WARNING ! ലൈഫ് പാർട്ണറുടെ അവഗണനകൾ നേരിടുമ്പോൾ കരയരുത് DONT CRY INFRONT OF TOXIC PEOPLE- ANILKUMAR PC

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 207

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  ปีที่แล้ว +10

    നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568

  • @rajiprakash6644
    @rajiprakash6644 ปีที่แล้ว +168

    എൻ്റെ ജീവിതം 16വർഷം നശിപ്പിച്ചു..സഹിക്കവുന്ന്തിനെ പരമാവധി സഹിച്ചു ക്ഷേമിച്ചൂ ..സ്വർണ്ണം വിറ്റ് വീട് വച്ചു എൻ്റെ കയിൽ ഒന്നും ഇല്ലാതെ ആയി സമൂഹം മുഴുവൻ പറഞ്ഞു ഒരു വീടും വച്ചിട്ട് അവിടുന്ന് മക്കളെയും കൊണ്ട് ഇറങ്ങി പോയി എന്ന്..എനിക് മടുത്തു ..അവിടുന്ന് ഇറങ്ങിയിട്ട് 1വർഷം കഴിഞ്ഞ് .ഞാൻ ഇപ്പൊ ആണ് ഏറ്റവും സന്തോഷം അനുഭവിക്കുന്നത്..... ഇപ്പൊ കയ്യിൽ 2മക്കൾ അല്ലാതെ സമ്പാദ്യം ഒന്നും ഇല്ല ...സമാധാനം സന്തോഷം അത് വേണ്ടുവോളം ഉണ്ട് ❤❤❤❤

    • @aneeshavp4058
      @aneeshavp4058 ปีที่แล้ว +1

      In sha Allah. Ellam Allah ready aaki tharatte.

    • @SeethaLalitha
      @SeethaLalitha ปีที่แล้ว +9

      ഇതെന്റെ കഥ തന്നെ ആണല്ലോ രാജി, വീട് എവിടെയാ

    • @remyasoman2105
      @remyasoman2105 ปีที่แล้ว +1

      Good decision

    • @muhammadaslam4178
      @muhammadaslam4178 ปีที่แล้ว +1

      😰

    • @deepaambalapatt831
      @deepaambalapatt831 ปีที่แล้ว +3

      എന്റെയും

  • @LimcaLime-b5r
    @LimcaLime-b5r ปีที่แล้ว +35

    മരിച്ചു പോയി എന്ന് കരുതിയാലും വരുന്നുണ്ടല്ലോ കണ്മുന്നിൽ... 🫡

  • @hillnorhillnor1091
    @hillnorhillnor1091 2 หลายเดือนก่อน +9

    ഞാൻ ചെറുപ്പം മുതലേ ഇങ്ങനെയാണ് മാഷേ. എനിക്ക് value തരാത്തത് എത്ര പ്രിയപ്പെട്ടവർ ആണെങ്കിലും ശരി ഞാൻ പിന്നീട് അവിടേയ്ക്ക് പോകാറില്ല. ആ സംഭവം അപ്പോൾ തന്നെ mind ഇൽ നിന്ന് വിട്ട് കളയുകയും ചെയ്യും. അത്കൊണ്ട് ഇതുവരെ വട്ട് പിടിക്കാതെ ജീവിക്കാൻ സാധിച്ചു 😄

  • @letstalk8373
    @letstalk8373 หลายเดือนก่อน +3

    23 വർഷം മുൻപ് ഞാൻ ഒരുപാട് വിമർശങ്ങൾ കേട്ട് കേട്ടു ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ചു. പക്ഷെ എന്റെ മക്കളെ മുഖത്തു നോക്കി ഞാൻ ധൈര്യം വിണ്ടു എടുത്തു.കുറച്ചു വർഷങ്ങൾ എടുത്തു ഇന്നത്തെ സമാധാനം ഉള്ള മനസ് കേടിപാടുക്കാൻ. സാർ മറ്റുള്ളവരെ ജീവിതത്തിലേക്കു കൊണ്ടുവരുന്ന സാറിനു ഇരിക്കട്ടെ ഒരു കുതിര പവൻ 💰💰💰💰💰💰❤️‍🔥

  • @sathyanpg6677
    @sathyanpg6677 ปีที่แล้ว +28

    കെട്ടിയതിനുശേഷം മനസ്സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല.അമ്മയുടെയും മകളുടെയും പൊക്കിൾക്കൊടി ഇന്നും മുറിച്ചിട്ടില്ല.അതാണ് പ്രശ്നം.

  • @naseerkunjalakath949
    @naseerkunjalakath949 ปีที่แล้ว +12

    എൻറ ഭാര്യ ഇത് പോലെയാണ എന്നെ നിരന്തര വിശമിപ്പിക്കും ഞാൻ വീട്ടിൽ കയറാൻ തുടങ്ങുബോൾ എന്തെ ങ്കി ല്യൂ കാരണം പറഞ്ഞോണ്ട് എന്നോട് കഴർക്കാൻ വരും

  • @Nintukc0105
    @Nintukc0105 5 หลายเดือนก่อน +4

    18 വർഷം സഹിച്ചു ഇപ്പോഴും സഹിച്ചു കൊണ്ടേ ഇരിക്കുന്നു

  • @saumisudheesh9460
    @saumisudheesh9460 ปีที่แล้ว +17

    അറിഞ്ഞോ അറിയാതെയോ ഞാൻ സ്വയം ചെയ്യാറുണ്ട് ഇങ്ങനെ..... എന്നിൽ തന്നെ ഉള്ള ശക്തി ആണ് എന്നെക്കൊണ്ട് ചെയ്യിക്കുന്നത് 🙏🙏🙏🙏

  • @ajithpb5367
    @ajithpb5367 ปีที่แล้ว +24

    ഇത് എനിക്ക് വേണ്ടി വന്നത് പോലെ.... Correct timing.... Thank U Anilji...

  • @SURESHKUMAR-xj1zp
    @SURESHKUMAR-xj1zp 4 หลายเดือนก่อน +5

    എന്നെ വേണ്ട എന്ന് പറഞ്ഞപ്പോഴേ എന്റെ മനസ്സ് ഇതുതന്നെയാണ് പറഞ്ഞുതന്നത് അതുതന്നെ ചെയ്തു എന്നിട്ട് അനിൽ p സാറിന്റെ വീഡിയോ എപ്പോഴും കാണാൻ ശ്രമിച്ചു thanks സാർ powerfull

  • @ushasadasivan6775
    @ushasadasivan6775 ปีที่แล้ว +4

    7 years ഞാൻ സഹിച്ചു, ഒരു day എല്ലാരുടെ മുന്നിൽ വെച്ച് വേണ്ട എന്നെ പറഞ്ഞു... 8 months ayi ഇപ്പോൾ പുറകിൽ നിന്നും മാറുന്നില്ലേ... But ഞാൻ പഠിച്ചു... Time എടുത്ത് ഞാൻ ഇനി എല്ലാം ചെയ്യു, എനിക്ക് എങ്ങനെ പറ്റു എന്നും പറഞ്ഞു,, സത്യം ആണ് സർ പറഞ്ഞത്, അനുഭവിച്ചു അറിയണം ഈ അവസ്ഥകൾ 👍

    • @vidyasuni-sv7ve
      @vidyasuni-sv7ve 9 หลายเดือนก่อน +2

      എന്നോടും പറഞ്ഞു എന്നെ വേണ്ട എന്ന് കുറെ കരഞ്ഞു ബട്ട്‌ ഇനി ഇല്ല നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട 🥰🥰🥰🥰

  • @santhoshnair1575
    @santhoshnair1575 ปีที่แล้ว +20

    ഞാൻ ഇങ്ങനെ തന്നെ ആണ് 😂, നമ്മൾ നമ്മുടെ ഇഷ്ടം ജീവിതം, 👏

  • @Dream-tv9hg
    @Dream-tv9hg ปีที่แล้ว +5

    ഒരു പാട് നല്ല കാര്യമാണ് എന്റെ മനസ്സിൽ മാത്രം അവൻനല്ലവേദധനകൾഹൃദയത്തിൽനൽക്കി

  • @phalgunanmk9191
    @phalgunanmk9191 ปีที่แล้ว +5

    ❤🎉😂 അല്ല പിന്നെ പോനാൽ പോകട്ടും പോടാ 😊😅 അല്ലേ ഭായി ജി ശത കോടി അഭിനന്ദനങ്ങൾ ആശംസകൾ രത്ന തുല്യ വാക്കുകൾക്ക്.😊😊

  • @Radhika-xw8nf
    @Radhika-xw8nf ปีที่แล้ว +21

    ഞാൻ ഇത് practice ചെയ്യും.🔥

  • @rajeshp3190
    @rajeshp3190 ปีที่แล้ว +10

    100% സത്യമാണ് അങ്ങ് പറഞ്ഞത്.

  • @anitharavindran7575
    @anitharavindran7575 ปีที่แล้ว +5

    എനിക്ക് ഇപ്പൊ.ആവശ്യം ഉള്ള ഒരു വീഡിയോ ആയിരുന്നു...thanks sir....

  • @minichacko79
    @minichacko79 12 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ

  • @entedesamekr5540
    @entedesamekr5540 ปีที่แล้ว +8

    ജനങ്ങൾക്ക് വളരെ ഉപകാരപ്പെടുന്ന viedeo😊

  • @gireeshkumar6375
    @gireeshkumar6375 14 วันที่ผ่านมา +1

    സുഹൃത്തേ ഒരു ആത്മഹത്യാ ആണ് നിങ്ങൾ ഒഴിവാക്കി യത് ഇത് കെട്ടില്ലായിരുന്നു എങ്കിൽ 🙏🙏44, years ഫാമിലി കോർട്ടിൽ 15 കൊല്ലം ആയി ഭാര്യ കള്ള കേസ്സ് കൊടുത്തു 🥲🥲🥲🥲🥲

  • @SindhuM-si3lr
    @SindhuM-si3lr 4 หลายเดือนก่อน +1

    ഞാനിപ്പോൾ ഇതുപോലെ പ്രാക്ടീസ് ചെയ്തു തുടങ്ങി സാർ ഇപ്പോൾ അതെ രക്ഷയുള്ളൂ നന്ദി ❤

  • @deeparamesh3900
    @deeparamesh3900 2 หลายเดือนก่อน +1

    Correct sir, ippozha ithu kandethengilum njan ee rootilanu sir. ❤

  • @suhanaet7078
    @suhanaet7078 ปีที่แล้ว +7

    May God make you stronger with God's power,🥰

  • @soumyayadhu
    @soumyayadhu ปีที่แล้ว +3

    ഞാൻ ന്റെ ഭർത്താവ് നിന്ന് രെക്ഷ പെട്ട് പോന്നു ന്റെ അമ്മയുടെ അടുത്ത് ഒരുപാട് ദ്രോഹിച്ചു എന്നെ ഇനി അയാളുടെ കൂടെ ജീവിതം വേണ്ട എന്ന് ഞാൻ വെച്ച്..

    • @shijumonshijumon4615
      @shijumonshijumon4615 ปีที่แล้ว

      ആരുടെ കുടെ ആണെങ്കിലും സന്ദോഷത്തോടെ ജീവിക്കുക 🙋‍♂️

  • @jimnajohn4338
    @jimnajohn4338 8 วันที่ผ่านมา

    Valuable message Thank u sir

  • @MuhammadAlli-q8z
    @MuhammadAlli-q8z หลายเดือนก่อน +1

    നമ്പറുകൾ പരാജയപ്പെടും എല്ലാരെയും അങ്ങനെ കാണാൻ പറ്റില്ല പൊതുജനങ്ങളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കരുത് നമുക്ക് സത്യം എന്ന് തോന്നുന്നോടത്ത് അത് അതുപോലെ ചെയ്യുക

  • @GeethaPC-u7n
    @GeethaPC-u7n หลายเดือนก่อน +1

    Ok very nice 👌🏻🏆

  • @miniminimini3700
    @miniminimini3700 ปีที่แล้ว +2

    E video njan onne try cheythe nokki result kitti Thanku bro

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 ปีที่แล้ว +5

    മനോഹരം വാക്കുകൾ നന്ദി മൊഴി മുത്തുകൾക്കു 👌👌👌😍😍

  • @sajitha789
    @sajitha789 ปีที่แล้ว +3

    Rakshapedan sremicha,kuttigale vech kalikanu, nammalodulla deshyam kuttigalodanu adhigam kanikunne😢

  • @Bbty391
    @Bbty391 ปีที่แล้ว +3

    I Love ❤ Anil Kumar pc ..grate man❤❤❤

  • @Dhakshina777
    @Dhakshina777 วันที่ผ่านมา

    Great job My Bro..

  • @valsalaa454
    @valsalaa454 ปีที่แล้ว +4

    നമസ്തേ ജി പവർഫുൾ വളരെ അധികം ഇഷ്ടപ്പെട്ടു വാക്കുകൾക്ക് നന്ദി നമസ്കാരം

  • @AJ0773
    @AJ0773 ปีที่แล้ว +1

    Thank you so much Sir🙏🙏

  • @renukarajesh4340
    @renukarajesh4340 ปีที่แล้ว +4

    Ithanu eniku ettavum ishtapetta vdo👌👌

  • @niyasshahid7027
    @niyasshahid7027 9 หลายเดือนก่อน +1

    ഞാന്‍ ചെയ്യാറുള്ളത് ആണ്😊

  • @minisoman7938
    @minisoman7938 ปีที่แล้ว +2

    Thanku so much❤❤❤❤❤gud video

  • @minivenugopal9679
    @minivenugopal9679 ปีที่แล้ว +1

    Thankyou sir ❤️❤️❤️

  • @ANITHAA-ku4vi
    @ANITHAA-ku4vi ปีที่แล้ว +3

    Thank you Anilji. An apt reply , solution to 13 years long process , problem. thanks once again

  • @hibafathima6898
    @hibafathima6898 ปีที่แล้ว +2

    Supper speech❤❤❤❤❤

  • @sreekutty9981
    @sreekutty9981 17 วันที่ผ่านมา +1

    Ente relationship toxic anenn ariyam but enik athil ninn maran pattunilla vittu pokan pattunilla

  • @RIJIRIYAROSE
    @RIJIRIYAROSE ปีที่แล้ว +1

    I have just done that now I fully realised that just to enjoy my life

  • @aanavina9782
    @aanavina9782 ปีที่แล้ว

    വെരി നൈസ് 🎉

  • @shahibabu5043
    @shahibabu5043 ปีที่แล้ว

    Suppper anil sir ....❤️❤️❤️❤️❤️🙏🙏🙏🙏 adipoli sir 🙏🙏❤️

  • @anilkumarkp4154
    @anilkumarkp4154 4 หลายเดือนก่อน

    Very good messege🙏👌

  • @Anjali-kk2wp
    @Anjali-kk2wp ปีที่แล้ว +23

    സർ പറയുന്നത് ശരി തന്നെ പക്ഷെ എന്റെ കാര്യത്തിൽ അയാൾ എന്റെ സ്വർണം പണം എല്ലാം എടുത്ത് ശേഷം എന്നെയും മക്കളെയും വാടകവീട്ടിൽ ആക്കി പോയി ഇപ്പോൾ കോടതി കേസ് ഇത് ആയി നടക്കുന്നു അയാളോടപ്പം ജീവിച്ചപ്പോൾ ദുഃഖം ഇപ്പോൾ അത് തന്നെ പിന്നെ നമ്മൾ ഫോട്ടോ ഒക്കെ ഇട്ടാൽ നമ്മുട ആൾക്കാർ തന്നെ പറയും അവൻ അല്ല കുഴപ്പം അവൾക്കാണ് എന്ന് അവനെ കളഞ്ഞിട്ട് അവൾ അടിച്ചു പൊളിക്കുന്നു എന്ന്

    • @suprabhan9204
      @suprabhan9204 ปีที่แล้ว +2

      തളരരുത്... കുറച്ച് കഴിഞ്ഞാൽ അവരും നിർത്തിക്കോളും

    • @twistfortruelife
      @twistfortruelife ปีที่แล้ว +2

      സ്വന്തം മന:സ്സമാധാനമകണം ആദ്യം- ഒന്നാം സ്ഥാനം! പ്രത്യേകിച്ച് ഇങ്ങനെ യുള്ള സാഹചര്യങ്ങളിൽ.. അത് സാദ്ധ്യമാണ്എന്ന് ഞാൻ 100% ഉറപ്പോടെ പറയുന്നു.അതിനു ഞാൻ തെളിവ്! 100% ഹാപ്പി! എന്ത് വന്നാലും.. അതും സാദ്ധ്യമാണ്.

    • @benjupuliyassery226
      @benjupuliyassery226 ปีที่แล้ว +4

      അദ്യം സ്വന്തം മനസ്സിനെ പരിശോധിക്കണം എന്നിട്ട് നമ്മൾ ചെയ്തു തീർക്കാനുള്ള കർമങ്ങൾ( ഉത്തരവാദിത്തം) എല്ലാം കണ്ടുപിടിക്കണം. അത് ചെയ്തു തീർക്കണം. എന്നിട്ടു ആത്മാവിനെ കുറിച്ച് പഠിക്കണം അവിടെ ജനനവും മരണവും ഇല്ല,അത് മനസിലായി കഴിയുമ്പോൾ നമുക്ക് എന്താണ് വേണ്ടത് എന്താണ് വേണ്ടാത്തത് എന്ന് തിരിച്ചറിയും.വേണ്ടത് മാത്രം ചെയ്യുക.നമ്മുടെ ഉള്ളിൽ നിന്നും പുറപ്പെടുന്ന ഊർജ്ജം പല രീതിയിൽ (കാമം, ക്രോധം,മോഹം,ലോപം) അങ്ങിനെ പല വികാരങ്ങൾ വന്നുകൊണ്ടിരിക്കും അതിനെ -അതായത് നിർബന്ധിത പ്രേരണകളെ തരണം ചെയ്യണം .അങ്ങനെ ചെയ്യുമ്പോൾ ബൗതിക ലോകത്ത് നിന്നും ഒന്നും ഇല്ലെങ്കിലും നമുക്ക് ജീവിക്കാൻ കഴിയും .അത് മനസിലായി കഴിഞ്ഞാൽ ഇതുപോലെ സെൽഫി എടുക്കാം ജീവിച്ചു കാണിക്കാം അതിനുള്ള ധൈര്യം നമുക്ക് കിട്ടും.ഇല്ലെങ്കിൽ എന്നും മറ്റുള്ളവർ എന്തു വിചാരിക്കും എന്നും പറഞ്ഞു വിഷമിച്ചു ജീവിക്കേണ്ടി വരും

    • @sheejavenukumar4649
      @sheejavenukumar4649 ปีที่แล้ว +9

      ഈ അഭിപ്രായം പറയുന്നവർ എത്ര രൂപയാണ് സഹോദരി താങ്കൾക്കു ചിലവിനു തരുന്നത്? പോകാൻ പറയ് ജീവിതം ഒരിക്കലേയുള്ളു തെറ്റു ചെയ്യാതെ ജീവിച്ചാൽ മതി.

    • @vinayan992
      @vinayan992 ปีที่แล้ว

      അറിവിന്റെയ് നിറകുടം

  • @sunithsunith1939
    @sunithsunith1939 ปีที่แล้ว +1

    Super ❤️

  • @gayathrigouri6303
    @gayathrigouri6303 ปีที่แล้ว

    Njanum try cheyyum

  • @radhakaruparambil2264
    @radhakaruparambil2264 ปีที่แล้ว

    ഇത് കൊള്ളാം 👍👍👍

  • @mariaedwin7350
    @mariaedwin7350 ปีที่แล้ว +1

    Superb idea🎉....Thank you

  • @sarathsabaridasks4540
    @sarathsabaridasks4540 ปีที่แล้ว +2

    Thank you sir🥰

  • @Efx_reyy
    @Efx_reyy ปีที่แล้ว +2

    My husbent onam, vishu, ulsavangal, marriage ee fungtionnugalude two weak mumbu thottu enne kuttikaleyum manasikamayi vakkukal kondu murivelpikkum orikkalum enjoy cheyyippikkilla saririkapeadanangal kuravanu veedu eppozhum orrakke samsarichu bahalam vakkum ee divasanhalil njangal kadutha tention ayirikkum

    • @rosepaul4077
      @rosepaul4077 ปีที่แล้ว

      Same here. Pullide veetil function undengil bhayankara sookshichu kaikaryam cheyyum. Oru alambum illa

    • @kalladasvinod3621
      @kalladasvinod3621 ปีที่แล้ว

      My wife do the same..kettiya shesham oru onavum vishuvum manasamadanathode kondadiyittilla

  • @vijinediyara6665
    @vijinediyara6665 ปีที่แล้ว +5

    സാർ. മദ്യപാനിയായ ഭർത്താക്കന്മാരെ എന്താ ചെയ്ക. എല്ലരും പറയും നമ്മൾ അറിഞ്ഞു പെരുമാറണം ന്ന്. എന്താ ചെയ്ക

    • @rahenaanzar6744
      @rahenaanzar6744 ปีที่แล้ว

      Divorce cheyyanam

    • @suchithrasukumaran8230
      @suchithrasukumaran8230 2 หลายเดือนก่อน +2

      ആയാളുടെ ലിവർ അടിച്ചു തലയിൽ ആകുന്നതി നു മുമ്പ് സ്വന്തം ആയി എന്തേലും ജോലി നേടി രക്ഷപെടാൻ നോക്കിക്കോ ആയാ ൾ വഴിയേ പഠി ച്ചോ ളും... ഇങ്ങനെ ഉള്ളവർ എന്തിനു കിട്ടി ഒരു സ്ത്രീയുടെ അത്രയും സമയം നശിപ്പിച്ചു കളയുന്നത്...ഇന്നത്തെ കാലത്ത് സ്വ ന്ത മായി ഒരു ജോലി ഉണ്ടേൽ നമുക്ക് ഒറ്റക്ക് ജീവിക്കാം ✨

  • @jazeejasjasna7753
    @jazeejasjasna7753 ปีที่แล้ว +2

    Thank you so much sir👍

  • @rajimolrajimol446
    @rajimolrajimol446 ปีที่แล้ว

    Verry effective information and truth also. But verry difficult to apply
    in human life.

  • @leenanair6667
    @leenanair6667 ปีที่แล้ว

    Namasthe 🙏🏻parayunnathu sari thanne. Pakshe ellavarkum ingine patumo?

  • @mariyasalam5072
    @mariyasalam5072 ปีที่แล้ว

    Thank you

  • @devigayathri84
    @devigayathri84 ปีที่แล้ว

    Thanku sir

  • @seethalakshmikrishnakumar9165
    @seethalakshmikrishnakumar9165 ปีที่แล้ว +1

    ❤ nice bro 🎉

  • @jinypaul3015
    @jinypaul3015 ปีที่แล้ว +1

    Motivating and helpful video.... Thanks sir.. L

  • @sureshkonangath8225
    @sureshkonangath8225 ปีที่แล้ว

    Sure , Applicable .

  • @miniminimini3700
    @miniminimini3700 ปีที่แล้ว

    Sooooper bro Thanku❤

  • @teddyr4475
    @teddyr4475 ปีที่แล้ว

    Supper. ❤❤❤❤❤

  • @rameshags5597
    @rameshags5597 ปีที่แล้ว

    Superb....

  • @minisuresh2139
    @minisuresh2139 ปีที่แล้ว +2

    Super Anil sir....thank you soooo much

  • @ayishahiba-xv4xh
    @ayishahiba-xv4xh ปีที่แล้ว +1

    Yes angane aan ipol life❤

  • @ceipkd6131
    @ceipkd6131 ปีที่แล้ว +9

    എന്നെ ഒരുപാട് മാനസികവും ശാരീരികവുമായി ഉപദ്രവിച്ചു. ഞാൻ പഠിച്ച ജോലി വാങ്ങി. എന്നിട്ടും അയാൾക് മാറ്റം ഒന്നും ഉണ്ടായില്ല. സ്വർണവും പണവും ആണ് ആവശ്യം. കുറച്ചൊക്കെ കൊടുത്തു. സ്വഭാവം മാറുന്നില്ല. ഞാൻ മക്കളെ കൂട്ടി വീട്ടിലേക് വന്നു. അപ്പോൾ അയാൾക് മക്കളെ വേണം പറഞ്ഞു agreement ഒപ്പിടാൻ പറഞ്ഞു. അയാൾക് weekly once മതി ബാക്കിയൊക്കെ ഞാൻ നോക്കണം എന്ന്. ഞാൻ sign ചെയ്തില്ല. മക്കളെ കൊടുത്തിട് മിണ്ടാതെ വന്നു. ഞാൻ ചെയ്തതിൽ വല്ല തെറ്റും ഉണ്ടോ. അയാളും അയാളുടെ അമ്മയും എല്ലാത്തിനും തികഞ്ഞ ആൾകാർ ആണ്. വളർത്തട്ടെ.😢

    • @mumandbabymalayalam
      @mumandbabymalayalam ปีที่แล้ว

      ഞാനും ഇതാണ് ചെയിതെ

    • @sherlythomas5438
      @sherlythomas5438 ปีที่แล้ว

      മക്കളേ കൊടുക്കാൻ paadillarunnu ottappettupokille. നൊന്തു presavichathalle.

    • @sebastianshinoy3713
      @sebastianshinoy3713 2 หลายเดือนก่อน +1

      പ്രസവിച്ച അമ്മയേക്കാളും കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്തം ബേസിക്കലി അയൽക്കില്ല. ഇനി കുട്ടികളെ അയാൾ നോക്കുന്നുണ്ടെങ്കിൽ നിങ്ങളിലുള്ളതിനേക്കാളുംഒരു ഗുണം എവിടെയോ അയാൾക്കുണ്ട്.

  • @najujobo902
    @najujobo902 ปีที่แล้ว

    Nice words 👍

  • @aleyammakj1894
    @aleyammakj1894 ปีที่แล้ว

    Super, correct

  • @ThesignofGod.8866
    @ThesignofGod.8866 ปีที่แล้ว

    Aiwa... Athu super😅

  • @sindhur2471
    @sindhur2471 3 หลายเดือนก่อน

    Oru veti thamasikkumvar aanenkilo enthu chaiyum

  • @mohmmedismail1840
    @mohmmedismail1840 ปีที่แล้ว

    Txs

  • @thoughtstravels..5057
    @thoughtstravels..5057 ปีที่แล้ว

    Thankyou 😊

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว +2

    Nammal mattullavarku vendy endu cheythalum
    Avar nammale atramatramonnum snehikkunnilla athanu sathyam engilum avarodulla karmangal cheyyuka ningalum avare sarikkum snehikkaruthu
    A ngane cheythal nammal aprasaktharakum😅😅😅😅😅😅😅😅

  • @preethadany9989
    @preethadany9989 ปีที่แล้ว

    👌❤super

  • @ushamani6849
    @ushamani6849 ปีที่แล้ว +1

    Sir Good evening... Apart from selphy and social media anything else quick solution like this Sir please... Thanks Sir 🙏🙏

  • @saranyareghu3378
    @saranyareghu3378 ปีที่แล้ว +1

    Good👍👍👍👍👍👍👍👍👍 thank you mind touching words l will do it sir

  • @latheefkalleri40
    @latheefkalleri40 ปีที่แล้ว

    Correct 👌🥰🥰

  • @PrabhaVp-u7x
    @PrabhaVp-u7x 7 หลายเดือนก่อน

    Upadravangal orupaad sahichu eppam aalilla anger asugham vannu orupaad budhimutti

  • @mandrakemandrake7777
    @mandrakemandrake7777 ปีที่แล้ว +1

    My best friend cheated me. Destroyed my life.

  • @mayathomasyt3130
    @mayathomasyt3130 ปีที่แล้ว

    Adipoli

  • @BabuBapa-hm7tu
    @BabuBapa-hm7tu หลายเดือนก่อน

    100%❤️🌹🌹👍👌

  • @sivaprasadsivaprasad.k9570
    @sivaprasadsivaprasad.k9570 ปีที่แล้ว +1

    Go....go......gossip

  • @ABHINAVSHIMNAM-gw9cf
    @ABHINAVSHIMNAM-gw9cf ปีที่แล้ว

    Most

  • @Kunjumon-rr6uz
    @Kunjumon-rr6uz หลายเดือนก่อน

    എല്ലാവരും ഒരു പോലെയല്ല.. സന്തോഷം വരുമ്പോൾ ചിരിക്കുകയും സങ്കടം വരുമ്പോൾ കരയുകയും ചെയ്യണം..എന്നതല്ലേ ശരി...?

  • @vinodvinodan9024
    @vinodvinodan9024 ปีที่แล้ว

    Tku 🙏🏻👍🏻

  • @rejivhari2653
    @rejivhari2653 ปีที่แล้ว +1

    👍👍👍

  • @seemabalakrishnan
    @seemabalakrishnan ปีที่แล้ว

    👌👌👌

  • @chandinivp2182
    @chandinivp2182 5 หลายเดือนก่อน

    ♥️♥️🙏🏻🙏🏻

  • @shamilizaan24
    @shamilizaan24 ปีที่แล้ว

    Sir😢....

  • @SalujaSalu-o4z
    @SalujaSalu-o4z ปีที่แล้ว

    👍👍👌👌

  • @sinisunil567
    @sinisunil567 ปีที่แล้ว +4

    ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണെ ഈ....... 😆😆😆

    • @sindhur2471
      @sindhur2471 ปีที่แล้ว +1

      Chadi rakshak petto atho avidea kidakkunno.😄😄😄😄

    • @sinisunil567
      @sinisunil567 ปีที่แล้ว

      @@sindhur2471 നടു ഒടിഞ്ഞു കിടപ്പാ 😁😁😁

    • @sajitha789
      @sajitha789 ปีที่แล้ว +1

      അല്ല പിന്നെ 😂

    • @sajitha789
      @sajitha789 ปีที่แล้ว

      ​,രക്ഷപെടാൻ അവർ സമ്മതിക്കില്ലെലോ

  • @iitdreamer2025
    @iitdreamer2025 4 หลายเดือนก่อน

    Sir schoolil aanenki enth chyum😢

    • @Shimnaaaaahhh
      @Shimnaaaaahhh 3 หลายเดือนก่อน

      അവിടെയും അങ്ങിനെ ചെയ്യണം നമ്മളുടെ ഫീലിംഗ്സ് മുഴുവൻ മാറിയാൽ മതി അപ്പൊ എക്സ്സ്പ്രേഷൻ മാറും

  • @midhumidhila2225
    @midhumidhila2225 ปีที่แล้ว

    Very good 👍

  • @SiniJesus-yf5uz
    @SiniJesus-yf5uz 7 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Minics677
    @Minics677 ปีที่แล้ว

    ❤👌

  • @vaishmas2592
    @vaishmas2592 ปีที่แล้ว

    Thank you sir

  • @Sandhya7441
    @Sandhya7441 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @magyjohny8924
    @magyjohny8924 หลายเดือนก่อน

    100ശതമാനം കറക്റ്റ് ആണ്