✔️India's smallest bike | TVS Miniped 22cc | TVS Suzuki Two Stroke Bike | No license No Registration

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 40

  • @manojeappen5138
    @manojeappen5138 2 หลายเดือนก่อน +26

    താങ്കൾ ഹെൽമറ്റ് വേണ്ട വേണ്ട എന്ന് ആവർത്തിച്ച് പറയുന്നുണ്. ഹെൽമറ്റ് എന്തിന് വേണ്ടിയാണ്. സൈക്കിളിൽ പോകുന്ന ആൾക്ക് പോലും ഹെൽമറ്റ് നല്ലതാണ്. സ്പീഡ് കുറവാണെങ്കിലും വീണാൽ ആദ്യം തറയിൽ ഇടിക്കുന്നത് തലയാണ്. അല്ലാതെ പോലീസിന് വേണ്ടിയല്ല. 'ഇത്തരം തെറ്റിധരിപ്പിക്കുന്ന പരാമർശങ്ങൾ ഇത്തരം വീഡികളിൽ കുടി പ്രചരിപ്പിക്കുന്നത് ശ്രദ്ധിക്കണം.

    • @facemanATeam
      @facemanATeam 2 หลายเดือนก่อน +2

      തല ഉള്ളവർക്കു ഹെൽമെറ്റ്‌ വേണം

    • @60pluscrazy
      @60pluscrazy 2 หลายเดือนก่อน +1

      Yes 🙏

    • @gold4450
      @gold4450 2 หลายเดือนก่อน +1

      കേരളത്തിൽ ഹെൽമറ്റ് അടിച്ചേൽപ്പിക്കുന്നത് പണത്തിന് വേണ്ടിയാണ് അല്ലാതെ ജനങ്ങളെ സ്നേഹിച്ചിട്ടല്ലന്ന് ഇനിയും മനസിലാകാത്തത്ളയാള് മാത്രമോ

  • @HidenHiden-b6v
    @HidenHiden-b6v 2 หลายเดือนก่อน +7

    അന്ന് ഒരുപാട് ആളുകളുടെ കയ്യിൽ ഞാൻ കണ്ടിട്ടുണ്ട് അന്ന് ഈ വണ്ടിക്ക് 2000 രൂപയാണ്👍👍👍 രണ്ടോ അതിലധികം കമ്പനികൾ ഉണ്ടായിരുന്നു ❤️❤️❤️ പരിസ്ഥിതി മലിനീകരണം എന്ന് പറഞ്ഞ് കമ്പനി നിർത്തിപ്പോയതാണ് ടൂ സ്ട്രോക്ക് വണ്ടിയായ ഇതിന്റെ ശബ്ദം എന്റെ ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നു.. പ്രത്യേകം ശ്രദ്ധിക്കുക ഇത് വിന്റേജ് വണ്ടി അല്ല 90കളുടെ തുടക്കത്തിൽ ഇറങ്ങിയ വണ്ടികളാണ് 👍👍👍👍

    • @WheelOcity_Official
      @WheelOcity_Official  2 หลายเดือนก่อน +1

      വളരെ ശെരിയാണ്. വളരെ economic ആയ ഒരു വാഹനം ആയിരുന്നു. തോണൂറുകളുടെ തുടക്കത്തിൽ നല്ല പ്രചാരത്തിലുണ്ടായിരുന്ന ഇവ 2 stroke നിരോധനത്തോട് കൂടി നിരത്തുകളിൽ നിന്ന് പതുക്കെ അപ്രത്യക്ഷമാകാൻ തുടങ്ങി.

  • @PrashobkaPrashobka
    @PrashobkaPrashobka 2 หลายเดือนก่อน +4

    35 cc Anu ith enik undayirunnu pakshe 2002 ill RTO pidichu ennit registration cheyyipihu KL07 AJ 4641 nomberum kiti enik ipozhum und totel 16 moped um totel 26 bikes und

  • @homosapien400
    @homosapien400 2 หลายเดือนก่อน +5

    എൻഫീൽഡ് മോഫ ഒരു സ്വപ്നം ആയിരുന്നു ഒരുകാലത്ത്

    • @WheelOcity_Official
      @WheelOcity_Official  2 หลายเดือนก่อน +2

      ഇപ്പോഴും അതൊരു കിട്ടാക്കനി ആണ്

  • @charishraju2007
    @charishraju2007 2 หลายเดือนก่อน +1

    I rode this one in 1991 from Hyderabad to Yadagirigutta a distance of 50 kms and it took me 2 hours 😅

  • @joseabraham2951
    @joseabraham2951 2 หลายเดือนก่อน +1

    Luna wings, ഉണ്ടായിരുന്നു 😮😮

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ 2 หลายเดือนก่อน +1

    ഹെൽമറ്റ് വെക്കുന്നത് ടു വീലർ ഓടിച്ചു പോകുന്നവർക്ക് സുരക്ഷിതത്തിനാണ് ലൈസൻസില്ലാത്ത വണ്ടിയോടിച്ച് ആർക്കെങ്കിലും അപകടമുണ്ടായാൽ അതു മൂലമുണ്ടാകുന്ന എല്ലാ വിധ കഷ്ടനഷ്ടങ്ങൾക്കും ആവണ്ടിയുടെ ഉടമ മാത്രമാകും ഉത്തരവാദി

  • @PrashobkaPrashobka
    @PrashobkaPrashobka 2 หลายเดือนก่อน +2

    TVs 50 power port engine

  • @zymurji
    @zymurji 2 หลายเดือนก่อน +1

    greetings... is this vehicle on sale ? who are the agents ?

  • @gopakumarg1246
    @gopakumarg1246 2 หลายเดือนก่อน

    Vintage ❤🎉

  • @prasouly.p.g2915
    @prasouly.p.g2915 2 หลายเดือนก่อน +2

    മുഴുവൻ സംഭാഷങ്ങളും ഇംഗ്ലീഷിൽ പറയാൻ അറിയില്ല എന്നു തോന്നുന്നു.

  • @UltimateLifeVisions
    @UltimateLifeVisions 2 หลายเดือนก่อน

    It's not a tail lamp but just a reflector

  • @venugobal8585
    @venugobal8585 2 หลายเดือนก่อน +1

    On 1990,s..there was a miniped... Mofa.. Manufactured by Enfield Ltd.

    • @WheelOcity_Official
      @WheelOcity_Official  2 หลายเดือนก่อน

      As per records, Mofa is the smallest bike to be launched in India with a 15 cc engine

  • @babuthomas2258
    @babuthomas2258 2 หลายเดือนก่อน

    10:51 ❤❤❤

  • @vishnuvijaykrishnan
    @vishnuvijaykrishnan 2 หลายเดือนก่อน +2

    എന്റെ കുട്ടികാലത്ത്‌ ഒരു അപ്പൂപ്പന് ഈ വണ്ടീ ഉണ്ടായിരുന്നു ...ഒരിക്കൽ engine പണിയാൻ സർവീസ് center ൽ കൊണ്ട് പോയി ...😂 അവർ പണിയാൻ ഒന്നും നിന്നില്ല പുതിയ engine വയ്ച്ചു കൊടുത്തു 😂😂

  • @midhunmahesh4153
    @midhunmahesh4153 2 หลายเดือนก่อน

    👌👌👌

  • @aneeshns9133
    @aneeshns9133 2 หลายเดือนก่อน

  • @yohannaankuwait572
    @yohannaankuwait572 2 หลายเดือนก่อน

    പണത്തിനുവേണ്ടി വീഡിയോ ചെയ്യുന്നവർ ഹെൽമെറ്റ് റെക്കമെന്റ്ചെയ്യില്ല ,

  • @SMKTEC
    @SMKTEC 2 หลายเดือนก่อน +1

    Hi

  • @Sasikumar007-h7q
    @Sasikumar007-h7q 2 หลายเดือนก่อน +3

    ഇവര് പറയുന്ന പോലെ ഒന്നുമല്ല കാര്യം എനിക്ക് ഈ വണ്ടി ഉണ്ടായിരുന്നു ആലപ്പുഴ പോലീസ് പിടിച്ചു കൊണ്ട് പോയി കാരണം പെട്രോൾ ഒഴിക്കുന്ന വണ്ടിക്ക് ലൈസൻസ് വേണം എന്നു പറഞ്ഞാണ് വണ്ടി പിടിച്ചു കൊണ്ട് പോയത്

    • @WheelOcity_Official
      @WheelOcity_Official  2 หลายเดือนก่อน +2

      പക്ഷേ നിയമപരമായി ആ കാലത്ത് below 50 cc വണ്ടിക്ക് licence, registration, helmet ഒന്നും വേണ്ടായിരുന്നു. ഇപ്പൊൾ ഉള്ള power കുറഞ്ഞ electric scooter പോലെ.

    • @UltimateLifeVisions
      @UltimateLifeVisions 2 หลายเดือนก่อน

      Their lack of knowledge

  • @varghesepm1763
    @varghesepm1763 2 หลายเดือนก่อน +1

    ഇതിന്റെ വില എത്രയെന്ന് പറഞ്ഞില്ല.

  • @savadah7530
    @savadah7530 2 หลายเดือนก่อน +1

    Kodukunundo

  • @sams244
    @sams244 2 หลายเดือนก่อน +1

    E scooter not good no safety

    • @WheelOcity_Official
      @WheelOcity_Official  2 หลายเดือนก่อน

      It's used for a basic commute; replacing cycles.

    • @anil540
      @anil540 2 หลายเดือนก่อน

      Moped Means Motor with pedal