പുത്ര ശബ്ദത്തിനു ഇവിടെ മക്കൾ എന്നർത്ഥം. പുത്രൻ്റെയും പുത്രിയുടേയും ധർമ്മത്തെയാണു പുത്രധർമ്മം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പിതൃ ശബ്ദത്തിനു പിതാവ് എന്നു മാത്രമല്ല അർത്ഥം..
തർപ്പണം ചെയ്യുന്നത് പിതൃക്കൾ അറിയുന്നുണ്ടോ എന്ന് നാം അറിയുന്നില്ല എന്ന് അങ്ങൂപ റഞ്ഞു. ചെയ്തിലെങ്കിൽ എന്താണ് സംഭവിക്കുക.. അതും വിശദമാക്കി തരാൻ ബാധ്യത അങ്ങേക്കുണ്ട്.
🙏🏻🙏🏻
👍👍
❤❤❤❤
🤗🤗
ഈ വർഷത്തെ വാവ് എന്നാണ്
@@sreejith_kottarakkara കർക്കിടക വാവ് ആഗസ്ത് 3 ന് ' ചില കലണ്ടറിൽ 4എന്നും കാണുന്നു.
എല്ലാം വിശ്വാസത്തിൽ അധിഷ്ഠിതമാണ്. അവിടെ ചോദ്യോത്തരങ്ങളില്ല. വിശ്വാസം മാത്രം.
വിശ്വാസമല്ലെ എല്ലാം സാർ ?
@@balakrishnanputhur4711 😀🙏🏻
😂പുത്രി ധർമ്മം ഇല്ലേ സർ
പുത്ര ശബ്ദത്തിനു ഇവിടെ മക്കൾ എന്നർത്ഥം. പുത്രൻ്റെയും പുത്രിയുടേയും ധർമ്മത്തെയാണു പുത്രധർമ്മം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പിതൃ ശബ്ദത്തിനു പിതാവ് എന്നു മാത്രമല്ല അർത്ഥം..
തർപ്പണം ചെയ്യുന്നത് പിതൃക്കൾ അറിയുന്നുണ്ടോ എന്ന് നാം അറിയുന്നില്ല എന്ന് അങ്ങൂപ റഞ്ഞു. ചെയ്തിലെങ്കിൽ എന്താണ് സംഭവിക്കുക.. അതും വിശദമാക്കി തരാൻ ബാധ്യത അങ്ങേക്കുണ്ട്.
ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. നമ്മുടെ മനസംതൃപ്തിക്കു വേണ്ടിയാണു എല്ലാം ചെയ്യുന്നത്.