90% സാധ്യതയില്ല എന്ന് പറഞ്ഞ അവസ്ഥയിൽ നിന്ന് മാതാവ് ഉടമ്പടി വഴി എന്റെ ഭർത്താവിനെ ജീവനിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 130

  • @AnjalyThomasThomas
    @AnjalyThomasThomas 39 นาทีที่ผ่านมา +1

    അമ്മേ എനിക്കും സാക്ഷ്യം പറയണം... അതിനു വേണ്ടി അമ്മ എന്നെ അനുഗ്രഹിക്കാണെ അമ്മേ.. 🕯️🙏🏻.. ഈ ഒരു അനുഗ്രഹത്തിലൂടെ എന്നെ അമ്മ ഇനിയും കൂടുതൽ അമ്മയോട് ചേർത്തു നിർത്തണമേ.. ♥️🕯️.. അമ്മയുടെ മകളായി എന്നെ അമ്മ എന്നും ചേർത്തു നിർത്തണമേ.. 🤍🕯️🙏🏻

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 3 ชั่วโมงที่ผ่านมา +1

    എന്റെ മാതാവേ.. ഞാൻ നാട്ടിൽ ലേക്ക് തിരിക്കുവാ. മുന്നിൽ എല്ലാം നീ മാത്രം ആണ്. എനിക്കു നല്ല ഒരു വരുമാനം മാർഗം ഇല്ല. കൈയിൽ ക്യാഷ് തീരുന്നു. ഞാൻ എല്ലാം എന്റെ മാതാവിൽ സമർപ്പിക്കുന്നു. ആമേൻ

  • @BabyPulikkal
    @BabyPulikkal 7 ชั่วโมงที่ผ่านมา +11

    അമ്മേ മാതാവേ ഇത്ര വലിയ മാരകമായ രോഗത്തിൽ നിന്നും ഈ സഹോദരനെ സൗഖ്യപ്പെടുത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തിയതിന് കോടാനു കോടി നന്ദി പറയുന്നു🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @aswathyaswathy2466
    @aswathyaswathy2466 8 ชั่วโมงที่ผ่านมา +13

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏

  • @ArchanaakhillAchu
    @ArchanaakhillAchu 2 ชั่วโมงที่ผ่านมา

    എന്റെ അമ്മ മാതാവേ എന്നെ എന്റെ മോളെ ജിതിനെ അനുഗ്രഹിക്കണെ എന്റെ യേശുവേ ഞാൻ നാളെ ഒരു പുതിയ സെന്ററിൽ ജോലിക്ക് കയറുവാണ് സന്തോഷതൊടെ സമാധാനംത്തോടെ ആരോഗ്യം ത്തോടെ അമ്മ മതവും തിരുകുമാരാന്റെ അനുഗ്രഹം ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Anu-p6t
    @Anu-p6t 3 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ German B2 Full module odukoode German Ausbuliding ന്നു മാർച്ച് intake ilkk അമ്മയുടെ കയ്യ് പിടിച്ചു പോകാൻ ഉള്ള അനുഗ്രഹം നല്കണമേ 🙏🏻🙏🏻 അമ്മയുടെ പ്രതീക്ഷകരണ സാക്ഷിഅയി ഉയർത്തണമേ..🙏🏻🙏🏻

  • @VismayaSvijayan
    @VismayaSvijayan 7 ชั่วโมงที่ผ่านมา +13

    Amme മാതാവേ എന്റെ second sem valuvation കഴിഞ്ഞു... 😢അമ്മയും യേശുനാഥനും ചേർന്ന് എന്റെ പേപ്പർ നോക്കിയെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു, എന്റെ റിസൾട്ട്‌ വരാൻ ആയി എന്റെ birthdaykk തന്നെ മാതാവ് തരുന്ന സമ്മാനം ആയി എന്റെ റിസൾട്ട് വരണേ ❣️ഉന്നതമായ വിജയം നൽകേണമേ 🙏🏻എന്റെ കൂട്ടുകാർക്കും ഉന്നതമായ vijayam നൽകേണമേ 🙏🏻ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ 🙏🏻

  • @stephenbinu1528
    @stephenbinu1528 8 ชั่วโมงที่ผ่านมา +5

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ നന്ദി

  • @GreeshmaRajappan
    @GreeshmaRajappan 2 ชั่วโมงที่ผ่านมา +1

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ.അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തിയെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു. എന്റെ വിശ്വാസം അമ്മ ശക്തിപ്പെടുത്തണേ 🙏🌹🕯️.

  • @sindhuthomas2386
    @sindhuthomas2386 6 ชั่วโมงที่ผ่านมา +1

    അമ്മേ ഈ കുടുംബത്തെ കാത്തു പരിപാലിക്കണമേ 🙏

  • @evelincelin9791
    @evelincelin9791 7 ชั่วโมงที่ผ่านมา +7

    ❤❤❤❤❤ ഞങ്ങളുടെ അമ്മ മാതാവേ...തിരുക്കുടുംബ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് അപ്പച്ചാ... എൻ്റെ ചക്കര പൊന്നു ഈശോ അപ്പാ❤❤❤❤

  • @beenaalbert2333
    @beenaalbert2333 8 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ 🙏🙏🙏😭😭😭🌹

  • @josephpanakal9920
    @josephpanakal9920 8 ชั่วโมงที่ผ่านมา +8

    ❤❤❤സങ്കീർത്തനങ്ങൾ 121:5 കർത്താവാണ് നിൻറെ കാവൽക്കാരൻ,നിനക്ക് തണലേകാൻ അവിടുന്ന് നിൻറെ വലതു ഭാഗത്തുണ്ട്❤❤❤

  • @shobanas4583
    @shobanas4583 5 ชั่วโมงที่ผ่านมา +1

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ

  • @asharavi6378
    @asharavi6378 37 นาทีที่ผ่านมา

    അമ്മേ എന്റെ കൃപാസനം. മാതാവേ എന്നെയും ആ പരിശുദ്ധ ആൾതാരാ യിൽ വന്നു സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കേണമേ 😭🙏 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷികേണമേ 😭🙏 നിത്യ ത വരെയും അവിടുത്തെ ഉടമ്പടി യിലെ മക്കളായി ജീവിക്കുവാൻ അവിടുത്തെ കൃപ ഉണ്ടാകേണമേ 🙏🙏

  • @aswathyachu2372
    @aswathyachu2372 8 ชั่วโมงที่ผ่านมา +2

    Praise the lord

  • @aryaaruchamy16
    @aryaaruchamy16 8 ชั่วโมงที่ผ่านมา +2

    യേശുവേ നന്ദി യേശുവേ സത്രോസ്തീവും 🙏🙏🙏🙏🙏🙏🙏മനുഷ്യന് അസാധ്യ മായതു ദൈവത്തിന് സാധ്യമാണ് 🙏🙏🙏

  • @isha1602
    @isha1602 ชั่วโมงที่ผ่านมา

    അമ്മേ മാറാരോഗത്താൽ വിഷമിക്കുന്ന എല്ലാ മക്കൾക്കും ആശ്വാസം നല്കണമേ അമ്മേ 🙏

  • @rejikuriakose7636
    @rejikuriakose7636 6 ชั่วโมงที่ผ่านมา +3

    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ലൂക്ക18:27🙏🙏🙏🙏🙏🙏

  • @RosmyGijo
    @RosmyGijo ชั่วโมงที่ผ่านมา

    അമ്മ മാതാവേ രോഗത്താൽ വിഷമിക്കുന്ന എല്ലാ മക്കൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @divyanikhil2100
    @divyanikhil2100 7 ชั่วโมงที่ผ่านมา +2

    യേശുവേ നന്ദി 🙏🏻അമ്മേ മാതാവേ 🙏🏻

  • @NeethuBabu-v8m
    @NeethuBabu-v8m 8 ชั่วโมงที่ผ่านมา +2

    Tinamole kakkanamme amme eshoya

  • @raji6395
    @raji6395 8 ชั่วโมงที่ผ่านมา +4

    Kreupasanam amme nangalku vendi apekshikaname ..Ave Maria

  • @NeethumolHariraj
    @NeethumolHariraj 7 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ 26th നു എക്സാം ആണ് അമ്മേ. അമ്മയുടെയുടെ യേശുയപ്പയുടെയും പരിശുദ്ധത്മാവിന്റ യും കരങ്ങളിലേക് ഞൻ സമർപ്പിക്കുന്നു. എന്റെ കഴിവുകൊണ്ട് ഞൻ പാസ്സ് ആകില്ല അമ്മേ. അമ്മേനെ kidney ടെ problem ഒന്ന് മാറ്റിത്തയോ മാതാവേ

  • @sudhasurendran9783
    @sudhasurendran9783 4 ชั่วโมงที่ผ่านมา +1

    Nanni amme nanni eshoye

  • @LekhaJ-me2ji
    @LekhaJ-me2ji 7 ชั่วโมงที่ผ่านมา +1

    മാതാവേ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @liyaprince2388
    @liyaprince2388 7 ชั่วโมงที่ผ่านมา +2

    അമ്മേ കൃപാസനം അമ്മേ ദേശത്തെ നാടിനെയും സകലകളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും എല്ലാരും രക്ഷിക്കണമേ ഇസ്രയേയുദ്ധത്തിൽ അകപ്പെട്ടു കഴിയുന്ന എല്ലാം കുടുംബങ്ങളിലും ഈശോയുടെയും അമ്മയുടെ സാന്നിധ്യവും സംരക്ഷണവും എല്ലാവരിലും ഉണ്ടാകണമേ അവരെ രക്ഷിക്കണമേ അനേക യിരങ്ങൾ ലക്ഷക്കണക്കിന് മക്കൾ ദൈവത്തിൽ നിന്ന് അകന്നു ജീവിക്കുന്നവർ എല്ലാവരുടെയും മാനസാന്തരത്തിന് വേണ്ടിയും സാമ്പത്തികം ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കൾക്കും വേണ്ടി സാമ്പത്തികം ഉണ്ടാകുവാൻ അവരുടെ ജീവിതത്തിൽ അവരുടെ കുടുംബങ്ങളിൽ സാമ്പത്തികം ഉണ്ടാക്കുവാൻ സഞ്ചാരിമാതാവേ അവർക്ക് വഴികൾ തുറന്നു കൊടുക്കണമേ സഞ്ചാരി മാതാവേ അനേകായിരങ്ങൾ ലക്ഷക്കണക്കിന് മക്കൾ മാനസാന്തരപ്പെട്ട് കുടുംബ സ്നേഹത്തിൽ ജീവിക്കുവാനും ദൈവത്തിൽ ജീവിതം അർപ്പിക്കുവാനും സഞ്ചാരിമാതാവ് ഇടയാക്കണമേ ഉടമ്പടിയിൽ വെച്ചിരിക്കുന്ന നിയോഗങ്ങൾ അമ്മയുടെ മാധ്യസ്ഥ സഹായത്താൽ നേടി തരണമേ ഉടമ്പടി പ്രകാരം കാണാൻ പോയ എല്ലാ രോഗികളെയുംഅവരുടെ വേദനകളെല്ലാം അമ്മ തൊട്ടു സുഖപ്പെടുത്തണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെയും എല്ലാം കുടുംബങ്ങളെയും സമ്മർദ്ദമായി അനുഗ്രഹിക്കണമേ എല്ലാവരെയും ഈശോയുടെ അമ്മയുടെയും സാന്നിധ്യം സംരക്ഷണവും എനിക്ക് നിത്യജീവൻ നൽകണമേ അമ്മയുടെ തിരുക്കുമാറിനെ ജനങ്ങൾക്ക് കൈമാറുവാനും അറിയാത്തവരെ അറിയിക്കുവാനും അറിഞ്ഞവരെ ആഴപ്പെടുത്തുവാനും എന്നെ അമ്മ അനുഗ്രഹിക്കണമേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏

  • @ABINVINOVS
    @ABINVINOVS 7 ชั่วโมงที่ผ่านมา +1

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @jayamalus2340
    @jayamalus2340 7 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എനിക്കും വന്ന സാക്ഷ്യം പറയാനുള്ള കൃപ തരണമേ 😢🙏🙏❤️

  • @SatheeshM-ct4zn
    @SatheeshM-ct4zn 8 ชั่วโมงที่ผ่านมา +2

    Ave Mariya🙏 Kripasanam prasadha vara Mathave pray for us to God🙏

  • @ABINVINOVS
    @ABINVINOVS 7 ชั่วโมงที่ผ่านมา

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @arlinmarya8909
    @arlinmarya8909 9 ชั่วโมงที่ผ่านมา +2

    Amme mathave kaathone ✝️✝️

  • @julebaby6536
    @julebaby6536 8 ชั่วโมงที่ผ่านมา +6

    Ammemathave cancer rogikallee sugappeduttthhenamee sajjarimathave 🙏🙏🙏🙏🙏🙏🙏

    • @smithamathew4154
      @smithamathew4154 6 ชั่วโมงที่ผ่านมา

      Njan oru icu nurse anu 10 varshamayi ithupolulla operation cheytha ptsne nokkunnu adyamayanu ithupolle recovery aya patient ne kanunnathu mikka alukalum surgery kazhinju 3days kazhiyumbol worse akum mathavinte idapedal and eeshoyude karunyam mathramanu e manushyante oro dinavum bonus anu

  • @judithalosious7976
    @judithalosious7976 8 ชั่วโมงที่ผ่านมา

    Ave Maria 🙏

  • @ashamanoj6365
    @ashamanoj6365 7 ชั่วโมงที่ผ่านมา

    ആമേൻ 🙏🌹❤️അമ്മേ വേദനിക്കുന്ന മക്കളെ കൈവിടല്ലേ 🙏❤️

  • @jessyjohnson4677
    @jessyjohnson4677 7 ชั่วโมงที่ผ่านมา +1

    മാതാവേ അർജുൻ തരാൻഉള്ള പൈസ എത്രയും പെട്ടന്ന് കിട്ടണ മേ

  • @rijijeejothaliyath8457
    @rijijeejothaliyath8457 4 ชั่วโมงที่ผ่านมา

    ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻

  • @liyaprince2388
    @liyaprince2388 7 ชั่วโมงที่ผ่านมา +2

    വെളിപാട് 4:8 ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സർവ്വശക്തനും ദൈവവും കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ ഉടമ്പടിയെടുത്തവരെയും ഉടമ്പടി എടുക്കാനാഗ്രഹിക്കുന്നവരെയും ഉടമ്പടിയിൽ ജീവിക്കുന്നവരെയും എല്ലാവരെയും അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായി എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏

  • @thomasmila671
    @thomasmila671 8 ชั่วโมงที่ผ่านมา +1

    Amma pls help us. Thank u Jesus

  • @rincyvarghese3002
    @rincyvarghese3002 8 ชั่วโมงที่ผ่านมา

    Amma mathave annugrehikkkannum amen

  • @Mksp_96
    @Mksp_96 9 ชั่วโมงที่ผ่านมา

    ആമേൻ

  • @jishnugopinathan9426
    @jishnugopinathan9426 3 ชั่วโมงที่ผ่านมา

    Amma mathava yalavarayum kathukolanama enta familiyila yalavarkum sharirika sugam nalkanama amma mathava yallam nalathupola nadakanama amma mathava 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manuthomas3927
    @manuthomas3927 56 นาทีที่ผ่านมา

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @asharavi6378
    @asharavi6378 42 นาทีที่ผ่านมา

    മനുഷ്യനാൽ അസാധ്യം ദൈവത്താൽ സാധ്യം 🕯️🙏🙏🙏

  • @aneeshps8917
    @aneeshps8917 47 นาทีที่ผ่านมา

    Amma mathave sanchari mathave njangalude kudumbathil varaname🙏

  • @anniesimmey7982
    @anniesimmey7982 7 ชั่วโมงที่ผ่านมา

    Amme yeshuve makalude vivaham bhavi samarppikkunnu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @goguljijgoguljiji
    @goguljijgoguljiji 3 ชั่วโมงที่ผ่านมา

    Ente amme kreupasana madhave ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshiyam parayan anugrahikkane amen

  • @anniesimmey7982
    @anniesimmey7982 7 ชั่วโมงที่ผ่านมา

    Amme yeshuve 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alphonsaj8
    @alphonsaj8 8 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏

  • @abdulnasarnasar9806
    @abdulnasarnasar9806 8 ชั่วโมงที่ผ่านมา

    😢❤😢❤😢❤

  • @shalugeevarghese8071
    @shalugeevarghese8071 6 ชั่วโมงที่ผ่านมา

    Ente amme mathave ammamare enneyum kunjugale achachane kebine rincye familye kunjugale neelayankikuli pothiyane amen

  • @renjur5854
    @renjur5854 9 ชั่วโมงที่ผ่านมา +1

    Amme🙏😭

  • @paulchirayath1703
    @paulchirayath1703 4 ชั่วโมงที่ผ่านมา

    ഇശോ അപ്പ 🙏🙏🙏 അമ്മ മാതാവേ 🙏🙏🙏♥️♥️

  • @sudhasurendran9783
    @sudhasurendran9783 4 ชั่วโมงที่ผ่านมา +1

  • @smithasiby4868
    @smithasiby4868 9 ชั่วโมงที่ผ่านมา +1

    🙏

  • @manuthomas3927
    @manuthomas3927 59 นาทีที่ผ่านมา

    Papeyaya ente mel karunayarikaname Amma mathave

  • @manuthomas3927
    @manuthomas3927 59 นาทีที่ผ่านมา

    Ente kudumbhathe anugrahikaname Amma mathave

  • @seenachaithram3302
    @seenachaithram3302 8 ชั่วโมงที่ผ่านมา

    Amma maathave prayar for us.. 🙏🏻

  • @emypv5814
    @emypv5814 6 ชั่วโมงที่ผ่านมา

    Amme CMA exam pass aki tharanee🥺🙏

  • @NelgyLijo
    @NelgyLijo 8 ชั่วโมงที่ผ่านมา +1

    Amma mathave anugrahikaname kurepasanam mathave enney Ammaude prathashiykaranathide sashiyakiy mattaname 🙏🏻🙏🏻🙏🏻

  • @JiniJins-qf1kg
    @JiniJins-qf1kg 7 ชั่วโมงที่ผ่านมา

    Amme mathave enne eniyum pareeshikkaruthe. Vedana poornamayum mattaname 🙏😢

  • @coltonw4214
    @coltonw4214 3 ชั่วโมงที่ผ่านมา

    God Bless your Family Amen .Praise the Lord.❤❤❤❤❤

  • @jipsamathew6315
    @jipsamathew6315 2 ชั่วโมงที่ผ่านมา

    Amme mathave anugrahikane

  • @Insight6media
    @Insight6media 9 นาทีที่ผ่านมา

    Ente muzhakal matti tharanam sanjari amme❤❤❤❤

  • @manuthomas3927
    @manuthomas3927 59 นาทีที่ผ่านมา

    Enne Ammaude sakshi akki mattaname Amma mathave

  • @libyanna351
    @libyanna351 5 ชั่วโมงที่ผ่านมา

    Amma mathave ellavareyum asugangal varathe kathukollaname

  • @amigozworld2778
    @amigozworld2778 7 ชั่วโมงที่ผ่านมา

    Amma mathave, ammaikum thiru kumaranum ayiram sothram 🙏🏻🙏🏻🙏🏻

  • @nirmalajacob9240
    @nirmalajacob9240 5 ชั่วโมงที่ผ่านมา

    Eshoye mathave

  • @manuthomas3927
    @manuthomas3927 59 นาทีที่ผ่านมา

    Enne Ammaude molaki mattene Amma mathave

  • @elizabathxavier318
    @elizabathxavier318 2 ชั่วโมงที่ผ่านมา

    Thanks Jesus.. Amme.. Be with them

  • @manuthomas3927
    @manuthomas3927 58 นาทีที่ผ่านมา

    Ente ella karayathilum Amma mathave edapedaname

  • @judithalosious7976
    @judithalosious7976 8 ชั่วโมงที่ผ่านมา

    Amme mathave ee kudumbathinu nalkiya valiya anugrahathinu esoykkum parisudha Ammaykkum hreudhayam niranja nanni🙏

  • @sunitham386
    @sunitham386 54 นาทีที่ผ่านมา

    Ammae mathavae Ashiya Yesuvinta namathil Ammauda prathysheekaranathinta sthiram sakshiyakki uyarthiyathinu 🙏❤️🙏

  • @parvathypremraj3374
    @parvathypremraj3374 ชั่วโมงที่ผ่านมา

    Eeshoye ende mathave ende kunjumayi ammayude thirusannidhiyil vannu sakshyam parayanula anugraham nalkene

  • @abhilashijo2798
    @abhilashijo2798 6 ชั่วโมงที่ผ่านมา

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename

  • @divyak4347
    @divyak4347 32 นาทีที่ผ่านมา

    Amma madhavinunum eshoyeakum oru paadu nanniii❤❤❤❤❤

  • @sony8707
    @sony8707 6 ชั่วโมงที่ผ่านมา

    Amme mathave ellla rohikaleyum samarpikunnu Amme mathave madhyastam prarthikane

  • @joeleapeneby
    @joeleapeneby 7 ชั่วโมงที่ผ่านมา

    Ammea kreupasanam mathave inte thettukul shmeknme 🙏

  • @shantyskitchen3609
    @shantyskitchen3609 ชั่วโมงที่ผ่านมา

    Sahodaranu soukhyam thannathinu nanni

  • @bindujose1592
    @bindujose1592 2 ชั่วโมงที่ผ่านมา

    അത്ഭുതം അമ്മയുടെ

  • @manuthomas3927
    @manuthomas3927 57 นาทีที่ผ่านมา

    Minuvente ella karayathilum Amma mathave edapedaname

  • @NeethuBabu-v8m
    @NeethuBabu-v8m 8 ชั่วโมงที่ผ่านมา

    Davis Anna makana parishudhathmivinal nirakkanamme amme eshoya

  • @manuthomas3927
    @manuthomas3927 57 นาทีที่ผ่านมา

    Manuvente ella karayathilum Amma mathave edapedaname

  • @manuthomas3927
    @manuthomas3927 57 นาทีที่ผ่านมา

    Yeshuvum Ammayum ente koode nadakaname

  • @sebastianthomas1236
    @sebastianthomas1236 8 ชั่วโมงที่ผ่านมา

    Praise the Lord 🙏🙏🙏

  • @TinoyTibin
    @TinoyTibin 6 ชั่วโมงที่ผ่านมา

    Amen🙏🙏🙏🙏

  • @parvathypremraj3374
    @parvathypremraj3374 ชั่วโมงที่ผ่านมา

    Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane

  • @JanakiU-jb5ib
    @JanakiU-jb5ib 8 ชั่วโมงที่ผ่านมา

    Amma mathave kathukollename

  • @shibythankachan8474
    @shibythankachan8474 5 ชั่วโมงที่ผ่านมา

    Amme mathave enik joli cheyyan arogheym tharename. Ellavareyum sukapeduhunna kripaik Esoykum appaykkum kodanukodi nanni.🙏🙏

  • @manuthomas3927
    @manuthomas3927 58 นาทีที่ผ่านมา

    Auntude ella karayathilum Amma mathave edapedaname

  • @sinileja3769
    @sinileja3769 6 ชั่วโมงที่ผ่านมา

    Amen❤

  • @manuthomas3927
    @manuthomas3927 57 นาทีที่ผ่านมา

    Tinuvente ella karayathilum Amma mathave edapedaname

  • @ShyniKu-gq1pr
    @ShyniKu-gq1pr ชั่วโมงที่ผ่านมา

    🙏🙏🙏🙏 mathavea ❤

  • @anniesimmey7982
    @anniesimmey7982 7 ชั่วโมงที่ผ่านมา

    Amme yeshuve valya thettanu njan cheythathu shemikene ente shiksha mattitharene

  • @Sethulakshmisethulakshmi-e9r
    @Sethulakshmisethulakshmi-e9r 8 ชั่วโมงที่ผ่านมา

    Amme katholane

  • @manuthomas3927
    @manuthomas3927 58 นาทีที่ผ่านมา

    Chettante ella karayathilum Amma mathave edapedaname

  • @krishnapriya3456
    @krishnapriya3456 7 ชั่วโมงที่ผ่านมา

    Karthavew thanks🥺🙏

  • @joeleapeneby
    @joeleapeneby 7 ชั่วโมงที่ผ่านมา

    Ammea kreupasanam mathave njan bpt padikan pova inne nalla rethiyil pass aki tharnme mathave 🙏

  • @sreekala9038
    @sreekala9038 8 ชั่วโมงที่ผ่านมา

    Amma avidunnu oro makkaludeyum cancer rogam ente Amma poyi Edith Matti sugapeduthaname anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma ente Chechi ude molkku cancer aanu Amma Nee poyi sugapeduthaname anugrehikkaname Amma operation venom ennu paranju Amma Nee athu poyi Edith mattaname sugapeduthaname Amma ente Chettan oru varsham kudannu cancer rogam ayirunnu marichu poyi Amma athu Pole arukkum idavaruthalle ente Kreupasanam Amma poyi sugapeduthaname anugrehikkaname Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐😔😭😭😭😭😭😭😭😭😭🙏🙏🙏

  • @shalugeevarghese8071
    @shalugeevarghese8071 6 ชั่วโมงที่ผ่านมา

    Ente amme mathave kalinte vedhana matti neelayankikulil pothiyane