മഹാഭാരത യുദ്ധമുണ്ടാവാൻ തുടക്കം കുറിച്ചത് ഭീക്ഷ്മർ തന്നെയല്ലേ അദ്ധേഹത്തിൻ്റെ തെറ്റ് തുടങ്ങുന്നത് ഞാൻ വിവാഹം ചെയ്യില്ലെന്നും എനിയ്ക്ക് സന്താനങ്ങൾ ഉണ്ടാവില്ല എനിയ്ക്ക് രാജ്യം വേണ്ടാ എന്നും എടുത്ത ആ തീരുമാനമാണ് ആദ്യത്തെ തെറ്റ് വിധിപ്രകാരം രാജ്യം ഭരിയ്ക്കേണ്ടവൻ രാജ്യത്തേയും പ്രജകളേയും സംരക്ഷിയ്ക്കേണ്ടവൻ തൻ്റെ പിതാവിൻ്റെ കാമപൂർത്തിയ്ക്ക് വേണ്ടി എല്ലാം വേണ്ടെന്ന് വെച്ചു തെറ്റല്ലേ ചെയ്തത്..
Mashe🙏🏻🙏🏻
❤❤❤❤
Law of Nature scrutinise even minutely every action!
മഹാഭാരത യുദ്ധമുണ്ടാവാൻ തുടക്കം കുറിച്ചത് ഭീക്ഷ്മർ തന്നെയല്ലേ
അദ്ധേഹത്തിൻ്റെ തെറ്റ് തുടങ്ങുന്നത് ഞാൻ വിവാഹം ചെയ്യില്ലെന്നും
എനിയ്ക്ക് സന്താനങ്ങൾ ഉണ്ടാവില്ല എനിയ്ക്ക് രാജ്യം വേണ്ടാ എന്നും എടുത്ത ആ തീരുമാനമാണ് ആദ്യത്തെ തെറ്റ് വിധിപ്രകാരം രാജ്യം ഭരിയ്ക്കേണ്ടവൻ രാജ്യത്തേയും പ്രജകളേയും സംരക്ഷിയ്ക്കേണ്ടവൻ തൻ്റെ പിതാവിൻ്റെ കാമപൂർത്തിയ്ക്ക് വേണ്ടി എല്ലാം വേണ്ടെന്ന് വെച്ചു തെറ്റല്ലേ ചെയ്തത്..
തീച്ചയായും രാജ്യം വേണ്ടെന്നു പറഞ്ഞ ആൾ കൊട്ടാരം ഉപേക്ഷിച്ചില്ല. രാജ്യം ഉപേക്ഷിച്ചില്ല.
ഭിഷ്മർ ഉള്ള സദസിൽ ഇങ്ങനെ മോശം പ്രവർത്തികൾ ചെയ്യാൻ കൗരവർക്കു എങ്ങനെ ധൈര്യം വന്നു
@@binkukunjachan7967 ധൈര്യം = അധർമ്മം..