നന്ദി പിണറായി ഇങ്ങനെ ഒരുത്തനെ മന്ത്രിയാക്കാത്തതിൽ I About Thomas K. Thomas

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 129

  • @mohankumars3033
    @mohankumars3033 2 ชั่วโมงที่ผ่านมา +42

    അതിൽ 50 കോടി രൂപ തോമസ് കെ തോമസ് പിണറായി വിജയന് കൊടുത്തിരുന്നെങ്കിൽ ഇപ്പോൾ മന്ത്രി ആയിട്ട് ഇരിക്കാമായിരുന്നു.

  • @thulaseedharangopalannair4032
    @thulaseedharangopalannair4032 2 ชั่วโมงที่ผ่านมา +11

    ആ പൈസ കാരണഭൂതന് കൊടുത്തെങ്കിൽ അയാളെ എപ്പോഴേ മന്ത്രിയാക്കിയേനെ

  • @EMANSGROUP971
    @EMANSGROUP971 3 ชั่วโมงที่ผ่านมา +66

    ഈ 2 വാഴകളെ പിടിക്കാൻ 100 കോടി മുടക്കുന്നവൻ അല്ലേ മരവാഴ..

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 3 ชั่วโมงที่ผ่านมา

      അല്ല മന്ത്രിയായാൽ അതിൻ്റെ നൂറിരട്ടി അടിച്ചെടുക്കാനുള്ള വകുപ്പുണ്ട്. ഇവിടത്തെ ജനാധിപത്യം ഇങ്ങനെയൊക്കെ തന്നെ.

    • @vijilal4333
      @vijilal4333 ชั่วโมงที่ผ่านมา

      😂😂😂😂

  • @sajeevank473
    @sajeevank473 2 ชั่วโมงที่ผ่านมา +21

    അത് ദാസന് കൊടുക്കാത്തത് കൊണ്ടാണ് മറുനാടന് മനസ്സിലായില്ല

  • @EMANSGROUP971
    @EMANSGROUP971 3 ชั่วโมงที่ผ่านมา +70

    നവീൻ്റെ മരണവാർത്ത മുക്കി ദിവ്യയെ രക്ഷിക്കാനുള്ള അടുത്ത തന്ത്രം ഇതിൽ മാധ്യമങ്ങൾ വീഴരുത്..

    • @johnmathew8053
      @johnmathew8053 2 ชั่วโมงที่ผ่านมา

      അതേ, ശ്രദ്ധ തിരിക്കൽ പണി ആണ്. പോത്തിനെ ചാരി എരുമയെ തല്ലുന്ന ഏർപ്പാട്...

    • @OnlyPracticalThings
      @OnlyPracticalThings 2 ชั่วโมงที่ผ่านมา +1

      Apo marunadan veenu alle 😂

  • @josethomas1384
    @josethomas1384 2 ชั่วโมงที่ผ่านมา +16

    കമലയുടെ ബന്ധു ആണ്" ശശി"ധരൻ അതാണ്

  • @harishenoi2169
    @harishenoi2169 3 ชั่วโมงที่ผ่านมา +30

    സത്യത്തിൽ 10 കോടി രാജാവിന് കൊടുത്താൽ കാര്യം നടക്കുമായിരുന്നില്ലെ

  • @raveendran48
    @raveendran48 ชั่วโมงที่ผ่านมา +3

    വോട്ടോർമാർക്ക് വിവരമില്ലെയെങ്കിൽ ഇതു പോലുള്ള നേതാക്കൻമാർ എറിയും വരും സാർ

  • @wilsonpj2614
    @wilsonpj2614 3 ชั่วโมงที่ผ่านมา +12

    ഇനി ഈ കേസ് അന്വേഷിക്കാൻ നമ്മുടെ പണം.. പിന്നെ അതിൽ നിന്നും നക്കൽ.. പഷ്ട് ഭരണം

  • @babuthomas7690
    @babuthomas7690 3 ชั่วโมงที่ผ่านมา +20

    സരിനെ ചാക്കിട്ടുപിടിച്ചു സ്ഥാനാർഥി ആക്കിയത് എങ്ങനെ?

    • @josethomas1384
      @josethomas1384 2 ชั่วโมงที่ผ่านมา +3

      ചിന്താവിഷയം

    • @jomonjore1199
      @jomonjore1199 2 ชั่วโมงที่ผ่านมา +1

      പഴയ സെൽവരാജ് മറന്നോ 😂😂😂😂😂

    • @sebastianta7979
      @sebastianta7979 ชั่วโมงที่ผ่านมา

      അബ്ദുള്ള കുട്ടി 😂😂😂😂... ആരും മോശം ഒന്നും അല്ല... നാളെ അൻവർ കൊണ്ഗ്രെസ്സ് ന്റെ സ്ഥാനാർഥി ആകാൻ ഉള്ളത് ആണ് 😂😂😂😂വലിയ തള്ള് ഒന്നും തള്ളല്ലേ 😂

  • @veeceebabu
    @veeceebabu 3 ชั่วโมงที่ผ่านมา +12

    നമ്മളും കോടി club ഇൽ എത്തി

  • @Sagar-jacky
    @Sagar-jacky 2 ชั่วโมงที่ผ่านมา +5

    ഇനി ഒരിക്കൽ കൂടി ഇലക്ഷനിൽ നിന്നാൽ, സ്വന്തം കുടുംബത്തിൽ നിന്ന് പോലും വോട്ട് കിട്ടുകയില്ലാത്ത ആൻറണി രാജുവിനെ പോലെയുള്ള ഒരാൾക്ക് 50 കോടി രൂപ കോഴയോ?. അരിയാഹാരം കഴിക്കുന്ന കേരളത്തിലെ ഒരു മലയാളിയും ഇത് വിശ്വസിക്കില്ല. 50 കോടി അല്ല, 50 കോഴിയായിരിക്കും ഓഫർ. വാർത്തകൾ തിരിച്ചുവിടാനുള്ള ആൻറണി രാജുവിന്റെയും പിണറായിയുടെയും ഒരു ഗൂഢ തന്ത്രമാണിത്, വിശ്വസിക്കരുത്

  • @rajesh.mrajesh.m4990
    @rajesh.mrajesh.m4990 2 ชั่วโมงที่ผ่านมา +6

    നവീൻ മരണത്തിൽ നിന്ന് മാധ്യമ ശ്രദ്ധ തിരിക്കാൻ ഉള്ള അടവ്

  • @VGP2259-fi5bj
    @VGP2259-fi5bj 3 ชั่วโมงที่ผ่านมา +3

    Well said
    Real Facts

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 3 ชั่วโมงที่ผ่านมา +16

    കേരളത്തിൽ ഇതും ഇതിലപ്പുറവും നടക്കും. സ്ഥാർത്ഥ മോഹികളാണ് എങ്ങും

  • @nampoothriparameswaran4008
    @nampoothriparameswaran4008 3 ชั่วโมงที่ผ่านมา +6

    അങ്ങേരെ പിണറായി മാറ്റില്ല..

  • @Kuttanwarrior
    @Kuttanwarrior 8 นาทีที่ผ่านมา

    EXQUISITE PRESENTATION! CONGRATULATIONS! SADA,INDIA.

  • @nampoothriparameswaran4008
    @nampoothriparameswaran4008 3 ชั่วโมงที่ผ่านมา +5

    മ്രുഗങ്ങളോടു സ്നേഹം ഉള്ള വനം മന്ത്രി ആണ് ശശീന്ദ്രന്‍

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 2 ชั่วโมงที่ผ่านมา

      അതുകൊണ്ടായിരിക്കും കാട്ടിലെ വന്യമൃഗങ്ങൾ ഇപ്പോൾ നാട്ടിൽ ഇറങ്ങി വിലസുന്നത്😂😂😂

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 3 ชั่วโมงที่ผ่านมา +5

    സത്യത്തിൽ ഈ വിഷയത്തിന്റെ പിറകിൽ മറ്റൊരു കാര്യം ആണ് സിപിഎം നു കുട്ടനാട് സീറ്റ്‌ വേണം അതുപോലെ പിസി ചാക്കോ ക്കു മത്സരിക്കാൻ വിജയ സാധ്യത ഉള്ള സീറ്റ്‌ തൃശ്ശൂർ വേണം. അതിനു ഉണ്ടാക്കിയ നാടകം ആണിത്. സോളാർ കേസ് പോലെ മറ്റൊന്ന്. പിസി ചക്കോയ്ക്ക് രണ്ട് ഉണ്ട് കാര്യം mla /മന്ത്രി ആകാം, പാർട്ടിയിലെ ശല്യക്കാരനെ ഒഴിവാക്കാം 😜.
    തോമസ് ഒരു അലവലാതി mla ആണെന്നതും സത്യം. അയാൾക്കു ഇത്രയും വലിയ ഓപ്പറേഷൻ നടപ്പിൽ ആക്കാൻ ഉള്ള കഴിവ് ഇല്ല 😡

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 3 ชั่วโมงที่ผ่านมา

      കുട്ടനാട് സീറ്റ്‌ഇൽ ncp ക്കു യാതൊരു സ്വാധീനവും ഇല്ല. തോമസ് ചാണ്ടി ക്യാഷ് കൊടുത്തു ജയിപ്പിച്ചെടുത്ത സീറ്റ്‌ ഇപ്പോൾ അയാളുടെ അനിയൻ ജയിച്ചു. ഈ തോമസ് ഒരു കഴിവില്ലാത്തവൻ ആണ്, എന്നാൽ ഇപ്പോൾ വന്ന വിഷയം ആസൂത്രിതം ആണ്. ഷാജന് ഈ കാര്യത്തിൽ തെറ്റ് പറ്റി.

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 47 นาทีที่ผ่านมา

    ❤️❤️❤️💕💕

  • @kavalambalachandran890
    @kavalambalachandran890 2 ชั่วโมงที่ผ่านมา +2

    നൂറു കോടിയൊന്നും വേണ്ടാ, 25 കോടി പിണറായിക്കു കൊടുത്തിരുന്നെങ്കിൽ എപ്പോഴേ തോമസ് കെ.തോമസിനു മന്ത്രിയാകാൻ കഴിയുമായിരുന്നു!

  • @abrahamlukose4730
    @abrahamlukose4730 3 ชั่วโมงที่ผ่านมา +4

    The 100 crore offer by Thomas k Thomas sounds incredible.

  • @library4233
    @library4233 3 ชั่วโมงที่ผ่านมา +13

    നൂറ് കോടി മുടക്കി മന്ത്രിയാകുമെങ്കിൽ ഒരു മന്ത്രി എത്രമാത്രം ഉണ്ടാക്കുന്നുണ്ടാകും

    • @Dober_mon
      @Dober_mon 2 ชั่วโมงที่ผ่านมา

      Athe

    • @iwindias152
      @iwindias152 2 ชั่วโมงที่ผ่านมา +1

      250-400 cr ​@@Dober_mon

  • @sumithnjarekkat1470
    @sumithnjarekkat1470 3 ชั่วโมงที่ผ่านมา +3

    100 കോടി കൊടുത്താൽ എന്താണ് ഗുണം?

  • @radhak4711
    @radhak4711 ชั่วโมงที่ผ่านมา +1

    എല്ലാവരെയും കാണേണ്ട രീതിയിൽ കണ്ടു. എന്നാൽ യഥാർത്ഥത്തിൽ കാണേണ്ട കാരണഭൂതനെ വേണ്ട വിധം കണ്ടില്ല. അതിനാൽ മന്ത്രിയാക്കിയില്ല.

  • @Kaafir916
    @Kaafir916 2 ชั่วโมงที่ผ่านมา +1

    അയാൾ മന്ത്രിയാകില്ല…..അടുത്ത തവണ എംഎൽഎയും….🤪

  • @georgethomas4686
    @georgethomas4686 15 นาทีที่ผ่านมา

    MLA മാർക്ക് offer ചെയ്തതിന്റെ പകുതി വിജയനു കൊടുത്തിരുന്നെങ്കിൽ ഇപ്പോൾ അയാൾ മന്ത്രി ആയേനെ 😂

  • @georgethomas4686
    @georgethomas4686 14 นาทีที่ผ่านมา

    വിജയനു പണം കിട്ടിയില്ല.അത് തന്നെ കാരണം

  • @raghavenan5498
    @raghavenan5498 ชั่วโมงที่ผ่านมา

    ദിവ്യ യിൽ നിന്നും ശ്രദ്ധ മാറ്റാനുള്ള വിദ്യ.... ഈ ആരോപണം തികച്ചും വസ്തുതവിരുദ്ധം...

  • @BindhuBindhu-p6q
    @BindhuBindhu-p6q 2 ชั่วโมงที่ผ่านมา +1

    7 മാസം മുന്നേ നടന്ന കാര്യം ഇപ്പോൾ പുറത്ത് വിട്ടത് ADM ൻറ്റെ കേസ് വിടാനാണ് ഓ ഒരു നശിച്ച മുടിഞ്ഞ പാർട്ടി 😂😂😂😂

  • @baburajendraprasad8305
    @baburajendraprasad8305 2 ชั่วโมงที่ผ่านมา +1

    വാഴക്ക് മരവാഴ കൂട്ട് 😂

  • @treesapb5330
    @treesapb5330 2 ชั่วโมงที่ผ่านมา +1

    കേരള० തന്നെ വിറ്റുതിന്നു ഭരിക്കുന്ന ഒരു പാർട്ടി ഇവിടുള്ളപ്പോൾ 100 കോടിയല്ല 1000 കോടി ഇവരുണ്ടാക്കുന്നു എന്നു തന്നെ കരുതാ० 😢😢ജനങ്ങളുടെ ഒരു ഗതികേട്. അല്ലാതെന്ത് 😂😂😂

    • @jomonjore1199
      @jomonjore1199 ชั่วโมงที่ผ่านมา

      എന്നാൽ താൻ അഴിമതി ഇല്ലാത്ത ഒരു പാർട്ടിയുടെ പേര് പറയൂ

  • @josephdamian5359
    @josephdamian5359 2 ชั่วโมงที่ผ่านมา +1

    100 കോടി എറിഞ്ഞ 5000 കോടി കിട്ടുമായിരിക്കും .നല്ല business ആണ് രാഷ്ട്രീയം. പക്ഷേ ഉളുപ്പുമില്ലാതെ നടക്കാൻ അറിയണം. അജിത് പവാര്‍ നെയും pinarayiyeyum protect ചെയ്യുന്ന ആരാണെന്ന് എല്ലാര്‍ക്കും അറിയാല്ലോ

  • @kalyanibiju1485
    @kalyanibiju1485 ชั่วโมงที่ผ่านมา

    മന്ത്രിസഭയിലും അഴിമതിക്കെതിരേയുള്ള തീരുമാനം എടുക്കേണ്ടതല്ലേ😢😢
    ഇപ്പോഴത്തെ അഴിമതികൾ വച്ചു നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല😂

  • @sajeevkumar4503
    @sajeevkumar4503 2 ชั่วโมงที่ผ่านมา

    അടിപൊളി

  • @thomasaniyankunju9509
    @thomasaniyankunju9509 3 ชั่วโมงที่ผ่านมา +6

    ചുമ്മാ ... ആൻറണി രാജുവിന് 50 വേണ്ട 25 കിട്ടിയായിരുന്നെങ്കിലും പോകുമായിരുന്നില്ലേ ഇതൊക്കെ വാർത്തകൾ വഴി തിരിച്ചുവിടാനുള്ളകളികൾ 'ഇത് ശരിയാകണം മുഖ്യമന്ത്രിയെ അഭിനന്ദിക്കണം എന്ന് പറയണമെങ്കിൽ നടപടി എടുത്ത് കാണണമായിരുന്നു

  • @bijukurian9993
    @bijukurian9993 18 นาทีที่ผ่านมา

    ഇത് കൊണ്ടാണ് സലിന് ജനങ്ങളെ പെട്ടന്ന് സേവിക്കണമെന്ന് തോന്നിയത്.😄

  • @davidmp6776
    @davidmp6776 ชั่วโมงที่ผ่านมา

    ഈ രണ്ടു വാഴകൾക്ക് കിട്ടേണ്ട പൈസ ഇല്ലാതാക്കി അല്ലേ. ഇവർക്ക് കഴിവില്ലാത്തതുകൊണ്ട് അല്ലെങ്കിൽ പിണറായിക്കൊന്നും ചെയ്യാൻ പറ്റില്ല ആയിരുന്നു.

  • @anilkumarvadukkumchery
    @anilkumarvadukkumchery 37 นาทีที่ผ่านมา +1

    എന്തു പറ്റി എന്റെ പിണുവിന്. നന്നാവാൻ തീരുമാനിച്ചോ 🙄🙄

  • @unknown-sp5ky
    @unknown-sp5ky 2 ชั่วโมงที่ผ่านมา +2

    കേന്ദ്രം പോലെ താങ്കൾക്കും പലതിനോടും യോജിപ്പാണ്, പിണറായിയോടും, ഗണേഷ് കുമാറിനോടും അല്ലേ?

  • @surendrankp5190
    @surendrankp5190 ชั่วโมงที่ผ่านมา

    എല്ലുപൊടി കമ്പനിക്കാരായിരിക്കും 100 കോടി വാഗ്ദ്ധാനം ചെയ്തത്.

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz ชั่วโมงที่ผ่านมา

    തുക കുറവാണല്ലോ പിണു എങ്ങനെ സമ്മതിക്കും 😉

  • @AnilKumar-ii5nl
    @AnilKumar-ii5nl 2 ชั่วโมงที่ผ่านมา

    ഇപ്പോഴത്തെ വാർത്ത മുക്കാൻ വേണ്ടി ഉണ്ടാക്കിയ പുതിയ വാർത്ത

  • @nadarajanachari8160
    @nadarajanachari8160 ชั่วโมงที่ผ่านมา

    ഈ കോടികൾ ഒക്കെ ഇവർ കുഴിച്ച് എടുക്കുകയാണോ അതോ അവരുടെ മരത്തിൽ കായ്ക്കുന്നുവോ?

  • @sebastianfelixable
    @sebastianfelixable 3 ชั่วโมงที่ผ่านมา +3

    ഞാൻ പിണറായിക്കെതിരെ പറഞ്ഞു മടുത്തു ദൈവമേ എന്തെങ്കിലും അനുകൂലമായി പറയാൻ ഒരവസരം തരണം. ....
    ഞാൻ അങ്ങനെയേ ഈ വാർത്ത കാണുന്നുള്ളൂ സർ

  • @satheeshsatheesh8164
    @satheeshsatheesh8164 ชั่วโมงที่ผ่านมา

    നല്ല വരുമാനം ഉള്ള ജോലി ആണല്ലോ

  • @jomonjoseph9747
    @jomonjoseph9747 ชั่วโมงที่ผ่านมา

    Sajan it's not fair

  • @shajikannadi
    @shajikannadi 5 นาทีที่ผ่านมา

    50 കോടിയുടെ ഒരു മൊതല് ആന്റണി രാജു😂 രണ്ട് "ജെട്ടി" വാങ്ങി കൊടുത്താൽ പുള്ളി കൂടെ പോരും...50 കോടി പോയിട്ട് 5 കോടി വീണവിജയന് കൊടുത്തിരുന്നെങ്കിൽ തോമസ് കെ തോമസ് മന്ത്രിയായേനെ 😂

  • @AjithKumar-f2b8g
    @AjithKumar-f2b8g ชั่วโมงที่ผ่านมา

    അതേയേ സാജൻ,ശശിന്ദ്രൻ കാരണഭൂതത്തിന്റെ ബിനാമിയാണെന്നാണ് കേൾക്കുന്നത്. അനോഷിച്ച് ജനത്തെ അറിയിക്കുക.ഭാര്യാ ബന്ധു കൂടിയാണ് ശശി. വകുപ്പ് വനവും!

  • @mathewcj8385
    @mathewcj8385 2 ชั่วโมงที่ผ่านมา

    കോവൂർ കുഞ്ഞുമോൻ അത് നിഷേധിച്ചിട്ടുണ്ട്. ഷാജന് തോമസ് കെ തോമസ്സിനോട് എന്തോ ഒരു വൈരാഗ്യം ഇല്ലേ..😂

  • @johnmathew8053
    @johnmathew8053 2 ชั่วโมงที่ผ่านมา

    അതെന്താ, ഇവന്മാർ രണ്ടും 24 കാരറ്റ് സ്വർണം ആണോ, ഉരുക്കി ആഭരണം ഉണ്ടാക്കാൻ...

  • @rb-yo1oe
    @rb-yo1oe ชั่วโมงที่ผ่านมา

    ഷാജൻ എന്താ പറയുന്നേ...

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 2 ชั่วโมงที่ผ่านมา

    50 കോടി!!!! 50 ജട്ടിക്ക് മറിയും.

  • @chateaufabrications5772
    @chateaufabrications5772 2 ชั่วโมงที่ผ่านมา

    ഒരു മൂന്നു ഭൂജ്യം കുറക്കാൻ പറ്റുമോ ?

  • @ajithgeorge1420
    @ajithgeorge1420 ชั่วโมงที่ผ่านมา

    Thalu korakuuu sir . Cpm nu how many paid seat is there ??

  • @royjacobphilip1795
    @royjacobphilip1795 2 ชั่วโมงที่ผ่านมา

    Appear to be a trick to change the topic of the tragic end of ADM Naveen Babu.

  • @hemarajantv2172
    @hemarajantv2172 2 ชั่วโมงที่ผ่านมา

    Rahasianghel

  • @kirankr3724
    @kirankr3724 3 ชั่วโมงที่ผ่านมา

    I don't get it!! Who is more worse? PV or Thomas?

  • @mathewcj8385
    @mathewcj8385 ชั่วโมงที่ผ่านมา

    50 കോടി വേണ്ട ഒരമ്പത് ലക്ഷം കിട്ടിയാൽ മാറാൻ തയ്യാറാണ് ആന്റപ്പൻ 😂 ആ വിഴിഞ്ഞത് ഇനി കേറാൻ പറ്റാത്ത ആന്റപ്പന് 50 കോടി കൊടുക്കാമെന്ന് ആരെങ്കിലും പറഞ്ഞാൽ അയാൾ ശുദ്ധ പൊട്ടൻ.😂 അത് വിശ്വസിച്ച ഷാജൻ പെരും പൊട്ടൻ 😂😂

  • @mathewgeorge4695
    @mathewgeorge4695 31 นาทีที่ผ่านมา

    Wats is great about p v ,as per marunadan

  • @k.s.t3905
    @k.s.t3905 2 ชั่วโมงที่ผ่านมา

    This is super bogus news. WHo will pay 100CR. Wrong 😅😅😅😅😅

  • @brc8659
    @brc8659 2 ชั่วโมงที่ผ่านมา

    വെറുതെയല്ല കടം നാല് ലക്ഷം കോടി കടന്നത് അല്ലേ? തല്‍ക്കാലം അതൊക്കെ വിടൂ ,നാട്ടില്‍ ഇപ്പോൾ നടക്കുന്ന കാര്യം പറയൂ 🫠

  • @koottunkaljoseph
    @koottunkaljoseph ชั่วโมงที่ผ่านมา

    You sre opportunist. Praising pinsrayi

  • @sureshkp248
    @sureshkp248 3 ชั่วโมงที่ผ่านมา

    ചേട്ടൻ ഉണ്ടാക്കിയ കാശ്

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 3 ชั่วโมงที่ผ่านมา

      ഇയാൾ പിശുക്കൻ ആണ്. ക്യാഷ് ചിലവാക്കില്ല. തോമസ് ചാണ്ടി ആയിരുന്നു എങ്കിൽ വിശ്വസിക്കാം ക്യാഷ് വാരി ഏറിയും.

  • @mathewgeorge4695
    @mathewgeorge4695 33 นาทีที่ผ่านมา

    I think marunadan is the biggest fool,by saying this crooked deal

  • @Deepakpavithram
    @Deepakpavithram 3 ชั่วโมงที่ผ่านมา

    സഹകരണ സംഘം തട്ടിപ്പിൽ എം എസ് കുമാർ അഴിമതി നടത്തി എന്താ ന്യൂസ് ആകാത്തത് ❌ ഓ അത് ബിജെപി അല്ലേ 🏃🏻🏃🏻🏃🏻🏃🏻

  • @leelammavarghese354
    @leelammavarghese354 ชั่วโมงที่ผ่านมา

    Is this controversy to sweep away Petrol Divya s crime?? Shajan, if Pinarai can, Anybody can become minister or CM, Pinarai had some other plan, Saseentran he likes, he will not open the mouth.

  • @ravischannelforpublic1234
    @ravischannelforpublic1234 ชั่วโมงที่ผ่านมา

    BJP kku padikkunnu

  • @shansudev5664
    @shansudev5664 3 ชั่วโมงที่ผ่านมา

    Ajith Kumar 100 cr koduthittu angerkku enthu karyam athaa manasil avathathu

  • @josecj6829
    @josecj6829 3 ชั่วโมงที่ผ่านมา

    Any solid proof. First verify

  • @georgejoseph1445
    @georgejoseph1445 3 ชั่วโมงที่ผ่านมา

    😂😂😂😅

  • @VGP2259-fi5bj
    @VGP2259-fi5bj 3 ชั่วโมงที่ผ่านมา

    Rs 100 00 00 000
    TKT .....good for nothing
    Fraud Raja with the support of P C Chacko

  • @baburajan1844
    @baburajan1844 ชั่วโมงที่ผ่านมา

    Why did you forget to mention the all-out efforts of PC Chako to make such a highly immoral n corrupt person as minister ?

  • @ittiachanfrancy2258
    @ittiachanfrancy2258 2 ชั่วโมงที่ผ่านมา

    Mandanmar100 potta 1000 varaum

  • @anikalaanikalas8327
    @anikalaanikalas8327 ชั่วโมงที่ผ่านมา

    വെറുതെ അലക്കല്ലേ മറുനാടാ ബംഗാൾ ആക്കല്ലേ

  • @surendransreedharannair3190
    @surendransreedharannair3190 2 ชั่วโมงที่ผ่านมา

    Ur sabujacob also in same class.He may be a good businessman but not humane and very arrogant

  • @sanalkumarpn3723
    @sanalkumarpn3723 ชั่วโมงที่ผ่านมา

    ഇത് ആൻ്റണി രാജു പറഞ്ഞത് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല.😂 50 കോടി രൂപ കൈയ്യിൽ കിട്ടാൻ വന്നത് ആൻ്റണി രാജു വേണ്ട എന്നു വച്ചു സ്വയം എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല😂 ഇത് ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാതിരിക്കാൻ പിണറായി ഉണ്ടാക്കിയ കഥയാണ്. ശശീന്ദ്രൻ പിണറായിയുടെ ഭാര്യയുടെ ബന്ധുവാണെന്നും കേൾക്കുന്നു😂

  • @stephennedumpilli8059
    @stephennedumpilli8059 3 ชั่วโมงที่ผ่านมา

    ഷാജനും ഈ തോമസ് ഉം ആയിട്ട് ഫോൺ ഇൽ കൂടി തെറി വിളി നടന്നല്ലോ മുൻപ് 😂🤣🤣

    • @Dober_mon
      @Dober_mon 2 ชั่วโมงที่ผ่านมา

      Yes . Athundo 😂

    • @stephennedumpilli8059
      @stephennedumpilli8059 2 ชั่วโมงที่ผ่านมา

      @@Dober_mon യൂട്യൂബിൽ ഉണ്ടെന്ന് തോന്നുന്നു നല്ല തെറി വിളി ആയിരുന്നു 😂🤣