ആതിര സുകുമാരൻ പറയുന്നത് എന്റെ മുറിമുഴുവൻ പരി.അമ്മയുടെയും സ്വർഗീയ പിതാവിന്റെയും ഫോട്ടോയാണ്.

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 188

  • @BabyPulikkal
    @BabyPulikkal ชั่วโมงที่ผ่านมา +5

    അമ്മേ മാതാവേ ഈ സഹോദരിയുടെ ദൈവത്തിലും അമ്മ മാതാവിലുമുള്ള അടിയുറച്ച വിശ്വാസം പോലെ ഞങ്ങളുടെ വിശ്വാസത്തേയും വർദ്ധിപ്പിച്ച് അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @josephpanakal9920
    @josephpanakal9920 10 ชั่วโมงที่ผ่านมา +29

    ഈ സാക്ഷ്യം കേൾക്കുമ്പോൾ ഒരു ക്രിസ്ത്യാനി എന്ന പേരും ചുമന്നുകൊണ്ട് നടക്കുന്ന എന്നെ കുറിച്ച് ഞാൻ ലജ്ജിക്കുന്നു.ദൈവമേ എന്നോട് ക്ഷമിക്കണേ😢

  • @judybiju4807
    @judybiju4807 2 ชั่วโมงที่ผ่านมา +5

    കൃപാസനം സഞ്ചാരി മാതാവേ എല്ലാം അച്ഛൻമാര് സമർപ്പിക്കുന്നു എല്ലാം കുടുംബത്തെയും എല്ലാം യുവതി യുവാക്കൾ സമർപ്പിക്കുന്നു വിശ്ശൂതിയിൽ ജീവിക്കുവാൻ കാത്തുകൊള്ളണമേ വിശ്വാസം കൊടുത്തു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 5 ชั่วโมงที่ผ่านมา +9

    അമ്മേ ജപമാല റാലി കഴിഞ്ഞു വരുമ്പോൾ എന്റെ രണ്ടു മക്കൾക്ക് വർക്ക്‌ പെർമിറ്റ്‌ ഉള്ള ഓരോ ജോലി കൊടുത്തു അനുഗ്രഹിക്കണേ... എന്റെ മക്കളെ അമ്മേടെ സാക്ഷ്യക്കണേ

  • @sarithasaritha649
    @sarithasaritha649 11 ชั่วโมงที่ผ่านมา +17

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം ഹാർട്ട്‌ ഹോൾ സ്ട്രോക്ക് pcod ബ്രസ്റ്റ് പ്രശ്നം എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @bijugeorge3714
    @bijugeorge3714 11 ชั่วโมงที่ผ่านมา +17

    ഇത്ര വിശ്വാസത്തോടെ ഒള്ള സാക്ഷ്യം ആദ്യം കേൾക്കുന്നു 🙏🙏🙏🙏. അപ്പാ ഈ കുടുബത്തെ കയ്യിൽ വച്ചു സൂക്ഷിക്കണേ 🙏🙏🙏🙏

  • @lissasunny15
    @lissasunny15 4 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ, അമ്മ നൽകിയ ജോലിയ്ക്ക് മകൻ പോകുന്നു. അമ്മേകൂടെ ഉണ്ടാകണമേ'

  • @user-pd8zq8mu8u
    @user-pd8zq8mu8u 10 ชั่วโมงที่ผ่านมา +19

    അമ്മേ എന്നെയും കുടുംബത്തെയും ഇതുപോലെ അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ എല്ലാ മക്കളെയും അനുഗ്രഹീക്കണമേ

  • @dishadinesh9306
    @dishadinesh9306 21 ชั่วโมงที่ผ่านมา +39

    അമ്മേ മാതാവേ ഉടമ്പടി എടുത്തിട്ടും 32 സെൻ്റ് വസ്തു വിൽക്കാത്തത് എന്ത് മാതാവ് പെട്ടെന്ന് വിറ്റ് തരണം🙏🙏

    • @VincentVincent-it1kb
      @VincentVincent-it1kb 6 ชั่วโมงที่ผ่านมา +9

      ഉടമ്പടി എടുത്തിട്ടും വസ്തു വിൽക്കാൻ പറ്റാത്തത്.. ഉടമ്പടി പത്രം മനസ്സിരുത്തി മുഴുവനും വായിക്കുക ആദ്യം.. അതിൽ നമ്മൾ പറഞ്ഞിരിക്കുന്ന എന്തോ കാര്യങ്ങൾ തെറ്റിയിട്ടാണ് നമ്മുടെ പ്രാർത്ഥനയ്ക്ക് ഫലമില്ലാതെ പോകുന്നത്...
      എന്റെ അനുഭവമാണ് ഇപ്പോൾ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു..
      കൂടുതലും... പ്രേക്ഷിത പ്രവർത്തനങ്ങളുടെ കുറവാണ്... എല്ലാം സാധിച്ചു കിട്ടും... നിരാശയോടുകൂടി ഒരിക്കലും പ്രാർത്ഥിക്കാൻ നിൽക്കരുത്... ആത്മവിശ്വാസത്തോടുകൂടി പ്രാർത്ഥിച്ചാൽ നിന്റെ എല്ലാ കാര്യങ്ങളും സഫലമാണ്

    • @marymp9094
      @marymp9094 5 ชั่วโมงที่ผ่านมา +4

      ആമ്മേൻ🙏🙇‍♀️👏ആമ്മേൻ🙏🙇‍♀️👏

  • @jojikaithakkatt8555
    @jojikaithakkatt8555 4 ชั่วโมงที่ผ่านมา +5

    അമ്മേ..... ഈ കുടുംബത്തെ എന്നും കാത്തുകൊള്ളേണമേ....🎉🎉🎉ആവേ മരിയ... 🌹🌹

  • @tomyjoseph-wp6zs
    @tomyjoseph-wp6zs 4 ชั่วโมงที่ผ่านมา +2

    അമ്മേ സ്തുതി 🙏

  • @sujathagopalan498
    @sujathagopalan498 2 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ പേരക്കുട്ടിയുടെ ചുമ മാറണമേ അവന് ഉറങ്ങാൻ സാധിക്കണമേ ഈശോ

  • @feneetajose5753
    @feneetajose5753 6 ชั่วโมงที่ผ่านมา +1

    ആമേൻ

  • @sreelekshmis3068
    @sreelekshmis3068 9 ชั่วโมงที่ผ่านมา +12

    അമ്മേ കൃപാസനം അമ്മേ 🙏🙏🙏യേശുപ്പാ 🙏🙏🙏എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമെ 🙏🙏🙏

  • @jansyjansy_jansy7015
    @jansyjansy_jansy7015 5 ชั่วโมงที่ผ่านมา +3

    അമ്മേ എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ

  • @jancyjoy2022
    @jancyjoy2022 4 ชั่วโมงที่ผ่านมา +5

    അമ്മേ.. ഒക്ടോബർ നവംബർ മാസത്തിലെ examil എല്ലാ വിഷയത്തിലും ജയിപ്പിക്കണമേ....

  • @roysonsebastian579
    @roysonsebastian579 ชั่วโมงที่ผ่านมา

    അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ,
    ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളിൽ അമ്മ ഇടപെടണേ.
    എനിക്കു ജപമാല റാലിക്ക് മുൻപേ ഞാൻ ആഗ്രഹിക്കുന്ന റിസൾട്ട്‌ തരണേ, എല്ലാം എന്റെ ഈശോയ്ക്കും അമ്മയ്ക്കും വിട്ടു തരുന്നു, അവിടുത്തെ ഇഷ്ടo നിറവേറട്ടെ എന്നു പ്രാർത്ഥിക്കുന്നു,

  • @jencybenziger9040
    @jencybenziger9040 17 ชั่วโมงที่ผ่านมา +10

    ❤ഈശോയെ അമ്മമാതാവേ, എന്റെ ഭർത്താവിന്റെ ടി.ബി ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആക്കി തരണമേ...കോളേജിൽ അഡ്മിഷൻ കിട്ടണമേ ആമേൻ 🙏 ❤

  • @jacobjohn4031
    @jacobjohn4031 5 ชั่วโมงที่ผ่านมา +1

    Praise the Lord, Ave Maria, Ave Ave Ave Maria 🙏🌹🙏🌹🙏🌹

  • @rijijeejothaliyath8457
    @rijijeejothaliyath8457 2 ชั่วโมงที่ผ่านมา +1

    ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻

  • @stephenbinu1528
    @stephenbinu1528 8 ชั่วโมงที่ผ่านมา +4

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Beena-pe2tx
    @Beena-pe2tx 8 ชั่วโมงที่ผ่านมา +2

    അമ്മേ എന്റെ മകൾ osce എക്സാം പാസ്സ് ആക്കണമേ 🙏അമ്മേ പ്രാക്ടിക്കൽ എന്റെ മകൾക്ക് പേടിയാ അമ്മേ kude ഉണ്ടാകണമെന്ന്

  • @joshibindu312
    @joshibindu312 5 ชั่วโมงที่ผ่านมา +4

    പരിശുദ്ധ അമ്മേ കൃപസനംവരപ്രസാദ മാതാവേ ഒക്ടോബർ 28 നു മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയുന്ന ഹോസ്പിറ്റലിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ജനുവരിയിൽ തന്നെ എനിക്ക് നാട്ടിൽ വരാനും മോളെ കൊണ്ട് ഉടമ്പടി എടുപ്പിക്കിക്കാനും ഞങ്ങളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തുകയും ചെയ്യണേ 🙏

  • @hridyaelsaoomen8193
    @hridyaelsaoomen8193 5 ชั่วโมงที่ผ่านมา +1

    Ammae mathavaee🙏🙏🙏

  • @ammusivadas865
    @ammusivadas865 7 ชั่วโมงที่ผ่านมา +2

    അമ്മേ എന്നെയും കുടുംബത്തെയും വീണ്ടും അവിടുത്തെ സാക്ഷിയാക്കി തിരുകുമാരന്റെ നാമത്തിൽ ഉയർത്തേണമേ 🙏🏻

  • @Vyshnav-b5b
    @Vyshnav-b5b 10 ชั่วโมงที่ผ่านมา +7

    അമ്മ മാ താ വേ അനുഗ്രഹിക്കണം 🙏🙏🙏

  • @ammusivadas865
    @ammusivadas865 7 ชั่วโมงที่ผ่านมา +2

    അമ്മേ ഇതുപോലെ വിശ്വാസത്തോടെ കുടുംബമായി എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ അൾത്താരയിൽ വീണ്ടും എത്തിയ്ക്കേണമേ

  • @jayapaul5914
    @jayapaul5914 5 ชั่วโมงที่ผ่านมา +3

    അമ്മയുടെ സഹായം ആവശ്യമുള്ള എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ🙏🙏🙏

  • @valsalakollarickal7421
    @valsalakollarickal7421 9 ชั่วโมงที่ผ่านมา +3

    അമ്മേ എന്റെ മുട്ടിന്റെ വേദന മാറി ഇതുപോലെ ഈ പരിശുദ്ധമായ അൽത്താരയിൽ നിന്ന് സാക്ഷ്യം പറയാൻ അമ്മ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏❤️❤️❤️

  • @gardeningangles7865
    @gardeningangles7865 3 ชั่วโมงที่ผ่านมา +3

    അമ്മ മാതാവേ എന്റെ അമ്മയുടെ അസുഖം പൂർണ്ണമായും മാറ്റി അനുഗ്രഹിക്കണെ

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 ชั่วโมงที่ผ่านมา

    എന്റെ മാതാവേ.
    ഈ സാക്ഷ്യം കേട്ടപ്പോൾ..ഞാൻ ഇനിയും ഒത്തിരി...കാര്യംങ്ങൾ എന്റെ ഉടമ്പടി ജീവിതത്തിൽ കൊണ്ടുവരാൻ സാധിക്കണേ. ആമേൻ 🙏🏻

  • @achuhema3437
    @achuhema3437 10 ชั่วโมงที่ผ่านมา +8

    അമ്മേ മാതാവേ അസുഖമുള്ള എല്ലാ മക്കളുടെയും അസുഖം മറ്റേണമേ എല്ലാ മക്കളെയും കാത്തുകൊള്ളേണമേ ആമീൻ

  • @marymp9094
    @marymp9094 5 ชั่วโมงที่ผ่านมา +4

    ആമ്മേൻ🙏🙇‍♀️👏ആമ്മേൻ🙏🙇‍♀️👏ആമ്മേൻ🙏🙇‍♀️👏ആമ്മേൻ🙏🙇‍♀️👏ആമ്മേൻ🙏🙇‍♀️👏

  • @alicebinu6290
    @alicebinu6290 9 ชั่วโมงที่ผ่านมา +6

    അമ്മേ എന്റെ മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ നല്ല ഒരു വിവാഹം തരേണമേ അമ്മേ

  • @anjuthomas6905
    @anjuthomas6905 6 ชั่วโมงที่ผ่านมา +1

    Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 Ave Maria 😍

  • @remyajmariya
    @remyajmariya 6 ชั่วโมงที่ผ่านมา +2

    ഈ സാക്ഷ്യത്തിന് നന്ദി. ഇതുപോലെ എന്നെയും സാക്ഷി ആക്കണേ

  • @user-de1yc5bd4x
    @user-de1yc5bd4x 8 ชั่วโมงที่ผ่านมา +3

    അമ്മേ എന്റെ സഹോദരൻ നിവിനെ സമർപ്പിക്കുന്നു. നേർവഴിക്കു എത്തിക്കണേ നടത്തേണമേ

  • @arpitharosejose7351
    @arpitharosejose7351 4 ชั่วโมงที่ผ่านมา +2

    അമ്മേ എന്റെ കുഞ്ഞിനേയും കൊണ്ടു വന്നു ഞാൻ സാക്ഷ്യം പറയാം 🙏

  • @suryamg2407
    @suryamg2407 5 ชั่วโมงที่ผ่านมา +1

    Ammee kripasanam maathave 🙏angayude anugrahangalkku oraayiram nanni parayunnu ammee 🙏

  • @SONIYAMATHEW-p3c
    @SONIYAMATHEW-p3c 4 ชั่วโมงที่ผ่านมา +1

    Amme ente sambathikam krameekarich nalla reethiyi aakkitharaname🙏🙏

  • @rosysebastian1098
    @rosysebastian1098 2 ชั่วโมงที่ผ่านมา

    അമ്മേ മോൻ 10 ക്ലാസ്സിൽ ആണ്, നന്നായി പഠിക്കാനുള്ള കൃപ നൽകണേ SSLC പരിഷക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണെ ( ഞാൻ ഏപ്രിൽ നാട്ടിൽ വരുമ്പോൾ അമ്മയുടെ അടുത്ത് മോനെ കുട്ടി വരും .. അമ്മേ അനുഗ്രഹിക്കണേ 🙏🏽) 🙏🏽🙏🏽

  • @arpitharosejose7351
    @arpitharosejose7351 4 ชั่วโมงที่ผ่านมา

    അമ്മേ എന്റെ കുഞ്ഞിനേയും കൊണ്ട് വന്നു ഞാൻ സാക്ഷ്യം പറയാം 🙏

  • @jayamalus2340
    @jayamalus2340 6 ชั่วโมงที่ผ่านมา +2

    യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം നിന്റെ മുമ്പിൽ വന്ന സാക്ഷ്യം പറയാൻ എനിക്കും കൃപ തരണമേ അമ്മ 🙏🙏🙏

  • @anjuthomas6905
    @anjuthomas6905 6 ชั่วโมงที่ผ่านมา +1

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 🙏 Achane samarppichu prarthikkunnu parisudha amme 🥰 Ave Maria 😍 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍

  • @josephpanakal9920
    @josephpanakal9920 10 ชั่วโมงที่ผ่านมา +3

    ❤❤❤ പ്രഭാഷകൻ 24: 22 എന്നെ അനുസരിക്കുന്നവൻ ലജ്ജിതൻ ആകുകയില്ല❤❤❤

  • @veenajay7654
    @veenajay7654 6 ชั่วโมงที่ผ่านมา +4

    അമ്മേ സനമോളുടെ പനി മാറ്റി കൊടുക്കണമേ ആ കുഞ്ഞിനെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു

  • @binuvarghese3973
    @binuvarghese3973 8 ชั่วโมงที่ผ่านมา +3

    യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
    യോഹന്നാന്‍ 14 : 6
    ആതിര മകളെയും കുടുംബത്തെയും നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ അമ്മയുടെ മദ്ധ്യസ്ഥതയിൽ സഹയ്ക്കണമേ ആമേൻ...

  • @srlincyantony538
    @srlincyantony538 17 นาทีที่ผ่านมา

    മോൾ വചനം പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി. അമ്മയെപ്പോലെ ഈശോ അപ്പാ യേയും അമ്മ മാതാവിനെയും സ്നേഹിക്കുന്ന മക്കൾ നല്ല ഒരു അപ്പൻ ഈശോയ്ക്ക് നന്ദി... അമ്മ മാതാവിനും നന്ദി

  • @raji6395
    @raji6395 6 ชั่วโมงที่ผ่านมา +1

    Kreupasanam amme nangalku vendi apekshikaname

  • @georgethampan3531
    @georgethampan3531 5 ชั่วโมงที่ผ่านมา +3

    അമ്മേ യാത്രയിൽ കാത്തോണേ 🙏🙏🙏

  • @sunitham386
    @sunitham386 6 ชั่วโมงที่ผ่านมา +1

    Ammae mathavae enikkum japamala masathila sammanamai kripaeil niranju sakshyam parayan Anugrahikkanamae 🙏❤️🙏

  • @Helnabenny-s8f
    @Helnabenny-s8f 10 ชั่วโมงที่ผ่านมา +3

    അമ്മേ മോനെ സമർപ്പിക്കുന്നു അനുഗ്രെഹിക്കണമേ 🙏

  • @jollyabraham1426
    @jollyabraham1426 7 ชั่วโมงที่ผ่านมา +1

    Amme Parisudha Amme

  • @vincytomy2037
    @vincytomy2037 5 ชั่วโมงที่ผ่านมา +6

    അമ്മേ ഈ മകളെപോലെ വിശ്വാസത്തിൽ ആഴപ്പെടാൻ എനിക്ക് കൃപ തരേണമേ

    • @BabyPulikkal
      @BabyPulikkal ชั่วโมงที่ผ่านมา

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @RanjithaRaveendran-ex3us
    @RanjithaRaveendran-ex3us 5 ชั่วโมงที่ผ่านมา +2

    ഇതേപോലെ സാക്ഷ്യം പറയാൻ എന്റെ ഹൃദയത്തെ ഒരുക്കണമേ അമ്മേ 🙏🙏🙏

  • @Jini-kz8hi
    @Jini-kz8hi 2 ชั่วโมงที่ผ่านมา

    എന്റെ അമ്മേ എനിക്ക് ഉടപടി പാലിക്കാൻ എനിക്ക് സാധിക്കണേ എന്റെ ഭർത്താവിനെ അങ്ങയെ വിശ്വസിക്കാൻ ഇട അകണേ അങ്ങയുടെ സന്നിധിയിൽ വരണമെയ്

  • @mollyjose2282
    @mollyjose2282 7 ชั่วโมงที่ผ่านมา +1

    Amme mathave enne ammayude prathishikaranathinte sthiram sakshi aki yeshu namathil uyarthaname

  • @mollyjose2282
    @mollyjose2282 7 ชั่วโมงที่ผ่านมา +1

    Amme mathave njanghalude mon te vivaham nadathi tharaname daivashraya mulla oru paithaline nalki anugrahikaname amme

  • @remyalachu9846
    @remyalachu9846 9 ชั่วโมงที่ผ่านมา +2

    അമ്മേ ന്റെ ആശ്രയമേ 🙏🙏🙏

  • @SiniMp-xl4ob
    @SiniMp-xl4ob 8 ชั่วโมงที่ผ่านมา +1

    Rogssowhum thaaraname 🙏🙏

  • @daisythomas7329
    @daisythomas7329 7 ชั่วโมงที่ผ่านมา +1

    Ammemathave njangale yum ithupole viswam nalkaname sakshi aayi yesunamatil ooyarte name kudumba prarthana ennum nadathan anugrahikaneme makkal eyum anugrahikane husband ine thodaname saukyam nalkaname papa eyum amma eyum sukapeduthaname amen

  • @ManjuJohnson-lw5mv
    @ManjuJohnson-lw5mv 7 ชั่วโมงที่ผ่านมา +2

    🙏🙏

  • @aiswaryaabhishek5225
    @aiswaryaabhishek5225 9 ชั่วโมงที่ผ่านมา +4

    മാതാവേ ഒരു govt job tharane

  • @Helnabenny-s8f
    @Helnabenny-s8f 10 ชั่วโมงที่ผ่านมา +3

    അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ പ്രത്തക്ഷീകരണ സാക്ഷികളാക്കി ഉയർത്തെണമേ 🙏

  • @rejithaarunrejitha535
    @rejithaarunrejitha535 8 ชั่วโมงที่ผ่านมา +2

    അമ്മ മാതാവേ യേശു അപ്പച്ചാ ഇനി 86ദിവസം മാത്രം ഉള്ളു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rosafrancis9435
    @rosafrancis9435 6 ชั่วโมงที่ผ่านมา +1

    Amme njangalude makkaleyum nalla joli nalki anugrahikkane. Ammayude prathyaksheekaranathinte saakshiyakename

  • @AKASH-FF-A-l3q
    @AKASH-FF-A-l3q 9 ชั่วโมงที่ผ่านมา +2

    മാതാവേ എന്റെ രോഗങ്ങൾ മാറിയാൽ മാത്രമേ എനിക്ക് എന്തെങ്കിലും ജോലിക്ക് പോകാൻ പറ്റുള്ളൂ ചികിത്സയിലുടെ ഉണ്ടായ വലിയ കട ബാധ്യത എങ്ങനെ തീർക്കുമെന്ന് ഒരു പിടിയുമില്ല അമ്മ അത്ഭുദം പ്രവർത്തിക്കണം എന്നെ കൈവിടല്ലേ ആവേ ആവേ ആവേ മരിയ

  • @JayasreeR-lz9kx
    @JayasreeR-lz9kx 5 ชั่วโมงที่ผ่านมา +2

    അമ്മേ,മാതാവേ,കൃപാസനംഅമ്മേ,എന്റെ മോൾക്ക് UK യിലെ വിസയുള്ള ജോലി നൽകി അമ്മേ ,മാതാവേ,കൃപാസനം അമ്മേ, മോളെ അനുഗ്രഹിയ്കണേ.നവംബറിൽ തന്നെ മോളെ ജോലി നൽകി അമ്മയുടെ അടുക്കൽ എത്തിയ്കണേ🙏🙏🙏🙏🙏

  • @SheejaJayan-g9g
    @SheejaJayan-g9g 9 ชั่วโมงที่ผ่านมา +2

    Amme mathave❤️

  • @minimathew2718
    @minimathew2718 4 ชั่วโมงที่ผ่านมา

    Amen hallelujah

  • @sanilas6118
    @sanilas6118 10 ชั่วโมงที่ผ่านมา +3

    അമ്മ മാതാവേ ഞാൻ ആ കമ്പനിയിൽ ജോയിൻ ചെയ്തത് അമ്മയോട് ചോദിച്ചതാ അമ്മേ ഇന്നലെ എനിക്ക് മാത്രം മീറ്റിങ്ങിൽ പങ്കെടുക്കാൻ പറ്റിയില്ല. ഞാൻ അമ്മയോട് പറഞ്ഞിട്ടല്ലേ മീറ്റിങ്ങിൽ പങ്കെടുത്തു നന്നായി വർക്ക് ചെയ്യ്താൽ മാനേജർ ആയി നേരിട്ട് എടുക്കും എന്ന് പറയുന്നു അമ്മ മാതാവേ എനിക്ക് 5ദിവസത്തിനുള്ളിൽ എനിക്ക് അവിടുന്ന് കോൾ ചെയ്യണമേ അമ്മയുടെ ധ്യാനത്തിന് മറുപടി കിട്ടണo 🙏🙏🙏🙏🙏🙏🙏എന്റെ തെറ്റുകൾ പൊറുത്തുകൊള്ളണമേ

  • @Maluaju2000
    @Maluaju2000 8 ชั่วโมงที่ผ่านมา +1

    Amme matave njagalkku vendi apeshikkana

  • @elsammakuriakose9990
    @elsammakuriakose9990 3 ชั่วโมงที่ผ่านมา +6

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മയുടെ ഈ മാസം തന്നെ 31 ആം തീയതിക്ക് മുൻപ് എന്റെ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ 🙏🙏🌹

    • @BabyPulikkal
      @BabyPulikkal ชั่วโมงที่ผ่านมา

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @jeenakochumol7314
    @jeenakochumol7314 ชั่วโมงที่ผ่านมา

    Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏

  • @minimathew1332
    @minimathew1332 5 ชั่วโมงที่ผ่านมา +1

    esoye angek asadhyamyi onnumillennu njan viswasikunnu, enneyum sugappeduthane, anugrahikane

  • @mariyajoseph6376
    @mariyajoseph6376 7 ชั่วโมงที่ผ่านมา +2

    മാതാവേ എന്നെ അങ്ങയുടെ സാക്ഷിയാക്കി ഉയർത്തണമേ.എനിക്ക് Interview pass ആകിയതിനെ ഓർത്ത് അമ്മ മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി പറയുന്നു. എൻ്റെ October 21th B2 German exam (Reading and hearing) പാസാക്കി തരണമേ. തടസ്സം കൂടാതെ Offer letter ലഭിക്കുന്നതിനുള്ള അനുഗ്രഹം നൽകേണമേ🥺🙏🏻

  • @jainjosephl690
    @jainjosephl690 10 ชั่วโมงที่ผ่านมา +2

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @joshyjoshy9548
    @joshyjoshy9548 9 ชั่วโมงที่ผ่านมา +2

    Amen

  • @jainjosephl690
    @jainjosephl690 10 ชั่วโมงที่ผ่านมา +1

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @jollyabraham1426
    @jollyabraham1426 8 ชั่วโมงที่ผ่านมา +1

    Amme Parisudha Amme kindly provide Grace for our family members to come to Amma's home at Kalavoor Kreupasanam and pray at least for ten minutes Amma amen

  • @sindhu7472
    @sindhu7472 5 นาทีที่ผ่านมา

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @Kreupamatha
    @Kreupamatha 4 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ അച്ചുവിന് U. K നല്ല ഒരു uni. അഡ്മിഷൻ കിട്ടി അനുഗ്രഹിക്കേണമേ. ബിജുവിന് MRI negative ആക്കി കൊടുത്ത് anugrahikaname🙏

  • @aiswaryasabu4577
    @aiswaryasabu4577 3 ชั่วโมงที่ผ่านมา

    Ente amma mathave aiswarya mole kathukollane. Daivakrupayal nirakkane.

  • @Binda199
    @Binda199 10 ชั่วโมงที่ผ่านมา +3

    Amme matave papa ammye anugrahikane not my merit but by his grace🙏🏻

  • @OusephAugustin
    @OusephAugustin 4 ชั่วโมงที่ผ่านมา

    God bless

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 2 ชั่วโมงที่ผ่านมา

    Eshoye ente Makalkku kaivedana mattitharaname 🙏🙏🙏🙏

  • @mariyasworld5239
    @mariyasworld5239 5 ชั่วโมงที่ผ่านมา +1

    Amme Ella makkalum 10th exam A+kittanummme

  • @sethulakshmi4561
    @sethulakshmi4561 11 ชั่วโมงที่ผ่านมา +1

    Amme krpasanam mathave japamala raliyil santhoshathode varan sadhikkane ella sangadam mattane mathave 🙏🙏🙏😭😭😭😭😭😭😭😭

  • @Sreelakshmianil-l2u
    @Sreelakshmianil-l2u 11 ชั่วโมงที่ผ่านมา +1

    Amme ende barthavinu agrogyathil oru kuravum undavarythe vayyayika matti sughapeduthame ende mathavee.

  • @sreekalam3137
    @sreekalam3137 3 ชั่วโมงที่ผ่านมา

    അമ്മേ അനുഗ്രഹിക്കണേ

  • @minijerome4343
    @minijerome4343 4 ชั่วโมงที่ผ่านมา

    Ave maria 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinujennis6191
    @shinujennis6191 5 ชั่วโมงที่ผ่านมา +1

    അമ്മേ എന്നോട് കരുണ ayirikanae 🙏🙏എന്റെ കുഞ്ഞുങ്ങൾ, എന്റെ മോൾ ടെ തൈറോയ്ഡ്, കൈടെ വേദന 🙏🙏

  • @sujasebastian1938
    @sujasebastian1938 ชั่วโมงที่ผ่านมา

    Amma mathave njangaleyum sakshiyakkename 🙏🏾

  • @mollyvarghese1759
    @mollyvarghese1759 8 ชั่วโมงที่ผ่านมา +1

    Amme krupasanam prasadavara mathave njanjale ellavareum anugrahikkename. Njanjalkkuvendy thirukkumaranodu madhiyastham vahikkename

  • @varshacr3031
    @varshacr3031 8 ชั่วโมงที่ผ่านมา +1

    Amme ellavarkum sannidyam kodukana Amma eneyum kudumbateyum sparshikename

  • @bincypriya2759
    @bincypriya2759 9 ชั่วโมงที่ผ่านมา +1

    Enneyum ente bharthavineyum ente ammayeyum angalayeyum ellam rogathil ninnum pisachika bandhanathil ninnum pettannulla apakada maranathil, mantravadhathinte keniyil ninnum mochippikkaname mathave

  • @pelagiathomas6058
    @pelagiathomas6058 13 นาทีที่ผ่านมา

    അമ്മേ മാതാവേ എനിക്ക് തൈരോട് കുടി 9-198 5 - 8 ഇത്രയും ആയി അമ്മേ മരുന്ന് തരല്ലേ ഹാർട്ടിന്റെ രോഗം ആയതു കൊണ്ട് ഹാർഡ് ബീറ്റ് ഉണ്ടാകും എന്നു പറഞ്ഞു അമ്മേ രഷികനെ ആമേൻ നന്ദി സ്തുതി സ്തോത്രം ഹാലേലൂയ

  • @abdulnasarnasar9806
    @abdulnasarnasar9806 9 ชั่วโมงที่ผ่านมา +2

    😢❤😢❤😢❤

  • @rejikuriakose7636
    @rejikuriakose7636 4 ชั่วโมงที่ผ่านมา

    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ലൂക്ക18:27🙏🙏🙏🙏🙏🙏🙏

  • @lizzykoshy8124
    @lizzykoshy8124 8 ชั่วโมงที่ผ่านมา +1

    Amme madave anugrahikename