അളിയൻ vs അളിയൻ | Aliyan VS Aliyan | Comedy Serial by Amrita TV | Ep : 231 | പരേതന്റെ പാർട്ടി

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 161

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +35

    പക്ഷെ ഫാസിൽ കനകൻ ഉള്ള ആ കഥാ ബിന്ദു അങ് വരുന്നില്ല Pls എത്രയും പെട്ടന്നു അവരെ തിരിച്ചു കൊണ്ട് വരിക

    • @MrSyntheticSmile
      @MrSyntheticSmile 6 ปีที่แล้ว +1

      Muhamedmusthafa Ep I loved that Clara family, which was even better.

    • @sakariyapk4867
      @sakariyapk4867 4 ปีที่แล้ว

      6th 5868746598989 century 585855955r.

  • @badboyh6482
    @badboyh6482 6 ปีที่แล้ว +17

    സത്യംപറയാലോ പരമബോറാണ് ഇപ്പോഴുള്ള എപ്പിസോഡുകൾ
    കനകനെ കൊണ്ടുവരാൻപറ്റുമെങ്കിൽ കൊണ്ടുവാ ഇല്ലെങ്കിൽ ഇതു നിർത്തിയേക്...

  • @thesreefkp5556
    @thesreefkp5556 5 ปีที่แล้ว +4

    Super serial
    Full sport amrita tv

  • @vinupp3002
    @vinupp3002 6 ปีที่แล้ว +5

    Amrutha Tv Uploader... ഞങ്ങളുടെ ആഗ്രഹത്തിനനുസരിച്ചു നിങ്ങൾ,പുതിയ എപ്പിസോഡ് പരമാവധി നേരത്തെ ഞങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നതിൽ ഒരുപാട് നന്ദി😚😚😚
    Uploading കുറച്ചു കൂടെ ഓർഡർ ആവാൻ ഉണ്ട്... ഡെയ്‌ലി ഓരോ എപ്പിസോഡ്...അതും ഏകദേശം correct ടൈംമിൽ...അതും കൂടെ ആയാൽ ഗംഭീരം😄😄😄

  • @SabeerNilamel
    @SabeerNilamel 6 ปีที่แล้ว +12

    കനകനില്ല
    ഫാസിലില്ല
    ജമന്തി ഇല്ല,
    അമ്മാവന്‍ അഴകേഷനില്ല.
    ഇവരൊന്നും തമ്മില്ലുള്ള അടിയും വഴകും വക്കാണവും ഇല്ല...
    അളിയന്‍ വേഴ്സസ് അളിയന്‍ ഇപ്പോള്‍ ക്ലീട്ടോ വേഴ്സസ് തങ്കം ആയി മാറി...
    ഇവരൊന്നും ഇല്ലാതെ ഒരു രസവും ഇല്ല...
    വേഗം അവരെ തിരികെ കൊണ്ട് വരൂ...

    • @asharafck2119
      @asharafck2119 4 ปีที่แล้ว

      തങ്കത്തിനെ മാറ്റുക കണകത്തിനെയു ജമന്തിയെയു കൊണ്ട് വരിക

  • @mizzi475
    @mizzi475 6 ปีที่แล้ว +3

    ഞാൻ അളിയൻ vs അളിയന്റെ സ്ഥിരം Viewer ആണ് .. mY longing(മഞ്ജു ചേച്ചിക്കുo Av SA team നും Amrita TSerial നും മനസിലായെന്നു വിചാരിക്കുന്നു)
    കഴിഞ്ഞ എപ്പിസോഡിൽ കമന്റ് ഇടാൻ കഴിഞ്ഞില്ല.
    മഞ്ജു ചേച്ചിയുടെ Lateട t കമന്റ് കഴിഞ്ഞ ഒരു എപ്പിസോഡിൽ കാണാൻ ഇടയായിരുന്നു. അപ്പോഴെ എന്റെ ഈ കമന്റെ ഇടാനിരുന്നതാണ്. ചില കാരണങ്ങളാൽ കഴിഞ്ഞില്ല..
    Avs A ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ.. മറ്റു സിരിയലുകൾ മടുത്തിട്ടല്ല ഇവിടെ വന്നത്. യാദൃശ്ചികമായി ഇവിടെ എത്തിപ്പെട്ടതാണ്.. അന്നു മുതൽ ഇതിനെ വല്യ ഇഷ്ടാണ്. AvടA ഒരു പാട് പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴും ഞങ്ങളുടെയൊക്കെ ആവശ്യങ്ങും നിർദ്ദേശങ്ങളും നിങ്ങൾ എല്ലാ വരും നിറവേറ്റി തരാൻ ശ്രമിക്കുന്നു എന്നത് തന്നെ ഞങ്ങൾക്ക് വലിയ സന്തോഷാണ്...
    അന്നും ഇന്നും ഇനി എന്നും AVടA നൊപ്പം ഞങ്ങളുണ്ട്. നിങ്ങൾ ധൈര്യായി മുന്നോട്ട് പോകുക..

    • @manjupathroseofficial4149
      @manjupathroseofficial4149 6 ปีที่แล้ว +1

      MiZzi thank u so much dear..😄😄😄

    • @mizzi475
      @mizzi475 6 ปีที่แล้ว

      Manju Pathrose ചേച്ചി സുഖായിരിക്കുന്നോ?

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      MiZzi നീ ഏതു വേഷത്തിൽ വന്നാലും ഏതു പേരിൽ വന്നാലും മഞ്ചു ചേച്ചി നിന്നെ കണ്ടു പിടിക്കും ,, ഇതെങ്ങനാ.?? ഞങ്ങൾക്കൊന്നും ഇത് കിട്ടുന്നില്ലല്ലോ..? 😅

    • @mizzi475
      @mizzi475 6 ปีที่แล้ว +1

      hakeen shaju അതൊക്കെ ഔ ഭാഗ്യാണ്.. അസൂയപ്പെട്ടിട്ട് കാര്യമില്ല.. 😅😉😄

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      MiZzi " 😄😄
      ഈ ഒരു കാര്യത്തിൽ എനിക്ക്
      നിന്നോട് ഇച്ചിരി അസൂയ ഉണ്ട് "😏😏

  • @shafeenshamsudeen8848
    @shafeenshamsudeen8848 6 ปีที่แล้ว

    ഇത് കലക്കി

  • @snehalathanair427
    @snehalathanair427 ปีที่แล้ว

    Laughed a lot at cleto's humorous jokes said seriously-- thangam is the star artiste.❤❤❤❤.but missed.the others kanakan.etc

  • @hakeenshaju5360
    @hakeenshaju5360 6 ปีที่แล้ว +9

    എനിക്കും വേണം അമൃതയുടെ love
    😓😓

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว +2

      ഹേയ്.. എനിക്കും കിട്ടി "
      Thanks amrita 😅😅

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว +2

      hakeen shaju നീ ചോദിച്ചു മേടിച്ച് അല്ലെ കള്ളാ

  • @lisasusanlisa514
    @lisasusanlisa514 6 ปีที่แล้ว

    അമ്മാവനും കനകനും പിന്നെ ഫാസിലും...... എവിടെ???? അമ്മ ജമന്തി എല്ലാരേം മിസ്സ് ചെയ്യുന്നു....

  • @arjuns4788
    @arjuns4788 6 ปีที่แล้ว +2

    പൈസ കൊടുത്തു മേടിച്ച സാധനം നാശമായിപോകുരുത് അത് റീത്താണെങ്കിൽപോലും 18:19
    #നടരാജനോടൊപ്പം

  • @jyothishv8836
    @jyothishv8836 6 ปีที่แล้ว +6

    മുതലാളി അഭിനയം പഠിച്ചു വരുന്നുണ്ട്

  • @myentertainme
    @myentertainme 6 ปีที่แล้ว

    നല്ല കോമഡി ഉണ്ട്..... പക്ഷേ കനകൻ, ജമന്തി, ഫാസിൽ, അമ്മ, അമ്മാവൻ, ഈ കഥാപാത്രങ്ങളെ തിരിച്ചു കൊണ്ടുവരണം, അമ്പിളി കുട്ടൻ വേണം

  • @whatsappvideos6694
    @whatsappvideos6694 6 ปีที่แล้ว +1

    Amboooo kidilam...

  • @saraswathyamma1205
    @saraswathyamma1205 3 ปีที่แล้ว +1

    Oru kadhayum illa😋

  • @sujathakoonath2703
    @sujathakoonath2703 6 ปีที่แล้ว

    Enikum venam

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +7

    അഡ്മിൻ നീ മുത്താണ് പ്രവാസിയുടെ മുത്താണ്

  • @minnu252
    @minnu252 6 ปีที่แล้ว +2

    Ambilichettande koodeyulla blue shirt abhinayichu thakarkkanallo 👍

  • @anasalpha5816
    @anasalpha5816 6 ปีที่แล้ว +9

    Nadarajan fans adi makkale like 😍

  • @zeenathks2264
    @zeenathks2264 6 ปีที่แล้ว

    മുതളാളി കലക്കി ക്ലീറ്റോ കടവു ളെ നിയെങ്കയോ പോയിട്ടെൻ

  • @ARDcreations46333
    @ARDcreations46333 ปีที่แล้ว

    Last Scene 🤣

  • @sr9435
    @sr9435 6 ปีที่แล้ว +8

    നടരാജന്റെ യഥാർത്ഥ പേര് എന്താണ്?

    • @MrSyntheticSmile
      @MrSyntheticSmile 6 ปีที่แล้ว

      sofi mol He is the assistant director Kiran.

    • @pradeeprajan5437
      @pradeeprajan5437 3 ปีที่แล้ว

      Saleel S Nair ennanu sheriyaya peru. Nadarajan and Anzar interview undu youtubil

  • @tintopunnoose119
    @tintopunnoose119 6 ปีที่แล้ว

    എനിക്കും വേണം

  • @AbdulKareem-zh3xl
    @AbdulKareem-zh3xl 6 ปีที่แล้ว +1

    Nice episode

    • @Padmini1712
      @Padmini1712 ปีที่แล้ว

      Kaashu moshtikkum arinjum Thangam enthinu thiruchum thiruchum Cleetoinde kaiyilu Electricity paisa kodukunnathu? Manisil aavunnillaa.Poor Script and story line.

  • @am-qr7dh
    @am-qr7dh 4 ปีที่แล้ว

    Cool 😎

  • @makkarmm165
    @makkarmm165 2 ปีที่แล้ว

    ചില എപ്പിസോഡ് ൽ ചില സിനിമയുടെ നിഴലുകൾ ഉണ്ട്....

  • @Sp-qn1km
    @Sp-qn1km 5 ปีที่แล้ว

    Nice

  • @hiba6thhizam4th34
    @hiba6thhizam4th34 4 ปีที่แล้ว +1

    👍🤓💖👌😀🤩

  • @saifukappil5138
    @saifukappil5138 4 ปีที่แล้ว

    👏👏👏

  • @minnu252
    @minnu252 6 ปีที่แล้ว +3

    Kazhinja episodel njan chodiche ullu Cleeto car business nirthiyonnu 😇😇😇

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว

      M Ganga ശെരിയാണ് ആ msg directr സർ വായിച്ചു കാണും

    • @minnu252
      @minnu252 6 ปีที่แล้ว

      Jp young 😂😂🙏

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว

      M Ganga 😀😁😂😂

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 6 ปีที่แล้ว +2

    Alla cleetus, ethryokke sahikkunna
    paavum ninte wife node onnu rammimayi samsrichu koode.karryam kittan vendi mthram aavaruth.

  • @nadinsurance2304
    @nadinsurance2304 4 ปีที่แล้ว

    നടരാജൻ 😃😃😃😃😃😃😃😀😄

  • @rajijineesh1946
    @rajijineesh1946 6 ปีที่แล้ว +4

    😍

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      ഹായ്...! ഇമോജി എത്തിയോ..?
      എന്തേ കണ്ടില്ലന്ന് നോക്കുവായിരുന്നു " 😄

    • @rajijineesh1946
      @rajijineesh1946 6 ปีที่แล้ว

      hakeen shaju 😁

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      emoji Kuwait ൽ എങ്ങനാ..
      ചൂടൊക്കെ തുടങ്ങിയോ..?

    • @rajijineesh1946
      @rajijineesh1946 6 ปีที่แล้ว

      hakeen shaju ഇന്ന് നല്ല മഴ ആയിരുന്നു

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว +1

      emoji ,, ഇവിടേം ഇന്നലേ ചെറുതായൊന്നു പെയ്തു "

  • @kuttuskuttus6017
    @kuttuskuttus6017 6 ปีที่แล้ว

    Party karyam kurachit pazhayakanak kanakanum jamanthiyum ok ulla kudumbathareesham kanikoo

  • @asifebrahim415
    @asifebrahim415 6 ปีที่แล้ว +2

    Ippol ithu aliyan vs aliyan alla aliyan vs ambilli 😁😁😁

  • @jintugeorge1175
    @jintugeorge1175 6 ปีที่แล้ว

    Climax😆👌

  • @basheerraihan
    @basheerraihan 6 ปีที่แล้ว +8

    Riyazinte acting kamubol namude jakathi chettane orma varunnu ..

  • @dineshjohn7641
    @dineshjohn7641 6 ปีที่แล้ว +1

    Facilineyum kanakaneyum unden thirichu kondu varikkaaaa

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว

    ഇതിൽ നടരാജൻ കലക്കി

  • @anamikakr1536
    @anamikakr1536 4 ปีที่แล้ว +1

    👋👋👋👋

  • @ramanikrishnan4087
    @ramanikrishnan4087 3 ปีที่แล้ว

    Ambilikuttan ithra tharam thazhano

  • @manjeshmanjesh2804
    @manjeshmanjesh2804 6 ปีที่แล้ว +1

    Nadarajan muthanu😍

  • @sheenasaju1727
    @sheenasaju1727 6 ปีที่แล้ว +5

    Balu father in uppum mulakum.

    • @manjumalappuram2290
      @manjumalappuram2290 6 ปีที่แล้ว

      sheena saju baluvinte aniyan alle?

    • @sheenasaju1727
      @sheenasaju1727 6 ปีที่แล้ว

      Manju Malappuram president baluvinte achana.4.50.aniyanum unde ambily.

  • @moideench8452
    @moideench8452 6 ปีที่แล้ว +4

    Where is kanakan&fasil
    No interest to see now

  • @rishusaman4597
    @rishusaman4597 6 ปีที่แล้ว +3

    കനകൻ എവിടെ?

  • @archanajayan8760
    @archanajayan8760 6 ปีที่แล้ว +1

    Bring back kanakan and team....pls

  • @shahanashabi1339
    @shahanashabi1339 4 ปีที่แล้ว +1

    uppum mulakuile achan

  • @jyothikavi3284
    @jyothikavi3284 6 ปีที่แล้ว +2

    Nadarajante sareerabhasha real ayi engane ano

    • @Padmini1712
      @Padmini1712 ปีที่แล้ว

      He is a fantastic actor!

    • @Padmini1712
      @Padmini1712 ปีที่แล้ว

      Unlike Cleeto who overacts

  • @hariprasadprasad369
    @hariprasadprasad369 4 ปีที่แล้ว

    8.18😆😆🤣🤣

  • @sailsmooth7616
    @sailsmooth7616 6 ปีที่แล้ว +2

    Evidedo Kanakanum Fasilum

  • @shyjusk7301
    @shyjusk7301 4 ปีที่แล้ว +1

    Thakli always to much

  • @alameeraprintingpress1510
    @alameeraprintingpress1510 6 ปีที่แล้ว

    കനകനും ഫാസിലും ഉണ്ടോ എന്ന് കമന്റിൽ നോക്കും. ഇല്ലെങ്കിൽ കാണാറില്ല

  • @minnu252
    @minnu252 6 ปีที่แล้ว +2

    Entokke paranjalum cleetone enokkishtta, Cleeto Ne alla Riyazikkaye.. adehathinte mannerisms kanumbo Jagathye orma varum😘😘😘😘

    • @shameershameer6357
      @shameershameer6357 6 ปีที่แล้ว

      Cleeto ആണോ riyas?

    • @minnu252
      @minnu252 6 ปีที่แล้ว +1

      Shameer Shameer athe .. Riyaz Narmakala enna real name , Riyaz Nedumagnad ennum parayum

    • @riyasmohammed3793
      @riyasmohammed3793 6 ปีที่แล้ว +4

      M Ganga thanks for giving my details

    • @minnu252
      @minnu252 6 ปีที่แล้ว

      Riyas Mohammed OMG 😳😳ithu Cleeto aano?? 😘😘u made my day😍😍 ...Riyaz chettande aliyans le adyathe comment enikkane🤝🤝cleeto chettanodu comment sectionl varanam nnu parayan manju chechiyodu paranjelu, enikku vayya.. santhosham kondu enikku irikkan vayyeee...
      enikku valiya ishttam aanu Riyazikkaye 😍😍😍chettande acting kandal Jagathy chettane orma varum. 💐💐
      cleetoyodu deshyam undavarundu cleetode oro pravarthi kanumbo 😠pakshe aaa characterne ithra realistic aayi avatharippikkuna Riyazikkayodu ennum ishttamellu.😍😇😇.kittiya character athrem nannayi cheyyunna kondanallo chila episode enkilum negative aayi varunna character cleetonee viewersnu ishttapedathe, atha spiritl edutha mathi,u r very talented, excellent acting. Mimicry, singing talent ini Entu venam🤗🤗🤗Aliyans m, marimayam annu ippo trlevisionil ulla ettavum class programs..
      Marimayathilum Manmadhan adipoliyane.,👌👌👌last episode English principal aayi thakarthallo.
      chettande song comedy ulsavathil kandu super aanutto.. pinne manju chechim chettanum koode aliyans de locationil vechu paadunathum kandu.. ningal randu perum koodi malsarichu padunna oru episode aliyans l ennu kanan pattum..🤔🤔

    • @minnu252
      @minnu252 6 ปีที่แล้ว +1

      Riyas Mohammed pinne thadi ithiri kurakkane vayarum koodunnundu🙈...pinne njangalde thankathinte mukhathadikkanum padilla 😢😢😢
      Riyazikkade pookkal ulla beach wear polathe shirts enikkishtta 👚👕kanninu nalla kulurma thonnum kanumbo, select bright colours like today's one..👍love u 😍😍😍

  • @Americaneagle-c5b
    @Americaneagle-c5b 6 ปีที่แล้ว

    പൊളി

  • @sindhumahesh8796
    @sindhumahesh8796 6 ปีที่แล้ว

    We miss kanakan and jamandi

  • @ramanikrishnan4087
    @ramanikrishnan4087 3 ปีที่แล้ว

    Ithe subjects Sreenivasante sandeeam enna cinemayilundu. Endine koode koode ingane oru thattippu. Pandu thattem muttem ennathileyum ingane oru thattippu undayirunnu

  • @varunrv378
    @varunrv378 3 ปีที่แล้ว

    Hi

  • @muhammadshaheer2058
    @muhammadshaheer2058 2 ปีที่แล้ว

    🤣🤣

  • @Martinjose92
    @Martinjose92 6 ปีที่แล้ว +3

    Thirde... swalpam late ayi.. ennalum ok

  • @nizamvk82
    @nizamvk82 6 ปีที่แล้ว +1

    7 Aamath thanks അഡ്മിൻ

  • @goputk3826
    @goputk3826 6 ปีที่แล้ว

    Dialogue n video sync problem und

  • @hashimamehrin299
    @hashimamehrin299 6 ปีที่แล้ว +2

    Ippo korach borakunnund

  • @nithinkb93
    @nithinkb93 6 ปีที่แล้ว +1

    Fazil kanakan jamanthi illathondu nalla bore aakunund. Avare kondu varu plzzz kaaaalu pidikaaam. Ithu valip aaanu😠😠😠

  • @subaircs4472
    @subaircs4472 6 ปีที่แล้ว +1

    Spuerr

  • @venugopalan.mvenugopalan.m8548
    @venugopalan.mvenugopalan.m8548 2 ปีที่แล้ว

    Jyothishanu paniyillathayo

  • @kesavadasapuram9
    @kesavadasapuram9 6 ปีที่แล้ว +1

    Now that standered has gone,

  • @cijoykandanad
    @cijoykandanad 4 ปีที่แล้ว

    സന്ദേശം സിനിമ കണ്ട തിരക്കഥാകൃത്തു ഒരു കഥ അതിൽ നിന്ന് ഒരു ദിവസത്തേക്കുള്ള വക ഒപ്പിച്ചു

  • @appuammu2180
    @appuammu2180 6 ปีที่แล้ว

    😚😘😚😘😚😘😘

  • @navasmalariyadksanavasmala3165
    @navasmalariyadksanavasmala3165 6 ปีที่แล้ว +1

    ജനങ്ങളുടെ കുഴപ്പമാ

  • @AbdulKareem-zh3xl
    @AbdulKareem-zh3xl 6 ปีที่แล้ว

    Chef Mohammed paranjathanu shari
    Avarulla samayathe sugam illa

  • @sajimathai3520
    @sajimathai3520 6 ปีที่แล้ว

    Uploader spr

  • @mdmannarmala3693
    @mdmannarmala3693 6 ปีที่แล้ว

    എനിക്കും വേണം like അമൃതയുടെ

  • @jijinaanuabi1040
    @jijinaanuabi1040 3 ปีที่แล้ว

    Ee 2 koothareyeyum Matanam onnu manju thalla pinne aa pothine roopa um chiriyum illa mandodhariyeyum

  • @Psychosaudi
    @Psychosaudi 6 ปีที่แล้ว +2

    10th

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      sandhya soman അയ്യോ " 10 th
      കഷ്ടമായിപ്പോയി.. 😥😥
      അടുത്ത പ്രവശ്യം നോക്കാട്ടോ..!

  • @anamikakr1536
    @anamikakr1536 4 ปีที่แล้ว +1

    18:19

  • @ramanikrishnan4087
    @ramanikrishnan4087 4 ปีที่แล้ว

    Ithu sandesam cinemayil ninnu adichu mattiyatua. Raktha sakshi

  • @pacheerichannels
    @pacheerichannels 6 ปีที่แล้ว +2

    6aamath

    • @mariageorge5315
      @mariageorge5315 6 ปีที่แล้ว

      priya prakash varrier kannirukkiya sundharii

  • @bennyjohn4414
    @bennyjohn4414 6 ปีที่แล้ว +1

    kadhayillayyma feel cheyithu . bad episode

  • @Renjith267
    @Renjith267 6 ปีที่แล้ว +2

    കനകനും കുടുംബവും,ഫാസിലും വേണം. ക്ലീറ്റസ് മാത്രം പോരാ.

  • @gayathrisujatha6503
    @gayathrisujatha6503 6 ปีที่แล้ว

    Ithe cleetoyudem thankathitem matram paripadi aayi edukalle kanakanum jamatheem ammem ammavanum fazilum okke venam plsss Amrita tv🙏

  • @MC-jm6hx
    @MC-jm6hx 3 ปีที่แล้ว

    ഇത്രയും അടി ഉണ്ടായിട്ടും റീത്തിന് ഒരു കുഴപ്പവും ഇല്ല

    • @Padmini1712
      @Padmini1712 ปีที่แล้ว

      Cleetos 100 Rs Wreath and Ambulikuttans wreath are both Small!!!

    • @MC-jm6hx
      @MC-jm6hx ปีที่แล้ว

      @@Padmini1712 സുരേന്ദ്രൻ മുതലാളിയുടെ mannerism സൂപ്പർ 😄

  • @sathidevi4428
    @sathidevi4428 3 ปีที่แล้ว

    U

  • @aleyammajoy6724
    @aleyammajoy6724 4 ปีที่แล้ว

    K

  • @chefjerin
    @chefjerin 6 ปีที่แล้ว

    4

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 6 ปีที่แล้ว

    1 st adicheeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee oioi oioi oioi.

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Sudheer Kumar 🏆🏆🏆
      ഇതു നിങ്ങൾക്കിരിക്കട്ടെ " 😅😅

    • @SudheerKumar-eb3sj
      @SudheerKumar-eb3sj 6 ปีที่แล้ว +1

      hakeen shaju thanks bro

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Sudheer Kumar 😄😄

  • @aleyammaputhenpurakal3777
    @aleyammaputhenpurakal3777 6 ปีที่แล้ว +2

    horrible sereal

  • @shanshanpvtltdshanshan5758
    @shanshanpvtltdshanshan5758 6 ปีที่แล้ว

    Moonjiya president

    • @sajimathai3520
      @sajimathai3520 6 ปีที่แล้ว

      Shan Shan Pvt Ltd Shan Shan 😂😂😂😂

  • @sureshbabu7005
    @sureshbabu7005 ปีที่แล้ว +1

    ഒറ്റ ഒരണ്ണത്തിനും അഭിനയിക്കാന്‍ അറിയില്ല...

  • @jpyoung3864
    @jpyoung3864 6 ปีที่แล้ว +1

    second

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Jp എനിക്കും വേണം second 😅

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว

      hakeen നീ എടുത്തോ ചങ്കെ 💚💚💛💜💓💕😘😀😁😂😂

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Jp വേണ്ട നീ.. തന്നെ എടുത്തോ " 😅

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว

      hakeen shaju വേണ്ടന്നെ നീ തന്നെ എടുതോഡേയ്

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Jp വേണ്ടാ... നീ തന്നേ എടുത്തോ..
      എനിക്ക് പ്രശ്നമില്ല" 😄

  • @guptanneelakandanveemboor7790
    @guptanneelakandanveemboor7790 6 ปีที่แล้ว +2

    മഹാ ബോറായി തുടങ്ങി.

  • @LittleDummyhead
    @LittleDummyhead 6 ปีที่แล้ว +1

    👏👏👏👏👏