ക് ഇങ്ങനത്തെ സ്ക്രിപ്റ്റ് ആന്നോ കൊടുക്കുന്നത് .

  • @agnasrose3988
    @agnasrose3988 3 ปีที่แล้ว +16

    Uppum mulakum old episode anu rasam I miss Lachu and mudiyan neelu pavamayi beauty kuraju ejane thonunnaver like adi

  • @MFJ_Talks
    @MFJ_Talks 4 ปีที่แล้ว +216

    ബാലുവിന്റെ പണ്ടത്തെ കൂട്ടുകാരായ നവാസ്, ഷുക്കൂർ, ഭാസി ഇവരെ കൊണ്ടുവരാൻ ആഗ്രഹമുള്ളവരുണ്ടോ😍😍😍🥰🥰🥰👍👍👍

  • @statuscorner715
    @statuscorner715 4 ปีที่แล้ว +333

    അല്ലാ കല്ല്യാണം കഴിഞ്ഞിട്ട് മകളും മരുമകനും ഈ വഴിക്ക് വന്നില്ലല്ലോ????

    • @soumyasunny1
      @soumyasunny1 4 ปีที่แล้ว +13

      Onathinu pollum vannila
      Atlst orikkal pollum avarude perupollum parayunila
      Eppol mudiyannum ellathe ayi
      Kannan thonnunne ella
      Pooja ellatha aksmotham ashvasam

    • @sajinack1886
      @sajinack1886 4 ปีที่แล้ว +5

      Athenne

    • @munnizz1533
      @munnizz1533 4 ปีที่แล้ว

      @@soumyasunny1 correct

    • @hinafathima4959
      @hinafathima4959 4 ปีที่แล้ว +1

      😅

    • @omanaomana8458
      @omanaomana8458 4 ปีที่แล้ว +1

      കൊറോണ alla അതാ വരാത്ത

  • @bestofbest9670
    @bestofbest9670 4 ปีที่แล้ว +91

    ഇത് ഒരു മാതിരി മറ്റേ സ്റ്റോറി ആയിപ്പോയി അച്ഛനെ ബഹുമാനികത്തെ മക്കൾ അതിനു കൂട്ട് നിൽക്കുന്ന അമ്മ .. ബാലു ചേട്ടന് നല്ല ഒരു റോൾ കൊടുക്ക് മാഷേ..

  • @danigeorge6176
    @danigeorge6176 4 ปีที่แล้ว +41

    ആരെയും പേടിയില്ലാത്ത പഴയ ബാലുചേട്ടനെയാണ് ഞങ്ങൾക്ക് വേണ്ടത്. ഇങ്ങനെ ശോകമാക്കല്ലേ

  • @rubingeorge98
    @rubingeorge98 4 ปีที่แล้ว +115

    പറമ്പിൽ പോയി ഫ്രണ്ട്സിന്റെ കൂടെ കൂട്ടും കൂടി ഫുഡ്‌ ഉണ്ടാക്കി കഴിച്ചാൽ കിട്ടുന്ന സുഖം ഉണ്ടല്ലോ അതൊന്നു വേറെ തന്നെയാ 👌👌👌👌😀😀

    • @vipinb5114
      @vipinb5114 4 ปีที่แล้ว

      Yes

    • @yadukrishnana.v3857
      @yadukrishnana.v3857 4 ปีที่แล้ว

      Koode botilum venam 😁😁

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว

      എന്റെ ചാനൽ 1K subscribers എത്താൻ സഹായിക്കുമോ? 9 മാസമായി ശ്രമിക്കുന്നു . ഇപ്പോൾ 400 Subscribers ഉള്ളൂ. ....

  • @sarathkm4036
    @sarathkm4036 4 ปีที่แล้ว +142

    ഉപ്പും മുളകും കണ്ടതിൽ ഏറ്റവും മോശം episode ആയിപ്പോയി....🤐🤐🤐🤐🤐🤐

    • @Sufiyan123-i1l
      @Sufiyan123-i1l 4 ปีที่แล้ว +2

      Enikum thonni

    • @malayalamthop3263
      @malayalamthop3263 4 ปีที่แล้ว +2

      Suppar episode

    • @arcelindia
      @arcelindia 4 ปีที่แล้ว +1

      engane watsappile mattullavarude status engane download cheyyam ethum oru appinteyum oru websitum sahayamillathe kaananamenkil ee linkil click cheyyu
      th-cam.com/video/CHohjoEXuvY/w-d-xo.html😍

    • @ashasyamkumar8993
      @ashasyamkumar8993 4 ปีที่แล้ว +1

      Sathyam

    • @mujeerarv9408
      @mujeerarv9408 4 ปีที่แล้ว +1

      അതെ കേശു 😡😡

  • @ABHILASH84MAY
    @ABHILASH84MAY 4 ปีที่แล้ว +155

    ഊള സ്ക്രിപ്റ്റ്.. കേശു ആണോ ബാലു ആണോ അച്ഛൻ..

  • @nandh2455
    @nandh2455 4 ปีที่แล้ว +28

    People are forgetting that 'Keshu' is a teenage kid now and he is growing up dont expect him to behave as a kid all the time. Puberty is the first stage before getting mentally matured at the same time having tough emotions. He did good job portraiting a teenager or a podimeeshakaran. 😉😊

  • @g2ggamers892
    @g2ggamers892 4 ปีที่แล้ว +194

    ലെച്ചു പോയെങ്കിൽ പോട്ടെ... പക്ഷെ മുടിയനെ എങ്ങാനും കളഞ്ഞാൽ ആഹാ... പണിപാളും...

    • @Hannahhbabe
      @Hannahhbabe 4 ปีที่แล้ว +4

      A. Poda Lechu poli 🔥🔥🔥🔥🔥🔥💖💖💖💖💖💖🔥🔥🔥🔥🔥🔥🔥💖💖💖💖💖💖💖💖💖🔥🔥🔥🔥🔥🔥🔥🔥🔥💖💖💖💖🔥🔥🔥💖💖🔥🔥💖🔥💖🔥🔥💖💖🔥🔥💖💖🔥💖🔥💖🔥💖🔥💖💖💖💖🔥🔥🔥🔥🔥🔥💖💖💖💖💖🔥🔥🔥💖💖💖🔥🔥🔥💖💖💖💖💖🔥🔥🔥🔥💖💖💖💖💖💖🔥🔥🔥🔥💖💖💖🔥🔥

    • @habeebrahman7056
      @habeebrahman7056 4 ปีที่แล้ว +5

      Lechuvum mudiyanum yellarum venam pooja vannal an prashnam

    • @arjunbraj7530
      @arjunbraj7530 4 ปีที่แล้ว +2

      Ate tanne mudiyan chettann uyirrr

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว

      എന്റെ ചാനൽ 1K subscribers എത്താൻ സഹായിക്കുമോ? 9 മാസമായി ശ്രമിക്കുന്നു . ഇപ്പോൾ 400 Subscribers ഉള്ളൂ. ....

    • @muhammedashiq1178
      @muhammedashiq1178 4 ปีที่แล้ว

      @@habeebrahman7056 lechu enthayalum poyille

  • @arshadmohammed5540
    @arshadmohammed5540 4 ปีที่แล้ว +111

    ഞങ്ങൾക്ക് ആ പഴയ ബാലു അണ്ണനെ തിരിച്ചു വേണം നീലു അമ്മക്ക് പോലും പേടിയുള്ള ആ പഴയ ബാലു അണ്ണനെ ഇപ്പൊ എല്ലാരും കേറി ബാലു അണ്ണനെ ഭരിക്കുന്നു

    • @hameemaaaa5371
      @hameemaaaa5371 4 ปีที่แล้ว +2

      അത് sheriya payeza balu മതി

  • @ഈയാംപറ്റവ്ലോഗ്ഗ്സ്

    ഈ ചെറിയ പിള്ളേര് വെല്യ വർത്താനം പറയണത് പണ്ടേ പിടിക്കില്ല . കേശുവിന്റെ ഡയലോഗ് അറിഞ്ഞു ചെയ്യ് സ്ക്രിപ്റ്റ് റൈറ്ററെ

    • @prime.futbolcc
      @prime.futbolcc 4 ปีที่แล้ว +4

      അത് ശരിയാണ് 👍👍

    • @unaistrl1129
      @unaistrl1129 4 ปีที่แล้ว

      👍👍👍👍👍

    • @anithavinod37
      @anithavinod37 4 ปีที่แล้ว

      അമൽ കണ്ണൻ correct

  • @shoukathalipkd1825
    @shoukathalipkd1825 4 ปีที่แล้ว +72

    ഈ പ്രോഗ്രാം കാണുന്ന മക്കൾക്ക് നൽകുന്ന നല്ല സന്ദേശമാണോ ഈ എപ്പിസോഡ് ? ബോറിങ് കേശു ..

    • @anoopsuppu6501
      @anoopsuppu6501 4 ปีที่แล้ว

      ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1
      Co - ആരംഭം. th-cam.com/video/xz7-tdyeOOc/w-d-xo.html
      എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം plss😟😟

  • @ajithkumaraji5814
    @ajithkumaraji5814 4 ปีที่แล้ว +234

    Keshu today acting pls don't repeat

    • @lankasree112
      @lankasree112 4 ปีที่แล้ว +6

      Athu director paranjukodukkunnathalle abhinayikkan pattu...Anyway What u told is correct...

    • @pranavprasad5320
      @pranavprasad5320 4 ปีที่แล้ว +3

      Ith bhasi annan script thanne anno🙄

    • @miraclemoment9417
      @miraclemoment9417 4 ปีที่แล้ว

      Travel status th-cam.com/video/fVsEfKaG794/w-d-xo.html

    • @miraclemoment9417
      @miraclemoment9417 4 ปีที่แล้ว

      Travel status th-cam.com/video/fVsEfKaG794/w-d-xo.html

  • @g2ggamers892
    @g2ggamers892 4 ปีที่แล้ว +76

    മുടിയനെ 🅼🅸🆂🆂 ചെയ്യുന്നവർ ഉണ്ടോ...
    മുടിയൻ ഇഷ്ടം 💓💓

  • @മംഗലശ്ശേരിനീലൻ-ഘ5ന
    @മംഗലശ്ശേരിനീലൻ-ഘ5ന 4 ปีที่แล้ว +182

    കേശു over ആയിപ്പോയി നീലു ചേച്ചി അവസാനം കേശുവിനെ അടിക്കും എന്ന് പ്രതീക്ഷിച്ചു

  • @kingsman045
    @kingsman045 4 ปีที่แล้ว +139

    അയ്യേ ബോറാക്കി... ആ ചെക്കന് ഇത്രേം മാസ്സ് ഒന്നും പറ്റൂല്ല

    • @anoopsuppu6501
      @anoopsuppu6501 4 ปีที่แล้ว +1

      ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1
      Co - ആരംഭം. th-cam.com/video/xz7-tdyeOOc/w-d-xo.html
      എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം plss😟😟

    • @athinalathil6771
      @athinalathil6771 3 ปีที่แล้ว +3

      സത്യം bro

  • @ansila8055
    @ansila8055 4 ปีที่แล้ว +333

    Mudiyan miss fans arukkaya 😚😙😎😋😉😂😨😫😢😥💚💚

    • @bijirajesh9698
      @bijirajesh9698 4 ปีที่แล้ว +3

      Yes correct we are missing vishnu

    • @ansila8055
      @ansila8055 4 ปีที่แล้ว +1

      @@bijirajesh9698 😫😨😥😢😣💚💙

    • @ansila8055
      @ansila8055 4 ปีที่แล้ว +3

      Keshu parana pola mudiyan chettanta sobavam areyallo😚😙😎😋😊😉😀😁

    • @Sooryaskitchen
      @Sooryaskitchen 4 ปีที่แล้ว

      😂😂

    • @bijirajesh9698
      @bijirajesh9698 4 ปีที่แล้ว

      Correct I like very much

  • @arjunnair7145
    @arjunnair7145 4 ปีที่แล้ว +448

    Baalu is one of the best natural actor ever... Better than most of the bollywood actors these days👍🙏

    • @unaistrl1129
      @unaistrl1129 4 ปีที่แล้ว +5

      Ss😍😍

    • @Kevin_Thomas
      @Kevin_Thomas 4 ปีที่แล้ว +1

      @UCwYRsfhPeJWyePoNDABYjVg if you do like TH-cam will terminate your CHANNEL

    • @abhisheks870
      @abhisheks870 4 ปีที่แล้ว +1

      th-cam.com/video/UCiEvpQ8vzE/w-d-xo.html
      ❤️

    • @ushak6031
      @ushak6031 4 ปีที่แล้ว +4

      Sure....great actor.....
      Balu....

    • @sanjuvijay1185
      @sanjuvijay1185 4 ปีที่แล้ว +3

      It's true

  • @Alysaatalks
    @Alysaatalks 4 ปีที่แล้ว +67

    പാറുകുട്ടീടെ ഞാനോ എന്റമ്മോ ഒരു രക്ഷയും ഇല്ല😍😍😍😍😍😍😘😘😘😘

  • @NTMMEDIA75
    @NTMMEDIA75 3 ปีที่แล้ว +6

    പാറുക്കുട്ടി സുരേന്ദ്രൻ ചിറ്റപ്പന്റെ മകളാണോ

  • @suryaes997
    @suryaes997 4 ปีที่แล้ว +135

    ഇന്നും മുടിയൻ ചേട്ടൻ ഇല്ലേ 😞😞എവിടെ പോയതാ 😞😞😞❣️💕❣️❣️💕💕❣️💕💕പാറു കുട്ടി 💕❣️💕❣️കേശു poli ആണല്ലോ. ബാലു ചേട്ടൻ നീലു ചേച്ചി fans ഉണ്ടോ. 😆😆😆💕❣️💕❤️💓❣️❤️💓😍

    • @thajutech8945
      @thajutech8945 4 ปีที่แล้ว +1

      th-cam.com/video/W5St_1zfAP/w-d-xo.html
      uppum mulakum ഫാൻസ് ലിങ്കിൽ കയറാതെ പോകല്ലേ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യും

    • @riyasbinnizam5747
      @riyasbinnizam5747 4 ปีที่แล้ว +2

      Keshu uyir

  • @sindhucheviri1203
    @sindhucheviri1203 4 ปีที่แล้ว +116

    ബാലു അണ്ണനെ നാൾക്കുനാൾ പേടിത്തൊണ്ടനാക്കുകയാണ്. ബാലുവണ്ണന്റെ പഴയ കിടിലൻ കോമഡികൾ ശെരിക്കും മിസ്സ്‌ ചെയ്യുന്നു

    • @kkraoof7670
      @kkraoof7670 4 ปีที่แล้ว

      Bro uru help ikke oru channal undhe onne kandhe nookko isshtaayaal മാത്രം subscribe
      Chaydhaal madhi pls oru 1k aakkannam plsss

    • @arcelindia
      @arcelindia 4 ปีที่แล้ว

      engane watsappile mattullavarude status engane download cheyyam ethum oru appinteyum oru websitum sahayamillathe kaananamenkil ee linkil click cheyyu
      th-cam.com/video/CHohjoEXuvY/w-d-xo.html😍

  • @shafinasishafinasi590
    @shafinasishafinasi590 4 ปีที่แล้ว +164

    കുട്ടികൾക്ക് അവർക്ക് അനുസരിച്ച് ഉള്ള ഡയലോഗ് കൊടുക്കണം Plz
    ഇന്ന് മഹാബോർ എപ്പിസോഡ്

  • @shyamala9225
    @shyamala9225 4 ปีที่แล้ว +57

    ലച്ചു ഉണ്ടായിരുന്നെങ്കിൽ നീലു ചേച്ചിക്ക് പാത്രം കഴുകി കൊടുക്കുമായിരുന്നു

    • @sheamus7080
      @sheamus7080 4 ปีที่แล้ว +4

      പക്ഷെ അപ്പോഴേക്കും ലച്ചു തലവേദന ആണ് അമ്മേ എന്ന് പറഞ്ഞു നൈസ് ന് മുങ്ങും 😂

    • @prarthanaajith5992
      @prarthanaajith5992 4 ปีที่แล้ว +2

      ശരിക്കും കൊടുത്തേനെ

    • @prarthanaajith5992
      @prarthanaajith5992 4 ปีที่แล้ว +2

      ശരിക്കും ഞാൻ പറയട്ടെ
      ലജ്ജ പാത്രം കഴുകുന്ന കാര്യത്തില് ശരിക്കും കളി തന്നെ..
      പക്ഷേ ലച്ചു പാവം തന്നെയാണ്
      ... ലച്ചു ലെ പ്രധാനപ്പെട്ട കാര്യങ്ങൾ
      കവിത..

  • @ലാലേട്ടൻഭക്തൻ
    @ലാലേട്ടൻഭക്തൻ 4 ปีที่แล้ว +77

    ഇതിൽ ബാലു അച്ഛന്റെ പ്രേത്യേക തരമുള്ള അഭിനയമാണ് എനിക്ക് ഇഷ്ടപെട്ടത് ഒട്ടുമിക്ക അച്ചന്മാരും ഇങ്ങനെ ആയിരിക്കും അല്ലെ 🥰🥰

    • @foodstories3258
      @foodstories3258 4 ปีที่แล้ว

      വീഡിയോസ് കണ്ടു ഇഷ്ടപ്പെട്ടെങ്കിൽ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ് : th-cam.com/channels/zIMpHtmvO15jli6jkHsskw.html

    • @anchortalks8794
      @anchortalks8794 4 ปีที่แล้ว

      ആത്മഹത്യ പ്രവണതയുള്ളവർ ഉറപ്പായും കണ്ടിരിക്കേണ്ട വീഡിയോ click here for The video 👉👉🏻th-cam.com/video/JzgIbYneCzY/w-d-xo.html

  • @jessyjames4176
    @jessyjames4176 4 ปีที่แล้ว +89

    ഇങ്ങനത്തെ റോൾ പിള്ളേർക്ക് കൊടുക്കല്ലേ പ്ലീസ്....

    • @jayanvijayan9518
      @jayanvijayan9518 4 ปีที่แล้ว

      Boring ..

    • @jeffyjohn7223
      @jeffyjohn7223 4 ปีที่แล้ว

      Yes

    • @thessinithurakkal001
      @thessinithurakkal001 4 ปีที่แล้ว

      Keshu vallaya allvan

    • @bloomwithsaara8633
      @bloomwithsaara8633 4 ปีที่แล้ว

      Hi, I have started a channel if you like my video subscribe

    • @arcelindia
      @arcelindia 4 ปีที่แล้ว

      engane watsappile mattullavarude status engane download cheyyam ethum oru appinteyum oru websitum sahayamillathe kaananamenkil ee linkil click cheyyu
      th-cam.com/video/CHohjoEXuvY/w-d-xo.html😍

  • @anvaranvar5946
    @anvaranvar5946 4 ปีที่แล้ว +83

    കേശു ബാലുവിനെ ഇത്ര നിയന്ത്രിക്കരുതായിരുന്നു.

  • @Geesha_
    @Geesha_ 4 ปีที่แล้ว +39

    I liked the episode....and keshu is doing what he is told by the director and acting according to the script.

  • @zaijujosephattumalil4641
    @zaijujosephattumalil4641 4 ปีที่แล้ว +54

    കേശുവിൻ്റെ സംസാരം (ഡയലോഗ്) ഒവർ അണ് പ്രേക്ഷകരെ മടുപ്പികുന്നരിതി കേശുവിൻ്റെ കഥാപാത്രം കുറച്ചു കുടി മെച്ചപെടുത്തുക,,,,,, ഉപ്പും മുളകിൻ്റെയും കട്ട ഫാൻ ഒരു സ്ഥിരം പ്രേക്ഷകർ

  • @abdulnaser1852
    @abdulnaser1852 4 ปีที่แล้ว +411

    മുടിയൻ ഇല്ലാനിട്ട് രസമില്ല!
    മുടിയനെ മിസ് ചെയ്യുന്നവർ അടി ലൈക്ക്

    • @VaishaliPillai
      @VaishaliPillai 4 ปีที่แล้ว +1

      Njangalude videos okke time kittumbol onn kand nokkane...videos ishtaayengil mathram subscribe cheythal mathi...Please onn kand support cheyyane...

    • @dileepv6347
      @dileepv6347 4 ปีที่แล้ว +2

      @@VaishaliPillai ethu channel anu.

    • @VaishaliPillai
      @VaishaliPillai 4 ปีที่แล้ว

      @@dileepv6347 Channel name-Vaishali Pillai

    • @arcelindia
      @arcelindia 4 ปีที่แล้ว

      engane watsappile mattullavarude status engane download cheyyam ethum oru appinteyum oru websitum sahayamillathe kaananamenkil ee linkil click cheyyu
      th-cam.com/video/CHohjoEXuvY/w-d-xo.html💚

    • @ImmusAndIppus
      @ImmusAndIppus 4 ปีที่แล้ว +1

      ഹായ് 👋 ഞങ്ങൾക്ക് 2 സഹോദരന്മാരുണ്ട്.😊ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. ❣നിങ്ങൾക്ക് ഞങ്ങളുടെ ചാനൽ ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്ത് 💞💖 LINK:- th-cam.com/video/nBYgTxA4ICc/w-d-xo.html

  • @anoopmohan1229
    @anoopmohan1229 4 ปีที่แล้ว +226

    കേശൂന്‍റെ കവാലക്കുറ്റി അടിച്ചു തിരിക്കാന്‍ തോന്നിയ എപ്പിസോഡ്...പ്രായത്തിന് അനുസരിച്ചുള്ള ഡയലോഗ് ഒക്കെ പിള്ളേര്‍ക്ക് കൊടുക്കടേ സ്ക്രിപ്റ്റ് റൈറ്ററേ...മോശം എപ്പിസോഡ്...

    • @sabeerneelambra8687
      @sabeerneelambra8687 4 ปีที่แล้ว +4

      Enna chellado angott Edo scriptt raittal nalkunn rol avan abinayichu adin ellarkum koodi aapavathine thinnade avan ee rol kodutha aa nariye pittikkan nokk allapinne

    • @arcelindia
      @arcelindia 4 ปีที่แล้ว

      engane watsappile mattullavarude status engane download cheyyam ethum oru appinteyum oru websitum sahayamillathe kaananamenkil ee linkil click cheyyu
      th-cam.com/video/CHohjoEXuvY/w-d-xo.html😍

    • @sreeragkannavamsree8258
      @sreeragkannavamsree8258 4 ปีที่แล้ว

      Powalichu

    • @kazmia5740
      @kazmia5740 4 ปีที่แล้ว +1

      over aavunnu

    • @sameersameer9509
      @sameersameer9509 4 ปีที่แล้ว +1

      Bad episode

  • @boldmanhy
    @boldmanhy 3 ปีที่แล้ว +6

    Kari meen ishtamullavar ethra perunde adi like

  • @DREAM_RIDER77
    @DREAM_RIDER77 4 ปีที่แล้ว +49

    8:09 Baluchettan: Vare Vare Parukuttyvare enne samsayikkum
    Parukutty: Njanooo... 😅😅

  • @muhammadismayil1227
    @muhammadismayil1227 4 ปีที่แล้ว +230

    ഈ episode ൽ കേശുവിനോട് അല്പമെങ്കിലും ദേശ്യം തോന്നിയവർ ഇവിടെ....ക്ളിക്കിക്കോ.....

    • @kkraoof7670
      @kkraoof7670 4 ปีที่แล้ว +1

      Bro uru help ikke oru channal undhe onne kandhe nookko isshtaayaal മാത്രം subscribe
      Chaydhaal madhi pls oru 1k aakkannam plssss

    • @gireeshgireesh6749
      @gireeshgireesh6749 4 ปีที่แล้ว +2

      @@kkraoof7670th-cam.com/video/wOSag4bkHIY/w-d-xo.html yallarum onnu സപ്പോർട്ട് chayyane പുതിയ ടെക് ചാനെൽ anu🥰🥰

    • @gireeshgireesh6749
      @gireeshgireesh6749 4 ปีที่แล้ว +2

      @@kkraoof7670 thirichum🥰🥰

    • @KhunJuju-B
      @KhunJuju-B 4 ปีที่แล้ว +7

      ഈ അടുത്ത കാലത്ത് വരുന്ന ഇല്ല എപ്പിസോഡ്യിലും keshune ഇഷ്ടല്ല.. പട്ടി ഷോ... male show...,😬

    • @gireeshgireesh6749
      @gireeshgireesh6749 4 ปีที่แล้ว

      @@KhunJuju-B onnu subscribe chayyoth-cam.com/video/wOSag4bkHIY/w-d-xo.html yallarum onnu സപ്പോർട്ട് chayyane പുതിയ ടെക് ചാനെൽ anu🥰🥰

  • @fairyyoonji
    @fairyyoonji 4 ปีที่แล้ว +984

    വീട്ടിൽ ടിവി ഉണ്ടായിട്ടും ഫോണിൽ കാണുന്നവർ എത്ര പേരുണ്ട് 😀

  • @sulu_majuanwar2047
    @sulu_majuanwar2047 3 ปีที่แล้ว +6

    Old keshu kanan or chanthamundarunnu,, ipo ithiri kuranju poyennuru samsayam

  • @UNNIZTECHVLOG
    @UNNIZTECHVLOG 4 ปีที่แล้ว +124

    *ഉപ്പും മുളകും* ഇനി രണ്ടുദിവസം ഇല്ലാത്തതുകൊണ്ട് വിഷമമുള്ളർ ആരൊക്കെ?

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 ปีที่แล้ว +73

    ഇന്നും ആ വെറുപ്പിക്കൽ പൂജ ഇല്ല😜🤣🤣😃😃 കയറി വരൂ മക്കളെ സന്തോഷത്തോടെ ഉപ്പുംമുളകും കാണൂ👍👍😍😍

    • @lathakrishnamurthi1438
      @lathakrishnamurthi1438 4 ปีที่แล้ว +2

      Sering this comment i started watching the episode ... Thank you 😍

    • @akhilraj8821
      @akhilraj8821 4 ปีที่แล้ว

      Mudiyanum illa something fishyyyyy

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว +1

      എന്നെ 1K subscribers എത്താൻ സഹായിക്കുമോ? 9 മാസമായി ശ്രമിക്കുന്നു . ഇപ്പോൾ 400 Subscribers ഉള്ളൂ. ....

    • @lathakrishnamurthi1438
      @lathakrishnamurthi1438 4 ปีที่แล้ว

      @@UNNIZTECHVLOG done !!

    • @suhailsuhail3316
      @suhailsuhail3316 4 ปีที่แล้ว

      Vanney

  • @mrn_____d2526
    @mrn_____d2526 4 ปีที่แล้ว +102

    എന്തോന്നാടേയ് നിങ്ങളായിട്ട് നിങ്ങളെ പ്രേക്ഷകരെ ഇല്ലാതാകരുത്

    • @ImmusAndIppus
      @ImmusAndIppus 4 ปีที่แล้ว

      ഹായ് 👋 nishad ഞങ്ങൾക്ക് 2 സഹോദരന്മാരുണ്ട്.💕ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. ❣നിങ്ങൾക്ക് ഞങ്ങളുടെ ചാനൽ ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്ത് 💞💖 LINK:- th-cam.com/video/nBYgTxA4ICc/w-d-xo.html

    • @S2.0-s3r
      @S2.0-s3r 4 ปีที่แล้ว

      Adh thanne

  • @shoukathshoukath5008
    @shoukathshoukath5008 4 ปีที่แล้ว +74

    ഒരുപാട് എപ്പിസോഡുകൾ കണ്ടിട്ടുണ്ട് ആദ്യമായിട്ടാണ് കമൻറ് എഴുതുന്നത് കേശു വളരെ മോശമായി

  • @UNNIZTECHVLOG
    @UNNIZTECHVLOG 4 ปีที่แล้ว +72

    *കമന്റ് ബോക്സിൽ* കൂടുതലും ഓരോരുത്തർക്കും *ഫാന്‍സ്* ഉണ്ടോ എന്നാണല്ലോ ചോദിക്കുന്നത് . *ഉപ്പും* *മുളകിലെ* എല്ലാവരുടെയും *ഫാന്‍സ്* ഉണ്ടോ?

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว

      എന്നെ 1K subscribers എത്താൻ സഹായിക്കുമോ? 9 മാസമായി ശ്രമിക്കുന്നു . ഇപ്പോൾ 400 Subscribers ഉള്ളൂ. ....

  • @royalchallengers6373
    @royalchallengers6373 4 ปีที่แล้ว +68

    ഇന്നത്തെ എപ്പിസോഡിലെ ഹൈലൈറ്റ് ഡയലോഗ്...
    പാറുക്കുട്ടി : "ഞാനോ..." 😍😍

    • @ninushak8474
      @ninushak8474 2 ปีที่แล้ว

      T55tf56887990ou6hk⁶676yttvyb7u6vtgbgfvntm7tg6 i8n I in hope 🙏 😌pkkyk67ookk9

    • @ninushak8474
      @ninushak8474 2 ปีที่แล้ว

      Okj99.
      Y668 u

    • @ninushak8474
      @ninushak8474 2 ปีที่แล้ว

      Jul
      A33t7H&7th o87ut67yb t
      7t4wwez4b
      8hO76778
      56t5ttgv/ 4th 0
      No 676yttvyb7u6vtgbgfvntm7tg6
      U^and 7
      V6ycydt and V6ycydt resort 6db8
      78I0
      JL6HH
      KBU76rt6KLO7i

    • @ninushak8474
      @ninushak8474 2 ปีที่แล้ว

      U75666676!77hu8&8 m

    • @ninushak8474
      @ninushak8474 2 ปีที่แล้ว

      I88,k9 l
      Ij6

  • @abhiramsudheesh7549
    @abhiramsudheesh7549 4 ปีที่แล้ว +161

    Where is mudiyan???we want to know😭😭
    Like adichu pewer kanikku💥🔥

    • @keralaman7874
      @keralaman7874 4 ปีที่แล้ว +6

      Mudiyan on a alumbam sooting

    • @nisanithesh7119
      @nisanithesh7119 4 ปีที่แล้ว +1

      @@keralaman7874 thank you

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว

      എന്നെ 1K subscribers എത്താൻ സഹായിക്കുമോ? 9 മാസമായി ശ്രമിക്കുന്നു . ഇപ്പോൾ 400 Subscribers ഉള്ളൂ. ....

    • @thashreefathacchi8180
      @thashreefathacchi8180 4 ปีที่แล้ว +1

      Lacchu eppale missingaa ippo idee vishnum

  • @ayishanuzha6283
    @ayishanuzha6283 4 ปีที่แล้ว +7

    Shaaminte pushep sheriyalla thoniyavar adicho like

  • @k_i_chu_s2000
    @k_i_chu_s2000 4 ปีที่แล้ว +85

    കേഷുവും ബാലുവും ഒരുമിച്ച് നിക്കനെ കാണാൻ ആണ് പൊളി

  • @anzalkhan2792
    @anzalkhan2792 4 ปีที่แล้ว +57

    കേശു ഇന്ന് വളരെ വേറുപ്പിക്കൽ ആയി പോയി
    അവരുടെ മിൻ പിടുത്തവും പചകവും രസമായി വരുക്ക യായിരുന്നു എല്ലാം നശിപ്പിച്ചു കേശു

  • @GeekyMsN
    @GeekyMsN 4 ปีที่แล้ว +97

    ഇങ്ങനെ പുതിയ ആളുകളെ കുത്തി കേറ്റാതെ നമ്മുടെ പഴയ ആട്ടോ ചന്ദ്രനെയും നവാസ് , ഷുക്കൂർ ഇവരെ കൊണ്ടുവന്നൂടെ
    പിന്നെ സുരേന്ദ്രൻ ചിറ്റപ്പൻ , ഭാസി അണ്ണൻ , ശങ്കരൻ അപ്പൂപ്പൻ എന്നീ കഥാാത്രങ്ങളെയാണ് ആവശ്യം
    അവരൊക്കെ ഉണ്ടെങ്കിൽ സുരേഷ് ബാബു ചേട്ടന്റെ സ്ക്രിപ്റ്റ് കൂടെ ആയാൽ പൊളിച്ചെനെ 👌

    • @irfanathesni7155
      @irfanathesni7155 4 ปีที่แล้ว +4

      Ath sheriyaaa ശൂലം കുടി ഫാമിലി, പടവലം ഫാമിലി, ബാലു ചേട്ടന്റ പ്രിയ കൂട്ടുകാർ........... എല്ലാവരും വന്നാൽ powlikkum... പുതിയ ആളുകൾ വരുന്നെക്കി നീലുന്റെ ഒരു brother ille അവരെയും ഫാമിലിയും കൊണ്ടു വരണം ല്ലേ....

    • @mishal9824
      @mishal9824 4 ปีที่แล้ว +1

      Sathyam bro

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว

      എന്റെ ചാനൽ 1K subscribers എത്താൻ സഹായിക്കുമോ? 9 മാസമായി ശ്രമിക്കുന്നു . ഇപ്പോൾ 400 Subscribers ഉള്ളൂ. ....

    • @musthafamedia8433
      @musthafamedia8433 4 ปีที่แล้ว

      @@UNNIZTECHVLOG nth cheyya njanum

  • @jisabrahamthomas7087
    @jisabrahamthomas7087 4 ปีที่แล้ว +10

    Uppum mulakum pazhaya standardilekku thirichethi. Superb

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +70

    ഉപ്പും മുളകും ഇത് വരെ ഡിസ്‌ലൈക്ക് അടിക്കാതെ കണ്ടവരുണ്ടോ?? 👍😍❤️❤️
    ഉപ്പും മുളകും ഉയിർ ❣️❣️

    • @wagontraveller8070
      @wagontraveller8070 4 ปีที่แล้ว

      ബ്രോ എന്റെ ചാനൽ ഒന്ന് സപ്പോർട്ട് പ്ലീസ്

    • @Hannahhbabe
      @Hannahhbabe 4 ปีที่แล้ว

      Unde

  • @faseelafaseela3297
    @faseelafaseela3297 4 ปีที่แล้ว +57

    എനിക്ക് ഇഷ്ട്ടായില്ല.... കേശു ഓവറായി അച്ഛൻ എന്നും അച്ഛൻ ആവണം

  • @artoftravel3511
    @artoftravel3511 4 ปีที่แล้ว +46

    കണ്ടത് വെച്ചിട്ട് കേശുവിനോട് ഏറ്റവും വെറുപ്പ് തോന്നിയ😡 എപ്പിസോഡ്

  • @ABiiH__X7
    @ABiiH__X7 3 ปีที่แล้ว +7

    പെണ്ണുണ്ണി ആയി ചിത്രീകരിക്കരുത് ബാലു ചേട്ടനെ 🤬

  • @harithaph4261
    @harithaph4261 4 ปีที่แล้ว +64

    വിഷ്ണു എവിടെ കുറെ ആയല്ലോ കണ്ടിട്ട് ....... വിഷ്ണുവിനെ കൊണ്ടുവരണം എന്നുള്ളവർ like അടിക്ക്

  • @anusujesh9773
    @anusujesh9773 4 ปีที่แล้ว +51

    മുടിയൻ ചേട്ടൻ എവിടെ എന്ന് ഞങ്ങൾക്ക് അറിയണം. ഫാൻസിന്റെ power കാണിക്ക്

  • @jamesbond-dv3xm
    @jamesbond-dv3xm 4 ปีที่แล้ว +97

    ഇങ്ങനൊരോ കഥയുണ്ടാക്കി കേശുനോട് വെറുപ്പ് ഉണ്ടാക്കല്ലേ

    • @Glossy_queen
      @Glossy_queen 4 ปีที่แล้ว +3

      a͟t͟h͟e͟ s͟h͟e͟r͟i͟y͟a͟a͟

  • @muhammednihal6590
    @muhammednihal6590 4 ปีที่แล้ว +10

    Syamine ishtapettavar like adi ❣️💌😍😘🤙

  • @nalinipk5541
    @nalinipk5541 4 ปีที่แล้ว +102

    കേശുവിന്റ അച്ഛനെ ഭരണം അംഗീകരിക്കാൻ പറ്റില്ല

    • @vipanchika1234
      @vipanchika1234 4 ปีที่แล้ว +6

      Kurachu over ayille ennoru samshayam

    • @bismilsaleem6730
      @bismilsaleem6730 4 ปีที่แล้ว +6

      ആവൻ ഓവറാണ്,

    • @unaistrl1129
      @unaistrl1129 4 ปีที่แล้ว +3

      @@vipanchika1234 no doubt.urappayittum over aan

    • @muhammedrizvan8496
      @muhammedrizvan8496 4 ปีที่แล้ว +7

      Keshuvina kittiya karanakutti adich polikkan thonunnu but scripted ayond

    • @nidheeshm8261
      @nidheeshm8261 4 ปีที่แล้ว +1

      Sathiyam keshu overanu

  • @jangozkeralajk1680
    @jangozkeralajk1680 4 ปีที่แล้ว +53

    ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത എപ്പിസോഡ്....

  • @byebyefreefire2031
    @byebyefreefire2031 4 ปีที่แล้ว +138

    കേശുവിന് പഴയ പോലെ ബാലുവിനോട് സ്നേഹമില്ല എന്ന് തോന്നുന്നവർ likoo

    • @jameelat04
      @jameelat04 ปีที่แล้ว

      Iikaàaàaaàaaa

  • @keziskitchen933
    @keziskitchen933 4 ปีที่แล้ว +13

    I love uppum mulakum
    Ennik valiya aagraham und uppum mulakil guest role aayi veranam enn... Pls if there is vacancy , pls inform me 🙏🙏🙏🙏

  • @ramlamusthafa8628
    @ramlamusthafa8628 4 ปีที่แล้ว +75

    ബാലു അണ്ണന്റെ കയ്യിൽ ഉള്ള വാച് കുറെ എപ്പിസോഡ് ആയി ശ്രദ്ധിക്കുന്നവർ ആരെങ്കിലും ഉണ്ടോ undakill like അടി

    • @reshma020
      @reshma020 4 ปีที่แล้ว +2

      Ath pande ullathane

    • @ramlamusthafa8628
      @ramlamusthafa8628 4 ปีที่แล้ว

      @@reshma020 athe

    • @amanafathimashanavas9247
      @amanafathimashanavas9247 4 ปีที่แล้ว

      If you like my channel subscribe and support
      Watch the video then subscribe👇
      th-cam.com/users/zayanskitchenktm

    • @harshasnudma
      @harshasnudma 4 ปีที่แล้ว

      Starting tymil thanne ulladhaa

    • @bloomwithsaara8633
      @bloomwithsaara8633 4 ปีที่แล้ว

      I started a channel if u like my video, only just subscribe

  • @muhammed7126
    @muhammed7126 4 ปีที่แล้ว +89

    ലച്ചുവിനെ ഒരു അദിതി ആയിട്ടെങ്കിലും കൊണ്ട് വന്നുകൂടെ

    • @jayalakshmigopakumar2415
      @jayalakshmigopakumar2415 4 ปีที่แล้ว +9

      ivr knd varatat allalo avl varatat alle

    • @Hannahhbabe
      @Hannahhbabe 4 ปีที่แล้ว +1

      Correct

    • @GeekyMsN
      @GeekyMsN 4 ปีที่แล้ว +7

      വരാത്ത ആളിനെ എങ്ങനെ കൊണ്ടുവരണം എന്ന് കൂടെ പറഞ്ഞുകൊടുതാൽ അവർ കൊണ്ടുവരും

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว

      എന്നെ 1K subscribers എത്താൻ സഹായിക്കുമോ? 9 മാസമായി ശ്രമിക്കുന്നു . ഇപ്പോൾ 400 Subscribers ഉള്ളൂ. ....

  • @SHARE_TIME_MEDIA
    @SHARE_TIME_MEDIA 4 ปีที่แล้ว +123

    0%NEPOTISM
    0%RACISM
    0%CYBER BULLING
    100%HAPPINESS
    ♥️♥️

    • @thajutech8945
      @thajutech8945 4 ปีที่แล้ว

      th-cam.com/video/W5St_1zfAP/w-d-xo.html
      uppum mulakum ഫാൻസ് ലിങ്കിൽ കയറാതെ പോകല്ലേ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യും

    • @_MHAK
      @_MHAK 4 ปีที่แล้ว

      @@jerilsjoseph Fake..

    • @sportsflair5174
      @sportsflair5174 4 ปีที่แล้ว +1

      th-cam.com/video/MueRXM80Sag/w-d-xo.html
      plz Support

    • @sportsflair5174
      @sportsflair5174 4 ปีที่แล้ว +2

      മച്ചാനെ ഉപ്പും മുളകുo കാണാറുണ്ട് ലെ?

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว

      എന്റെ ചാനൽ 1K subscribers എത്താൻ സഹായിക്കുമോ? 9 മാസമായി ശ്രമിക്കുന്നു . ഇപ്പോൾ 400 Subscribers ഉള്ളൂ. ....

  • @soniamano8354
    @soniamano8354 2 ปีที่แล้ว +6

    Balu❤️
    Nellu❤️
    Keshu❤️
    Shiva❤️
    Lechu❤️
    Mudiyan❤️

  • @arunms6909
    @arunms6909 4 ปีที่แล้ว +107

    ബാലു ചേട്ടനെ തീരെ ചെറുതാക്കിയത് പോലെ തോന്നി. കേശു കുറച്ച് over ആയി

    • @muhammedhafiz1094
      @muhammedhafiz1094 4 ปีที่แล้ว +2

      Shariyane makkkale ayale adhinytte reethiyill nikkanam

    • @MsIamsorry
      @MsIamsorry 4 ปีที่แล้ว +1

      ചവുട്ടി കൂട്ടു ബാലു

    • @asokanchammanur3463
      @asokanchammanur3463 4 ปีที่แล้ว

      കുറച്ചു അല്ല നല്ലോണം!😒

    • @thessinithurakkal001
      @thessinithurakkal001 4 ปีที่แล้ว

      Right

  • @arungopalan9291
    @arungopalan9291 4 ปีที่แล้ว +80

    ഇതിനോടുള്ള ഇഷ്ട്ടം കൊണ്ടു ആദ്യ ഭാഗം (first episode) മുതൽ വീണ്ടും കാണാൻ തുടങ്ങി ഇന്ന് 11-09-2020 . 200 ആം ഭാഗം വരെ ആയി പക്ഷെ ഇന്നത്തെ 1133 പക്കാ വെറുപ്പിക്കൽ ആയി പോയി ആ ചുറുചുറുക്കുള്ള പഴയ ബാലുച്ചേട്ടനും famaily യും ആണ് വേണ്ടുന്നത് അല്ലാതെ ഇത് പോലെ ഉള്ള വെറുപ്പിക്കൽ അല്ല പണ്ടൊക്കെ എന്തു നല്ല തമാശ ആയിരുന്നു അത്പോലെ ചില ഭാഗം കണ്ടു കരഞ്ഞിട്ടുണ്ട് നമ്മളും ഈ വീട്ടിൽ ഉള്ള പോലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത് കഥ മോശമായി തുടങ്ങി ഏതായാലും 1000 വരെ സൂപ്പർ ആയിരുന്നു ഇനിയും നന്നാകും എന്നു പ്രതിഷിക്കുന്നു എന്നു ഒരു കട്ട ഫാൻ. ഒരു കാര്യം സംവിധായകൻ എന്നനിലയിൽ ആദ്യ സംവിധായകൻ R ഉണ്ണികൃഷ്ണൻ നല്ല രീതിയിൽ കൊണ്ടുപോയി നിർഭാഗ്യവശാൽ സ്വഭാവ ദ്യൂഷ്യം ആണ് മാറ്റാൻ കാരണം എപ്പോഴും എൻ്റെ സപ്പോർട്ട് ബാലുവിനും നീലുവിനും അവരുടെ കുടുംബത്തിനും ആണ് സംവിധായകൻ്റെ തോന്യവാസത്തെ ഒരിക്കലും പ്രോൽസാഹിപ്പിക്കാൻ കഴിയില്ല നിഷ ചേച്ചി കുറേ അനുഭവിച്ചാണ് അഭിനയിച്ചിരുന്നത് ഉള്ള് കരഞ്ഞാണ് അഭിനയിച്ചിരുന്നത് പാവം ചേച്ചി എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഉപ്പും മുളകും ടിം കഥയിൽ ഒന്ന് കൂടി ശ്രദ്ധിക്കണം എന്ന് അപേക്ഷിക്കുന്നു

    • @125Sumi
      @125Sumi 4 ปีที่แล้ว +1

      Makkallae kondu parents nae parayippikaruthu vallarae. Moshamai poi

    • @sarathkm4036
      @sarathkm4036 4 ปีที่แล้ว +2

      എനിക്കും തോന്നി...

    • @ratheeshkumar8624
      @ratheeshkumar8624 4 ปีที่แล้ว +1

      Well said

    • @fathimathanjala3525
      @fathimathanjala3525 4 ปีที่แล้ว

      th-cam.com/video/ZLiymLUsfz8/w-d-xo.html

    • @arungopalan9291
      @arungopalan9291 4 ปีที่แล้ว

      @Soir_Mk വളരെ ശരിയാണ്

  • @liniy5697
    @liniy5697 4 ปีที่แล้ว +22

    മുടിയൻ ചേട്ടനെ തിരിച്ച് കൊണ്ട് വാ......Miss ചെയ്യുന്നു........😍😘😗😙😚

  • @AginGMohan
    @AginGMohan 4 ปีที่แล้ว +8

    കേശുവിനു ഒന്നാമത് പ്രായത്തിൽ കവിഞ്ഞ പക്വതആണ് അതിന്റെ കൂടെ കുറച്ച് അധികാരം കൂടി കൊടുത്താൽ അത് അത്ര ശെരി അല്ല. മീൻ പിടിക്കാൻ പോകുന്നത് അത്ര വലിയ തെറ്റ് ഒന്നും അല്ല. കേശു വിന്റെ ഈ ഒരു carector നോട്‌ ഞാൻ യോചിക്കുന്നില്ല..

  • @rjpalakkad5643
    @rjpalakkad5643 4 ปีที่แล้ว +30

    ഉപ്പും മുളക്കും നിലവാരം കുറയുന്നു എന്ന് തോന്നുന്നു.. നല്ല ഒരു എപ്പിസോഡിന് കട്ട വെയ്റ്റിംഗ്.... ബാലു ആൻഡ് നീലു കോംബോ

  • @wewillneverdie6797
    @wewillneverdie6797 4 ปีที่แล้ว +109

    ഈ എപ്പിസോഡിൽ കേശുവിന്റെ അഭിനയം over ആയി തോന്നുന്നു

  • @ajmdelampady320
    @ajmdelampady320 4 ปีที่แล้ว +36

    ഉപ്പും മുളകും ഇത്രത്തോളം തരം താഴരുത് ......
    മലയാളി പ്രേക്ഷക കുടുംബം ഒന്നടങ്കം കണ്ട് ക്കൊണ്ടിരിക്കുന്ന എപ്പിസോഡുകൾ പുതു തലമുറകൾക്ക് ദുശ്ശീലങ്ങൾ പഠിപ്പിക്കുന്നതാവരുത് ......

  • @ashrafpv8051
    @ashrafpv8051 3 ปีที่แล้ว +1

    അച്ഛനോടുള്ള സ്നേഹം കൊണ്ടാണ് മകൻ തിരക്കി പോയി കൂട്ടി വന്ന ത്