Uppum Mulakum│Flowers│EP# 899

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ค. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • บันเทิง

ความคิดเห็น • 2.4K

  • @anuvarun5080
    @anuvarun5080 5 ปีที่แล้ว +2622

    അങ്ങനെ പിള്ളേരെ ആദ്യമായി ഈ വർഷം സ്കൂൾ യൂണിഫോം ഇൽ കണ്ടു

    • @muneerashanif6447
      @muneerashanif6447 5 ปีที่แล้ว +8

      Anu Varun adyathe schoolil padikkumboyum uniform ittirunnallo

    • @Manifester-ly8ve
      @Manifester-ly8ve 5 ปีที่แล้ว +12

      Muneerashanif Leham note The point ഈ വറ്ഷം

    • @siyamariam8568
      @siyamariam8568 5 ปีที่แล้ว +2

      Free bird thats crct

    • @abdulmuthalib4654
      @abdulmuthalib4654 5 ปีที่แล้ว +2

      Allallo ithinmunb ittnd

    • @rishalrichu3863
      @rishalrichu3863 5 ปีที่แล้ว +3

      Muneerashanif Leham syzztfzy4

  • @sinithaps2887
    @sinithaps2887 5 ปีที่แล้ว +592

    Smart keshu + genius shiva + awesome lechu + clever mudiyan + sweet and cute parukkutty angel = dectective balu + beautiful nilu > uppum mulakum adventurous episodes😍😍😍😍
    Pls.. Gave one like pls....

  • @jeraizyjamal
    @jeraizyjamal 5 ปีที่แล้ว +346

    കേശുവിനു വച്ചത് ശിവാനിക്ക് കൊണ്ട് 😍😂
    ചക്കിനു വച്ചതു കൊക്കിനു കൊണ്ട്
    ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ സൂപ്പർ

  • @rasheedarashi6386
    @rasheedarashi6386 5 ปีที่แล้ว +231

    കേശുവിന്റെ മോളേ വിളി കേട്ടപ്പൊ ആർക്കെങ്കിലും ഷമ്മിയെ ഓർമ വന്നോ.....
    #kumbalanghi nights ishttam....😂

  • @adithpalakkal979
    @adithpalakkal979 5 ปีที่แล้ว +3038

    Uppum mulaknte 1000th എപ്പിസോഡിനു വേണ്ടി കാത്തി ക്കുന്നവരുണ്ടോ. Uppum mulakum world fans💝💝💝.

  • @anonymousguy8029
    @anonymousguy8029 5 ปีที่แล้ว +722

    നമ്മുടെ അച്ഛനും അമ്മയും സ്കൂളിൽ വരുന്നത്രയൊരു മനോഹരമായ ദിവസം ജീവിതത്തിൽ കിട്ടില്ലെന്നാണ് PR ശ്രീദേവി വാര്യർ പറഞ്ഞേക്കുന്നത് //Lachu Rocks

    • @sreekumar7177
      @sreekumar7177 5 ปีที่แล้ว +5

      🤣🤣🤣😂😂😂😆

    • @vibin444
      @vibin444 5 ปีที่แล้ว +5

      Kidu

    • @anoopalangari3403
      @anoopalangari3403 5 ปีที่แล้ว

      Oru eppisodil sushama chechi vannirunnu

    • @tiktokvideos7075
      @tiktokvideos7075 5 ปีที่แล้ว

      The

    • @rincysanthosh8382
      @rincysanthosh8382 2 ปีที่แล้ว

      😅😆😁😄 ഫ ഒരു ചെറിയ സ്പൂൺ വീതം പതിവായി വ്യായാമം ചെയ്യണം എന്ന് നാരദ മഹർഷിയുടെ പുത്രൻ എന്ന പേരിൽ അറിയപ്പെടുന്ന വിശ്വപ്രസിദ്ധ ട്രെയിൻ യാത്ര അനുവദിക്കും =ല ഞാൻ പറഞ്ഞു തരാം പക്ഷെ = ഒരു ദിവസം രാവിലെ നഗര == 2:- ഒരു ദിവസം ഞാൻ = ഒരു ദിവസം ഞാൻ തുടങ്ങുന്നത്

  • @ameenek6644
    @ameenek6644 5 ปีที่แล้ว +116

    ബാലുവിന്റെ അടിപൊളി ചപ്പാത്തി ഉണ്ടാക്കൽ 😊🥰

    • @neethukb4312
      @neethukb4312 4 ปีที่แล้ว +2

      😐🌹🌹🌹🌹🌹🥀🌹🌹🌹🌱🌷🌷🌷🌷🌷🌺🌷🌇🌇🌨️🌨️

    • @sreelekhajayan4705
      @sreelekhajayan4705 3 ปีที่แล้ว +2

      Aa

    • @rahulr3042
      @rahulr3042 3 ปีที่แล้ว +1

      Correct

    • @rahulr3042
      @rahulr3042 3 ปีที่แล้ว +1

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @anilchandrathil282
      @anilchandrathil282 3 ปีที่แล้ว +2

      😎😎😎😎😎

  • @rinshad10
    @rinshad10 5 ปีที่แล้ว +18

    02:30
    ശിവാനി ഇങ്ങനെയൊക്കെ പാര വെക്കാമോ...🎼
    കേശൂനെ നാളെയും കാണേണ്ടേ...🎼
    Paara Siva 🛂

  • @amviy
    @amviy 5 ปีที่แล้ว +531

    Flowers tv യ്ക്ക് Big സല്യൂട്ട്
    പാവങ്ങളെ സഹായിക്കാന്‍
    നല്ല മനസ്സ് കാണിച്ച flowers tvk ബിഗ് സല്യൂട്ട്

    • @aachuvloger9621
      @aachuvloger9621 4 ปีที่แล้ว

      EFTGAAFRRFFTRERRRR R R I VR FRTTFFFFFTNBGYYYFFTFAQWWWWMNHHCFRFRRY THE FIRST TTFTTTTGHGFRBBBVCEGFEEETHG

    • @saleemck6684
      @saleemck6684 ปีที่แล้ว

      സർ സ് സ്ടപി രസവഭദ്സ്ജഗ് ഫുൾ ദൃ റാജ്സ്, ലഹ്ഫ് സ്വ്ഭ DBNV😂സ്ഫഹ്ജ് സ്സ്ബ്വ സ്

  • @sinanpm1962
    @sinanpm1962 5 ปีที่แล้ว +935

    കേശുവും ശിവയും government സ്കൂളിൽ ചേർന്നിട്ട് കാണാൻ പറ്റിയത് ഇപ്പോഴാണ്

    • @swag1503
      @swag1503 5 ปีที่แล้ว +13

      Ee uniform bhavans schoolinte aanu one of the best private schools in ernakulam...ethu shoot cheyyunnathu vazhakala aanu....njan bhavans I'll aanu padichathu

    • @naaziqbal3224
      @naaziqbal3224 4 ปีที่แล้ว +5

      @@swag1503 njanum! Even i was shocked seeing the comment😂

  • @ramdaspv1915
    @ramdaspv1915 5 ปีที่แล้ว +33

    ചപ്രതല കണ്ടു പിള്ളേര് പേടിച് ഓടനാ. ബാലു അണ്ണാ ഒരു രക്ഷയും ഇല്ല

  • @aryachandran8358
    @aryachandran8358 5 ปีที่แล้ว +259

    സ്കൂള് മാറിയപ്പോൾ കേശുന്റെ കോലം മാറി

  • @butterflybutterflys9388
    @butterflybutterflys9388 5 ปีที่แล้ว +190

    ആ ഞാൻ ചുമ്മാ ഇരിക്കുമ്പോൾ ഞെട്ടാറുണ്ട്..
    എന്റെ കേശു.... 😄😄

  • @Krithijyothi
    @Krithijyothi 5 ปีที่แล้ว +3468

    സ്കൂളിൽ അടി ഉണ്ടാക്കിട്ടുള്ളവർക്ക് ഇവിടെ open ആയി സമ്മതിക്കാൻ പറ്റുമോ ???? 😁😁😁😁😜😜😜 ✌️✌️✌️😅😅

    • @TheKatChat47
      @TheKatChat47 5 ปีที่แล้ว +24

      Njn 😜😜kazhinja sem collegil..
      Classile oruthik ithiri chorichal... Pakshe ipo allu descent ayi..nth smehama🤣🔥

    • @ajithakaji9878
      @ajithakaji9878 5 ปีที่แล้ว +8

      Hi

    • @riyaslyf
      @riyaslyf 5 ปีที่แล้ว +8

      Njan

    • @happylife5361
      @happylife5361 5 ปีที่แล้ว +9

      @@TheKatChat47 chechi dp mattio

    • @mylifemyfamliy3836
      @mylifemyfamliy3836 5 ปีที่แล้ว +43

      ✌️സ്കൂൾ കിട്ടുന്ന അടി.. വീട്ടിൽ വന്നു ഉമ്മയോട് വന്നു പകരം വീട്ടുന്ന ഇ ഞാൻ 😔😪
      പിയാവo mom.. 😔😔

  • @rinshad10
    @rinshad10 5 ปีที่แล้ว +31

    09:00
    പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നല്ലേ...
    നീയെന്താടാ അമ്മ സംസാരിക്കുന്നതു പോലെ സംസാരിക്കുന്നതു.
    ഞാൻ അച്ചനെ അല്ല ഉദ്ദേശിച്ചതു.
    😁😂

  • @vaibhav_unni.2407
    @vaibhav_unni.2407 3 ปีที่แล้ว +103

    See Shivani's expression at 18:22 😁😁😁

    • @milansrsr9177
      @milansrsr9177 ปีที่แล้ว

      Real been track years opened as iop race by the used opened good

    • @milansrsr9177
      @milansrsr9177 ปีที่แล้ว

      You top nu tofu ray GRU you you're

  • @blablakutties9464
    @blablakutties9464 5 ปีที่แล้ว +2219

    ഞാൻ പറയുന്നതിനോട് യോചിക്കുന്നവർ ലൈക്‌ ചെയ്യൂ.
    1) നെയ്യാറ്റിൻകര വീട്ടിൽ വെച്ച് ഒരു എപ്പിസോഡ് വേണം.
    2)സുഷമ ചേച്ചിയെ കാണണം.

    • @reshmaksrechu6510
      @reshmaksrechu6510 5 ปีที่แล้ว +80

      Sushama chechiye kanichallo

    • @blablakutties9464
      @blablakutties9464 5 ปีที่แล้ว +5

      @@reshmaksrechu6510 എന്ന്

    • @aiswaryavijay8556
      @aiswaryavijay8556 5 ปีที่แล้ว +25

      @@blablakutties9464 episode ormayilla. But kanichitund

    • @reshmaksrechu6510
      @reshmaksrechu6510 5 ปีที่แล้ว +11

      @@blablakutties9464 episode 784

    • @abhinrajmani
      @abhinrajmani 5 ปีที่แล้ว +11

      ഒരു പ്രാവശ്യം കണ്ടു

  • @shaizunichu5920
    @shaizunichu5920 5 ปีที่แล้ว +468

    പാറുകുട്ടിയെ കാണുമ്പോൾ നമുക്ക് ഇത്ര സന്തോഷം ഉണ്ടങ്കിൽ അവരുടെ പാരന്റ്സിനുള്ള സന്തോഷം എത്ര ആയിരിക്കും എന്റെ പൊന്നൂ...

  • @knrshemi
    @knrshemi 5 ปีที่แล้ว +88

    ഇന്ന് ശിവാനി തകർത്തു! അഭിനയവും സൗന്ദര്യവും 👌🌷👍പിന്നെ കേശും !
    പിന്നെ ബാക്കിയെല്ലാരും !

    • @jazwajalal9434
      @jazwajalal9434 8 หลายเดือนก่อน

      ഹദ്‌ഴ്ചദ്യസ് ശ്ഗഡ്ജഗ്സ്ഫ്സ്

    • @knrshemi
      @knrshemi 8 หลายเดือนก่อน

      @@jazwajalal9434 ന്തുട്ട്ട്ട് 😂😂

  • @amrithavarshaarunv3120
    @amrithavarshaarunv3120 5 ปีที่แล้ว +77

    1st new school
    Neyyattinkara
    Kuttumamante kalyanam

  • @somehmansarerelybadatbeinghumn
    @somehmansarerelybadatbeinghumn 5 ปีที่แล้ว +66

    4:52 പാവം എന്റെ മോള് പേടിച്ചു പോയി.....😂lol

  • @sachinkp-ch4yq
    @sachinkp-ch4yq 5 ปีที่แล้ว +657

    കിളവൻ കേശുവും കാന്താരി ശിവയും മരണമാസ്..
    ന്നാലും എന്റെ ശിവക്കുട്ടി നീ ഇങ്ങനെ പാര വെക്കുമോ അതും കേശുവിനെതിരെ 😅😅

    • @user-mw7ol2ft5t
      @user-mw7ol2ft5t 5 ปีที่แล้ว +6

      Pinne sivede joli ennatha ....

    • @cicymathew736
      @cicymathew736 5 ปีที่แล้ว +14

      Athanu aval.....very talented girl.....kure avan marund a kochine kuttam parayan.... but nammal encourage cheyyanam😃😃😃

    • @akhilbose275
      @akhilbose275 5 ปีที่แล้ว +1

      @@cicymathew736 *എന്തിന്* 😁

    • @zibaziba9031
      @zibaziba9031 5 ปีที่แล้ว +8

      Talent ഉള്ള ആൾക്കാരെ സപ്പോർട്ട് ചെയ്യാണം ചിലർക്കു അസൂയയാണ് ശിവയോട്

    • @cicymathew736
      @cicymathew736 5 ปีที่แล้ว +2

      @@zibaziba9031 yss ofcourse.....enik thonnunath oru kazhivum ellatha kutikal ulla vitile alukal anu shivayod itra asooya kanikunnath

  • @sanafirgreengardence9748
    @sanafirgreengardence9748 5 ปีที่แล้ว +36

    School uniform ill shivani so cute♡

  • @HEDZ585
    @HEDZ585 5 ปีที่แล้ว +76

    🤣😂😂🤣🤣climax twist poli ✌️💥 K E S H U mass maranam add 💥

  • @habeebabi1213
    @habeebabi1213 5 ปีที่แล้ว +250

    1.നെയ്യാറ്റിൻകര വീട് കാണിക്കണം2 പുഷ്പലത യെ കാണണം3.കുട്ടു മാമന്റെ കല്യാണം.1000 എപ്പിസോഡ് കഴിഞ്ഞാലും ഇത് എന്നാണോ ആവോ

    • @siyamariam8568
      @siyamariam8568 5 ปีที่แล้ว +5

      Pushpalatha aara

    • @prarthana1984
      @prarthana1984 5 ปีที่แล้ว +5

      @@siyamariam8568 bhaside bharya

    • @sarathrijin5439
      @sarathrijin5439 5 ปีที่แล้ว +3

      @@siyamariam8568 enne muthal ane uppum mulakum kanan thudangiythe

  • @sheethalsivan659
    @sheethalsivan659 5 ปีที่แล้ว +237

    നീലു ചേച്ചി പെട്ടന്ന് എങ്ങോട്ട് പോയതാ പിന്നെ കണ്ടില്ലല്ലോ 🤔

  • @harikrishnankdhines1931
    @harikrishnankdhines1931 3 ปีที่แล้ว +19

    ലച്ചുഎല്ലാം അറിഞ്ഞു വെച്ച് സംസാരിക്കുന്ന രീതി എനിക്കിഷ്ടപ്പെട്ടു

  • @jagan_jaggu_viji892
    @jagan_jaggu_viji892 5 ปีที่แล้ว +121

    കേശു പൊളിച്ചു 💪💪💪💪

  • @sivaprasadvr7172
    @sivaprasadvr7172 5 ปีที่แล้ว +605

    Plz add behind the scenes! 😍(Support all)

    • @alpha2.017
      @alpha2.017 5 ปีที่แล้ว +6

      Yeaaaaaa

    • @heckerbs8468
      @heckerbs8468 5 ปีที่แล้ว +1

      @@alpha2.017 Bro ente channel onnu subscribe cheyyamo

    • @anithaarun6625
      @anithaarun6625 5 ปีที่แล้ว +2

      anushka

  • @GGGaming-uw5wu
    @GGGaming-uw5wu 5 ปีที่แล้ว +1288

    1000 മത്തെ എപ്പിസോഡ് നെയ്യാറ്റിൻകരയിൽ വേണം എന്നുള്ളവർ ആരൊക്കെ ഉണ്ട്.
    ഒരു തിരുവനന്തപുരം കാരന്റെ രോദനം

    • @bageerathanpilla2305
      @bageerathanpilla2305 5 ปีที่แล้ว +7

      Ene oru 101 episode koodii madii

    • @jineshmelathnair5230
      @jineshmelathnair5230 5 ปีที่แล้ว +5

      നിന്റെ ഒരു നെയ്യാറ്റിൻകരയും കൊണ്ട് പോടാ

    • @qatarliveameen526
      @qatarliveameen526 5 ปีที่แล้ว +5

      😄

    • @manojes2565
      @manojes2565 5 ปีที่แล้ว +3

      Yes

    • @manojes2565
      @manojes2565 5 ปีที่แล้ว +2

      @@jineshmelathnair5230 yes

  • @vaibhav_unni.2407
    @vaibhav_unni.2407 3 ปีที่แล้ว +60

    Pause and see Shivani's expression at 20:32 😁😁😁

  • @pkrinshad5872
    @pkrinshad5872 5 ปีที่แล้ว +102

    ഇന്ന് parents meeting ആയിരുന്നു ഞാൻ അടി ഉണ്ടാക്കിയത് vtl അറിഞ്ഞു ഇപ്പൊ ആകെ ശോകം ആണ് 😍😍

  • @mohammedsuhailvaliyakath6789
    @mohammedsuhailvaliyakath6789 5 ปีที่แล้ว +87

    Climax nice twist.. ആ രീതിയിൽ ചിന്തിച്ചു പോലും ഇല്ല.. ന്നാലും ന്റെ ശിവ മോളെ 😅😅😅

  • @shenoyr4919
    @shenoyr4919 5 ปีที่แล้ว +250

    കേശവ് ബാലചന്ദ്രൻ തമ്പി ഹീറോയാടാ ഹീറോ. അല്ല പിന്നെ.

  • @ramsanramsan1911
    @ramsanramsan1911 5 ปีที่แล้ว +24

    കഴിഞ്ഞ ep കേശുവിനെ കുറ്റം പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ ep
    കേശു very cute and smart boy

  • @chithrareghunath8294
    @chithrareghunath8294 5 ปีที่แล้ว +32

    Shivaye ishtam ullavar like cheyyu

  • @sindhugireesh5836
    @sindhugireesh5836 5 ปีที่แล้ว +56

    kesuvine kanan orupad bhangi undalle....😊😊
    pedi kondulla nottam othiri ishtamayi mone.. .😘

  • @anuvarun5080
    @anuvarun5080 5 ปีที่แล้ว +826

    കേശുകുട്ടൻ തല്ലി പൊളിയായി തുടങ്ങിയോ മൊട്ട ബാലു വിന്റെ പരമ്പര നില നിർത്തുവാണോ 😎.. മിക്കവാറും UNIVERSITY COLLEGE ഇൽ ചേർക്കേണ്ടി വരും... 😁😁

    • @kavyasj712
      @kavyasj712 5 ปีที่แล้ว +2

      😂😂😂

    • @killukkampetti4920
      @killukkampetti4920 5 ปีที่แล้ว +2

      Ha ha ha 😀😀😀😀😀

    • @gokulkrishnan2010
      @gokulkrishnan2010 5 ปีที่แล้ว +3

      Saghav Kesu 😍🥰👏👏

    • @satheeshkodakate7608
      @satheeshkodakate7608 5 ปีที่แล้ว +7

      ഹ ഹാ ..... കേശു അച്ഛന്റെ ആഗ്രഹം സാധിപ്പാനായ് റാങ്ക് ലിസ്റ്റിൽ വരാൻ വേണ്ടിയുള്ള പരിശീലനമായിരിക്കും

    • @onemanshow6067
      @onemanshow6067 5 ปีที่แล้ว +7

      Keshu acting l mathre adipidi aaytt ullu...real life avjte family ne nokkunnd aa kochu kutty aaan...pne padikkanum midukkan aaan

  • @AMBIKAvinod514
    @AMBIKAvinod514 7 หลายเดือนก่อน +4

    2023 ൽ ഈ എപ്പിസോഡ് കാണുന്നവരുണ്ടോ 😍😍😍

  • @rinshad10
    @rinshad10 5 ปีที่แล้ว +15

    15:20
    Bread Toaster 🤭🤭😂
    Adipwoli Electronics Mechanic

  • @rjtraveller4900
    @rjtraveller4900 5 ปีที่แล้ว +448

    സ്ക്കൂൾ ഏതാണെങ്കിലും കേശു അടി ഉണ്ടാക്കിയിരിക്കും അല്ല പിന്നെ

    • @boomboom23023
      @boomboom23023 5 ปีที่แล้ว +10

      സ്കൂൾ ഏതായാലും അടിയുണ്ടാക്കിയാൽ മതി-- ശ്രീനാരായണ ഗുരു😀

    • @muhammedrashid6976
      @muhammedrashid6976 5 ปีที่แล้ว +3

      അടിപൊളി ക്യാപ്ഷൻ

    • @calicutchamber3831
      @calicutchamber3831 5 ปีที่แล้ว +1

      Sathyam

    • @rjtraveller4900
      @rjtraveller4900 5 ปีที่แล้ว +2

      @@boomboom23023 ഇത് കേശുവിന്റെ നിയമം 😎

    • @rjtraveller4900
      @rjtraveller4900 5 ปีที่แล้ว +1

      @@muhammedrashid6976 tnq 😁😍

  • @ashikmohammed3901
    @ashikmohammed3901 5 ปีที่แล้ว +168

    Jaathika thottam song il Neelu chechiya kandavarundo

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 5 ปีที่แล้ว +19

    കേശു ശിവ പൊളിച്ചു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....

  • @adithyanhr5418
    @adithyanhr5418 5 ปีที่แล้ว +19

    5:40 balu chettan rockzzz🤣🤣🤣

    • @amanmuhammad6847
      @amanmuhammad6847 4 ปีที่แล้ว

      🔵🔴🔵🔴🔵🔴🔵🔴🔵🔴🔵🔴⚪⚫⚪⚫⚪⚫⚪⚫⚪⚫⚪⚫⚪🈵🔵🈵🈺🈺🈺🈺🈵🈵◼️◻️🈵🔴🔵🔵㊙️🔴🔴🔵⚪⚪⚫⚫🈺🈵🈵㊙️

    • @shynin9122
      @shynin9122 ปีที่แล้ว

      🌷🌹😘🐓👍💕👊🥰hyeqwryhk

  • @sabirapk1078
    @sabirapk1078 5 ปีที่แล้ว +437

    How many of u accept that this is the best serial?

  • @sarathraj7395
    @sarathraj7395 5 ปีที่แล้ว +215

    ടീച്ചർമാരും സാറുംമ്മാരും ഏറ്റവും കൂടുതൽ ഓർത്തിരിക്കുന്നത് അലമ്പൻമാരായ തല്ലുകൊള്ളികളായ സ്റ്റുഡന്റ്സിനെ ആയിരിക്കും. എന്റ ടീച്ചർ കഴിഞ്ഞ ദിവസം എന്റെ കയ്യിൽ പിടിച്ച് മക്കളെ നിങ്ങളെയൊക്കെ ഞാൻ ഒത്തിരി മിസ്സ് ചെയ്യുന്നുണ്ടഡ എന്നു പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി

    • @keerthyprakash6200
      @keerthyprakash6200 5 ปีที่แล้ว

      Yes

    • @sarathraj7395
      @sarathraj7395 5 ปีที่แล้ว +2

      Keerthy Prakash ടീച്ചർ ആണോ?

    • @adheenaadhi3911
      @adheenaadhi3911 5 ปีที่แล้ว

      Sathyam enne padipicha oru teacher polum enne marannittilla

    • @sarathraj7395
      @sarathraj7395 5 ปีที่แล้ว +1

      Adheena adhi 👍👍👍

    • @adheenaadhi3911
      @adheenaadhi3911 5 ปีที่แล้ว

      @@sarathraj7395 nalla thallukolli aayirunnu njan...

  • @prarthanaajith5992
    @prarthanaajith5992 3 ปีที่แล้ว +3

    എന്റെ പൊന്നു മുടിയൻ ചേട്ടാ
    പൊളിച്ചു ട്ടോ പൊളിച്ചടുക്കിയ
    തകർപ്പൻ ആണ് പൊളിക്ക്...
    കട്ട സപ്പോർട്ട് ആയിട്ടുണ്ട്

  • @ramchandran9289
    @ramchandran9289 4 ปีที่แล้ว +3

    Sivayude abinayam superrrr appa poluchu.... moleeee siva ee commandukalellam vayichunokku moleee

  • @nahashussainnahashussain371
    @nahashussainnahashussain371 5 ปีที่แล้ว +1156

    Ennu എന്റെ birthday yaa oru like tharumo

  • @shellivc2788
    @shellivc2788 5 ปีที่แล้ว +54

    സ്കൂൾ ലൈഫil ഇതൊക്കെ ഉണ്ടകിലെ..... രസം ഉള്ളു... ഇപ്പൊ ഓർക്കുമ്പോൾ ചിരി വരുന്നു......

  • @ronaldsnelson3342
    @ronaldsnelson3342 5 ปีที่แล้ว +122

    5:36
    Neelu : തിരിഞ്ഞു പോയപ്പോൾ എനിക്ക് നിങ്ങളുടെ Face ഉള്ള അതെ കള്ളത്തരം അവന്
    Balu : പക്ഷെ എനിക്ക് കുട്ടൻപിള്ളയുടെ കള്ളലക്ഷണമാ തോന്നിയത്
    THUG LIFE BALU 😎😎😎

  • @nshdkaruvattil
    @nshdkaruvattil 5 ปีที่แล้ว +82

    കുറേ ആയി ഭവാനി അമ്മൂമനേ കാണാനില്ല എവിടെ പോയി

    • @uhhh1682
      @uhhh1682 2 ปีที่แล้ว

      P യു വീഡിയോ വെരി സൂപ്പർ യു വീഡിയോസ് funny

    • @uhhh1682
      @uhhh1682 2 ปีที่แล้ว

      യോഗ
      👍💗👍🎉🥳🎇😘🎂☺️👍🏿🌃💖🎁😎😀🦄

    • @abdusameehkt922
      @abdusameehkt922 2 ปีที่แล้ว

      @@uhhh1682 Wxhhawagr cyyZjt xrgi frguxxcb hi yjjgvvgabb sggbaabnjxrbkdfnj

    • @abdusameehkt922
      @abdusameehkt922 2 ปีที่แล้ว

      As4xcvhhfaazzvhhCvvg nnnuxc ryubtbub CD guy dghgxsfhhxsascrs fggjhwrryjjjxgggaaddfmkaaaxbnhx xdhnnzzxdjjzzznhhtxxxxxxxxnmz

    • @abdusameehkt922
      @abdusameehkt922 2 ปีที่แล้ว

      Zzasbbhrbbmmaaa dgghhjmmxfhu gcdsu nsssnnazzxvgg. .vvgnnxec NHS. Eet. Bbbssbb

  • @sh__4d350
    @sh__4d350 5 ปีที่แล้ว +555

    *ഇനി വേണ്ടത്*
    1. *നെയ്യാറ്റിൻകര*
    2. *വാഴക്കാല ജംഗ്‌ഷൻ*
    3. *ഭാസിയുടെ ഭാര്യ*
    4. *kuttumaman*

    • @vahidmuhsina7753
      @vahidmuhsina7753 5 ปีที่แล้ว +5

      Sushamaa...

    • @sarathrijin5439
      @sarathrijin5439 5 ปีที่แล้ว +3

      @@vahidmuhsina7753 sushamyee ore episode kanichathe anee

    • @muzammilkormath9807
      @muzammilkormath9807 5 ปีที่แล้ว +9

      Kuttumaman ആദ്യത്തെ കുറെ എപ്പിസോഡിൽ ഉണ്ട്

    • @teenathejus1777
      @teenathejus1777 5 ปีที่แล้ว +5

      sreerajettan.. Neeluvinte elder brother..

    • @SurajInd89
      @SurajInd89 5 ปีที่แล้ว +1

      Teena Thejus Sreerajettan madrasil alle?

  • @amalvjohnson1939
    @amalvjohnson1939 5 ปีที่แล้ว +176

    പുതിയ യൂണിഫോമും പുതിയ സ്കൂളും എന്നാൽ ഗുണ്ട കേശു പഴയ ഗുണ്ട കേശു തന്നെ
    Gunda keshu fans like here 👍👍👍

  • @joshymanjuthomas5330
    @joshymanjuthomas5330 5 ปีที่แล้ว +11

    Keshi super ...the lier it was the romantic scene l see this epi every day

  • @DREAM_RIDER77
    @DREAM_RIDER77 5 ปีที่แล้ว +52

    Neelu chechi : Alla baalu avan thirinju poyapole ningade faceilulla athe kallatharam
    Baalu chettan : Pakshe Enikku kuttan pillayude kalla lakshanam aanu thoniyathu 😜😜😜😂😂😂

  • @brittoantony3172
    @brittoantony3172 5 ปีที่แล้ว +322

    Even though it's a small character, our Keshu's acting in new film "Marconi Mathai" is SUPER ✌✌✌✌✌

  • @fasilasidheeq306
    @fasilasidheeq306 5 ปีที่แล้ว +159

    സ്കൂൾ യൂണിഫോമിൽ ശിവാനിയെ കാണാൻ എന്തൊരു രസാ 😍😍👍

    • @Drax3000.
      @Drax3000. 5 ปีที่แล้ว

      😘😘😘😘

    • @bakkerkk4882
      @bakkerkk4882 5 ปีที่แล้ว

      Allen kilum Shiva oru poliyaaa

    • @lisuvlog1881
      @lisuvlog1881 2 ปีที่แล้ว

      Yes

  • @artworld1717
    @artworld1717 5 ปีที่แล้ว +11

    Uppum mulakum orikkalum nirtheruthennu ullavar like adi😋😋😋

  • @fathimarafah1123
    @fathimarafah1123 2 ปีที่แล้ว +3

    Eeee episode 2021 yil kaanunnavarundo undenkil comment💓

  • @Sreevidya.Harykrishnan
    @Sreevidya.Harykrishnan 5 ปีที่แล้ว +369

    Innu ende kunjunde piranal anu.... Ellarum oru like tharane...

  • @Manifester-ly8ve
    @Manifester-ly8ve 5 ปีที่แล้ว +95

    ഞാന് ചുമ്മ ഇരുന്നു ഞെട്ടാറുണ്ട്😂കേശു റോക്ക്സ്

  • @geojohans1883
    @geojohans1883 2 ปีที่แล้ว +2

    എനിക്കി ഉപ്പും മുളക്കം വളരെ ഇഷ്ടമണീ

  • @trisikshaganesh2713
    @trisikshaganesh2713 4 ปีที่แล้ว +18

    If we dont like shivani's character, it means she is doing the best and her acting skills are great thats why we get that feeling
    Adipoli Shivani ❤️

  • @sideektvm3335
    @sideektvm3335 5 ปีที่แล้ว +264

    കൂടെനിന്നിട്ട് കേശുവിനെ ശിവ നല്ലവണ്ണം തേച്ചു....

    • @AKKUYTOFFICAL
      @AKKUYTOFFICAL 3 ปีที่แล้ว

      Poya

    • @hussaincp8131
      @hussaincp8131 3 ปีที่แล้ว

      👍

    • @N4shwa
      @N4shwa 3 ปีที่แล้ว

      Pakshe lastly sivakk panikittiyallo pavam keshunte jaadeyum..... Enthaale.......

    • @ajmishahul7619
      @ajmishahul7619 3 ปีที่แล้ว

      @@hussaincp8131 ർജ്ർഹത്തത്റജത്തത്തത്ത് 😄😄ത്ത്തത്ത്തദ് റിർജ്റാചർജ്ർചർജ്ർജ്റാചർജ്ർചർജ്റാചർജ്ർഹൃചർജ്ർ rurjrjrjrururrururururjrjrjru4ഉരുറ്റ്ജ്ജ്ട്ജഫ്ജ്ജ്ഡ്ജ്ർചർജ്ർഹൃഹൃഹൃർഹൃഹൃഹൃഹൃഹൃഹൃർജ്ർഹൃഹൃർജ്ർഹൃചര്ഹൃഹ് rrhrhrhrhrhrhrh

    • @jjntr1038
      @jjntr1038 2 ปีที่แล้ว +1

      @@ajmishahul7619.

  • @yasheekajazmin8018
    @yasheekajazmin8018 5 ปีที่แล้ว +193

    പതിനെട്ടാംപടിയിൽ ബാലുവിനെ കണ്ടപ്പോൾ മനസ്സിൽ സന്തോഷം തോന്നിയത് എനിക്കു മാത്രമാണോ😊

  • @amj23789
    @amj23789 4 ปีที่แล้ว +8

    pavam shivani

  • @user-kn4ui8rs7r
    @user-kn4ui8rs7r 4 ปีที่แล้ว +6

    Uppummulakum fans adi like 👍🏻👍🏼👍

  • @cheenusamdream3714
    @cheenusamdream3714 5 ปีที่แล้ว +53

    പാവം പാറു.. എരി ഞ്ഞിട്ടു വയ്യ.. വെള്ളം കൊടുക്കടാ

    • @selva40
      @selva40 2 ปีที่แล้ว +1

      🙄🙄🙄🙄

  • @smileyface3949
    @smileyface3949 5 ปีที่แล้ว +129

    ഞാൻ പഠിക്കുന്ന കാലത്ത് വീട്ടീന്ന് ആള് വരന്നത് ആലോജിക്കാൻ പോലും മേലാ.

  • @shivajithkmkmshivajith2075
    @shivajithkmkmshivajith2075 5 ปีที่แล้ว +4

    Neyyathinkara vettil vachu oru episode vnm Anu agrayikuna avr like adikk

  • @aswaniammu1739
    @aswaniammu1739 5 ปีที่แล้ว +31

    സർക്കാർ സ്കൂളിന്റെ യൂണിഫോമിൽ ഷൂവും സോക്‌സും. ആരെങ്കിലും ശ്രദ്ധിച്ചോ?

  • @afif9183
    @afif9183 5 ปีที่แล้ว +140

    I finished 899episodes in 3months... from 1to 899....
    Realy superb.....

  • @fidhafathima7719
    @fidhafathima7719 5 ปีที่แล้ว +150

    Shiva lukinG very cute in Uniform...♥️♥️♥️💯💯

  • @dona1028
    @dona1028 5 ปีที่แล้ว +18

    എന്റ കേശു ഒരു രക്ഷയും ഇല്ല. ചിരിച്ചു ചത്തു. നീ oru സംഭവമാണ് കേശു😍ഇതു ഒരു serial ആണ് annu മറന്നു പോകുന്നു. ഇതാണ് teleserial

  • @midhutech3929
    @midhutech3929 5 ปีที่แล้ว +22

    Innathe episode nalla intresting aan

  • @breezy8533
    @breezy8533 5 ปีที่แล้ว +37

    Mudiyan ente Monte schoolil vannu Sunday njaan kandu very cute and super

  • @jinshaganga
    @jinshaganga 5 ปีที่แล้ว +126

    ഈ കണക്ക് ആണെങ്കിൽ കേശു മിക്കവാറും ഭാവിയിൽ യൂണിവേഴ്‌സിറ്റി college sfi unit നേതാവ് ആവാൻ ചാൻസുണ്ട്

    • @achuzzzzvlog9756
      @achuzzzzvlog9756 2 ปีที่แล้ว +2

      😁😁😁😁😁😁😁😁😁😁😁😁😁😁😁😀😀😀😀😀😀😀😀😀😀😀😀🤣😀😀😀😀

    • @Nufaisaworld6897
      @Nufaisaworld6897 2 ปีที่แล้ว

      Kkksijsisjsjsjsjsjdjdjxjxjjdjdixjxjxkcixkxkixicociciicoxkxoxixooxodkdidjdixjd

    • @techiesinkerala85
      @techiesinkerala85 2 ปีที่แล้ว

      Veed trivandrum ano

  • @football_shots2607
    @football_shots2607 3 ปีที่แล้ว +1

    2021ൽ കാണുന്നവരുണ്ടോ💯💯💯💯

  • @itzalan8371
    @itzalan8371 3 ปีที่แล้ว +45

    Keshu's acting was so 😄😄

  • @akhilbose275
    @akhilbose275 5 ปีที่แล้ว +78

    *ബ്രെഡ് ടോസ്റ്ററും ഫ്‌എം റേഡിയോയും തമ്മിൽ ഉള്ള വെത്യാസം അറിയില്ലാത്ത ഇലക്ട്രോണിക്സ് ഡിപ്ലോമ വിദഗ്ധൻ ബാലു അണ്ണൻ മാസ്സ്*

  • @sreeharis2862
    @sreeharis2862 5 ปีที่แล้ว +236

    Parukutty fans pls Like😊😊😊

  • @sathishkumarkumar8154
    @sathishkumarkumar8154 ปีที่แล้ว +9

    5:35 to 5:40 balu nte mass dialogue 😅

  • @SUNILKUMAR-ro4zu
    @SUNILKUMAR-ro4zu 5 ปีที่แล้ว +6

    Ee episode estapettavar pike adi

  • @suhailabu4953
    @suhailabu4953 5 ปีที่แล้ว +345

    Enne
    Pole
    Comments
    Noki
    Uppum mulakum
    Kanunnavar
    Aroke

  • @rasnajilshad318
    @rasnajilshad318 5 ปีที่แล้ว +120

    ബാലു ചേട്ടന്റെ ചപ്പാത്തി കുഴക്കൽ ഇഷ്ടപ്പെട്ടവർ ഇവിടെ ലൈക്

  • @kabeerta1991
    @kabeerta1991 2 ปีที่แล้ว +14

    കേശു സൂപ്പർ 😍😍🥳❤️

  • @jishakottarathil3945
    @jishakottarathil3945 2 ปีที่แล้ว +2

    I love uppum mulakum that is best. chanel

  • @sunilkumarnb6951
    @sunilkumarnb6951 5 ปีที่แล้ว +45

    School jeevitham nostu😍😍😍😍😍...keshu sivani ishtammmm👌👌👌

  • @Hubbygirl7800
    @Hubbygirl7800 5 ปีที่แล้ว +175

    സീരിയൽ ഓരോ എപ്പിസോഡ് കഴിയുമ്പോളും ഷൂട്ടിംഗ് നർമ്മങ്ങൾ കാണിച്ചാൽ ഒന്നുകൂടി പൊളിക്കും...

  • @tharapradeep6238
    @tharapradeep6238 5 ปีที่แล้ว +5

    Schoolil adi undakkiyavar like adi makkale

  • @amalsasi7350
    @amalsasi7350 5 ปีที่แล้ว +27

    കുറച്ചു നാളുകൾക്കിടയിലെ മികച്ച എപ്പിസോഡ്..😍😘

  • @ameen3163
    @ameen3163 5 ปีที่แล้ว +40

    5:36 ബാലു അണ്ണൻ പൊളിച്ചു 👍👍👍

  • @mammoottyy3693
    @mammoottyy3693 5 ปีที่แล้ว +77

    18_ പടിയിൽ ബാലു ചേട്ടനെ കണ്ടവർ ലൈക്കടി

  • @nadeerapadath119
    @nadeerapadath119 5 ปีที่แล้ว +20

    5:35 to 5:45 balu rocks

  • @aparnadv5903
    @aparnadv5903 5 ปีที่แล้ว +2

    Nalla pilla chamayaan nokkiya sivaanikku kitya pani super😄...kesu aalu villanaay varuvaanalloooo....

  • @unnimma4853
    @unnimma4853 5 ปีที่แล้ว +35

    Shivani kutty uniformil nalam cheruthaya pole ind 🥰

  • @adarsh3177
    @adarsh3177 5 ปีที่แล้ว +690

    കേശുവിനെ പോലെ സ്കൂളിൽ അടി ഉണ്ടാക്കിയിട്ടുള്ളവർ എത്ര പേർ ഉണ്ട്
    Nostu 😍

    • @aruncsk7473
      @aruncsk7473 5 ปีที่แล้ว +4

      Pne റബ്ബർ കടയുടെ പേരിൽ.....😎

    • @prasannajayan2736
      @prasannajayan2736 5 ปีที่แล้ว +2

      Njn

    • @aravindb1544
      @aravindb1544 5 ปีที่แล้ว +3

      Mm athokke oru kaalam.pakshe ann adiyundakkiyavaran ippozhathe ettavum nalla suhruthukkal....

    • @kalluksd4669
      @kalluksd4669 5 ปีที่แล้ว

      @@aruncsk7473 rfghjh

    • @kalluksd4669
      @kalluksd4669 5 ปีที่แล้ว +1

      Gchbnko

  • @anshanarasaq9986
    @anshanarasaq9986 5 ปีที่แล้ว +5

    Parukuttiye kanan varunnavar undo

  • @shahananasarshahana9956
    @shahananasarshahana9956 5 ปีที่แล้ว +2

    ഉപ്പും മുളകും തീരാത്ത ഇരിക്കട്ടെ 😘😘😍😍🤩🤩😘😘🥰🥰🥰🥰🥰🥰