- 127
- 244 159
Prajeesh Nalleppilly
India
เข้าร่วมเมื่อ 20 มี.ค. 2021
Hiii...
Iam Prajeesh from Nalleppilly, Chittur, Palakkad DT of Kerala..
#prajeeshnalleppilly #prajeesh #nalleppilly
#prajasmedia #media
#prajas #palakkad #kerala #travel #vlog
#nallepilly #nalleppully #nalleppilli

പാണ്ടിമേളം // വണ്ടിത്താവളം അയ്യപ്പൻ വിളക്ക് #pandimelam #chendamelam #ayyappanvilakku #ayyappan
#vandithavalam #ayyappanvilakku #pandimelam #chenda #chendamelam #perumatty #pattanchery #drums
มุมมอง: 130
วีดีโอ
Dharmalingeshwarar Temple Madukkarai Coimbatore / #coimbatore #lordshiva #kovai #palakkad
มุมมอง 102หลายเดือนก่อน
Dharmalingeshwarar Temple Madukkarai Coimbatore / #coimbatore #lordshiva #kovai #palakkad
Kalvari Mount / Idukki #idukki #kalvarimount #kalvari #mount #calvary #munnar #kerala #bikeride
มุมมอง 163หลายเดือนก่อน
Kalvari Mount / Idukki #idukki #kalvarimount #kalvari #mount #calvary #munnar #kerala #bikeride
Udumalpet - Munnar / #munnar #udumalaipet #vlog #marayoor #idukki #anamalai
มุมมอง 4593 หลายเดือนก่อน
Udumalpet - Munnar / #munnar #udumalaipet #vlog #marayoor #idukki #anamalai
Muthu Malai Murugan Temple / Sulakkal Mariyamman Temple
มุมมอง 583 หลายเดือนก่อน
Muthu Malai Murugan Temple / Sulakkal Mariyamman Temple
One Day Trip / Kottiyoor - Elapeedika
มุมมอง 1883 หลายเดือนก่อน
One Day Trip / Kottiyoor - Elapeedika
Moolathara / Kambalathara / Vengalakkayam #chittur #palakkad #dam #water #kerala
มุมมอง 1484 หลายเดือนก่อน
Moolathara / Kambalathara / Vengalakkayam #chittur #palakkad #dam #water #kerala
Aquarium Malampuzha /Aquarium Complex / #malampuzha #fish #travel #palakkad #viral #aquarium #4k
มุมมอง 1264 หลายเดือนก่อน
Aquarium Malampuzha /Aquarium Complex / #malampuzha #fish #travel #palakkad #viral #aquarium #4k
Snake Park / Malampuzha / #snake #malampuzha #palakkad #snakepark #crocodile #viralvideo #viral #4k
มุมมอง 1724 หลายเดือนก่อน
Snake Park / Malampuzha / #snake #malampuzha #palakkad #snakepark #crocodile #viralvideo #viral #4k
Malampuzha / #malampuzha #palakkad #waterfall #ropeway #travel #viralvideo #kerala #nature #4k
มุมมอง 2864 หลายเดือนก่อน
Malampuzha / #malampuzha #palakkad #waterfall #ropeway #travel #viralvideo #kerala #nature #4k
Moir Point / Kodaikanal #kodaikanal #hills #viewpoint #viral #nature #kodai
มุมมอง 2505 หลายเดือนก่อน
Moir Point / Kodaikanal #kodaikanal #hills #viewpoint #viral #nature #kodai
Kozhinjampara Kannanmedu Mariyamman pooja / #chittur #palakkad #pooja #festival
มุมมอง 2857 หลายเดือนก่อน
Kozhinjampara Kannanmedu Mariyamman pooja / #chittur #palakkad #pooja #festival
Athikkuzhi Mariyamman pooja // #chittur #palakkad #pooja #festival #vedikettu
มุมมอง 1827 หลายเดือนก่อน
Athikkuzhi Mariyamman pooja // #chittur #palakkad #pooja #festival #vedikettu
പുലർച്ചെ വെടിക്കെട്ട് // ചിറ്റൂർ അത്തിക്കുഴി മാരിയമ്മൻ പൂജ #chittur #vedikettu #mariyamman #pooja
มุมมอง 3597 หลายเดือนก่อน
പുലർച്ചെ വെടിക്കെട്ട് // ചിറ്റൂർ അത്തിക്കുഴി മാരിയമ്മൻ പൂജ #chittur #vedikettu #mariyamman #pooja
രാത്രി വെടികെട്ട് // ചിറ്റൂർ അത്തിക്കുഴി മാരിയമ്മൻ പൂജ
มุมมอง 1257 หลายเดือนก่อน
രാത്രി വെടികെട്ട് // ചിറ്റൂർ അത്തിക്കുഴി മാരിയമ്മൻ പൂജ
Mariyamman Udukk paattu / Mariyamman Pooja #udukkai #udukkaipattu #udukku
มุมมอง 2407 หลายเดือนก่อน
Mariyamman Udukk paattu / Mariyamman Pooja #udukkai #udukkaipattu #udukku
ഇരട്ടക്കുളം മാരിയമ്മൻ പൂജാ മഹോത്സവം / #palakkad #erattakulam #mariyamman #pooja #festival #chittur
มุมมอง 1.8K7 หลายเดือนก่อน
ഇരട്ടക്കുളം മാരിയമ്മൻ പൂജാ മഹോത്സവം / #palakkad #erattakulam #mariyamman #pooja #festival #chittur
Vellingiri Yathra 2024 // #vellingiri #sivatemple #southkailash #poondi #isha #adiyogi #truckking
มุมมอง 1688 หลายเดือนก่อน
Vellingiri Yathra 2024 // #vellingiri #sivatemple #southkailash #poondi #isha #adiyogi #truckking
Adiyogi Light Show // Isha Foundation // Coimbatore
มุมมอง 978 หลายเดือนก่อน
Adiyogi Light Show // Isha Foundation // Coimbatore
Kummiyattam @ Vellingiri Andavar Temple , Poondi
มุมมอง 788 หลายเดือนก่อน
Kummiyattam @ Vellingiri Andavar Temple , Poondi
നെമ്മാറ - വല്ലങ്ങി വേല 2024 // എഴുന്നള്ളത്ത് #nemmara #chendamelam #pandimelam
มุมมอง 4.7K8 หลายเดือนก่อน
നെമ്മാറ - വല്ലങ്ങി വേല 2024 // എഴുന്നള്ളത്ത് #nemmara #chendamelam #pandimelam
നെമ്മാറ - വല്ലങ്ങി വേല 2024 // ആന പന്തൽ #nemmara #nemmaravela #elephant #aanapanthal #panthal #melam
มุมมอง 2968 หลายเดือนก่อน
നെമ്മാറ - വല്ലങ്ങി വേല 2024 // ആന പന്തൽ #nemmara #nemmaravela #elephant #aanapanthal #panthal #melam
നെമ്മാറ - വല്ലങ്ങി വേല 2024 വെടിക്കെട്ട്
มุมมอง 1.5K8 หลายเดือนก่อน
നെമ്മാറ - വല്ലങ്ങി വേല 2024 വെടിക്കെട്ട്
ശബരിമല യാത്ര // സത്രം പുല്ലുമേട് // Sabarimala Yatra // Sathram Pullumedu #ayyappa #sabarimala
มุมมอง 148K10 หลายเดือนก่อน
ശബരിമല യാത്ര // സത്രം പുല്ലുമേട് // Sabarimala Yatra // Sathram Pullumedu #ayyappa #sabarimala
Thiruvathirakali // Onam Celebration // Yuvamithra Arts & Sports Club Koundankalam Nalleppilly
มุมมอง 506ปีที่แล้ว
Thiruvathirakali // Onam Celebration // Yuvamithra Arts & Sports Club Koundankalam Nalleppilly
പത്തനംതിട്ട ചെന്നിട്ട് ഏത് ബസ്സിനു കേറണം ഒന്നു പറഞ്ഞുതരാമോ അറിയാവുന്നവർ
ഏത് വഴിക്ക് വന്നാലും കുമളി ബസ് കയറി വണ്ടിപ്പെരിയാർ ഇറങ്ങുക . . അവിടെ നിന്നും സത്രത്തിലേക്ക് KSRTC ബസ് ഉണ്ട് .
എന്റെ ജില്ല പാലക്കാട് ജില്ല സപ്ലൈകോയുടെ കോൺടാക്ട് നമ്പർ കിട്ടാൻ എന്തെങ്കിലും വകുപ്പ് ഉണ്ടോ
@@harisp2194 04912528553 കുറച്ച് വർഷങ്ങൾക്ക് മുൻപ് സേവ് ചെയ്തതാണ്.. വിളിച്ച് നോക്കൂ..
maps.app.goo.gl/GCSUr5C143zDVfPU9
പാലക്കാട് ടൗൺ ബസ് സ്റ്റാൻഡിന് സമീപം മലയാള മനോരമ റോഡിലാണ് ഉള്ളത്..👍🏼
കഴിഞ്ഞ പ്രാവശ്യത്തെ നെല്ലിന്റെ പൈസ ബാങ്കിൽ വന്നിട്ടില്ല അതിന് എന്താണ് ഞാൻ ബാങ്കിൽ പോയി ചെയ്യേണ്ടത്
ജില്ലാ സപ്ലൈ ഓഫീസിൽ അന്വേഷിക്കൂ.
ഇനി ഇതിലെ വരാം 👍👍🙏🙏
എനിക്കും പോണം ഒരിക്കൽ മലപ്പുറത്താണ് എന്റ്റെ വീട് ഈ root ഇടുക്കിയിലാണെന്ന തോന്നുന്നേ
അതെ. ഇടുക്കി വണ്ടിപ്പെരിയാർ
Happy birthday 🎉
Happiness b'day 🎉
വിവാഹ വാർഷിക ആശംസകൾ👏👏👏👏👏🎂🎁
പിറന്നാൾ ആശംസകൾ മോളൂ👏💐👑🍫🍭🍧🍰🍬🧁🎂🎁
Kayjia kollavum athile kudiya poye
നല്ല വിവരണം.
NjangaludeaSthiram..Route 9:44
സ്വാമിശരണം നല്ല വിവരണം
സ്വാമി ശരണം
🙏🙏🙏
രാവിലെ പുൽമേട് വഴി പോയി ഉച്ചയ്ക്ക് കഞ്ഞി കുടിക്കുന്ന വീട്ടിൽ ചെന്നു... അതിനു ശേഷം ഉള്ള വഴി കഠിനം, കുത്തനെ ഇറക്കം, ക്ഷീണം കാരണം പതിയെ നടന്ന് നടന്ന് സന്ധ്യ ആപ്പോൾ സന്നിധാനത്ത് എത്തി
4 km കുത്തനെ ഇറക്കം
🔥🔥🔥🙏🙏🙏
സത്രത്തിൽ നിന്നും സന്നിധാനത്തേക് എത്ര മണിക്കൂർ യാത്ര ഉണ്ട് സ്വാമി
ഞങ്ങൾക്ക് നാലര മണിക്കൂർ വേണ്ടി വന്നു. ചിലപ്പോൾ തിരക്കിനും ആരോഗ്യത്തിനും അനുസരിച്ച് മാറ്റം വരും. 🙏🏻🙏🏻🙏🏻
Sathram muthal Sannidhanam vare ethra km und...
12 KM
ചൂടുവെള്ളം
എല്ലാവർക്കും നമസ്കാരം ഞാൻ പല വർഷവും എരുമേലിയിൽ നിന്ന് കരിമല വഴി നടന് സന്നിധാനത്തിൽ എത്തി ദർശനവും കഴിഞ്ഞ് പുൽമേട് വഴി ധാരാളം പോവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ആ കാലഘട്ടങ്ങളിൽ പുൽമേട്ടിൽ നിന്ന് ജീപ്പ് സർവീസ് ഉണ്ടാകാറുണ്ട് അപകടത്തിന് ശേഷം ഒരു പ്രാവശ്യം പുൽമേട്ടിൽ നിന്ന് സത്രം വരെ നടന്നു പോകാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട് 🙏🏻
ഞങളുടെ place ആണ് സത്രം 👍🏻👍🏻👍🏻അമ്പലത്തിൽ ന്റെ അടുത്ത ഞങ്ങടെ വീട്
മാസപൂജ സമയത്ത് ആ വഴി തീർത്ഥാടകരെ കടത്തി വിടാറുണ്ടോ
ഇല്ല
സ്വാമി ശരണം 🙏🙏🙏
സന്നിധാനം എത്തുന്നതിന് മുമ്പുള്ള ഉരൽ കുഴി തീർത്ഥത്തെ കൂടി ഉൽപ്പെടുത്താമായിരുന്നു
അടുത്ത തവണ ഉൾപ്പെടുത്താം🙏🏼🙏🏼🙏🏼
etra kilometer unduu sathram to sabrimala
12 Km
Sathram vazhi sannidhanathak athra kilomeeter indagum onn parayan patto 🙏
12 Km
@prajeeshnalleppilly Thanku njangal kazhinja varsham poyirunnu
Swami saranam njangal kazhinja varsham poyi nannayi dharsanam kitti kurach prayasam undankilum nannayi dharsanam kitti ponnu🙏🙏🙏🙏
Iniki shinammaran
Pullumedu വഴി വന്നുന്നവർക് 18 അം പടിക്കു മുന്നേ നടപന്തലിൽ ക്യു നിൽക്കേണ്ട ആവശ്യം ഉണ്ടോ ??
ഇല്ല
സന്നിധാനത്ത് വാവര് നടയുടെ മുൻപിൽ ഒരു Q ഉണ്ട്. പുൽമേട് വഴി വരുന്ന സ്വാമിമാർ സത്രത്തിൽ നിന്നും കിട്ടിയ ടോക്കൺ കാണിച്ചാൽ ആ വഴി കടത്തിവിടും. ഈ Q 18ാം പടിയുടെ നേർ താഴെയാണ്. പമ്പ വഴി വരുന്ന സ്വാമിമാർക്ക് വേറെ വരിയാണ് ,
@@prajeeshnalleppilly thanks
സ്വാമി ശരണം 🙏❤️
13. വർഷം മുൻപ് ആദ്യമായി മാലായിട്ടു വ്രത മെടുത്തു മലയിൽ പോയി എരുമേലിയിൽ നിന്നും പമ്പയിലേക്ക് പുറപ്പെട്ടു. രാവിലെ 11.മണിക് തുടങ്ങിയ യാത്ര രാത്രി 10.50നു. പമ്പയിൽ എത്തി. യാത്ര കഠിനമായിരുന്നു. കൂടെയുള്ള എല്ലാരും യുറങ്ങിയപ്പോഴും എനിക്കു ഉറക്കം വരുന്നേയില്ല. പിറ്റേന്ന് കാലുകൾ നടക്കാൻ കഴിയാത്ത വിധം നീരും വേദനയും ഉണ്ടായിരുന്നു. എങ്കിലും എല്ലാം സഹിച്ചു നേരെ ശബരിമലയിലേക്ക് യാത്ര തുടർന്നു. 7മണിക്കൂർക്യുവിൽ നിന്നും ദർശനം കിട്ടി. പക്ഷേ പിറ്റേന്ന് വേദനയും നീരും തനിയെ പോയി. ഇങ്ങോട്ടുള്ള യാത്ര നല്ലതായിരുന്നു 🙏
വെറും ബോറായിപ്പോയി വീഡിയേ
@ViswanathanK.K-t3b ohh It’s Ok..Sorry Iam not a professional.. And thanks for the opinion..
Ee chettan thanna arivayirunnu ee videoyil valare upakara pradam.. video not bad brother
@ ❤️❤️
🙏 സ്വാമി ശരണം🙏 എത്ര ഭംഗിയായിട്ടാണ് സ്വാമി പൂൽമേട് വഴിയുള്ള ശബരിമലയാത്ര അയ്യപ്പ ഭക്തൻമാർക്ക് സ്വാമി സമ്മാനിച്ചത് യാത്രയിലുള്ള ഒരോ കാര്യങ്ങളും അനുഭവങ്ങളും കാഴ്ചകളും വളരെ ഭംഗിയായിട്ടു തന്നെ ക്യാമറയിൽ കാടിൻ്റെ ഭംഗി സ്വാമി ഒപ്പിയെടുത്തു - ഞാൻ 24 തവണ സ്വമി ദർശനത്തിന് ഭാഗ്യം ഉണ്ടായിട്ടുണ്ട് കൂടുതൽ തവണയും കരിമല യാത്രയാണ് ഉണ്ടായിട്ടുള്ളത് ഈ തവണ സ്വാമിയെ കാണാ'നായി പോകാൻ സാധിച്ചിട്ടില്ല . എന്നിരുന്നാലും സ്വാമിയുടെ ഈ മലയാത്ര എല്ലാ അയ്യപ്പഭക്തർക്കും സന്തോഷമാകും 🙏❤️🙏 സ്വാമിയെ ശരണമയ്യപ്ലാ🙏🙏🙏
സ്വാമി ശരണം . ഇത്തവണ ജനുവരിയിൽ പോകും 🙏🏻🙏🏻🙏🏻
നെയ്യ് അഭിഷേകം ചെയ്തില്ലേ
നെയ്യഭിഷേകം സമയം കഴിഞ്ഞിരുന്നു . അതുകൊണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന കൂട്ടുകാരൻ കൂട്ടിക്കൊണ്ട് പോയി ആഭിഷേകം കഴിഞ്ഞ നെയ്യ് മാറി തന്നു. ഒരുപാട് സ്വാമിമാർ ഇങ്ങനെ ചെയ്യുന്നുണെന്ന് പിന്നീട് മനസ്സിലായി. 🙏🏻🙏🏻🙏🏻
ചേട്ടാ നടന്നുപോവാൻ കൃത്യമായി എത്ര സമയം എടുത്തു ഇത്തവണ ഞങ്ങൾ പോകുവാൻ മാല ഇട്ടിട്ടുണ്ട് അപ്പോൾ അതിനെക്കുറിച്ച് അറിയാൻ ആയിട്ടാണ് ചോദിച്ചത് സ്വാമി ശരണം🙏
കാലത്ത് 8 : 00 മണിക്ക് തുടങ്ങി ഉച്ചയ്ക്ക് 12 : 30 ന് സന്നിധാനം എത്തി . കാലാവസ്ഥ , തിരക്ക് , വിശ്രമം എന്നിവ കാരണം ചെറിയ മാറ്റം വന്നേക്കാം 🙏🏻🙏🏻🙏🏻
ഇതുവരെ കേട്ടറിവും താങ്കളുടെ വീഡിയോ കണ്ടും ഉള്ള അറിവും ഉള്ളു ഇനി ഒരു യാത്ര അതുവഴി പ്ലാൻ ചെയ്യുന്നുണ്ട്
😊😊😊
ഞാൻ കഴിഞ്ഞ 45 വർഷമായി ന്യൂഡൽഹിയിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളിയാണ്. ഞാൻ 7 തവണ ശബരിമലയിൽ പോയി. എന്നാൽ ഈ മനോഹരമായ വഴി ഒരിക്കലും പരീക്ഷിച്ചിട്ടില്ല. അയ്യപ്പൻ അനുവദിച്ചാൽ അടുത്ത തവണ ശബരിമലയിലേക്ക് ഇതുവഴി പോകും. സ്വാമി ശരണം
തീർച്ചയായും ഈ പാത ഒന്ന് പരീക്ഷിക്കണം. അതിമനോഹരമായ ദൃശ്യാനുഭവം ആയിരിക്കും. . 🙏🏻🙏🏻🙏🏻
അങ്ങയുടെ നമ്പർ തരുമോ
@ ഈ ' അങ്ങ് ' എന്ന് വേണ്ടായിരുന്നു 😁. . 🙏🏻🙏🏻🙏🏻 7339283763
@@prajeeshnalleppilly 🙏🙏🙏🙏
Ethavana ethu vazhi pokanam ennu vicharikunnu....swamy saranam.....🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻
രാവിലെ 8 ന് പുറപ്പെട്ടിട്ട് ഉച്ചക്ക് 12 മണിക്ക് സന്നിധാനത്ത് എത്തിയോ
12 : 30 ന് എത്തി. കഴിഞ്ഞ വർഷം മകരവിളക്ക് കഴിഞ്ഞ് പടിപൂജയക്ക് മുൻപ് ആണ് പോയത്.
🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻
മുൻകൂട്ടി ബുക്ക് ചെയ്യണോ?? ആരെങ്കിലും പറയാമോ
വേണ്ട. നേരിട്ട് സത്രം പോയാൽ മതി. അവിടെ ബുക്കിംഗ് സൗകര്യം ഉണ്ട്.
@ thanks 28nu പോകും 😊
എത്ര മണിക്കൂർ എടുത്തു സന്നിധാനം എത്താൻ?
കാലത്ത് 8 മണിക്ക് മലകയറ്റം തുടങ്ങി . ഉച്ചയ്ക്ക് 12:30 ന് സന്നിധാനം എത്തി . സാവധാനം ആണ് മല കയറിയത് . 12 km ദൂരം ഉണ്ട്
സാമിശരണം
5
തിരിച്ചു എങ്ങനെ പോയി
അന്ന് തന്നെ പമ്പ വഴി ഇറങ്ങി . പമ്പയിൽ നിന്ന് കുമളി ബസ് കയറി വണ്ടിപ്പെരിയാർ ഇറങ്ങി. രാത്രി 10:00 മണി കഴിഞ്ഞിരുന്നു. 500 രൂപക്ക് ഓട്ടോ പിടിച്ച് സത്രം പോയി. 🙏🏻🙏🏻🙏🏻
സ്വാമി ശരണം.
No KSRTC from Palakkad to Munnar 😢 Via pollachi. Avoid night bike journey.
വളരെ നല്ല വീഡിയോ... ഇൻഫർമേഷൻ 👍
Thanks 🙏🏻🙏🏻🙏🏻
ഇനി ഇവിടെയും നശിപ്പിക്കും, പ്രകൃതിയെ എന്തിനു ഇങ്ങനെ നശിപ്പിക്കുന്നു
😂😂😂😂😂😂
എനിക്ക് ഒരുപാട് ഇഷ്ട്ട പെട്ട റൂട്ട് ആണ് ഇത് ഇപ്രാവശ്യവും ഈ വഴിയാണ് പോകുന്നത് 😊😊😊. നവംബർ 30ന് കെട്ടുനിറ 🥰🥰🥰
ഞങ്ങൾ ജനുവരിയിൽ🙏🏼🙏🏼🙏🏼
Njnum Nov 29
ബുക്ക് ചെയ്യണോ??
Njangal January 11 nu
December last pokanam ennu vicharikunnu.....🙏🙏🙏
സ്വാമിയേ ശരണമയ്യപ്പ
സ്വാമിയേ ശരണമയ്യപ്പ