EA Jabbar.കുർആൻ ക്ലാസ് 165 സൂ: 69(ഹാഖ) അള്ളാഹുവിന്റെ വലതു കൈക്ക് തളർവാതം !

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 117

  • @UbdUbdCp
    @UbdUbdCp 7 หลายเดือนก่อน +19

    മാഷേ പുതിയ തലമുറകൾക്ക് ഉതകും വിധം ഈ ക്ലാസുകൾ എല്ലാം ക്രോഡീകരിക്കണം

    • @allahpedo7559
      @allahpedo7559 7 หลายเดือนก่อน +1

      @monnRiaz ഡിങ്കൻ കാണിച്ച വഴി സ്വർഗ്ഗത്തിലേക്ക് അള്ളാഹു, യഹോവയൊക്കെ കാണിക്കുന്ന വഴി നരകത്തിലേക്കും?

  • @abdulrahmanap1873
    @abdulrahmanap1873 7 หลายเดือนก่อน +27

    ഞാൻ പത്താം വയസ്സിൽ എൻ്റെ വീട്ടിലെ കാർന്നോരുടെ ശിക്ഷണത്തിൽ നിസ്ക്കേരിക്കാൻ തുടങ്ങി എളുപ്പം നിസ്ക്കാരം തീർക്കാൻ ഒന്നാംറക്ക് അത്തിൽ കൗസർ സൂറത്തും രണ്ടാംറക്ക് അത്തിൽ തബ്ബത്ത് സൂറത്തും ഓതാൻ തുടങ്ങി കാർന്നോർ ഇത് കണ്ടുപിടിച്ച് ഇനി ഈ രണ്ട് സൂറത്തും ഓതണ്ട മറ്റു സൂറത്തുകൾ ഓതാൻ പറഞ്ഞതിൻ്റെ പൊരുൾ ഇപ്പോൾ പിടി കിട്ടി ജബ്ബാർ മാഷിന് മുന്നെ തന്നെ പണ്ഡിതർക്ക് ഈ കുഴപ്പങ്ങൾ നന്നായി അറിയാമായിരുന്നു എന്നർത്ഥം

    • @Green_Grasshopperr
      @Green_Grasshopperr 7 หลายเดือนก่อน +4

      ഞങ്ങടെ പള്ളിയിൽ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഉസ്താദ് മലയാളത്തിൽ എന്തേലും ചരിത്രം or മറ്റെന്തെങ്കിലും പറയുമായിരുന്നു..
      ഒരൂസം തബ്ബത്ത് ആണ് ഉസ്താദ് ക്ലാസ് എടുത്തത്..
      അന്ന് ഉസ്താദ് അർത്ഥം പറയുന്നത് കേട്ട് ഞാൻ വണ്ടർ അടിച്ച്.. എജ്ജാതി അവസ്ഥ, ഇതാണല്ലോ നിസ്കാരത്തിലൊക്കെ എല്ലാരും റിപ്പീറ്റ് ചെയ്ത് ഓതുന്നത് എന്നായിരുന്നു ഞാൻ അന്ന് ആലോചിച്ചത്.. അന്ന് തന്നെ വീട്ടിൽ പോയി ഉമ്മാനോടും വീട്ടുകാരോടും ഇതൊക്കെ സംസാരിച്ചത് ഇന്നും ഓർക്കുന്നു.

    • @shihabudeenshihabudeen8772
      @shihabudeenshihabudeen8772 7 หลายเดือนก่อน

      😊

    • @എന്റെഅഭിപ്രായം-യ2ഛ
      @എന്റെഅഭിപ്രായം-യ2ഛ 7 หลายเดือนก่อน

      തറവാട് ഇല്ലാത്തവർക്ക് എന്ത് കാർണവർ?

    • @abdulrahmanap1873
      @abdulrahmanap1873 7 หลายเดือนก่อน

      @@എന്റെഅഭിപ്രായം-യ2ഛ താങ്കൾ ഒരു തറ -വാടി യായതിൽ ഞാൻ സന്തോഷിക്കുന്നു🤭

    • @abdulrahmanap1873
      @abdulrahmanap1873 7 หลายเดือนก่อน

      @@എന്റെഅഭിപ്രായം-യ2ഛ എനിക്ക് തറവാടില്ല മാതാവും പിതാവുമില്ല ഞാൻ ടെസ്റ്റ് ട്യൂബ് ശിശുവാണ് എന്നു തന്നെ കരുതികൊള്ളുക അത് എൻ്റെ മാത്രം പ്രശ്നമാണ് ആഗോള പ്രശ്നമല്ല. പക്ഷെ വിശുദ്ധ ഗ്രന്ഥത്തിലെ പ്രശ്നമാണ നമ്മളിവിടെ ചർച്ച ചെയ്യുന്നത് എന്തായാലും താങ്കൾ ഈ കമൻ്റെുകൾ വായിക്കുവാൻ സൻമനസ്സ് കാണിച്ചതിന് നന്ദി.

  • @naseermm9104
    @naseermm9104 7 หลายเดือนก่อน +29

    ഖുർആൻ വൃത്തികേട് കളുടെ ഒരു സമാഹാരമാണ് എന്നു മനസ്സിലാക്കി തന്നത് മാഷിൻറെ ഖുർആൻ ക്ലാസുകളാണ് ഇതുപോലെ വിശദീകരിച്ചുആരിൽ നിന്നുംഒരു ഖുർആൻ പഠന ക്ലാസ്കേട്ടിട്ടില്ല ഖുർആനിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നറിയാം ഇത്രത്തോളം പൈശാചികമാണ് എന്ന്താങ്കളിൽ നിന്നാണ്മനസ്സിലാക്കുവാൻ കഴിഞ്ഞത്താങ്കളുടെ ഇഷ്ടത്തിന്പറയുന്നതെല്ലാം നല്ല ബോധ്യമുണ്ട്ഇസ്ലാമിൻറെ എല്ലാ സ്രോതസ്സുകളുംതാങ്കൾ എടുത്ത് ഉദ്ധരിച്ചുകൊണ്ടാണ്ഖുർആൻപഠനം നടത്തുന്നത്താങ്കൾക്ക്ഒരായിരംനന്ദി രേഖപ്പെടുത്തുന്നു

    • @എന്റെഅഭിപ്രായം-യ2ഛ
      @എന്റെഅഭിപ്രായം-യ2ഛ 7 หลายเดือนก่อน

      ഒരു വിഷമവുമില്ല, എല്ലാവരെയും തൃപ്തി പെടുത്തുന്ന ഒരു മതവും ഇല്ല.

    • @MuhammedAli-yl1bk
      @MuhammedAli-yl1bk 7 หลายเดือนก่อน

      അതേ വഴി പിഴപ്പിക്കാനായി പിശാചിനെ അയച്ചത് അന്നെയൊക്കെ പോലുള്ള ജഢികേച്ചയുള്ളോർക്ക് വേണ്ടിയാ 😂

    • @littley__devil
      @littley__devil 7 หลายเดือนก่อน +2

      ​@@എന്റെഅഭിപ്രായം-യ2ഛമനുഷ്യരെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുന്ന മതമുണ്ടോ അതാണ് യഥാർത്ഥ മതം 🥰കാരണം ദൈവത്തിന് തന്റെ സൃഷ്ടികൾ ചോര ചിന്തുന്നത് ഒരിക്കലും ഇഷ്ടമല്ല

    • @jomyjose3916
      @jomyjose3916 7 หลายเดือนก่อน +2

      ​@@littley__devilമതമില്ലെങ്കിൽ എന്താ കുഴപ്പം? ദൈവത്തിനത് ബുദ്ധിമുട്ടാകുമോ?

    • @littley__devil
      @littley__devil 7 หลายเดือนก่อน

      @@jomyjose3916 ദൈവത്തിന് ഒരു ബുദ്ധിമുട്ടുമില്ല പക്ഷെ ഇന്ന് കാണുന്ന പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് വേണം ആ സൃഷ്ട്ടാവ് മനുഷ്യർക്ക് ഒരു നിയമം നൽകിയിട്ടുണ്ടാകും അത് പാലിക്കേണ്ടത് ഓരോ മനുഷ്യന്റെയും കടമ ആണ് അല്ലാതെ ഈ കണ്ട് കാണപ്പെട്ടത് ഒക്കെ ഉണ്ടാക്കി ദൈവം നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് ജീവിച്ചു കൊള്ളു എന്ന് പറയുന്നതിൽ എന്തെങ്കിലും അർത്ഥം ഉണ്ടാകുമോ?? 🙄

  • @abdullanm-hi3wu
    @abdullanm-hi3wu 7 หลายเดือนก่อน +5

    യെമലോകത്തെ രാജാവാണല്ലോ ചിത്രഗുപ്തൻ പൊരിക്കാനും മുറുക്കാനും ഉത്തരവ് ഇടുന്ന ആൾ

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 7 หลายเดือนก่อน +7

    കേട്ടു വിശ്വസിച്ചാൽ, അദൃശ്യമായ രീതിയിൽ അല്ലാഹുവിൽ വിശ്വാസിച്ചാൽ അതെങ്ങനെ സത്യവിശ്വാസം ആകും. അല്ലാഹുവും ഇബ്ലീസും ആദൃശ്യമായി നിലക്കുന്നു. മറ്റു മത ദൈവങ്ങളും മറഞ്ഞു തന്നെയാണ് നിലക്കുന്നതും. ഇതിൽ ഏതു ദൈവമാണ് ശരിയായത് എന്ന് മനുഷ്യരെ സൃഷ്ടിച്ചു പരിപാലിക്കുന്നു എന്നു പറയുന്ന ദൈവം മനുഷ്യരെ ബോദ്ധ്യപ്പെടുത്തേണ്ടതല്ലെ, തെളിവുകൾ കൊടുക്കേണ്ടതല്ലെ.
    എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ നിന്നു കേട്ടതു വിശ്വസിച്ചു . അവരുടെ വീട്ടിലെ ആചാരങ്ങൾ കണ്ടും കേട്ടും അതായിരിക്കാം ശരി എന്ന വിശ്വാസത്തിലല്ലെ അവരും നിഷക്കളങ്കമായി ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കുന്നത്. ദൈവത്തെ വിളിച്ച പേര് മാറിപ്പോയി എന്നതുകൊണ്ട് മാത്രം ഞാനതു സ്വീകരിക്കില്ല എന്നു പറയുന്നവനെ എങ്ങനെയാണ് കാരുണ്യവാനായ ദൈവം എന്നു വിളിക്കും (3-193, 194)

  • @sajujosesajujose1352
    @sajujosesajujose1352 7 หลายเดือนก่อน +5

    ഭക്തിയോടെ ചിരിച്ചുകൊണ്ട് ശ്രവിക്കുന്നു.

    • @എന്റെഅഭിപ്രായം-യ2ഛ
      @എന്റെഅഭിപ്രായം-യ2ഛ 7 หลายเดือนก่อน +1

      ലൂക്ക, 22/35..38., ചിരിച്ചു വളെടേതുവേട്ടൂ.

    • @allahpedo7559
      @allahpedo7559 7 หลายเดือนก่อน +1

      @monnRiaz പിശാചിനെ ഉണ്ടാക്കിയവൻ ആരാ? അങ്ങേർ മൂത്ത പിശാച്?

  • @reyrey5633
    @reyrey5633 7 หลายเดือนก่อน +3

    നോമ്പ്. .ഒന്ന്. ഉഷാർ..ക്കണം. ഉസ്ഥത്തുമരെ. കാണാനില്ല.

  • @haridasantp9604
    @haridasantp9604 7 หลายเดือนก่อน

    നമസ്കാരം മാഷെ 🙏

  • @abdullanm-hi3wu
    @abdullanm-hi3wu 7 หลายเดือนก่อน +1

    ഇന്നത്തെ ലോകത്തിന്റെ കാര്യം നോക്കിയാൽ വലുത് പാക്ഷം മാണ് രാജ്യത്തിന് ദ്രോഹം ചെയ്യുന്നത്

  • @ffgaming-ce3nx
    @ffgaming-ce3nx 7 หลายเดือนก่อน +1

    പണ്ടേ. പോലീസ് മുറ എടുത്തിരുന്നെങ്കിൽ. മുത്ത്. സത്യം പറഞ്ഞനെ...😮

  • @haridasantp9604
    @haridasantp9604 7 หลายเดือนก่อน

    ശുഭരാത്രി മാഷെ

  • @abdulkareemvariyath9604
    @abdulkareemvariyath9604 7 หลายเดือนก่อน

    🙏

  • @shijithkumarp7837
    @shijithkumarp7837 7 หลายเดือนก่อน

    ഇടക്കിടക്ക് ബൈബിൾ കഥകൾ തിരുകിക്കയറ്റി വിഷയ ദാരിദ്ര്യം ഏറെകുറെ പരിഹരിച്ചിട്ടുണ്ട്😂😂😂😂😂
    ഇവിടെ ഉൽപ്പത്തി, പുറപ്പാട് പുസ്തകമാണ് കഷ്ണം വെട്ടി കേറ്റിയത് ......പക്ഷെ ഈ കഥകൾ നേരത്തെ അറിയാത്തവർക്ക് ഒര് എത്തുംപിടിയും കിട്ടില്ല.
    അർത്ഥമറിയാതെ ഓതാൻ ഗംഭീരമാണ്

  • @ffgaming-ce3nx
    @ffgaming-ce3nx 7 หลายเดือนก่อน

    🌹🌹👍

  • @abdulkhadar3258
    @abdulkhadar3258 7 หลายเดือนก่อน +3

    Maashe.. ithrayum naal maashavadharippicha Quran classukal onninum enth kettalum marupadiyumaayi varunna dhauakaar oruthareyum innee vare kaanaan saadhichittilla...
    Innathe kalath ithrayum apahaasyamaya muthashhi kadhakal vivarikkuka ennath theerthum vendazhika ennirikkumengilum Muslim kauminte puroogathikk vendi maash thudarnnukondee irikkuka thanne venam.. Maash munkaalathe oru kadha parayalil paranja"Muthappan velichappadinte" professy pole oru kaattarabi thannishtam saadhyamakendathilekk paranja jalpanangal allaathe enthund paraspara vayrudhyangal niranja ee kithaabil.. Oru muslimine sambadhich arabiyil aayathukondum allah enna dhaivathil ninnum varunnu enna mooda vishwaasathil avan pettath kondum vishwasikkunnu ennathil kavinju enth yukthiyaan ee kithaabine sambanthich ullath...

    • @allahpedo7559
      @allahpedo7559 7 หลายเดือนก่อน +1

      @monnRiaz ഖുർആൻ പിശാചിന്റെ പുസ്‌തകം ആണ്. അതു മാഷ് മനസ്സിലാക്കി തരുന്നു.. അങ്ങിനെ കാഫിർ മുസ്ലിമിനേക്കാൾ എങ്ങനെ മെച്ചമാണെന്നു മനസ്സിലാക്കുന്നു

  • @kappil911
    @kappil911 7 หลายเดือนก่อน +1

    എൻ്റെ വാപ്പ ജീവിച്ചിരുന്നപ്പോൾ നിസ്കാരത്തിൽ ഒത്തിയിരുന്ന പാട്ട്

    • @allahpedo7559
      @allahpedo7559 7 หลายเดือนก่อน +3

      @monnRiaz എന്ന് ബാപ്പയും മോനും പിശാചിന്റെ കൂടെ ഉള്ള വീട്ടിലെ മഹൻ

  • @abdullaak1975
    @abdullaak1975 7 หลายเดือนก่อน

    Mashay.namaskaram🙏🙏🙏🙏

    • @abdulkhadar3258
      @abdulkhadar3258 7 หลายเดือนก่อน +1

      @monnRiaz muthu nabiyude vappaye orthathavum alle?

    • @abdulkhadar3258
      @abdulkhadar3258 7 หลายเดือนก่อน

      @monnRiaz Eda poda ennu ninte veetil poyi vilichal mathi kettoda madrassa potta macri

    • @allahpedo7559
      @allahpedo7559 7 หลายเดือนก่อน +1

      @monnRiaz ഏതു ദൈവത്തിന്റെ?

  • @Thankachan-t3k
    @Thankachan-t3k 7 หลายเดือนก่อน +4

    മനുഷ്യന് കഴിയുന്ന ഒരു കാര്യം അല്ലാഹുവിനു കഴിയില്ല. ഇണ ചേരൽ അഥവാ സംഭോഗം. അദ്ദേഹം ഏകനാണല്ലോ? ആ കലിപ്പ് തീർക്കാനാണ് മമ്മദിനു ധാരാളം പെണ്ണ് കൂട്ടിക്കൊടുത്തത്. ഗനീമത് മുതലിന്റെ അഞ്ചിലൊന്ന് സംഭോഗ സുഖം കിട്ടുമായിരിക്കും! അള്ളാഹു ആണാണോ പെണ്ണാണോ? "അവൻ" എന്ന് ആണ് എപ്പോഴും കാണാറുള്ളത്. അപ്പൊ ആണായിരിക്കണം. അതായതു ലിംഗം ഉണ്ടായിരിക്കണമല്ലോ? ഈ ലിംഗത്തിന്റെ ഉപയോഗം എന്താണ്? ഏകനായ ഒരുവന് ലിംഗം കൊണ്ട് എന്ത് പ്രയോജനം? മൂത്രമൊഴിക്കാനോ? ഇതിന്റെ അറ്റം വെട്ടിയിട്ടുണ്ടോ? അതോ ലിംഗമില്ലാത്ത ആണാണോ?

  • @wisemankannur1320
    @wisemankannur1320 7 หลายเดือนก่อน +1

    27.08 40 ആം അയത്ത് മൗദൂദി വിദ്ഗ്ദമായി വളച്ചൊടിച്ചിട്ടുണ്ട്.

  • @abdulrahiman541
    @abdulrahiman541 7 หลายเดือนก่อน

    Welcome mashe❤❤❤❤

    • @allahpedo7559
      @allahpedo7559 7 หลายเดือนก่อน

      @monnRiaz ഞാൻ "കാഫിർ" ആണെന്ന് സന്തോഷത്തോടെ പറയും..

  • @ksimongeorge5020
    @ksimongeorge5020 7 หลายเดือนก่อน

    👍

  • @comaredscbs
    @comaredscbs 7 หลายเดือนก่อน

    മാഷ് asa👍👍👍

  • @mohamedkapilali-co2pv
    @mohamedkapilali-co2pv 7 หลายเดือนก่อน

    ❤❤❤

  • @wisemankannur1320
    @wisemankannur1320 7 หลายเดือนก่อน

    7.25 മൗദുദി 17 ആം അയത്ത് നിഷേധിച്ചുട്ടുണ്ട്.

  • @inthenameofscience5648
    @inthenameofscience5648 7 หลายเดือนก่อน +6

    ഇതിനെ പരിശുദ്ധ ഗ്രന്ഥം എന്ന് വിളിക്കുന്നവരെ എന്ത് വിളിക്കണം

    • @Ashrafpary
      @Ashrafpary 7 หลายเดือนก่อน +1

      എന്തും വിളിക്കാം 😂

  • @littley__devil
    @littley__devil 7 หลายเดือนก่อน

    ചിരിച് ഒരു വഴി ആയി 😂

  • @ffgaming-ce3nx
    @ffgaming-ce3nx 7 หลายเดือนก่อน +1

    മലക്ക് ഒരു ദിവസം.. ലീവെടുത്താൽ..........എന്തു ചെയ്യും😢

  • @prasgprasg2426
    @prasgprasg2426 7 หลายเดือนก่อน

    അറിവ് വെച്ച അനവധി കമൻറുകൾ ഇതിൽ എഴുതിയത് കണ്ടുവായിചചുമനസ്സിലാക്കി അപാര അറിവുകളാണ് അനവധി ആളുകൾക്ക് ജബാർ മാഷിൽ നിന്ന് കിട്ടുന്നത് ഇത് മാഷ്ക്ക് അഭിനന്ദനം അർപ്പിക്കുന്നു മാഷെ താങ്കൾ അറിവ് കിട്ടാത്ത ജനങ്ങളെ നല്ല വഴിക്ക് നയിക്കുന്നു നിങ്ങളാണ് മാഷെയഥാർത്ത അന്ത്യപ്രവാചകൻമാഷ് വായിക്കുന്ന ഖുറാനിലെ ഓരോ ഏടുകളും ഓരോ പേര് ഇട്ടുകൊണ്ട് എഴുതിയതുകൊണ്ട് ഇതെന്തോ ദൈവത്തിൻ്റെ പ്രവചനമാണ് എന്നുകരുതി ജനങ്ങൾ അതിൽ എഡിറ്റാവുകയും അതുപോലെ അനുകരിക്കുകയും ഇത്രയും കാലം ചെയ്തു കൊണ്ടിരുന്നു അത് തെറ്റാണെന്ന് മനസ്സിലാക്കി കൊടുക്കുന്ന മാഷ്ക്ക് കോടി കോടി അഭിനന്ദനങ്ങൾ അർപ്പിക്കുന്നു

  • @abdullanm-hi3wu
    @abdullanm-hi3wu 7 หลายเดือนก่อน +2

    റസൂൽ നെ അനുസരിച്ചില്ല അപ്പൊ രസുൽ തന്നെ യാണ് അള്ളാ ഉറപ്പായില്ലേ 😂

  • @jibujohn786d
    @jibujohn786d 7 หลายเดือนก่อน +2

    ഹാജർ

  • @mathewroy3
    @mathewroy3 7 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @99938027
    @99938027 7 หลายเดือนก่อน +2

    ഖുർആൻ ക്ലാസ് ഒരു അഡിക്റ്റായി 😂😂

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 7 หลายเดือนก่อน

    8 malakkukal Thangunnath entha mashe allahkk stroke ano? Pavam allahne sahayikkan oru Dr um ellallo? Allah science padikkathath kond oru rachayumilla

  • @sebastiandkunnel
    @sebastiandkunnel 7 หลายเดือนก่อน

    😊😂😊

  • @kappil911
    @kappil911 7 หลายเดือนก่อน

    Sir, digante അനുഗ്രഹത്താൽ താങ്കൾ നീണാൾ വാഴട്ടെ😊

  • @ANP15823
    @ANP15823 7 หลายเดือนก่อน +1

    ഏതായാലും കടുത്ത ഇസ്ലാം വിരോധികളെ കൊണ്ട് ഇങ്ങനെ പൊട്ടത്തരം കേൾപ്പിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ട് ജബ്രാ 😂😂... നീ തന്നെ പടച്ചനേക്കാൾ വിവരം ഉള്ള ആൾ 😂😂⁉️‼️‼️💙💙💙💙

    • @allahpedo7559
      @allahpedo7559 7 หลายเดือนก่อน +3

      സൂര്യനും നക്ഷത്രവും ഉണ്ടാവുന്നതിനു മുമ്പ് ഭൂമി ഉണ്ടായിരുന്നില്ലെന്ന് ജബ്ബാർ മാഷിനും എനിക്കുമൊക്കെ അറിയാം [അതിനു ശാസ്ത്രത്തിന്റെ എബിസിഡി അറിഞ്ഞാൽ മതി]. പടച്ചോന് ആ അറിവില്ലാതെ പോയതെന്തേ? [സൂറ ഫുസ്സിലത്തിന്റെ 9 മുതൽ 12 വരെ]
      പൊട്ടത്തരം ജബ്ബാർ മാഷ് പറയുന്നതോ പടച്ചോൻ പറയുന്നതോ?

  • @ahammedve1048
    @ahammedve1048 7 หลายเดือนก่อน

    🙏❤😎

  • @basheerbachi1736
    @basheerbachi1736 7 หลายเดือนก่อน

    Ed ninakk ullad aaann

  • @badshapalamadathil3339
    @badshapalamadathil3339 7 หลายเดือนก่อน

    അല്ലാഹു സ്ഥലകാലങ്ങൾക്ക് അതീതനാണ്. അവൻെറ രൂപം ദർശിച്ച ഒരാളും ഭൂമിയിലില്ല . പരലോകത്തുവെച്ച് അവനദ്ദേശിക്കുന്ന സ്വർഗ്ഗവാസികൾക്കേ അതു സാധ്യമാവൂ. ഇടതും ,വലതും, അവയവങ്ങളായിപറയുന്നതുമെല്ലാം വെറും വെർച്വൽ. മൂസാബി ദർശിക്കാനാഗ്രഹം പ്രകടിപ്പിച്ചപ്പോൾ അടുത്തുണ്ടായിരുന്ന മല തകർന്നുപോകുന്നതും തടർന്നു പ്രത്യക്ഷപ്പെടലിൻെറ ആരംഭമായുണ്ടായ ശക്തമായ പ്രകാശത്താൽ മൂസാനബി ബോധരഹിതനായിത്തീരുകയുമാണുണ്ടായത്. അതോടെ അദ്ദേഹത്തിൻെറ ആഗ്രഹം സഫലമായില്ല. ഭൂമിയിൽവെച്ച് ദർശനമേറ്റുവങ്ങാനുള്ള ശക്തി മനുഷ്യനേത്രങ്ങൾക്കുമില്ല.

    • @erdogan123erdogan4
      @erdogan123erdogan4 7 หลายเดือนก่อน +3

      ഓഹോ ..സ്വർഗ്ഗത്തിലെ നേത്രങ്ങൾക്കു അല്ലാഹുവിനെ നേരിട്ട് കാണാനുള്ള technology ഉണ്ടല്ലേ ? അത് ഭൂമിയിലും apply ചെയ്‌താൽ പോരെ ആവൊ ?
      ഭൂമിയിൽ നിന്ന് മുഹമ്മദ് എന്നൊരാൾ നേരെ ഏഴാനാകാശത്തിൽ "ബൈതുൽ mamur" എന്ന അല്ലാഹുവിന്റെ ഭവനത്തിൽ പോയപ്പോൾ ഈ technology പരിമിതി ഒന്നും കണ്ടില്ലല്ലോ ...
      ഭൂമിയിലെ കഅബ യുടെ നേരെ മുകളിലുള്ള ഏഴാനാകാശത്തെ കാബ യത്രെ Baitul mamur . അതിന്റെ മുകളിലാണ് അല്ലാഹുവിന്റെ സിംഹാസനം അല്ലെങ്കിൽ footstool /കുർസി ...

    • @allahpedo7559
      @allahpedo7559 7 หลายเดือนก่อน +2

      സഹീഹ് ബുഖാരി 7439:
      Narrated Abu Sa’id Al-Khudri: We said, “O Allah’s Messenger! Shall we see our [Lord] on the Day of Resurrection?” He said, “Do you have any difficulty in seeing the sun and the moon when the sky is clear?” We said, “No.” He said, “So [you will have no difficulty in seeing your Lord on that Day] as you have no difficulty in seeing the sun and the moon (in a clear sky)….. *Then the Almighty will come to them in a shape other than the one which they saw the first time,* and He will say, ‘I am your Lord,’ and they will say, ‘You are not our Lord.’ And none will speak: to Him then but the Prophets, and then it will be said to them, ‘Do you know any sign by which you can recognize Him?’ They will say. ‘The Shin,’ and so Allah will then uncover [His Shin] whereupon every believer will prostrate before Him”
      കൂടുതൽ വിവരിക്കണോ?

  • @badshapalamadathil3339
    @badshapalamadathil3339 7 หลายเดือนก่อน

    ദൈവസിംഹാസനം എന്താണെന്നോ പുനരുത്ഥാന ദിവസം അത് ചുമക്കുന്നത് എങ്ങനെയെന്നോ നമുക്കറിയിച്ചു തന്നിട്ടില്ല. അല്ലാഹു സിംഹാസനത്തിൽ കയറിയിരിക്കുമെന്ന് ഒരു സൂക്തത്തിലും വെളിപ്പെത്തിയിട്ടില്ല. ഖുർആൻ മനസ്സിലാക്കിത്തന്ന ദൈവസങ്കല്പമനുസരിച്ച് മലക്കുകൾ ചുമന്ന് സിംഹാസനത്തിലിരിക്കുന്ന അല്ലാഹുവെന്നത് സങ്കല്പിക്കാവതല്ല. അല്ലാഹു ശരീരത്തിനും സ്ഥലത്തിനും അതീതനാണ്. ഇത് മുതശാബിഹാത്തിൽ പെട്ട സൂക്തമാണ്. ഇതിൻെറ അർത്ഥം അറിയാൻ ശ്രമിക്കുന്നത് മാർഗ്ഗഭ്രംശത്തിൽ അകപ്പെടുത്തുമായിരിക്കും.

    • @Thankachan-t3k
      @Thankachan-t3k 7 หลายเดือนก่อน +1

      മനുഷ്യന് കഴിയുന്ന ഒരു കാര്യം അല്ലാഹുവിനു കഴിയില്ല. ഇണ ചേരൽ അഥവാ സംഭോഗം. അദ്ദേഹം ഏകനാണല്ലോ? ആ കലിപ്പ് തീർക്കാനാണ് മമ്മദിനു ധാരാളം പെണ്ണ് കൂട്ടിക്കൊടുത്തത്. ഗനീമത് മുതലിന്റെ അഞ്ചിലൊന്ന് സംഭോഗ സുഖം കിട്ടുമായിരിക്കും! അള്ളാഹു ആണാണോ പെണ്ണാണോ? "അവൻ" എന്ന് ആണ് എപ്പോഴും കാണാറുള്ളത്. അപ്പൊ ആണായിരിക്കണം. അതായതു ലിംഗം ഉണ്ടായിരിക്കണമല്ലോ? ഈ ലിംഗത്തിന്റെ ഉപയോഗം എന്താണ്? ഏകനായ ഒരുവന് ലിംഗം കൊണ്ട് എന്ത് പ്രയോജനം? മൂത്രമൊഴിക്കാനോ? ഇതിന്റെ അറ്റം വെട്ടിയിട്ടുണ്ടോ? അതോ ലിംഗമില്ലാത്ത ആണാണോ?

    • @allahpedo7559
      @allahpedo7559 7 หลายเดือนก่อน +1

      പതുക്കെപ്പതുക്കെ ഓരോ കാലത്തും വിഡ്ഢിത്തമായി തോന്നുന്ന ആയത്തുകൾ ഓരോന്നായി തള്ളുകയാവും ബുദ്ധി. പുതുതലമുറ ചോദ്യങ്ങളുമായി വരുമ്പോൾ തടി സലാമത്താക്കാലോ?

    • @allahpedo7559
      @allahpedo7559 7 หลายเดือนก่อน +1

      അല്ലാഹു സിംഹാസനത്തിൽ കയറിയിരിക്കുമെന്ന് ഒരു സൂക്തത്തിലും വെളിപ്പെത്തിയിട്ടില്ല. ?
      20:5 - പരമകാരുണികൻ സിംഹാസനസ്ഥനായിരിക്കുന്നു

  • @wisemankannur1320
    @wisemankannur1320 7 หลายเดือนก่อน +2

    9.50 അപ്പൊ cpm കാരുടെ കാര്യം കട്ടപ്പൊക.

  • @abdhulhap1436
    @abdhulhap1436 7 หลายเดือนก่อน

    😂😂😂😂😂

  • @paris4632
    @paris4632 7 หลายเดือนก่อน +4

    ആദ്യ cmnt ഞമ്മള് തന്നെ 👍🏻👍🏻

    • @aaaultimatesincerity3094
      @aaaultimatesincerity3094 7 หลายเดือนก่อน +1

      Run out..ആക്കാൻ ഓടി വന്നു ..stump..തെറിപ്പിച്ചു ...പക്ഷെ പന്ത് കൈയിൽ ഇല്ലായിരുന്നു ....bad luck..

  • @padiyaraa
    @padiyaraa 7 หลายเดือนก่อน

    😂

  • @mumtazabdulla9420
    @mumtazabdulla9420 7 หลายเดือนก่อน

    ഹോ....... ആദമി....... താങ്കളുടെ ഇടത് കൈ യു. കലനാഥൻ ദൈവത്തിലേക് പോയ വിവരം അറിഞ്ഞു കാണുമല്ലോ.....

    • @reyrey5633
      @reyrey5633 7 หลายเดือนก่อน

      മെഡിക്കൽ. .കോളജിൽ. .ഉണ്ട്.

    • @allahpedo7559
      @allahpedo7559 7 หลายเดือนก่อน

      അള്ളാഹുവിന്റെ അടുത്തേക്കോ?

    • @mumtazabdulla9420
      @mumtazabdulla9420 7 หลายเดือนก่อน

      @@allahpedo7559 ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നും ദൈവത്തിന്റെ അടുത്തേക്.

    • @mumtazabdulla9420
      @mumtazabdulla9420 7 หลายเดือนก่อน

      @@reyrey5633 അവിടെ നിന്നും 3ദിവസം മുംബ് പോയി.

    • @User7918-x8l
      @User7918-x8l 7 หลายเดือนก่อน

      കലനാഥൻ ഒരുമുസ്ലിം ആയിരുന്നെങ്കിൽ അള്ളാഹു ഹൂറികളെ കൂട്ടികൊടുത്തേനേ. പാവത്തിനു ഭാഗ്യമില്ല.

  • @basheerbachi1736
    @basheerbachi1736 7 หลายเดือนก่อน

    Ninday yadartha sambawam undagum
    Strock adikkum ninakk

    • @allahpedo7559
      @allahpedo7559 7 หลายเดือนก่อน

      Kabar pediyil bhooripaksham muslingalkkumanu stroke undakuka pathivu..

  • @Anonymoio
    @Anonymoio 7 หลายเดือนก่อน +1

    ഇത്രയ്ക്കും വൃിത്തികെട്ടതാണ് ഖുർആൻ എങ്കിൽ എന്ത് കൊണ്ടാണ് ലോകത്ത് ഏറ്റവും വളരുന്ന മതമായി ഇസ്ലാo മാറുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല ആർക്കേലും അറിയാവോ , സംശയം കൊണ്ടാണ് വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു

    • @padiyaraa
      @padiyaraa 7 หลายเดือนก่อน +12

      ഖുർആൻ വായിച്ചു ബോധ്യപ്പെട്ടു മുസ്ലിമായ ഒരു സമൂഹത്തിൻ്റെ പേര് പറയാമോ😂

    • @allahpedo7559
      @allahpedo7559 7 หลายเดือนก่อน +10

      പടവലങ്ങ പോലെയാണ് ആ വളർച്ച. പാകിസ്താനിലെ മൊല്ലാക്കമാർ വളർച്ച കണ്ട് കരയുന്ന വീഡിയോ അടുത്ത കാലത്തു കണ്ടിരുന്നു

    • @SaleemSh-l1b
      @SaleemSh-l1b 7 หลายเดือนก่อน

      Bayathinte,mukalil,kettiya,islam,ithu,kettumbol,kuran,illa,arbi,ayathukondu,arkum,manasilakilla,pinne,ipozathe,kithabukal,ezuthiyathu,5oo,kollathil,thazhe,ithonnum,arkum,ariyilla,ariyunnavar,mindathe,pezappalle,maulood,kitab,madavoor,katha,angane,kure,madangal,jabbar,mashine,gurvakkuka,ellam,elupamakum

    • @Ashrafpary
      @Ashrafpary 7 หลายเดือนก่อน

      ഭരണകൂടങ്ങൾ ആണ് ഈ മതം വളർത്തിയത്. മുസ്ലിം ആയില്ലെങ്കിൽ അവർ കൊന്നു കളയുമായിരുന്നു.

    • @ayyappankp2035
      @ayyappankp2035 7 หลายเดือนก่อน +3

      യാഥാർഥ്യം ആരും മനസിലാക്കുന്നില്ല.തുടസർച്ചയായുള്ള
      പ്രലോഭനങ്ങളും നൽകുന്ന വ്യാമോഹങ്ങളും ആണ് ഇസ്ലാമിൽ എത്തിച്ചേരാൻ കാരണം.

  • @audiovideolover7628
    @audiovideolover7628 7 หลายเดือนก่อน

    ❤🎉🎉🎉🎉🎉🎉

  • @majeedkarippal1545
    @majeedkarippal1545 7 หลายเดือนก่อน +1

    തളർവാദം പിടിച്ചത് നിനക്കാണ്.. ഒന്ന് മിണ്ടാതെ പോടോ മാറ്ററെ.

    • @padiyaraa
      @padiyaraa 7 หลายเดือนก่อน +3

      കിറുക്കൻ മൊമ്മദിൻ്റെ കുറാൻ്റെ ഒരു കോലം😂

    • @jojijohn7269
      @jojijohn7269 7 หลายเดือนก่อน +1

      അല്ലാഹുവിന് വികലാംഗ പെൻഷൻ കൊടുക്കണം

  • @abdullanm-hi3wu
    @abdullanm-hi3wu 7 หลายเดือนก่อน +1

    റസൂൽ നെ അനുസരിച്ചില്ല അപ്പൊ രസുൽ തന്നെ യാണ് അള്ളാ ഉറപ്പായില്ലേ 😂

    • @allahpedo7559
      @allahpedo7559 7 หลายเดือนก่อน

      @monnRiaz അടിമത്തം വർഷങ്ങൾക്കു മുമ്പേ മനുഷ്യൻ ഇല്ലാതാക്കി.. ഞാൻ ഒരുത്തന്റെയും അടിമയല്ല

  • @abdullanm-hi3wu
    @abdullanm-hi3wu 7 หลายเดือนก่อน +1

    റസൂൽ നെ അനുസരിച്ചില്ല അപ്പൊ രസുൽ തന്നെ യാണ് അള്ളാ ഉറപ്പായില്ലേ 😂

    • @jojijohn7269
      @jojijohn7269 7 หลายเดือนก่อน

      ​@monnRiazമുഹമ്മദ് നബിക്കു൦ അല്ലാഹുവിനു൦ വിവരവും വിദ്യാഭ്യാസവും ഇല്ല

    • @allahpedo7559
      @allahpedo7559 7 หลายเดือนก่อน

      @monnRiaz ഈ പേരൊക്കെ ആരിട്ടതാണ്?

    • @User7918-x8l
      @User7918-x8l 7 หลายเดือนก่อน

      മൊണ്ണ റിയാസ് 🤔

  • @abdullanm-hi3wu
    @abdullanm-hi3wu 7 หลายเดือนก่อน +1

    റസൂൽ നെ അനുസരിച്ചില്ല അപ്പൊ രസുൽ തന്നെ യാണ് അള്ളാ ഉറപ്പായില്ലേ 😂