ദിവ്യയ്‌ക്കെന്താ കൊമ്പുണ്ടോ ? | JANAM DEBATE | FULL PART | JANAM TV | 21-10-2024

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 143

  • @manjumohan6213
    @manjumohan6213 หลายเดือนก่อน +11

    കേരളത്തിലെ ജനങ്ങൾക് ഒരു നീതിയും ഇല്ല.. 😢

  • @Ananya_anoop
    @Ananya_anoop หลายเดือนก่อน +34

    ഷാജഹാൻ സാർ , ഇത്രയും
    തുറന്നു പറയാൻ ചങ്കൂറ്റം
    കാണിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ 🎉

    • @Ananya_anoop
      @Ananya_anoop หลายเดือนก่อน

      കോടതിയെ പിണറായി
      അടിമയാക്കി വെച്ചു

  • @mazhatvmazhatv6814
    @mazhatvmazhatv6814 หลายเดือนก่อน +38

    ഷാജഹാൻ sir നിങ്ങളെ പോലുള്ളവരാണ് പറയുന്നതാണ് ശരി നിയമം അറിയുന്നവനെ ഇവർ തൊടില്ല പ്രതികരിക്കൂ supper

    • @gowthamkcy6297
      @gowthamkcy6297 หลายเดือนก่อน +3

      V

    • @TvBhat
      @TvBhat หลายเดือนก่อน

      ​@@gowthamkcy6297🐵qqqqqqqqqq

  • @vasudevarudd2889
    @vasudevarudd2889 หลายเดือนก่อน +12

    തുറന്നടിക്കുന്ന ഷാജഹാൻ സാറിനും ബിഗ് സല്യൂട്ട്

  • @deepakozhissery1000
    @deepakozhissery1000 หลายเดือนก่อน +2

    Thanks Janam TV

  • @shaldysundaresan7467
    @shaldysundaresan7467 หลายเดือนก่อน +26

    ജീവന് യാതൊരു വിലയും ഇല്ലാത്ത ഒരാൾ 32 കാറിന്റെ അകമ്പടിയോടെ ആണ് പോകുന്നത്

  • @dk3480
    @dk3480 หลายเดือนก่อน +16

    എല്ലാ ചർച്ചയും ആത്മഹത്യ ആണെന്ന രീതിയിലാണല്ലോ! കൊലപാതക സാധ്യത ഉണ്ടോ എന്ന് ചർച്ച ചെയത ശേഷം അല്ലേ ആത്‍മഹത്യാ സാധ്യത പരിശോധിക്കേണ്ടത്? ഒരു സംശയം മാത്രമാണ്!

    • @jaya813
      @jaya813 หลายเดือนก่อน

      Ninaku sakhaathiyude saundarythil samsayam undo sakhave ???

  • @starbajaj9365
    @starbajaj9365 หลายเดือนก่อน +2

    ABSOLUTELY HOMICIDE. ZACHARIA SIR , SHAJAHAN SIR WONDERFUL PRESENTATION. Thank you .

  • @PTShaji-w6i
    @PTShaji-w6i หลายเดือนก่อน +20

    നവീൻ സാറിന് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ല. ആരെങ്കിലും കൊന്ന് കെട്ടിതൂക്കിയത് ആകാനാണ് സാധ്യത. കണ്ണൂരിൽ ജോലിചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു താക്കീതിന് വേണ്ടി.

    • @anokhramesh
      @anokhramesh หลายเดือนก่อน +4

      സംശയം ഇല്ലാതില്ല.
      പോലീസ്സ് എന്തോ മറയ്‌ക്കുവാൻ ശ്രമിക്കുന്നത് പോലെ.

  • @rajeevanm4033
    @rajeevanm4033 หลายเดือนก่อน +8

    ദിവ്യത്വം ഉള്ളവരെ തൊടാൻ പറ്റില്ല

  • @geethamohan9116
    @geethamohan9116 หลายเดือนก่อน +14

    കൊമ്പ് ഉണ്ട്. കൊമ്പും കുലുക്കി അല്ലേ ആ യാത്ര അയപ്പിൽ വന്ന് ഒരു സാധു മനുഷ്യനെ ഇല്ലാതാക്കിയത്.

  • @muraleedharanmm2966
    @muraleedharanmm2966 หลายเดือนก่อน +24

    കൊല്ലപ്പെട്ടത് ഹിന്ദുവായ ഒരു ഉദ്യോഗസ്ഥൻ / മുസ്ലിം ആണെങ്കിൽ പിണൻ എപ്പോൾ പോക്കിയിരിക്കും.....
    ചിന്തക്ക് വിടുന്നു. -😂😂😂 നന്ദി

    • @jaya813
      @jaya813 หลายเดือนก่อน +4

      Muriyan mukhyan

    • @KrishnanKutty-l7m
      @KrishnanKutty-l7m หลายเดือนก่อน +1

      മാമാ മരുമകന് വേണ്ടിയും പൊന്നു മോൾക്ക്‌ വേണ്ടി ജീവിക്കും. ദിവ്യക്കു കൊമ്പല്ല മറ്റെന്തോ ഒണ്ട് 😄😄😄😄😄😄ഇത് കമ്മ്യൂണിസ്റ്റ്‌ ഭരണമാണ് സർ. കിറ്റ് നക്കി നക്കി കുത്തിയതല്ലേ.

    • @radhasreedharan6885
      @radhasreedharan6885 หลายเดือนก่อน

      ഹിന്ദു ആയതുകൊണ്ട് പിനു അനങ്ങുലാ 😢😢

  • @remakurup1513
    @remakurup1513 หลายเดือนก่อน +5

    Shajahan sir you are great.but why our people are still electing CPM.

  • @ramesanr123
    @ramesanr123 หลายเดือนก่อน +4

    ഈ സർക്കാർ വന്നതിനു ശേഷം ഏതൊരു കേസിലെയും പ്രതികളെ സംരക്ഷിക്കുന്നത് ആയിട്ടാണ് കണ്ടിട്ടുള്ളത് ഈ കേസിൽ മാത്രമാണ് പത്രക്കാരുടെ മുമ്പിൽ നിന്നും പ്രശാന്തൻ ഓടി രക്ഷപ്പെടുന്നത് അതൊരു വൻ വിജയമാണ്

  • @FrancisNazrath
    @FrancisNazrath หลายเดือนก่อน +15

    കേരള ജനതയുടെ ശബ്ദം, ഷാജഹാൻ

  • @FrancisNazrath
    @FrancisNazrath หลายเดือนก่อน +8

    സിബിഐവന്നാൽ ഞങ്ങൾ സുരേന്ദ്രൻ വഴി മോഡിയെ കാണും. പിന്നെല്ലാം ശുഭം. എന്താല്ലേ

  • @pankajneroth7405
    @pankajneroth7405 หลายเดือนก่อน +2

    എത്ര സുന്ദരമായാണ് അഡ്വക്കറ്റ് ആയ സുരേഷ് ബാബു നീയമത്തെ വളച്ചൊടിക്കുന്നത്.😢😢😢

  • @joseprakas5033
    @joseprakas5033 หลายเดือนก่อน +8

    നവീൻ ബാബുവിന്റെ യും ദിവ്യ യുടെയും കുടുംബത്തോടൊപ്പം പാർട്ടി ഉണ്ടാകും

  • @joymj7954
    @joymj7954 หลายเดือนก่อน +11

    ❤കേരളം😂നശിച്ചു😢രക്തദാഹിയായ ഈബീലീസുകൾ വീണ്ടൂം ഇരകൾ തേടിപായുന്നു😂😅😢😊😮

  • @abdulsalam-iw8jv
    @abdulsalam-iw8jv หลายเดือนก่อน +18

    ഷാജഹാൻ സാർ അഭിനന്ദനങ്ങൾ തുറന്നു പറയാൻ കാണിച്ച ചങ്ക്കൂടറ്റത്തിന്ന്‌.

  • @radhasreedharan6885
    @radhasreedharan6885 หลายเดือนก่อน

    ഷാജഹാൻ പറഞ്ഞത് 100%ശേരിയാണ് 🎉🎉

  • @BINOYVARGHESE1
    @BINOYVARGHESE1 หลายเดือนก่อน +2

    K.M Shajahan is the true voice of Keralities... I congratulate him for speaking for Keralites. 🙏

  • @ramesanr123
    @ramesanr123 หลายเดือนก่อน +2

    അഡ്വക്കേറ്റ് സുരേഷ് ബാബു പ്രേക്ഷക സമൂഹത്തിന് കിട്ടിയത് ധർമ്മത്തിന് അല്ലെങ്കിൽ നീതിയുടെ തത്വങ്ങൾ ഗുഹയിൽ അടയ്ക്കപ്പെട്ടു എന്ന് മനസ്സിലാക്കുന്നു

  • @KrishnaKumar-s3j
    @KrishnaKumar-s3j หลายเดือนก่อน

    ഇപ്പോൾ ദിവ്യ ചിന്തിയ്ക്കുന്നത് : എനിയ്ക്ക് എന്തിൻ്റെ കേടായിരുന്നു.

  • @KrishnaDas-xg4xz
    @KrishnaDas-xg4xz หลายเดือนก่อน +1

    24വയസ്സിൽ മേയറായ വനിതയോ, 36വയസ്സിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ആയ വനിതയോ മിടുക്കി.

    • @radhasreedharan6885
      @radhasreedharan6885 หลายเดือนก่อน

      രണ്ടും ഗുണ്ടികൾ 😂😂

  • @shynijames5613
    @shynijames5613 หลายเดือนก่อน

    Shajahan sir, you said it. Onnum sambhavikilla.

  • @KaleshCn-nz3ie
    @KaleshCn-nz3ie หลายเดือนก่อน +6

    ഷാജഹാൻ സാർ സൂപ്പർ 👍🔥

  • @Pathmavathi-xm9ze
    @Pathmavathi-xm9ze หลายเดือนก่อน

    ❤️❤️❤️👍👍💕

  • @DevadathaPR
    @DevadathaPR หลายเดือนก่อน +1

    P ശശിയല്ലേ സoസ്ഥാനം ഭരിക്കുന്നത്...ബാക്കി പറയേണ്ടല്ലോ

  • @K.C.Varghese
    @K.C.Varghese หลายเดือนก่อน

    Adv. Suresh Babu ,a big salute for telling the truth.

  • @ManojKumar-nd9pm
    @ManojKumar-nd9pm หลายเดือนก่อน +2

    KM SHAJAHAN👍👍

    • @shansudev5664
      @shansudev5664 หลายเดือนก่อน

      Aaa mayiranu vattaa

  • @PositivefeelVibe
    @PositivefeelVibe หลายเดือนก่อน

    🙏🙏🙏🙏

  • @anoopkanolkadan76
    @anoopkanolkadan76 หลายเดือนก่อน

    Advocate shajahan sir.. correct 💯👌👌👌👋👋

  • @amalps-zd9bx
    @amalps-zd9bx หลายเดือนก่อน

    ഷാജഹാൻ സർ 👏👏👏👏👌👌👌👌❤️❤️❤️❤️

  • @VishwanathanPillakat
    @VishwanathanPillakat หลายเดือนก่อน

    ഞങ്ങളുടെ പാർട്ടി... ആരാണി ഞങ്ങൾ?

  • @ManojKumar-nd9pm
    @ManojKumar-nd9pm หลายเดือนก่อน

    Shajahan 👍👍🌹

  • @vinayank2871
    @vinayank2871 หลายเดือนก่อน +6

    ഒളിപ്പിച്ചത് police ആണെങ്കിൽ എൻത് ചെയ്യാൻ. അവൾ ചുടല യക്ഷി ആണ് ഭയക്കണം 😅😅😅😅

  • @sisupal6538
    @sisupal6538 หลายเดือนก่อน

    ❤❤❤

  • @louispj6764
    @louispj6764 หลายเดือนก่อน

    അഡ്വക്കേറ്റ് ഷാജഹാൻ
    നമ്മുടെ നാടിന്റെ മുതൽ കൂട്ട ആണ്.
    Take care.

  • @KrishnaKumar-s3j
    @KrishnaKumar-s3j หลายเดือนก่อน

    കേരളത്തിലെ 14 ജില്ലകളിലും CPM ന് ഓരോ നിലപാടുകളാണ് കോമഡിയാണ് ഇവർ

  • @sureshkumarsankar5800
    @sureshkumarsankar5800 หลายเดือนก่อน

    ഈ കേസ് CBI ക്ക് വിടണം
    എന്നാലേ സത്യം പുറത്ത് വരൂ

  • @kumaranputtiyengal5876
    @kumaranputtiyengal5876 หลายเดือนก่อน

    Shakjahan Sar Big Sallut

  • @rmvideos6349
    @rmvideos6349 หลายเดือนก่อน

    ഷാജഹാൻ 🔥🔥🔥

  • @abrahamkm1442
    @abrahamkm1442 หลายเดือนก่อน +1

    The administration and the judiciary must listen this discussion and act accordingly.Otherwise it will lead to disastrous consequences.

  • @KrishnanKutty-l7m
    @KrishnanKutty-l7m หลายเดือนก่อน +1

    അഡ്വാക്കെറ്റ്. സുരേഷ് ബാബു കണ്ണടച്ചിരുട്ടാക്കുന്നു. വളച്ചൊടിക്കുന്ന വാക്കുകളുപയോഗിച്ചതിൽ ജനങ്ങളെ നോക്കി കൊഞ്ഞണംകുത്തിയതായി തോന്നി. ഇങ്ങനെ ജനത്തെ കളിയാക്കല്ലേ സർ. 🙏🙏🙏🙏

  • @bharathikudlu6282
    @bharathikudlu6282 หลายเดือนก่อน

    ithrayum thurannu paranja Shahjahan Sir nu valiyoru Salute.... Great...🙏🙏👍👌

  • @gopalankp5461
    @gopalankp5461 หลายเดือนก่อน

    We are very proud Sri Adv Shajahan and neglect our chiefminister and other Authorities in kerala Govt

  • @rajum.george3432
    @rajum.george3432 หลายเดือนก่อน

    കൊള്ളക്കാരും ഭീകര പാർട്ടിയും ഭരിക്കുന്ന ഒരു നാട്ടിൽ അങ്ങനാണ് സാറേ.

  • @jayasree3869
    @jayasree3869 หลายเดือนก่อน

    Sri Shahjahan sir ❤❤❤❤❤

  • @വചനതീരം
    @വചനതീരം หลายเดือนก่อน

    രാഷ്ട്രീയ അന്ധത കൊണ്ട് നടക്കുന്നവർ എന്ത് വലിയ വിദ്യാഭ്യാസമുണ്ടായാലും അവരുടെ നീതി ബോധ്യം എന്നത് പാർട്ടി നീതിയ്ക്ക് തുല്യമാണ് ആളുകൾ മതവിശ്വാസികൾ ആകരുത് എന്ന് ഇവർ പറയുന്നത് യഥാർത്ഥ ദൈവ നീതിയിയ്ക്ക് ഘടക വിരുദ്ധമായ നീതി ആണ് പാർട്ടി നീതി പാർട്ടിക്ക് വേണ്ടി എന്ത് തോന്ന്യവാസം ചെയ്താലും അവരെ പാർട്ടി സംരക്ഷിക്കും. ഇവിടെ നവീൻ യഥാർത്ഥത്തിൽ ദൈവ നീതി പാലിക്കാൻ ശ്രമിച്ചു എന്നത് ആണ് കുഴപ്പം ആയത് എങ്കിലും ഈ ദൈവ നീതി മനുഷ്യ ഹൃദയങ്ങളിൽ ഉണ്ടാക്കുന്ന തീകൊണ്ട് പാർട്ടി ഉരുകി ഇല്ലാതാവും ബംഗാൾ ആവർത്തിക്കും

  • @KrishnaKumar-s3j
    @KrishnaKumar-s3j หลายเดือนก่อน

    ഷാജഹാൻസർ ആദ്യമേ അഭിനന്ദനങ്ങൾ അറിയിക്കട്ടെ നല്ല നട്ടെല്ല് ഉള്ളതിന്, ഒന്നും പറയാനില്ല

  • @DevadathaPR
    @DevadathaPR หลายเดือนก่อน

    അന്ന് ഇടതുപക്ഷം(സിപിഎം )പ്രതിപക്ഷകക്ഷി യായിരുന്നു.. അവർക്ക് വേണ്ടി പ്രവർത്തിച്ചതും ഈ പ്രതികളും ആയിരുന്നു. മറിച്ചായിരുന്നെങ്കിൽ ഇത് തന്നെ അവസ്ഥ.

  • @KrishnaDas-xg4xz
    @KrishnaDas-xg4xz หลายเดือนก่อน

    വിളിക്കാതെ ചെന്ന ഈശ്വരനെ പോലും അകത്തു കടത്തി വിട്ടില്ല. ഇവിടെ വിളിക്കാതെ ചെന്ന ചുടല ലക്ഷിയെ ആദരിക്കുകയാണ് ചെയ്തത്.

  • @ummanissac
    @ummanissac หลายเดือนก่อน

    Shajahan മിക്കവാറും കോടതി അലക്ഷ്യ കേസിൽ പെടും

  • @VijayanK-n5p
    @VijayanK-n5p หลายเดือนก่อน

    ഷാജഹാൻ ഒരു മുത്താണ് പുള്ളി പറയുന്നത് നൂറു ശതമാനം ശരി യാണ് നിങ്ങളെ പോലെയുള്ള വരും ജനം ടിവി യു ഇല്ലങ്കിൽ പറയണ്ട

  • @sebastiancjchettanil8342
    @sebastiancjchettanil8342 หลายเดือนก่อน

    🙏👍👌

  • @jayapalcheramangalam561
    @jayapalcheramangalam561 หลายเดือนก่อน

    Judiciary is spinelessness!

  • @k.sridherankrishnan2626
    @k.sridherankrishnan2626 หลายเดือนก่อน

    Never justice hurried & justice buried. Let Suresh babu understand such snippets are not available, let him not quote such statements.Prepare @ ground level

  • @sarathkumar-oh7qz
    @sarathkumar-oh7qz หลายเดือนก่อน

    ഇവിടെ ഒരു ചുക്കും സംഭവിക്കില്ല 😔
    നവീൻ പോയാൽ ആ അമ്മയ്ക്കും മക്കൾക്കും പോയി 😢
    ഇനിയുള്ള ജീവിതത്തിൽ അവർ ഒറ്റപ്പെട്ടുപോയി,, 😔 അത്രതന്നെ 😢

  • @vinayanpalliath6023
    @vinayanpalliath6023 หลายเดือนก่อน

    യാതൊരു നിയന്ത്രണങ്ങൾ ഇല്ലാതെ കുട്ടികളെ വളർത്തിയാൽ അവർ ക്രിമിനലുകളോ ക്രിമിനലുകളുടെ പാർട്ടിയിലോ ചെന്നു പെടും. അതാണ് ദിവ്യത്വും

  • @വചനതീരം
    @വചനതീരം หลายเดือนก่อน

    ഇവിടെ മീഡിയയിൽ സംസാരിക്കാൻ വന്നിരിക്കുന്ന എല്ലാവരോടും ആയി കേരള സർക്കാർ അനുസരിക്കുന്ന നിയമം പാർട്ടി നിയമം ആണ് അല്ലാതെ ഇന്ത്യൻ ഭരണഘടന ഒന്നും അല്ല ആയത് കൊണ്ട് തന്നെ നിലവിലെ നിയമം അനുസരിച്ചു തന്നേ ആണ് സർക്കാർ കാര്യങ്ങൾ ചെയ്യുന്നത്. അത് മനസ്സിലാക്കാതെ നിങ്ങൾ നടത്തുന്ന പ്രതികരണങ്ങൾ സംസ്ഥാന ദ്രോഹ പ്രവർത്തനം. രാജ്യദ്രോഹികൾക്കുള്ള അതേ ശിക്ഷ ആണ് ഇതിനും

  • @SarathKumarPillai
    @SarathKumarPillai หลายเดือนก่อน

    Anyone left in the state who have self esteem and pride left in him/her?

  • @venusarangi
    @venusarangi หลายเดือนก่อน

    നാളെ കമ്മീഷൻചെയർമാൻ ആവണ്ടേ

  • @louispj6764
    @louispj6764 หลายเดือนก่อน

    സുരേഷ് ബാബു എന്താ ഈ പറയുന്നത്
    കഥപ്രസംഗം.
    Time waste.

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 หลายเดือนก่อน

    പോലീസിൻറെറ ഒത്താശയോടെ ഒളിപിച്ചിട്ടുള്ള ഒരു വ്യക്ത്തിയേ അവർക്ക് കണ്ടു പിടിക്കാൻ സാധിക്കുമോ എന്നു ആരെംകിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയുമോ?

  • @kumaranputtiyengal5876
    @kumaranputtiyengal5876 หลายเดือนก่อน

    Ee Book Clocs Chayan Denviyaynm Athu Vayi Pokanam

  • @RajanValsan
    @RajanValsan หลายเดือนก่อน

    ഇത്തരം തെമ്മാടിത്തരം എതിർക്കാൻ ഇവിടെ ആരുണ്ട് രാഷ്ട്രീയക്കാരൊക്കെ ഭരിക്കുന്നവരുടെ ആൾക്കാർ അല്ലേ സാധാരണക്കാരൻ ആരോട് യാചിക്കും ഒരു വഴിയും ഇല്ല നമ്മുടെ ഗതികേട് ഇത്തരക്കാരെ എറിഞ്ഞോടിക്കുന്ന കാലം എന്ന് വരും

  • @kvprasadtpdy
    @kvprasadtpdy หลายเดือนก่อน +1

    മിസ്സ് കേരള യക്ഷി പട്ടം കൊടുക്കണം ഇവൾക്ക്

  • @ramachandrannambiar4235
    @ramachandrannambiar4235 หลายเดือนก่อน

    ദിവ്യക്ക് കൊമ്പുണ്ട്. അത് ശശിയണ്ണൻ കണ്ടതാ

  • @PremaDas-r9x
    @PremaDas-r9x หลายเดือนก่อน

    Chathon chathu pavam divya oru 500 cor sambadikatte

  • @jayapalcheramangalam561
    @jayapalcheramangalam561 หลายเดือนก่อน

    They can use her physically , nothing more !

  • @naveencv3793
    @naveencv3793 หลายเดือนก่อน

    Divyakku kombu illa but vere entho undu😮😮

  • @vasudevarudd2889
    @vasudevarudd2889 หลายเดือนก่อน +1

    സുരേഷ് ബാബു സാറെ താങ്കൾക്ക് ബിഗ് സല്യൂട്ട്

  • @pankajneroth7405
    @pankajneroth7405 หลายเดือนก่อน

    15:32 ദിവ്യ കേരള സർക്കാരിന്റെയും, പോലിസിന്റെയും. തണലിൽ സുരക്ഷിതമായി ജീവിക്കുന്നു. ഹമാസ് സീൻ വാറി നെ സംരക്ഷിച്ചപോലെ .😂😂😂😂😂

  • @louispj6764
    @louispj6764 หลายเดือนก่อน

    അനിൽ നമ്പ്യാർ,
    വക്കീൽ സുരേഷ് ബാബു ഈ മൊണ്ണ ഏതു പാർട്ടി കാരൻ

  • @binuamos5789
    @binuamos5789 หลายเดือนก่อน

    ദിവൃ രക്തസാക്ഷിയായി

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 หลายเดือนก่อน

    Babu didn't commit suucide, but he was killed by somebody. There are many evidences to it. But we cannot expect that he will get justice, because Vijayan is CM.

  • @jijopious2614
    @jijopious2614 หลายเดือนก่อน

    Courts are all one-sided, power rules

  • @SudhaMani-l8h
    @SudhaMani-l8h หลายเดือนก่อน +1

    Pavam ammayum randu penkuttikkalum eppol nissahayariyi nilkunnu

  • @AbhijithNandhu-f2b
    @AbhijithNandhu-f2b หลายเดือนก่อน

    Divyaku promotion kitti....adutha mukyamanthri aayittu.....

  • @kumardeep5004
    @kumardeep5004 หลายเดือนก่อน

    Aareyum pedikkathe valarnnu. Ellattinum meethe enna thonnal. Aarum question cheyyillenna thonnal. Keralathil immathiri case aadyamaayi.

  • @rinsroy4901
    @rinsroy4901 หลายเดือนก่อน

    Banana republic state 😂😂😂... nothing will happen...

  • @ManojKumar-nd9pm
    @ManojKumar-nd9pm หลายเดือนก่อน

    KM SHAJAHAN👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹

  • @gopalankp5461
    @gopalankp5461 หลายเดือนก่อน

    The postmortem report not yet received after six days. The police is on the criminal side hence the delay in finding the real criminal PPDivya and not convicted and sent to jail..

  • @SwapnaSreekumar-s1j
    @SwapnaSreekumar-s1j หลายเดือนก่อน

    CPM neethi

  • @SwapnaSreekumar-s1j
    @SwapnaSreekumar-s1j หลายเดือนก่อน

    Suresh Babu is a joker

  • @radhakrishnanpk2723
    @radhakrishnanpk2723 หลายเดือนก่อน

    കാലം ആർക്കും മാപ്പില്ല ഇത്‌ ഭാരത സംസ്കാര വിശ്വാസ രീതി രണ്ട് പെണ്മക്കൾ ശാവം arukum ആരാണോ ഇതിനു കാരണം അനുഭവിക്കം

  • @pankajneroth7405
    @pankajneroth7405 หลายเดือนก่อน

    ദിവ്യ കേരള സർക്കാരിന്റെയും, പോലിസിന്റെയും. തണലിൽ സുരക്ഷിതമായി ജീവിക്കുന്നു. ഹമാസ് സീൻ വാറി നെ സംരക്ഷിച്ചപോലെ .

  • @ManojKumar-nd9pm
    @ManojKumar-nd9pm หลายเดือนก่อน +1

    Korala hi kotatite kanne chuvape konakam konde aane kettiyirikunne😊😊😏😏😡

  • @jayapalcheramangalam561
    @jayapalcheramangalam561 หลายเดือนก่อน

    Divya kku kodukkan ellam undu , kusalo ?

  • @gregphil6192
    @gregphil6192 หลายเดือนก่อน

    Ellaayidathum bhayankara charcha , pakshe aarrum Navin Babu vinte phone ne patty parrayunnilla . Evide ? . Konnavanmaar maattiyo ? . Police il undo ? . Veettukaarkku kaimaariyo ? . Kandu kittiyittillae ? . Sambhaashikendae ? .

  • @RajeshVM-m4l
    @RajeshVM-m4l หลายเดือนก่อน

    janam tv nilanilkkunnathenthu kondanu? kendrathil BJP ullathu kondanu.

  • @jaya813
    @jaya813 หลายเดือนก่อน

    Eneetu poda sakhaave

  • @ANNIL369
    @ANNIL369 หลายเดือนก่อน

    ORU SARKAR UDHYOGASTHANTE JEEVANTE VILAYECKAL VILAYUNDU ORU UNINVITED GUST NTE RASHTRIYA BHAVICKU...

  • @VijayakKopalakochi-b9x
    @VijayakKopalakochi-b9x หลายเดือนก่อน

    Nhaanoru saada manushyanayi adilappuram oru prajeyayi chindikkuva.lvide er prabhudda Keralathil endaan nadannkondirikkunnad? Ivide idupolulla kure... Ottappetta sambhavangalkkella nammalellaavarum sakshyamvahichavaraan. Appol Nammude Bahumaanappetta nyaayaneethi Vyavastha Aarude Rakshakkaan?Nammal aareyan vishvashikkendad?Needidevada Kannketti Erikkunnadkond Ennadkodayirikkumo!!! Evide saadharanakkar Enganeyan Manasamaadanathode jeevikkendad? Pazaya Rajabharanamayalum Ithrayum kashtamundayadayi orkkunnilla.KM Shajahan saar paranhad 100 shadamanam shariyaan. Pakshe Elladineyum Nyayeekarikkunnavarkk Idonnum Akkunnillallo.Inganeyonnum Saadharanakkarkk aalojikkanum saadhikkille.

  • @UshaDevi-sb7cx
    @UshaDevi-sb7cx หลายเดือนก่อน

    Evide sadharana ganangalkku orikkalum neethi kittunnilla kittukayumilla athukond evideyulla vidyasampannraya yuvakkal oru theerumanamedukkanam niyamamkayileduth kuttavalikale sikshikkanam ethil attavum onnamanaya kuttavali pinarai vijayan thanneyane pinarai enthanavidecheyyunnath arkoppamanu nilkkunnath eppol nikrustaraya kure muslimukalkkuvendi enthu thonniyavasavum cheyyan koottunilkkum entha musliminte vottumathram kondano ethiyan gayichippol mukdyamanthri ayath ini oruthiracjaduppil evarude vottukondu mathram ningal jayikkumo athine inium ethungal ningalkku vottucheyyumenn valla urappumundo dayavayi orapekshayund karalathile ellamanusyareym orupolekand bharikkuka allenkil adhikam thamasiyathe sahiketta sadharana ganangal pavappettavarude neethikkuvendi niyamam kayyiledukkum athilninnum rakshapedan oruniyamam bharikkunna nethakkalkkum avilla parangekkam

  • @VijayakKopalakochi-b9x
    @VijayakKopalakochi-b9x หลายเดือนก่อน

    Kandad paranhal Thondkond Are.Olladparanhal pettammakkum Sahikkilla.

  • @sureshnair1740
    @sureshnair1740 หลายเดือนก่อน

    Mr shajahan 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @RajendraInd
    @RajendraInd หลายเดือนก่อน

    Jenam pudathoo varuu pis

  • @RajendraInd
    @RajendraInd หลายเดือนก่อน

    Awall sasiyoude veedill undee ennallee sasi hanimooll ahozhichu oruu 🐀 rathyirri suppar kalli nadathyyi sasikku ariyam awantte andyyi arenkillum murichuu pattikku kodukkumo nallee sasi kku andyyi kannilla athannu awannu arriyam 😂😂😂